സുബി സുരേഷിന്റെ ഡാൻസ് കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല.

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • സുബി സുരേഷിന്റെ ഡാൻസ് കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. എന്ത് മനോഹരമായ ഡാൻസ് അല്ലേ...
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #subisuresh #Nadirsha #GuinnessPakru

ความคิดเห็น • 156

  • @sinojchand5969
    @sinojchand5969 ปีที่แล้ว +193

    മണി ചേട്ടനെ പോലെ എന്നെന്നും സുബിയെയും ഓർക്കും.. മറക്കില്ല.. ഒരിക്കലും..🌹🌹🌹

  • @sis6395
    @sis6395 ปีที่แล้ว +122

    ഓർമയിൽ നിന്നും ഒരിക്കലും മായാത്ത രണ്ടു മുഖങ്ങൾ... മണിച്ചേട്ടൻ, സുബി. 🙏

    • @maheshmurali8507
      @maheshmurali8507 ปีที่แล้ว +1

      കല്പന ചേച്ചിയും

  • @annammaa226
    @annammaa226 ปีที่แล้ว +93

    ജീവിക്കാൻ ഒത്തിരി കൊതിയുള്ള കോച്ചായിരുന്നു. പാവം സഹിക്കാൻ പറ്റുന്നില്ല. ഒത്തിരി സ്നേഹം ആയിരുന്നു

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +2

      Ellarkkum agane alle chechii. Jeevikkan kothi ellarilum kanum. Pavam subi chechi eppol kanumbol vishamam varunnu

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +51

    പാവം സുബി 🙏ഒരുപാട് സങ്കടം തോന്നുന്നു 🙏കളിച്ചു ചിരിച്ചു എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് പെട്ടന്ന് കേരളകരയെ ഞെട്ടിച്ചു കൊണ്ട് ദുഃഖത്തിൽ ആഴ്ത്തി അരങ്ങ് ഒഴിഞ്ഞു പോയി 🙏പ്രണാമം 🌹🌹🌹🌹🌹🌹🌹🌹

  • @lathasasilatha5962
    @lathasasilatha5962 ปีที่แล้ว +538

    സഹിക്കണില്ല. മണി ചേട്ടൻ പോയ ഫീലിങ്ങാണ് എനിക്കു സുബി പോയപ്പോൾ.

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +39

    ഒരു നായകനോ നായികയോ വില്ലനോ നഷ്ടമായാൽ അതൊരിക്കലും ഫീൽഡിനൊരു നഷ്ടമല്ല..എന്നാൽ ഇവരൊക്കെ തീരാനഷ്ടമാണ്, സംശയമില്ല.

  • @surabhik5503
    @surabhik5503 ปีที่แล้ว +21

    Innale subhichechiyude samskara chadag kand njan othiri karanju athrayik ishtaman enikavare

  • @radhamanit8466
    @radhamanit8466 ปีที่แล้ว +1

    എന്റെ സുബിക്കുട്ടി, നീ എവിടെപ്പോയ് മറഞ്ഞു. തമാശകൾ നിമിഷംകൊണ്ടുച്ചൊരിയുന്ന കഴിവ് ആരെ ഏൽപ്പിച്ചു മോളേ!

  • @sujithsujith4617
    @sujithsujith4617 ปีที่แล้ว +116

    എനിക്ക് ഉറക്കെ കരയണം എന്നുണ്ട് 😔സുബി 🌹🌹🌹ഇനിയും ഈ ലോകത്തില്ലല്ലോ എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ഫീൽ ചെയ്യുന്നു..

  • @shanimujeeb7903
    @shanimujeeb7903 ปีที่แล้ว +56

    മോനിഷ, മണിച്ചേട്ടൻ, സുബി.. 😢🌹🙏🏻

  • @wordsofgod8294
    @wordsofgod8294 ปีที่แล้ว +8

    ഈ വാനമ്പാടി നമ്മളെ വിരട്ടുപോയെന്നു ഓർക്കാൻവയ്യ

  • @sunitharaveendhran8961
    @sunitharaveendhran8961 ปีที่แล้ว +22

    🙏 പ്രണാമം 🌹🌹🌹വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ...

  • @jyothi5374
    @jyothi5374 ปีที่แล้ว +20

    സുബി സുരേഷിനെ ഒരു കാലത്തും മറക്കാൻ പറ്റില്ല അത്രയ്ക്കും നല്ല ഒരു Anthor ആയിരുന്നു

  • @ummerk8827
    @ummerk8827 ปีที่แล้ว +5

    ഓർമകൾക്ക്... മരണമില്ല. 🌹🌹🌹🥀

  • @honeyrajkumar1602
    @honeyrajkumar1602 ปีที่แล้ว +18

    ആളില്ലല്ലോ അങ്ങ് പോയില്ലേ 😥😥😥😥

  • @lishaklisha8970
    @lishaklisha8970 ปีที่แล้ว +5

    കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ഒരു പാട് കഷ്ട്ടപെട്ടതല്ലേ നന്നായി ജീവിക്കാൻ അവസരം കൊടുത്തില്ലല്ലോ ദൈവം.

