കഞ്ചാവ് ആരു വലിച്ചാലും ഇന്ത്യൻ ശിക്ഷനിയമം അനുസരിച്ചു ശിക്ഷിക്കപ്പെടണം.... പാർട്ടി ഭരണ ഘടനാ പറയുന്നത് വിശ്വസിക്കുന്ന അടിമകൾ ഛർദിക്കുന്നത് വിശ്വസിക്കേണ്ട കാര്യമില്ല.അതിലും കൂടുതൽ ആയി സത്യസന്ദനായ ഒരു ഉദ്യോഗസ്ഥ നെ സ്ഥലം മാറ്റിയ സംസ്കാരം ഇല്ലാത്ത സാംസ്‌കാരിക മന്ത്രിയും.. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. നുണയന്മാരുടെ കൂട്ടം സിപിഎം.😂😂😂😂
നിങ്ങൾ വേദനിച്ചത് പോലെ കേരളത്തിലെ ഒരുപാടു മാതാപിതാക്കൾ വേദനിക്കുന്നുണ്ട്, അത് ആരുടെ കഴിവുകേടാണ് എന്ന് നിങ്ങൾ ചിന്തിക്കണം, ഈ ഭരണം വന്നതിനു ശേഷം ഇവിടുത്തെ സ്കൂളുകളും, കോളേജുകൾക്കും എത്രത്തോളം tharam താഴ്ന്നു പോയി എന്ന്.
മകൻ കഞ്ചാവ് വലിച്ചതിൽ അഭിമാനം കൊള്ളുന്ന ഏക അമ്മ നിങ്ങളായിരിക്കും നിങ്ങൾ ഒരു എംഎൽഎ അല്ലേ ജനങ്ങൾക്ക് മാതൃകയാകേണ്ട നിങ്ങളുടെ മകനാണ് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ പിന്നെ ജനങ്ങളെ സംരക്ഷിക്കും ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടു ജന , പ്രതിനിധിയായ ഒരു എംഎൽഎയാണ് നിങ്ങളെ മകന് തെറ്റ് പറ്റുമ്പോൾ തിരുത്തേണ്ടത് മാതാപിതാക്കൾ ആണ് കഞ്ചാവ് അല്ല തെറ്റ് ചെറിയ തെറ്റല്ല സിപിഎം ഭരിക്കുന്ന പാർട്ടിക്കും പാർട്ടി എംഎൽഎക്കും അത് ചെറിയ കാര്യമായിരിക്കും
ആദ്യം പറഞ്ഞത് റിപ്പോർട്ട് ചാനലിലും 24 ചാനലും ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ് ആദ്യം പറഞ്ഞത് റിപ്പോർട്ട് ചാനൽ മാറ്റിയിട്ട് ഇപ്പോ അത് ജനം ചാനൽ ആക്കി മാറ്റി കമ്മികളുടെ അഭിപ്രായം
പ്രായപൂർത്തി ആകാത്ത കുട്ടികളുടെ ഫോട്ടോ ഇനി എന്ത് തെറ്റ് ചെയ്താലും കാണിക്കില്ല ചേച്ചിയെ, നിങ്ങളുടെ മകൻ അങ്ങനെ ആണോ, മാധ്യമങ്ങളെ ഇപ്പോഴും വിശ്വാസം ഇല്ലേ പിന്നെ എന്തിനാ വാർത്ത സമ്മേളനം വിളിച്ചത്, പിന്നെ നിങ്ങൾ തന്നെയല്ലേ മതം പറഞ്ഞത് ഞങ്ങളൊക്കെ കേട്ടത് ആണ്. ഇനിയും കിടന്നു ഉരുളണ്ട ആഴ്ച ഒന്ന് കഴിഞ്ഞില്ലേ.
ശ്രീമതി. പ്രതിഭാ ഹരി മിണ്ടാതെ ഇരുന്നിരുന്നു എങ്കിൽ ഒരു ചെറിയ കേസായി ഒരു വാർത്തയിൽ തീർന്നേനെ ഇത്. അത് വെറുതെ അവരെ മോശമായി ചീത്ത പറഞ്ഞ് ഇത് വഷളാക്കരുതായിരുന്നു. ഇല്ലാത്ത കാര്യം എന്ന് ഇനി എങ്കിലും പറയാതെ ഇരിക്കുക. സ്വന്തം സർക്കാർ ൻ്റെ ഡിപ്പാർട്ട്മെൻ്റ് ഇട്ട FIR പുറത്ത് വന്നതല്ലെ ?
