വിദേശത്തുള്ളതും നാട്ടിലുള്ള മരുമോളും 😂👍

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 250

  • @adhilprogaming5272
    @adhilprogaming5272 ปีที่แล้ว +480

    ഇവിടെ എന്റെ same അവസ്ഥ 😂😂😂. വല്ലപ്പോഴും വന്ന് 5 മിനിറ്റ് ഇരിക്കുന്നവർ നല്ലവരും കൂടെ താമസിക്കുന്നവര് കൊള്ളാത്തവരും നോക്കാത്തവരും 😭😭

  • @geenapeter3187
    @geenapeter3187 ปีที่แล้ว +217

    Last dialogue കിടു. 💯. ദൂരേ ഇരുന്നു സുഹിപ്പിക്കൻ എളുപ്പം ആണേ.

    • @anjanak5946
      @anjanak5946 ปีที่แล้ว +12

      അതെ എന്നും അടുത്തുള്ളതേ ഉപകരിക്കു... 👌

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +4

      😍അതെ

    • @florahomegarden1249
      @florahomegarden1249 ปีที่แล้ว +4

      എന്റെ വിട്ടേലെ അവസ്ഥ

  • @fathimahiba8521
    @fathimahiba8521 ปีที่แล้ว +28

    വിദേശത്ത് ഉളളവരായാലും നാട്ടിൽ ഉളളവരായാലും ഒലിപ്പിച്ച് നിൽക്കുന്നവരെ മതി

    • @PonnuAnnamanu
      @PonnuAnnamanu  11 หลายเดือนก่อน +1

      😊😊👍🏻

  • @neelanjana5892
    @neelanjana5892 ปีที่แล้ว +15

    Correct aa lastathe message polichu....but atharum manassilakkilla....ellavarkkum then olippikkunnavare mathi....😊

  • @mareenareji4600
    @mareenareji4600 ปีที่แล้ว +73

    Acting super........ Message അതിലും super ❤❤എനിക്ക് ഒത്തിരി ഇഷ്ടമുള്ള chanel ആണിത് ❤love u dear 💐💐

  • @annafrancis7003
    @annafrancis7003 ปีที่แล้ว +25

    എല്ലായിടത്തും ഒരേ അവസ്ഥ 😂😂,

  • @jomonmfcmfc6045
    @jomonmfcmfc6045 ปีที่แล้ว +73

    Exact my mother in law..😂

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😂😂thq

    • @bindupillai2615
      @bindupillai2615 ปีที่แล้ว

      🎯

    • @rinuthomas5456
      @rinuthomas5456 ปีที่แล้ว +3

      ഇയാളുടെ മാത്രം അല്ല 98 persentage thallasum. Inganeya😅

    • @jomonmfcmfc6045
      @jomonmfcmfc6045 ปีที่แล้ว

      @@rinuthomas5456 🤣🤣

  • @rjrahna7951
    @rjrahna7951 ปีที่แล้ว +50

    എന്റെ വീട്ടിൽ സ്ഥിരം സംഭവം. പക്ഷേ ഇളയ മകൻ വിദേശത്തായത് കൊണ്ട് ഇളയ മരുമകളോട് അന്യായ സ്നേഹമാണ്.മൂത്ത മരുമകളോട് (എന്നോട് ) എജ്ജാതി partially ആണെന്ന് അറിയാമോ???

  • @shabeebasinu9181
    @shabeebasinu9181 ปีที่แล้ว +105

    Content superr... വീട് വച്ചു പോയ മക്കളോടും same attitude തന്നെയാണ്..

  • @നോവസ്മീഡിയ
    @നോവസ്മീഡിയ ปีที่แล้ว +34

    100% relatable

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 ปีที่แล้ว +23

    Last paranjatha sheri. Pakshe athu manasssilakkan time edukkun😊. Chechi polichuuu😘😘😘

  • @sherlyzavior3141
    @sherlyzavior3141 10 หลายเดือนก่อน

    ഈ കളിയൊക്കെ ഞാൻ എത്ര കണ്ടതാ .....😊😊 ഹി ഹി.ഹി.ഹി. പൊത്തിന്റെ തൂമ്പാ അല്ല ഇരുമ്പിന്റെ തൂമ്പായ്ക്കാണ് എപ്പഴും ആവശ്യം ഹി.ഹി😂😂

  • @ambikavimal3057
    @ambikavimal3057 ปีที่แล้ว +76

    അത് പക്ഷെ ആരും മനസിലാക്കില്ല... ചില പെണ്മക്കളും ഇതുപോലാ.. വല്ലപ്പോഴും വന്നിട്ട് പറയും അമ്മയങ്ങു ക്ഷീണിച്ചുപോയെന്നു...

