നടക്കില്ലെന്ന് ലോകം മുഴുവൻ പറഞ്ഞ കാര്യവും മിന്നൽ വേഗത്തിൽ നടക്കാൻ... ഈ 2 വാക്ക് മാത്രം പറഞ്ഞാൽ മതി!!

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 112

  • @marydevassia5419
    @marydevassia5419 9 ชั่วโมงที่ผ่านมา

    വാരാഹി അമ്മേ അവനെ കേസിൽ നിന്നും ഒഴുവാക്കണമേ അവർ കേസ് പിൻവലിക്കണമേ 🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 9 หลายเดือนก่อน +8

    അമ്മേ. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.

  • @SuniSuni-u8p
    @SuniSuni-u8p 9 หลายเดือนก่อน +16

    അമ്മേ വരാഹി അമ്മേ എന്റെ മകൻ ശരത്തിന് നാളെ ഒരു ക്ലൈണ്ടിനെ നൽകി അവന്റെ ജോലിയെ അനുഗ്രഹിക്കണമേ. അവന്റെ ശമ്പളം ഉയർത്തണം അമ്മേ.

  • @Vennnabiju-fe6zz
    @Vennnabiju-fe6zz 8 หลายเดือนก่อน +4

    അമ്മേ ഞാൻ വരുത്തിവെച്ച കടം വീട്ടാൻ അനുഗ്രഹിക്കേണമേ, അമ്മേ വരാഹി ദേവി 🙏🏼🙏🏼

  • @LinuS-uj9ho
    @LinuS-uj9ho หลายเดือนก่อน +1

    അമ്മേ എന്റെ വിനോദിനെ നാളെ മുതൽ സീരിയൽ വർക്ക്‌ കിട്ടണം അമ്മേ
    കടം, കുട്ടികളുടെ പഠനം,, വാടക എല്ലാം ഈ ഒരു വരുമാനത്തിൽ ആണ്. നാളെ മുതൽ വർക്ക്‌ കിട്ടണം അമ്മേ 🙏🙏

  • @sindhug69
    @sindhug69 8 หลายเดือนก่อน +4

    അമ്മേ വരാഹി അമ്മ എന്റെ കടം വിട്ടാനുള്ള എന്തെങ്കിലും മാർഗ്ഗം കാണിച്ച് തരണേ അമ്മേ

  • @SasiKumar-n6r
    @SasiKumar-n6r 8 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകളും ദുരിതങ്ങളും മാറ്റി സന്തോഷത്തോടുള്ള ഒരു ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണേ വജ്രഘോഷം വജ്രഘോഷം വജ്രഘോഷം

    • @editingcat7229
      @editingcat7229 5 หลายเดือนก่อน

      Amme ende makal adwaida chithira 31.01.2005 2.05.pm sunday neet exam uchaku 2.muthal 5 vare. Padichathoke marannu povunnu. Orma kitunnilla. Rakshikkene. 3rd attempt aanu. Doshangal akatty examil unnatha vijayam kodukkane.

  • @sivank5333
    @sivank5333 8 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണേ അമ്മേ 🙏🙏

  • @thrayiiii3903
    @thrayiiii3903 9 หลายเดือนก่อน +5

    Amma ella aagrahangalum sadhich tharum 🙏 enik anubhavamund

  • @binduaisu8290
    @binduaisu8290 3 หลายเดือนก่อน +1

    അമ്മേ എന്റെ കടബാദ്ധ്യകളെല്ലാ വിട്ടി തരണം അതിനുള്ള വഴി എനികകാടി തരണം

  • @madhavikuttyharikrishnan7573
    @madhavikuttyharikrishnan7573 9 หลายเดือนก่อน +2

    അമ്മേ വരാഹി ദേവി കട ബാധ്യത തീർക്കണേ

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 9 หลายเดือนก่อน +2

    വരാഹി അമ്മേ മകന് കർമ്മ രംഗത്ത് ഉയർച്ച ഉണ്ടാകണമേ കാത്തുകൊള്ളണമേ 🙏🏾🙏🏾🙏🏾

  • @mohananparaprath2291
    @mohananparaprath2291 9 หลายเดือนก่อน +1

    വരാഹി അമ്മേ സമയശ്വരിയെ നമഃ അമ്മേ കടങ്ങളിൽ നിന്നും എത്രയും പെട്ടെന്ന്ഒരു മോചനം തന്നു ഞങ്ങളെ രക്ഷപ്പെടുത്തണേ ദേവി മഹാമായേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ

