ഈ പാട്ടിനു dislike കൊടുക്കാൻ എങ്ങനാടോ തോന്നുന്നത്. ഒറിജിനൽ സോങ്ങിനെ ഒരു തരത്തിലും താഴ്ത്തിയിട്ടില്ലെന്ന് മാത്രമല്ല, പുതുതായി ഒരു ഫീലും തന്നു. Keep it up guys....... പഴയ സംഗതികൾ മാത്രം കേൾക്കുന്ന ആളുകളെ mind ചെയ്യണ്ട.
I just loved the way he has put himself in the song ... My humble like for the talented singer. Let such music reach millions and spread inspiration ....
I honestly don't understand the hate on this video. Make no mistake, I love the original version, as I grew up with the original movie and the song. And I loved this version. Its soothing and melodious. Cut-A-Vibe, you all have my respect for elevating the feel of the original song and also for bringing back some nostalgia. Cheers lads. :)
Njan oru karyam parayatte enikku orginalinekkaal ishtamayathu ee version aanu..😍😍 Ithu kettappinneyaanu njan original poyi kettathu and it's entirely different.Randum vevvere feel aanu..Original aa visualsinu suitable aanu ithu kettirunnu sughikkan suitableum.. Entha oru feel..😘😘Oru rakshayumillaa ente deviyei..😍😍😘😘✌✌
I love this song alot nd u sung it in a different way ..currently I'm obsessed wid ds song nd ur voice is divine really loved it ...I'm hearing it again n again ....❤❤❤❤❤
Sep 6 2020 ente loverinte mrg aayirunnu, pakal muzhuvan engane okkeyo pidich ninnu but night urakkam varunnilla ormakal enne vallaathe alattunnu, appozha ee song kelkkunne mind onnu cool aayapole thonnunnu ippo
Enikk Keralathinod entho oru prathyeka sneham aanu...janangalaavatte, naadaavatte, samskaaram aavatte....we are the best, we will always be the best.❤️
Absolutely brilliant attempt. Btw, please don’t compare and judge org version, as the salute must go to the creator. This was created early 90’s based on that particular trend and we all enjoyed it. Nevertheless new singers are trying their best to cover with their own interpretations which is really great and appreciated.
കുറ്റം പറയുന്നവരുടെ ശ്രെദ്ധിക്കുക.... എനിക്കിപ്പോ ഈ സോങ് കേട്ടപ്പോൾ ഒറിജിനൽ കേൾക്കുന്നതിലും ഫീൽ കിട്ടി.... പിന്നെ എങ്ങനെയാണ് ഇത് ഓവർ അയി എന്ന് പറയുന്നത്....
original version is 1000 times awesome than this bro. dont compare plss it was one of the strongest romantic song in the history of malayalam film industry. u cant even keep this cover in front of it.
Bliss On the last Sunday of this year.. a year of me that is going by without knowing what.. I felt like listening to the song when I sat down.. it has come.. now it feels good
Good effort my brothers.. ❤ superb arrangement.. a feel good song😘 FOR HATERS : Original pole paadan ith mimicry allelo chettanmaarae.. ee parayuna mahanmaark oke ithilum nannayi onn paadi kaanik ennit samsarik..
Nikhil Vijayan പിന്നെ ഇതെന്താ താലിബാൻ ആണോ ഒരു പാട്ടിന്റെ ഫീൽ ഇങ്ങനെ ആക്കി മാറ്റാൻ അവകാശം ഉണ്ടെങ്കിൽ അത് കേട്ടിട്ട് അതിന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട് .......
