പാട്ടിന്റെ വേദിയിൽ കിടിലൻ കോമഡിയുമായി അശ്വിനും അമ്മയും..!! | Super4 Juniors

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #MazhavilManorama #Super4Juniors​ #manoramaMAX​
    Click to watch full Episode : bit.ly/3LXOvVo
    Super 4 Juniors || Mazhavil Manorama
    #MazhavilManorama​#MazhavilSuper4Juniors #MazhavilSuper4​ #Super4​ #Rimitomy​ #VidhuPrathap​ #Sithara​ #Jyotsna #ViralCuts #Super4Juniors
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 395

  • @jyothivaisakh580
    @jyothivaisakh580 2 ปีที่แล้ว +530

    അമ്മയ്ക്കും മോനും ഒരുമിച്ച് അവതരിപ്പിക്കാൻ തന്നെ ഒരു മനസ്സ് വേണം. ചില മക്കള് അമ്മമാരെ തിരിഞ്ഞ് നോക്ക പോലും ഇല്ല...... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ രണ്ടുപേർക്കും

    • @johnykp9356
      @johnykp9356 2 ปีที่แล้ว +7

      👍👍👍👍

    • @gscgscsvs7964
      @gscgscsvs7964 2 ปีที่แล้ว +7

      Thus far more

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว

      Kunipp ammamark angane oke anubhavam undakum..Vanitha commission paranja pole anubhavikanm

    • @muhammedsinanp2335
      @muhammedsinanp2335 ปีที่แล้ว

      😊😊

    • @vinuviswam3697
      @vinuviswam3697 ปีที่แล้ว

      😂😂😂 6:27

  • @Subisubeesh87
    @Subisubeesh87 2 ปีที่แล้ว +216

    അശ്വിനും അമ്മയും പൊളിച്ചു🥰🥰🥰🥰

  • @rajishavasudevan320
    @rajishavasudevan320 2 ปีที่แล้ว +119

    ആദ്യായിട്ട ജയരാമേട്ടനോട് ഇത്രയ്വും ഇഷ്ട്ടം തോന്നുന്നത്.ഈ 6 min ൽ കൂടുതൽ ഇഷ്ടപെട്ടത് ജയറാമെത്തനെയാണ്... എളിയ മനസ്സും വലിയ പുഞ്ചിരിയും 🥰

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +299

    മുത്താണ് അശ്വിൻ ♥️😍❤🌹🥰🥇🏆

  • @passionhunter2083
    @passionhunter2083 2 ปีที่แล้ว +980

    ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് ജയറാമേട്ടൻ്റെ വലിയ മനസ്സാണ്

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 2 ปีที่แล้ว +364

    ജയറാമേട്ടന്റെ നല്ല മനസ്സ് ❤
    Aswin & അമ്മ 👏🏻

  • @irfanirfu920
    @irfanirfu920 2 ปีที่แล้ว +161

    എന്റെ പൊന്നു ജയറാം ഏട്ടൻ ഇജ്ജാതി ചോർക് 🥰🥰🔥🔥🔥🔥✌️✌️✌️✌️

    • @shabnashamsushabnashamsu2186
      @shabnashamsushabnashamsu2186 2 ปีที่แล้ว +1

      athe poli 🥰🥰

    • @irfanirfu920
      @irfanirfu920 2 ปีที่แล้ว +1

      @@shabnashamsushabnashamsu2186 ജയറാം ഏട്ടൻ അന്നും ഇന്നും പൊളി ആണ് 🥰🥰🔥🔥🔥

    • @babupk9065
      @babupk9065 2 ปีที่แล้ว

      Ejayarampoleorurtnadanmalayalam

    • @babupk9065
      @babupk9065 2 ปีที่แล้ว

      Orumahanadanahsmilesobeautiful

  • @gokulnaththrippara7947
    @gokulnaththrippara7947 2 ปีที่แล้ว +89

    എന്റെ പൊന്ന് അശ്വിൻ bro ഇങ്ങള് എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤❤

    • @sebidaharis336
      @sebidaharis336 2 ปีที่แล้ว

      Olakka..enthonn polichu..aruborayr8kkunnu

  • @savithapb7594
    @savithapb7594 2 ปีที่แล้ว +67

    ചിരിക്ക്കൻ ഒന്നുമില്ലാതെ വെറുതെ കോപ്രായങ്ങൾ കാണിച്ചു ഉള്ള ഇഷ്ടം കളയല്ലേ over confidence ullapole feel cheythu രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +74

    Ashwin, Amma polichu👌👌👌😘🤩🥰🥰🥰🙏🤣🤣🤣🤣

  • @Mymu_.
    @Mymu_. 2 ปีที่แล้ว +117

    Ashwin chettanum ammayum vere level 😌

  • @jamsheedjamshee2153
    @jamsheedjamshee2153 2 ปีที่แล้ว +10

    ഹലോ... ഗൂയ്‌സ്.... ഇതിലെവിടെയാ ചിരിക്കേണ്ടത്

  • @mukeshcalicut
    @mukeshcalicut 2 ปีที่แล้ว +110

    Aswinum ammayum njangalude muthaaanu... Polichu muthumanikaleeee 😍😍👍👍👍👍👍

  • @sushmitaunni7862
    @sushmitaunni7862 2 ปีที่แล้ว +119

    Jayarametten pwoli😍😍😍😍🥰🥰🥰

  • @sanaa9253
    @sanaa9253 2 ปีที่แล้ว +920

    Angana aswineyum ammanenyum manorama eetteduthu😄

    • @sabeekhabeegum4139
      @sabeekhabeegum4139 2 ปีที่แล้ว +6

      Ashwinte oru aaagreyernn ath😂😂😂😂😂....

    • @mabdulabdull8204
      @mabdulabdull8204 2 ปีที่แล้ว +3

      @@sabeekhabeegum4139 aagreeyarunnu..?

