Devaragame Mele Video Song | Prem Poojari | Kunchacko Boban | Shalini | P Jayachandran | KS Chithra

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 212

  • @karishma6819
    @karishma6819 2 ปีที่แล้ว +172

    പ്രശസ്ത ഹിന്ദി സംഗീത സംവിധായകൻ Uttam Singh ചെയ്ത ഒരേയൊരു മലയാള ചിത്രം പ്രേം പൂജാരി✨
    സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടുകളെല്ലാം അടിപൊളിയാണ്🥰💞🥰💞

    • @rejinrajan3184
      @rejinrajan3184 2 ปีที่แล้ว +6

      ദിൽ തോ പാഗൽ ഹൈ ഫെയിം

    • @nandeeshpoozhikkal4495
      @nandeeshpoozhikkal4495 ปีที่แล้ว +5

      ദിൽ തോ പാഗൽ ഹെ songs music കുറച്ച് അങ്ങുമിങ്ങും ,but songs are underrated ♥️

  • @dhanallal5261
    @dhanallal5261 ปีที่แล้ว +245

    ഈ പാട്ട് കാണുമ്പോൾ എല്ലാം manoj k jayan തന്നെ ആണ് പാടിയത് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം..! അത് പോലെ പുള്ളി അഭിനയിച്ചു തകർത്ത് വെച്ചിട്ടുണ്ട് ❤❤

    • @layalayaroopesh3665
      @layalayaroopesh3665 ปีที่แล้ว +8

      ഇല്ല. അത് നമ്മുടെ ഭാവഗായകന്റെ voice അല്ലേ.

    • @sumacb1299
      @sumacb1299 ปีที่แล้ว +5

      സത്യം 👍👍

    • @Devdaasdev
      @Devdaasdev ปีที่แล้ว

      Kk

    • @theloin6976
      @theloin6976 ปีที่แล้ว +1

      P ജയചന്ദ്രൻ 🎤😍

    • @theloin6976
      @theloin6976 ปีที่แล้ว

      ​@@layalayaroopesh3665അതെ 👍

  • @Nikhillal10
    @Nikhillal10 2 ปีที่แล้ว +246

    ഈ പാട്ടിലെ എന്റെ ആകർഷണം ജയചന്ദ്രൻ വോയ്‌സും മനോജ്‌ k ജയൻ ലുക്കും ❤❤❤

    • @vishnummohan344
      @vishnummohan344 ปีที่แล้ว +8

      ഉത്തം സിംഗ് 🔥🔥🔥

    • @ivanpaulskaria2756
      @ivanpaulskaria2756 ปีที่แล้ว +9

      തിലകൻ്റെ ആക്ഷൻ ഉം😂😂

    • @VK-ds7wv
      @VK-ds7wv ปีที่แล้ว +2

      ​@@ivanpaulskaria2756 😂

    • @jose-qb6zm
      @jose-qb6zm 10 หลายเดือนก่อน

      ​@@ivanpaulskaria2756😂

    • @sanoj-e2k
      @sanoj-e2k 6 หลายเดือนก่อน

      മയൂരി ❤️❤️

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +33

    നല്ല നല്ല സിനിമകളും പാട്ടുകളും ഉള്ള സുവർണ കാലഘട്ടങ്ങൾ ഇനി ഒരിക്കലും ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും ഒരിക്കലും ഉണ്ടാവില്ല
    80" s കളും 90" s കളും 2000"s കളും ഇതാണ് സുന്ദരമായ കാലഘട്ടങ്ങൾ
    Love old years 💕

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว +20

    ജയചന്ദ്രൻ സർ ❤ എന്നാ ഒരു സ്വീറ് വോയിസ് -അനുഗ്രഹീത കലാകാരൻ

  • @gamingmusic1948
    @gamingmusic1948 2 ปีที่แล้ว +63

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല.
    ലോകത്തിലാദ്യമായി 'ഡാൻസ് ' കളിച്ചുകൊണ്ട് സൗണ്ട് മിക്സ്‌ ചെയ്യുന്ന സൗണ്ട് എഞ്ചിനീയർ ചേട്ടൻ. 0:28-0:31 തിലകൻ സാറിന്റെ വലത് വശത്ത്.
    വേറെയും സ്ഥലങ്ങളിൽ രണ്ട് പേരും enjoy ചെയ്ത് തകർക്കുന്നുണ്ട്.
    Poli scene 😍