  • @bellayt8679
    @bellayt8679 5 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ മോൾക്ക്‌ പരീക്ഷ പാസ്സായി നല്ല ജോലി തരണേ, നല്ല വിവാഹം നടത്തിതരണേ, എന്റെ എല്ലാ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണെ

  • @abhieh_
    @abhieh_ 4 หลายเดือนก่อน +1

    Varahi amme, ammayude karunnyathil agrahicha job labhichathin nanni❤...

  • @binduvinu9469
    @binduvinu9469 5 หลายเดือนก่อน

    അമ്മേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

  • @PadmavathyAdukkath
    @PadmavathyAdukkath 9 หลายเดือนก่อน +2

    അമ്മേ, മന്ത്രം ചൊല്ലി കൊള്ളാം, എന്റെ കടങ്ങൾ വീടാൻ സഹായിക്കണേ, എന്റെ പേര് പദ്മവതി 76, വയസ്സ്, രാവിലെ യും, വൈകു നേരവും മനസുരുകി പ്രാർത്ഥിക്കാറുണ്ട്, ഇന്നു മുതൽ ഇതു ജപിക്കും,എന്റെ മൂത്ത മോന്റെ, ഭാര്യ യും, എന്റെ അനിയത്തി ടെ, മകളും മകന്റെ വീട്ടിൽ പോകയു മില്ല, മകന്റെ ഭാര്യ ഇവിടെ യും, വരില്ല, പടി ക്കൽ കൂടി പോകും, അവരൊന്നു നല്ല സ്നേഹ മായി കാണാൻ പ്രാർത്ഥിക്കുന്നു എന്നും,, രണ്ടത്തെ മരുമോൾ ഭർത്താവ് വിളിച്ചാൽ എടുക്കാൻ കഷ്ടം, ഞാൻ ഒരു പോരും കാണിക്കുന്നില്ല അമ്മേ രക്ഷികണേ ചോദിച്ചാൽ മിണ്ടാൻ പോലും പ്രയാസം സഹായിക്കണേ, എഴുതിയ കാര്യാ ങ്ങൾ ക്ക്, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @induvijayan1845
    @induvijayan1845 8 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ കടങ്ങൾ തീരണം.

  • @mrkk6211
    @mrkk6211 8 หลายเดือนก่อน

    എന്റെ അമ്മ എന്നെ രക്ഷിച്ചു ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റ് തരണേഅമ്മേ

  • @varshavarsha3671
    @varshavarsha3671 8 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ കാത്തുരക്ഷിക്കണം എന്റെ ആഗ്രഹം സാധിക്കണംഅമ്മേ 🙏🏻🙏🏻🙏🏻 വജ്രഘോഷം വജ്രഘോഷം വജ്ര ഘോഷം 🙏🏻🙏🏻🙏🏻

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 8 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ എന്തെകിലും ഒരു വഴി എനിക്ക് കാണിച്ചു തരണേ

  • @sandhyashaji5728
    @sandhyashaji5728 9 หลายเดือนก่อน +1

    അമ്മേ കട ബാധ്യത തീർക്കണേ

  • @kalathiruvathira8281
    @kalathiruvathira8281 8 หลายเดือนก่อน +1

    വരാഹി ദേവി കാത്തുരക്ഷിക്കേണമേ 🙏🙏🙏

  • @manjuq
    @manjuq 9 หลายเดือนก่อน +1

    അമ്മേ എന്റെ ഭർത്താവ് എന്നോട് സ്നേഹം തോന്നി എന്നെ തേടി വരണം 🙏വരാഹി അമ്മേ ശരണം 🙏ഓം വജ്ര കോശം 🙏

