I guess Definitely you get 5+ hrs of screen time. Because it comes with an ltpo display. And the screen size is small that's why the battery is very small.
Product kitty....Battery pora....getting 4 hours SOT Bakki okke set especially camera 🎉 Battery compromise cheyunnavar dairyamaayi edutholu.....otherwise go for another options
സ്വന്തം കയ്യിൽ നിന്നും കാശു മുടക്കി നെറ്റ് ചാർജ് ചെയ്ത് താങ്കളുടെ വീഡിയോ കാണുന്നവരുടെ മുന്നിൽ പെയ്ഡ് പ്രമോഷൻ ആണെങ്കിൽ അത് ആദ്യമേ തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കണം
Mr.Prathap..നിങ്ങളുടെവീഡിയോ കാണുന്ന സബ്സ്കിബേഴ്സിനോട് കറക്റ്റ് അഭിപ്രായം പറയേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ക്യാമറഡിസെന്റ്ആണെന്നുതോനുന്നുഎന്ന് നിങ്ങളെപോലെ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു techy ഒരിക്കലും പറയാൻപാടില്ല. ഒരു കറക്റ്റ് അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഒരു മടി? നിങ്ങളുടെ ഒരു പഴയ ഫോളോവർ ആയ എനിക്ക് നിങ്ങളുടെ പുതിയ വീഡിയോസിനോട് യോജിക്കാൻകഴിയുന്നില്ല. കമ്പനികളെ പിണക്കാതെയുള്ള വീഡിയോസാണ് മിക്കതും!
പഴയ follower ആണെങ്കിൽ thangal orikalum engane പറയില്ല..പ്രതാപ് നിങ്ങൾക്ക് ഇഷ്ടമാണോ എന്ന് നിങൾ തന്നെ നോക്കണം എന്നാണ് പണ്ടേ പറയാറുള്ളത്.. പിന്നെ decent എന്നലെ പറഞ്ഞത് very good എന്ന് അല്ലല്ലോ ബ്രോ.. പ്രതാപ് നെ നേരിട്ട് ഫോൺ എടുക്കാൻ വിളിച്ച് ചോദികുന്നവരുടെ അടുത്ത് വരെ ക്യാമറ samples kand നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മാത്രം എടുത്ത മതി എന്ന് വരെ പ്രതാപ് പറയാറുണ്ട്...
Chetta enikk oru mobile edukkanam ennund indisplay finger print venam Punch ol camera 5g smartphone Aakanam oru nalla phone paranjutharumo chetta😊 20000 thaye price venam
ചവറ് പോലെ ഒരുപാട് ഫോണുകൾ മോട്ടറോള ഇറക്കുന്നുണ്ട് എല്ലാം ഏകദേശം ഒരേ പോലെ തന്നെ എന്തിനിങ്ങനെ ചവറ് പോലെ ഇറക്കണത് ആളുകളെ കൺഫ്യൂഷൻ ചെയ്യാം വല്ല കാര്യമുണ്ടോ ഒരു കാര്യവുമില്ല
ഇത് വരുന്നത് അറിഞ്ഞയിരുന്നു... പക്ഷേ അനിയന്‍ below 23 ക്ക് കിട്ടുന്ന phone ചോദിച്ചപ്പൊ Vivo T3 Pro suggest ചെയത് അവന്‍ എടുത്തു... വേറെ ഒന്നും കൊണ്ടല്ല പേടിയാ Motorola... വര വരുന്നത് ഒക്കെ പോട്ടെ എന്ന് വെക്കാം പക്ഷേ parts കിട്ടാന്‍ book ചെയതു 3-4 weeks ഇരിക്കണം എന്നൊക്കെ പലരും പറഞ്ഞത് ആണ് പേടിപ്പിച്ചത് 🤐 Moto is the TATA among smartphones brands... നല്ല phones പക്ഷേ service 🥲
@@sabna-i6i കിടിലം.... screen guard കിട്ടാനും long term screen ൽ applied ആയി നില്‍കാനും ഒക്കെ പ്രയാസം ആണ്.... പിന്നെ front camera കൊള്ളില്ല other than these cons അടിപൊളി phone ആണ് butter smooth feel ആണ് ഉപയോഗിക്കാന്‍... no stuttering lag or delay in app launch
