'മരിച്ച ദിവസം രാത്രി അന്ന വിളിച്ചു, സ്ട്രെസ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു' | Anna Sebastian

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024
  • 'മരിച്ച ദിവസം രാത്രി അന്ന വിളിച്ചു, സ്ട്രെസ് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു'; പ്രതികരണവുമായി അന്നയുടെ സുഹൃത്ത്
    #ernstandyoung #Overwork #workload #workpressure #workstress #AnnaSebastian #LabourMinistry #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 101

  • @samsonmsimon3153
    @samsonmsimon3153 หลายเดือนก่อน +114

    Resignation.... Proper timil ഒരു No പറയാൻ പറ്റിയില്ല.....
    Yes മാത്രമല്ല , കൃത്യ സമയത്ത് No പറയുക എന്നതാണ് ലൈഫിൽ പ്രധാനം...
    Very much sad to hear this news....

    • @aneeshaa6749
      @aneeshaa6749 หลายเดือนก่อน +15

      No paranna pinne ah companyil thudaraan pattilla saho …emi aaradakkum ? Ellavarkum family polum support Ella …pinne aano corperates …

    • @arya-ch3os
      @arya-ch3os หลายเดือนก่อน +6

      Porathathinu notice period

    • @krishnapriya.r9229
      @krishnapriya.r9229 หลายเดือนก่อน +8

      For her it was not that easy to quit her first job. She has only joined the Co. 4 months back and quitting the first job after 4 months experience would leave a black mark in her career.

    • @RiseGlam
      @RiseGlam หลายเดือนก่อน +5

      Oru job enullath elardeyum dream aanu. prethyegichu kazhjapettu padichu CA pass aayi nediyedutha job. Athu give up cheyan parayuna athra elupamalla. Minimum experience ilathe veroru company il edukilla.

    • @citizen4382
      @citizen4382 หลายเดือนก่อน +2

      No, resignation is not the solution... Take the law seriously and ensure these employers are practising it...

  • @harigopi6203
    @harigopi6203 หลายเดือนก่อน +110

    CA കാരിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ക്കാരുടെ കാര്യം..

  • @JasmineJ90
    @JasmineJ90 หลายเดือนก่อน +46

    High level jobs will have stress. Take ona job that don’t give high stress levels. Not everyone can handle stress. Corporate companies are not allowed to make employees work outside of work hours. If that has happened it needs investigation. Why is the manager at Ernest and Young so unprofessional that he sit and watches cricket during work hours and makes employees work after hours. It needs thorough investigation. Such unprofessional managers should be kicked out.

  • @madanpadmajan1123
    @madanpadmajan1123 หลายเดือนก่อน +31

    This company must be blacklisted.

    • @user-vm9ts1uy7l
      @user-vm9ts1uy7l หลายเดือนก่อน +7

      Nadannath thanne. It's big4

    • @vishnusajeevan2288
      @vishnusajeevan2288 หลายเดือนก่อน +3

      പെട്ടിക്കട അല്ല.... ബ്ലാക്ലിസ്റ്റ് ചെയ്ത അവിടെ വർക് ചെയുന്ന ലക്ഷകണക്കിന് ആള്കാർക്ക് താൻ ജോലി കൊടുക്കുമോ

    • @reezjanes332
      @reezjanes332 หลายเดือนก่อน

      Ee company big 4 aanu...lakshakkanakkinu aalukal whole world job cheyyunnu..ivide pattillenkil no paranju purathu pokan ulla dairyam kuttikalku venam

  • @neerajabalachandrans
    @neerajabalachandrans หลายเดือนก่อน +10

    My sister quit her job at the company named InBody in Bombay for the same reason. She held onto it as long as she could worried about her career. Her manager was a bully and the workload was beyond what anyone could take.
    We stood with her and asked her to quit before it was too late. She had sleep issues, nutrition loss due to not eating on time, hair loss, anxiety and several other symptoms when she came back home. It took a month to nurse her back to health. I am glad we forced her to quit. Deeply saddened by this news. High time for the government to intervene and the companies to do an introspection.