  • @hussainhadi1930
    @hussainhadi1930 ปีที่แล้ว +7

    നാളെ നമ്മളെല്ലാം മരിച്ച നമ്മളെ കുറിച്ച് പറയാൻ ആരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല

  • @daisysebastian719
    @daisysebastian719 ปีที่แล้ว

    ഒത്തിരി ഒത്തിരി ഓർമ്മകൾ തന്നിട്ട് ആണലോ പോയത്

  • @Itsmenasi-
    @Itsmenasi- ปีที่แล้ว +10

    Manichetan poyappol athe feeling..... Subi chechi vitt pirinjappol 😢😢😢😢

  • @VijayKumar-gs1bu
    @VijayKumar-gs1bu ปีที่แล้ว +56

    മറക്കാൻ പറ്റണില്ല! എന്റെ സഹോദരിയ്ക്ക് സ്വർഗ്ഗത്തിൽ കോമഡി അവതരിപ്പിക്കാൻ പറ്റട്ടെ
    ദേവേന്ദ്രൻ പോലും ചിരിച്ചു മരിക്കും !

  • @arunraj4660
    @arunraj4660 ปีที่แล้ว +9

    പക്ഷെ ഇപ്പോൾ ചാനൽ കൾ ചെയ്തോണ്ടിരിക്കുന്നത് സുബിയെ വച്ചു മാർക്കറ്റ് ചെയ്യുന്നു..... 😔😔😔 ഇത്രേം കാലം ഈ ഡാൻസ് എവിടെ ആയിരുന്നു???

  • @punchiri7287
    @punchiri7287 ปีที่แล้ว +23

    സുബിചേച്ചീ 😭😭😘😘😘😘😘

  • @realherono1204
    @realherono1204 ปีที่แล้ว +2

    സുബി.. ഈ ഭൂമിയിൽ.. ദീപനാളം കണ്ടു കൊതിച്ചടുത്തു വന്നൊരു പൂമ്പാറ്റയാണോ..

  • @beenaambadi9875
    @beenaambadi9875 ปีที่แล้ว +5

    Nalla manushanmare daivam pettennu kondupokum molu swargathol ethatte

  • @UshaKumari-qe4kj
    @UshaKumari-qe4kj ปีที่แล้ว +5

    സുബി മോളെ സങ്കടം വരുന്നു 😔

  • @rajeshrt8715
    @rajeshrt8715 ปีที่แล้ว +25

    പ്രണാമം 🙏🏻

  • @sindhuabhilash6842
    @sindhuabhilash6842 ปีที่แล้ว +4

    Ente subichechi😭😭😭😭 miss.....you

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +16

    We Cannot forget Subi Suresh.Actually she was an ANGEL.Heartfelt Condolences.

  • @sreekumargskurup
    @sreekumargskurup ปีที่แล้ว +5

    Orikalum marakkan.... Kaziyatha kadhapathram.... 👏🌹pranamam subi.... Mani chattanae pole ennum malayaliyude manasil subi undakum...... Chiri vedhiyilum..... 😭😭😭😭😭

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +13

    നോക്കിയാ പാട്ടുകൾ പറയുന്നത്, നല്ല മത്സര൦

  • @anujayasree5142
    @anujayasree5142 ปีที่แล้ว +3

    ഈ അവതാരിക അല്ലെ ആര്യയുടെ കാമുകനെ അടിച്ചു മാറ്റിയത്

  • @Aji-gf3vo
    @Aji-gf3vo ปีที่แล้ว +2

    Supper 👍❤️👍❤️❤️❤️❤️

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว

    Onnu care cheythirunnenkil... Paathiyil kozhinja poove... Miss you.. 😭😭😭😭😭😭😭

  • @shantythomas1628
    @shantythomas1628 ปีที่แล้ว +6

    Pavam subi😪😪😪😪

  • @sumonbaya
    @sumonbaya ปีที่แล้ว +3

    Nice video

  • @gouriskitchen346
    @gouriskitchen346 ปีที่แล้ว +9

    Oh god Engena sahikum 😢

  • @shymapv7916
    @shymapv7916 ปีที่แล้ว +5

    പാവം 🙏🙏🙏🙏🙏🙏🙏

  • @habiraponnu2591
    @habiraponnu2591 ปีที่แล้ว +5

    Pavam.

  • @pallikkalsreejaya4852
    @pallikkalsreejaya4852 ปีที่แล้ว

    Neelavanacholayil nee ano ?
    Neeraduvan nee ano?