ജന പ്രതിനിധികളുടെ മക്കൾ മയക്ക് മരുന്ന് ആയാലും ആളുകളുടെ മേലിൽ വണ്ടി ഇടിച്ചു കേറ്റിയാലും. പൊതു പ്രവർത്തകർ ജനങ്ങളോട് സംസാരിക്കേണ്ട ഒരു ഭാഷ ഉണ്ട് അതില് നിന്നും mla വെദിജലിച്ചു പോയി 😂😂
കഴിഞ്ഞ ദിവസം വരെ ഇവർ asianet നും riport ടിവി ക്കും 24 നും medea one ചാനലിനും എതിരെ പറഞ്ഞു നടന്നു. ഇന്ന് balance ചെയ്യാന്‍ ഇതൊന്നും അറിയാത്ത ജനം ടിവി യെയും കൂട്ട് പിടിച്ചു
മോനെ മെഡിക്കൽ ടെസ്റ്റ് ചെയ്താൽ അറിയാലോ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന്.. നിങ്ങൾ മോനേ തിരുത്താൻ ശ്രമിക്കു 👍👍 24 ആയിട്ടുള്ള പ്രശനങ്ങൾ കോംപ്ലിമെന്റ് ആക്കിയോ 😮
സഹോദരി . താങ്കൾ ഒരു ഇടത് പക്ഷ പൊതുപ്രവർത്തകയായത് കൊണ്ടാണ്. ഈ വേട്ടയാടൻ. ഒരു വലത്പക്ഷക്കാരനെതിരെ ഈ മാപ്രകൾ ഈ വേട്ട നടത്തി ല്ല. നമ്മൾ ഒരു പാട് വേട്ടയാടലുകൾ നേരിട്ടവരാണ് ഇതും നമ്മൾ നേരിടും.
കൊലപാതകം നടത്തിയത് ഒരു പ്രായപൂർത്തിയാകാത്ത ചെക്കനാണ് അവന്റെ പേരും പോലും പുറത്തു വരില്ല പിന്നെ എങ്ങനെയാണ് ഫോട്ടോ കാണിക്കുന്നത്? അത് ഒരു അഡ്വക്കറ്റ് കൂടി ആയിട്ടുള്ള എംഎൽഎയ്ക്ക് അറിയാത്തതാണോ 🤔🤔
ശരിയാ...... ശരിയാ പാവം കുട്ടികൾ ,ഡിസംബർ മാസമല്ലേ !!!തണുപ്പായത് കൊണ്ട് ഒരുമിച്ചിരുന്ന് തമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. പിന്നെ, തണുപ്പ് മാറ്റാനായ് ആ പ്രദേശത്ത് ധാരാളം ലഭിക്കാറുള്ള Cannabis Sativa എന്ന വളരെ natural ആയ ഒരു medicinal plant ൻ്റെ ഇല എടുത്ത് ചുരുട്ടി വലിച്ച് അതിശൈത്യത്തിൽ നിന്നും അല്പം ആശ്വാസം നേടാൻ ശ്രമിച്ചത് അത്ര കുറ്റകരമായ കാര്യമാണോ നാട്ടുകാരേ!!! ഞങ്ങളുടെ പാർട്ടിയുടെ അടുത്ത അജണ്ട : ചെഗുവേര ഉപയോഗിച്ചിരുന്ന ഹെർബൽ പ്രോഡക്ടുകൾ സമൂഹത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും വിധം ജനകീയമാക്കുക, അതിനായ് ഞങ്ങളുടെ സഖാക്കൾ,സഖാത്തികൾ അങ്ങനെ എല്ലാവരും അഹോരാത്രം പ്രയത്നിക്കുന്നു. അവരെ നിരുൽസാഹപ്പെടുത്തുന്ന ആഗോള ബൂർഷ്വാസി വർഗ്ഗ സ്യൂഡോ സോഷ്യലിസ്റ്റ് ആൻ്റി ഡെമോക്രാറ്റിക്കൽ ആൻ്റി സോഷ്യൽ ഇറിറ്റേറ്റിംഗ് ഇഡിയറ്റ്സുകളെ രാഷ്ട്രീയമായ് ഒറ്റപ്പെടുത്തുക, പ്രത്യയശാസ്ത്ര (കൊലപ്പെടുത്തൽ) പരമായ് നേരിടുക....... എല്ലാ ജനാധിപത്യ വിശ്വാസികൾക്കും വിപ്ലവാഭിവാദ്യങ്ങൾ....... ഇൻക്വിലാബ് സിന്ദാബാദ്
അതുപിന്നെ ഇവൻ ഇരുപതാം പ്രതി ആണെങ്കിലും ആദ്യം ഇവന്റെ പേരെ വരു കാരണം കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു എം എൽ എ യുടെ മകൻ ആണ് പ്രതി, ഒരു സിഗരറ്റ് വലിച്ചത് അല്ല കേസ്, കഞ്ചാവ് ആണ്.
