ഓം നമോ നാരായണായ നമഃ🕉️ എന്തുകൊണ്ടറിവീല കണ്ണാ നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- എന്തുകൊണ്ടറിവീല കണ്ണാ
നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി...
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി
അവതാരമായിരം ആടുമ്പോഴും
ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
നവനീതം കവരുന്ന കണ്ണനല്ലേ
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു....
(എന്തുകൊണ്ടറിവീല കണ്ണാ)
കരമേകി അവിടുന്ന് ഭാരമേല്‍ക്കും
കൈവിടും പോലെ നീ മാറി നില്ക്കും
അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
അവസാനം ചിരിയോടെ ദാനമേകും
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു
(എന്തുകൊണ്ടറിവീല കണ്ണാ)
കദനങ്ങള്‍ കളഭമായ് മാറ്റി നിന്‍റെ
തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
മനതാരിലെരിയുന്ന സങ്കടങ്ങള്‍
വനമാലയാക്കുവാനാണ് ദാഹം
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)
ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
വരകവി പൂന്താനം പാടിടുമ്പോള്‍
എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു.....
(എന്തുകൊണ്ടറിവീല കണ്ണാ)
🕉️OmSri Venkatesaya Namah 🙏Govinda Hari Govinda 🙏Govinda Hari Govinda 🙏🌻🌺🌹🌻🌺🌹🌻🌺🌹
🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥
Hare Krishna🙏🙏🙏
🤝🤝🤝
എന്തുകൊണ്ടാണ് കണ്ണാ ഇതു കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
Njagal manasil vijarichath nadathi tharane bhegavaane ❤❤
ഹരേ കൃഷ്ണ ഭഗവാനേ കാത്തു രക്ഷിക്കണേ ദൈവമേ.
5:09
എന്റെ കൃഷ്ണ ഭാഗവാനോടുള്ള ഭക്തി ഇഷ്ട്ടം ഓരോ നിമിഷവും കൂടി കൂടി വരികയാണ് എല്ലാവരെയും കാത്തുരക്ഷിക്കണേ കണ്ണാ 🙏🙏❤️❤️
Jo
ente bhagavane rakshikkename0
@@dhiyashylesh aa
Om Namo narayanayanamaha
😊😊 5:57
Orupadu sakadakalum santhoshakalum undu kanna alla priya baktha janakala kathu kollanam kanna om namo narayanaya 🙏🙏
ഹരേ കൃഷ്ണ🙏🙏🙏♥️♥️🙏🙏🌿🌿🌿🌿
Gambeeram, nalla bhakti.
Krishna Guruvayurappa
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰🥰🥰❤️❤️❤️
🕉️ഹരേ കൃഷ്ണ 🙏
ഗുരുവായൂരപ്പ 🙏🌻🌺🌹🌻🌹🙏🙏🙏🙏🙏🔥🔥🔥🔥🔥
ന്റേഉണ്ണികണ്ണാ കാത്തോളണേ എല്ലാവരെയും കാത്തുകൊള്ളണേ ന്റേവേദനയെല്ലാഠ, ആശ്വാസം തരണേ🙏🙏🙏🙏🙏😭
എന്തു കൊണ്ടാണ് അറിയില്ല കണ്ണാ കാണുമ്പോൾ കരയാൻ പോലും മറന്നു പോകുന്നു നോക്കി നോക്കി നിൽകുമ്പോൾ ദുഖങ്ങളെല്ലാം മറന്നു പോകുന്നു പറയാതെ കണ്ണൻ എല്ലാം അറിയുന്നുണ്ടല്ലോ അങ്ങിനെ സമദാനിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Nalla
Selection mathiyavolam kelkk
Kettitt kettittum mathiyavilla
എന്റെ ദുരിതങ്ങൾ നീക്കണേ കണ്ണാ🌹🌹🌹🌹🌹🌹♥️🙏🙏🙏🙏🙏
H🎉
എന്റെ കണ്ണാ രോഗത്തിൽ നിന്നുംമഹാമാരിയിൽ നിന്നും എല്ലാ ആപത്തിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ ഓം നമോ നാരായണായ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹
Ok
എന്റെ കൃഷ്ണാ എപ്പേഴും സംരക്ഷിക്കണേ
Kanna kattukollene Bhagawane 🙏🙏🙏🙏🙏🕉🕉❤️❤️
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰കണ്ണാ........ മോന്റെ കൂടെ ഉണ്ടാകണേ...... എന്റെ കണ്ണാ.....
