43 പവൻ നഷ്ടമായെങ്കിലെന്താ..../Family vlog /Letter box /Comments reading /Negative/Family time
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Music Credit - Deepak Aluva
#negativity
#couple
#kondattam
#agriculture
#water
#cheerathoran
#healthybreakfast
#ornaments
#weddingcollection
#jwellery
#srkgold
#beautifulgirl
#ornaments
#imitationjewellery
#goodwill
#villagecookingchannel
#villagelifestyle
#springonionrecipe
#krishi
#agriculture
#chicken
#kozhivalarthal
#kitchentour
#hometour
#parippuvada
#snacksrecipe
#vegetarianrecipes
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Iftar Recipes Malayalam
Egg Curry
Egg Fry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Chaya kadi Recipe in Malayalam
Palaharangal Malayalam
palaharam recipe in malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
dosa recipe
dosa curry
dosa
idli recipe
sambar recipe
sambar powder
sambar powder recipe
sambar recipe in malayalam
sambar recipe in hindi
payasam recipes
birthday functions
grand functions
home tour
garden
garden tips
agriculture
krishi
Fishing
Fruit
Orange
papaya recipes
chapati recipes
chapati roll
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Ramadan
Full day cleaning
❤❤😊പോയതൊക്കെ പോയതാട്ടോ, ഞങ്ങളും ഇങ്ങനെ സ്വർണ്ണം കളഞ്ഞതും, കാശ് കളഞ്ഞതും പറഞ്ഞു അടിവെക്കും കേട്ടോ 5മിനിറ്റ് വീണ്ടും എടി ന്ന് പറഞ്ഞു എന്തെങ്കിലും സംസാരിക്കും... അങ്ങനെ 25വർഷം ആകുന്നു. പിണങ്ങി മിണ്ടാതെ ഒരു ദിവസം പോലും ഉണ്ടായില്ല കേട്ടോ. എല്ലാം പോയി വീടും പറമ്പും എല്ലാം, മക്കളെ കൊണ്ട് ഇപ്പൊ rent ന് തന്നെ 17വർഷം ആയി, എന്നാലും ജോഷി ച്ചേട്ടൻ ഒപ്പംഉണ്ടല്ലോ ഞാനും പിള്ളേരും happy ആണ്. പിന്നെ വീടല്ലേ ഉണ്ടാവും ന്ന് വിചാരിക്കും. ഒരു കഷ്ടത യും ഞാൻ അറിഞ്ഞിട്ടില്ല കല്യാണം വരെ.അപ്പൊ എന്റെ അച്ഛൻ പറയും ജോഷി നല്ല മനസ് ഉള്ള ആളാണ്. എന്നും സന്തോഷം മാത്രം ആവില്ല ലൈഫിൽ. സമയം മാറുമ്പോ പോയതൊക്കെ തിരിച്ചു കിട്ടും എന്ന്. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു അത് സത്യം ആണ് ന്ന് ഞാനും വിശ്വസിക്കുന്നു. ❤️
23:20
Be positive elam shariyakum🎉🎉🎉🎉❤❤❤❤
ഭഗവാന്റെ കൃപാ കടാക്ഷം കൊണ്ട് എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ശരിയാകും ഹാപ്പി ആയിരിക്കുക സന്തോഷത്തോടെ ഇരിക്കുക
എല്ലാം ശേരിയാവും ❤❤❤❤🙏🙏🙏
എല്ലാം നല്ലതിന് ആകട്ടെ
9:36- 11.40- കുറെ നാളായി പറയണം എന്ന് സരിത ചേച്ചി വിചാരിച്ചത് ഇന്ന് എഴുത്തു പെട്ടിയുടെ പേരിൽ മുതലാക്കി.... വീഡിയോയിലൂടെ കണ്ടിട്ടുള്ള അജുവേട്ടൻ, ഉള്ളപ്പോൾ സേവ് ചെയ്യുന്നതിനേക്കാൾ ലക്ഷുറി ഇഷ്ട്ടപ്പെടുന്ന ആൾ ആയി തോന്നുന്നു 😊😊😊
😂😂❤❤❤❤❤❤❤❤🙏
നല്ല പേരാണ്ടി... അത് കേട്ട് ചിരിച്ചു വയ്യ.. എന്റെ ചേട്ടാ ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലേ... സരിത, അവസാനം ചേട്ടൻ കുറ്റസമ്മതം നടത്തി അല്ലേ.. സാഹചര്യങ്ങൾ കാരണം ആണ് സ്വർണം എടുത്തതെന്നു... സാധാരണക്കാരായ ഭർത്താക്കന്മാർ എല്ലാം ഭാര്യമാരുടെ സ്വർണം എടുത്തു പണയം വെക്കും വിൽക്കും അത് വലിയ കാര്യം അല്ല എന്റെ കല്യാണം കഴിഞ്ഞപ്പോൾ വീട്ടുകാർ പറഞ്ഞു സ്വർണം വിറ്റ് സ്ഥലം വാങ്ങാൻ അന്ന് അത് കേട്ടില്ല ഇന്ന് സ്ഥലവും ഇല്ല സ്വർണ്ണവും ഇല്ല... ചേട്ടാ, ഇത് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണം കുറച്ചു സ്വർണം സരിതക്ക് വാങ്ങി കൊടുത്തിട്ടേ ട്രീ ഹൌസ് വെക്കാവു... സരിത, എന്നെ കൊണ്ട് ഇത്രേം ഒക്കെ പറ്റൂ 😂പിന്നെ കൊരങ്ങൻ വിളി.. മിക്കവാറും ഭാര്യമാർ ഇങ്ങനെ ഒക്കെ എന്തേലും ഭർത്താക്കന്മാരെ വിളിക്കും അത് സ്നേഹം കൊണ്ടാ അല്ലേ സരിത... എനിക്ക് നിങ്ങളെ കാണാൻ വലിയ ആഗ്രഹം ഉണ്ട്...