    • @chithrabiju9292
      @chithrabiju9292 2 ปีที่แล้ว +1

      😎😎😎🤣🤣🤣🤣

    • @Sahlac759
      @Sahlac759 ปีที่แล้ว

      😂😂

    • @nirmalnandakumar08
      @nirmalnandakumar08 ปีที่แล้ว +5

      Bro... ❤️ കിടു observation.. Mixing ചേട്ടനെ കാണാൻ കുറേ നേരമായി ഇത് തന്നെ കാണുന്നു.. 🤣

    • @jyothis_njose2067
      @jyothis_njose2067 ปีที่แล้ว +4

      ഇത് സിനിമ അല്ലെ.. ഡോക്യൂമെന്ററി അല്ലല്ലോ...

    • @SajithMuhammed-mt2iu
      @SajithMuhammed-mt2iu 7 หลายเดือนก่อน

      Yes

  • @jopop9096
    @jopop9096 ปีที่แล้ว +22

    മലയാള സിനിമയിലെ ഇഷ്ട പാട്ടുകളിൽ പെട്ട പാട്ട് ❤മനോജ്‌ കെ ജയൻ മലയാള സിനിമയിൽ മുൻ നിരയിൽ തിളങ്ങി നിൽക്കേണ്ട നടൻ ആയിരുന്നു ഭാഗ്യം തുണച്ചില്ല

    • @Intolerantmoron
      @Intolerantmoron ปีที่แล้ว

      കയ്യിലിരിപ്പ് അത്ര ശരിയല്ല

    • @jose-qb6zm
      @jose-qb6zm 10 หลายเดือนก่อน

      ​@@Intolerantmoronsathyam. Allenkil innathe top nayakanmaril oralakumayirunnu. Bhayankara jada aarunnu. Enne computer padippicha sirinte cousin aarunnu. Sirum athu parayarundarunnu.

    • @Intolerantmoron
      @Intolerantmoron 10 หลายเดือนก่อน

      @@jose-qb6zm bro.. he is also a gay. My friend has suckked him.. he apparently was very unhygienic too

  • @karishma6819
    @karishma6819 2 ปีที่แล้ว +23

    പണ്ട് ഈ പാട്ടിന്റെ ശ്രുതി വേറൊരു ശ ടെംപോയിൽ പോകുന്നതു കേട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്😀

    • @pranavomanakuttan547
      @pranavomanakuttan547 2 ปีที่แล้ว +5

      Satyam ♥️♥️

    • @JithinJohn-wf2on
      @JithinJohn-wf2on 4 หลายเดือนก่อน +1

      Yes

    • @SujeeshSubramanian
      @SujeeshSubramanian หลายเดือนก่อน +1

      ശ്രുതി ടെമ്പോയിൽ പോയെന്നോ 😮 ആരെങ്കിലും kidnap ചെയ്തതാവും

  • @lipinkumarnp7106
    @lipinkumarnp7106 2 ปีที่แล้ว +47

    എത്ര കേട്ടാലും ഒരേ ഫീൽ കിട്ടുന്ന അടിപൊളി പാട്ട് ❤❤
    Matinee Now ഒരുപാട് താങ്ക്സ് ഉണ്ട് ഈ ക്വാളിറ്റി പ്രിന്റ് ഇട്ടതിനു 💯❤

