പിണറായിക്ക് പണി പാളിയോ ? | JANAM DEBATE | PART 2 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 166

  • @govindnram8556
    @govindnram8556 3 ปีที่แล้ว +67

    പണ്ട്യാല ഷാജി CPM ൻ്റെ ജനാധിപത്യത്തിൽ നിന്നു് ഫാസിസത്തിലോട്ട് ഉണ്ടായ അപചയം,
    കൃത്യമായി പറഞ്ഞു മനസ്സിലാകുന്നു.

  • @eManoharatheram
    @eManoharatheram 3 ปีที่แล้ว +40

    ഈ വക്കീൽ ഒരു പക്കാ വിഴുപ്പ് ചുമട്ടുതൊഴിലാളി മാത്രം.........!

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 3 ปีที่แล้ว +32

    ഇപ്പോ മരം മുറി തേച്ചു മാച്ച് വിജയ്ൻ. അയാളെ 18മത്തെ അടവ് എടുത്തു

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +33

    പിണറായി വിജയൻ കൊലപാതക രാക്ഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് ജനങ്ങൾക്ക് അറിയാം എന്നാൽ മുഖ്യധാരാ രാക്ഷ്ട്രീയക്കാർ അത് പലപ്പോഴും മൂടിവയ്ക്കുകയാണ് പതിവ്.
    പിണറായി വിജയൻ ഉൾപ്പെട്ട എല്ലാ രാക്ഷ്ട്രീയ കൊലപാതകങ്ങളും തുടർന്ന് അന്വേഷിച്ചു കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കയും ഇതിൽ ഇരകളായവരുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരവും സർക്കാർ നൽകണം.

  • @shoukathalishoukath1014
    @shoukathalishoukath1014 3 ปีที่แล้ว +14

    ഇതിനിടയിൽ മരം കൊള്ള വീണ്ടും നടക്കും

  • @fperingadiperingadi2360
    @fperingadiperingadi2360 3 ปีที่แล้ว +35

    മോൻ ഇങ്ങനെയാണേൽ അച്ഛൻ പാന്ദ്യാല ഗോപാലൻ സാർ ആരായിരിക്കും എന്ന് ഓർക്കാവുന്നതേ ഉള്ളൂ 🙏🙏👌👌👌

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว

      അങ്ങേരുടെ ഒരു അടിക്ക് ഇല്ലായിരുന്നു പിണറായി വിജയൻ ഒക്കെ. അങ്ങേരുടെ മകൻ ആയ ഷാജി എന്ന ഇയാളെ രാഷ്ട്രീയ എതിരാളികൾ പോലും ആക്രമിക്കാൻ ഭയപ്പെട്ടിരുന്നു. പിണറായി എപ്പോഴും ഗൂഢാലോചനക്കാരൻ ആണ് ആളെ വിട്ടു ആക്രമണം

  • @prathapvt1544
    @prathapvt1544 3 ปีที่แล้ว +48

    പാണ്ട്യാല ഷാജി വക്കീലിൻ്റെ കളസം കീറി പിണു താങ്ങി വക്കീലിൻ്റെ കിളി പോയി

    • @craftmedia3189
      @craftmedia3189 3 ปีที่แล้ว +4

      ഷാജി പിണറായിയുടെ അയൽക്കാരൻ ആണ്

    • @anandhuashokan2141
      @anandhuashokan2141 3 ปีที่แล้ว

      💯💯💯💯💯💯

  • @jijuvarghese7248
    @jijuvarghese7248 3 ปีที่แล้ว +22

    ശോ ഉളുപ്പില്ലാത്ത അരുൺ

  • @ajticlt4697
    @ajticlt4697 3 ปีที่แล้ว +9

    Amazing speech Pandiyala Shaji

  • @bennyjohn1556
    @bennyjohn1556 2 ปีที่แล้ว +6

    ആട് ബക്കറ്റ് അരുൺ കുമാർ പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്നു..