🥰🥰🥰🥰🥰🥰🥰🥰😂🙏
സരിത promotion vedios പറ്റി പറഞ്ഞത് വളരെ ശരിയാണ്, അറിയാത്ത ഒരു product inum promo ചെയ്യരുത്, അത് നിങ്ങളുടെ viewers nodulla comitment effect ആവും, പിന്നെ ഇന്ത്യ government നിയമം amend chaithittund (advertisement bns ആക്ട് section 217)
Aju namaskaram❤❤❤❤❤
😍♥️♥️♥️♥️♥️♥️🙏
തീർച്ചയായും ചേട്ടാൻ മുഴുവൻ illenkilum ഒരു pathu pavanenkilum സരിതക്ക് വാങ്ങികൊടുക്കണം ഒരു മിച്ച് വേണ്ട കോറേശ്ശേ മതി. ഉള്ളിൽ ആഗ്രഹമുണ്ട് parayanjitta കണ്ടറിഞ്ഞു cheyyanam. മിക്ക സ്ത്രീ കളും ഇങ്ങനെ യാണ് 🙏🙏
♥️♥️♥️
അജൂ ചലഞ്ച് ഏറ്റെടുക്ക് ഒരു ഗ്രാമിൻ്റെ പൈസ ഒരു മാസം Save ചെയ്ത് gold വാങ്ങി കൊടുക്ക് അജൂ
🥰🥰🥰🥰
Namaskaram😍👍🙏 koorkenchery pooyarhinte videos varuo sarithechii??
❤❤❤❤🙏
❤ente comment vayichu kettathil valare santhosham❤ jaguvinum kudumbathinum ella vidha anugrahagalum undakatteee❤
🥰🥰🥰🥰🥰🥰
Ajuetta njan ennale cheriyettane yum chechiyeyum hilite mallil kandu❤
പ്രിയ സരിത ഞാൻ രാജലക്ഷ്‌മി. എന്റെ കമന്റ് വായിച്ചു ഏതോ ഒരുവൾ ധന്യ ഞാൻ ഭർത്തവു സാമ്പാദിച്ചു സരിത വീട്ടിൽ ഇരുന്നു തിന്നു ഇന്ന് എഴുതി എന്ന് പറഞ്ഞു കേട്ടു. സത്യം സരിത. ഞാൻ അറിഞ്ഞുകൊണ്ടു എഴുതിയിട്ടില്ല. വീട്ടിൽ കുറച്ച് cousins ഉണ്ടായിരുന്നു. അവര് എന്റെ ഫോൺ എടുത്തു ഞാൻ കണ്ടുവെച്ച സരിത വീഡിയോ കണ്ടു. അതിന്നു കീഴെ എന്റെ ഫോൺ നിന്നും കമന്റ് ഇട്ടത്. സോറി അങ്ങിനെ ഇട്ടു എങ്കിൽ.. ഇന്ന് സരിത വായിച്ചപ്പോൾ അന്ന് ഇങ്ങിനെ ഒരു സംഭവം ഉണ്ടായതു arinjathu
പിന്നെ ധന്യ താങ്കളെ ക്കാൾ ഞാൻ സരിത,അജുന്ന് ഇഷ്ട്ടപെടുന്നു. അജു ഫ്രണ്ട് സുനിൽ സുഗത ബന്ധു കൂടി അന്ന് ഞാൻ. ഞാൻ അത്ര അധഃപദിച്ച മെസ്സേജ് ഇടാറില്ല ട്ടോ
❤️❤️❤️❤️❤️സാരല്യ ചേച്ചി ❤️❤️❤️🙏
36:51 നിങ്ങള് ചിരിപ്പിച്ചു കൊല്ലൂല്ലോ 😂😂😂😂
“സരിത" എന്ന പേര് പ്രശസ്ഥമല്ലേ.. ലോകം മുഴുവൻ കേക്കണൂ 😅😅.... അപ്പോൾ സരിതയുടെ ആ നോട്ടം....😂😂😂😂 അജു ചേട്ടൻ: നല്ല പേരാണ്ടീ 😂😂😂😂
😂😂😂😂🙏🙏