@@sabna-i6i 25k ഉണ്ടെങ്കില്‍(bank cards offer കാണും so below 22-23 ഇതെല്ലാം കിട്ടും) Vivo T3 pro, nothing phone 2A, moto edge 50 neo എന്നിവ നോക്കുക... moto service നല്ലത് ആണോ അടുത്ത് ഉള്ളത് എന്ന് നോക്കുക... മിക്കയിടത്തും മോശം ആയ കൊണ്ട് നോക്കുക... Big billion offers കാണും അപ്പൊ 20 k offer കിട്ടിയെങ്കി ഇതില്‍ എല്ലാം കൊള്ളാം I will suggest T3 pro because you'll get charger, case everything and good performance and better service centre... ഇനി Cards ഇല്ല എങ്കില്‍ 20000 ആണ് maximum എങ്കിൽ ഒറ്റ option മാത്രമേ ഉള്ളു Realme P2 Pro... 19999 ആണ് price... for that price it's the only option.. and a good phone for that price... you'll get all the features of vivo t3 pro for less price
@@sabna-i6i task ആണ്... below 20000 എല്ലാം കിട്ടുന്ന ഒറ്റ phone Realme P2 Pro മാത്രം ആണ്... so അത് എടുത്തോ.... 25k ആണെങ്കില്‍(bank offers കാണും cards ഉണ്ടെങ്കില്‍ പൈസ കുറയും) nothing phone 2a, Vivo T3 pro, Moto edge 50 neo ഇതില്‍ ഒരെണ്ണം എടുക്കാം.. I suuggest Vivo... So card ഇല്ലെങ്കില്‍ 20k ക്ക് realme p2pro ആണ് നല്ലത്... ആകെ അത് മാത്രമേ ഉള്ളു നല്ലോരു phone ആ range... Performance നല്ലത് ആണ്.. charger ഉണ്ട് cover ഉണ്ട്... നല്ല display ആണ്... അത്യാവശ്യ നല്ല battery ഉണ്ട്
avarkk genuine reviews idaan vendi aan youtube revenue, aarthi aavam but that shouldn't compromise the reviews on the channel, it should focus on the end users.
Motorola Motorola, Inc was an American multinational telecommunications company based in Schaumburg, Illinois. It was founded in 1928 as Galvin Manufacturing ❤ My hand Motorola g84 5G. No problem 🔥
Then which phone offers a great camera under 25k? I guess this has the best camera specification and photos from the front is good for the price. And just install a good Google camera for the great output. (Because the great camera hardware can produce great photos if you use Google camera)
Performance is just ok for the price. If you want an all rounder phone then definitely this is the best. Nothing can beat this phone at this price range.
Moto eduthu green line veenu service kittathe vara enni iriykkuvayirunnu. Flipkart complete mobile protection plan inu poyi. Phone um jeeves kondu poyi. Ippo consumer court keeri irangi nadakkunnu.
@@Aaadhyyy moto features ond. Ninna ninnatha Complaint vannale issue ullu. IQ edutha mathi aa price range il athyavashyam quality + service. Features moto yuda athra illanne ullu
Ippo price lock use cheythal.....big billion time il lowest price il purchase cheyyam...(Avar lowest price ippo oru bracket il mention cheythitt und aa price il appo kittum...ee lock price aa time adjust aavum) Benefit is namukk product kittum with low price and without out of stock...
IQ00 Z9S Pro ഒരേണ്ണം തരാൻ പറ്റുമോ. ഞാൻ CASH തരാം അല്ലെങ്കിൽ വേറേ എതെങ്കിലും മതിയേട്ടോ ചോദിച്ചതു ശരിയായില്ലെങ്കിൽ ക്ഷമിക്കു. CASHഇത്രയും ആകില്ലല്ലോ. അതുകൊണ്ടാണ്
Don't buy Motorola phones. Greenline appear on softwate update after warranty period, and company charge heavy amount for screen replacement. Poor customer service. Please don't go behind promotional videos.