  • @bijins1468
    @bijins1468 2 ปีที่แล้ว +21

    ഒരു സിനിമയിലെ എല്ലാ പാട്ടുകളുഠ hits🔥💖💖

  • @estellelis9227
    @estellelis9227 8 หลายเดือนก่อน +5

    പ്രേം പൂജാരി സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്.. ഇത്രനാൾ കഴിഞ്ഞാലും കേട്ടിരുന്ന് അലിഞ്ഞുപോകുന്ന അത്ര മാധുര്യം നിറഞ്ഞ ഗാനങ്ങൾ..❤️
    പഴയ മലയാള സിനിമകൾ ആശയങ്ങൾ കൊണ്ടും പ്രതിഭകളായ കഥാകൃത്തുക്കൾ, സംവിധായകർ, അഭിനേതാക്കളെ കൊണ്ടും മാത്രമല്ല.. അതിലുമുപരി അതിമനോഹരങ്ങളായ മാധുര്യം ഏറെയുള്ള ഗാനശേഖരങ്ങൾആലും സമ്പന്നമായിരുന്നു❤❤

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +33

    കുഞ്ചാക്കോ - ശാലിനി 💕💕💕ഈ പാട്ടിനു വേണ്ടി കാത്തിരിക്കുവായിരുന്നു..... ഇനി ആ ഫുൾ ഫിലിം കൂടി അപ്‌ലോഡ് ചെയ്‌താൽ കിടു ❤️❤️❤️
    അതുപോലെ നക്ഷത്രത്താരാട്ട് സിനിമയും അതിലെ പാട്ടുകളും കൂടി റീമാസ്റ്റർ ചെയ്തു അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു... അതിന്റെ നല്ല ഫയൽ ഒന്നും യൂട്യൂബിൽ കിട്ടാനില്ല 💕💕💕

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +28

    മയൂരി 💕💕💕💕

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +34

    ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദം ഭൂമിയിലെ ഏറ്റവും മനോഹരമായ പുരുഷശബ്ദം. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഗംഭീരം. ഉത്തം സിംഗ് മലയാളത്തിനു നൽകിയ സംഭാവന പ്രേം പൂജാരിയിലെ ഹിറ്റ് പാട്ടുകൾ. എത്ര കേട്ടാലും മതിയാകില്ല ഈ സ്വർഗീയ സംഗീതം..

    • @arunnalloor6778
      @arunnalloor6778 ปีที่แล้ว

      😂😂😂😂

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +3

      @@arunnalloor6778 ഇതിലെന്താ ബ്രോ ഇത്ര ചിരിക്കാൻ ഇരിക്കുന്നെ?

    • @layalayaroopesh3665
      @layalayaroopesh3665 ปีที่แล้ว

      100

    • @arunnalloor6778
      @arunnalloor6778 ปีที่แล้ว +1

      @@ABINSIBY90 ജയേട്ടന്റെ ശബ്ദം ഔട്ട്സ്റ്റാൻഡിങ് ആണ്.. പക്ഷേ ദാസേട്ടന് ശേഷം എന്ന് പറയേണ്ടി വരും 🙏

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@arunnalloor6778 ഏറെകുറെ ശെരിയാണ്.

  • @krishnadev5731
    @krishnadev5731 ปีที่แล้ว +14

    ഈ പടത്തിലെ പാട്ടെല്ലാം വേറെ ലെവൽ ആയിരുന്നു..🥰🥰🥰

  • @Achu_55
    @Achu_55 ปีที่แล้ว +11

    കിടിലൻ പാട്ട് സൂപ്പർ ❤ ജയചന്ദ്രൻ മാസ്റ്റർ പാടിയത് എത്ര മനോഹരമാണ് 🎉❤

  • @AI_V-shop
    @AI_V-shop 2 ปีที่แล้ว +36

    പഴയ ചോക്ലേറ്റ് ബോയ് ചാക്കോച്ചനെ തന്നെയാണിപ്പോഴും ഇഷ്ടം...💙🥰👌
    മഴവില്ല്, നിറം, മയിൽപ്പീലിക്കാവ്, അനിയത്തിപ്രാവ്, ചന്ദാ മാമ കൂടുതൽ ഇഷ്ട്ടപ്പെട്ടവ😍💙