കുറെ പേര് 90.ന്റെ പാട്ട് .. എം ജി സർ പാടിയ പാട്ട് എന്നൊക്കെ പറഞ്ഞു കമെന്റ് ഇട്ടു കണ്ടു.. ഒന്നു മാറ്റി പാടിയാൽ സഹിക്കാൻ മേലങ്കിൽ പഴയതു ഒന്നു കൂടെ എടുത്തു കേട്ടാൽ പോരെ ഇവനൊക്കെ ഈ ചെറുക്കൻ പാടിയത്തിനു എന്നാ സൂക്കേടാ. ഇവനൊക്കെ ഏതു കണ്ടം കാണിച്ചു കൊടുക്കും .. ദൈവമേ
zyril george തോന്നുന്നത് പോലെ പാടാൻ ആണോ ബ്രോ ഇതിന്റെ ഗാനരചയിതാവും സംഗീത സംവിധായകനും കഷ്ടപ്പെട്ട് ഒരു പാട്ട് ഉണ്ടാക്കിയത് ... ഇളയരാജയുടെ പാട്ട് ആകാത്തത് നന്നായി ആയിരുന്നെ പാടിയവൻ ഇപ്പൊ കേസിൽ പെട്ടേനെ.... ഒരു ചോദ്യം ബ്രോ നിങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നാടൻ പെൺകുട്ടി.. അവളെ മേക്കപ്പ് ചെയ്ത് കുളം ആക്കി നിങ്ങളെ മുന്നിൽ കണ്ടാൽ നിങ്ങളും പറയില്ലേ മോശം ആണെന്ന്... ഇതൊക്കെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ പാട്ടാണ് സഹോ ... അവരുടെ കഴിവ് തെളിയിക്കാൻ അവര് പുതിയത് എന്തേലും ഉണ്ടാക്കട്ടെ അല്ലാത്ത പക്ഷം അവർ ആ പഴയ പാട്ടിനോട് നീതി പുലർത്തി പാടണം..... പാട്ടിലെ വരികൾ പോലും തെറ്റിച്ചു ഇത്ര ഓപ്പൺ സ്‌പേസിൽ പാടിയാൽ ഇഷ്ടപ്പെടുന്നവർ പ്രതികരിക്കും....
എന്നു പറഞ്ഞാൽ.. ഒരാള് എഴുതി പാടിയിട്ടുണ്ടെങ്കിൽ.. അയാള് മാത്രം ജീവിതകാലം മുഴുവൻ പാടിയാൽ മതിയെന്നാണോ ഉദ്ദേശിക്കുന്നത്..പഴയതു കേട്ടാ.. മതിയെന്നെ.. പ്രശ്നം തീർന്നില്ലേ..
zyril george അങ്ങനെ ഒരാൾ മാത്രം പാടിയാൽ മതി എന്ന് ആരും പറഞ്ഞില്ല.... പാട്ടിനോടും അതിന്റെ വരികളോടും നീതി പുലർത്തണം എന്നെ പറഞ്ഞുള്ളു... ഇവന്മാർക്ക് പാടി കുളമാക്കാമെങ്കിൽ അതിനുള്ള അഭിപ്രായവും കേൾക്കേണ്ടി വരും അല്ലാതെ പഴയത് കേട്ടാൽ മതി എന്ന് പറയുന്നതിൽ ന്യായമില്ല......
Anand Ashok ഉവ്വ് അക്ഷരവും വരിയും തെറ്റിച്ചു പാടിയത് മനസിലാക്കാൻ ബീറ്റ്‌സ് ന്റെ ഹെഡ്സെറ്റ് ഒന്നും വേണ്ട സഹോ പിന്നെ ഔസേപ്പച്ചൻ അനിയത്തിപ്രാവിൽ ആ പാട്ടുകൊണ്ട് ഉണ്ടാക്കിയ ഫീൽ എന്താണെന്നു കേൾക്കുന്നവർക്ക് അറിയാം ആ ഫീൽ മനസ്സിൽ ഉള്ളത് കൊണ്ടാണ് ഇത്ര ഒക്കെ പറയുന്നത്...