    • @sabeekhabeegum4139
      @sabeekhabeegum4139 2 ปีที่แล้ว +1

      @@mabdulabdull8204 nth manassilaayeela

    • @mabdulabdull8204
      @mabdulabdull8204 2 ปีที่แล้ว +1

      @@sabeekhabeegum4139 😳😳

    • @n.....n5784
      @n.....n5784 2 ปีที่แล้ว +2

      @@mabdulabdull8204 ആഗ്രഹം ആയിരുന്നു അത് എന്ന്

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +17

    ജയറാമേട്ടൻ അന്നും ഇന്നും ഒത്തിരി ഇഷ്ടം ❤️🤗

  • @shafeekshafeek3413
    @shafeekshafeek3413 2 ปีที่แล้ว +99

    ഇങ്ങനെ കോമഡി ചെയ്യാൻ പറ്റിയ ഒരാൾ ഉണ്ട്...തങ്കച്ചൻ വിതുര 🥰👍💪💪

    • @farisha.p10.g39
      @farisha.p10.g39 2 ปีที่แล้ว +12

      തങ്കു 😍enikk ഒത്തിരി ഇഷ്ടാണ്

    • @Aydinmon-k-8
      @Aydinmon-k-8 2 ปีที่แล้ว +5

      പൊളിക്കും 👌🏻

    • @shafeekshafeek3413
      @shafeekshafeek3413 2 ปีที่แล้ว +1

      @@farisha.p10.g39 വേറെ ലെവൽ 🥰💪

    • @shafeekshafeek3413
      @shafeekshafeek3413 2 ปีที่แล้ว +1

      @@Aydinmon-k-8 പൊളിച്ചടക്കും 💪🥰

    • @Antony77162
      @Antony77162 2 ปีที่แล้ว +4

      Thanku

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +5

    3.07ജയറാമേട്ടൻ എന്താ ലുക്ക്‌

  • @mrunmayimimmuz3422
    @mrunmayimimmuz3422 2 ปีที่แล้ว +30

    Ashwin chaettan & ammama 💕🥳

  • @vyshnavramadas4672
    @vyshnavramadas4672 2 ปีที่แล้ว +30

    അപ്പുക്കുട്ടാ ഓവർ ആക്കല്ലേ da 😁

  • @akshaysonu1611
    @akshaysonu1611 2 ปีที่แล้ว +21

    Aswinum ammayum vere level 😍😍😍😍😘😘😘😘😘😘😘😘

  • @mohammedabdulla4859
    @mohammedabdulla4859 2 ปีที่แล้ว +23

    ഈ കോമഡി ഓവറായി വളഗറായത് പോലെ തോന്നുന്നു

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +33

    മിഥുൻ നന്നയി പാട് പെട്ട് പോയി എന്ന് വേണം കരുതൻ

  • @venusstellar1597
    @venusstellar1597 2 ปีที่แล้ว +72

    ഇത് പണ്ട് കോഴിക്കോട് ചങ്ങായിമാർ ചെയ്ത സ്കിറ്റ് ഓവർ ആക്കി ചളമാക്കി. അശ്വിൻ നല്ല performer ആണ്. അടുത്തത് നന്നാക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @SIVA-kf2qn
      @SIVA-kf2qn 2 ปีที่แล้ว

      Chelakka podo aaru ovarakki ninte thanda aan o

    • @sruthipramod5302
      @sruthipramod5302 2 ปีที่แล้ว +1

      Enganayalum kittiya avasaram avar avum vidham cheithille athinanu kayyadikandath

    • @SIVA-kf2qn
      @SIVA-kf2qn 2 ปีที่แล้ว

      @@sruthipramod5302 pinnallande

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj ปีที่แล้ว

      Yes

  • @lifelightlotusworld
    @lifelightlotusworld 2 ปีที่แล้ว +66

    ഇതിൽ comedy evide, സ്ഥിരം ചെയ്യുന്നതു വ്വച്ച് നോക്കുമ്പോ ഇത് bore ആയി തോന്നി

  • @gearwar5491
    @gearwar5491 2 ปีที่แล้ว +13

    മച്ചാൻ പൊളിയാണ് ❤❤❤❤❤

  • @athirankammalu3067
    @athirankammalu3067 2 ปีที่แล้ว +38

    Kurach over aayonnoru doubt.... Paakathinu mathiyayirunnu. Jayaramettan pwolich ❤😍😍😍

  • @bindhusharjah7905
    @bindhusharjah7905 2 ปีที่แล้ว +20

    Big salute aswsin and amma

  • @634jiopkl6
    @634jiopkl6 2 ปีที่แล้ว +23

    കൊള്ളാം 👍🏼❤

  • @entepranayathoolika7099
    @entepranayathoolika7099 2 ปีที่แล้ว +11

    ഒന്ന് full എപ്പിസോഡ് ഇടൂ pls 🤝❤❤

  • @mohammedkutty8217
    @mohammedkutty8217 2 ปีที่แล้ว +1

    Ashwinum ammayum kozhickodinte narmarasamanu🥰🥰😍😍

  • @anjanalalan1601
    @anjanalalan1601 2 ปีที่แล้ว +60

    Idhilum nannayit nammada rimmy yum vidhu annanum counter adikum😏

    • @aparnasreenath2070
      @aparnasreenath2070 2 ปีที่แล้ว +1

      Mmhh adikkkum adikum😆😆 ath counter ayirikillann mathram

    • @aryasuresh9334
      @aryasuresh9334 2 ปีที่แล้ว +1

      Correct

  • @pavamjinn
    @pavamjinn 3 หลายเดือนก่อน

    Jayaramettante aa support vere level. Poli🔥❤️

  • @faisalayikkalayil
    @faisalayikkalayil 2 ปีที่แล้ว +35

    ഉറപ്പായും അഷിൻ സിനിമയിൽ താരം ആകും ഉറപ്പായി

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +4

    ജയറാമേട്ടൻ ❤️❤️❤️😍

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +493

    ഇത് കണ്ട് ചിരിക്കാൻ കൂടിയുള്ള ആൾക്കാരെ അശ്വിൻ കൊണ്ടു വരണമായിരുന്നു.