  • @aminass1611
    @aminass1611 หลายเดือนก่อน +17

    One of my friends who worked at EY also died of heart attack. Now I doubt whether workload was the reason behind his death too.

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +24

    Same reasons, my daughter quit city bank, state street mnc as dy. Manager... Children should have the guts to quit the job if things deteriorates.

  • @GirijaJose
    @GirijaJose หลายเดือนก่อน +16

    അന്നക്ക് ജോലിയിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ തന്നെയാണ് കൂടുതലായി കുട്ടികൾ പറയുന്നത് ഇതിന് ഒരു മാറിത്തിനായി എല്ലാവരും ശ്രമിക്കണം

  • @JasmineJ90
    @JasmineJ90 หลายเดือนก่อน +36

    A stern No could have fixed it. Saying yes to everything is a habit if Malayees. We are afraid to say No to anyone. Make your health your priority not job.

    • @abrahama425
      @abrahama425 หลายเดือนก่อน +6

      If u r single , financially sound , no family , good economy n market around , then it's easy to quit job in the name of health . Otherwise our health will be again deteriorated by financial problems, family prob probs etc ... We r in vicious cycle of victims of poor third class country

    • @reezjanes332
      @reezjanes332 หลายเดือนก่อน

      ​​@@abrahama425my brother a chartered accountant wit family and no bank balance quit from ernakulam EY after immense pressure..he didn't run behind money..he was getting panic attacks and migraines ..now he is peaceful ,doing work wit less money..a chartered accountant will get some or other job..if you are behind money and a name as EY,u keep suffering till end.or if you have the guts to face any pressure like 1000 s already does in these big four companies,then it's ok

  • @manojm9176
    @manojm9176 หลายเดือนก่อน +6

    ഇതൊക്കെത്തന്നെയാണ് സിനിമ മേഖലയിലും കേട്ടത്, ഇവിടെ കൂടെ കിടക്കാൻ പറഞ്ഞില്ലെന്നുമാത്രം, അവനവന്റെ പരിധി മനസ്സിലാക്കി സമയത്ത് നോ പറയണം. പണം കുറഞ്ഞാലും അവനവന്റെ ആരോഗ്യത്തിനു കുഴപ്പമില്ലാത്ത ജോലിയിലേക്ക് മാറണം. വലിയ ബ്രാൻഡ് വേണം, വലിയ ശംമ്പളം വേണം അതിന്റെ കൂടെ വരുന്ന ദുരിങ്ങളും ഉണ്ടെന്നു തിരിച്ചറിയുക 😒

  • @sanithavijayakumar1486
    @sanithavijayakumar1486 หลายเดือนก่อน +4

    ഈ ജോലിഭാരം താങ്ങാനാവാതെ ഇപ്രകാരമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ അവർക്ക് (പ്രത്യേകിച്ച് ആൺകുട്ടികൾക്ക്) വിവാഹമാർക്കറ്റിൽ തീരെ വിലയില്ല.

  • @PTTNZK
    @PTTNZK หลายเดือนก่อน +37

    Maximum notice period days 30 aakkanam.
    Indiayil nilavil90 days notice period aan.
    US pole ulla raajyath 2 weeks/30 days aan

    • @aiswaryavijayan6193
      @aiswaryavijayan6193 หลายเดือนก่อน +1

      No..2 months notice also there

    • @3-RRRfamily
      @3-RRRfamily หลายเดือนก่อน +1

      We can compensate with the salary. If there is any notice, either we have to work or we can pay the salary to the company

    • @mindreader5678
      @mindreader5678 หลายเดือนก่อน

      But not every company offers notice period buyout

    • @OpinionsMatterNamesDont
      @OpinionsMatterNamesDont หลายเดือนก่อน

      Most US companies have a no-notice period. It's called "job at will"

    • @SspsspSsp-kx2sk
      @SspsspSsp-kx2sk หลายเดือนก่อน

      Chumma pareyathe
      Ivdoke 1 day venelm resignation nadethan pattum
      Good parents aanel apo thanne resign cheyyan pareyum .
      Njn epo tensn undene parenjalm pareym ,
      Ne nirthitu vaa mathi Pani eduthe ennu pareyum .