  • @shajikumaran2853
    @shajikumaran2853 3 ปีที่แล้ว +11

    ഇത്രയും നാണംകെട്ട ഒരു പാർട്ടി പറയുന്നതാണ് ഏറ്റവും വലിയ തമാശ സ്വാതന്ത്ര്യം ജനാധിപത്യം മതേതരത്വം

  • @KSDMOORTHY
    @KSDMOORTHY 3 ปีที่แล้ว +21

    കേരളത്തിലെ രണ്ടു ജില്ലകൾ കേരളത്തിലെ മറ്റെല്ലാ ജില്ലകളിൽ നിന്നും വ്യത്യസ്തമാകുന്നു. ആരും പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. കണ്ണൂരും, മലപ്പുറവും! കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാത രാഷ്ട്രീയം, മലപ്പുറത്ത് സുഡാപ്പികളുടെ ഇസ്ലാമിക ഭീകരത! ആര് ഭരിച്ചാലും ഇതിനു മാറ്റമുണ്ടാകുന്നില്ല!
    ഈ രണ്ടു ജില്ലകളും കേരളത്തിൽ നിന്ന് അടർത്തിമാറ്റി, കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കണം!
    എങ്കിൽ മാത്രമേ , ഇവിടെ നിയമ വാഴ്ചയും, ലോ ആൻഡ് ഓർഡർ നിലനിൽക്കൂ! ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാൻ പറ്റൂ! കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഈ രണ്ടു ജില്ലകളിൽ നല്ല മനുഷ്യർ ഉണ്ട്. പക്ഷെ അവർ മിണ്ടിയാൽ നാവു ചവിട്ടി എറിയാൻ ഗുണ്ടകൾ വേണ്ടത്രയുണ്ട്! മോദിജി , ദയവായി ഒന്ന് പരിഗണിക്കാൻ അപേക്ഷ !

    • @noushadrayanmarackar5709
      @noushadrayanmarackar5709 3 ปีที่แล้ว

      അല്ലയോ സമാധാന പുരോഹിത.
      ഇവിടേ bjp ക്ക് വാഴ്ത്തപ്പെട്ട മുഖം അല്ല. രാജ്യം ഒട്ടാകെ അക്രമ കൊലപാതക പരമ്പര നടത്തുന്ന bjp യുടെ സമാധാന രാജ്യ സ്വപ്നം ആരും ഇവിടെ സ്വപ്നം കാണില്ല.

    • @Dj-ki4ri
      @Dj-ki4ri 3 ปีที่แล้ว

      @@noushadrayanmarackar5709 അതുകൊണ്ടായിരിക്കും bjp കേരളത്തിൽ 3.നിൽ നിന്ന് 2 ആയി മോനെ

    • @madhavikutty9519
      @madhavikutty9519 ปีที่แล้ว

      7

  • @Aaron99949
    @Aaron99949 3 ปีที่แล้ว +24

    കോടികൾ കോടികൾ എന്നു പറയുന്നില്ല, എന്നിട്ട് ആ കോടികൾ എവിടെയാണ്, പക്ഷേ കേരളത്തിലെ വന സമ്പത്തൊന്നും കാണ്മാനില്ല, കുഴൽപണ കേസിൽ എൽഡിഎഫ് അനുഭാവികളായ കുറച്ച് ഗുണ്ടകൾ മാത്രമേ ഉള്ളൂ പക്ഷേ, മരം വെട്ടി അതിന് കുറ്റികൾ അവിടെയുണ്ട് തെളിവായി, മൂന്നാറും പാലക്കാട് പുതിയ വനം, കൊള്ളകൾ പുറത്തുവന്നിട്ടുണ്ട് , പക്ഷേ കേരളത്തിലിപ്പോൾ ചർച്ചാവിഷയം വിജയനും സുധാകരനും കോളേജിൽ പഠിക്കുമ്പോൾ എത്ര തലവെട്ടി എന്നതാണ് ഇപ്പോൾ ചർച്ച ...