  • @sainum6515
    @sainum6515 2 ปีที่แล้ว +67

    ഇതിൽ എവിടെയാണ് ഞാൻ ചിരിക്കേണ്ടത്

  • @sandeepkannan5904
    @sandeepkannan5904 2 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല അമ്മയെയും മകനെയും കുറിച്ച് 🙏♥️

  • @user-gf2om3od7l
    @user-gf2om3od7l 2 ปีที่แล้ว +1

    Aswin amma polichu.....parayathirilkan vayya aa athulya prathibayude elima......jayaramettaa....ningal vere level aanu.....athaanu ipozhum nagal ningale snehikunath...haters ilatha oru thaaaram.....athanu ningal

  • @ansar222bathi8
    @ansar222bathi8 2 ปีที่แล้ว +1

    Yeniku Venda Saanam kittiyilla Rimitomiyude Chiri Super Seen

  • @anuchacko3716
    @anuchacko3716 2 ปีที่แล้ว +13

    Ammma& aswin❤❤❤❤❤❤

  • @akshayambady2228
    @akshayambady2228 2 ปีที่แล้ว +41

    Powerful peoples made places also powerful 🤩❤❤❤

    • @shyam6095
      @shyam6095 2 ปีที่แล้ว

      Kozhikode

  • @nandininagendran6412
    @nandininagendran6412 2 ปีที่แล้ว +13

    😂😂😂😂 ayyyoo climax pwolichu

  • @aparnasreenath2070
    @aparnasreenath2070 2 ปีที่แล้ว +6

    Ivar randalm vanna pinna poliyle🥰🥰

  • @shafreenapilathottathil8657
    @shafreenapilathottathil8657 2 ปีที่แล้ว +2

    Jayaramettan muth 💖

  • @shamn0012
    @shamn0012 2 ปีที่แล้ว +9

    Jayaramettan ❤️❤️🔥

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj ปีที่แล้ว +1

    ഇതൊക്കെ കണ്ട് ചിരി വരുന്നവർ😮😢😢😢

  • @lakshmilachuzz5120
    @lakshmilachuzz5120 2 ปีที่แล้ว +21

    ഇതിൽ ellarum കൊള്ളാം പൊളിച്ചു ചിരിക്കുന്നു endh കണ്ടിട്ടാ ഇങ്ങനെ കൊല്ലാന്ന് പറഞ്ഞു പൊക്കുന്നതു 🙄😏

  • @dasank5656
    @dasank5656 ปีที่แล้ว +1

    ജാതിയിൽ ഉന്നതൻ, പെരുമാറ്റത്തിൽ നിഷ് കളങ്കൻ ഭക്തിയിൽ അവ്വയ് ഷൻ മുകി, ആവേശത്തിൽ അഭി മന്നു, എല്ലാറ്റിലും jayaram, കയറും, യന്ത്രവും ജയറാം 🙏🙏🙏🌹🌹