നാണം എന്നത് ഉണ്ടെങ്കിൽ എംഎൽഎ ഇങ്ങനെ മാധ്യമത്തിൻ്റെ മുൻപിൽ വന്നിരുന്നു പറയില്ല.നിങ്ങളുടെ മോൻ കഞ്ചാവ് വലിച്ചിട്ടു കഞ്ചാവ് കൈവദം വച്ചതിനു പിടിച്ചിട്ടു ഈ പിടിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ട് മോനെ വെള്ള പൂസനും പിടിച്ച ആൾ കുറ്റക്കാരനും ആയ എല്ലാ ആക്കിയ vichithratha സമ്മതിക്കണം. മോൻ കാഞ്ചവിൻ്റെയും ലേഹരിയുടെയും അടിമ ആണെന്ന് മനസ്സിലാക്കൂ എംഎൽഎ അവനെ തിരുത്ത്.അല്ലാതെ മാധ്യമങ്ങളെ കുറ്റം പറയാനും അവരുടെ മീക്കിട്ടു keeranum പോകതിരിക്ക്
നിങ്ങൾ വിചാരിക്കുന്നതുപോലെ നിങ്ങൾ അത്ര വലിയ പുള്ളിയൊന്നുമല്ല എന്ന് ആരെങ്കിലും ഇവർക്കൊന്നും പറഞ്ഞുകൊട് 😂 മകൻ കഞ്ചാവ് വലിച്ചാൽ ഇവിടെ ആർക്കും ഒരു ചുക്കുമില്ല 😡
കഞ്ചാവ് വലിക്കുന്ന മകനെ വെള്ളപൂശാൻ വാർത്ത സമ്മേളനം നടത്തേണ്ടിവരുന്ന ഒരു ജനപ്രതിനിധിയുടെ ഗതികേട്😟
കഞ്ചാവ് ആരു വലിച്ചാലും ഇന്ത്യൻ ശിക്ഷനിയമം അനുസരിച്ചു ശിക്ഷിക്കപ്പെടണം.... പാർട്ടി ഭരണ ഘടനാ പറയുന്നത് വിശ്വസിക്കുന്ന അടിമകൾ ഛർദിക്കുന്നത് വിശ്വസിക്കേണ്ട കാര്യമില്ല.അതിലും കൂടുതൽ ആയി സത്യസന്ദനായ ഒരു ഉദ്യോഗസ്ഥ നെ സ്ഥലം മാറ്റിയ സംസ്കാരം ഇല്ലാത്ത സാംസ്‌കാരിക മന്ത്രിയും.. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. നുണയന്മാരുടെ കൂട്ടം സിപിഎം.😂😂😂😂
It is supported by Mathrubhumi ⁉️🐊👹🐒🐒👞
മകൻ കഞ്ചാവ് വലിച്ചതിൽ അഭിമാനം കൊള്ളുന്ന കേരളത്തിലെ ആദ്യ വനിതാ എംഎൽഎ 😂😂😂
😁😁😁😁😁
അവർക്ക് അത് അഭിമാനമാവും. നമ്മുടെ ഭാഗത്താണ് തെറ്റ്😂😂
😂😂😂
എല്ലാവരും ഒന്ന് മറന്നു വരുക ആയിരുന്നു. വീണ്ടും വന്നു ഓർമിപ്പിച്ചു 😂
😅😅😅
പാർട്ടി കഞ്ചാവ് കേസിൽ പിന്തുണച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ😅
പുല്ലിനേം പപ്പായ തണ്ടിനേം സ്നേഹിച്ച നിനവ്😌
പൊളിച്ചു😂
മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനെ നാടുകടത്തിയില്ലേ 🤔🤔
ന്യായീകരിക്കാൻ വേണ്ടി ഉള്ളിലുള്ള വർഗീയത പുറത്തു വന്നു..
