അദാനി stock പൊട്ടിയാലും നമുക്ക് ആണ് നഷ്ട്ടം. Adani വഴി ആണ് കുറെ bussiness ഇന്ത്യയ്ക്ക് ലോകം മുഴുവൻ ഉള്ളത്. ചൈനയിലും bussiness ക്കാര് bribe ചെയ്ത് തന്നെ ആണ് contract പിടിക്കുന്നത്.
@@Sh-tx8gyഅദാനി ബിസിനസ് കാരനായതും വളർന്നതും കോൺഗ്രസ് ഭരണകാലത്തല്ലേ..? ബിസിനസ്കാർ അവരുടെ ബിസിനസ് വളർത്താൻ തീർച്ചയായും ശ്രമിക്കും. അത് നിയമാനുസൃതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുക തന്നെ വേണം.. അതിന് സംഘികളെ പറഞ്ഞിട്ടെന്ത് കാര്യം..?
ജാൻ ബിജെപി അനുഭാവിയാണ്.ഇക്കാര്യത്തിൽ നിങ്ങളോട് യോജിക്കാൻ പറ്റില്ല.കേസെടുത്തു കുറ്റമറ്റ രീതിയിൽ അന്വേഷണം ആർഭിക്കുക.jpc യെ നിർഭംധമായും ഒഴിവാക്കണം.വേണെന്ക്കിൽ കോടതി നിരീക്ഷണം കൂടെ ആവട്ടെ
അപ്പൊ അദാനിയാണോ ഇന്ത്യ. താൻ വലിയൊരു വ്യാജമാണല്ലോടാ ഇന്ത്യക് എതിരെ ഉന്നയിച്ചത് ഇന്ത്യ രാജ്യത്തു ഇരുന്നു ഇങ്ങനെ ഇന്ത്യക്ക് എതിരെ സംസാരിക്കാൻ തനിക് ആരാ അധികാരം തന്നത്
തേങ്ങയാണ്.... അദാനിയെ തൊട്ടാൽ ഇന്ത്യയിൽ മസ്കിൻ്റെ സ്റ്റാർ ലിങ്ക് നടപ്പിലാക്കാൻ കഴിയും. അങ്ങോട്ടും ഇങ്ങോട്ടും വെച്ച് മാറും.. അത്രേന്നെ. കേസും ഇല്ല ഒരു കോപ്പും ഇല്ല 😂😂😂
ഇന്ത്യൻ ബിസിനസ്സ് സ്ഥാപനങ്ങൾ തകർക്കാൻ അമേരിക്ക് നടത്തുന്ന നീക്കങ്ങൾ നമുക്ക് സന്തോഷിക്കേണ്ട കാര്യം ഉണ്ടോ അധനി ,ടാറ്റ,റിലയൻസ് എല്ലാത്തിനും എതിരെ ഇതുപോലെ ഉള്ള നടപടികൾ അമേരിക്കയുടെ അടുത്ത് നിന്ന് വരും അമേരിക്ക മുകളിൽ ഒരു രാജ്യങ്ങളെയും വളരാൻ അവർ സമ്മതിക്കില്ല
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും, വൻ തുകകൾ tax അടച്ചു രാജ്യ പുരോഗതിയിൽ പങ്കാളികൾ ആകുകയും ചെയ്യുന്ന അദാനിയെ പോലുള്ളവരെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിൽ ഒരു അത്ഭുതവും ഇല്ല, അതിനു വേണ്ട പിന്തുണ ചിലരുടെ ഭാഗത്തു നിന്നും ഉണ്ട് എന്നതും സംശയിക്കണം.
@faizalsamad ഇന്ത്യയെ സ്നേഹിക്കുന്നവർ ഇന്ത്യൻ ബിസിനസ്സുകാരെ സ്നേഹിക്കും അവരാണ് നമ്മൾക്ക് തൊഴിൽ തരുന്നത്. ഇന്ത്യാ വിരുദ്ധർ പാക്കിസ്തനെയും, അമേരിക്കയെയും സ്നേഹിക്കും.