    • @noushadrayanmarackar5709
      @noushadrayanmarackar5709 3 ปีที่แล้ว

      ഉള്ളി അകത്ത് പോവാറായി man

    • @praveenr3649
      @praveenr3649 3 ปีที่แล้ว

      @@noushadrayanmarackar5709 കുറെ നാളായല്ലോ പറയാൻ തുടങ്ങിയിട്ടു.. കടല മിക്കവാറും അകത്തു povum

    • @gopalankp5461
      @gopalankp5461 3 หลายเดือนก่อน

      Peoples of kerala will decide whether he has to continue or dismissed from his service of kerala as chiefminister.

  • @ക്ഷേത്രകലകൾ
    @ക്ഷേത്രകലകൾ 3 ปีที่แล้ว +35

    മലമ്പുഴ ഡാം തുറന്ന പോലെ ആണു ശ്രീ പാട്യം ഷാജിയുടെ സംവാദം എത്ര ഒഴുക്കോടെയാണ് അദ്ദേഹത്തിന്റെ സംസാരം

  • @bahrainklfamily2023
    @bahrainklfamily2023 3 ปีที่แล้ว +12

    കണ്ണൂർ കാരനായ എനിക്ക് നല്ലതുപോലെ അറിയാം എന്തെല്ലാമാണ് നടക്കുന്നത് എന്ന്

    • @shijupv8657
      @shijupv8657 3 ปีที่แล้ว

      Pakshe purathu parayilla,,,

  • @nithinsoman1539
    @nithinsoman1539 3 ปีที่แล้ว +5

    ഷാജി സർ വക്കീലിന്റെ ഫ്യുസൂരി

  • @jithumani1293
    @jithumani1293 3 ปีที่แล้ว +7

    Shaji പുലിയാണലോ പുപ്പുലി. അസാമാന്യ സംസാരവൈഭവം..

  • @pauloseck3349
    @pauloseck3349 ปีที่แล้ว

    Thanks for janam tv

  • @rajeevanm4033
    @rajeevanm4033 3 ปีที่แล้ว +37

    കണ്ണൂർ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും ബോംബ് നിർമ്മാണത്തെ കുറിച്ചും സമഗ്രമമായ അന്വേഷണം വേണം

  • @nambrathnambrath3985
    @nambrathnambrath3985 3 ปีที่แล้ว +4

    താങ്കളുടെ ശബ്ദം 👌👌👌

  • @SasiNair-le9zx
    @SasiNair-le9zx 11 หลายเดือนก่อน +1

    പറഞ്ഞു കേട്ടിട്ടുള്ള ഒരു പഴമൊഴി 🙏ആടിനെ കടിച്ചു, മാടിനെ കടിച്ചു,ഇപ്പോൾ മനുഷ്യനെ കടിക്കുന്നു 🙏🙏🙏( ഇപ്പോൾ സുപ്രിം കോടതിയെ കടിക്കുന്നു ) 🙏🙏 അപകടം മണക്കുന്നു 🙏🙏🙏എന്താല്ലേ അൽ കേരളം 🙏🙏ജയ് ഹിന്ദ്

  • @JayaPrakash-kn5re
    @JayaPrakash-kn5re ปีที่แล้ว +4

    സഹാേ വേ TP യോട് സ്നഹം കൂടിയതു കൊണ്ടാണോ 51 വെട്ടി ന്തിർത്തത്

  • @vipindaspg853
    @vipindaspg853 3 ปีที่แล้ว +6

    ഈശ്വരൻ. എന്ന്. പറയരുത് എന്ന്. പിണറായി. ഇപ്പോ ഴ തെ. സ്‌പീക്കർ.എടക്ക്. ഇടക്ക്.. പറയു ണ്ട്. യല്ലേ.