  • @shafzz6486
    @shafzz6486 ปีที่แล้ว +11

    യക്ഷി ചേച്ചി കിടിലം cute 😍

  • @arunmathew5149
    @arunmathew5149 ปีที่แล้ว +7

    ചാക്കോച്ചന്‍ എന്നാ ഗ്ലാമര്‍ ആണ് ♥

  • @sreeragssu
    @sreeragssu 2 ปีที่แล้ว +25

    "ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
    വേണുവൂതും കാമുകൻ പാടുമീണമായ് വാ".... 🎶🎶💕❤️
    ഈ പാട്ടിലൊന്നും ഭാവഗായകൻ ജയേട്ടനെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിയില്ല അത് പോലെ പാടി വച്ചിട്ടുണ്ട്. ❤️

    • @adkkaksd1402
      @adkkaksd1402 2 ปีที่แล้ว +1

      0p

    • @syamsagar439
      @syamsagar439 2 ปีที่แล้ว +3

      ശ്രീരാഗ്, നിങ്ങളാണ് ശരിക്കും സിനിമ ആസ്വാധകൻ

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +7

    ഇതിലേ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.😍❤️

  • @sujithv2521
    @sujithv2521 2 ปีที่แล้ว +99

    പ്രേം പൂജാരി മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍❤😍

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว +17

    ഇത് കൊള്ളാം....
    എങ്കിലും 4k ആയിരുന്നു എങ്കിൽ കലക്കിയേനെ...
    ബാക്കി പാട്ടുകൾ കൂടി ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു..♥️

  • @mysteryvilla7238
    @mysteryvilla7238 2 ปีที่แล้ว +28

    ആകാശഗംഗ റീമാസ്റ്റർ ചെയ്യാമോ? 8K or 4K റെസോല്യുശനിൽ. ഒരുപാട് പേര് അത് കാണാൻ ആഗ്രഹിക്കുന്നു.. ഇപ്പൊൾ അത് ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ പോലും ഒരുപാട് കട്ട് ചെയ്തു കളയുന്നൊണ്ട് , ശിവജി സീൻ, ചിതയിൽ വെക്കുന്ന സീൻ, സ്ഫടികം ജോർജ്ജ് കൊല്ലുന്ന സീൻ, അങ്ങനെ ഒരുപാട് ഒരുപാട് കട്ടിംഗ് ഉണ്ട്. പിന്നെ പുതുമഴയായി വന്നു എന്ന 3 മാത്തെ പാട്ട് ദിവ്യ ഉണ്ണി വേർഷൻ . ലാസ്റ്റ് ക്ലൈമാക്സിൽ മയൂരി കാട്ടിൽ നിന്ന് ചിരിക്കുന്ന സീൻ. ഇതൊക്കെ കേട്ടറിവ് മാത്രമേ ഒള്ളു.. ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്.യൂട്യൂബിൽ റീമാസ്റർ പ്രിൻ്റ് ഇട്ടാൽ പിന്നെ സെൻസർ ബോർഡിൻ്റെ പ്രശ്നം വരോ? എനിക് കൃത്യം ആയി അറിയില്ല.. എന്നാലും സാർ ഒന്ന് അത് ആലോചിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു... എന്നെ പോലെ തന്നെ ആ സിനിമ 4K 8k കാണാൻ ആഗ്രഹം ഉളളവർ ഈ കമൻ്റിന് like ചെയ്തു ഞാൻ പറഞ്ഞ കാര്യത്തിൽ താല്പര്യമുണ്ടന്ന് അറിയിക്കൂ....