🙏❤️നമസ്കാരം അജു സരിത 🙏❤️സരിത പറയുന്നത് കുറച്ചൊക്കെ അജു കേൾക്കുന്നത് നല്ലതാണ് കേട്ടോ... ഇപ്പോഴത്തെ വെയിൽ കൊള്ളാതിരിക്കുന്നത് തന്നെ ആണ് നല്ലത്... എന്തൊരു ചൂടാണ്... അത് കൊണ്ട് പണി എടുക്കുന്നത് ഒട്ടും ശരിയല്ല... ചുമർ ഉണ്ടെങ്കിലേ ചിത്രം എഴുതാൻ പറ്റൂ... ❤️ഇപ്പോഴേ ഇങ്ങനെ ചൂട് 🙄ഇനി കുഭം, മീനം, മേടം എന്താവും 🙄ആലോചിക്കാൻ വയ്യ... നമ്മുടെ കാലാവസ്ഥയൊക്ക അപ്പാടെ മാറി... അതിനനുസരിച്ചു നമ്മളും മാറുക തന്നെ 👍😍പിന്നെ സ്വർണം പോയതൊക്കെ പറഞ്ഞപ്പോൾ എന്റെ അവസ്ഥ യും ഇങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോൾ അതൊക്കെ മാറി... അത് പോലെ നിങ്ങളുടെ അവസ്ഥക്കും മാറ്റം വരും 👍കുറേശ്ശേ കുറേശ്ശേ കഴിയുന്നതിനനുസരിച്ചു സരിതക്ക് വാങ്ങി കൊടുക്ക് അജു 👍❤️അതൊക്കെ നടക്കും 👍നമ്മൾ മനസ്സ് വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല 👍❤️ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🥰😍👍🔥
🥰🥰🥰🥰🥰🥰🥰🥰🥰🙏
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടി വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤
കഴിഞ്ഞ ആഴ്ചയിൽ കാര്യമായി കമൻ്റ് ഇട്ടിട്ടില്ലായിരുന്നു.... സൗദിയിൽ ക്ലൈമറ്റ് changing അയത് കൊണ്ട് നല്ല ജലദോഷവും ചുമയും കഫക്കെട്ടും പനിയും ആകെക്കൂടി ഒരു പരുവമായി... ഇതിൻ്റെ ഇടയ്ക്ക് 2500 km മാറി ഒരു സൈറ്റ് കൂടി വന്നു... തബുക്ക് എന്ന സ്ഥലത്ത്.... അവിടെ പലപ്പോഴും മൈനസ് ടെംപറേച്ചർ ആണ്... പെട്ടന്ന് പറഞ്ഞാൽ മതിയല്ലോ... കുറഞ്ഞു വന്ന ചുമയും കഫക്കെട്ടും ജലദോഷവും പിന്നെയും കൂടി. ഇപ്പൊൾ തിരിച്ചുവന്നു.. ഇനി കുറച്ചു ദിവസം എടുക്കും എല്ലാം ഒന്ന് നോർമൽ ആവാൻ.
വേഗം മാറി ഉഷാറാവട്ടെ 🥰🥰🥰
Foodinta തമാശകൾ കാണിക്കണം കൃഷി കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടം അജുവിന്റയും സരിതയുടെയും തഗ് ❤❤👍🏻🤣
❤️❤️❤️❤️❤️❤️
ഞാൻ ഒരുപാട് കമന്റ് ചെയ്തു പക്ഷേ ഒരിക്കൽപോലും വായിച്ചു കേട്ടില്ല
വായിക്കും 💝💝💝🙏
❤🎉.... പ്രതികരണം പരിപാടി കൊള്ളാം
പതിവുപോലെ തന്നെ രണ്ടുപേരുടെയും ഡ്രസ്സ് കോഡ് മനോഹരമായിരിക്കുന്നു
ബ്ലാക്ക് ടീ ഷർട്ട് അജുവേട്ടന് k നന്നായി ചേരുന്നുണ്ട്
ഒപ്പം സരിതയുടെ ഉടുപ്പും സൂപ്പർ..
happy സ്നേഹം ഇഷ്ടം
അടുത്ത വർണ്ണ മനോഹര കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
........... പണിക്കർ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.
