ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും... കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്.. സമസ്തക്കുള്ളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വഹാബി ഭീകരനാണ് ഷാജി...
@ashrafuv623 ...km ഷാജി ഞാൻ സമസ്തക്കുള്ളിലെ ലീഗ് ആണ്.. ഫൈസി.. ഷാജി സമസ്തയുടെ മദ്രസയിൽ പഠിച്ചിട്ടുണ്ട്.. പക്ഷെ മുജാഹിദ് പള്ളിയിൽ ആണ് പോകാറുള്ളത്.. ഇനി ഷാജിയുടെ മറുപടി എന്റെ ജേഷ്ഠൻ പള്ളി സെക്രട്ടറിയാണ് 😜
ഞാൻ ഒരു സമസ്ത കാരനാണ്
ഷാജി പറഞ്ഞത് ശരിയാണ്
സ്ലീപ്പിംഗ് സെല്ലുണ്ട് തെളിക്ക് വെല്ലുവിളിച്ചിട്ട് ഇതാണോ മറുപടി?
ഇന്നലെ, ചൂണ്ടയിൽ കൊത്തിയ നാലണ്ണം വന്നില്ലെ അതിൽ കൂടുതൽ എന്ത് തെളിവ് ?
ഷാജി നല്ലൊരു നേതാവാണ് , പക്ഷെ ഇത്തരം പരസ്യ വിഴുപ്പലക്കൽ ആശാസ്യമല്ല , ഇതൊക്കെ ഒരു മേശക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീർക്കാമായിരുന്നു .
ഷാജി - നിലപാടിൻ്റെ രാജകുമാരൻ
മത വർഗീയതയുടേയും
സ്ഥിരമായി വഹാബി യും ഇടക്ക് സമസ്തക്കാരും ഇതാണ് ഷാജിയുടെ നിലപാട്
ഷാജി ❤❤👍🏻👍🏻
*ഷാജി രാഷ്ട്രീയം പറഞ്ഞോളൂ, ദീനീ വിഷയങ്ങൾ സമസ്ത പറയും.*
ദീനി വിഷയം സമസ്തക്ക് മാത്രമായിട്ട് പടച്ചോൻ ഏല്പിച്ചിട്ടില്ല ഹേ
ഇത് ദീനി വിഷയം അല്ല സംഘടന പ്രശ്നമാണ്
😅 അയ്യയ്യോ
ഷാജി ❤❤
ഒറ്റ രാത്രി കൊണ്ട് ഞാൻ സമസ്തക്കാരൻ... ലെ ഷാജി.. ഉമർ ഫൈസി impact 😅
കൈരളിക്ക് കൊടുത്ത മറുപടി ഉഗ്രൻ എനിക്ക് വല്ലാണ്ടങ് ഇഷ്ടപ്പെട്ടു
Support km Shaji sahib
ഇയാളുടെ മുമ്പുള്ള പ്രസംഗങ്ങൾ കേട്ടാൽ ഇതിനു മറുപടിയും ഉണ്ട്
K M shaji 💯💯💯💯👌👌🥰🥰🥰🥰🥰👌👌👌👌👌👌👌👌
ഷാജിക്കെന്താണിത്ര ബേജാറ് , ഷാജിക്ക് പത്ര സമ്മേളനം നടത്താൻ പെർമിഷൻ ഉണ്ടോ ? എന്തിനാണിങ്ങനെ തെരുവിൽ തർക്കിക്കുന്നത്
ഷാജി പറഞ്ഞു പറഞ്ഞു പെരുപ്പിച്ച് വഷളാവാൻ തുനിയാതായിരിക്കലാണ് നല്ലത്....
ഇതൊന്നും നല്ലതിനല്ല, നിർത്തുന്നതാണ് നല്ലത്
ഷാജി അങ്ങ് നല്ലൊരു രാഷ്ട്രിയ നേതാവാണ് അതിൽ മികവ് തെളിയിക്കുക സമസ്തയുടെ കാര്യത്തിൽ ഇടപെടരുത് അത് 40 അംഗ സമസ്ത മുശവറ നോക്കിക്കോളും
👍👍👍
Km 🎉🎉🎉
good
Awesom
Sys ചൂണ്ടയിൽ നീ എത്ര മണിക്കൂർ കൊണ്ട്
അല്ല ഷാജി ഉമർ ഫൈസി സാദികലി തങ്ങളെ വെക്തിപരമായി പറഞ്ഞിട്ടില്ല. എല്ലാകാസി മാർക്കും വിവരം ഉണ്ടാകുക എന്നാണ് പറഞ്ഞത്.
അമ്പലക്കടവിനു മറുവടി പറയാൻ നിൽക്കണ്ട ഷാജി സാർ നരകത്തിലേക്കു അയക്കും കടവ്
പണ്ടും ചൂണ്ടയിടാൻ കേമനാണ് ഷാജി😂
ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു...
ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും...
കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
സമസ്തക്കുള്ളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വഹാബി ഭീകരനാണ് ഷാജി...
Edo eritheeyil enna oyikaathe
ഞാൻ വലിയ സംഭവമല്ലേ
അങ്ങനെ ആണ്...