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว +11

    തിരുവനന്തപുരം കൃപ തിയേറ്ററിൽ നിന്നും കണ്ട പടം പ്രേം പൂജാരി 💝💖♥️

  • @0arjun077
    @0arjun077 2 ปีที่แล้ว +47

    ദേവരാഗമേ മേലേ മേഘത്തേരിൽ
    രിംഝിം രിംഝിം ആടി വാ താഴെ വാ (2)
    ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...)
    പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
    ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
    ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
    വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...)
    ഏകതാര മീട്ടിടും രാഗധാരയായ് വാ
    സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ
    എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ
    വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...)
    //////////////////////////////////////////////////////////////////////
    Devaragame mele meghatheril rimjim rimjin adiva thazheva- 2
    Hridayangal thorume madhumari peithuva
    (Devaragame...)
    Poovuchoodi nilkkume bhoomiyethra sundari
    Devadhoothar padume prema geethamayi va
    Grama kanya kelkkuvan kaval madam kannilayi
    Venuvoothum kamukan padumeenamaayi va
    (Devaragame...)
    Ekathaarameettidum ragadharayayi va
    Sneha nombarangalil theinkanangalayi va
    Enkilakkal meyume pulthadangalil
    Venpirakkal parume nelthadangalil
    (Devaragame...)

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +8

    Prem Poojari Songs 🔥
    Mayoori 🌹

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว +3

    പഴയ ഗാനം കേൾകാൻ എന്താ സുഖം👍👍👍👍👍😍😍🌹🌹🌹🌹🌹🌹🌹

  • @remiljoy4628
    @remiljoy4628 2 ปีที่แล้ว +4

    ഈ സിനിമയും സോങ്‌സും ന്താ ഫീലിംഗ് ❤😍

  • @teophinasher4678
    @teophinasher4678 2 ปีที่แล้ว +13

    ഉത്തം സിങ്ങിന്റെ മന്ത്രിക സംഗീതം....

  • @vineethvinee6241
    @vineethvinee6241 2 ปีที่แล้ว +19

    പ്രേം പൂജാരി 1999 വിഷു റിലീസ്. സിനിമ പരാജയമായെങ്കിലും പാട്ടുകൾ എല്ലാം ഹിറ്റായി

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +4

      ആ സമയത്തെ കുഞ്ചാക്കോ ബോബൻ സിനിമകളെല്ലാം കണ്ടിരിക്കാൻ രസമുള്ള പടങ്ങൾ ആയിരുന്നെങ്കിലും പരാജയങ്ങളായിരുന്നു. പക്ഷെ ആ സിനിമകളിലെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു..

  • @rahulraj-us9er
    @rahulraj-us9er ปีที่แล้ว +2

    Ente ponnou paatinte startingil thanne key change ....👌👌

  • @ARG_90sKID
    @ARG_90sKID ปีที่แล้ว +13

    When nostalgia strikes you bad! ❤️ 😭

  • @BLACKPANTHER-fu8wb
    @BLACKPANTHER-fu8wb 2 ปีที่แล้ว +8

    Best combo never ever ...💕

  • @kingmaker384
    @kingmaker384 2 ปีที่แล้ว +8

    Mayoori 🌹🌹

  • @amruthapaily2128
    @amruthapaily2128 ปีที่แล้ว +5

    മയൂരി ,💔😍😍😍🙏

  • @sigmarules9429
    @sigmarules9429 2 ปีที่แล้ว +14

    A musical wonder song. This song is in 2 keys.

    • @sameers3581
      @sameers3581 ปีที่แล้ว +2

      Cinemayil thanne atu mention cheyunund

    • @Akarsh...
      @Akarsh... ปีที่แล้ว +1

      ethellam key?

    • @sigmarules9429
      @sigmarules9429 ปีที่แล้ว +2

      @@Akarsh... 1st and 7th alternate cheythu varunnund

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +8

    ഉത്തം സിംഗ് ❤️❤️❤️ദിൽ to pagal hai film മ്യൂസിക് കമ്പോസർ,,,, പിന്നെ പ്രേം പൂജാരി യും

  • @mustang_5.0
    @mustang_5.0 2 ปีที่แล้ว +14

    Thanks for the Quality sound track and visuals ❤ as always matinee now never fails to disappoint us ❤

  • @Sangeethapallavi
    @Sangeethapallavi ปีที่แล้ว +1

    2 key യില് പാട്ട്.. വേറെ level....🙏🙏🙏🙏🙏🙏🙏🙏🙏...