  • @rakhikuttan3803
    @rakhikuttan3803 หลายเดือนก่อน +11

    I was going through the same situation and resigned from job and it was so difficult to take the descision at first but after few months i decided i have to leave from here before it badly affects my mental and physical health ...so i resinged

  • @Kaleidoscope-x9j
    @Kaleidoscope-x9j หลายเดือนก่อน +22

    Modern slavery

  • @princevarghese2765
    @princevarghese2765 หลายเดือนก่อน +7

    If the job affects your health, you have every right to leave the job. Nobody is slave in India. We have our freedom. Send a mail to the director mentioning that your health is not ok and leave the company. If necessary, attach medical documents. That's the end. There will not be any legal issue. That's my point.

    • @anaghavarghese
      @anaghavarghese หลายเดือนก่อน +2

      💯💯

    • @krishnanakd8739
      @krishnanakd8739 หลายเดือนก่อน +3

      Yeah, I did in a same way. I resigned from an MNC 2 months ago

  • @Dfghjdal
    @Dfghjdal หลายเดือนก่อน +23

    We all are built differently. So please don't judge her.

  • @shrutimohan8908
    @shrutimohan8908 หลายเดือนก่อน +5

    Reliance Jio Business Development Executive eniku most relatable. TL manager theri vili customers kadilim ane...Customers kadilim pressure ivar tarunne...
    😢

  • @victoryvijay-i5v
    @victoryvijay-i5v หลายเดือนก่อน

    Parents, please support, call back your kids, if u understand they are stressed. Life is precious

  • @shibuunni7149
    @shibuunni7149 หลายเดือนก่อน +6

    ജോലി ഉപേക്ഷിക്കണമെന്ന് ജോലി ഉപേക്ഷിക്കണം

    • @otpmohan8402
      @otpmohan8402 หลายเดือนก่อน +4

      It is difficult to get job If job loses...in India. For just 1 job opening there are more than 1000 applicants in India. Employees are just slaves now. Many employees are in unhealthy work conditions over time practices to save their jobs. Employers will not give overtime payment.
      Population and Unemployment rate are increasing in India. Labor laws and rules are not effective and it is just on paper and not in right practice. Companies are on optimum utilisation of manpower with no rules and no laws for working hours because of huge educated unemployed persons. It is difficult to balance work and life for employed persons. Because Government also a super failure to generate jobs last 10 years and government is totally depend upon corporates.

    • @SspsspSsp-kx2sk
      @SspsspSsp-kx2sk หลายเดือนก่อน

      ​@@otpmohan8402 u will get job start working at whatever salary

  • @sandhyashibu1870
    @sandhyashibu1870 หลายเดือนก่อน +11

    ജോലി കിട്ടിയില്ലെങ്കിൽ മനസമാധാനം ഇല്ല, കിട്ടുമ്പോഴും ഇല്ല. ഓരോ അവസ്ഥകൾ. എന്റെ ഒരു കസിൻ ജോലിക്ക് വേണ്ടി ഓട്ടപാച്ചിൽ ആയിരുന്നു. ഇപ്പോൾ ജോലി ആയി, ഇപ്പോഴും ആൾ ഹാപ്പി അല്ല. ജീവിതം പഴയതു മതിയായിരുന്നു, ജോലി വേണ്ടായിരുന്നു എന്ന്, അതും govt. ജോലി. അത് അഹങ്കാരം കൊണ്ടായിരിക്കും എന്ന് ജോലി കിട്ടാത്തവർ അവളെ കുറ്റപ്പെടുത്തുന്നു 😅. വേറൊരാൾ കോൺസുമർ കോർട്ടിൽ steno ആണ്. എനിക്ക് ഒട്ടും സമയം ഇല്ലേ, എപ്പോഴും ഓട്ടം തന്നെ. വീട്ടിൽ വന്ന ഉടനെ കിടന്നുറങ്ങും അത്രേ, പിള്ളേരുടെ കാര്യം പോലും നോക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. കുറച്ചു പേർക്കി ജോലി ഉണ്ടെങ്കിലും പരാതി ഒഴിഞ്ഞു നേരമില്ല, ചിലർക്ക് ഒക്കെ ആണ്. എന്താ ഈ ജീവിതം. 🙄