ഗ്ലോബൽ പൊളിറ്റിക്സ് മാറിമറിയുകയാണ് ഇന്ത്യ ചൈന റഷ്യ കൊറിയ അച്ചുതണ്ട് വരാൻ സാധ്യത കൂടുതലാണ് റഷ്യയുടെ മധ്യസ്ഥതയിൽ ഇന്ത്യ ചൈന അതിർത്തി തർക്കം പരിഹരിക്കാനും ചൈന തായ്‌ലൻഡിനെ ആക്രമിക്കുമ്പോൾ അതിർത്തി സുരക്ഷിതമാക്കാനും പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം ഇല്ലാതാക്കാനും ഒരു മൂന്നാം ലോകമഹായുദ്ധം വന്നാൽ ഒന്നിച്ചുനിൽക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നു
ഇന്ത്യയിലെ സമ്പന്നർ ഇല്ലാതെ ആയാൽ അത് ഇന്ത്യയിലെ ജനങ്ങളെ തന്നെ ആണ് ബാധിക്കുന്നത്.. അല്ലെങ്കിലും മലയാളിക്ക് വളരുന്നവർ നശിക്കുന്നത് കാണാൻ അല്ലെ ആഗ്രഹം അത് ജെയിംസിന്റെ ചിരിയിൽ നിന്നും മനസ്സിൽ ആവും... 24 ഉണ്ടായതിൽ ഏതൊക്കെ സമ്പന്നരുടെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ട് തകർന്നാൽ sk😂
അദാനി പവർ ഡിസ്ട്രിബൂഷൻ കമ്പനികൾക്ക് കൈക്കൂലി കൊടുത്തത് അദാനി പ്രൊഡ്യൂസ് ചെയുന്ന പവർ കൂടി വിലയ്ക്ക് മേടിക്കാൻ ആണ്. ചുരുക്കത്തിൽ നമ്മൾ അധികം ഇലക്ട്രിസിറ്റി തുക നൽകണം. ഇത് ഇന്ത്യയിലെ ആരെങ്കിലും കണ്ടെത്തിയോ ഇല്ല അത് കണ്ടെത്താനും ഫ്ബിഐ വേണ്ടിവന്നു. പിന്നെ രാജ്യസ്നേഹികൾ ആണെന്ന് ഓർക്കുമ്പോൾ ഒരു സമാധാനം. ഒരു പത്രവും മീഡിയം അതിനെക്കുറിച്ച് പറയില്ല
കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിലും നോക്കിയാൽ അറിയാം പപ്പു അദാനി പ്രശ്നം ഉണ്ടാക്കി.. പാർലിമെന്റ് ൽ തടസ്സം സൃഷ്‌ടിച്ചിരുന്നു.. വഖഫ് ബില്ല്, മറ്റു ബില്ലുകൾ പാസാകാൻ ഉണ്ട്.പിന്നെ കൊണ്ഗ്രെസ്സ്,ന് പല സ്റ്റേറ്റുകളിൽ ഉള്ള പരാജയം ഭീതിയും അദാനി ക്കെതിരെ ഇവിടെ കേസ് കൊടുക്കാൻ പപ്പുവിന് ധൈര്യം ഉണ്ടൊ ഇല്ല കാരണം മാന നഷ്ട കേസ് ഭയക്കുന്നു . വിദേശ ത് ഇറക്കിയ ബോണ്ട് പണം കൊണ്ട് ഭാരതത്തിലെ നാലു സ്റ്റേറ്റുകളിൽ പ്രൊജക്റ്റ് കിട്ടാൻ കോഴ കൊടുത്തു എന്നാണ് ആരോപണം.. അന്ന് അവിടെ ഭരിച്ചത് കൊണ്ഗ്രെസ്സ് ഉം ബിജെഡി എന്നി പാർട്ടി കൾ ആണ്. അമേരിക്കൻ ട്രയൽ കോർട്ടിൽ കേസ് കൊടുത്തു എന്നാണ് പറയുന്നത്. ഇത് വലിയ കേസ് എന്ന രീതിയിൽ കുത്തി പോകുന്ന മീഡിയകൾ സത്യം അറിയാൻ നോകുക. അത് പോലെ ഇസ്രായേൽ പ്രദാന മന്ത്രിയെ അറെസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര കോടതി ഉത്തരവ് ഇട്ടു എന്ന വാർത്ത കേട്ട് കാണും.. നടക്കുമോ.. ഇല്ല.!