  • @sreejeshanneri9076
    @sreejeshanneri9076 ปีที่แล้ว +15

    അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ അല്ലെ. മലയാളത്തിന്റെ abcd അറിയാത്ത ഉദ്ധം സിംഗിന് ഒക്കെ എങ്ങനെ ഇങ്ങനെ പാട്ടു കമ്പോസ്സ് ചെയ്യാൻ പറ്റുന്നു... അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കണം ആയിരുന്നു..
    എജ്ജാതി പാട്ടുകൾ അതും ഒന്നോ രണ്ടോ അല്ല. ചെയ്ത പാട്ടു എല്ലാം ഒന്നിനൊന്നു മികച്ചത്..

  • @sudevs354
    @sudevs354 11 หลายเดือนก่อน +1

    Super pattu❤

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +21

    ചാക്കോച്ചൻ ഫാൻസ്‌ ഉണ്ടോ..❤️

    • @JithinJohn-wf2on
      @JithinJohn-wf2on 4 หลายเดือนก่อน

      Njanum❤❤❤❤

    • @Gyrpro
      @Gyrpro 2 หลายเดือนก่อน

      Ne ella comment boxilum undallo 😂

  • @Kannanprasidh
    @Kannanprasidh 2 ปีที่แล้ว +8

    ജയചന്ദ്രൻ ചിത്ര favrt കോമ്പോ ❤

  • @vvr3555
    @vvr3555 2 ปีที่แล้ว +8

    Good old 90s ❤️

  • @vishnunarayananv6860
    @vishnunarayananv6860 2 ปีที่แล้ว +3

    ചൊല്ല് ചൊല്ല് സോങ് പ്ലീസ് 💜💜💜

  • @federerpra329
    @federerpra329 2 ปีที่แล้ว +48

    Chocolate Kunchacko Boban admirers like here

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +3

    Uttham Singh mastreo magic musician legend proud of you super mellody magic song is🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekanthbalan4681
    @sreekanthbalan4681 2 ปีที่แล้ว +4

    Tq matinee now. im your brother like subscriber from the start of ur channel journey. As i say always keep going ahead with your high quality remastered 4k video contents especially songs. Tq so much.

  • @kuttooschellan663
    @kuttooschellan663 2 ปีที่แล้ว +5

    Dear Mattinee now ഈ സിനിമയിലെ തന്നെ മാന്തളിരിൻ പട്ടു ചുറ്റിയ എന്ന പാട്ടിൻ്റെ 4K video കൂടി പ്രതീക്ഷിക്കുന്നു.

  • @itsme1938
    @itsme1938 2 ปีที่แล้ว +5

    ഉടൻ തന്നെ ഫുൾ മൂവി പ്രതീക്ഷിക്കുന്നു🔥

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +1

    മനോഹരമായ ഗാനം

  • @Podiyanvlogs
    @Podiyanvlogs 2 ปีที่แล้ว +4

    Just woooowwww...
    ജയചന്ദ്രൻ സർ ❣️❣️❣️❣️❣️❣️

  • @tonytom7563
    @tonytom7563 2 ปีที่แล้ว +3

    Nice .. decent quality

  • @supernatural6815
    @supernatural6815 2 ปีที่แล้ว +4

    Wow... Wow... Wow.. 👌👌

  • @sandeeptp983
    @sandeeptp983 2 ปีที่แล้ว +5

    Nostalgic🥰🥰❤️

  • @alexalen290
    @alexalen290 8 หลายเดือนก่อน

    Manasu mattunna song adipoli❤❤👍👍👍👍

  • @harikrishnan680
    @harikrishnan680 ปีที่แล้ว +2

    Nammude swantham mayooriyum aksha ganga ❤❤❤❤❤❤

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +2

    ആഹ്‌ നൊസ്റ്റു ❤

  • @vineethvinee6241
    @vineethvinee6241 2 ปีที่แล้ว +8

    ഈ സിനിമയിലെ പാട്ടുകൾ കണ്ടപ്പോൾ മമ്മൂട്ടി, സുരേഷ് ഗോപി, മനോജ് കെ ജയൻ ഇവരെല്ലാം പ്രധാനവേഷത്തിൽ ഉള്ള മൾട്ടിസ്റ്റാർ സിനിമ ആണെന്ന് പണ്ട് തെറ്റിദ്ധരിച്ചിരുന്നു

