ഇനി ഇവൻ വാഴും കാലം തീർച്ച.തീപൊരിയല്ല തീ തന്നെ ആണിവൻ|Akkikavu Karthikeyan youth Icon of kerala|EPI226

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഒരുപാടു ആനക്കഥകൾ കേട്ട് പതിഞ്ഞ ഉത്സവകേരളത്തിലേക്കു നാളെയുടെ മിന്നും താരമാകാൻ പോകുന്നവന്റെ പട്ടാഭിഷേക വിശേഷങ്ങളും ആയി ഉത്സവകേരളം വരുന്നു ...ഒരു പക്ഷെ അവനെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് കാലം കാണിച്ചു തരുന്നത്..നാളെയുടെ പൊൻതിടമ്പേറ്റാൻ അവൻ കച്ച മുറുക്കി കഴിഞ്ഞിരിക്കുന്നു...അതെ അവൻ തന്നെ...കുന്നംകുളത്തിന്റെ സ്വന്തം അക്കികാവ് കാർത്തികേയൻ.....അക്കിക്കാവ് എന്ന കൊച്ചു ഗ്രാമത്തിന്റെ അടയാളം തന്നെയാണിന്നിവൻ ..ഇനിവരുന്നൊരു തലമുറയുടെ ആനപ്രേമത്തിനു ചുക്കാൻ പിടിക്കാൻ അവൻ ഒരുങ്ങി കഴിഞ്ഞു ...കാണാം..കേൾക്കാം ഒപ്പം ഉത്സവകേരളത്തിലൂടെ അവനോടു ചങ്ങാത്തം കൂടാം.
    ഫുൾ വീഡിയോ കാണാൻ : • ഇനി ഇവൻ വാഴും കാലം തീർ...
    #akkikavukarthikeya
    #akkikavu
    #ulsavakeralam
    #kaduvavelayudhan
    #kandambullybabu
    #minnalbabu
    #kandambullysundaran
    #sonpurmela2022
    #sonpurmela
    #Kandambullybalanarayanan
    #tallestelephant
    #elephantand mom
    #truelove
    #elephantlove
    #kandambully
    #elephantslife
    #medicines
    #GuruvayoorKesavan
    #Guruvayoorappan
    #thechikottukavillamma
    #thechikottukavuramachandran
    #ramarajavu
    #thiruvambadykannan
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadyelephants
    #thiruvambadysivasundar
    #thiruvambadychandrasekharan
    #olarikkarakalidasan
    #ithithanamvishnunarayanan
    #ulsavakeralam
    #olarikkarakalidasan
    #ollokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Muthukulam
    #kumkielephant
    #wildelephant
    #attackbyelephant
    #forestelephant
    #vijayanpIllaiashan
    #ushasreeshankarankutty
    #ushasreedurgaprasad
    #pathummaAkbar
    #vijayanPIllai
    #muthukulam
    #vijayanPIllai Ashan
    #pullukulangaraGaneshan
    #ushasreeShankarankutty
    #ushasreeDurgaprasad
    #pathummaAkbar
    #devasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #paramekkavukasinathan
    #thrissurpooram2022
    #thrissurpooram2023
    #thrissurpooram2021
    #thrissurpooramelephants
    #pooram
    #paramekkavupadmanabhan
    #paramekkavutemple
    #paramekkavuelephants
    #paramekkavuthrissur
    #thrissurpooram
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadysivasundar
    #thiruvambadyElephants
    #thiruvambadyelephants2022
    #thrissurpooramelephants2022
    #thrissurpooramelephants2022
    #thrissurpooramkeralam
    #keralathrissurpooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #aiswaryasreeman
    #thripryartemple
    #keralaelephant
    #beautifulelephantskerala
    #elephantskerala
    #palakkad
    #palakkadelephants
    #palakkadfestivals
    #palakkadtemples
    #velaandpoorams
    #palakkadvela
    #aranmularaghunathan
    #thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

ความคิดเห็น • 54

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 11 หลายเดือนก่อน +2

    Nalla ചട്ടം ഫാൻസ്‌ ബഹളങ്ങൾ ഇല്ല showoff ഇല്ല സ്വസ്ഥം സമാധാനം

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 11 หลายเดือนก่อน +11

    12:56 8 kollam aayi ore pappaan enn parayunnathe kelkaan nalla sandosham ulla kaaryam .. aana valarum 💯💯

