മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് പി വി അന്‍വർ | pv anvar

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് പി വി അന്‍വർ. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയുമെന്ന പരാമർശത്തിലാണ് മാപ്പു പറഞ്ഞത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 35

  • @noushadmmrmavoor5841
    @noushadmmrmavoor5841 ชั่วโมงที่ผ่านมา +16

    തെറ്റ്പറ്റിയിൽ അത് അംഗീകരിക്കുന്നത് നല്ല ഒരു വ്യക്തിയുടെ സ്വഭാവം ❤❤❤❤❤

  • @eagles8971
    @eagles8971 2 ชั่วโมงที่ผ่านมา +17

    Good ❤പിഴവ് സംഭവിച്ചത് തിരുത്തി മാതൃകയായിDMK❤

  • @ThajdareHaram-z2z
    @ThajdareHaram-z2z ชั่วโมงที่ผ่านมา +14

    തെറ്റ് തിരിത്തുക എന്നത് അന്തസുള്ളവരുടെ അടയാളം ♥️♥️💪💪

  • @aliyarca7734
    @aliyarca7734 ชั่วโมงที่ผ่านมา +6

    തെറ്റു കൾ പറ്റാത്ത വരായി ആരുമുണ്ടാവില്ല.. അത് മനസ്സിലാക്കി തിരുത്താ നുള്ള.. ആർജവം കാണിക്കുന്ന വരാണ് യഥാർത്ഥ ഹീറോ... അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @NusairThenjeri
    @NusairThenjeri ชั่วโมงที่ผ่านมา +11

    തെറ്റുപറ്റിയാൽ തിരുത്തണം എന്നാൽ മുഖ്യനും പാർട്ടിക്കാരോ😁😁😁😁

  • @smartcreat1
    @smartcreat1 ชั่วโมงที่ผ่านมา +12

    തെറ്റ് പറ്റിയാൽ മാപ്പ് പറയുന്നതാണ് ധീരത.

  • @gopalabykrishnan744
    @gopalabykrishnan744 ชั่วโมงที่ผ่านมา +6

    അങ്ങനെ വേണം തെറ്റ്പറ്റി യാൽഅംഗീകരിക്കണം,.....

  • @abdhulgafoor1992
    @abdhulgafoor1992 ชั่วโมงที่ผ่านมา +1

    താൻ ചെയ്തത് അല്ലെങ്കിൽ പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തണം അതാണ് കിബർ ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമ എന്നാൽ ഇവിടെ എതിർപക്ഷം മുഖ്യമന്ത്രി ആയിക്കോട്ടെ മുഖ്യമന്ത്രിയുടെ അനുയായികൾ ആയിക്കോട്ടെ ധിക്കാരവും അഹങ്കാരവും കൂടിയ സംസാരങ്ങളാണ് വന്നിട്ടുള്ളത്

  • @salammunderi3070
    @salammunderi3070 ชั่วโมงที่ผ่านมา +3

    എന്തായാലും നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായി മാപ്പ് പറഞ്ഞത് സത്യസന്ധമായി എന്തായാലും താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി

  • @asheed5993
    @asheed5993 58 นาทีที่ผ่านมา

    എല്ലാറ്റിനേയുംഅവതാനതയോടെ നേരിടുക വിമർശനം ആവാം നിലവാരമുള്ളതാ യിരിക്കണം ആർജ്ജവത്തോടെ മുന്നേറുക💪

  • @Ubaidestate
    @Ubaidestate ชั่วโมงที่ผ่านมา +1

    അൻവർ ❤❤❤❤

  • @Juzi-q1d
    @Juzi-q1d ชั่วโมงที่ผ่านมา +1

    അയാൾ അതിന് അർഹനാണ് നിങ്ങളുടെ അന്തസ്സ് ആണ് ക്ഷമ ചോദിക്കാൻ കാണിച്ച മനസ് കാണിക്കുന്നേ

  • @fazi8778
    @fazi8778 2 ชั่วโมงที่ผ่านมา +2

    👍👍❤️❤️

  • @puppykk1849
    @puppykk1849 50 นาทีที่ผ่านมา

    Thett pattiyall angukarikkunna nedavan🎉❤

  • @hamzamunambath6172
    @hamzamunambath6172 2 ชั่วโมงที่ผ่านมา

    🤝

  • @SakkeerMadayil
    @SakkeerMadayil ชั่วโมงที่ผ่านมา

    ANWER ❤❤❤❤

  • @Vinu439
    @Vinu439 16 นาทีที่ผ่านมา

    നിന്നെ വെറുത്തു

  • @sajijoseph2545
    @sajijoseph2545 ชั่วโมงที่ผ่านมา

    🙃🫠😏😏😏😂😂😂😂

  • @klsokkoyt
    @klsokkoyt ชั่วโมงที่ผ่านมา

    Anvereninakathrathanthayanu

  • @muhammedfarhan7202
    @muhammedfarhan7202 ชั่วโมงที่ผ่านมา +2

    സവർക്കർ മാത്രക പിന്തുടർന്ന് അമ്പൂക്ക 😂

    • @mohammednaseebt7488
      @mohammednaseebt7488 ชั่วโมงที่ผ่านมา

      Ennitt aa RSS pimp alle ippol pinarayi …. Orale Appan vilich pinne athil thett thonni sorry paranju …

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V ชั่วโมงที่ผ่านมา +1

    വിഷം.നുരയണൂ.ജനങ്ങൾ കാണണൂ

  • @lijukoommen476
    @lijukoommen476 ชั่วโมงที่ผ่านมา

    ഇന്നോവ അടുത്തൂടെ സ്റ്റിക്കർ ഒട്ടിച്ചു പാഞ്ഞോ... Thenjanware

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 ชั่วโมงที่ผ่านมา

    Naayintemone

  • @samhq6666
    @samhq6666 2 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉

  • @babuzionbabuzion2639
    @babuzionbabuzion2639 2 ชั่วโมงที่ผ่านมา +3

    😂😂😂😂😂😂😂😂😂😂 എൻറെ അൻവർ നിൻറെ പഴയ ധൈര്യമൊക്കെ എവിടെപ്പോയി.. ഇപ്പൊ നിനക്ക് വിജയനോട് ബഹുമാനമുണ്ട് ഇല്ലയോ... ഇതിൽ നീ എന്തോ പേടിക്കുന്നത് ചെറുക്കാ... നിൻറെ പോക്കറ്റിലും കനം ഉണ്ടോ... പിണറായി വിജയൻറെ പോക്കറ്റിലെ പോലെ തന്നെ...😂😂😂

    • @pvfahad
      @pvfahad 2 ชั่วโมงที่ผ่านมา

      Ath Avante samskaram kond paranjath...alatha mukyne pole. Alla..

  • @Dragan67
    @Dragan67 ชั่วโมงที่ผ่านมา

    കുടുങ്ങി എന്ന് മനസിലായി. മാപ്പ് പറഞ്ഞാലും ഇനി രക്ഷയില്ല മോനെ അൻവരൂല്ലേ😂

  • @tinytech6160
    @tinytech6160 ชั่วโมงที่ผ่านมา

    ഒരു ജോഡി ഷൂ എടുക്കട്ടെ അമ്പൂക്ക 😁

  • @babuzionbabuzion2639
    @babuzionbabuzion2639 2 ชั่วโมงที่ผ่านมา

    ഇതുവരെ പറഞ്ഞത് മുഴുവൻ വിഴുങ്ങിയോ ...