ഇവർക്ക് കൂടുതൽ പൈസ കൊടുക്കുന്ന കമ്പനിയുടെ ത് നന്നാക്കി പറയുംനമ്മൾ ഉപയോഗിച്ച് കഴിഞ്ഞവരുടെ അഭിപ്രായംഅറിഞ്ഞു വാങ്ങുന്നതാണ് നല്ലത്
Yes, oru phoneum irragiya udanje edukaruth, used review kand edukm. Pine cheriya youtubers nte videos anne onnukoode genuine ava
@@pottammalpurushu5254 athe ...moto edukkalle ...oru g52 green line kittiyittu maari tharunilla...ithilum bhedham OnePlus aanu...ente frndinte 9rt display free aayi Matti koduthu
സത്യം
6:4 inch❤❤ only compact lovers
Evry thing was ok until u said
4300 mah battery is good 🤡
Iphone 16 battery 3300 😂
@@Area-gaming-gg but iPhone know how to optimise it well🙃
I guess Definitely you get 5+ hrs of screen time. Because it comes with an ltpo display. And the screen size is small that's why the battery is very small.
@@jjff577ah sheriya maximum 3 hours bgmi kalikkam. 1 lk rs ollalo. 😊Kastam
@@jjff577you're mimikking Tim Cook 😅😅😅
Best ever😂😂😂
Moto edge 50 fusion ഇതിനേക്കാൾ ലാഭമായി തോന്നു ന്നു
Using moto edge 50 fusion..brode review kand eduthadha.. nice phone❤
@@ajimathew3055 എഡ്ജ് 50 ഫ്യൂഷൻ സൂപ്പർ 👍
Nop bro itha nallath
1) 1.5k resolution
2) compact 6.4 ltpo flat display
3) wireless charging
4) 3x telephoto
5) better processor
Product kitty....Battery pora....getting 4 hours SOT
Bakki okke set especially camera 🎉
Battery compromise cheyunnavar dairyamaayi edutholu.....otherwise go for another options
Nice that 6.4 compact size, ❤
സ്വന്തം കയ്യിൽ നിന്നും കാശു മുടക്കി നെറ്റ് ചാർജ് ചെയ്ത് താങ്കളുടെ വീഡിയോ കാണുന്നവരുടെ മുന്നിൽ പെയ്ഡ് പ്രമോഷൻ ആണെങ്കിൽ അത് ആദ്യമേ തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കണം
Njan eduthu moto edge 50 neo❤❤❤
Motorola edge 50 fusion best❤
Please make a video about small sized phones....... And prices
Bro Moto service center patti dedicated video cheyamo?
Super video 👌
Updates and service availability is a big negative (spare is very limited) pls mention these also...
ഫോണിൽ ഒന്നും വലിയ ഇന്നവേഷൻ ഒന്നും.ഇല്ല കൊറേ നാൾ ആയി എല്ലാവരും അവരുടെ കയ്യിൽ ഒള്ള ഫോൺ പരമാവതി use ചെയുക
Moto de phone first box open aaki .camera ON aakiyapoleke fog undakunne..njn neritte kande arinja ale aane..aaroke oke vanne engene ?
Mr.Prathap..നിങ്ങളുടെവീഡിയോ കാണുന്ന സബ്സ്കിബേഴ്സിനോട് കറക്റ്റ് അഭിപ്രായം പറയേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ക്യാമറഡിസെന്റ്ആണെന്നുതോനുന്നുഎന്ന് നിങ്ങളെപോലെ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു techy ഒരിക്കലും പറയാൻപാടില്ല. ഒരു കറക്റ്റ് അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഒരു മടി?
നിങ്ങളുടെ ഒരു പഴയ ഫോളോവർ ആയ എനിക്ക് നിങ്ങളുടെ പുതിയ വീഡിയോസിനോട് യോജിക്കാൻകഴിയുന്നില്ല. കമ്പനികളെ പിണക്കാതെയുള്ള വീഡിയോസാണ് മിക്കതും!