  • @krishnakumarsujatha215
    @krishnakumarsujatha215 8 หลายเดือนก่อน

    ഈ ഏലക്ക അർച്ചന കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല എനിക്ക് അമ്മയുടെ നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ട് 🙏🙏🙏

  • @SuniSuni-u8p
    @SuniSuni-u8p 9 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ എന്റെ മക്കളെ നാലുപേരെയും കാത്തുകൊള്ളണമേ

  • @ArunRaj-G00369
    @ArunRaj-G00369 9 หลายเดือนก่อน

    അമ്മയ ഞാൻ പ്രത്ഥി ക്കുന്നു
    റൂമിൽ ഒരു സംബ്രാണി കത്തിക്കുന്നു അമ്മയേയുടേത് നമ്മങ്ങൾ ജപിക്കുക്കുന്നു കാരണം ഞാൻ ഒരു പ്രവാസി ആയതു കൊണ്ട്
    അമ്മയ വരാഹി അമ്മയ
    ഓം വജ്രാ കോശം
    വരാഹി വരാഹി വാർത്തലി വാർത്തലി ശരണം
    ഓം വജ്രാവരാഹി ശരണം

  • @vavavaava6318
    @vavavaava6318 9 หลายเดือนก่อน +1

    അമ്മേ എന്റെ പണയം എടുക്കാൻ ഉള്ള വഴി തുറന്ന് തരണേ.

  • @keerthikeeru2715
    @keerthikeeru2715 9 หลายเดือนก่อน +2

    അമ്മേ വരാഹി അമ്മേ രക്ഷിക്കേണമേ 🙏🙏

  • @preethip5545
    @preethip5545 9 หลายเดือนก่อน +2

    Namaskaram.. govt joli kk sramikunund ... But kitunila...
    Om varahi ye namaha

  • @kanakavallikk9846
    @kanakavallikk9846 9 หลายเดือนก่อน +1

    വരാഹിയമ്മേ എന്നെ ചതിച്ചു വാങ്ങിച്ചെടുത്ത ഒരു ലക്ഷത്തി 6000 രൂപ എനിക്ക് തിരികെ ലഭിക്കുന്നതിനു അമ്മ സാധിപ്പിച്ചു തരണമെ അമ്മേ

  • @MeenaKumari-dt9fi
    @MeenaKumari-dt9fi 9 หลายเดือนก่อน

    അമ്മേ എനിക്ക് ഖത്തറിൽ എത്രയും വേഗം ഒരു ജോലി കിട്ടുന്നതിന് സഹായിക്കണേ ❤❤❤😂

  • @sivank5333
    @sivank5333 8 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എനിക്ക് കിട്ടാനുള്ള എല്ലാ രൂപയും എനിക്ക് മേടിച്ചു താ അമ്മേ 🙏🙏🙏

  • @UshaUsha-u9r
    @UshaUsha-u9r 9 หลายเดือนก่อน +2

    Om vajra kosham ❤
    Om vajra kosham ❤
    Om vajra kosham ❤

  • @viswanathanviswanathan4337
    @viswanathanviswanathan4337 8 หลายเดือนก่อน

    This 108.cardamom what to do after kriya. Please inform.

  • @ThangamVijayan
    @ThangamVijayan 9 หลายเดือนก่อน

    Varahi Devi Namah...Vajra Kosham ..Pls Help My Son To Solve His Juga Financial Crises Which He Is Going Through..Lot Of Bank Liabilties..No Idea Amme Sharanam...😢