അരക്ക് താഴേക്ക് കാണിക്കില്ല എന്ന് പറഞ്ഞു ക്യാമറാമാൻ പറ്റിച്ചെന്കിലും നീ പൊളിച്ചു മുത്തെ...
ha ha 😆😆
😝😝😝😝😝
😂😂😂
😂😂😂
Ijji top aanda
" ഉണർന്നുവോ മുളം തണ്ടിലൊരീണം
"പൊഴിഞ്ഞുവോ മണി ചുണ്ടിലുണ്ടൊരു തേൻകണം.... "💘💘
Anyone here in 2024
😌🤚
😊
Athe
No😊
Always ❤
*2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ*
👇👍💎🎵
Eppol erunnu kelkanu
Aa
Aa
Ya
🙂
"Ninakku njn nte naivedhyamaakki" aa vari kekkumbo nta sireeee.... Ijjaathy feel😍💖
കിടിലം എന്തു നല്ല ശബ്‌ദം ഉയരങ്ങളിൽ എത്തട്ടെ
കള്സം ഇട്ട ചെക്കൻ വേണ്ടി വന്നു ഈ പാട്ടിന്റെ soul പുറത്തു കൊണ്ടുവരാൻ
😂😂😂😂😂😂😂
AnjuGeethaSelvam2018 kunju 😅😅😅
@@ansaabsalim5963 @ 😛😜😝
Athu original kelkathondarikum.
Original kettittundoda manda. Atrem speedil padi ivanod onn feel kodukkan para. Apo kaanum
ഇത് 2021 കേട്ട് കുളിർ കൊള്ളുന്നവർ ഉണ്ടോ ?
𝚃𝚠𝚘 𝚝𝚑𝚘𝚞𝚜𝚊𝚗𝚍 𝚝𝚠𝚎𝚗𝚝𝚢 𝚝𝚠𝚘
2022
2022 ile ondu✨️
2022..
Listening in 2022
I am addicted to this version. God the voice the music everything is amazing.
Me too
💕💕💕💕
Ahh really superb... Mind blowing ❤️❤️
I love u
Just bcoz what u said was exactly what I was supposed to say
കൂടെവിടെ മുല്ല കാടെവിടെ😍 വേറെ ലെവൽ❤
Same pich
Music മോജോയിൽ Kure കാലത്തിനു ശേഷം കണ്ട മനോഹരമായ ഒരു കവർ സോങ്ങ്...പൊളിച്ച് ചേട്ടന്മാരെ.....,😘😘😘
JK VLOGS
yes your reply is correct
JK VLOGS myranje
JK VLOGS chettamare polich
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
ഈ പാട്ടിനു dislike കൊടുക്കാൻ എങ്ങനാടോ തോന്നുന്നത്. ഒറിജിനൽ സോങ്ങിനെ ഒരു തരത്തിലും താഴ്ത്തിയിട്ടില്ലെന്ന് മാത്രമല്ല, പുതുതായി ഒരു ഫീലും തന്നു. Keep it up guys....... പഴയ സംഗതികൾ മാത്രം കേൾക്കുന്ന ആളുകളെ mind ചെയ്യണ്ട.
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
Poda myire
Ethu enna oru pattall davee
Evan ennallleeeeee
@@majeshmadhu5786 enthuvade parayunne onnum mansilavunnila
Echu kettiya paattu ennu parayum.....manasilayoo...athinu malayalam ariyanam..... useless
I instinctively hit like the moment he sang the first note... my heart just skipped a beat.. such mastery.. the quality is incredible.
*2022 ലും ഇത് കേൾക്കുന്നവർ ഉണ്ടോ 🥰❤️ Melting Voice❤️😘*
24
2024 aarund? ❤
I'm literally got addicted to it.... oh my god
Deep and clear voice amazing song ...goosebumps
I just loved the way he has put himself in the song ... My humble like for the talented singer. Let such music reach millions and spread inspiration ....
Ente mone
Njan veluppine 5 manikku ezhunettu
Mazhayathu kulichu
Vannittu head set vechu e song play cheyythu
Kittiya feeL ❤❤
2023 still പഴയ ആ 90s vibe 🍃
ഇപ്പോളും എന്നാ ഒരു ഫീലാ 💖
Thanichu paadiya paattukalellaam ninakk njaanente naivedhyamaakki... Uff... Wt a feeling😍😍😘😘
Njan aa varikalku addict aayi poyi
I honestly don't understand the hate on this video. Make no mistake, I love the original version, as I grew up with the original movie and the song. And I loved this version. Its soothing and melodious. Cut-A-Vibe, you all have my respect for elevating the feel of the original song and also for bringing back some nostalgia. Cheers lads. :)
👍
Nice..