അദാനിക് മാത്രമാണെല്ലോ കുഴപ്പം ഉണ്ടാകുന്നത്. ഇന്ത്യയിൽ 6000 ത്തിൽ അതികം കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികൾക്കൊന്നും ഇത്തരം പ്രശ്നങ്ങൾ ഇല്ലല്ലോ.. റീലിയൻസ് പോലുമില്ല കമ്പനികൾ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു ഒരുകുഴപ്പത്തിലും പെടുന്നില്ല. അപ്പോൾ തീയില്ലാതെ പുകകാണില്ല എന്നോർക്കുക.
കെനിയയിൽ സർക്കാർ അദാനിയുമായുള്ള കോൺട്രാക്ട് ക്യാൻസൽ ചെയ്ത് കണ്ടം വഴി ഇന്ത്യയിലേക്ക് ഓടിക്കോളാൻ പറഞ്ഞു നിന്നെ സംരക്ഷിക്കാൻ ഇവിടെ പ്രധാനമന്ത്രി ഇല്ല അതുകൊണ്ട് നേരെ ഇന്ത്യയിലേക്ക് വിട്ടോ അവിടെ നിന്റെ ഉടായിപ്പുകൾക്ക് സംരക്ഷണം നൽകാൻ മോഡിയുണ്ട്😂😂😂😂
ഇന്ത്യയിൽ ആയിരുന്നെങ്കിൽ അദാനിക്ക് ഒരു അവാർഡ് കൂടി കൊടുത്തേനെ..😂
അദാനി ക്കു എതിരെ കേസ് വരുമ്പോ ഇവിടെ ന്യായീകര തൊഴിലാളികൾ ..
അദാനി stock പൊട്ടിയാലും നമുക്ക് ആണ് നഷ്ട്ടം. Adani വഴി ആണ് കുറെ bussiness ഇന്ത്യയ്ക്ക് ലോകം മുഴുവൻ ഉള്ളത്. ചൈനയിലും bussiness ക്കാര് bribe ചെയ്ത് തന്നെ ആണ് contract പിടിക്കുന്നത്.
എന്താണ് അദാനി ku എതിരെ mathram case വരുന്നത് sanghi???
@@Sh-tx8gyഅദാനി ബിസിനസ് കാരനായതും വളർന്നതും കോൺഗ്രസ് ഭരണകാലത്തല്ലേ..? ബിസിനസ്കാർ അവരുടെ ബിസിനസ് വളർത്താൻ തീർച്ചയായും ശ്രമിക്കും. അത് നിയമാനുസൃതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുക തന്നെ വേണം.. അതിന് സംഘികളെ പറഞ്ഞിട്ടെന്ത് കാര്യം..?
@@kmsukumaran1865 അയ്യോടാ, പാവം അദാനി യും മോഡിയും തമ്മിൽ അറിയേ illa😃😃😃
ലോകത്ത് ഒരിടത്തും അഴിമതി നടത്താത്ത അമേരിക്ക😂😂😂
ഇന്ത്യയെ തകർക്കാൻ അമേരിക്ക മുക്കിയാൽ നടക്കില്ല...
Mr aadai businessukal katti SBI IL ninnoke vann thuka kadam eduthittundu athu nammude niguthi panam aanu athu pokum
Nishkalankan adani avane support akan modiyum. Ivar 2 ne mattiyal india thakarathe munnot poyikolum
ജാൻ ബിജെപി അനുഭാവിയാണ്.ഇക്കാര്യത്തിൽ നിങ്ങളോട് യോജിക്കാൻ പറ്റില്ല.കേസെടുത്തു കുറ്റമറ്റ രീതിയിൽ അന്വേഷണം ആർഭിക്കുക.jpc യെ നിർഭംധമായും ഒഴിവാക്കണം.വേണെന്ക്കിൽ കോടതി നിരീക്ഷണം കൂടെ ആവട്ടെ
America enthine avarekkal very low level ayittulla countrye ellathakkanam?