  • @mohananpk653
    @mohananpk653 3 ปีที่แล้ว +3

    Super

  • @babeeshcv2484
    @babeeshcv2484 2 ปีที่แล้ว +3

    ഷാജി സർ 🔥

  • @pauloseck3349
    @pauloseck3349 ปีที่แล้ว

    Great speach mr.shaji

  • @anandhuashokan2141
    @anandhuashokan2141 3 ปีที่แล้ว +3

    ജനം tv ഇനി രാഷ്ട്രീയ അവലോകണത്തിനു ബദ്ധപ്പെടാവുന്ന
    ഏറ്റവും മികച്ച വ്യക്തി

    • @ജയചന്ദ്രൻപയ്യന്നുർ
      @ജയചന്ദ്രൻപയ്യന്നുർ 3 ปีที่แล้ว

      ജനം tv ക്ക് മാത്രമല്ല മാത്രമല്ല മറ്റുള്ള tv കാർക്കും ആകാം കാരണം അറിവും വിനയവും അദ്ദേഹത്തിനു ണ്ട്

    • @ജയചന്ദ്രൻപയ്യന്നുർ
      @ജയചന്ദ്രൻപയ്യന്നുർ 3 ปีที่แล้ว

      ജനം tv ക്ക് മാത്രമല്ല മാത്രമല്ല മറ്റുള്ള tv കാർക്കും ആകാം കാരണം അറിവും വിനയവും അദ്ദേഹത്തിനു ണ്ട്

  • @kannanbabu3292
    @kannanbabu3292 3 ปีที่แล้ว +9

    Vakeel ombasy ayi.pandyala Shaji fantastic man

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว +2

    Comrade Shaji 👍 intaligent man

  • @itried687
    @itried687 3 ปีที่แล้ว +4

    ഷാജി കൊള്ളാം .. പക്ഷെ താങ്കൾ സൂക്ഷിക്കണം 🙏🏻

  • @shajikumaran2853
    @shajikumaran2853 3 ปีที่แล้ว +4

    അഡ്വക്കേറ്റ് എന്നും പറഞ്ഞിരിക്കുന്ന ഈ മാന്യന് നാണമാവില്ലേ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറഞ്ഞു നടക്കുവാൻ

  • @SasiNair-le9zx
    @SasiNair-le9zx 11 หลายเดือนก่อน +1

    എന്റെ അഡ്വകേറ്റ്🙏, ഇടതും വലതും 🙏കോൺഗ്രസ്സും കമ്യുണിസവും ഈ കേരളത്തിൽ അവസനിക്കുന്നു 🙏🙏ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് കാണുക 🙏🙏🙏എന്താല്ലേ 🙏🙏🙏ജയ് ഹിന്ദ് 🙏🙏🙏

  • @jaisonsebastian3840
    @jaisonsebastian3840 3 ปีที่แล้ว +3

    വക്കീലിനി ഈ വഴിക്കു വരില്ല 😂

  • @Sky-oi9my
    @Sky-oi9my 2 ปีที่แล้ว +9

    നിർഗ്ഗളമായ.... അത്യുന്നതമായ... മലയാള ഭാഷ..... ഷാജി..... മാസ്സ്

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว +1

    എത്ര അണികൾ കൂടെ ഉണ്ടാ
    യാലും എല്ലാം മൂടിവച്ചാലും, കുറ്റം ചെയ്തആൾ ശിക്ഷ അനുഭവിച്ചേ തീരു, എത്ര കാലം കഴിഞ്ഞാലും അപ്പോൾ ആരും കാണില്ല കൂടെ,, പിണറായിയുടെ കൈയ്യിൽ എത്ര പാപക്കറയുണ്ട്,,

  • @pushpajankandan785
    @pushpajankandan785 3 ปีที่แล้ว +6

    Hello advocate..
    Please go and ask with any people's.... They will tell you about ur Pinarayi history...

  • @drmijul
    @drmijul 3 ปีที่แล้ว +3

    ഷാജിയേട്ടാ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങു.... എന്താണ് കമ്മ്യൂണിസം എന്ന് ശരിക്ക് അണികളെ പറഞ്ഞു മനസ്സിലാക്കൂ..... ഇപ്പോഴത്തെ അപകടപരമായ കമ്മ്യൂണിസത്തെ തുറന്നുകാട്ടു...

  • @padmarajgaya2804
    @padmarajgaya2804 3 ปีที่แล้ว +38

    എന്ത് തെളിവ് ആര് നശിപ്പിച്ചാലും ദൈവത്തിന്റെ മുന്നിൽ എല്ലാ കണക്കുകളും തീർക്കേണ്ടിവരും

  • @sudhinairkallara
    @sudhinairkallara 3 ปีที่แล้ว +2

    Shaji rocks 🤝🤝🤝💥💥💥

  • @janardhannair7732
    @janardhannair7732 3 ปีที่แล้ว +10

    What a wonderful analysis by Shaji sir. It should be the eye opener for the present generation in Kerala.