    • @Sush445
      @Sush445 หลายเดือนก่อน

      Athippo kalyanam kazhinjalum chilar happy avum, chilar happy Avilla, ath pole

    • @JesiIbrahim
      @JesiIbrahim หลายเดือนก่อน

      😂😂

  • @beenasreekumar5028
    @beenasreekumar5028 หลายเดือนก่อน +1

    മിക്ക pvt company kalum ഇത് പോലത്തെ ഹെവി work pressure ജോലിക്കാർക്ക് കൊടുക്കുന്നുണ്ട്

  • @sudarsanparakkal
    @sudarsanparakkal หลายเดือนก่อน +1

    മിക്ക സ്വകാര്യ കമ്പനികളിലും ഇതു തന്നെയാണ് അവസ്ഥ. സർക്കാർ ശക്തമായ നടപടി ശ്രീകരിച്ചില്ലെങ്കിൽ ഇനിയും മരണങ്ങൾ ഉണ്ടാകും.

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 หลายเดือนก่อน +1

      ഗവണ്മെന്റ് ലും ഇങ്ങനെ തന്നെ. യൂണിയൻ കാര് തീരുമാനിക്കും ആര് എവിടെ എന്ത് ചെയ്യണം എന്ന്. മെരിറ്റിൽ ജോലി കിട്ടിയ സാധാരണ ക്കാർ പണിയെടുത്തു നടുവ് ഓടിയും 😡

  • @reezjanes332
    @reezjanes332 หลายเดือนก่อน

    Ente brother EY quit cheythu work pressure kaaranam.he is a chartered accountant..now he is peaceful,less money..stress pattillenkil ittechu ponam..valiya company venam,cash venam ,job stress pattilla..angane engil cheriya job cheyyanam..kurachu job stability aayittu mathi valiya company okke..

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +5

    എത്ര ബുദ്ധിമുട്ടായിരുന്നെങ്കിൽ എന്തുകൊണ്ട് രാജിവെച്ചു പോയില്ല

  • @karungnath7359
    @karungnath7359 หลายเดือนก่อน

    In my first company, the salary was around 16.5k and the work would be around 10-12 hours min. If someone left the office at 6 there'd googling eyes from peers and seniors who stay late. Some would even ask questions like "Leaving early??(sarcastically)". Fun days.

  • @rafeekh4062
    @rafeekh4062 หลายเดือนก่อน

    Big 4 season time no leave
    My big 4 company 1 to 20 days no off and even sunday also....
    Maternity time also
    Working hours 7am to no ending logout time we can go only target work finished .if you finish you can go home, may 7 pm or 8.30,or 10 .30.
    Managers will call on leave day if its hospital case .

  • @3-RRRfamily
    @3-RRRfamily หลายเดือนก่อน +2

    Why is she stuck on this job?

  • @leelammajose6235
    @leelammajose6235 หลายเดือนก่อน +1

    അന്ന അമേരിക്കയിലാണോ work ചെയ്തിരുന്നത്? ഒരു doubt

  • @SspsspSsp-kx2sk
    @SspsspSsp-kx2sk หลายเดือนก่อน

    Huge salary vangiyal huge tensn atre ullu

  • @citizen4382
    @citizen4382 หลายเดือนก่อน +2

    The point is all these companies are working against the law which clearly mentions about working hours. 9 hours including 1 hr lunch is one work day and one off to be given in a week. No employee should be kept on work continuously for more than 9 days without leave ... These companies are not following the law...