അപ്പൊ അദാനിയാണോ ഇന്ത്യ. താൻ വലിയൊരു വ്യാജമാണല്ലോടാ ഇന്ത്യക് എതിരെ ഉന്നയിച്ചത് ഇന്ത്യ രാജ്യത്തു ഇരുന്നു ഇങ്ങനെ ഇന്ത്യക്ക് എതിരെ സംസാരിക്കാൻ തനിക് ആരാ അധികാരം തന്നത്
Adhani ഇന്ത്യയിൽ കോഴ കൊടുത്തതിനു അമേരിക്കകരന് എന്തിൻ്റെ കുഴപ്പമാണ്
ദൈവത്തിന് സതുതി . അദാനിയുടെ പതനം ഇന്ത്യൻ സാമ്പത്തികസ്ഥിതി മെച്ചപ്പെടും
24 മുന്നിൽ നിന്നുകൊണ്ട് അദാനിക്ക് ഈ കേസുകളെല്ലാം നടത്താൻ വേണ്ടി പൈസ പിരിച്ചു കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
തേങ്ങയാണ്.... അദാനിയെ തൊട്ടാൽ ഇന്ത്യയിൽ മസ്കിൻ്റെ സ്റ്റാർ ലിങ്ക് നടപ്പിലാക്കാൻ കഴിയും. അങ്ങോട്ടും ഇങ്ങോട്ടും വെച്ച് മാറും.. അത്രേന്നെ. കേസും ഇല്ല ഒരു കോപ്പും ഇല്ല 😂😂😂
ഇന്ത്യൻ ബിസിനസ്സ് സ്ഥാപനങ്ങൾ തകർക്കാൻ അമേരിക്ക് നടത്തുന്ന നീക്കങ്ങൾ നമുക്ക് സന്തോഷിക്കേണ്ട കാര്യം ഉണ്ടോ അധനി ,ടാറ്റ,റിലയൻസ് എല്ലാത്തിനും എതിരെ ഇതുപോലെ ഉള്ള നടപടികൾ അമേരിക്കയുടെ അടുത്ത് നിന്ന് വരും അമേരിക്ക മുകളിൽ ഒരു രാജ്യങ്ങളെയും വളരാൻ അവർ സമ്മതിക്കില്ല
സ്ത്രീകൾ,,കുട്ടികൾ,,ഗർഭിണികൾ😢😢എല്ലാവരും സുഖമായി ഇരിക്കുന്നോ ജെയിംസ് ഇക്ക 😂😂
ഇങ്ങനെ കരയല്ലേ സേട്ടാ..
എന്ന് ലെ കരിക്ക് ബാബു.
വൈറ്റ് വാഷിങ് ടീം ആണല്ലേ... എനിട്ട് നിനക്ക് വല്ലതും കിട്ടിയോ... അവസാനം നഷ്ടം ഇന്ത്യൻ പൊതുമേഖല ശ്യാപനങ്ങൾക്ക് ആയിരിക്കും..lic, എസ്ബിഐ,ect...
നിന്റെ വീട്ടിൽ ഈ പറഞ്ഞതൊന്നും ഇല്ലേ?
തിരിമറിചെയ്താണോ ഇന്ത്യയുടെ ഇമേജ് കൂട്ടുന്നത്.
Arrested immediately.. cancel adani company
Edo thaanulppadeyulla ellaavarudeyum paisa adaniyil indirect aayi invest cheythittund. Sbi vare investment ind😂
ഇന്ത്യക്കരേ പറ്റിക്കുന്ന പോലെ അമേരിക്ക ക്ക ക്കാരെ പറ്റിക്കാമെന്നു കരുതി കാണും 😀
Good opportunity to buy Adani shares.
How much did the CPM government get from Adani?