    • @adhityanthampi5585
      @adhityanthampi5585 ปีที่แล้ว

      @dasank@5656 ഏത് ജാതിയാ ബഡ് ചെയ്ത ജാതി ആണോ

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +41

    ന്റെ പൊന്നു ചിരിച്ചു ചത്തു 😂😂🤣

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +6

    സിതുമണി യെ kaanaan എനിക്കി നല്ല ആഗ്രഹണ്ട്

  • @Jannaah123
    @Jannaah123 2 ปีที่แล้ว +2

    Adipoli Paripaadii...🤞🤗

  • @nadhanababu9293
    @nadhanababu9293 2 ปีที่แล้ว +28

    വവ്വാലെ 🤣🤣🤣🤣🤣🤣🤣🤣🤣yaaa mone poli🤣🤣🤣🤣🤣

  • @sajeevkumaran1311
    @sajeevkumaran1311 2 ปีที่แล้ว

    എന്റെ അശ്വിനെ നമിച്ചു ഒന്നും പറയാനില്ല good luck god bless you

  • @vidhyavidhya6788
    @vidhyavidhya6788 2 ปีที่แล้ว +9

    അടിപൊളി

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 ปีที่แล้ว +15

    Sreeranjinichechi aswin polichaduki👌👌👌👌👌👌👌👌👌

  • @Cibychayan
    @Cibychayan 2 ปีที่แล้ว +2

    ഇങനെ aaganm ഒരു actor.jayaram😍

  • @iamsoda4610
    @iamsoda4610 2 ปีที่แล้ว

    Ammayumm monuum ethaa range

  • @deepthit1566
    @deepthit1566 2 ปีที่แล้ว +3

    കല്യാണ രാമൻ 😀😀

  • @dheeraj8849
    @dheeraj8849 2 ปีที่แล้ว +3

    ഈ program എത്ര മണിക്കാണ്

  • @nirmalvishnu2324
    @nirmalvishnu2324 2 ปีที่แล้ว +4

    4:49 minutes 😆😅

  • @aquamahn15
    @aquamahn15 2 ปีที่แล้ว +9

    ബിജിപാൽ ൻ്റെ മുഖത്ത് നിരാശ ആണല്ലോ! ...

  • @reddevilgaming1547
    @reddevilgaming1547 2 ปีที่แล้ว +1

    Ashwin🥰🥰🥰

  • @nabeelbilu1118
    @nabeelbilu1118 2 ปีที่แล้ว +13

    Ashwinum ammayum evde chennalum adipoliyaa ❤❤❤

  • @thuglife9084
    @thuglife9084 2 ปีที่แล้ว +41

    നല്ല ബോർ ആയിട്ടുണ്ട്‌.... കഷ്ടപ്പെട്ട് ചിരിച്ച ജഡ്ജസ് ആണ് പൊളി 😇😇

  • @barbiegirl5401
    @barbiegirl5401 2 ปีที่แล้ว +5

    Katta waiting aarnu

  • @remabaipp1927
    @remabaipp1927 2 ปีที่แล้ว +48

    സ്റ്റേജ് വന്നു ബാക്കിയുള്ള എല്ലാവരയും കോമാളി ആക്കുന്നോ

  • @Foodtechtravel892
    @Foodtechtravel892 2 ปีที่แล้ว +4

    Idhilevideyaa comedy?

  • @sumalk5976
    @sumalk5976 2 ปีที่แล้ว

    കലക്കി അമ്മയും മോനും

  • @shithiappu9704
    @shithiappu9704 2 ปีที่แล้ว

    Ammayum monum super aan

  • @worldwindows7127
    @worldwindows7127 2 ปีที่แล้ว

    Skit chalamakki nalla skitumauii varika

  • @sajashifamuth4099
    @sajashifamuth4099 2 ปีที่แล้ว

    ജയറാമേട്ടന്റെ ലുക്ക് good

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 2 ปีที่แล้ว +2

    പൊളി 🥰

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +2

    Ente ponnoo ammem monum kalakki❤️

  • @asifqamzi
    @asifqamzi 2 ปีที่แล้ว +13

    Jayaram😎

  • @halimathhafseena8379
    @halimathhafseena8379 2 ปีที่แล้ว +1

    Haahh....marana mass🔥

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +5

    ഇതിൽ ഇവരെ കൊണ്ട് വരണ്ടായിരുന്നു എന്ന് എനിക്ക് തോന്നി... ഇചിരി over alle🤔
    നിങ്ങളുടെ അഭിപ്രായം?