  • @aswathivalsalarajasekharan3423
    @aswathivalsalarajasekharan3423 ปีที่แล้ว +11

    Polichuuu annammoooo😂😂😂😂😂😂😂😂😂😂😂
    Ennelum iyale onnu nerit kananonnund....

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      കാണാല്ലോ 👍🏻❤

  • @kunju03
    @kunju03 ปีที่แล้ว +12

    Elladathum same Thane aanale..njan vijariche enik mathram aa nu nna😂😂😂

  • @lathadas2163
    @lathadas2163 ปีที่แล้ว +8

    Sathyam, super anu keto❤❤❤❤

  • @mama_cafeum4262
    @mama_cafeum4262 ปีที่แล้ว +10

    Ningal superaaa ..... content super...
    Satyamaannu njn engeneyaaa

  • @autofans5988
    @autofans5988 ปีที่แล้ว +38

    Ente അമ്മായിയമ്മയെ പോലെ തന്നെ കൂടെയുള്ളവരെ പpatukela

  • @suryapillai5916
    @suryapillai5916 ปีที่แล้ว +12

    Super message chechi but then too many of the people won't understand at all .

  • @neethurijo655
    @neethurijo655 ปีที่แล้ว +18

    എന്റെ കേസിൽ നേരെ തിരിച്ചാണ്. 😂😂 കൂടെ ഉള്ള അനിയത്തിയെ ആണ് അമ്മക്ക് ഇഷ്ടം അകലെ ഉള്ള എന്നെ ഇഷ്ടല്ല.

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      അത് കൊള്ളാമല്ലോ

    • @SurajBabu-qs3wp
      @SurajBabu-qs3wp ปีที่แล้ว +3

      Ammaude koode ullavaru nallathaarikkum. Nannayttarikkum care cheyyunnathokke.

    • @neethurijo655
      @neethurijo655 ปีที่แล้ว

      @@SurajBabu-qs3wp ആയിരിക്കും അറിയില്ല.

    • @SurajBabu-qs3wp
      @SurajBabu-qs3wp ปีที่แล้ว +4

      @@neethurijo655 koode ullavare pothuve aarikkum kodukkilla. So avru nallath thannaeikkum

  • @Kilukilu123
    @Kilukilu123 ปีที่แล้ว +25

    Ithil vidheshathu ulla marumakale complete thettu parayaan patilla… abroad joli cheyyunnavarkk ariyaam , ivarkk veneel vere ethelum countries trip pokaam but athu vendannu vechu naatil varunnath veedum veetukaarum, pazhaya friends, naadan food um okke vendi aanu appo ingane veetil thanne ammayiammaye nokki itikanam evdem pokanda eni ennu paranjaal avar enthu cheyyum…

    • @anulekshmi5369
      @anulekshmi5369 ปีที่แล้ว +2

      Njanum vicharicha karyam

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      😊😊

    • @priyasathyan6521
      @priyasathyan6521 ปีที่แล้ว +7

      Naattilullavarkku ellaathinum koodaan pattum...nammalu naattilu varumbo engane oronnu vanna...3 or 4 yrs kazhinjaavum varunnadhu...paladhum plan cheydhu paadhi polum nadakkaatha avasthaya...Nte MMO resort trip poyittu ambalangalu thanne enganeoo aanu nadakkunnadhu..pinne vanna konduvannodhonnum aarkkum madhiyaavilla..ellarem please cheyyaan oru paadu avidennu vaangi varum evidunnum thirichu povumbo vaanganam..oro trip um adhuvare vecha savings muzhuvan poyipovunna avasthaya....ethra koduthaalum naattilu nikkunnavarkku thikayilla...