ഇവിടെ ചെയ്യുന്നതുപോലെ അവിടെപോയി ചെയ്താൽ... കൈക്കൂലി കൊണ്ട് രക്ഷപ്പെടുകയില്ല
ഒരു ഭീങ്കരാക്രമത്തിന്ന് സാധ്യതയുണ്ട്.🐂🐂🐂
വാർത്ത തിരിച്ച് വിട്ടണ്ടെ....
Under Modi Indian constitutional law foil
അദാനി സ്റ്റോക്ക് എല്ലാം ഇന്ന് പറക്കുകയാണ്
Adani is only binami for?
Modi
കണ്ടു പിടിച്ചു കളഞ്ഞല്ലോ 🤣🤣
Illuminati 😅
Saudi
Everything solve don't worry 😢
Just imagine how much bribe kerala rulers and the leaders got from Adhani on trivandrum airport and vizhinjam port.
if they ain't hear and support him, all life may got in gutters.
all people fear adani group.
BJP also.
മോദി പറയും ഇൻഡ്യയിൽ ആരും ആർക്കും പൈസ കൊടുത്തിട്ടില്ല,വാങ്ങിയിട്ടുംമില്ല.😂😂😂😂❤
ഒരു നഷ്ടവും അദാനിക്ക് വരില്ല
നമ്മുടെ നാഷണൽ ബാങ്കുകൾ ഇവിടെ ശക്തമാണ്
പൊതുജനം പാട്ടിണി കിടന്നാലും അദാനിയെന്നവളിദാനിയെ സംരക്ഷിക്കണം
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും, വൻ തുകകൾ tax അടച്ചു രാജ്യ പുരോഗതിയിൽ പങ്കാളികൾ ആകുകയും ചെയ്യുന്ന അദാനിയെ പോലുള്ളവരെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിൽ ഒരു അത്ഭുതവും ഇല്ല, അതിനു വേണ്ട പിന്തുണ ചിലരുടെ ഭാഗത്തു നിന്നും ഉണ്ട് എന്നതും സംശയിക്കണം.
ടാറ്റ പോലുള്ള കമ്പനികൾക്ക് എതിരെ എന്ത് ആരോപണം ആണ് ഉണ്ടായത്.
വിവരം ഉള്ള ആരോടെങ്കിലും ചോദിക്കുക
@@sabuvarghesekp ബ്രിട്ടനെ പിന്തള്ളി ഇന്ത്യ 5 മത് സാമ്പത്തിക ശക്തിയായ ശേഷമാണ് അമേരിക്കക്ക് അസുഖം കൂടിയത്. അല്ലതെ ടാറ്റയുടെ പ്രതാപകാലത്തല്ല.
Capsule!
@faizalsamad ഇന്ത്യയെ സ്നേഹിക്കുന്നവർ ഇന്ത്യൻ ബിസിനസ്സുകാരെ സ്നേഹിക്കും അവരാണ് നമ്മൾക്ക് തൊഴിൽ തരുന്നത്. ഇന്ത്യാ വിരുദ്ധർ പാക്കിസ്തനെയും, അമേരിക്കയെയും സ്നേഹിക്കും.
കമ്പനി എന്താണെന്നോ, വ്യവസായി എന്താണെന്നോ, ഒന്നും അറിയാത്തവർ കുറ്റം പറയാൻ മത്സരിക്കുന്നു.
പിണറായി സർക്കാരിലെ ചില ഉദ്യോഗസ്ഥരും ഒന്ന് അമേരിക്ക യിലെ കോടതി വരെ പോവേണ്ടതായി വരുമെന്ന് വാർത്ത യുണ്ട്, മാപ്ര കൾ വളരെ ട്യൂബ് ലൈറ്റ് ആണല്ലോ 😂
പുറം ലോകം കാണിക്കരുത്
ഈ ചാനലിന്റെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നു.... ഇത് മീഡിയ മുക്കാലിന്റെ ജേഷ്ഠൻ ആണോ എന്നോരിത്... 🙄
Adani case modi will help
MODANI
ഓഹരിതകർന്നു പോയി. UAE യിൽ വിപണി കൂപ്പ് കുത്തി .....