👍
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
Super 👌
Hllo
Hi i am a big fan
Ithaaaa
Recently I heard this song , semma song ♡ From Tamil
Don't know how many times I have listened to this
Bro ur voice. Blessed
Oru raajamalli vidarunna pole
ithal ezhuthi munnil oru mugham...
Oru deva gaanamudallarna pole
manam aruli ennil oru sugham
karuka nambilum mathu kanam
kavitha ennilum nira kudam
ariyukilla nee aararo
unarnnuvo mulam thandilloreenam
pozhinguvo mani chundillinoru then kanam
unarnnuvo mulam thandilloreenam
pozhinguvo mani chundillinoru then kanam
thanichu paadiya paatukalellam
ninaku gnan ente naivaidyamaki
koodevide mullakadevide
chella kattinodakatha parayukille
thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
Thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
niranju thooviya mathrakalellam
ninakai venmani muthukalaki
thamarayil kanni poovithalil
enne cherthonnu pulki nee mayangukille
Tnq u for the lyrics broo
💞💞
Thanks bro
Thanks bro
വളരെ മനോഹരമായി പാടി ...
നന്നായിട്ടുണ്ട് 👍👍👍
തനിച്ചു പാടിയ പാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി❤️💐
Love love love 😻❤️.. everything about this song is just brilliant 👌
പൊളിച്ചു ബ്രോ......... നിങ്ങൾ ഒരു വെറൈറ്റി പീസ് ആണ് we like u
This is a beautiful cover and it brings a more gentle and subtle tone on the original song which is so cute 💙💙
I love you 💞
Njan oru karyam parayatte enikku orginalinekkaal ishtamayathu ee version aanu..😍😍
Ithu kettappinneyaanu njan original poyi kettathu and it's entirely different.Randum vevvere feel aanu..Original aa visualsinu suitable aanu ithu kettirunnu sughikkan suitableum..
Entha oru feel..😘😘Oru rakshayumillaa ente deviyei..😍😍😘😘✌✌
Aparna Ottapalam originalnu atintethaya oru sukham undu, but this is exceptional
Viswajit RR Athu thanneyanu njanum paranjathu..
Yea yea
Because you were born after the song ..
That's y u listened original after this...
Atheyo
I love this song alot nd u sung it in a different way ..currently I'm obsessed wid ds song nd ur voice is divine really loved it ...I'm hearing it again n again ....❤❤❤❤❤
Veendum veendum kelkkunna ethra per nd enne pole...😊👌😍
Addicted ❤
..thanx fr uploading..was waiting months for this upload..luvly singing n backups guys..keep doin gud works..prayers frm hearts!!
Well done guys. Amazing music arrangement and the vocals are perfect.
Such a beautiful rendition! ❤️
2022 ill kanunnavar kurch special ones aahn 😍😇
2022 ലും കേൾക്കുന്നുണ്ട് ഫീലിംഗ് പൊളിയാ
Accoring to me, I just felt it awesome...... that Vibe of the sound, its really touching
Don't understand a word. But have been listening to this on loop. beautiful cover.
To All those negative comment people...just run through the kandam
Feel good song you people took it to next level
thats malayali macha
Pinnalla..
Epic! 😂
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
Anyone listening to this beautiful rendition in 2022.
Amazing voice quality, what a “feel” !! Expecting more from you 😊
Now I'm a big fan of this song bcuz of ur spectacular voice
....loved it...stay blszzd and..keep sing....
Liya Jayan his name bro
നല്ല കളസം. Sung well.
പൊളിച്ചു, ഇങ്ങനെയൊക്കെ അല്ലെ പാട്ടുകൾ പുനർജനിക്കുന്നേ ✌✌✌
Anyone seeing it during quarantine?