♥️♥️♥️♥️♥️♥️
Aju negalute makane nalla oru appuppanum ammummayum kette🙏🏽👏👏👏👏👏
❤️❤️❤️❤️❤️
Vazha pindi means (Bananna stump) alle?
❤️❤️❤️❤️
ഞാൻ എല്ലാ കമന്റ് വായനേം കാണും എന്റെ കമന്റ് എങ്ങാനും വായിച്ചാലോ. പിന്നെ ഇത് കാണാനും ഇഷ്ടമാണ്. എന്റെ കമന്റ് വായിക്കാതെ ആകുമ്പോ വിചാരിക്കും എന്ധോരം കമെന്റ് വരുന്നതാ സെലക്ട് ചെയ്തല്ലേ വായിക്കാൻ പറ്റുള്ളൂ. പോട്ടെ നമ്മുടെ സരിതേച്ചിം ചേട്ടനും അല്ലെന്ന്. ഒരുപാട് ഇഷ്ടം ❤
❤❤❤🙏🙏🙏
Can u tell me Jagu’s telefilm name? I would like to see that.
CMC Vision എന്ന ചാനലിൽ "വീട് പണിയുന്നവർ" എന്നാണ് ഷോർട്ട് ഫിലിമിന്റെ പേര്🥰🥰🙏
Chechide samsaram bhayangara ishta❤
സന്തോഷം 💝💝💝
Oh ok, now I understand the meaning of PINDI, ( the middle portion of the banana tree, ) thanks Aju, for explaining I always like to listen to the comments reading, ,
Saritha paranjathu correct. Tree house paniyaathe gold eduthu vachal athu koduthu avashagal nadatham.tree hose kooduthal onnum kittilla.
🥰🥰🥰🥰🥰🥰🥰
എന്തിനാ എന്റെ സരിത കുട്ടി സ്വർണ്ണം . തനി തങ്കമല്ലേ കൂടെയിരിക്കുന്നത്❤. എനിക്ക് ഒരു പാടിഷ്ടമാണ് നിങ്ങളുടെ video. ഒരു പാട് വിഷമങ്ങൾ ഉള്ളപ്പം നിങ്ങളുടെ video യാണ് ഒരു ആ, ശ്വാസം🥰🥰🥰
❤❤❤❤❤❤❤🙏
Pindi acharinte recipe cheyyamo
♥️♥️♥️♥️
ഞാൻ ഒരു കാര്യം പറയട്ടെ, വർഷങ്ങൾ ആയി നിങ്ങളുടെ വീഡിയോ, കമന്റ് വായനയും കേൾക്കാറുണ്ട്....ഞാൻ ഒരു കാര്യം ശ്രദ്ധിക്കും എന്താണെന്നോ, എന്റെ പേര് എനിക്കല്ലാതെ മറ്റാർക്കും ഇല്ല.... എന്റെ പേര് ജെമിനി.... എന്നെങ്കിലും ലെറ്റർ വായനയിൽ ഞാൻ അല്ലാതെ വന്നിട്ടുണ്ടോ ഇല്ല.... ബ്രോ.... ഈ പേര് ഉള്ള ആരുടെ എങ്കിലും കമന്റ് വായിച്ചിട്ടുണ്ടോ.... ഇല്ല... ഞാൻ ആണ് അച്ചു ജെമിനി എന്ന് പറഞ്ഞു കമന്റ് ഇടുന്നത്... അച്ചു എന്റെ മോൾ ആണ് ♥️
ഞങ്ങളുടെ അടുത്തുണ്ട് ജമിനി. ഈ പേരിൽ അവർക്ക് ഒരു സ്ഥാപനവും ഉണ്ട് 😊
🥰🥰🥰🥰🥰🥰🥰🙏🙏
സരിത പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അജു, ഒരു കൊല്ലത്തിൽ 2പവൻ എടുത്തു കൊടുത്താൽ മതി. ഞാൻ പണി ഒരുപാട് എടുത്തിരുന്നു. ഇപ്പോൾ തണ്ടിൽ വേദനയാണ്. പ്രായവും കൂടുതൽ തോന്നും പണിയെടുത്തു സത്യമാണ്.