  • @reghunath2869
    @reghunath2869 3 ปีที่แล้ว +2

    അരുൺകുമാർ LLB എടുത്തത് പാർട്ടി ബെസിൽ അ
    ആണെണെന്ന് തോന്നുന്നു പറഞ്ഞത് കേട്ടില്ലേ ബാലൻ 67 മുതൽ72വരെ അവിടെ പഠിച്ചു എന്ന രൂപത്തിൽ .അതിനർത്ഥം

  • @RaveendranVengilatt
    @RaveendranVengilatt ปีที่แล้ว

    ഗൂണ്ടായിസത്തിലൂടെരാഷ്ട്യയത്തിൽഉന്നതത്തിലെങ്ങിനെഎത്തിചേരാമെന്ന്തെളിയിച്ചപിണറായിയുടെഭൂതകാലചരിത്രംപച്ചയായിതുറന്ന്പറയുന്നഷാജിക്ക്അഭിവാദ്യങ്

  • @vikramnarayan5672
    @vikramnarayan5672 3 ปีที่แล้ว +10

    Mr Arurn Kumar don't say respected chief minister. I don't think the current chief minister deserve any respect.

    • @lathapp1665
      @lathapp1665 ปีที่แล้ว

      True

    • @thomaskuttypm1040
      @thomaskuttypm1040 ปีที่แล้ว

      ഒരു ബഹുമാനവും അർഹിക്കുന്നില്ല ഇയാൾ

  • @mohandas.1952
    @mohandas.1952 2 ปีที่แล้ว

    വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകവും അന്വേഷിക്കണം.

  • @thomasjacob6623
    @thomasjacob6623 ปีที่แล้ว

    പിണുവിന് പാളിയൊന്നുമില്ല ഇവന്റെ ചേട്ടനാ കേന്ദ്രംഭരിക്കുന്നത്.ശ്രീ പണ്ഡിയാല ഷാജിയെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @AnilKumar-ye9pq
    @AnilKumar-ye9pq 3 ปีที่แล้ว +3

    വക്കീൽ സ്വാഹ

  • @monijose1914
    @monijose1914 3 ปีที่แล้ว +3

    പിണറായി ക്രിമിനൽ മരുമോൻ അതിലും ക്രിമിനൽ

  • @take7713
    @take7713 3 ปีที่แล้ว +3

    ബ്രണ്ണൻ.... കോളേജ്...... ചവിട്ട്.... വാടിക്കൽ.... രാമകൃഷ്ണനിലേക്കോ

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +8

    പാവം പാണ്ഡ്യാല ഷാജി..
    ദുരൂഹ സാഹചര്യത്തിൽ സ്വയം വെട്ടി മരിച്ചു എന്ന് താമസിയാതെ കേൾക്കാം.

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 3 ปีที่แล้ว

    Namaste Sree nambiyar sir youare very good gentilman your news anchor habit very very good responsible respectful person bigsalute thankyou so much 🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @dineshanpk2458
    @dineshanpk2458 2 ปีที่แล้ว

