ഉണ്ണി മുകുന്ദൻ ഇങ്ങനെ ഒരു എട്ടിന്റെ പണി പ്രതീക്ഷിച്ചു കാണില്ല 😂🤣| Oru chiri Iru chiri Bumper chiri
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
കലിപ്പന്റെ കാന്താരിയും ഉണ്ടക്കണ്ണിയുടെ താടിക്കാരനും ചേർന്ന് ഉണ്ണി മുകുന്ദനെ വട്ടം ചുറ്റിച്ച പെർഫോമൻസ് 😂🤣
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3sDzSQF
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri
വെറുതെയല്ല പെമ്പിള്ളേരെല്ലാം ഉണ്ണിയുടെ കട്ട ഫാനായത്...പൊളി ലുക്ക് ..
Pinnalaahhh❣️❣️❣️
Seriya ❤️
Yes coorct 👍👍
😍
🥰
ഉണ്ണിമുകുന്ദൻ എന്ത് നിഷ്കളങ്കൻ ആണ്... 🥰🥰🥰 what a handsome boy.... ❤️
ശെരിക്കും ♥️♥️♥️♥️♥️♥️
Yes coorct 👍👍
Andada Lev ano
ഇതിൽ എന്തു കോമഡി ആണ് ഉള്ളത്. ഇതു കണ്ട് ചിരിരിക്കുക വലിയ പണിയാണ് ചങ്ങായിമാരെ
Sript an man
ടാട്ടനും മോളൂസും പിന്നെ ഉണ്ണിഏട്ടനും 👌👌👌❤❤💚🔥🔥🔥
ഉണ്ണി മുകുന്ദൻ യാതൊരു ജാഡയും ഇല്ലാത്ത നടനാണ്. ആശംസകൾ
Enthu bhangiyaanu ee unni mukunthane kaanam😍😍😍
മെയിൻ്റെയിൻ ചെയ്യുന്നതിൻ്റെ മിടുക്ക് ആണ് ചങ്ങാതീ. എളുപ്പം അല്ല ട്ടോ. പുള്ളി ദിവസവും ചെയ്യുന്ന വർക്ക് ഔട്ടിൻ്റേയും കഴിക്കുന്ന ഭക്ഷണ സാധനങ്ങളുടെയും കാര്യങ്ങളിൽ കാണിക്കുന്ന മുൻകരുതൽ കേട്ടിട്ടില്ലേ.
ഉണ്ണിക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ😂😂😂
😀😀🤣🤣🤣😅
Ithilum velluth enth varana😂😂😂
Enthu ellam planned alle 😂
ഇങ്ങൾക്ക് പിന്നെ അസൂയ ഇല്ലാത്തോണ്ട് കൊയപ്പല്ല 🤣🤭
@@sarun707 🤣🤣🤣
അരുൺ നിങ്ങൾ വളരെ കഴിവുള്ള ഒരു artist ആണ്. ഓരോ വേഷങ്ങളും വ്യെത്യസ്ഥമായി ചെയ്യാൻ നിങ്ങൾ ആത്മാർത്ഥമായി ശ്രെമിക്കാറുണ്ട്.
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ. All the very best my brother.
ഉണ്ണി നാണിച്ചു നാണിച്ചു വട്ടം കറങ്ങി പോയി 🤣😂😂
@@rehnaabdulkader0505 ഹഹഹാാ ചങ്ങാതീ അത് കലക്കി ട്ടാ ഗഡ്യേ 😎
🥰🥰
Ottumikka skit inte edakk voice break ondello,
Athaanu
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള film star ആണ് ഉണ്ണി മുകുന്ദൻ... crush ആണ്😌😌😍
ഉണ്ണി മുകുന്ദൻ മലയാളികളുടെ അഭിമാന താരം തന്നെയാണ്. ❤
Atentha angne appo bakki ullavaro
ബാക്കി ഒക്കെ പൂള കുത്തുവാക്കും 🤦🏻♂️
കുറച്ച് കൂട്ടി പറ തീരെ കുറഞ്ഞ് പോയി
പീഡനം ഉണ്ണീ......