  • @SspsspSsp-kx2sk
    @SspsspSsp-kx2sk หลายเดือนก่อน

    Strezz karenm matram cardiac arrest varula .
    Angene aanel nammeloke marikule

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +4

    ഒരു വസ്തുത പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ തൊഴിലവസരങ്ങൾ ഒന്നുമില്ല. ഉള്ളത് പാർട്ടിക്കാർക്ക് മുൻ വാതിലിലൂടെയും നിൻ വാതിലിലൂടെയും കിട്ടുന്നു
    ഈ സാധ്യത പണമില്ലാത്തവരൊക്കെ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. ഐടി വന്നതുകൊണ്ട് നമ്മുടെ ഉത്തര പിള്ളേർ ജോലി കിട്ടി കഞ്ഞി കുടിച്ചു കിടക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇതിന് അമിത പബ്ലിസിറ്റി കൊടുത്ത ഉള്ള കമ്പനികളെ ഓടിച്ചു വിട്ടാൽ നമ്മുടെ ചെറുപ്പക്കാർ വഴിയാധാരമാകും. കുറച്ചൊക്കെ ഹാർഡ് വർക്ക് ചെയ്യേണ്ടിവരും
    ഐടി രംഗത്ത് ഉള്ള എല്ലാവരും തന്നെ അനുഭവിക്കുന്ന ഒരു സംഗതിയാണ്
    നമ്മളൊക്കെ സർക്കാർ സ്റ്റൈലിൽ ഉള്ള ജോലിയല്ലേ കണ്ടിട്ടുള്ളൂ. പത്ത് മുതൽ അഞ്ചു വരെയുള്ളതിൽ പത്രയ്ക്കും പതിനൊന്നിനും വന്നു നാലുമണിക്ക് പോയി ഉള്ള ജോലി രീതി. ആണ്ടിൽ പകുതിയും അവധിയും അവധി ദിവസങ്ങളും. ഈ രീതിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കില്ല സാധിക്കുകയില്ല. കുറച്ചൊക്കെ കൂടുതൽ വർക്ക് വേണ്ടിവരും. ഇതിന് അമിത പ്രാധാന്യം കൊടുത്താൽ നമ്മുടെ ചെറുപ്പക്കാർക്ക് തന്നെയായിരിക്കും നഷ്ടം. പ്രാരാബ് ഒന്നുമില്ലാത്ത ചെറുപ്പം ആയിരിക്കും കൂടുതൽ ഹാർഡ് വർക്ക് ചെയ്യാൻ പറ്റിയ അവസരം. ഒരുപക്ഷേ ആ കുട്ടിക്ക് വീട്ടിൽ നിന്നും മാറുന്നതിന്റെയൊക്കെ അഡ്ജസ്റ്റ് പ്രോബ്ലംസ് ഉണ്ടായിരുന്നിരിക്കാം ഉണ്ടായിരുന്നിരിക്കാം. ജോലിയിൽ എഡിഷൻ ആയിരുന്നു എന്ന് മാനേജ്മെന്റ് ആണല്ലോ പറയേണ്ടത്.efficient എന്നു വായിക്കുക. ഈ മേഖലയിൽ കുറെയൊക്കെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഭൂരിഭാഗം പേരും അതിനോടൊപ്പം ഒരു പൊരുത്തപ്പെട്ട് പോവുകയാണ് ചെയ്യുന്നത്.