ന്യായീകരിച്ചു മെഴുക്കാതെ മക്കളെ നല്ല നിലയിൽ വളർത്തു ഇല്ലെങ്കിൽ ഇനി ഇതിവിടെ ഒന്നും നിൽക്കൂല
മകൻ ചെഗുവേരയുടെ പാത പിന്തുടരുന്നു... തള്ള അതിൽ അഭിമാനിക്കുന്നു 😂
നിങ്ങൾ വേദനിച്ചത് പോലെ കേരളത്തിലെ ഒരുപാടു മാതാപിതാക്കൾ വേദനിക്കുന്നുണ്ട്, അത് ആരുടെ കഴിവുകേടാണ് എന്ന് നിങ്ങൾ ചിന്തിക്കണം, ഈ ഭരണം വന്നതിനു ശേഷം ഇവിടുത്തെ സ്കൂളുകളും, കോളേജുകൾക്കും എത്രത്തോളം tharam താഴ്ന്നു പോയി എന്ന്.
എൻ്റെ മകൻ മകൾ അത്തരത്തിൽ പോകില്ല എന്ന ധാരണ ആദ്യം മാറ്റണം
കുട്ടികൾക് തെറ്റ് പറ്റും... ശരി....അമ്മ ആ തെറ്റിനെ ന്യായ്ക്കിരിക്കരുത്....ജനങ്ങൾ വിശ്വസിക്കില്ല....🙏
എല്ലാം ശെരിയാണ്. ചേച്ചി. മക്കൾക്ക് നല്ല ഉപദേശം നൽകണം
ഇപ്പോഴും മകൻ ചെടി വിൽക്കുന്നുണ്ടോ. ഒരു തൈ വേണമായിരുന്നു.😂
@AmarsameerAmarsameer-b1w തക... തിക...തൈ.....
😂😂
പക്ഷേ ഇനിയൊരു വിഡിത്തം ജനങ്ങൾക്ക് പറ്റില്ല ….
ഇവൾ എന്തൊക്ക പറഞ്ഞു ഓൺലൈനിൽ വന്നു
ഹാഷ്മിയുടെ വിരട്ടൽ ഏറ്റു ഇപ്പോ ജനം മീഡിയാ വൺ . ഇവർ മാത്രമായ്
ഒരു സാധാരണ ക്കാരൻ അനുഭവ്ക്കുമ്പോൾ ഉണ്ടാകുന്ന വിഷമം ഇപ്പോൾ മനസ്സിൽ ആയില്ലേ
നിനക്കെല്ലാം എന്തിന്റെ സൂക്കേടാ 🤬
ഇതിനു മുന്നേ 24 പറഞ്ഞിരുന്നു അത് മുക്കിയോ 😂
ഓരോ ദിവസവും LDF തകർന്നടിയുകയാണല്ലോ 🤔
Enthu kaaryam? Adutha election-ilum “prabhutha” malayali ivanmaarkku thanne veendum vote cheyyum !
No doubt !
മക്കളുടെ ദുഃശ്ശീലങ്ങളിൽ അഭിമാനം
നീ ആദ്യം വാർത്ത നിഷേധിച്ചു, പിന്നീട് ഓൺലൈനിൽ വന്ന് വൃത്തിക്കേടുകൾ വിളിച്ചു പറഞ്ഞു
ന്യായീകരിച്ചു മെഴുകുന്നു 🤣
മകൻ കഞ്ചാവ് വലിച്ചതിൽ അഭിമാനം കൊള്ളുന്ന ഏക അമ്മ നിങ്ങളായിരിക്കും നിങ്ങൾ ഒരു എംഎൽഎ അല്ലേ ജനങ്ങൾക്ക് മാതൃകയാകേണ്ട നിങ്ങളുടെ മകനാണ് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ പിന്നെ ജനങ്ങളെ സംരക്ഷിക്കും ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടു ജന , പ്രതിനിധിയായ ഒരു എംഎൽഎയാണ് നിങ്ങളെ മകന് തെറ്റ് പറ്റുമ്പോൾ തിരുത്തേണ്ടത് മാതാപിതാക്കൾ ആണ് കഞ്ചാവ് അല്ല തെറ്റ് ചെറിയ തെറ്റല്ല സിപിഎം ഭരിക്കുന്ന പാർട്ടിക്കും പാർട്ടി എംഎൽഎക്കും അത് ചെറിയ കാര്യമായിരിക്കും
നിങ്ങൾ പാർട്ടിക്ക് തന്നെ ഒരു ബാധ്യത ആണ്. മകനെ ചൊവ്വേ വളർത്താൻ നോക്ക്. മകൻ കഞ്ചാവ് വലിച്ചതിനു പാർട്ടിക്ക് എന്ത്.. അവൻ ചെയ്യാതെ പപ്പായ തണ്ട് കിട്ടുമോ??.