    • @ratheeshkallazhy6824
      @ratheeshkallazhy6824 11 หลายเดือนก่อน +2

      അത് മാത്രം അല്ല അയാൾ അതിനെ നിലവ് എന്ന കോപ്രായം കാണിച്ചു കൂട്ടാതെ ആണ് കൊണ്ട് നടക്കുന്നത് ഈ ആനകുട്ടിയെ നിലവ് നിർത്തുന്ന ഒരു വീഡിയോ പോലും കാണാൻ കിട്ടില്ല

  • @AmbiliSuresh-s1y
    @AmbiliSuresh-s1y 4 หลายเดือนก่อน

    Super ❤

  • @pranavearath2180
    @pranavearath2180 11 หลายเดือนก่อน +1

    നല്ല അവതരണം.

  • @jack_Daniel__
    @jack_Daniel__ 11 หลายเดือนก่อน +4

    ചില്ലറക്കാരൻ അല്ലല്ലേ...എന്നും പെരുമ്പിലവ് പോകുമ്പോൾ അക്കികാവ് വീട്ടിൽ തലയും ആട്ടി നിൽക്കുന്നത് കാണാം എന്നും 😄💕

  • @adithyanarayananbr1343
    @adithyanarayananbr1343 11 หลายเดือนก่อน +2

    നല്ല അവതരണം, മികച്ച വിവരണം, ഉത്സവ കേരളം ടീമിന് അഭിനന്ദനങ്ങൾ 🙏🏻💖

  • @udaybhanu1564
    @udaybhanu1564 11 หลายเดือนก่อน +2

    നല്ല സുന്ദരൻ ആന ❤

  • @manuskaria942
    @manuskaria942 11 หลายเดือนก่อน +4

    നല്ല അവതരണം , അവസാനത്തെ പാട്ടും കൂടെ ആയപ്പോൾ ഉഷാറായി ... നല്ല ക്ലാരിറ്റി ഉള്ള വിഡിയോയും ... best wishes to the team ulsavakeralam

  • @vineethbhrn21
    @vineethbhrn21 11 หลายเดือนก่อน +1

    ഭാവി വാഗ്ദാനം....👌❤️

  • @AkhilDavid-z8o
    @AkhilDavid-z8o 11 หลายเดือนก่อน +1

    Nalla bhangiyayittund❤❤❤

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 11 หลายเดือนก่อน +2

    നല്ല അവതരണം❤❤❤

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 11 หลายเดือนก่อน

    അവതരണം നാന്നായിട്ടുണ്ട് അവസാനത്തെ പാട്ട് സൂപ്പർ

  • @pranavkannan876
    @pranavkannan876 11 หลายเดือนก่อน +1

    ഞങ്ങളുടെ കാർത്തു ❤️

  • @raveendranunni3661
    @raveendranunni3661 11 หลายเดือนก่อน

    Prof Aliyar ji kke sesham,ketta Nalla avatharanam.Aaarane enne ariyilla,ennal ee sabdhavatharanathine oru Namasthe.