  • @hafipv
    @hafipv ปีที่แล้ว +2

    സ്ക്രീൻ നിറയെ അമൃത tv എന്ന് എഴുതിയിരുന്നു 🙏🏻

  • @ramesanthankappan8418
    @ramesanthankappan8418 ปีที่แล้ว +2

    അകാലത്തിൽ പൊലിഞ്ഞ ഭാഗ്യതാരം

  • @rayansworld9582
    @rayansworld9582 ปีที่แล้ว +5

    Subi😭😭

  • @mereenajomon6724
    @mereenajomon6724 ปีที่แล้ว +4

    R. I. P subhi

  • @smithasaju5293
    @smithasaju5293 ปีที่แล้ว +2

    Pranamam

  • @AnilKumar-pl5zn
    @AnilKumar-pl5zn ปีที่แล้ว +7

    ഇവരൊക്കെ ഈ ലോകത്തുണ്ടല്ലൊ നമുക്കൊക്കെ ടെൻഷൻ വന്നാൽ ഇവരെയൊക്കെ നോക്കിക്കൊണ്ടിരുന്നാൽ മതിയല്ലൊ എന്ന് പലവട്ടം വിചാരിച്ചിട്ടുണ്ട്. അങ്ങനെ നമുക്ക് വേണ്ടപ്പെട്ടവരായിരുന്നു ഇവർ. വേണ്ടപ്പെട്ടവർ പോയാലുള്ള പോലെ സങ്കടം ഉണ്ട്.

  • @jobysaiju1233
    @jobysaiju1233 ปีที่แล้ว +1

    Subi. Prenamam🙏🙏🙏😥😥😥

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 ปีที่แล้ว +2

    Life spoiled the poor innocent girl with the cinima criminals.

  • @mathewkl9011
    @mathewkl9011 ปีที่แล้ว +7

    Miss you badly dear sister Subhi 😔. RIP 🙏🌹

  • @srikanthkrishna2590
    @srikanthkrishna2590 ปีที่แล้ว +8

    I am Viji Reghuvaran
    We can't suffer 😭😭
    Subi. Aum Shanti

  • @Rukk135
    @Rukk135 ปีที่แล้ว +1

    Pettennu marana vartha kettappol vishosikanayillaa....orupadu saghadam thonni....

  • @neelanb7965
    @neelanb7965 ปีที่แล้ว +1

    Anchor Anjali amir aano?

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว +4

    Orkkan kazhiyunnilla ee maranam

  • @12ch185
    @12ch185 ปีที่แล้ว +1

    Subi...sahikkaan pattunnilla....

  • @sajinimathew4030
    @sajinimathew4030 ปีที่แล้ว +6

    Paavam🙏🙏🙏🌹🌹🌹

    • @sumadevi4809
      @sumadevi4809 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @komalamc60
      @komalamc60 ปีที่แล้ว

      Oh God Subiiiii❤❤❤❤❤❤❤

    • @komalamc60
      @komalamc60 ปีที่แล้ว

      How beautiful Never dies ❤❤❤❤❤❤

  • @waheedhavy7657
    @waheedhavy7657 ปีที่แล้ว +1

    🌹🌹🌹

  • @bindusunu4957
    @bindusunu4957 ปีที่แล้ว +2

    Eniyillalo ennu chindhichal

  • @renjinirenjini3622
    @renjinirenjini3622 ปีที่แล้ว

    marakkilla orikkalum

  • @fathimaanshifa7119
    @fathimaanshifa7119 ปีที่แล้ว +1

    ❤️🥰

  • @keralaindia5552
    @keralaindia5552 ปีที่แล้ว +1

    Subiyechede kanan kazhiyunniila. Karachil varuva

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +8

    Never dies 🙏💕

  • @nisarabdul5621
    @nisarabdul5621 ปีที่แล้ว +2

    Paavam 😥😥

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว

    Sahikanavunila❤️

  • @nahajnaser1349
    @nahajnaser1349 ปีที่แล้ว +2

    Rip 😢😢😢😢

  • @sindhulatheesh3007
    @sindhulatheesh3007 ปีที่แล้ว +2

    Realy very sad

  • @shajijohn3020
    @shajijohn3020 ปีที่แล้ว +4

    ഹോ.. 😔😔😔😔സുബി 😔😔😔😔😭

  • @annasoloman974
    @annasoloman974 ปีที่แล้ว +6

    ഇയാളും അങ്ങ് കൂടെ പോയില്ലേ ,മിടുക്കി ഞങ്ങളെ ഒക്കെ മറന്നു നീ നിന്റെ ലോകത്ത് ഒരു പരിഭവും പറയാൻ ഇടയില്ലതെടത്ത് മണിച്ചേട്ടന്റെ കുഞ്ഞു പെങ്ങള് കുട്ടി ആങ്ങളയെ കാണാൻ പോയി അല്ലേ