പഴയ song ആയതിനാൽ quality ഇണ്ടാവൂല അതോണ്ടാ കവർ കേൾക്കാൻ വന്നത് 💓💓 പ്പോ ഇതിന് addict ആയി
This is awesome..... it's sounds so different without changing the mood of the original song.. congrats guys...
Waah addicted to this song 😍❤️
Shahina Beegam hjii
Hii
Im addicted to you shahina beegam😍❤
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
Was smiling all throughout while listening to this! Soul-touching rendition. Bravo lads.
Sep 6 2020 ente loverinte mrg aayirunnu, pakal muzhuvan engane okkeyo pidich ninnu but night urakkam varunnilla ormakal enne vallaathe alattunnu, appozha ee song kelkkunne mind onnu cool aayapole thonnunnu ippo
2023 kekkunnavar come on!
love this version
ps - cover version nte artham arinjoodatha mandanmaar.... onnu poyeenda comment adikaathe....
This song is really special for me. It gives me happiness but even more sadness😪 come back baba
One of the best cover I ever heard... Keep doing guys... ✌️❤️
Enikk Keralathinod entho oru prathyeka sneham aanu...janangalaavatte, naadaavatte, samskaaram aavatte....we are the best, we will always be the best.❤️
Still hearing in 2023
Still Obbesed With this Version! Mind Blowing💖U guys Are Amazing✨
Melodious voice ...Am searchin' for this voice..u took me to heaven ... Lovely ...😘
That feel... Blessed to have such an amazing talent.
Enike ettavum isthapetta paatu.
I just fall in love whenever I listen to this. So much of love to give but no one to love....
Bro excellent voice.. It melts my heart ❤ no words... I hear daily.. And I'm downloaded in my offline you tube.. 😇😇 and I'm tamil.
Absolutely brilliant attempt. Btw, please don’t compare and judge org version, as the salute must go to the creator. This was created early 90’s based on that particular trend and we all enjoyed it. Nevertheless new singers are trying their best to cover with their own interpretations which is really great and appreciated.
Thank you for existing guys.
Thank u for see u
Vere level... pwolichu ttaa. appreciate it talents guys keep continuing. Wish u all gud luck..eagerly waiting for your blasting new ones....
Oru raajamalli vidarunna pole
ithal ezhuthi munnil oru mugham.....
Oru deva gaanamudallarna pole
manam aruli ennil oru sugham
karuka nambilum mathu kanam
kavitha ennilum nira kudam
ariyukilla nee aararo
(oru raajamali vidarunna pole)
unarnnuvo mulam thandilloreenam
pozhinguvo mani chundillinoru then kanam
unarnnuvo mulam thandilloreenam
pozhinguvo mani chundillinoru then kanam
thanichu paadiya paatukalellam
ninaku gnan ente naivaidyamaki
koodevide mullakadevide
chella kattinodakatha parayukille
(oru raajamali vidarunna pole)
thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
Thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
niranju thooviya mathrakalellam
ninakai venmani muthukalaki
thamarayil kanni poovithalil
enne cherthonnu pulki nee mayangukille
(oru rajamalli vidarunna pole)
2:26 feel ❤️😘
2023 il kelkkunnavar undo
Getting relaxed.when hear this.thanks .
Love song from Karnataka 😘😘😘
Super voice, what's app video kandu thedi pedichu vanathanu adipollii voice 😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Adipoli thakerpan voice music mojo ill padyathra song kettathinu shesham feel ulla oru song ithanne
Onnum pareyan illa superrr😍😘
Favourite Forever ❤❤❤❤❤....Addicted 😍😍😍
കുറ്റം പറയുന്നവരുടെ ശ്രെദ്ധിക്കുക.... എനിക്കിപ്പോ ഈ സോങ് കേട്ടപ്പോൾ ഒറിജിനൽ കേൾക്കുന്നതിലും ഫീൽ കിട്ടി.... പിന്നെ എങ്ങനെയാണ് ഇത് ഓവർ അയി എന്ന് പറയുന്നത്....