ഇവർ പറഞ്ഞത് തെറ്റാണ്... എന്നിവർ പറഞ്ഞത് ഈ ചാനലുകൾ അല്ല😂24 news channel.... അന്ന് പറഞ്ഞിരുന്നത് ഇപ്പോൾ മറ്റു രണ്ടു ചാനലിൽ എതിരെയാണല്ലോ പറയുന്നത്
24 നെ പേരെടുത്തു പറഞ്ഞാൽ ഹഷ്‌മി വലിച്ചു കീറൂം. ഇതാകുമ്പോൾ അതികം ആരും കാണാത്ത ചാൻലുകളാ വെറുതെ ചൊറിഞ്ഞലും വല്ല്യ പ്രശ്നം ഇല്ലെന്ന് കരുതിയാ 😅
പ്രതിഭകൊച്ചേ നിങ്ങളുടെ പാര്‍ടി നേതാക്കള്‍ അറിഞ്ഞാണ് നിങ്ങളുടെ മകനെ കുടുക്കിയത്. അത് നിങ്ങള്‍ക്ക് തിരിച്ച് അറിയാൻ കുറച്ച് വര്‍ഷം കൂടി എടുക്കും
ഒരു തെറ്റും ചെയ്യാതെ അൻവറിനെ ജയിലിൽ ഇട്ടില്ലേ 😂
ആദ്യം പറഞ്ഞത് റിപ്പോർട്ട് ചാനലിലും 24 ചാനലും ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ് ആദ്യം പറഞ്ഞത് റിപ്പോർട്ട് ചാനൽ മാറ്റിയിട്ട് ഇപ്പോ അത് ജനം ചാനൽ ആക്കി മാറ്റി കമ്മികളുടെ അഭിപ്രായം
പറഞ്ഞത് മതം തന്നെ, മീഡിയ വണ്ണിനെ മാത്രമാണ് പറഞ്ഞത്,MLA വീണ്ടും നുണ പറയുന്നു
മുമ്പേ ഏഷ്യാനെറ്റും 24 ഉം ഇപ്പോൾ വേറെ രണ്ടെണ്ണം കാപ്സൂൾ from A K G സെന്റർ
മുന്‍പ് media one ഉം 24 ഉമായിരുന്നു.ഒന്നു balance ചെയ്യാന്‍ ജനം tvയെ add ചെയ്തതാണ്
24അല്ലെ ചേച്ചി അല്ലെ ആത്യം പുറത്ത് വിട്ടത്
തേഞ്ഞു ഒട്ടി അതിനു വന്നു കരയുന്നു 😂
കുമ്പസാരം 😢 കൊള്ളാം
പ്രായപൂർത്തി ആകാത്ത കുട്ടികളുടെ ഫോട്ടോ ഇനി എന്ത് തെറ്റ് ചെയ്താലും കാണിക്കില്ല ചേച്ചിയെ, നിങ്ങളുടെ മകൻ അങ്ങനെ ആണോ, മാധ്യമങ്ങളെ ഇപ്പോഴും വിശ്വാസം ഇല്ലേ പിന്നെ എന്തിനാ വാർത്ത സമ്മേളനം വിളിച്ചത്, പിന്നെ നിങ്ങൾ തന്നെയല്ലേ മതം പറഞ്ഞത് ഞങ്ങളൊക്കെ കേട്ടത് ആണ്. ഇനിയും കിടന്നു ഉരുളണ്ട ആഴ്ച ഒന്ന് കഴിഞ്ഞില്ലേ.
ശ്രീമതി. പ്രതിഭാ ഹരി മിണ്ടാതെ ഇരുന്നിരുന്നു എങ്കിൽ ഒരു ചെറിയ കേസായി ഒരു വാർത്തയിൽ തീർന്നേനെ ഇത്. അത് വെറുതെ അവരെ മോശമായി ചീത്ത പറഞ്ഞ് ഇത് വഷളാക്കരുതായിരുന്നു. ഇല്ലാത്ത കാര്യം എന്ന് ഇനി എങ്കിലും പറയാതെ ഇരിക്കുക. സ്വന്തം സർക്കാർ ൻ്റെ ഡിപ്പാർട്ട്മെൻ്റ് ഇട്ട FIR പുറത്ത് വന്നതല്ലെ ?