അയ്യോ ☹️😥😥😥😥
രണ്ടു പേരും ബ്ലാക്ക് ഒക്കെ ഇട്ടു അടിപൊളിയായിട്ടുണ്ട് ❤️🥰
❤️❤️❤️
Thundhuru de ഷോപ്പിലെ ഐറ്റംസ് തൃപ്രയാർ ഭാഗത്ത് നിന്നും ഓർഡർ ചെയ്താൽ ഡെലിവറി ഉണ്ടാവുമോ.... നമ്മൾ വന്നു pick cheyyano
അയ്യോ അത് അറിയില്ല ട്ടോ അവന്റെ നമ്പറിൽ തന്നെ വിളിച്ച് ചോദിക്കണം ❤️❤️❤️❤️
അയ്യോ അത് അറിയില്ല ട്ടോ അവന്റെ നമ്പറിൽ തന്നെ വിളിച്ച് ചോദിക്കണം ❤️❤️❤️❤️
ഹായ്... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി.... നമസ്കാരം 🙏🩵💙😄🙏💚🩵😄🙏
നമസ്കാരം ❤❤❤
Thanyou so much🥰❤️ ente comment vayichathinu ❤️🥰
Ajuvettaa,,, Saritha,,,, nte first comment anutto...oru suggestion und food vlog episode ayittu ittal njangalku recipe pettunnu kandethan kazhiyumarinnu ...athu note cheythu vaikan ease akumayirinnu. Chila nalla recipe pinne thirayumbol kittarillaaa... Jegguttane orupad ishtam ... Short film kandu nannayirinnu. love you all..❤❤❤❤
❤️❤️❤️❤️
Nalla perendiiii….😂😂😂😂😂chirichu othiri😂
😂😂😂😂🙏🙏
Kurachu kurachu vangi vechittu.pinne avasyam varumpol edukkamallo.jagu pettennu valarnnu varum aavasyangal kudukayum cheyyum.
❤️❤️❤️❤️
നമസ്കാരം..... 😃👍അജു ചേട്ടൻ പെണ്ണ് കാണാൻ നടന്നു നടന്നു പത്തരമാറ്റ് തങ്കത്തിനെ കിട്ടിയില്ലേ.... 💞 സ്‌നേക് പ്ലാന്റ് ഒരെണ്ണം കൂടി ജനലിന്റെ അപ്പുറത്ത് വെച്ചാൽ ഒന്നൂടെ ഭംഗി ആവും....
Jakkuvineyumthunthuruvineyumkandalsame,kalium
❤❤❤❤❤❤🙏🙏🙏🙏🙏
എന്റെ കമന്റ് വായിച്ചതിൽ സന്തോഷം ഞാൻ എല്ലാവരെയും കൊണ്ട് കാണിച്ചു 😂😂😂😂😂 എന്റെ അടുത്ത വീട്ടിൽ എല്ലാം thank you so much സരിത ചേച്ചി അജു ചേട്ടാ
😂😂😂❤️❤️❤️❤️❤️🙏🙏
ഹൊ. മഹാഭാഗ്യം' എങ്കിൽ വേഗം പോയി ഒരു ലോട്ടറിയെടുത്തോളൂ. ഈ ഭാഗ്യത്തിന് ബംബറെങ്ങാനം അടിച്ചാലോ😂😂
ഹായ്,സരിത പറയുമ്പോലെ കുറേശെ കുറേശെ ആയി എടുത്തു കൊടുക്ക് അജു....😊😊.സരിത കല്ലിയാണത്തിൻ്റെ ർണമെൻ്റ്‌സും ഡ്രെസ്സും എടുത്തു വെക്കുന്നത് എത്രസൂക്ഷ്മതയോടെയാണ്.❤❤
❤❤❤❤❤🙏
ഹായ് അജുവേട്ട സരിതേച്ചി ഞാനും എന്റെ 3 വയസ്സുള്ള അനിയത്തിയും നോക്കിയിരിക്കയആയിരിന്നു നിങ്ങൾ കമന്റ് വായിക്കുമോ എന്ന് നിങ്ങൾ ഞങ്ങടെ കമന്റ് ഇനെ പറ്റി പറഞ്ഞപ്പോ ഒരുപാട് സന്തോഷായി ഞങ്ങൾക്കും എന്റെ അനിയത്തിക്കും ഒരുപാട് സന്തോഷായി ഞങ്ങടെ ഉമ്മച്ചി നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കാണാൻ തുടങ്ങിയത് പിന്നെ ഞങ്ങൾ കാണാൻ തുടങ്ങി അതിനു ശേഷം എന്റെ അനിയത്തി എപ്പോ നിങ്ങളുടെ വീഡിയോ വെച്ചാലും കൂടെ ഇരുന്നു കാണും നിങ്ങളെ എല്ലാരേയും അവൾക്ക് നന്നായി അറിയാം ഒരുപാട് സന്തോഷം നന്ദി ഞങ്ങടെ ഉമ്മച്ചിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണും ഒരുപാട് സന്തോഷം 🫶🏻🥹
🥰🥰🥰🥰🥰