  • @niranjansanthosh638
    @niranjansanthosh638 ปีที่แล้ว +3

    അർഹിച്ച അങികാരം കിട്ടാതെ പോയ പാട്ട് 🙂

  • @pranavcm3177
    @pranavcm3177 2 ปีที่แล้ว +12

    90's kid assemble🥰

    • @sarath5347
      @sarath5347 11 หลายเดือนก่อน

      Ith 80s kids song an

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +3

    Supr waiting❤

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +1

    Supr song ❤❤❤

  • @SadikPt-dr9mt
    @SadikPt-dr9mt 4 หลายเดือนก่อน +1

    Rip മയൂരി മാം 🌹😘

  • @aiswaryasoman7668
    @aiswaryasoman7668 2 ปีที่แล้ว +1

    Nice song👌🏻👌🏻👌🏻

  • @motozan
    @motozan 5 หลายเดือนก่อน

    90'സ് songs❤️❤️❤️

  • @snehapaul8784
    @snehapaul8784 2 ปีที่แล้ว +4

    ഇതുവരെ ബാക്കി പാട്ടുകൾ ഒന്നും വന്നില്ലാലോ എന്ന് ആലോചിച്ചേ ഒള്ളു, 😁😁😁😁

  • @renjithchempakam8238
    @renjithchempakam8238 ปีที่แล้ว +2

    Jayachandran sir oooo onnnum parayanillla thanks utham sing sir

  • @syamsagar439
    @syamsagar439 2 ปีที่แล้ว +7

    തിലകന് പറ്റിയ റോളല്ല

    • @sidhrasworld9873
      @sidhrasworld9873 2 หลายเดือนก่อน

      ഇനി പറഞ്ഞിട്ട് കരുമില്ല തിലകൻ പോയില്ലേ

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +2

    ഈ സിനിമയിലെ എല്ലാ പാട്ടുകളും hd ചെയ്യാമോ pls

  • @harikrishnan3575
    @harikrishnan3575 ปีที่แล้ว +1

    ONV sir❤❤

  • @mithra-z1n
    @mithra-z1n 3 หลายเดือนก่อน

    2:46 that notam❤

  • @manusoman8226
    @manusoman8226 2 หลายเดือนก่อน

    Uttam sing🙏

  • @poornima8845
    @poornima8845 3 หลายเดือนก่อน

    Enikk eshttamillatha oru paattttanu ethu

  • @benthomas7638
    @benthomas7638 6 หลายเดือนก่อน

    Manoj k jayan voice super 👌 😍 ❤ ♥ 💓 💖

  • @livesolution-cherthala
    @livesolution-cherthala ปีที่แล้ว +2

    Mayoori🌹🌹🌹RIP😢

  • @jishnuchathoth546
    @jishnuchathoth546 2 ปีที่แล้ว +2

    Mayoori❤️

  • @harikrishnan680
    @harikrishnan680 ปีที่แล้ว

    Anghaha entha pattu ❤❤❤❤❤❤❤❤❤❤❤❤

  • @robyvarughese
    @robyvarughese ปีที่แล้ว +1

    .entha.hari..pala.manusharude.pala.enjoyment.and.character. Samanayichu.sredhichal.oru.filim.kanda.feelings.ennu.kottayam.kanjikuzhikkaran....onnu.koodi.kalaakaranmmarude.action.onnukoodi.parayan undu.makal.paadumbol.appante.all round.sredha...allam.hari...bhavana.