ഭഗവാനേ കൃഷ്ണ എല്ലാ കാണുന്ന ഭഗവാൻ എല്ലാ പരിഹരിച്ചു തരുന്നു ഇനിയും എന്നേ ഭക്തി തന്ന് ചേർത്തുപിടിക്കണേ കണ്ണാ🙏🌹♥️♥️♥️🙏🌹♥️♥️🙏♥️🙏🌿🌿🌿🙏🙏🙏♥️♥️🙏🙏🙏🌹♥️🙏🙏🙏🌼🌼🙏🙏🙏🙏🌹♥️♥️♥️🙏🙏
Ente kannaa katholane 🌹🙏
Hare Krishna guruvayurappa saranam
Om Namo Narayanaya Namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻🕉🕉❤️❤️
Bhagavane ente sankadam matti tharane🙏🙏🙏
Om namo baghavathe vasudevaya 🌹🙏🏻
എൻ്റെ കൃഷ്ണാ എല്ലാ ദുർനിമിതങ്ങളും mattitharanee🥰🥰🥰🥰🥰🥰🐾🐾🐾🐾🥰🥰🥰🐾🐾🥰🌿🌿🌿🌿🔥🔥🔥
എൻ്റെ നാഥാ ഈ ലോകത്ത് ജിവാ ജലകത്ത് കത്തിടന🙏🙏🙏❤️❤️❤️❤️
ഹരേകൃഷ്ണ 🙏🙏🙏
എന്റെ കണ്ണാ എല്ലാരേയും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏🕉️🕉️🕉️🙏🙏🙏
സുഖത്തിലായാലും ദുഃഖത്തിലായാലും കണ്ണ് നിറയുന്നു കൃഷ്ണാ. എല്ലാം അവിടത്തെ ലീലയല്ലേ 🙏
എന്റെ കണ്ണാ ഭഗവാനെ അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കാൻ അനുഗ്രഹിക്കണേ. ഓം നമോ നാരായണ 🙏
എന്റെ കണ്ണാ........ 🙏 എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏❤️
L0
എന്താ.
🕉️Om Sri Venkatesaya Namah 🙏Govinda Hari Govinda 🙏Govinda Hari Govinda 🙏🌻🌺🌹🌻🌺🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🙏🙏
🙏❤️
ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥
ഓം നമോ നാരായണായ ഓം നമോ narayanaya
എന്റെ കണ്ണാ ഈ ജന്മം അവിടത്തേക്കു സമർപ്പിക്കുന്നു
Harekrishnaaa Guruvayurapa
Sarvam Krishnarpanamasthu 🙏🙏🙏
🕉️ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥
ഓം ന മേ നാരായണായ ശ്രീകൃഷ്ണായ പരത്മനേ നമ ശ്രീ ഗുരുവായുരപ്പ അനുഗ്രഹിക്കണേ ഭഗവാനേ
കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ
Narayna
Guru Pavanesha prasadikane.
Narayana Akhilaguro Bhagvan Namasthe.