💥
Palanal kallan orunal pidiyil
Hayparesonic missail technology.choran.sadiyadha.ayllaam vachumaarunna kaalamallay ?
ആരൊക്കെ കൈവിട്ടാലും ഞങ്ങടെ പിണറായി കൈവിടില്ല😂😂😂
Adanni ninde ammeyudee nayaranno
Ennitum modi anangunilla
ലോകം വിഴുങ്ങാൻ പോകുന്നത് വെറുതെയാണോ?😅😅
Indian ayumathi india cu solve cheyan ariyam...
പെട്ടെന്ന് Bank കൊടുത്ത kaadhവേടിച്ചോ. ഇല്ലേ
Modani- sanghi- Shoe worker
നല്ല പൈസ ആണെങ്കിൽ എ വിടെയും പ്രതിസന്ധി വരില്ല
തട്ടിപ്പ് നടത്തിയാൽ എന്ത് നല്ല പണം പൊട്ടാ പണം
TRUMP..ATHANU ORU PRATHEESHA..ALLE ADANI????
അദാനിയെ തൊടാൻ പപ്പു ഒന്നൂടെ ജനിക്കണം 😅
എന്ത് പ്രശ്നം
ഡ്രമ്പ് അണ്ണൻ നോക്കും
No problem
വിഴിഞ്ഞം പദ്ധതി ഇന്ത്യയും ചൈനയും തമ്മിലുള്ള ബദ്ധം വളരാൻ ചാൻസ് ഉണ്ട്, ഇതു അമേരിക്കക്കു ഇഷ്ടമല്ല
Coming to down extreme level . Very greedy fellow.he want to monopoly on all sectors
അദാനി pottiyal railway Airport ഒന്നും സ്വകാര്യ valkarrkkila
Davodebarahimu.vidhayshanghalil .prashasthi unde.
ഗ്ലോബൽ പൊളിറ്റിക്സ് മാറിമറിയുകയാണ് ഇന്ത്യ ചൈന റഷ്യ കൊറിയ അച്ചുതണ്ട് വരാൻ സാധ്യത കൂടുതലാണ് റഷ്യയുടെ മധ്യസ്ഥതയിൽ ഇന്ത്യ ചൈന അതിർത്തി തർക്കം പരിഹരിക്കാനും ചൈന തായ്‌ലൻഡിനെ ആക്രമിക്കുമ്പോൾ അതിർത്തി സുരക്ഷിതമാക്കാനും പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം ഇല്ലാതാക്കാനും ഒരു മൂന്നാം ലോകമഹായുദ്ധം വന്നാൽ ഒന്നിച്ചുനിൽക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നു
ഇന്ത്യയിലെ സമ്പന്നർ ഇല്ലാതെ ആയാൽ അത് ഇന്ത്യയിലെ ജനങ്ങളെ തന്നെ ആണ് ബാധിക്കുന്നത്.. അല്ലെങ്കിലും മലയാളിക്ക് വളരുന്നവർ നശിക്കുന്നത് കാണാൻ അല്ലെ ആഗ്രഹം അത് ജെയിംസിന്റെ ചിരിയിൽ നിന്നും മനസ്സിൽ ആവും... 24 ഉണ്ടായതിൽ ഏതൊക്കെ സമ്പന്നരുടെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ട് തകർന്നാൽ sk😂
ivide adani virodhikal ellam oru koottaraanu. avark patiya oru news channelum
Athonnum. Adanikethira. Nadakilla. Case. Kal. Okeyum. Modiyannanum. Trump. Annananum. Koodi. Polich. Adukum
Indiayilae business mekhala thakarkkan America udae avishyam annu…