  • @sunuannsam
    @sunuannsam หลายเดือนก่อน

    Better to leave job than death

  • @SspsspSsp-kx2sk
    @SspsspSsp-kx2sk หลายเดือนก่อน

    Cardiac arrest vare company utharam pareyano

  • @balagopalk7073
    @balagopalk7073 หลายเดือนก่อน +17

    സ്ട്രെസ് ഉണ്ടെങ്കിൽ ജോലി രാജി വെച്ചാൽ പോരെ

    • @unnimayathilakan5860
      @unnimayathilakan5860 หลายเดือนก่อน +31

      അതിനും വേണ്ടാത്ത തൊല്ലയും നൂലമാലയും ഉണ്ട് ചില കമ്പനികളിൽ... ടീംലീഡർ ന്റെ തെറി കേട്ടിട്ടേ റിസൈൻ ഇടാൻ പറ്റുള്ളൂ

    • @vinuvinod007
      @vinuvinod007 หลายเดือนก่อน +34

      Mr. ബാലഗോകുലം... പെട്ടെന്ന് ഇട്ടിട്ട് പോരാൻ ഇത് മെക്കാട് പണിയല്ല.... കോർപ്പറേറ്റ് കമ്പനികൾ ആകുമ്പോൾ ബോണ്ട് ഉണ്ടാകും, മൂന്നു മാസം / one month atleast notice period ഉണ്ടാകും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉത്തരവാദിത്വത്തോടെ കമ്പനിയിലെ മറ്റൊരാളെ ഏൽപ്പിക്കേണ്ടിവരും. മാത്രമല്ല ഇത്രയും വലിയ ജോലിക്ക് പോകുന്ന വ്യക്തി പെട്ടെന്ന് അത് കളയുമ്പോൾ നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും എന്ത് കരുതും എന്നുള്ള ചിന്താഗതി (സ്വന്തം ജീവനേക്കാൾ വലുതല്ല ഈ സ്റ്റാറ്റസ് ഒന്നും എങ്കിലും).

    • @prakashk5904
      @prakashk5904 หลายเดือนก่อน +6

      Medical emergency paranju hospital admit aayi pinne resign cheyamayirunnu

    • @Zoiah23818
      @Zoiah23818 หลายเดือนก่อน

      ​@@prakashk5904kelkum...melott noki irunna mathi

    • @jystinjy003
      @jystinjy003 หลายเดือนก่อน +20

      പറയാൻ എളുപ്പാണ്..

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน

    സൂസൈഡ് ജനറേഷൻ ... വിദ്യാഭ്യാസം കൂടിയതിനാലാണൊ...????😢😢😢

    • @sneha9739
      @sneha9739 หลายเดือนก่อน +1

      Suicide alla... Cardiac arrest

  • @balapulickal7721
    @balapulickal7721 หลายเดือนก่อน +3

    എന്ത് തന്നെയായാലും പ്രത്യേകിച്ച് Agreement ഒന്നും company ആയിട്ട് ഇല്ലെങ്കിൽ Suicide വേണ്ടിയിരുന്നില്ല. ജോലി resign ചെയ്ത് പോരാ മായിരുന്നു. ജീവിതം നമ്മുടെയാണ് '

    • @SweetGirl-xu7bn
      @SweetGirl-xu7bn หลายเดือนก่อน +19

      She didn't commit suicide

    • @utharathomas3567
      @utharathomas3567 หลายเดือนก่อน +13

      She had a heart attack. Not suicide

    • @anuUzZz0106
      @anuUzZz0106 หลายเดือนก่อน +8

      Suicide allado . Just listen it properly before commenting

    • @noobpolymath3771
      @noobpolymath3771 หลายเดือนก่อน +2

      Thenga

    • @saraelizebeth706
      @saraelizebeth706 หลายเดือนก่อน +1

      Suicide alla

  • @binugeorge2901
    @binugeorge2901 หลายเดือนก่อน

    Other

  • @mekhasamuel
    @mekhasamuel หลายเดือนก่อน

    Suicide ചെയ്തത് ആണോ?

    • @soorya2172
      @soorya2172 หลายเดือนก่อน +1

      Cardiac arrest

    • @mekhasamuel
      @mekhasamuel หลายเดือนก่อน

      @@soorya2172 ok