ഒന്നുപോടേയ് മകൻ കഞ്ചാവ് വലിക്കുന്നതിന് നായികരികാൻ വന്നിരിക്കുന്നു 😂ലാൽസലാം
ഇവർ ബിജെപി യിൽ പോകുമോ എന്ന് സിപിഎം ഇന് പേടി അത്താണി പത്ര സമ്മേളനം
സേച്ചി നമ്മുടെ മക്കളടുത്ത് തെറ്റുണ്ടേൽ ന്യായീകരിക്കാൻ പോകരുത്
ജന പ്രതിനിധികളുടെ മക്കൾ മയക്ക് മരുന്ന് ആയാലും ആളുകളുടെ മേലിൽ വണ്ടി ഇടിച്ചു കേറ്റിയാലും. പൊതു പ്രവർത്തകർ ജനങ്ങളോട് സംസാരിക്കേണ്ട ഒരു ഭാഷ ഉണ്ട് അതില് നിന്നും mla വെദിജലിച്ചു പോയി 😂😂
കുട്ടിക്കൊലയാളി16വയസ് പടമൊ പേരോ മേൽവിലാസമോ കൊടുക്കാൻ പാടില്ലെന്ന് നിയമമില്ലേ?പ്രവർത്തനപരിചയവും വക്കീലുമായ എം.എൽ.എയ്ക്ക് അറിഞ്ഞുകൂടേ.മകൻ പ്രായപൂർത്തിയായവൻ.ഏതായാലും ഇനിയെങ്കിലും പയ്യൻ നല്ലരീതിയിൽ പോകട്ടെയെന്ന് ആശംസിക്കാം.
കഴിഞ്ഞ ദിവസം വരെ ഇവർ asianet നും riport ടിവി ക്കും 24 നും medea one ചാനലിനും എതിരെ പറഞ്ഞു നടന്നു. ഇന്ന് balance ചെയ്യാന്‍ ഇതൊന്നും അറിയാത്ത ജനം ടിവി യെയും കൂട്ട് പിടിച്ചു
നീല ചടയൻ ആണോ
ബേഡൊയി അടിക്കല്ലേ
ഇങ്ങനത്തെ നേതാക്കൾ നമ്മുടെ അഭിമാനം... എന്തൊരു ന്യായീകരണം
കൊള്ളാം....കഞ്ചാവ് വലിക്കുന്ന മകൻ നിരപരാധി..... വാർത്ത കൊടുത്ത ചാനലുകൾ കുറ്റക്കാർ....😅
Chegu 😂😂😂
മോനെ മെഡിക്കൽ ടെസ്റ്റ് ചെയ്താൽ അറിയാലോ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന്.. നിങ്ങൾ മോനേ തിരുത്താൻ ശ്രമിക്കു 👍👍 24 ആയിട്ടുള്ള പ്രശനങ്ങൾ കോംപ്ലിമെന്റ് ആക്കിയോ 😮
💊💊💊കൊള്ളാം
ഇവർക്ക് മതിയായില്ലേ 🤣🤣
എന്തു ന്യായികരണ O
മാപ്രകൾ കു കിട്ടിയില്ലേ..... നിങ്ങള് ഈ പാർട്ടി യെ നശിപ്പിക്കാൻ നോകണ്ടാ പറ്റുല്ല ഇതു പാർട്ടി വേറെ ആണ്..... 🚩🚩🚩🚩🚩
Pratgibha yude dayaneeya avastha antham kammini ayi nashathilekku pokathe makkaleningal thanne sraddikjanam.
സഹോദരി . താങ്കൾ ഒരു ഇടത് പക്ഷ പൊതുപ്രവർത്തകയായത് കൊണ്ടാണ്. ഈ വേട്ടയാടൻ. ഒരു വലത്പക്ഷക്കാരനെതിരെ ഈ മാപ്രകൾ ഈ വേട്ട നടത്തി ല്ല. നമ്മൾ ഒരു പാട് വേട്ടയാടലുകൾ നേരിട്ടവരാണ് ഇതും നമ്മൾ നേരിടും.
അപ്പൊ കഞ്ചാവോ.....
🤣🤣
നീ പോടെ കൊച്ചേ നിൻ്റ് ന്യായം ആര് വിശ്വസിക്കും അമ്മ നീ ആണോ അമ്മ
Mon pavaaa😂
24 ന്യൂസ്,റിപ്പോർട്ടർ ചാനലുകളിൽ ആണ് ഞാൻ കണ്ടത്
ഉരുണ്ട് കളി എന്നിട്ട് വീട്ടിൽ പോയി മകനെ നന്നാകും എന്നിട്ട് നാടുഭരിക്കുക
തെറ്റ് എന്നാൽ എന്ത്. ശരിക്കു തെറ്റ് എന്നൊന്നില്ല. ഞ്ഞങ്ങൾ ചെയ്യുന്നത് എല്ലാം ശരി.