    Oh on

  • @AbdulrhmanVip
    @AbdulrhmanVip 4 หลายเดือนก่อน

    പാർട്ടിക്ക് മാത്രം ക്യാപ്സൂളുമായി വരുന്ന അരുൺ അഡ്വക്കറ്റ് ആണ് പോലും നാണം

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 ปีที่แล้ว +2

    സ്കൂൾ പഠനം തൊട്ടേ അടിപിടിക്കേസിലെ ഒരു പ്രതിയും അതുപോലെ അക്രമരാഷ്ട്രീയത്തിന് വാഗ്ദാനമാണ് നമ്മുടെ മുഖ്യമന്ത്രി എന്നറിയുമ്പോൾ കേരളം ലജ്ജിച്ചു തല താഴ്ത്തുന്നു ഇത്രയും ബുദ്ധിയില്ലാത്ത ആളായി പോയോ പിണറായി ഒരു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആൾ ആണ് അദ്ദേഹത്തിന്റെ പഴയകാല ചരിത്രങ്ങൾ പറയുന്നത് ടിപി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ അതുപോലെ ഈ പറഞ്ഞ പാണ്ട്യാല ഷാജിയെ ആക്കിയ ഇവരാണ് ജനാധിപത്യത്തിന്റെ വക്താക്കൾ ഇതിലെ കമന്റുകൾ കണ്ടു സിപിഎമ്മിനെ ജനാധിപത്യത്തിൽ നിന്നും ഫാസിസത്തിലേക്കുള്ള. ഫാസിസ്റ്റുകളും മാർക്കറ്റും ഒരേ നാണയത്തിന് ഇരുവശങ്ങളാണ് ഇത് രണ്ടും നമ്മുടെ നാടിന് അപകടം ആണ് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് മാറാൻ പോലും അനുവദിക്കാതെ അവനെ ഇല്ലായ്മ ചെയ്യുന്ന എം പി ആറിനെ ഇല്ലായ്മ ചെയ്യാൻ എത്ര ശ്രമിച്ചു സ്വന്തം വീട്ടിൽ നിന്ന് പോലും പാലായനം ചെയ്യേണ്ട അവസ്ഥയിലായി അദ്ദേഹം ചെയ്ത തെറ്റ് പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്നുള്ള ഒരു തെറ്റ് മാത്രമാണ് ഇതാണോ കമ്മ്യൂണിസ്റ്റ് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ജനാധിപത്യം

  • @gopalankp5461
    @gopalankp5461 10 หลายเดือนก่อน

    🎉We are able to hear more details about the party leaders of the party levels from this debates.

  • @mrayan5529
    @mrayan5529 3 ปีที่แล้ว +2

    പിസി ജോർജിന്റെ ഒരു അവസ്ഥ. വിഷം ടീവി മാത്രമേ ഇനി pc ക്ക് ഒരു തുണയുള്ളൂ

  • @sathyang8285
    @sathyang8285 2 หลายเดือนก่อน

    അരുണേ കടക്ക് പുറത്ത് ഇത് ഞാൻ പറഞ്ഞതല്ല നമ്മുടെ മുഖ്യൻ പറഞ്ഞതാ

  • @user-qs1nb7mj4i
    @user-qs1nb7mj4i 3 ปีที่แล้ว +6

    Shaji super

  • @sojarajesh8200
    @sojarajesh8200 3 ปีที่แล้ว

    👍

  • @jijymjohn
    @jijymjohn 3 ปีที่แล้ว +7

    പാണ്ഡ്യല ഷാജി തകർത്തു

  • @forevermusic8772
    @forevermusic8772 3 ปีที่แล้ว +4

    George rocks 🔥🔥🔥

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 ปีที่แล้ว +2

    പിണറായിയുടെ സ്തുതി പാടാൻ വന്ന........
    വക്കീല സിപിഎമ്മിൽ നാളെ നിന്റെ ഗതിയും ഇതു തന്നെയായിരിക്കും നിന്നെക്കാൾ ഏറെ പ്രവർത്തിച്ച ആളാണ് ടിപി ചന്ദ്രശേഖരൻ അദ്ദേഹത്തെ വെട്ടിയത് സ്വന്തം പാർട്ടിയിലെ കടയായിരുന്നു ഷാജിയും വെട്ടിയത് അദ്ദേഹം തലയിലേറ്റി നടന്ന് പ്രത്യയശാസ്ത്രത്തിന് ആളുകളായിരുന്നു

    • @padmanabhanc1691
      @padmanabhanc1691 13 วันที่ผ่านมา

      Dear shaji sir, As you are a veteran communists of Kannur you have all adequate knowledge of party line from which Pinarayi Vijayan derailed the principles logics of party to amaze money to his family. So I suggest you to write a book on this issue to the public awarnes in.