  • @ponammanair5608
    @ponammanair5608 7 หลายเดือนก่อน +1

    Om, വജ്ര ഘോഷം 🙏🙏🌹🌹

  • @athiraathira2337
    @athiraathira2337 7 หลายเดือนก่อน

    Amme varahi amme ente ammayude kaalinte vedhanayum neerum maattikodukkename🙏

  • @r1a2t3h4i5
    @r1a2t3h4i5 9 หลายเดือนก่อน +2

    Varaahi amme kakkane

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 7 หลายเดือนก่อน

    Jai Varahi Amma ⛳🕉️🙏🖤🧡🤍🦂💪

  • @gangothri8117
    @gangothri8117 9 หลายเดือนก่อน +1

    ശ്രീo ഹ്രീം 🙏🙏🙏

  • @JayasreeChandran-xy3lz
    @JayasreeChandran-xy3lz 8 หลายเดือนก่อน

    Varahiamme.saranam. vagrakoshm

  • @AjithAjith-c9y
    @AjithAjith-c9y 8 หลายเดือนก่อน

    ഓം വജ്രാ വരാഹി ദേവി നമഃ 🙏

  • @editingcat7229
    @editingcat7229 5 หลายเดือนก่อน +1

    Amme ende makal adwaida chithira 31.01.2005 2.05.pm sunday neet exam uchaku 2.muthal 5 vare. Padichathoke marannu povunnu. Orma kitunnilla. Rakshikkene. 3rd attempt aanu. Doshangal akatty examil unnatha vijayam kodukkane.

  • @Suryarajan...
    @Suryarajan... 9 หลายเดือนก่อน

    എനിക്കൊരു ആഗ്രഹം ഒണ്ടു അമ്മ അത് സാധിച്ചു തരണേ

  • @_sindhupillai
    @_sindhupillai 9 หลายเดือนก่อน

    എന്റെ മകന് അഡ്മിഷ൯ കിട്ടേണമേ ദേവി

  • @FFGamer2777
    @FFGamer2777 9 หลายเดือนก่อน +1

    om Vajara Kosham

  • @bellayt8679
    @bellayt8679 5 หลายเดือนก่อน

    പിന്നെ ഏലക്ക എന്താണ് ചെയ്യേണ്ടത്, പറഞ്ഞു തരാമോ

  • @JayaJaya-rj9ro
    @JayaJaya-rj9ro 4 หลายเดือนก่อน

    അമ്മേ ഞാൻ ആഗ്രഹിച്ച ജോലി കിട്ടണ്ണെ

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 9 หลายเดือนก่อน +1

    Om varaahi devi namha

  • @ajitharaj-l4d
    @ajitharaj-l4d 9 หลายเดือนก่อน +1

    Om vajrakosham

  • @shanmughan.p.ssundaran309
    @shanmughan.p.ssundaran309 9 หลายเดือนก่อน

    ഓം വരാഹി നമഃ 🙏🏻🙏🏻🙏🏻

  • @RenukaKrishnan-yd7rz
    @RenukaKrishnan-yd7rz 9 หลายเดือนก่อน

    Varahiyamme makkale lakkane

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 8 หลายเดือนก่อน

    Njanum.oru.viswasi.aanu
    Oru.samshayam
    Thankalude.ella.aagrahangalum
    Sambathika.neattangalum
    Ingane.okke..kurekalamayittu

  • @JayasreeChandran-xy3lz
    @JayasreeChandran-xy3lz 8 หลายเดือนก่อน

    Vagrakosham vagrakosham vagrakosham varshiamme namah

  • @richubiju6119
    @richubiju6119 9 หลายเดือนก่อน +1

    Sreem hreem

  • @vineethpv7785
    @vineethpv7785 8 หลายเดือนก่อน

    Varahi amme saranam

  • @aiswushiva7224
    @aiswushiva7224 12 วันที่ผ่านมา

    Amme varahi amme ente de addiction centre il aanu 1 masam kazinu nallavanayi thirichu varename avante ella manasika rogavum matane cigarette valy nithename

  • @beenahareendran327
    @beenahareendran327 6 หลายเดือนก่อน

    Oom Hreem varahi Ammee Enta kudumba swath bagichu kittanum entta kadagal veettanunm Enna Anugrahikkana Ammee😢

  • @dhanyabr5457
    @dhanyabr5457 8 หลายเดือนก่อน

    വജ്രഘോഷം 🙏
    ഏലക്ക എന്തു ചെയ്യണമെന്ന് reply തരാമോ

  • @Aaravchaaru
    @Aaravchaaru 8 หลายเดือนก่อน

    Poojicha elaka enduchyannam

  • @vasumathi.p.s8623
    @vasumathi.p.s8623 9 หลายเดือนก่อน

    Amme varaahi ദേവി 🙏🙏🙏🙏🙏🙏🙏🙏

  • @AshaKs-bx8vo
    @AshaKs-bx8vo 7 หลายเดือนก่อน

    ഒരു വലിയ സംശയം ആണ് മാംസം കഴിച്ചാലോ മാസക്കുളി സമയങ്ങളിലൊ വജ്രാകോഷം ചൊല്ലാമോ.. ദയവുചെയ്ത് മറുപടി തരണേ 🙏🙏🙏🙏