Kannan Ta crt bro
original ennum original aanu Athu oru trendsetter aayirunnu Athu Chettan vidu Pinne ee pazhaya paattukal valichchu neettunnathinu pakaram ivarkku Puthiya paattukal compose cheithoode ingane kaettu kaettu maduthu adhukondu Paranjatha. iyal paadiyath nannaayittokkeyund
That's crct
original version is 1000 times awesome than this bro. dont compare plss it was one of the strongest romantic song in the history of malayalam film industry. u cant even keep this cover in front of it.
Kannan Ta Don’t compare this with the original track, the effort made by these folks are awesome n appreciable.
2:51 outstanding man outstanding 😍😍😍😍entha rasam 😍😍💕😘
I am addicted to this song . My and my husband's favorite song is this
Original version le kattilumm polichu...superb voice..enth oru feel aanuuu...orupaddu uyarangall kizattakatte...
I am addicted to this song Really love it💖
voice is amazing. i am addicted to this song
2019 any people lissen this song
Polichu chettanmare.ithepoloru song evideyum kettittilaa .love u muthee
No words to say.... awesome.. beautiful... orupaaad pravashyam njn kelkunnuu
Ntte kakkeaaaaa ingal Vere level aannnnnn😍😍😍😍 ..... supper aaytundd..
isthtamullvar kettal mathi allthavar orginal song kettu mindathirikku. kazhivulla pillare support cheyyaathe choriyan irangum oronnum
New Release on Music Mojo. Mazha. th-cam.com/video/3wlWc3M6Bz8/w-d-xo.html
2023il ee song kelkan vannavar like adi 😍🔉
Sooo effin good, my lord, that was a blessing
ufff ntaa moneeeeeeeeeeeee nthing to say broo ithinte full cheyoo plssssssssssssssssssss
Play in 1.25x speed and see the magic.. pollichu macha.. also the alap at the beginning was out of the world.. all the best..
No words to say....fantastic cover song!!.
2022 il kelkunnaver undo☺️☺️
Bliss On the last Sunday of this year.. a year of me that is going by without knowing what.. I felt like listening to the song when I sat down.. it has come.. now it feels good
I love this version.... I am just addicted to your voice
I love you 💞
Good effort my brothers.. ❤ superb arrangement.. a feel good song😘
FOR HATERS : Original pole paadan ith mimicry allelo chettanmaarae.. ee parayuna mahanmaark oke ithilum nannayi onn paadi kaanik ennit samsarik..
Nikhil Vijayan പിന്നെ ഇതെന്താ താലിബാൻ ആണോ ഒരു പാട്ടിന്റെ ഫീൽ ഇങ്ങനെ ആക്കി മാറ്റാൻ അവകാശം ഉണ്ടെങ്കിൽ അത് കേട്ടിട്ട് അതിന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട് .......
Nikhil vijayan - machan paranja arrangements ethu reethiyil aanu nannayi ennullath parayanam. Vocal and keys oru match um illa. Base aanel aarkko vendi vaayikkunnu. Nee nalla musician aanel ninte friends ne support cheyyendath avarde mistake thiruthi aanu. Allath avarde kuttangal marachu vechu prolsahippichalla.