പഴയ follower ആണെങ്കിൽ thangal orikalum engane പറയില്ല..പ്രതാപ് നിങ്ങൾക്ക് ഇഷ്ടമാണോ എന്ന് നിങൾ തന്നെ നോക്കണം എന്നാണ് പണ്ടേ പറയാറുള്ളത്.. പിന്നെ decent എന്നലെ പറഞ്ഞത് very good എന്ന് അല്ലല്ലോ ബ്രോ..
പ്രതാപ് നെ നേരിട്ട് ഫോൺ എടുക്കാൻ വിളിച്ച് ചോദികുന്നവരുടെ അടുത്ത് വരെ ക്യാമറ samples kand നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മാത്രം എടുത്ത മതി എന്ന് വരെ പ്രതാപ് പറയാറുണ്ട്...
Onnu poderkka nee aanallo kodathi
Chetta enikk oru mobile edukkanam ennund indisplay finger print venam
Punch ol camera
5g smartphone Aakanam oru nalla phone paranjutharumo chetta😊
20000 thaye price venam
Moto🔥
Z9
Realme P2 pro
Realme p1 അടിപൊളി ആണ് bro 6gb ram 16000 ഉള്ളു flipkart I'll
Cmf
ചവറ് പോലെ ഒരുപാട് ഫോണുകൾ മോട്ടറോള ഇറക്കുന്നുണ്ട് എല്ലാം ഏകദേശം ഒരേ പോലെ തന്നെ എന്തിനിങ്ങനെ ചവറ് പോലെ ഇറക്കണത് ആളുകളെ കൺഫ്യൂഷൻ ചെയ്യാം വല്ല കാര്യമുണ്ടോ ഒരു കാര്യവുമില്ല
Review idunnvan maaru ithoke use cheyinindo athinu ?
Happy onam bro❤️
First ❤
Motorola fans like ❤❤❤❤❤❤❤❤❤❤
ഇത് വരുന്നത് അറിഞ്ഞയിരുന്നു... പക്ഷേ അനിയന്‍ below 23 ക്ക് കിട്ടുന്ന phone ചോദിച്ചപ്പൊ Vivo T3 Pro suggest ചെയത് അവന്‍ എടുത്തു... വേറെ ഒന്നും കൊണ്ടല്ല പേടിയാ Motorola... വര വരുന്നത് ഒക്കെ പോട്ടെ എന്ന് വെക്കാം പക്ഷേ parts കിട്ടാന്‍ book ചെയതു 3-4 weeks ഇരിക്കണം എന്നൊക്കെ പലരും പറഞ്ഞത് ആണ് പേടിപ്പിച്ചത് 🤐
Moto is the TATA among smartphones brands... നല്ല phones പക്ഷേ service 🥲
Vi vo T3 pro engneyund bro?
@@sabna-i6i കിടിലം.... screen guard കിട്ടാനും long term screen ൽ applied ആയി നില്‍കാനും ഒക്കെ പ്രയാസം ആണ്....
പിന്നെ front camera കൊള്ളില്ല other than these cons അടിപൊളി phone ആണ് butter smooth feel ആണ് ഉപയോഗിക്കാന്‍... no stuttering lag or delay in app launch
@@mallupagan 20 yil kitavunna oru ph suggst pls..... Cmra n ovrl nokiyal
@@sabna-i6i 25k ഉണ്ടെങ്കില്‍(bank cards offer കാണും so below 22-23 ഇതെല്ലാം കിട്ടും) Vivo T3 pro, nothing phone 2A, moto edge 50 neo എന്നിവ നോക്കുക... moto service നല്ലത് ആണോ അടുത്ത് ഉള്ളത് എന്ന് നോക്കുക... മിക്കയിടത്തും മോശം ആയ കൊണ്ട് നോക്കുക...
Big billion offers കാണും അപ്പൊ 20 k offer കിട്ടിയെങ്കി ഇതില്‍ എല്ലാം കൊള്ളാം
I will suggest T3 pro because you'll get charger, case everything and good performance and better service centre...