അടുത്ത ആഴ്ച വായിക്കാം ട്ടോ ❤❤❤
😍🥰@@ajusworld-thereallifelab3597
സരിതേച്ചി അജുവേട്ടാ ഗുഡ്മോണിങ് ഇന്ന് വീഡിയോ കണ്ടപ്പോൾ വളരെ വളരെ സന്തോഷമായി ഒരിക്കലും പ്രതീക്ഷിച്ചില്ല എന്റെ കമെന്റ് വായിക്കുമെന്ന് ഞാൻ happy ❤🥰🙏✨
❤❤❤❤❤❤🙏
Shubhadinam ajuvetta... Sarumani 💞💞💞💞
💝💝💝💝💝💝
അജു സരിത നാളെ മൂത്തുകുന്നത്ത് പൂയമാണ് നിങ്ങൾക്ക് കുർക്കാഞ്ചേരി പൂയ്യമല്ലേ വീഡിയോ എടുക്കാറുണ്ടോ🥰
❤️❤️❤️❤️❤️
Very much thankful to u both for the reply for my comment
Aju ഒരു demat account edukku...hdfc sky or Zerodha
Athilavumbo milligram alavilum swarnam. Vangam
ആണല്ലേ 🥰🥰🥰
അജുവേട്ടനേം സരിത യെം കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് എങ്ങനെ കാണും... Im from Varandharappilly... Ambaloor
ഒല്ലൂർ ആണ് നമ്മുടെ വീട് 🙏❤❤
ഇത്തവണയും എന്റെ കമന്റ്സ് വായിച്ചില്ല 😢😢😢 സാരമില്ല വായിച്ചാലും ഇല്ലെങ്കിലും ഇനിയും ഞാൻ കമന്റ്സ് ഇടുട്ടോ 😂😂😂 സത്യസന്ധമായി കാര്യങ്ങൾ പറയുന്നവർക്ക് ഒരിക്കലും കഴിയില്ല പ്രത്യേകിച്ച് ബ്യൂട്ടി കോസ്മെറ്റിക്‌സിന്റെ മേന്മ പറയാൻ. ഇതൊക്കെ അപ്ലൈ ചെയ്യുമ്പോൾ മാത്രം നല്ല ഭംഗി ഉള്ളതായിട്ട് തോന്നും. ആരും ദേഷ്യപ്പെടേണ്ടട്ടോ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം. 💕💕💕💕
🥰🥰🥰🥰🥰🥰സത്യം 🙏🙏
ennathe coment vayana kettu njan kure chirichu aa perine pattiyulla coment nalla perandeeeee
Good morning അജു ഏട്ടാ, സരിത, ജഗു എന്റെ കമന്റ് വായിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി... ഈ വീഡിയോ ഇനിയും കാണണം മോൾക്ക് കാണിച്ചു കൊടുക്കണം. അവളാണ് കുഞ്ചിയമ്മ പാട്ട് ഇങ്ങനെയാക്കി പാടിയത്.... 😊
ആണോ ❤️❤️❤️🙏💝💝💝
ജഗ്ഗു മോന്റെ ടെലിഫിലിം ഒന്നു അയച്ചു തരുമോ ഞാൻ കണ്ടില്ല 🥰
CMC vision എന്ന ചാനലിൽ ആണ് ഷോർട്ട് ഫിലിം ഉള്ളത് വീട് പണിയുന്നവർ എന്നാണ് ഷോർട്ട് ഫിലിമിന്റെ പേര്❤❤❤❤🙏🙏
Jaggu ൻ്റെ Short film nte link ഒന്നു തരുമോ
🥰🥰🥰
തരുമോ @@ajusworld-thereallifelab3597
ആഹാ... ആദ്യം എൻ്റെ കമൻ്റ് ❤❤❤
🥰🥰🥰🥰
🥰🥰🥰🥰
സരിത premotion വീഡിയോ ചെയ്യേണ്ട, ആത്മാര്‍ത്ഥത ഉള്ള ആളുകള്‍ അത് cheyilla specially makeup prod ucts .
നിങ്ങൾക്ക് നല്ലത് എന്ന് 100% ഉറപ്പുള്ളത് മാത്രമേ ഞങ്ങൾ ചെയ്യൂ❤️❤️❤️🙏
പാലിയേക്കര അല്ല, സതീശൻ ഹസീന അവരുടെ വീട്, നന്മ ണിക്കര, ആണ്, ടോൾപ്ലാസ ആണ് പാലിയേക്കര, അത് കഴിഞ്ഞ് മണലി, amballur 👍
❤❤❤❤
Hi Aju and Saritha I watch your videos every day , I am watching from USA. Please do Sunday s videos one hour so you can include more comments
🥰🥰🥰🥰🥰🥰🙏
ചില ജ്വല്ലറികളിൽ ഗോൾഡൻ ചിട്ടി ഉണ്ട്. നമ്മൾ ചിട്ടി ചേരുന്ന സമയത്തെ വിലയ്ക്ക് ചിട്ടി തീരുമ്പോൾ സ്വർണം കിട്ടും.