    • @anulekshmi5369
      @anulekshmi5369 ปีที่แล้ว +2

      @@priyasathyan6521 athe, ee videokku pattiya title koode thamasikkunna👍marumolum maarithamasikkunna marumolum ennu mathiyarunnu

    • @womaniya4879
      @womaniya4879 ปีที่แล้ว +1

      Me too felt the same

  • @josHaru
    @josHaru ปีที่แล้ว +2

    Polichuuuuuuuu❤️

  • @Mystical-mojo
    @Mystical-mojo ปีที่แล้ว +2

    Very good content
    Eye opener for oldies

  • @vidyaraju3901
    @vidyaraju3901 15 วันที่ผ่านมา

    സൂപ്പർ ❤️

  • @kunjatta964
    @kunjatta964 ปีที่แล้ว +35

    വീട് മാറി താമസിക്കുന്ന മരുമക്കളും ഇങ്ങനെ തന്നാ

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      അതെ 😂👍🏻

    • @kunjatta964
      @kunjatta964 ปีที่แล้ว

      @@PonnuAnnamanu 👍🏻👍🏻👍🏻

  • @ivyjohn6695
    @ivyjohn6695 ปีที่แล้ว +1

    Suprrr dr👌🏼👌🏼👌🏼

  • @siniajeesh6616
    @siniajeesh6616 ปีที่แล้ว +6

    Same like my mother in law, dushtathi

  • @rihasrihas5994
    @rihasrihas5994 ปีที่แล้ว +6

    Super content chechi i am your big fan

  • @momsmagicbyfs4228
    @momsmagicbyfs4228 10 หลายเดือนก่อน

    Same അവസ്ഥ 😢

  • @ButterflyWorldOfMine
    @ButterflyWorldOfMine ปีที่แล้ว +3

    Super content chechiii. Chechine orupad ishtaman

  • @nandutalksandreacts567
    @nandutalksandreacts567 ปีที่แล้ว +2

    Super. All the best mole 🥰🌹🌹😄👍🏻👍🏻🥰🥰🥰

  • @jismysojasojan7720
    @jismysojasojan7720 6 วันที่ผ่านมา

    100%എന്റെ husinte വീട് 🙏🙏😂😂

  • @anvarali2562
    @anvarali2562 ปีที่แล้ว +12

    100% relatable .super

  • @rosepetal9799
    @rosepetal9799 ปีที่แล้ว +10

    Oh ponnu ente veettinaduthenganum ayirunnenkil video sub njan orupadu paranjene oru varsham eduthalum theeratha karyangala ente husinte veettiletgu😂

  • @anupamasajith7281
    @anupamasajith7281 ปีที่แล้ว +5

    Excellent content❤

  • @binujohnjohn4446
    @binujohnjohn4446 ปีที่แล้ว +2

    Serikum supr vedeo ...❤

  • @anujobi
    @anujobi ปีที่แล้ว +7

    Ithu ellaadathum undu.... Ellarkum manasilayi verubozekkum jivitham avasanikkum.

  • @raseenap403
    @raseenap403 ปีที่แล้ว +1

    Sathyam

  • @manjupj9636
    @manjupj9636 22 วันที่ผ่านมา

    സത്യം ഇതൊക്കെയെന്ത് ഇതിനപ്പുറം 😂

  • @rafijuvairiya7298
    @rafijuvairiya7298 ปีที่แล้ว +5

    Content super..volume increase pannunga..

  • @ReenaGeorge-r2q
    @ReenaGeorge-r2q ปีที่แล้ว +22

    എന്റെ അമ്മായിഅമ്മയും ഇതു പോലെ തന്നെ വിദേശത്തുള്ള മരുമകളോടാണ് കൂടുതൽ സ്നേഹം അവൾക്ക് ഒരു സ്നേഹവും തിരിച്ചില്ല ഞാൻ എന്തു ചെയ്തു കൊടുത്താലും ഒരു സ്നേഹവും ഇല്ല അവളുടെ ഭാഗ്യം 😔

    • @sseivlogs3528
      @sseivlogs3528 ปีที่แล้ว +4

      Santhoshamaayirikkoo thankalude praayamaaya avasthayil thankalude pole nanmayulla manassulla mattoru penkuttiye daivam ningalkkayi kondu varum appol eppol cheyyunna nanmakal thirichu athilum kooduthalaayi ningalkku kittum athaanu ee lokathinte sathyam... Nanmakal nerunnu nalla manassinu... 🙏

    • @sherlyzavior3141
      @sherlyzavior3141 ปีที่แล้ว

      വിഷമിക്കണ്ടട്ടോ. വിദേശ മരുമകൾ വന്നാൽ അവർക്ക് വീട്ടിൽ ഇരിക്കാൻ നേരം കിട്ടിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്ന അമ്മായി അമ്മ എനിക്കുണ്ട്. വീട്ടിൽ വന്നാൽ തട്ടി തട്ടി നിന്ന് നമ്മുടെ എല്ലാ പണികളുംതടസപെത്തും. നാക്ക് കൊണ്ട് പണിയാൻ കൊള്ളാം.