ഇനി Cards ഇല്ല എങ്കില്‍ 20000 ആണ് maximum എങ്കിൽ ഒറ്റ option മാത്രമേ ഉള്ളു Realme P2 Pro... 19999 ആണ് price... for that price it's the only option.. and a good phone for that price... you'll get all the features of vivo t3 pro for less price
@@sabna-i6i task ആണ്... below 20000 എല്ലാം കിട്ടുന്ന ഒറ്റ phone Realme P2 Pro മാത്രം ആണ്... so അത് എടുത്തോ....
25k ആണെങ്കില്‍(bank offers കാണും cards ഉണ്ടെങ്കില്‍ പൈസ കുറയും) nothing phone 2a, Vivo T3 pro, Moto edge 50 neo ഇതില്‍ ഒരെണ്ണം എടുക്കാം.. I suuggest Vivo...
So card ഇല്ലെങ്കില്‍ 20k ക്ക് realme p2pro ആണ് നല്ലത്... ആകെ അത് മാത്രമേ ഉള്ളു നല്ലോരു phone ആ range... Performance നല്ലത് ആണ്.. charger ഉണ്ട് cover ഉണ്ട്... നല്ല display ആണ്... അത്യാവശ്യ നല്ല battery ഉണ്ട്
ചേട്ടൻ ഇപ്പോൾ ഫുൾ പ്രൊമോഷൻ റിവ്യൂ ആണല്ലാ... കമ്പനി ഡെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി റിവ്യൂ ചെയ്യുന്നു.. 🥴
Avarkkum jeevikkande bhai
റിവ്യു ചെയ്യുന്നവർക്കും ജീവിക്കണ്ടെ ? പിന്നെ ഇഷ്ട്ടമുള്ളവർ വാങ്ങി കോളും
Pinne avarde pani entha ningalkku venam enkil vedichaalpore 🤷♂️
ലക്ഷങ്ങൾ മാസം സമ്പാദിക്കുവക്ക് ജീവിക്കണ്ടേ എന്നോ 😂 @@Ibrahim-zd2nm
avarkk genuine reviews idaan vendi aan youtube revenue, aarthi aavam but that shouldn't compromise the reviews on the channel, it should focus on the end users.
Motorola
Motorola, Inc was an American multinational telecommunications company based in Schaumburg, Illinois. It was founded in 1928 as Galvin Manufacturing ❤
My hand Motorola g84 5G. No problem 🔥
Best performance level ആണെങ്കിൽ best phone ആണ് but camera based നോക്കുന്ന ആളുകൾ ആണെങ്കിൽ better to avoid this phone
Best camara phone ethanu suggest cheyyunnath ?
@@Sha.7736 🤡 best 👌
E pricil dinensity 8200 8300 or sd 7 gen 3 kittum for performance 😁
Then which phone offers a great camera under 25k? I guess this has the best camera specification and photos from the front is good for the price. And just install a good Google camera for the great output. (Because the great camera hardware can produce great photos if you use Google camera)
Performance is just ok for the price. If you want an all rounder phone then definitely this is the best. Nothing can beat this phone at this price range.
@@Hodophile92 lets check review about Nothing 2a, Samsung A35 etc...
Realme gt 6t - iqoo z9spro comparison video cheyamo bro
Hello Bro,
As per your experience, Motorola Edge 50 Fusion or Edge 50 Neo, Which one is better?
ഇതിലും ബെറ്റർ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ ആണ്
Curve display ishtamillathavarkk pariganikkam.
@@fahzeezstudioz1886 illa. Batery mathram adj akan arkum patila
Bro use akkunnundo
@@AUTOMAXX-b7c und
@@Sanoop1991 camera ndha pad
Nalla camera👍
Prathap ji onn realme gt 6 camera review cheyyo kure naal aayi parayunu onn cheyyooo plzzzs
Realme gt 6t review cheyy chettaa...😊
Personal opinion alert :
Consider the iQOO Z9 or Realme Narzo Turbo instead, as the battery and price of ₹22,999 aren't impressive.
Motorola edge 50 fusion 12/256gb വര്യൻ്റിൽ വീഡിയോ കാണുന്ന ഞാൻ.... കിടിലം ഫോൺ കിടിലം ക്യാമറ കിടിലൻ ഡിസ്പ്ലേ ❤
Online ൽനിന്ന് വാങ്ങിയതാണോ
@@vishnuleo7891 അതെ... കൊടുക്കുന്ന പൈസയ്ക്കുള്ള മുതൽ ഉണ്ട്...കൂടാതെ add വരുമെന്ന പേടിയും വേണ്ട
Any heating issues ?