  • @soumyagopan5059
    @soumyagopan5059 9 หลายเดือนก่อน

    ഓം സമയേശ്വരി വരാഹി നമഃ

  • @ajithakumari762
    @ajithakumari762 9 หลายเดือนก่อน

    Amme varahi ente prarthana kelkane amme vajragosham varahi nama ente Amma vilichal odi ethum sathyam annu ente ammaykku kodanukodi nandhi 🙏🙏🙏

  • @sanjeevkumarkarmpil9826
    @sanjeevkumarkarmpil9826 9 หลายเดือนก่อน

    Amme varhi Devi namaha

  • @subodhbalagopal7478
    @subodhbalagopal7478 2 หลายเดือนก่อน

    🙏🙏🙏ഓം സമയേശ്വരി വരാഹി ദേവി നമഃ 🙏🙏🙏

  • @saraswathisaraswathi-ve1vp
    @saraswathisaraswathi-ve1vp 9 หลายเดือนก่อน

    Varaahi devi🙏🙏🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 9 หลายเดือนก่อน

    Please pray for me my house and property good price sale pray for me big financial problem bank loan very serious 5 lackh credit pray for me bank attached I have no money good job pray for me varaahi amme

  • @shanmughan.p.ssundaran309
    @shanmughan.p.ssundaran309 9 หลายเดือนก่อน

    എന്റെ മകനെ ജോലി ഉണ്ടാവാൻ പ്രാർത്ഥന ചെയ്യണം

  • @AjithaAji-eo4jv
    @AjithaAji-eo4jv 4 หลายเดือนก่อน

    അമ്മോ🙏🙏🙏

  • @AswathyPillai-lo4hw
    @AswathyPillai-lo4hw 6 หลายเดือนก่อน

    Amme e lokath ellavareyum viswasichu njan pattikkapettu eni aralum patrikkapedathe enne kakkaname amme

    • @editingcat7229
      @editingcat7229 5 หลายเดือนก่อน

      Amme ende makal adwaida chithira 31.01.2005 2.05.pm sunday neet exam uchaku 2.muthal 5 vare. Padichathoke marannu povunnu. Orma kitunnilla. Rakshikkene. 3rd attempt aanu. Doshangal akatty examil unnatha vijayam kodukkane.

  • @sourabhyasethumadhavan2179
    @sourabhyasethumadhavan2179 9 หลายเดือนก่อน

    വരഹിയാമ്മേ രക്ഷിക്കണേ

  • @pradeepvs6201
    @pradeepvs6201 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @SasiKumar-n6r
    @SasiKumar-n6r 9 หลายเดือนก่อน

    ഓം വജ്രഘോഷം ദേവി വരാഗി അമ്മേ എനിക്ക് വേഗം നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @dhanyapradeep8636
    @dhanyapradeep8636 9 หลายเดือนก่อน

    Varahi amme kathukollename

  • @UshaMdharan
    @UshaMdharan 9 หลายเดือนก่อน

    അമ്മേ ഞങ്ങൾ കടത്ത

  • @NeerajChandMPNeeraj
    @NeerajChandMPNeeraj 9 หลายเดือนก่อน

    Ente kadangal ellam koduthu theerkkan ethuvare സാധിച്ചിട്ടില്ല Ente tension mattitharaname

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 9 หลายเดือนก่อน

    Om vajra kosham

  • @binumolk4882
    @binumolk4882 9 หลายเดือนก่อน +1

    എത്ര ദിവസം ചെയ്യണം
    ഒരിക്കൽ ഉപയോഗിച്ച ഏലക്കാ വീണ്ടും ഉപയോഗിക്കാമോ
    ഉപയോഗിച്ച എലക്ക എന്തു ചെയ്യണം
    മറുപടി തരണേ അമ്മേ🙏