  • @shahidha1575
    @shahidha1575 ปีที่แล้ว

    Subi marichadinu shesham kanunnavarundo

  • @vidyashibu3139
    @vidyashibu3139 ปีที่แล้ว +1

    🙏🌹🌹🌹

  • @anithareghuraj748
    @anithareghuraj748 ปีที่แล้ว +1

    🌹🌹🌹🌹🌹🙏🏻

  • @prasanat8151
    @prasanat8151 ปีที่แล้ว +1

    ഇത് ഗോപി എന്ന

  • @shaijavava9236
    @shaijavava9236 ปีที่แล้ว +3

    😍

    • @vishalakshib5206
      @vishalakshib5206 ปีที่แล้ว

      സുബി കണ്ടിട്ടില്ലെങ്കിലും സുബിയുടെ പ്രോഗ്രാം കാണുമ്പോൾ സഹിക്കുന്നില്ല 😭🙏🙏🌹

  • @dhanyamohan9717
    @dhanyamohan9717 ปีที่แล้ว +8

    Aryaedae Jan nae adichukonde poya. Chachy allae anchor

  • @Krishnaveni-bc3ho
    @Krishnaveni-bc3ho ปีที่แล้ว +1

    🙏🏻🙏🏻🙏🏻😭😭😭

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    😪😪😪

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +2

    Subiiii❤️❤️❤️❤️😭😭😭

  • @aymaaybin9143
    @aymaaybin9143 ปีที่แล้ว +1

    Avasanam oru neduveerpp,,😞

  • @lalygeorge2362
    @lalygeorge2362 ปีที่แล้ว +1

    🙏🙏🙏🌹🌹🌹😥😥😥

  • @hafipv
    @hafipv ปีที่แล้ว +1

    😔😔

  • @kunjilakshmi3091
    @kunjilakshmi3091 ปีที่แล้ว +2

    🙏🙏🙏

  • @bincybkennedy7756
    @bincybkennedy7756 ปีที่แล้ว

    😢😢😢😢😢😢

  • @ajusworldak4996
    @ajusworldak4996 ปีที่แล้ว +1

    Pavam thonnuva subiye kanupol, sakadam varunnu , evaroke entha enitu subiye kanuvan povanjathu, bayakara sakadam undu, deelipibeyum nadhirshayeyum, pakuruvineyum ok prathishichirunnu, subi snehichavar onnum thanne kanuvan poyitila athu bayakara sakadam akunnu,

  • @remyarajan1438
    @remyarajan1438 ปีที่แล้ว

    Uk6

  • @ushathulasi8859
    @ushathulasi8859 ปีที่แล้ว

    🙏🕉️

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +2

    😪😪😪🙏

  • @dignamaria3375
    @dignamaria3375 ปีที่แล้ว +3

    😥

  • @abyjohn5194
    @abyjohn5194 ปีที่แล้ว

    കണ്ണീർപൂവിൻ്റെ

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +4

    ♥️♥️♥️🌹🌹🌹

  • @aryakrishnan8315
    @aryakrishnan8315 ปีที่แล้ว +2

    Anchor എന്തൊരു over

  • @MuhammedAli-vf6vy
    @MuhammedAli-vf6vy ปีที่แล้ว +1

    😭😭

  • @babithababz9588
    @babithababz9588 ปีที่แล้ว +2

    RIP

  • @user-ql3tv4uu4g
    @user-ql3tv4uu4g ปีที่แล้ว

    Watch from 7:40 mins.

  • @Not_Alone77
    @Not_Alone77 ปีที่แล้ว

    1K Subscribers Challenge with 0 video 👍👍👍

  • @niya143
    @niya143 ปีที่แล้ว +2

    Anchor എന്തൊരു ബോറാ

  • @leenasunilleena952
    @leenasunilleena952 ปีที่แล้ว +1

    Varikal yeduthalla ammanamadunne. Pariyeduthanu. Nari Avante montha kanumboze. Thooriyeriyan thonnum

  • @hamzauhamzau9503
    @hamzauhamzau9503 ปีที่แล้ว

    മ്മ ടെ മിത്രങ്ങൾ ഒന്നും ഇല്ല

  • @999522267010
    @999522267010 ปีที่แล้ว +1

    ❤❤🎉

  • @ushas5922
    @ushas5922 ปีที่แล้ว +1

    🙏

  • @sinithomas6854
    @sinithomas6854 ปีที่แล้ว +1

    😭😭😭😭😭

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +2

    🌹

  • @ameerkv8581
    @ameerkv8581 ปีที่แล้ว +4

    😢😢😢