❤❤❤❤❤🙏
Pala thully peruvellam annu parayarunndu, kurachu kurachayi gold vanghi Sarithakkum kodukku aju 😂😂❤❤❤❤
❤❤❤❤❤🙏
Endea sister kiduthayacha CD yil nhanum endea kuttikalkku kunju vinde song vechu kiduthirunnu when we were in Delhi❤
❤️❤️❤️❤️❤️❤️❤️
Banana stem ❤
❤️❤️❤️❤️
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
സന്തോഷം ❤❤
Ningal entha short film promote cheyyathe.. Ningal de channel il koodi?
നമ്മൾ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ഇട്ടിരുന്നു❤️❤️❤️❤️🙏
@@ajusworld-thereallifelab3597 👍🏻👍🏻
Goodmorning Aju Saritha n Jagumon Monte Short Film kandu thru CMC Vision TH-cam Channel nannayirunnu
Nalla manasinte udammagals ❤❤❤❤
🥰🥰🥰🥰🥰🥰
അങ്ങിനെ കുറേശെ കുറേശെ ആയിട്ട് ഒരു 50 പവൻ എടുത്തു സരിതയെ സ്വർണം കൊണ്ട് മൂട് അജുവേ, ഈ പുല്ലും ചെടികളും അലങ്കാര മത്സ്യവും കോഴിയും, കുടിലും ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ??
😂😂😂😂അതെന്നെ
അജു സരിത നിങ്ങളെ ഒത്തീരി ഇഷ്ടമാണ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണുഠ
🥰🥰🥰🥰🥰🥰
എന്റെ കമെന്റ് വായിക്കാൻ ഞാൻ നിർബന്ധം പറയുന്നില്ല.. എന്നാലും എപ്പോഴെങ്കിലും. ഒരെണ്ണം വായിക്കടെ...... നിങ്ങളുടെ.... തുടക്കം മുതലുള്ള ആൾ ആണേ....
വായിക്കാം 🥰🥰🥰
Ende sarithe comment vayikkunnathu kettu njan evide erunnu chirichu oru paruvam aayi, thrissur karude innocence,ajunde oru comedy kelkkumpol chiri adakkan vayya
സന്തോഷം ❤️❤️❤️
Aju,Saritha,Jegu🥰Good morning. Innathe video super😂. Pindi =banana stem
❤❤❤❤❤
nighade sathya sandhatha anu njaghalkishttam sariyha aju
Good morning
Love you all. Nice video❤
Good morning!🥰🥰🥰
Ente comment aadyamayi vayichathil santhosham❤😂🎉
❤️❤️❤️❤️❤️
അത് കുറേശേ എടുത്തു വെച്ചുഒള് ആവശ്യം വരുമ്പോൾ നമ്മൾക്കു വിൽക്കാമല്ലോ അജു
♥️♥️♥️♥️♥️🙏
നമസ്ക്കാരം..... 🙏💕
നമസ്കാരം 💝💝💝🙏
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️❤️♥️♥️♥️
❤❤❤❤❤
Aju chettaa eppo Pavan 63 somthing und panikkooli koode cherthal 68 okke aavum appo 30 lakhs aduth aavum cashkittumbol chechikk kureshe aayi vangi koduthal mathi ath oru muthal koott aanu avashyam verumbol panayam vekkalo 😅 eniyippo ethin oru tharkkam vendaa paranjath ishttayillel kshamikkanam malappurath ninnum jasna😊
❤❤❤❤❤❤🙏
Fulfill your dreams too Saritha, you are equally involved in youtube. You just buy gold keeping some income aside. Most husbands wont be supportive of wives idea of buying gold. Ok ok? 😊
❤❤❤❤❤
വാഴപ്പിണ്ടിയെ tube ലൈറ്റിനോട് ഉപമിച്ച മഹാനേ നമസ്കാരം 🥰👍🏻
😂😂😂😂😂
വീണ്ടും എന്റെ കമന്റ് വായിച്ചല്ലോ സരിത കുട്ടി.....