ഈശ്വരാ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് പോലുമില്ല ഇത്രയും സൗന്ദര്യം💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Poyi eye test cheyyu ellam sariyakum
Mandan make up indel aarkum glamour aakamennan enik manasilaye😁😅😅🤣
Sathyam nalla look aayittundu 👌🏿👌🏿👌🏿😀
എത്ര പെൺപിള്ളേർക്കാ അരുണിനോട് അസൂയ തോന്നിയ 😂
Athara arun?
@@dileepv6347 കാന്താരി
@dileep v + a
Enikum thonniyeee ❤️❤️❤️😂
കോപ്പാണ്
എട്ടിന്റെ പണി പോളിച്ചു ഉണ്ണി ട്ടാട്ടന്റെ ചേച്ചിയെ കണ്ടാൽ സംയുക്ത ചേച്ചിയുടെ അചിരിയും അതെ സൈം തേന്നും
പൊളിച്ടക്കി 👌👌👌👌
ഉണ്ണി മുകുന്ദൻ സൂപ്പർസ്റ്റാർ...... 👍👍👍
ഉണ്ണി ട്ടേട്ടനും കലിപ്പനും കാന്താരിയും കൊള്ളാട്ടോ 👌😍❤
Unnimukundhan so so cutee ❤️😍😍😍
Gymil pooyal enney kaanaanum unni mukundaney pooley irikkum😁😁
ഉണ്ണിട്ടേട്ടൻ പെട്ടു 😂😂
😂😂😂
🤣🤣🤣🤣
ഉണ്ണി ട്ടേട്ടൻ ഉയിർ ⚡️✨️💕💋
ഉണ്ണി ടാട്ടന് എവിടെ പോയാലും വയർ നെറയൂലോ 😂😂പൊളിച്ചു 😝😝
Unnichettante expression poli makkalee 😂😂
Polichu,😁😁😁,ഉണ്ണിമുകുന്ദൻ അടിപൊളി..ഉണ്ണി ടെട്ടൻ....aswin നും ..ചേച്ചിയും👌👌👌👌
Kalipante entry😂💥
6:10......😂😂😂
😂😂😂Powliy
പാവം ഉണ്ണി ദേട്ടൻ❤😂
ഫോൺ കോൾ എടുത്തിട്ട്...!! മൈക്കിൽ കൂടി മറുപടി പറയുന്നതിനും ഒരു Range വേണം..😅😅
😄😄😄😄😄
Skit alleadoo
Paavam lkg il aanu Evan padikkunne
😂😂ഞാനും പറയാൻ വരുവായിരുന്നു
Scripted skit aaan bro
Unniyettane kanan nalla rasond😍malayala moviesile jadayillatha cute and handsome filim actor unnichettan☺
ഇത് കണ്ട് സഹിച്ച ഉണ്ണിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ..
Unni is so shy which makes him so cute 😂❤
എന്ത് നിഷ്കളങ്കനാണ് നിങ്ങൾ ♥️♥️♥️
Simple and innocent person unnimukundhan 😍😍
Ayyo ayyo ayyo😂😂😂😂😂unni dettan 🥰 polichu......
Star magic ടീമേ 🤗🤗
ഉണ്ണിയേട്ടൻ ❤😍6:00 to 6:40🤣😄
Unga smile cute aayirikke😍🤣
എന്നാൽ ഉണ്ണിയേട്ടൻ എട്ടിന്റെ പണി കിട്ടി 🤣🤣🤣🤣🤣🤣🤣🤣
Arunine penveshathil ishttamanenkil laik adito ❤❤😄
അശ്വിൻ പൊളി 👌👍😂😂
👌👌👌
കലിപ്പൻ്റെ കാന്താരി 😆😆😆😆😆😆😆
അശ്വൻ പറയാതിരിക്കാൻ വയ്യ നമ്മുടെ മലയാള സിനിമയിൽ ഒരവസരം നിനക്കായി കാത്തിരിക്കുന്നു പറയാതിരിക്കാൻ വയ്യ ഇത് കാണുബോൾ ദിലീപ് ചേട്ടനെ ഓർത്ത്തുപോയി ഉണ്ണി എനിക്കിഷ്ടപെട്ട ഒരു നടനാണ് 🥰😍
Handsome ഉണ്ണിയേട്ടൻ 🥰🥰🥰🥰❤️❤️❤️❤️
അടിപൊളി ഒരു രക്ഷയില്ലട്ടോ 👌👌👌👌😍
Unni yetta a big fan of u ... I was waiting for this epi to upload
പെൺകുട്ടികൾ പോലും appuram നിൽക്കണം, endhoru സൂപ്പർ lookka🥰🥰🥰🥰
ഉണ്ണി മുകുന്ദന് എന്തായാലും ഇപ്രാവശ്യം ഒരു അവാർഡ് കൊടുക്കണം. അയാൾക്ക് നല്ല സഹന ശക്തിയുണ്ട്. കഴിവിൻ്റെ പരമാവധി അയാൽ മറ്റുള്ളവരെ എൻജോയ് ചെയ്തു എന്ന് കാണിക്കാൻ ശരിക്കും പാട് പെട്ടിട്ടുണ്ട്. ഈ നിലവാരത്തിലേക്ക് ഈ പരിപാടി തഴം താഴരുത്.. നല്ല സ്ക്രിപ്റ്റ് പ്ലാനിംഗ് ഇല്ലാത്തതിൻ്റെ എല്ലാ അബദ്ധങ്ങളും ഇതിൽ ശരിക്കും കാണാനുണ്ട്.