  • @Sparkly-oy5os
    @Sparkly-oy5os ปีที่แล้ว +2

    Achu ommente oru cut und

  • @Littlestar-r9x
    @Littlestar-r9x ปีที่แล้ว +2

    Anubavichatha nammalum

  • @chinjujayesh8138
    @chinjujayesh8138 ปีที่แล้ว +1

    സത്യം

  • @khadeejasheri2056
    @khadeejasheri2056 ปีที่แล้ว +2

    അടിപൊളി

  • @devuverse4473
    @devuverse4473 7 หลายเดือนก่อน +1

    Sathyam anu

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว +2

    Best video

  • @infotech5895
    @infotech5895 ปีที่แล้ว +6

    Nri ക്കാരുടെ കാലം കഴിഞ്ഞു.. ഇന്ന് നാട്ടിൽ ഉള്ളവർക്ക് എന്താണൊരു കുറവ്. അവർക്കു ആരുടെയും കാശു വേണ്ട.. വിദേശ രാജ്യങ്ങൾ കാണാൻ ടൂർ പോവും.. Nri ആയാൽ സ്വന്തമായി പണം ഉണ്ടാക്കാം എന്നല്ലാതെ ആരെയും വിരട്ടാൻ പറ്റില്ല..

  • @fasnaHamd
    @fasnaHamd ปีที่แล้ว

    അത് കറക്റ്റ് 👍🏻

  • @haleemathrameeza6068
    @haleemathrameeza6068 ปีที่แล้ว +4

    Supeerrr👍👍👍👍

  • @lathakumar269
    @lathakumar269 ปีที่แล้ว +2

    Canada marumol my nathoon

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +1

    Wow super video ❤ you

  • @bijiabraham7949
    @bijiabraham7949 ปีที่แล้ว +3

    👍👍👍

  • @VARSHASAJEESH-h3k
    @VARSHASAJEESH-h3k ปีที่แล้ว +2

    True

  • @siniajeesh6616
    @siniajeesh6616 ปีที่แล้ว +4

    Chechi alla ente karayathil aniyathiya🤣🤣🤣🤣

  • @arjunkr2820
    @arjunkr2820 ปีที่แล้ว +1

    Super video

  • @AswathyJohn-t7u
    @AswathyJohn-t7u ปีที่แล้ว +4

    Correct 😂😂

  • @AnijaNandanam
    @AnijaNandanam 4 หลายเดือนก่อน

    ❤❤

  • @nourin634
    @nourin634 ปีที่แล้ว +1

    നോക്കുന്നവർക്കേ കുറ്റം ഉണ്ടാകൂ

  • @fathimajishad4293
    @fathimajishad4293 3 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👍👍👍

  • @jayajose7323
    @jayajose7323 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻correctane

  • @sreejajc8904
    @sreejajc8904 ปีที่แล้ว +4

    Makkale thularayi kaananam

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      അത് നടക്കില്ല 😂

  • @najeebanaju6168
    @najeebanaju6168 6 หลายเดือนก่อน +1

    Ithakke kand maduth 5year nokkiya nja ippo purath

  • @theladyexplorer..7888
    @theladyexplorer..7888 ปีที่แล้ว +1

    Super..... 😍😍

  • @journeytohappiness1684
    @journeytohappiness1684 ปีที่แล้ว

    Evide ente amma enne Patti njan mindiyal bharikan varanda marumol theri vilichalum nallathinu vendi anennu , ellathinu kode nilkunathum pokunathu ellam najn marumolku joli undu njan betch padichu but ente egane oro situations kodnu job poyilla epol job nokiyitu kitunum ella .

  • @sujamathews7151
    @sujamathews7151 ปีที่แล้ว +2

    Nice content

  • @ShamnaSha-sj9qo
    @ShamnaSha-sj9qo 11 หลายเดือนก่อน

    Spr

  • @gadhasree4380
    @gadhasree4380 ปีที่แล้ว +1

    😊😊

  • @pramodkumar-iv9sw
    @pramodkumar-iv9sw ปีที่แล้ว +3

    എന്റെ same അവസ്ഥ 😔

  • @shifanasalim3429
    @shifanasalim3429 ปีที่แล้ว +4

    Ee naattkarod vilich parayanath.... Atha sahikkn vayyathea

  • @anuantony4146
    @anuantony4146 ปีที่แล้ว +11

    Nalla nighties❤

  • @sreejithsivaraman4848
    @sreejithsivaraman4848 ปีที่แล้ว

    അത് സത്യം ആണ്, പക്ഷെ ശകാരി ക്കുന്നവരെ ആരും ഇഷ്ടപെടില്ല എന്ന് മാത്രം എന്നും കുറ്റപ്പെടുത്തൽ