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 ปีที่แล้ว +4

    Pavam pottan Vakeel 😂😂😂😂😂😂😂😂

  • @shamimakram5723
    @shamimakram5723 3 ปีที่แล้ว

    Nambareeeeeeeeeee

  • @scariyapappachan4280
    @scariyapappachan4280 3 ปีที่แล้ว +2

    Shaji quoted from book of Amos chapter 7:17. (Bible)

  • @gopalankp5461
    @gopalankp5461 10 หลายเดือนก่อน +1

    Thanks a lot for giving us these valuable information. Janam Tv deserve a good position in this subject.

  • @ArunVettikkatil
    @ArunVettikkatil ปีที่แล้ว

    17:08 17:08 17:09 17:09

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 10 หลายเดือนก่อน

    അന്നത്തെ കാലം മുതൽക്ക് തന്നെ വക്കീലന്മാരും ഐപിഎസ് ഐഎഎസ് ഇവരുടെ കീഴിലാണ് ഇന്നും അങ്ങനെ തന്നെയാണ് അത് കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് എന്ത് ചെയ്താലും അതെല്ലാം മാഞ്ഞു പോകുന്ന നിയമം

  • @gopalankp5461
    @gopalankp5461 3 หลายเดือนก่อน

    The people in afraid of this party in Kannur and Thalasseri area.

  • @hareeshanhari
    @hareeshanhari ปีที่แล้ว

    Y

  • @anandhumohan617
    @anandhumohan617 3 ปีที่แล้ว +1

    KS🔥

  • @SajavanSreekumar
    @SajavanSreekumar 3 ปีที่แล้ว

    Jai Hind 🙏 satyamevajayathey 💪

  • @Philipjose-n7w
    @Philipjose-n7w 4 หลายเดือนก่อน

    അരുക മാർ കഴുത്തറ്റും മുങ്ങിക്കിടക്കുന്നു. ഇനി എന്തു തെറ്റ് ശരി

  • @radhakrishnannaduviladath209
    @radhakrishnannaduviladath209 ปีที่แล้ว +1

    CPM advd working for communist adv ? Or Sunday advd?

  • @sureshpk2749
    @sureshpk2749 ปีที่แล้ว

    മി. സജി വൻ അവരവരുടെ പക്ഷം സമർത്ഥിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഈ വേദിയിൽ കയറി ഇരുന്ന് പമ്മയ്കള്ളം പറയാൻ ഒരു രാഷ്ടീയക്കാരനേയും അനുവദിച്ചു കുഞാൻ നേരിട്ടു കണ്ടതാണന്നു പറഞ്ഞിട് പിന്നീട് അയാൾ തന്നെ ഇതെ ദിയിൽ ഇരുന്ന് അന്നു പറഞ്ഞ ജനങ്ങളോടു തന്നെ പറയുന്നു ഞാൻ അന്നു കള്ളം പറഞ്ഞതാണന്ന്. അതാ ലെ തന്നെ ഞാനാണ് ഇത്ര ലക്ഷം സ്ത്ര കൊണ്ട കൊടുത്തത് എന്ന്. ബലെയുള്ള കള്ളനക്കാൾ ഒ കള്ളകകണ്ട്. വയ്ക്കുന്ന രാഷ്ട്രീയക്കാരേ തിരിവറിയുകയും തക്ക ശിക്ഷ കൊടുക്കുകയും ക വേണം.

  • @gopalankp5461
    @gopalankp5461 3 หลายเดือนก่อน

    The real problems of kerala Govt have to be solved immediately. The real problems are known to the people of kerala.

  • @babybalan96
    @babybalan96 ปีที่แล้ว

    Shajisupar

  • @mohanank393
    @mohanank393 ปีที่แล้ว

    😮😢f
    Sa

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 ปีที่แล้ว +1

    This political criminal pinaray vijayan should be a shame for this Kerala people

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว +1

    Pinaryai vijyan .....oru
    KIM JOM UN THANAA Kerala egadipatyam agugayaa

  • @AA-tg9ro
    @AA-tg9ro ปีที่แล้ว

    Vijayante casil thelive kanilla

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 ปีที่แล้ว

    Vakkeelnu..kodutha.marupadi..v.v.suppar.double.supper...I.liked..God.bless.u........ok...

