രാജ്യം വച്ച് കൈമാറി!! Kavadiar Palace Thiruvananthapuram 🔥

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • രാജ്യം വച്ച് കൈമാറി!! Kavadiar Palace Thiruvananthapuram 🔥
    #travel #trending #travelista
    #travelistabysantos #travel #greenbook
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

ความคิดเห็น • 276

  • @mohdsharafudheen2287
    @mohdsharafudheen2287 2 หลายเดือนก่อน +38

    അങ്ങോര് നല്ലൊരു ശാന്തനായ, സ്നേഹമുള്ള മനുഷ്യനാണ്.. തമ്പ്രാൻ എന്നൊന്നും വിളിക്കല്ലേ 🙏

    • @izzahchocky2132
      @izzahchocky2132 2 หลายเดือนก่อน +2

      ഒരു വീഡിയോയിൽ 10 മിനിറ്റിനു വേണ്ടി ഏത് കൊലയാളി വന്നാലും അയാൾ നല്ല രീതിയിലെ പെരുമാറൂ (ഇദ്ദേഹം അങ്ങനെ ആണ് എന്നല്ല ഉദ്ദേശിച്ചത്)

  • @subramanianunni8465
    @subramanianunni8465 2 หลายเดือนก่อน +13

    എത്ര എളിമ, സ്നേഹം. 🌹🙏

  • @noufal37
    @noufal37 2 หลายเดือนก่อน +12

    സാന്റോ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 👌❤️

  • @jayakumari6953
    @jayakumari6953 2 หลายเดือนก่อน +13

    All. ദി. ബെസ്റ്റ്. സാന്റോ. കഷ്ടപ്പാടിന്റെ. ഫലം. ഫസ്റ്റ്. മുതൽ. കാണുന്നതാണ്. ഞാൻ.ഉയരങ്ങൾ. കീഴടക്കട്ടെ. 👍👍നല്ല. തുടക്കം. 🙏🙏

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +19

    തുടക്കം തിരുമനസ്സിൽ നിന്നാവട്ടെ 👍🙏👌

  • @krishnakumarp421
    @krishnakumarp421 2 หลายเดือนก่อน +13

    തമ്പ്രാൻ പുലിയാണ്, കേട്ടോ. അദ്ദേഹത്തിന് ലോക കാര്യങ്ങൾ മൊത്തത്തിൽ അറിയാം

  • @TRABELL5423
    @TRABELL5423 2 หลายเดือนก่อน +11

    Welcome to Trivandrum Santappan.

  • @rajeshaymanam6706
    @rajeshaymanam6706 2 หลายเดือนก่อน +2

    പ്രാർത്ഥനയോടെ 🙏🙏🙏 ട്രാവലിസ്റ്റ ❤️❤️❤️

  • @jaynair2942
    @jaynair2942 2 หลายเดือนก่อน +6

    Awesome buddy.! You met the right person for the beginning of your Green Book.! All the very best.!

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 หลายเดือนก่อน +17

    തബുരാൻ ❤️❤️❤️❤️❤️
    താങ്കൾ കേരളം ഭരിച്ചിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു.....

  • @kishank.k8762
    @kishank.k8762 22 วันที่ผ่านมา

    Santhappan ന്റെ വളർച്ചയിൽ അഭിമാനിക്കുന്നു കാരണം ഒരു നാൾ santhappanu msg അയച്ചപ്പോ പറഞ്ഞു കട്ട സപ്പോർട് വേണം ന് അത് ഇപ്പോഴും കൊടുക്കുന്നതും കൊണ്ടും ഓരോ യാത്രയിൽ നമ്മളെയും കൊണ്ട് പോകുന്നുണ്ട് എന്ന തോന്നലും ഉള്ള കാലം വരെ sathappa കട്ട സപ്പോർട് മച്ചാ.,...,.....കപ്പിത്തൻ ❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 2 หลายเดือนก่อน +7

    This Parson Very Very Simple & Good Humanity Wish You All The Best'

  • @jayaprasad4937
    @jayaprasad4937 2 หลายเดือนก่อน +2

    ആഫ്രിക്കൻ ടൂർ പോകാൻ താല്പര്യം ഉണ്ട് ബഡ്ജറ്റ് പാക്കേജ് ഉണ്ടോ

  • @sathyapalane7983
    @sathyapalane7983 2 หลายเดือนก่อน +2

    കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @menterarun7713
    @menterarun7713 หลายเดือนก่อน

    Travelista റേഞ്ച് വേറെ ആണെല്ലോ 🙏

  • @travellerellavlogs6183
    @travellerellavlogs6183 2 หลายเดือนก่อน +1

    Logo opening ceremony.polichu.super🎉. wish you all the best.power varatte ttaaa

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 หลายเดือนก่อน +1

    👏👏👏 Fantastic Sando.
    All the very best for your new venture 🙏
    You chose the best person to launch Green Book ❤