സരിത കുട്ടി, പ്രമോഷൻ വീഡിയോയെ ക്കുറിച്ച് പറഞ്ഞത് വളരെ നന്നായി... കാരണം, ഇപ്പോഴുള്ള ഇഷ്ടവും സ്നേഹവും ചിലപ്പോൾ ഇല്ലാണ്ടാവും... കാരണം പ്രൊമോഷൻ വീഡിയോ മിക്കതും തട്ടിപ്പ് ആണ്.... വേണ്ട സരിത കുട്ടി, സ്നേഹിക്കുന്നവരെ പറ്റിച്ചുകൊണ്ടുള്ള ക്യാഷ് നമ്മുക്ക് വേണ്ട അല്ലെ.... ♥️
തീർച്ചയായും 🥰🥰🥰
Ningal paranjath valare correct aanu shreekalkk purushanmare pole hard aayittulla joli cheyyan kazhiyilla ennalum chila purushan mar oru joliyum edukkilla evideyulla aal anganeyan viyarppinte asugam aanu ennal enikk nere thirichum angane eduthal pongatha joli cheyth cheyth 33 vayasulla enikk eppo rand surgery kazhinju eppo 2 month ayittullu nammal natt vecha sadanathin onn nanach kodukkukapolum cheyyilla appo njan thanne Ella joliyum cheyyan thudangi enikk veruthe irikkan pattnilla
❤️❤️❤️❤️❤️❤️
ഇഷ്ടം ❤
ലോഡ് കൂടുതൽ ഉള്ളവ എടുത്തു പൊന്തിക്കൽ നിറുത്തിയോ അജൂ, അത് ശെരിയാകില്ല, ഇൻഡോർ പ്ലാന്റ്സിന്റെ രണ്ടു "ഭരണികൾ ' പിന്നേ ആരാ ആഴ്ചയിൽ എടുത്തു "ദിവാകാരനെ" കാണിക്കുക??
അത് ഇതുവരെ ദിവാകരനെ കാണിച്ചിട്ടില്ല😂😂😂
Good morning dears ❤❤❤
Good morning🥰🥰🥰
അജു സരിതയുടെ പേര് സജു എന്നാക്കിയാലോ???🎉
😂😂😂
ഞങ്ങളും അഡ്രസ്സ് ചോദിച്ചു അജൂ ചേട്ടൻ തന്നില്ല ഈ ജനവരിയിൽ നാട്ടിൽ വന്നിരുന്നു പോട്ടെ ഇന്നത്തെ പ്രതികരണം പരിപാടി സൂപ്പർ
ആണോ ഒല്ലൂർ കമ്പനി പടി ആണ് വീട് ❤️❤️❤️
Good morning Aju, Sarita & Jaggu.
Sarita is true...Aju you can buy little gold when ever you have money
Good morning❤️❤️❤️❤️❤️
പേരിനെ ചൊല്ലി തർക്കിക്കുന്നതിനിടയിൽ അജു : സരിതയെന്നത് നല്ല പേരല്ലേ. ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു.
അത് കേട്ട സരിത : അത് സോളാർ സരിതയേ ഉദ്ദേശിച്ചല്ലേ ചേട്ടൻ പറഞ്ഞത്. കൊച്ചു കള്ളാ എനിക്ക് മനസ്സിലായി
😂😂😂😂
😂😂😂😂😂
അതുപോലെ ഞങ്ങളിൽ കുറച്ചു പേർക്ക് Aju മോനെപ്പോലെയാണ്... അതാണ്
🥰🥰🥰🥰🙏🙏
Saritha ithpole thanne ente husum.athu vandi pranthu Karanam ente swarnam muzhuvan kalanju.chodichal ithupole nishku aakum.😂😂😂
😂😂😂😂😂😂
Start Your small SAVINGS with NTC Ollur
♥️♥️♥️♥️
Ningal zmithaya aano udheshichadu
❤️❤️❤️❤️❤️❤️❤️
Nalla perandieeee.
😂😂😂♥️♥️
Good mng dears ❤❤❤❤
Good morning❤️❤️❤️
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Good morning 💝💝
Super👌💕
Thanks 🤗♥️
Good morning 🌹🌹🌹
Good morning 🥰🥰🥰🥰
💞💞💞💞💞💞💞💞💞
Ante hasbnt sornathe patisamsarikumbol ingane thanneyaa parayaar😂😂😂
❤❤❤❤❤
Hello, Saritha l like ur malayalam very much, I won't miss ur vlogs . Love u all
Thank you so much 🙂💝💝💝
അച്ഛാ ചെറു ഒരു മണ്ടൻ ചെടിയാണ് എല്ലാര്ക്കും അറിയാം നന്നായി വള്ളർന്നില്ലെങ്കിൽ അജു പറിച്ചു നടും എന്നു 🤣🤣 അങ്ങനെ തന്നെ വേണം ഇത്രയും നാള്ളായിട്ട് അജുവിനെ മനസിലാകാത്ത അച്ഛാ ചെറു 🤣🤣🤣🤣
പിന്നല്ല 😂😂😂😂
Appol smithayo
♥️♥️♥️♥️
😊
♥️♥️♥️
അജു ശസരിത നിങ്ങൾ ഏന്നാ- കാണാൻ🙏🙏🙏🙏🙏 പുത്ത ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
❤❤❤❤❤❤🙏നമുക്ക് കാണാം 💝🙏