കൊലപാതകം നടത്തിയത് ഒരു പ്രായപൂർത്തിയാകാത്ത ചെക്കനാണ് അവന്റെ പേരും പോലും പുറത്തു വരില്ല പിന്നെ എങ്ങനെയാണ് ഫോട്ടോ കാണിക്കുന്നത്? അത് ഒരു അഡ്വക്കറ്റ് കൂടി ആയിട്ടുള്ള എംഎൽഎയ്ക്ക് അറിയാത്തതാണോ 🤔🤔
അയ്യോടാ 😂
24 ന് എതിരെ പറയാനുള്ള പ്രതിഭ പ്രതിഭക്കില്ല. ജനം ടീവിയും മീഡിയ വണ്ണും മാത്രമല്ല ഈ വാർത്ത നൽകിയത്.
Best MLA😅😅😅
Vargheeya paramarsham nadathy nayeekarikkunnu
ഹ ഹ ഹ
എന്നാ ബിജെപിയി ലോട്ട് 😂
Paavam😞😞😞😞😞
😂😂😂😂
ശരിയാ...... ശരിയാ പാവം കുട്ടികൾ ,ഡിസംബർ മാസമല്ലേ !!!തണുപ്പായത് കൊണ്ട് ഒരുമിച്ചിരുന്ന് തമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. പിന്നെ, തണുപ്പ് മാറ്റാനായ് ആ പ്രദേശത്ത് ധാരാളം ലഭിക്കാറുള്ള Cannabis Sativa എന്ന വളരെ natural ആയ ഒരു medicinal plant ൻ്റെ ഇല എടുത്ത് ചുരുട്ടി വലിച്ച് അതിശൈത്യത്തിൽ നിന്നും അല്പം ആശ്വാസം നേടാൻ ശ്രമിച്ചത് അത്ര കുറ്റകരമായ കാര്യമാണോ നാട്ടുകാരേ!!! ഞങ്ങളുടെ പാർട്ടിയുടെ അടുത്ത അജണ്ട : ചെഗുവേര ഉപയോഗിച്ചിരുന്ന ഹെർബൽ പ്രോഡക്ടുകൾ സമൂഹത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും വിധം ജനകീയമാക്കുക, അതിനായ് ഞങ്ങളുടെ സഖാക്കൾ,സഖാത്തികൾ അങ്ങനെ എല്ലാവരും അഹോരാത്രം പ്രയത്നിക്കുന്നു. അവരെ നിരുൽസാഹപ്പെടുത്തുന്ന ആഗോള ബൂർഷ്വാസി വർഗ്ഗ സ്യൂഡോ സോഷ്യലിസ്റ്റ് ആൻ്റി ഡെമോക്രാറ്റിക്കൽ ആൻ്റി സോഷ്യൽ ഇറിറ്റേറ്റിംഗ് ഇഡിയറ്റ്സുകളെ രാഷ്ട്രീയമായ് ഒറ്റപ്പെടുത്തുക, പ്രത്യയശാസ്ത്ര (കൊലപ്പെടുത്തൽ) പരമായ് നേരിടുക....... എല്ലാ ജനാധിപത്യ വിശ്വാസികൾക്കും വിപ്ലവാഭിവാദ്യങ്ങൾ....... ഇൻക്വിലാബ് സിന്ദാബാദ്
Ohh Thollikatti
Adhyam poyi makane nannakkoo. Entho case kodukkumennu okke paranjitto?
Thankunju, Ponkunju,
കഞ്ചാവ് mdm സിപിഎം കൂടെയുണ്ട് 😂
തേ......,,,,,,,,,,,
C J P business
Kattukalli.thalli.vilippikkunnu
ഈ അവസരത്തിൽ നമ്മക്ക് അമ്മ മനസ്സ് തങ്ക മനസ്സ് പാട്ട് പാടി കൊടുക്കാം..😂
Nalla party sneham,aarellam vilichu karanju😂😂😂😂😂.
Veendum veendum ingane mezhukaathe,24 ille avar nallavar aayo.
Viswasichu tto Mon nalla midukkanum pukha valikkaathavanum ghanjaavu valikkaathavanum aaya aa thakkudu wawayae inganae onnum parayaruthu .Ayyo paavam .madom evidunnaani kittiyathu ennu onnu chothichittu parayanae
24 ne anallo aadyam paranjath avarude aduth kali nadakkoola alle....