Fusion ano neo anoo nallath?
@@praveen_4sf12ec no
Pullik motorolayodu cheriya weakness und.. super value for money phone but complaint aya pine reksha illa..
470 € ക്ക് ആണ് യൂറോപ്പിൽ ഈ ഫോൺ ഇവർ വിൽക്കുന്നത്. മോട്ടോ ബഡ്‌സ് included ആണ്
Next Ethu vaaghanam ❤
Display LTPOLED aahn amoLED alla , LTPO aayond battery optimisation indavum battery backup um korch improved aayirikm
Love you ❤️❤️❤️💞💞💞😍
എന്റെ moto edge 50 pro ടെ Camara ഫോട്ടോടെ മുന്നിൽ നാണംകെട്ട ഒന്നര ലക്ഷത്തിന്റെ ഫോൺ ഉള്ള ഫ്രണ്ട്
😂😂
Eth phone Anu avan
Thamasha parayalle bro
Moto🗿🔥
ഏതാണ് ആ ഫോൺ
Moto ❤
Moto edge 40 neo edutthittu valare sangadam undu.... Heating issue is peak level....other software bugs....
👍👍👍
Moto edge 50 fusion 🎉
ഡെവലപ്പർ option മൊത്തമായിട്ടുയുള്ള video ഇടോ അതിനെക്കുറിച്ചു മനസ്സിലാക്കണം
Under 25 best camera phones oru video idaamo
Vannu vannu jayaraj um ningalum orupole ayi phoninte spec parayan review venam nnu illa njangalu google nokkikolam
Best phone for typeing office use please under 25 k
Iqoo z9S pro, poco X6 pro, OnePlus Nord CE 4
Waiting for Realme GT 6T Review പറയൂ
Battery 5500mah and processor 7th gen 2 penne sd card slot ondarunnel sett aaarunnu
40 neo user ❤
Edge 50 Neo or edge 50 fusion
Bro I’m looking for a best fold phone pls suggest me the best … I hope you will reply… thank you
@pradhap broo iqoo phones offer undaagummo.....iqoo neo 9 pro😮
നിങ്ങളെ വീഡിയോ കണ്ടാണ് moto g54 എടുത്തത്.... ഇതിലെ ക്യാമറ ഇപ്പോൾ കിട്ടുന്ന keypad ഫോണിൽ പിന്നെയും ക്ലാരിറ്റി ഉണ്ടാകും
😂😂😅
Moto eduthu green line veenu service kittathe vara enni iriykkuvayirunnu. Flipkart complete mobile protection plan inu poyi. Phone um jeeves kondu poyi. Ippo consumer court keeri irangi nadakkunnu.
Samr here
Moto kk green line issue ondo 😮 nja ee phone edukan Eriku ayirnu
@@Aaadhyyy edutho nalladha 50-50 chance aanu. Service issue vannal thaniykku korachu counsumer laws padiykkam. Kudae company kkaruda terms ile kenikalum manassilakkam. Cash kurae poyalum kurachu nallla jeevithanubhavam aagum
@@ahrasmk271 🙂flat display ole 25k under nalath vere ethu mobile ond parayavo
@@Aaadhyyy moto features ond. Ninna ninnatha
Complaint vannale issue ullu.
IQ edutha mathi aa price range il athyavashyam quality + service.
Features moto yuda athra illanne ullu
Realme 13 plus review venam
കണ്ണു പൂട്ടാത്തവൻ എടുക്കില്ല. കണ്ണും പൂട്ടി എടുക്കാം.
5 years android update 😳😱😳😱😲😵😟😯
Infinix zero 40 review cheyuvo
Moto edge 50 neo യിൽ call recording without announcement എങ്ങനെ ചെയ്യാൻ പറ്റും?
Bro realme p2 pro user review ഇടണേ
Chetta vlog ചെയ്യാൻ patto????
E sim options undo ?