Evan maar aa paattinte nalla jeevane thalli konnu
Nikhil Vijayan
Niyum avanum edutthu koduppe bandhavondel athinta Nanni prakadanam niiyange kaanicho... Annitte mindhaathiri njngada vaa adappikkaan Nii aayittilla... Aavumba njn ninna ariyikkaadaa monae
Nibin Jobi height of vivaram illayma .. ith allatae enik onnm parayan illa bro ✌
Was Waiting for a long tym ✌🏻✌🏻
Finally kidu feel brother 🙏🏻🙏🏻
Nice
കുറെ പേര് 90.ന്റെ പാട്ട് .. എം ജി സർ പാടിയ പാട്ട് എന്നൊക്കെ പറഞ്ഞു കമെന്റ് ഇട്ടു കണ്ടു.. ഒന്നു മാറ്റി പാടിയാൽ സഹിക്കാൻ മേലങ്കിൽ പഴയതു ഒന്നു കൂടെ എടുത്തു കേട്ടാൽ പോരെ ഇവനൊക്കെ ഈ ചെറുക്കൻ പാടിയത്തിനു എന്നാ സൂക്കേടാ. ഇവനൊക്കെ ഏതു കണ്ടം കാണിച്ചു കൊടുക്കും .. ദൈവമേ
zyril george തോന്നുന്നത് പോലെ പാടാൻ ആണോ ബ്രോ ഇതിന്റെ ഗാനരചയിതാവും സംഗീത സംവിധായകനും കഷ്ടപ്പെട്ട് ഒരു പാട്ട് ഉണ്ടാക്കിയത് ... ഇളയരാജയുടെ പാട്ട് ആകാത്തത് നന്നായി ആയിരുന്നെ പാടിയവൻ ഇപ്പൊ കേസിൽ പെട്ടേനെ.... ഒരു ചോദ്യം ബ്രോ നിങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നാടൻ പെൺകുട്ടി.. അവളെ മേക്കപ്പ് ചെയ്ത് കുളം ആക്കി നിങ്ങളെ മുന്നിൽ കണ്ടാൽ നിങ്ങളും പറയില്ലേ മോശം ആണെന്ന്... ഇതൊക്കെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ പാട്ടാണ് സഹോ ... അവരുടെ കഴിവ് തെളിയിക്കാൻ അവര് പുതിയത് എന്തേലും ഉണ്ടാക്കട്ടെ അല്ലാത്ത പക്ഷം അവർ ആ പഴയ പാട്ടിനോട് നീതി പുലർത്തി പാടണം..... പാട്ടിലെ വരികൾ പോലും തെറ്റിച്ചു ഇത്ര ഓപ്പൺ സ്‌പേസിൽ പാടിയാൽ ഇഷ്ടപ്പെടുന്നവർ പ്രതികരിക്കും....
എന്നു പറഞ്ഞാൽ.. ഒരാള് എഴുതി പാടിയിട്ടുണ്ടെങ്കിൽ.. അയാള് മാത്രം ജീവിതകാലം മുഴുവൻ പാടിയാൽ മതിയെന്നാണോ ഉദ്ദേശിക്കുന്നത്..പഴയതു കേട്ടാ.. മതിയെന്നെ.. പ്രശ്നം തീർന്നില്ലേ..
zyril george അങ്ങനെ ഒരാൾ മാത്രം പാടിയാൽ മതി എന്ന് ആരും പറഞ്ഞില്ല.... പാട്ടിനോടും അതിന്റെ വരികളോടും നീതി പുലർത്തണം എന്നെ പറഞ്ഞുള്ളു... ഇവന്മാർക്ക് പാടി കുളമാക്കാമെങ്കിൽ അതിനുള്ള അഭിപ്രായവും കേൾക്കേണ്ടി വരും അല്ലാതെ പഴയത് കേട്ടാൽ മതി എന്ന് പറയുന്നതിൽ ന്യായമില്ല......
All Time Hits Bro. Oru nalla headphone vach onnu kettu nokku..aa arrangement koode sraddikk..ejjadi feelaa..
Anand Ashok ഉവ്വ് അക്ഷരവും വരിയും തെറ്റിച്ചു പാടിയത് മനസിലാക്കാൻ ബീറ്റ്‌സ് ന്റെ ഹെഡ്സെറ്റ് ഒന്നും വേണ്ട സഹോ പിന്നെ ഔസേപ്പച്ചൻ അനിയത്തിപ്രാവിൽ ആ പാട്ടുകൊണ്ട് ഉണ്ടാക്കിയ ഫീൽ എന്താണെന്നു കേൾക്കുന്നവർക്ക് അറിയാം ആ ഫീൽ മനസ്സിൽ ഉള്ളത് കൊണ്ടാണ് ഇത്ര ഒക്കെ പറയുന്നത്...
ഇതിപ്പോൾ ദിവസവും ഒരു പ്രാവശ്യമെങ്കിലും കേൾക്കാതെ പറ്റത്തില്ല എന്ന ഒരു സ്റ്റേജ് ആയിട്ടുണ്ട്. ❤
November 26 2024 😌❤