  • @captrk31kartha56
    @captrk31kartha56 10 หลายเดือนก่อน

    Nice to see the plinging moment of Arun kumar ( who was first candidate but reconsidered in the election run) Poor guy

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว

    Mr adv paryumbol MR ...
    Pandiyalan shaji words sir LISTON MR

  • @mohananpoovan8116
    @mohananpoovan8116 2 ปีที่แล้ว

    This guy is unneceddsroly
    Wsstimng hisenergy

  • @nazarkappoorath3226
    @nazarkappoorath3226 3 ปีที่แล้ว

    Arun Kumar super janamtvkan panipalipoyad

  • @rasinpv1564
    @rasinpv1564 3 ปีที่แล้ว

    I have seen many channel debates on different topics to date. This debate is really shocking. The words from Pandyala Shaji are still in my ears...I feel some genuinity in his words. Apart from all other candidates, he genuinely worries about the contemporary politics. Rest of the members in the debate are just for protecting their parties or they have some other priorities, anyway that is not the common people. I request all the members of different political parties to show a courriage to say that an injustice is an injustice. Please don't try to cover up or support that at any cost. Once you start to raise your voice against an injustice, such things will never happen again. The leaders will definitely have a fear that the members of the party will question their action if it is wrong. I don't know whether I am the only person who lost his interest or believe in todays politics😔

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 ปีที่แล้ว

    Vijayan did his Pre-University one year course, not Pre-Degree. But whenever student strikes in college, from Paliad near to Brennen College, beedi workers immediately come to help SFI students. In such events Vijayan might came for the purpose of helping SFI. Therefore, I think Vijayan and Sudhakaran were not college mates, and not age mates.

  • @goplalakrisnanCk
    @goplalakrisnanCk 8 หลายเดือนก่อน

    Paranareevijan😅😅😅😅😅😅😅😅😅😅

  • @Oman01019
    @Oman01019 ปีที่แล้ว

    Pandyala Shaji is a good communist .kerala communist Prakruthamayappol athu vittu. Nalla karyam.

  • @rajeshwarinair2998
    @rajeshwarinair2998 3 ปีที่แล้ว +1

    Brother Kerala never change But gods give good panishment with Intrest forget Hindu muslims christian forget Kannur communist will destroy by only RSS and Bjp

  • @ajthmaruyhi
    @ajthmaruyhi 3 ปีที่แล้ว

    Arun kedupadida

  • @vkmoorthy
    @vkmoorthy 3 ปีที่แล้ว +1

    Arun Kumar parayunnatu verum nunakal

  • @mohananpoovan8116
    @mohananpoovan8116 3 ปีที่แล้ว

    This Anilkumar seem a finechattookar chapploosi
    Aadmihai..

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว

    Real Communist member pandiyalan shaji

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว

    Samanila thettiya mukyan ......!!!

  • @danielkoshy1493
    @danielkoshy1493 9 หลายเดือนก่อน

    Ada vivaramillatha advocate, don't you feel shame, Kerala people are not idiots.

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว

    Pinaryai vijyan oru system varaa

  • @danielkoshy1493
    @danielkoshy1493 9 หลายเดือนก่อน

    Hhahahqhahqqhqhqh.

  • @aravindakshanpr5301
    @aravindakshanpr5301 3 ปีที่แล้ว +1

    കമ്മ്യൂണിസ്റ്റ് കൾ മനുഷ്യ, പൗരവകാശത്തെ പറ്റി പറയുന്നത്, പാടത്തു വിതറുന്ന വളത്തിന്, കള അവകാശം പറയുന്നതുപോലെയാണ്. പാ ണ്ട്യ ല ഷാജിയെപ്പോലെ യുള്ള വരെ വേണ്ടാത്ത പൊതു സമൂഹത്തെ പറ്റി എന്തു പറയാൻ.

  • @varkeykv9631
    @varkeykv9631 3 ปีที่แล้ว

    NinakonnumOruPaniemElle