  • @adhildhilu5
    @adhildhilu5 11 หลายเดือนก่อน

    Nannayittund thudangiyathum avasanichathum arinjilla alinju poyi avatharanayil🥰🥰

  • @rajeevnair7133
    @rajeevnair7133 11 หลายเดือนก่อน +1

    Excellent episode 🎉

  • @anilkumer5100
    @anilkumer5100 11 หลายเดือนก่อน +1

    ❤❤❤❤❤❤😮😮😮😮

  • @yadukrishnan4827
    @yadukrishnan4827 11 หลายเดือนก่อน +1

    Nalloru team work❤.. nalla episode ❤

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 11 หลายเดือนก่อน

    Super video❤

  • @abhijithsurendran1213
    @abhijithsurendran1213 11 หลายเดือนก่อน

    സൂപ്പര്‍ വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤

  • @gajalokam3493
    @gajalokam3493 11 หลายเดือนก่อน

    Presentation❤❤❤ poli 🔥🔥

  • @saniangelz6002
    @saniangelz6002 11 หลายเดือนก่อน +1

  • @sreehari4244
    @sreehari4244 11 หลายเดือนก่อน

    Super 👍🎥🎙️

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 11 หลายเดือนก่อน

    🧡

  • @rajalakshmips1237
    @rajalakshmips1237 11 หลายเดือนก่อน

    Super

  • @sandeepasokan2928
    @sandeepasokan2928 11 หลายเดือนก่อน

    ❤❤👌👌

  • @unnibalakrishnan9145
    @unnibalakrishnan9145 11 หลายเดือนก่อน

    കാർത്തി❤

  • @ezhupunnakkaran12
    @ezhupunnakkaran12 11 หลายเดือนก่อน

    Aanakutty❤️🔥

  • @ShankarVlogs4369
    @ShankarVlogs4369 11 หลายเดือนก่อน

    🥰🥰❤❤

  • @rajivmenon100
    @rajivmenon100 11 หลายเดือนก่อน

    @ulsavakeralam - Kannoth alla Kanneth anu njangalude thravattu peru

  • @Mntrikan
    @Mntrikan 11 หลายเดือนก่อน

    ❤️❤️❤️❤️🙏🙏🙏🙏

  • @shajikk9685
    @shajikk9685 11 หลายเดือนก่อน +2

    പാപ്പാന്മാർ കാലന്മാരായില്ലെങ്കിൽ എല്ലാ ആനകളും നീണാൾ വാഴും....

    • @arjunjoseph6895
      @arjunjoseph6895 11 หลายเดือนก่อน

      Ipo nikkuna aal thne nina mathi

  • @shanilanu8258
    @shanilanu8258 11 หลายเดือนก่อน

    സൂപ്പർ വീഡിയോ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajankarthikayil7730
    @sajankarthikayil7730 11 หลายเดือนก่อน +2

    Olari aanayuda look und

  • @Manu-p8r
    @Manu-p8r 6 หลายเดือนก่อน

    Panackal karthikeyan

  • @rohitma5493
    @rohitma5493 11 หลายเดือนก่อน +1

    First view

  • @adhithyan575
    @adhithyan575 11 หลายเดือนก่อน

    Cheriya nilav undayenkil nannayirunnu

  • @kumbayivlogs8422
    @kumbayivlogs8422 10 หลายเดือนก่อน

    Olari yude cheriya kattille??

  • @sudhaisaacs3269
    @sudhaisaacs3269 7 หลายเดือนก่อน

    Kannu vaikalle

  • @rajivmenon100
    @rajivmenon100 11 หลายเดือนก่อน

    Varunna Vijayadhashamiku avan njagalude tharavattil vannitu 12 kollam aakunu

    • @virtuousman794
      @virtuousman794 11 หลายเดือนก่อน

      👍 അവന്റെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും നിങ്ങൾ പുലർത്തുന്ന ശ്രദ്ധ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് , പോരാത്തതിന് അവനിൽ വന്ന മാറ്റവും 👌

  • @jyothishsuresh7839
    @jyothishsuresh7839 11 หลายเดือนก่อน

  • @AkhilDavid-z8o
    @AkhilDavid-z8o 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @Thejas-j6h
    @Thejas-j6h 11 หลายเดือนก่อน

    ❤❤❤

  • @amalmmathew4790
    @amalmmathew4790 11 หลายเดือนก่อน

    ❤❤❤

  • @akshayta6065
    @akshayta6065 11 หลายเดือนก่อน

    ❤❤❤

  • @sreereshguddu7655
    @sreereshguddu7655 11 หลายเดือนก่อน

    ❤❤❤

  • @Unni94
    @Unni94 11 หลายเดือนก่อน

    ❤❤❤

  • @vijayakumargopi2957
    @vijayakumargopi2957 11 หลายเดือนก่อน

    ❤️

  • @sreeragsreerag5835
    @sreeragsreerag5835 11 หลายเดือนก่อน

    ❤❤❤❤❤❤

  • @nandhups597
    @nandhups597 11 หลายเดือนก่อน

    ❤❤❤❤