Flipkart ill olla price lock entha onne explain chyeyamo
Ippo price lock use cheythal.....big billion time il lowest price il purchase cheyyam...(Avar lowest price ippo oru bracket il mention cheythitt und aa price il appo kittum...ee lock price aa time adjust aavum)
Benefit is namukk product kittum with low price and without out of stock...
Otg support undo
Moto edge 50 neo vs edge 50 fusion which is better?
Motorola edge 50 Neo & nothing 2a plus ചെയ്ത് ഇടാമോ വീഡിയോ
Moto g76 enganaynd
Njn moto edge 50 Neo kanumbol😂😂
Hai prathapetta 🖐🏻
ഏതെങ്കിലും ഒന്ന് പറയൂ ബ്രോ നല്ലത് എന്ന്
ഏതായാലും കാശ് വാങ്ങി പറയുന്നതല്ലെ
ഒരു മാതിരി എല്ലാ തോണിയിലും കയറല്ല🙏
IQ00 Z9S Pro ഒരേണ്ണം തരാൻ പറ്റുമോ. ഞാൻ CASH തരാം അല്ലെങ്കിൽ വേറേ എതെങ്കിലും മതിയേട്ടോ ചോദിച്ചതു ശരിയായില്ലെങ്കിൽ ക്ഷമിക്കു. CASHഇത്രയും ആകില്ലല്ലോ. അതുകൊണ്ടാണ്
Happy onam
Happy Onam bro🥰
Software update cheythaal green/pink lines veezhumo ? 🫠
No motorola urapp koduthittind 😌
@@moviemachaanofficial enth urapp ? green line varumenna urappano ? ente phone already aayi bro😐
@@Ejas10 alla bro ee modelinu avar ntho urapp koduthittind....means green line issue varilla enn....Twitter il kand
@@moviemachaanofficial aaha ath kollallo
@@Ejas10 but ith viswasikkn pattuvo nn ariyila bro....first kidu
ayirikum oru 1 year kazhiyumbo Pani thudangum
Moto g52 green line issue...
❤
Moto edge 50 fusion or edge 50 neo ? Which one is better?
Oneplus free aayi greenline tharumbo, motorolla free aayi white lines aanu kodukkunne
Display LTPO ആണല്ലോ വരുന്നത് 😮😮
Why 3x telephoto result doesn't included?
Moto edukkalle guys... green lininte chakara aanu...ellarum oneplusine kuttan parayum....onnumillenkil avar service enkilum tharunnund...ente moto g52 green line vannittu avar maari polum tharunilla
Same here..g72.. warranty undayit പോലും
Moto edge 50 fusion maayi compare cheyummo
Dont buy moto. Moto edge50 pro user😢
മോട്ടോ ആരും വാങ്ങരുത് Network issue ഉണ്ട്
Don't buy Motorola phones. Greenline appear on softwate update after warranty period, and company charge heavy amount for screen replacement. Poor customer service. Please don't go behind promotional videos.
Ezhuthiyath poled parayunnath?
Iqoo z9s pro or this phone which one is better
Iq 6 months kazinjal perfomance worst akum
Trivandruth Service center undo
First view
6.4 inch display?? IPPO ellarum 6.6 above kodukumbo ??
Combat phone kayyil othungum
@@villagevibes4117 mm
Moto edge 50 ultra engane und
3:53 toyota previa
Moto alle 1 year kazhiumbol ശുഭം
Bro vivo v30e phone anno redmi note 13 pro anno camera best
Vivo v30e
Camera kk oru dark feel anubhavapedunund arkelum thonunundo..
Updates ഒക്കെ കിട്ടിയാൽ കിട്ടി.5 വർഷം ഉള്ളത് നല്ലതാണ്,അത്രയും വർഷം കാത്തിരിക്കാമല്ലോ😂
Bro pink tint remove aakkuo
bor aavunnund
5 year update ഇവർ എന്ന് തന്നു തീർക്കാനാ 😂😂😂
Motorola 50 fusion ee video kanunu 😌
Same bro edge 50 fusion charge nikunnundo
@@jabirbdm3083 aah cn illaa
NFC undo?