Yujfiojfruldzyi
Krishna Guruvarappa🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
🕉️ഓം നമോ നാരായണായ 🙏🙏🙏🌻🌻🌻
ഓം നമോ നാരായണ 🌿🙏🏻
🙏
ഹരേ കൃഷ്ണഗുരുവായൂർ കണ്ണാ കാത്തുരക്ഷിക്കണേ🙏🌱🌱🌱♥️♥️🙏♥️♥️♥️🌿🌿💕💕💕🙏🙏🙏
എന്തുകൊണ്ടെന്നറിയില്ല കണ്ണാ ഈ കീർത്തനം കേൾക്കുമ്പോൾ ദുഖങ്ങൾ മറക്കുന്നു എല്ലാ ഭഗവാൻ്റെ ലീലകൾ എല്ലാവരേയും കാത്തു രക്ഷിക്കണേ കണ്ണാ🙏♥️♥️🙏♥️🙏🌷🏵️🙏🏵️🙏🌼🌱🙏🌿🌿🌿🙏🌱🙏💮🙏🍀🙏♥️♥️🙏🙏♥️♥️♥️🙏♥️🙏💕💕💕🌿🌿🌿🌿🌿🌱🌱🌱🍀🍀🍀
ഓം നമോ നാരായണ 🙏🪷🌿
🕉️ഓം നമോ നാരായണായ 🙏ഓം നമോ നാരായണായ 🙏🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
🕉️Om Sri Venkatesaya Namah 🙏Govinda 🙏Hari Govinda 🙏Govinda Hari Govinda 🙏🌺🌻🙏🙏🙏🙏🙏🙏🙏🙏🙏
Sreedharan makam❤
കൃഷ്ണ ഗുരുവായൂരപ്പ കാത്തോളണേ 🙏🙏🙏
എൻ്റെ കണ്ണാ എന്നെ കത്തുകൊള്ളനെ 🙏🙏❤️🙏❤️
കണ്ണാ രക്ഷിക്കണേ
ഈ നാടിന്റെ ദുരിതങ്ങൾ തീർത്തു കാത്തു രക്ഷ പെടുത്താൻ കനിവുണ്ടാകണേ കൃഷ്ണ ഹരേ 🙏🏼🙏🏼🙏🏼
എന്റെ മനസ്സിന്റെ സങ്കടങ്ങൾ മാറ്റിത്തരണേ എന്റെ കണ്ണാ എന്റെ കണ്ണനിറയുന്നു കണ്ണാ
എന്റെ കണ്ണാ എന്നെ രക്ഷിക്കണേ കണ്ണാ കണ്ണാ
എന്റെ കണ്ണാ ഗുരുവായൂരപ്പാ എന്റെ മനസിന്റെ വേദന അവിടുന്നറിയുന്നില്ലേ? എന്നെ ഇനിയും ഇങ്ങനെ പരീക്ഷിക്കരുതേ ഭഗവാനെ 🙏🙏🙏🙏❤❤❤❤
Ippol പ്രശ്നങ്ങൾ എല്ലാം ok ആയില്ലേ...
Kurach Preshnam Ok Aayi
🕵️
🏍️
@@ഗീതഗോവിന്ദം seriyavum one day that's our day🙏
Krishna Guruvayurappa..
ഹരേ കൃഷ്ണ 🙏🙏🙏🙏
ഓം നമൊ നാരായണായ
ഹരേ കൃഷ്ണ 🍃🪔🙏
🕉️ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കലശ ഹസ്തായ സർവ്വാമയ വിനാശായ ത്രൈലോക്യ നാഥായ ശ്രീ മഹാ വിഷ്ണവേ സ്വാഹാ 🙏ഓം നമോ നാരായണായ 🙏🌻🌺🌹🌻🌺🌹🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
സുപ്പർ വരികളും ആലാപനവും
കണ്ണാ...എന്റെ എല്ലാം പ്രശ്നങ്ങളും തീർത്തു തരണേ .... എന്റെ കാർവർണ..ഓം നമോ നാരായണ...... 🙏🙏🙏🙏🙏🙏
കണ്ണാ.. ഗുരുവായൂരപ്പാ 🙏🙏🙏 കാത്തോളണേ 🙏🙏🙏
എന്റെ കണ്ണാ..... 🙏🙏🙏ഇത് കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ മക്കൾക്കു നല്ലത് വരുത്തേണമേ കണ്ണാ രക്ഷിക്കണമേ കൈവിടല്ലേ... 🙏🙏🙏🌹🌹🌹🙏🙏🙏
ഓം നമോ നാരായണ 🙏🙏🙏🙏
എന്റെ ഭഗവാനെ...❤❤❤🙏🙏🙏
ഓം നമോ നാരായണായ 🙏🌻🌻🌻🙏🙏🙏
എന്റെ കണ്ണാ എന്റെ സങ്കടം അവിട്ന്ന് അറിയുന്നില്ലേ? ഇനിയും എന്നെ സങ്കടപ്പെട്ടുത്തല്ലേ? കണ്ണാ ഗൂരുവായുരപ്പാ
Yes
ഓം കണ്ണനുണ്ണി ശരണം... എത്ര അർത്ഥവത്തായ വരികൾ. മനോഹരമായ ആലാപനം 🙏
🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌿
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🌹🌹🌹🙏🙏🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ 🌻🌻🌹🌹🌹🌻🌻🌻🔥
എന്റെ കണ്ണാ ഗുരുവായൂരപ്പ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ 🙏🙏🙏😘
എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ 🙏🙏🙏
Hji by hi hi is
@@geethadpai9268😊 0:00
😅Yhds😂😅❤😅@@geethadpai9268
🙏🕉️🙏ഓം നമോ നാരായണ 🙏🕉️🙏
എന്റെ ഗുരുവായൂരപ്പാ!
സത്യം തന്നെ കണ്ണ് നിറയും അത് കവിയും, ചിരിയിൽ മറക്കും
🌹🌹🌹ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺
കൃഷ്ണ കൃഷ്ണ ഹരേ ഹരേ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ > കാത്തു കൊളണേ❤🙏🙏🙏🙏❤️👍
2024 വരുന്ന തെരെഞ്ഞെടുപ്പിൽ എങ്കിലും നല്ല ഭരണാധികാരികളെ കേരളക്കരക്ക് തരേണമേ 🙏🙏🙏🙏🙏❤️❤️❤️
. ഹരേ കൃഷ്ണാ
എന്തുകൊണ്ടാണ് കണ്ണാ 🙏🏼🪷
ലോക രക്ഷകആപദ് ബാന്ധ വ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
ഓം നമോ നാരായണായ 🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏ഓം നമോ നാരായണായ നമഃ 🌻🌻🌻🙏🙏🙏
കാത്തുകൊള്ളണെ കണ്ണാ 🙏🏼🙏🏼🙏🏼❤️❤️❤️
ഓം നമശിവായ 🙏🙏🙏അമ്മേ നാരായണ
Om Hare krishna om Hare krishna om Hare krishna om Hare krishna om Hare krishna om Hare krishna om namo narayana om namo narayana om Hare krishna om Hare krishna om namo narayana om Hare krishna om Hare krishna om Hare krishna om Hare krishna om Hare krishna om Hare krishna om namo narayana om Hare krishna om Hare krishna Om Namo Narayanaya Om Namo Narayanaya Om Namo 🙏🙏🙏🙏
Yente kanna neeyenkilum yennodoppam kananew❤️❤️❤️🌺🌺🌺🌺🌺🌹🌹🌹🌹🌹🐾🐾🐾🐾🐾🐾🐾🐾🍇🍇🍇🍇🍇🛕🛕🛕🛕🌄🌄🌄🌄🌄🌄🌄🌄❤️❤️❤️❤️
Super.......?
ഓം നമോ നാരായണായ 🙏ഓം. നമോ നാരായണായ 🙏🌻🌻🌻🌺🌺🌺🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
Supper .eanteay kanna bhagavanea
Kanna enne ithuvareyum kathu iniyum kannaan thanne rashkikanam bhagavane
.
Om namoh bhagavathe.Vasudevayah. Krishna guruvayoorappa kakkane 🙏🙏🙏🌹🌹🌹❤❤❤
ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏ഓം നമോ നാരായണായ 🌻🌻🌻🙏🙏🙏
Kannane namikkumbol thanne ariyathe kannuniranjupovum. Ee ganam kelkkumbozhum ambadikanna kaithozhunnen🙏🙏🙏🙏🙏🙏🙏