അതെ. ഗ്രാനൈറ്റ് സ്ലാബ് കാറ്റഗറിയിൽ വരുന്ന കരിങ്കല്ലുകൾക്കാണ് ആളുകൾ പൊതുവെ നാച്ചുറൽ സ്റ്റോൺസ് എന്ന് പറയുന്നത്. എന്നാൽ ആന്ധ്രായിൽനിന്ന് വരുന്ന കടപ്പാ സ്റ്റോണും താണ്ടൂർ സ്റ്റോണുകളും നാച്ചുറൽ സ്റ്റോണുകൾ തന്നെയാണ്. ആദ്യത്തേത് ഗ്രാനൈറ്റ് സ്ലാബ് കാറ്റഗറിയിൽ വരുന്നതും പിന്നെ പറഞ്ഞവ സ്ലേറ്റ് സ്റ്റോണുകളും ആണ്.
Super presentation
Thank you
Very informative video
❤
Very informative video. Liked and subbed ❤❤
Thank you😊
Natural stone enn parayumbol karingall ano?
അതെ. ഗ്രാനൈറ്റ് സ്ലാബ് കാറ്റഗറിയിൽ വരുന്ന കരിങ്കല്ലുകൾക്കാണ് ആളുകൾ പൊതുവെ നാച്ചുറൽ സ്റ്റോൺസ് എന്ന് പറയുന്നത്. എന്നാൽ ആന്ധ്രായിൽനിന്ന് വരുന്ന കടപ്പാ സ്റ്റോണും താണ്ടൂർ സ്റ്റോണുകളും നാച്ചുറൽ സ്റ്റോണുകൾ തന്നെയാണ്. ആദ്യത്തേത് ഗ്രാനൈറ്റ് സ്ലാബ് കാറ്റഗറിയിൽ വരുന്നതും പിന്നെ പറഞ്ഞവ സ്ലേറ്റ് സ്റ്റോണുകളും ആണ്.
Banglore stone, kadapa stone, thandur stone ellam natural stonukal aanu