ഓൺലൈൻ ഇൽ വന്ന് നീ പറഞ്ഞത് കേരളം കേട്ടു... ഇതും കേട്ടു..... 😅😅😅😅ഇനിയും മാധ്യമങ്ങൾക്ക് പഴി..... ഉളുപ്പ് ഇല്ലാത്ത പാർട്ടി കാരി ആണെന്ന് തെളിയിച്ചു 😅😅
Uvauva
😂😂😂
സത്യത്തിൽ ചില മാധ്യമങ്ങൾ പ്രതിപട്ടികയിൽ ഒൻപതാമന്റെ അമ്മയെ മാത്രം വാർത്തയിൽ നിറച്ചു. അത് ഒരു സ്ത്രീയോട് ചെയ്‌ത ക്രൂരതയല്ലേ.
അതുപിന്നെ ഇവൻ ഇരുപതാം പ്രതി ആണെങ്കിലും ആദ്യം ഇവന്റെ പേരെ വരു കാരണം കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു എം എൽ എ യുടെ മകൻ ആണ് പ്രതി, ഒരു സിഗരറ്റ് വലിച്ചത് അല്ല കേസ്, കഞ്ചാവ് ആണ്.
കൈരളി ഒഴിച്ചുള്ള വാദ്യമങ്ങളെ
നിരോധിക്കണം -
Nyayeekaranam kollaam. Vellah poossaan pedunna paadu. Aa kuttikalkku thettu patti yennu parayaan ullah dhyram kaanikku.
വേറെ ആരെകിലും ആയിരുന്നു എങ്കിൽ ഇപ്പോൾ ഇതൊക്കെ ഉണ്ടായേനെ... അവന്റെ വീട്ടിൽ ആരെകിലും നേരെ ഉറങ്ങാൻ പോലും പറ്റുമോ 😂😂
2😂😂😂
22 age mono 🤣🤣🤣🤣edi pennu kettanayi chekkannu🤣🤣
🤭🤭
MLA പ്രതിപ ❤️
Makan olsaid kanchav
Green kittumonne chodikkammoo?😂😂😂 Spike everywhere 😂
Chilakaathy Po Avidune
Kaakkaykkum tan kunju pon kunju
സിജെപി 😂😂😂
നാണം എന്നത് ഉണ്ടെങ്കിൽ എംഎൽഎ ഇങ്ങനെ മാധ്യമത്തിൻ്റെ മുൻപിൽ വന്നിരുന്നു പറയില്ല.നിങ്ങളുടെ മോൻ കഞ്ചാവ് വലിച്ചിട്ടു കഞ്ചാവ് കൈവദം വച്ചതിനു പിടിച്ചിട്ടു ഈ പിടിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ട് മോനെ വെള്ള പൂസനും പിടിച്ച ആൾ കുറ്റക്കാരനും ആയ എല്ലാ ആക്കിയ vichithratha സമ്മതിക്കണം. മോൻ കാഞ്ചവിൻ്റെയും ലേഹരിയുടെയും അടിമ ആണെന്ന് മനസ്സിലാക്കൂ എംഎൽഎ അവനെ തിരുത്ത്.അല്ലാതെ മാധ്യമങ്ങളെ കുറ്റം പറയാനും അവരുടെ മീക്കിട്ടു keeranum പോകതിരിക്ക്
ഇനി ഇങ്ങനെ പറഞ്ഞു പറഞ്ഞു കൂടുതൽ തെറി കേൾക്കണോ പ്രതിഭ. നിർത്തിക്കൂടെ തെറ്റ് മകൻ ചെയ്തുപോലും ചെയ്തില്ല പോലും ഇതിപ്പോ ന്യായീകരണം കൊണ്ട് എന്ത് നേടാൻ
Uപ്രതിഭ ആദ്യം പറഞ്ഞ ചാനൽ 24ഉം,ഏഷ്യാനെറ്റും എന്താണ് ഇപ്പോൾ പറയുന്നത് മീഡിയവണ്ണും, ജനം tv ഉം
പൊതു പ്രവർത്തകരും അവരുടെ കുടുംബവും എപ്പോഴും ജാഗ്രത പാലിക്കണം
24 ചാനലിലെ ഇപ്പോ വിട്ടോ 🤣
നിങ്ങൾ വിചാരിക്കുന്നതുപോലെ നിങ്ങൾ അത്ര വലിയ പുള്ളിയൊന്നുമല്ല എന്ന് ആരെങ്കിലും ഇവർക്കൊന്നും പറഞ്ഞുകൊട് 😂
മകൻ കഞ്ചാവ് വലിച്ചാൽ ഇവിടെ ആർക്കും ഒരു ചുക്കുമില്ല 😡