അദാനി പവർ ഡിസ്ട്രിബൂഷൻ കമ്പനികൾക്ക് കൈക്കൂലി കൊടുത്തത് അദാനി പ്രൊഡ്യൂസ് ചെയുന്ന പവർ കൂടി വിലയ്ക്ക് മേടിക്കാൻ ആണ്. ചുരുക്കത്തിൽ നമ്മൾ അധികം ഇലക്ട്രിസിറ്റി തുക നൽകണം. ഇത് ഇന്ത്യയിലെ ആരെങ്കിലും കണ്ടെത്തിയോ ഇല്ല അത് കണ്ടെത്താനും ഫ്ബിഐ വേണ്ടിവന്നു. പിന്നെ രാജ്യസ്നേഹികൾ ആണെന്ന് ഓർക്കുമ്പോൾ ഒരു സമാധാനം. ഒരു പത്രവും മീഡിയം അതിനെക്കുറിച്ച് പറയില്ല
Athokke Mongiji nokkikkolum SKN vishamikkenda... Thugs of Gujju land😂😂😂
കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിലും നോക്കിയാൽ അറിയാം പപ്പു അദാനി പ്രശ്നം ഉണ്ടാക്കി.. പാർലിമെന്റ് ൽ തടസ്സം സൃഷ്‌ടിച്ചിരുന്നു.. വഖഫ് ബില്ല്, മറ്റു ബില്ലുകൾ പാസാകാൻ ഉണ്ട്.പിന്നെ കൊണ്ഗ്രെസ്സ്,ന് പല സ്റ്റേറ്റുകളിൽ ഉള്ള പരാജയം ഭീതിയും
അദാനി ക്കെതിരെ ഇവിടെ കേസ് കൊടുക്കാൻ പപ്പുവിന് ധൈര്യം ഉണ്ടൊ ഇല്ല കാരണം മാന നഷ്ട കേസ് ഭയക്കുന്നു . വിദേശ ത് ഇറക്കിയ ബോണ്ട് പണം കൊണ്ട് ഭാരതത്തിലെ നാലു സ്റ്റേറ്റുകളിൽ പ്രൊജക്റ്റ് കിട്ടാൻ കോഴ കൊടുത്തു എന്നാണ് ആരോപണം.. അന്ന് അവിടെ ഭരിച്ചത് കൊണ്ഗ്രെസ്സ് ഉം ബിജെഡി എന്നി പാർട്ടി കൾ ആണ്. അമേരിക്കൻ ട്രയൽ കോർട്ടിൽ കേസ് കൊടുത്തു എന്നാണ് പറയുന്നത്. ഇത് വലിയ കേസ് എന്ന രീതിയിൽ കുത്തി പോകുന്ന മീഡിയകൾ സത്യം അറിയാൻ നോകുക. അത് പോലെ ഇസ്രായേൽ പ്രദാന മന്ത്രിയെ അറെസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര കോടതി ഉത്തരവ് ഇട്ടു എന്ന വാർത്ത കേട്ട് കാണും.. നടക്കുമോ.. ഇല്ല.!
If you're so confident, try buying shares of Adani now
അമേരിക്കയും രാഹുലും കൂടി ഒപ്പിച്ച പണി ആകുമോ ചേട്ടാ 😂
😂❤@@Zomatounoffcial
Chettam ethra kan munnil kandalum nyayikarichonam chanakam effect akum
Nintte okke nethakal polum aah pere vilikaan bayakunnu... Ethra adichamarthiyalum athinkaal powerful akunna nethave raga
Le; America. Kuzhqpamilla ningal brics ilninnu maranam
Edo potta thante paisayum pokum, ella public sector bankum adani invest cheythirikkunnu
Pee pee adani thakarnaal india thakarnu. ,
അദാനിക് മാത്രമാണെല്ലോ കുഴപ്പം ഉണ്ടാകുന്നത്. ഇന്ത്യയിൽ 6000 ത്തിൽ അതികം കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് ഈ കമ്പനികൾക്കൊന്നും ഇത്തരം പ്രശ്നങ്ങൾ ഇല്ലല്ലോ.. റീലിയൻസ് പോലുമില്ല കമ്പനികൾ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു ഒരുകുഴപ്പത്തിലും പെടുന്നില്ല. അപ്പോൾ തീയില്ലാതെ പുകകാണില്ല എന്നോർക്കുക.
അപ്പോൾ നമ്മുടെ മോഡി പെടുമോ