  • @janseerasuhail9145
    @janseerasuhail9145 ปีที่แล้ว +3

    2 nd😍

  • @babinajafar712
    @babinajafar712 ปีที่แล้ว

    Correct

  • @anittajohn7060
    @anittajohn7060 ปีที่แล้ว +2

    😍

  • @bineeshbabu5663
    @bineeshbabu5663 ปีที่แล้ว +1

    Exactly 😢

  • @shiyanamolarshid139
    @shiyanamolarshid139 ปีที่แล้ว +1

    Correctanu

  • @shebeenashebeer7116
    @shebeenashebeer7116 ปีที่แล้ว +3

    രണ്ടാം പാർട്ട് വേണം

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +15

    Muttathe mullakk pande allelum manamillallo 😢

  • @AshaSamuel-xo7yq
    @AshaSamuel-xo7yq ปีที่แล้ว +1

    Same situation 😂

  • @nami829
    @nami829 ปีที่แล้ว

    Same avastha.. bt manasilakunnilla

  • @soniyajohn1140
    @soniyajohn1140 ปีที่แล้ว

    ചേച്ചി ചന്തു ഏട്ടൻ എന്തിയെ

  • @sheebaavarachan5365
    @sheebaavarachan5365 ปีที่แล้ว +1

    💯💯💯💯💯💯

  • @surabhishiji540
    @surabhishiji540 ปีที่แล้ว

    Njan kure sahichatha marriage nu shesham veettil ninnappol… sahikkan pattandu vannappol ente veettukarude helpode student visa eduthu purathu ponnu.. extreme bullying aayirunnu ennodu

  • @Bxlal_vlogs5544
    @Bxlal_vlogs5544 ปีที่แล้ว +1

    Good👍🏻

  • @sindhum.k1282
    @sindhum.k1282 ปีที่แล้ว

    Sathyum annu pakshe pathiye ariyathullu

  • @libinapeter5259
    @libinapeter5259 ปีที่แล้ว +1

    Ammayappan marum unde. Moshamillathe

  • @shaly7490
    @shaly7490 ปีที่แล้ว +6

    Ethu poleyokke aayirunnu ente jeevithathilum njan elaya maru makal aanu veliyil onnumalla engilum moothavarodu aayirunnu ammayude sneham

  • @shebeenashebeer7116
    @shebeenashebeer7116 ปีที่แล้ว +8

    പാർട്ട് 2 വേണം നല്ല രസമുണ്ട്

  • @avanijithikapraveen5279
    @avanijithikapraveen5279 ปีที่แล้ว +2

    Pashe atharum manasilaakilla.😔😔😔.

  • @shebeenashebeer7116
    @shebeenashebeer7116 ปีที่แล้ว +2

    സത്യമാണത്

  • @luai.p7443
    @luai.p7443 ปีที่แล้ว +2

    😢😢😢❤❤

  • @shebeenashebeer7116
    @shebeenashebeer7116 ปีที่แล้ว +1

    2 part

  • @Jawsdays-now
    @Jawsdays-now ปีที่แล้ว +3

    Ellaavarum inganeyalla 😢😢😢😢

  • @lijajiji8386
    @lijajiji8386 ปีที่แล้ว +3

    അയ്യോ തോരൻ വയ്ക്കുന്ന ചേമ്പില യാണ് പുഴുങ്ങിൻ പ പറിക്ക സത്

  • @haseenabankt2385
    @haseenabankt2385 ปีที่แล้ว

    ചീര ചേമ്പ പറക്കുന്ന അമ്മ

  • @Achuz709
    @Achuz709 ปีที่แล้ว +2

    Frist

  • @shameerasalam7689
    @shameerasalam7689 ปีที่แล้ว +1

    ഇവർ ആരും ഞങ്ങളെ വീട്ടിൽ വന്നിട്ടില്ലല്ലോ 😂😂

  • @jamsheenasalam5115
    @jamsheenasalam5115 ปีที่แล้ว +1

    😀😀😀

  • @leenamanu3946
    @leenamanu3946 ปีที่แล้ว +4

    ഇതൊക്ക എല്ലാടത്തും ഉണ്ടല്ലേ