Unniyattan super and handsome man ❤️❤️
എന്റെ ഉണ്ണിയേട്ടാ പൊളി 🔥🔥
Ashwin chettante entry poli
അശ്വിൻ ഏട്ടൻ മാസ്സ് 💥💥💥💥
ഒർജിനൽ അല്ലെന്ന് പറയത്തെ ഇല്ല... അത്രയും ഡ്യുപ്ലികേട് ആയിട്ടുണ്ട്. Call വന്നപ്പോൾ മൈക്ക് പിടിച്ച് എടുത്തപ്പോൾ മുതൽ മനസ്സിലായി
Ithokke script alle 😂
Ntho ayalum nannayibcheythille
അല്ലാതെ റിയൽ lover ആണോ ഇത്.. സ്ക്രിപ്റ്റഡ് എന്ന് മനസിലാക്കാൻ മാത്രം എന്താ
Scripted anu
Mangatholi😂 sharikum programme paranjal ntha full scripted aan😌 ath aaswadhikalan aaradhakare pani😁its quite natural. Ee parivadi unnimukundhane kandond mathram just kandatha😁ugggggggrrrrraaaan🙌😝
Unni Mukundan, a real actor like Suresh Gopi Sir. Wishing all the best to both super star
Oh thanne
@@rafeeqdubai20 Say something in understandable language
@@bluevalley7991 Ok then tell me which language you can understand
@@rafeeqdubai20 understood
@@rafeeqdubai20 ippoo nee aarayi 🤣
ഒർജിനൽ പെണ്ണ് നല്ല ഭാവിയുണ്ട് നല്ല കലാകാരൻ
Aswin and pair arun superrrrrrr......😍😍😍😍pavam unni tattan..
Unni ettan too cute yaar
ഇന്നു ഇത് വേസ്റ്റ് പരിപാടി ( ഉണ്ണി മുകുന്ദൻ സൂപ്പർ)
Manju chechiye orupad ishta
ഉണ്ണിക്ക് എന്തൊരു നാണമാണ്
പാവം ഉണ്ണിയേട്ടൻ, എന്നാ പൊളിയാ കാണാൻ 👌👌🥰🥰🥰🥳🥳🥳❤❤❤❤❤❤❤❤❤❤
Unni chettanta action kandit enik naanam vanit vayya🤣🤣🤣
ഉണ്ണി മുകുന്ദൻ,🥰🥰🥰🥰😘
ഇടയ്ക്ക് ടേട്ട വിളി മാറി.. ചേട്ടാ ആയി.. ഒരുതവണ 😄😄😄
This is gonna Trending ! ✨🔥😍😎
അയ്യോ എന്റമ്മോ പൊളിച്ചു 👍 ചിരിച് ചത്തു 😂
Ee episodin vendi katta waiting🥰❤️
Oru pavamm chettan( unni chettan )🥰🥰
Unniyettan uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Unniyettan poli😍😍
Alloiiii Unni's expression 😂
1:19, he’s shocked
Unni ettan uyir 😍❤️🥰😘😘
Unniyeattan poliyallee... Spr.