സമസ്തയെ കൂടുതൽ ചൊറിയാൻനിക്കണ്ടാ വഹാബീ അടുത്ത തിരഞ്ഞെടുപ്പിൽ നിന്നെയൊന്നും നിയസഭ കാണിക്കില്ല
ഞാനും സമസ്ത 👍👍ഷാജി 👍👍
മുസ്ലിംലീഗിലും അജ്ജാതി സ്ലീപ്പിങ് സെൽ ഉണ്ടെന്നല്ലേ മുമ്പ് താങ്കൾ വെളിപ്പെടുത്തിയ ഡിപ്ലോമാറ്റിക് കോംപ്രമൈസ് 😂😂
❤❤❤❤💪💪💪💪💪
പൊളിച്ചു km👍
തേങ്ങയാണോ പൊളിച്ചത്
സമസ്ത എന്നാൽ എന്ത് ' ?അത് കെഎം ഷാജിക്ക് അറിയില്ല !അറിഞ്ഞു വരുമ്പോൾ അറിയാം ഷാജി സമസ്തയിൽ ഇല്ല എന്ന്😅
തുടരും,തുടരട്ടേ...
ഒന്ന് പൊടാ.. നിൻ്റെ വിചാരം സമസ്ത യില് ഉസ്താദ് മാർ മാത്രമേ ഉള്ളൂ എന്നാണ്
ഷാജി അടുത്ത വീഡിയോയിൽ വയനാട് ലെ ഖാസി യാണ് എന്ന് പറഞ്ഞു വരും 😂🤣🤣
❤
സി പി എം നെ കുറ്റം പറയാൻ ഇയാൾ ആരാ.. ഇന്നലെ വന്ന് ചരിത്രം അറിയാതെ എന്താല്ലാമോ പറഞ്ഞാൽ ജനങ്ങൾ വിലയിരുത്തും.
ഹാാാ
Paranaari vijayan nte adima onnupode
അന്നുഭവിച്ചോ സമസ്തക്കാരെ മുടി കളർ അടിച്ചു മീശ യും ഇവൻ ദീൻ പറയുന്നു സലാമിനെ കുറിച്ച് പറയുമ്പോൾ അവന്ക് പൊള്ളുന്ന കണ്ടോ 😂😂😂😂
ഇന്നലെത്തെ പത്രസമ്മേളനം ഷാജിക്ക് നല്ലോണം കൊണ്ട്😂
😂😂😂😂😂
മൂരികൾ തൊഴുത്തിൽ കുത്തുന്നു
ഇഞ്ചി കുട്ടൻ
എന്ത്
സമസ്ത
എന്ത്
സുന്നി
Who is qurafi
Pls shaji stop.league nta issue league theerkuka samastha yudeth samatha theerkuka
ഇഞ്ചി
Deen Parayan Samasthak Mathramalla Avakasham
ഇച് അയിന് ആരാ ഷാജി 🤣🤣🤣
ഒന്ന് ആളാവാൻ വന്നുകുണ് 🤣
സമസ്ത യിൽ ഉള്ളവരെ പുറത്താക്കാൻ പറയാൻ നീ ആരാ ഷാജി.
അന്റെ പരിപാടിയുമായി പോയാൽ പോരെ
അന്റെ...,
@alikkb3573 ?
മുക്കം ഫൈസി 👍👍👍
Sajara. Koothara
Ath ninak nokkano
മറുപടി ഇല്ലേ
ഷാജി 😂
എന്തെങ്കിലും ഒക്കെ പറയാണെകിലും വീട്ടിൽ അല്ലകിൽ രാഷ്ട്രീയത്തിൽ മതി
ചൂണ്ടയുമായി നടക്കുവാണോ ?
സമസ്തയുടെ ഒരു പ്രകടനം പോലും നോക്കി നിൽക്കാൻ മനസ്സ് കാണിക്കാത്ത ആളാണ് ഇവൻ
ശരിക്കും ഉമർ ഫൈസിയുടെ പ്രസ്താവന ഷാജിയെ പൊള്ളിച്ചു 😅
ഷാജി ശെരിക്കും പെട്ടു 😅
Ummer faizy pettu
@ashrafuv623 ...km ഷാജി ഞാൻ സമസ്തക്കുള്ളിലെ ലീഗ് ആണ്.. ഫൈസി.. ഷാജി സമസ്തയുടെ മദ്രസയിൽ പഠിച്ചിട്ടുണ്ട്.. പക്ഷെ മുജാഹിദ് പള്ളിയിൽ ആണ് പോകാറുള്ളത്.. ഇനി ഷാജിയുടെ മറുപടി എന്റെ ജേഷ്ഠൻ പള്ളി സെക്രട്ടറിയാണ് 😜
ഷാജി നല്ലൊരു നേതാവാണ് , പക്ഷെ ഇത്തരം പരസ്യ വിഴുപ്പലക്കൽ ആശാസ്യമല്ല , ഇതൊക്കെ ഒരു മേശക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീർക്കാമായിരുന്നു .
അത് ഷാജിക്ക് മാത്രമല്ല മുക്കം ഉമ്മർ കാക്കാക്കും ബാധകം ആണ്