  • @SideeqMkz
    @SideeqMkz ปีที่แล้ว

    സുപ്പർ

  • @itstime1696
    @itstime1696 2 ปีที่แล้ว +1

    Adipli

  • @sreenivasant476
    @sreenivasant476 2 ปีที่แล้ว

    Aswien amma super

  • @positivekeralaLovelyhot
    @positivekeralaLovelyhot 2 ปีที่แล้ว

    ജയറാം ഏട്ടൻ 😘🥰

  • @pidikkappedaaththa-branthan
    @pidikkappedaaththa-branthan 2 ปีที่แล้ว +6

    ജയറാമേട്ടനെ പോലൊരാളെ ഒരു സ്കിറ്റിൽ ചേർക്കുമ്പോൾ അവരെ കളിയാക്കിക്കൊണ്ട് കയ്യടി മേടിക്കാൻ ശ്രമിച്ചതിനോട് എതിർപ്പാണ്...
    അശ്വിൻ നും അമ്മയും എന്നും അടിപൊളിയാണ്...
    ജയറാമേട്ടന്റെ എളിമ വല്ലാതെ സന്തോഷിപ്പിക്കുന്നു..😊😊
    നല്ലത് വരട്ടെ... 😊😊

  • @kshamil1083
    @kshamil1083 2 ปีที่แล้ว

    Nallaammayum. Monum. Superparipadiyane

  • @jithin8212
    @jithin8212 2 ปีที่แล้ว

    Ammaym moonm spr

  • @soothingambience3188
    @soothingambience3188 2 ปีที่แล้ว

    Oral ozhikey ellavarum chirichu 👍

  • @gvgv3062
    @gvgv3062 2 ปีที่แล้ว

    pavam bijipalchetane kandit sangadam thonnunuu

  • @muhamedfaizal1105
    @muhamedfaizal1105 2 ปีที่แล้ว +2

    Ethilentha ethra chirikkan....?????

  • @midhunmidhun9649
    @midhunmidhun9649 2 ปีที่แล้ว

    Poliiii sadhanam kayadikathavanam adichupokummmm

  • @zamaandkhalil2369
    @zamaandkhalil2369 2 ปีที่แล้ว

    Ishtam maathram💖🌹

  • @sanjusanjumon7700
    @sanjusanjumon7700 2 ปีที่แล้ว

    മധുബാലകൃഷ്ണൻ 👍

  • @ayishanasla4446
    @ayishanasla4446 2 ปีที่แล้ว +6

    Adipoli

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +34

    ജയറാമേട്ടൻ ഓക്കേ ഉള്ള സദസ്സ് വന്നിട്ട് ഇജ്ജാതി വളിപ്പ് അടി.
    പുള്ളി യെ കളിയാക്കൽ ഓക്കേ വേണ്ടാരുന്നു

    • @aryasuresh9334
      @aryasuresh9334 2 ปีที่แล้ว

      Athu kandu kayyadichu prolsahippikan kurachaalkaarum

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      @@aryasuresh9334 അതെ

  • @subinik7839
    @subinik7839 2 ปีที่แล้ว

    പൊളിച്ചു

  • @musthafaareekkaden9733
    @musthafaareekkaden9733 2 ปีที่แล้ว

    Enikkum ishttamayath jayaramettante aaaa manasanan

  • @katheejathunaisa1067
    @katheejathunaisa1067 ปีที่แล้ว

    ❤️❤️

  • @AMALDEV-o3r
    @AMALDEV-o3r 2 ปีที่แล้ว

    Jayaram 💥

  • @ahmedzuhair4355
    @ahmedzuhair4355 2 ปีที่แล้ว +1

    Aswin ellaavareyum oru dialogue il vizhthi

  • @dhechus141
    @dhechus141 2 ปีที่แล้ว +1

    Aswin bro.. ❤

  • @bushairambushairam1426
    @bushairambushairam1426 2 ปีที่แล้ว

    Eppo full episode undavalille

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +2

    ജയറാമേട്ടൻ മമ്മൂട്ടി പടം വന്നo
    ജയരാമേട്ടൻ വില്ലൻ ആയി
    2003ശേഷം ഉള്ള ജയറാം അല്ല അതിനു മുന്നേ ഉള്ള ജയറാം