Ashwin chettan uyirrr
Ayyoooo unnimukunthante expressions 🤣😆😂😄♥😅🤣 chirrchirch
Pennpiler polum ethrayum look ellann thonnunu. Kanthariiiistham
ചേട്ടനെത്ര ആങ്ങളമാരുണ്ട്😂😂😂
I have seen Unni once at the airport and he even took pictures with me. He was super quiet but was very nice of him to take a picture !! 🥰
ഉണ്ണി ചേട്ടൻ 💕🔥🔥
Arun.... 👏👏👏kanthaari...
ഉണ്ണിട്ടേട്ടൻ 😁പൊളി
Unni mukundan 🔥🔥
ഞാൻ ആത്യമായിട്ടഇത്ര ചിരിപ്പിച കോമഡി കാണുന്നെ ഉണ്ണിമുകുന്ദന്
കൂടെ ഉണ്ടായത് കൊണ്ട ഇത് വേറെ
ലെവൽ ആയത് മറ്റരങ്കിലും ആയിരുന്നകിൽ ഇത്ര പെർഫെക്ട് ആകില്ലായിരുന്നു
ഉണ്ണി മുകുന്ദൻ ഒരു രക്ഷയുമില്ല കേട്ടോ വളരെ നിഷ്കളങ്കൻ
ഒന്നുകൂടെ കാണാൻവേണ്ടി വന്നു 😄😄😍😍
ഉണ്ണിയേട്ടൻ പൊളി 👌
പക്ഷേ ചെളിമടയിൽ വന്നു പെട്ടു 😜
Unni Mukundan😍🥰🥰
ഉണ്ണി മുകുന്ദനും അറിഞ്ഞുകൊണ്ടുള്ള സ്കിറ്റ് ആണെന്നാ തോന്നുന്നത്
Arnju kanum,pakshe ithrakk pratheekshich kanilla
@@shifasaid824 pavam, pettu
അഭിനന്ദനങ്ങൾ mr. ഉണ്ണി 🌹👍
Planning ayittu cheythittu.athu kanunna nammal mandar😂...
He is very shy.... So cute
ഉണ്ണിയേട്ടൻ ❤❤❤❤❤
Unni mukundan chettan innu guruvayur vannirunno? Kanda pole
Le ഉണ്ണി,,,എവിടെ പരിപാടി അവതരിപ്പിച്ചാലും പണിയാണല്ലോ 🤣🤣🤣
Copyright issues ullathond aahn idak vech music cut cheythad le.... 🦇
Arun chettaaa superb ❤️❤️❤️❤️
Unniettan ❤🔥
Dettaaaa😂😂😂😂😂...
Unniettan ❤️❤️❤️ishttam
ഉണ്ണി മുകുന്ദൻ അടിപൊളി
Unni keralathinu purathanu cinimayil vannathengil ippol oru super 🌟 ayne...
Ente ponnoo kidukachi episode 😂😂🤣😍
തനി നാട്ട് പയ്യൻ
❤️ഉണ്ണി കുട്ടൻ❤️
ടേട്ടനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു 🥰ഉണ്ണിയേട്ടൻ സൂപ്പറാ 🥰
അജഗാജന്തരം
കച്ചമ്പർ ദാസേട്ടൻ
സാബു 😊😊
ചില പെൺപിള്ളേർ ഇങ്ങനെ തന്നെയാണ് 🤭 എവിടെന്നെങ്കിലും കുറച്ചു കെയർ കിട്ടിയാൽ മതി അവരുടെ കൂടെ പോകും സ്നേഹം കിട്ടാത്തതിന്റെ പ്രശ്നം ആണ് എന്തൊരു അവസ്ഥ ആണല്ലേ
Pani kittiyoo bro 😂
@@vicekvicek1664 കുറച്ച് വർഷം മുൻപ് ഒരെണ്ണം കിട്ടിയതിൽ പിന്നെ ഇവറ്റകൾക്ക് വേണ്ടി സമയം കളയാറില്ല 😂 അവർക്ക് ശരിക്കും വേണ്ടത് അലാവുദിന്റെ അത്ഭുതവിളക്കിൽ ഉള്ള ഭൂതങ്ങളെയാണെന്ന് തോനുന്നു😌
Boys too same.Chilarkk okke sneham oru time pass anu.Athinn sesham njanum oruthanu vendiiyum time kalayarilla
Sound illaaa