  • @shameempopzienz6542
    @shameempopzienz6542 ปีที่แล้ว +1

    🔥🔥❤️

  • @dipumnair6678
    @dipumnair6678 ปีที่แล้ว +1

    ഗ്രാമ കന്യ കേൾക്കുവാൻ കാവൽമാടം തന്നിലായി വേണുവൂതും കാമുകൻ പാടുമീണമായി വാ
    ONV

  • @southmovies5697
    @southmovies5697 2 ปีที่แล้ว +6

    Sun network ന്റെ പ്രിന്റ്‌ ആണ്... റെസൊല്യൂഷൻ 4k ഉണ്ടെങ്കിലും ഇത് റിമാസ്റ്റർഡ് അല്ല... അന്നത്തെ SD(480p) formatil sun network rip ( postive reel- reshoot)ചെയ്തതാണ്.. Ipppzhum മോശമില്ലാത്ത ഔട്ട്പുട്ട് ലഭിക്കുന്നുണ്ട് ..ടെക്നോളജി ക്കും മുന്നേ പാറിയ sun❤നെറ്റ്‌വർക്ക്

  • @धीरजइपी
    @धीरजइपी ปีที่แล้ว +1

    തിലകൻ ചേട്ടന്റെ action ശ്രദ്ധിച്ചവരുണ്ടോ

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +1

    മറക്കാനായി പറ്റുമോ പൊളി പാട്ടല്ലേ

  • @vimalraj622
    @vimalraj622 9 หลายเดือนก่อน

    Voice ❤️

  • @aliyaajmal1695
    @aliyaajmal1695 ปีที่แล้ว +1

    Addicted

  • @jinu870
    @jinu870 2 ปีที่แล้ว +5

    1:48 കറന്റു അടിക്കില്ലേ സേട്ടാ

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എല്ലാർക്കും കൊടുത്തിട്ടുണ്ട് ഈ കിണുത്താപ്പ്🤣🤣🤣🤣🤣

    • @sigmarules9429
      @sigmarules9429 2 ปีที่แล้ว +2

      അത് പണ്ട് സ്റ്റുഡിയോയിൽ ഉപയോഗിക്കുന്ന ഹെഡ്‍ഫോൺ ആണ് മിഷ്ടർ.

    • @Rtechs2255
      @Rtechs2255 3 หลายเดือนก่อน +2

      🤣.
      പണ്ടത്തെ cable ആ type ആണെന്ന് തോന്നുന്നു. Mono ചാനൽ ആണ്.

  • @jayakrishnan1997
    @jayakrishnan1997 4 วันที่ผ่านมา

    90 s ❤❤🔥

  • @ashishmanual2731
    @ashishmanual2731 2 ปีที่แล้ว +2

    The king,kauravar,samrajyam remastered please🙏

    • @SajiKumar-hy2hf
      @SajiKumar-hy2hf ปีที่แล้ว

      ഇതിലെ ഒരു സോങ് പോലും മ്യൂസിക് റിയാലിറ്റി ഷോയിൽ ആരും പാടി കേട്ടിട്ടില്ലശരി ആണോ അതോ ഞാൻ കേൾക്കാത്തതാണോ അറിയില്ല

  • @therealrahul5655
    @therealrahul5655 2 ปีที่แล้ว +1

    💥💥💥🥰🥰❤️❤️❤️❤️

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +11

    മനോജേട്ടന്‍ പൊളിച്ചില്ലേ പിന്നെ ജയേട്ടനും

  • @sunnypjpj7899
    @sunnypjpj7899 ปีที่แล้ว

    Super

  • @avijith143
    @avijith143 2 หลายเดือนก่อน

    Glamour of Manoj K Jayan

  • @avijith143
    @avijith143 ปีที่แล้ว +1

    Manoj K Jayan Glamour ❤

  • @anilkrishnan3711
    @anilkrishnan3711 ปีที่แล้ว

    Mayuri❤️❤️❤️

  • @Nikhila-u1x
    @Nikhila-u1x หลายเดือนก่อน

    മനോജ്‌ k ജയൻ ❤❤

  • @mmb5859
    @mmb5859 ปีที่แล้ว +2

    Manoj K Jayanu patiya voice . Oru rakshem illa .....

  • @m50studios50
    @m50studios50 ปีที่แล้ว +2

    E pattinte highlight ellavarudeyum dance aa

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว

    🔥🔥❤️🔥🔥❤️🔥🔥🔥🔥🔥🔥🔥