  • @Baiju-o4i
    @Baiju-o4i 8 หลายเดือนก่อน

    🙏🙏🙏

  • @Rajilabalan
    @Rajilabalan 5 หลายเดือนก่อน

    അമ്മേ വരാഹി ദേവി എന്റെ ശത്രു രജനി യുടെ മരണം
    എത്ര യും പെട്ടെന്ന് നടക്കണം

  • @KumariChechi
    @KumariChechi 5 หลายเดือนก่อน

    എന്റെ അമ്മേ....... 😭😭😭

  • @bijubabykamala6592
    @bijubabykamala6592 7 หลายเดือนก่อน

    അമ്മേ വരഹി അമ്മേ എ ന്റെ കടങ്ങൾ തീരാൻ വഴികാണിച്ചു തരണമേ.... വജ്ര കോഷം

  • @smithashaji646
    @smithashaji646 9 หลายเดือนก่อน

    Ammey kadangal theerkan oru vazhiyum kaanunilla anugrahikaney ammey 🙏🙏🙏 athrayum pettanu theeran oru vazhi kanichitharenamey.oom vajrakhosham oom vajrakhosham oom vajrakhosham 🙏🙏🙏

  • @Jyothilakshmi-g8l
    @Jyothilakshmi-g8l 7 หลายเดือนก่อน

    Amme

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 9 หลายเดือนก่อน

    om വജ്ര കോഷം 🙏🏾🙏🏾🙏🏾

  • @sankarnaryanan3679
    @sankarnaryanan3679 8 หลายเดือนก่อน

    ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുന്നു. പക്ഷെ കുറച്ചു നാൾ മുൻപ് പന്നിമാംസം കഴിക്കാനിടവന്നു. അതിനു ശേഷം വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാൻ അമ്മയോട് മപ്പാപേക്ഷിക്കുന്നു. എന്താണ് പരിഹാരമായി ചെയ്യേണ്ടത്. മറുപടി തരുമല്ലോ. ഓം വജ്രാഘോഷം.

    • @reeshmaj6339
      @reeshmaj6339 5 หลายเดือนก่อน

      Varaa hi amme njangale pattichu medicha pysa thirichu kuttane. Ini ithupole budhimosam sambhavikkilla. Amme kshamikkane amme ells thettukalum

  • @r1a2t3h4i5
    @r1a2t3h4i5 9 หลายเดือนก่อน

    Ente molku psw pettennu kittane

  • @SumithaV-r1w
    @SumithaV-r1w 8 หลายเดือนก่อน

    ഇത്പോലെ ഉള്ള തട്ടം ഇല്ല എന്താ ചെയ്യാ

  • @AjayanPillai-d8s
    @AjayanPillai-d8s 5 หลายเดือนก่อน

    Amme varahi ammechiye namaha

  • @arathikavp1528
    @arathikavp1528 9 หลายเดือนก่อน +2

    First comment pin cheyo ❤

  • @jaiminianiyan6195
    @jaiminianiyan6195 9 หลายเดือนก่อน

    Namaskaram mam

  • @PrajeeshKK-d6g
    @PrajeeshKK-d6g 8 หลายเดือนก่อน

    Chouma chanall varutha thalla please nirthuka please 😂😂😂😂😂

  • @rajukr6635
    @rajukr6635 9 หลายเดือนก่อน +1

    🙏🙏🙏🪔🪔🪔🕉️🕉️🕉️

  • @BindhuMV-y7b
    @BindhuMV-y7b 8 หลายเดือนก่อน

    വജ്ര കോശം 🙏🙏🙏

  • @UshaMdharan
    @UshaMdharan 9 หลายเดือนก่อน

    അമ്മേ ഞങ്ങൾ കടത്ത

  • @UshaSivadas-h1d
    @UshaSivadas-h1d 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @aswathyC-u1n
    @aswathyC-u1n 9 หลายเดือนก่อน

    🙏🙏🙏🙏

  • @NeerajChandMPNeeraj
    @NeerajChandMPNeeraj 9 หลายเดือนก่อน

    Amme