  • @dr.nousherban8097
    @dr.nousherban8097 2 หลายเดือนก่อน +1

    ഒരു തിരുവിതാൻ കൂർക്കാരനായതിൽ അഭിമാനിക്കുന്നു

  • @REDSTAR9994
    @REDSTAR9994 หลายเดือนก่อน

    തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ നീ ഞെട്ടിച്ചു കളഞ്ഞല്ലോ ഗഡി👍🏼 തുടക്കം മുതൽ ഇതുവരെ കണ്ട സാൻട്രോ നിന്റെ വഴി നീ തെളിയിച്ച വെറുതെ കളിച്ചതല്ല വെട്ടിയ കാടുകൾ ചവിട്ടി വരുത്തിയാണ് നീ തെളിയിച്ചത് ഇനിയും നിനക്ക് വന്നുചേരാൻ ഉണ്ട് ❤

  • @maheshkumarm3935
    @maheshkumarm3935 2 หลายเดือนก่อน +2

    പുതിയ വിജയചരിത്രം കുറിക്കട്ടെ. എല്ലാവിധ മംഗളാശംസകളും.
    സാന്റേട്ടാ.
    ഒരു ട്രിപ്പ്‌ നിങ്ങളോടൊപ്പം
    ഒരിക്കൽ വരണം എനിക്ക്.
    Africa & Amazon.
    സാന്റേട്ടാ All the very best 🥰🙏🏼

  • @itsmesreejith
    @itsmesreejith 2 หลายเดือนก่อน +1

    ath kalakkkiii... Nalla thudakkam 😍😍😍😍With unforgettable moments...❤

  • @sudharsanpadiyath4780
    @sudharsanpadiyath4780 2 หลายเดือนก่อน +1

    Congratulations and all the very best……🎉🎉🎉

  • @antoakkara7649
    @antoakkara7649 2 หลายเดือนก่อน +1

    എല്ലാം മംഗളമായി തീരട്ടേ..... ♥️♥️♥️

  • @deepanair383
    @deepanair383 2 หลายเดือนก่อน +8

    Santo all thebest
    thampuran- full respect
    he is very polite .

  • @riyaspkr
    @riyaspkr 2 หลายเดือนก่อน

    Sandappa all the very best .....
    Sandappa നാട്ടിൽ വന്നാൽ ബിനോയ് ശിനോയ് ഒരു വീഡിയോ ഉൾകൊള്ളികണം inb trip ഇടക്ക് ഓർക്കുവാൻ

  • @lambooji2011
    @lambooji2011 2 หลายเดือนก่อน

    All the Best santappwn n GREEN BOOK EXPEDITION🎉🎉🎉

  • @judibella
    @judibella 2 หลายเดือนก่อน +1

    പൊളിച്ചൂട്ട സാന്റ്പ്പ🎉❤

  • @midhuntrtr4757
    @midhuntrtr4757 2 หลายเดือนก่อน +3

    പവർ ❤️🥰🔥🔥🔥🔥

  • @babupacha9527
    @babupacha9527 2 หลายเดือนก่อน +1

    ഉത്തമ ഉൽക്കടകൻ ഈ ഗ്രീൻ മാൻ 🤝🤝🤝

  • @aljomaliakal826
    @aljomaliakal826 2 หลายเดือนก่อน +2

    Congratulations

  • @shamajed
    @shamajed 2 หลายเดือนก่อน

    Adipoli, congrats bro

  • @fredypp8281
    @fredypp8281 2 หลายเดือนก่อน +1

    Congradulations and best wish❤🎉

  • @user-oh8ns4vm4q
    @user-oh8ns4vm4q 2 หลายเดือนก่อน

    Welcome to Trivandrum 🥰 ഈ ഗ്രീൻ ബുക്ക് ട്രാവൽ എന്താണെന്ന് ഒന്നു വിശദീകരിച്ചു തരാമോ ആരെങ്കിലും

  • @muhammedhaji9799
    @muhammedhaji9799 2 หลายเดือนก่อน

    ആദിത്യ വർമ്മ ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @v.sasikumar7202
    @v.sasikumar7202 2 หลายเดือนก่อน +1

    All the best🎉

  • @4kmovies53
    @4kmovies53 2 หลายเดือนก่อน

    Bro America expedition kazhinjo

  • @shinekollara
    @shinekollara 2 หลายเดือนก่อน

    Congratulations Santo bro good luck 🎊

  • @sabithasaji7953
    @sabithasaji7953 2 หลายเดือนก่อน

    Congratulations .
    Stay blessed

  • @jayanpaul7677
    @jayanpaul7677 2 หลายเดือนก่อน

    Welcome back to Trivandrum again , Santappan I am from Trivandrum now I am in New York, say hi to Pilot chettan in Texas , waiting for your USA vlogs also , Good luck for the new project(Green Book)

  • @noushadtirur6461
    @noushadtirur6461 2 หลายเดือนก่อน

    All the best ❤❤

  • @binumathew6042
    @binumathew6042 2 หลายเดือนก่อน +1

    Santappaaa...... Thamburan......... All the Best...... God Bless......❤❤❤❤💫💫💫💫

  • @sajiththayyil282
    @sajiththayyil282 2 หลายเดือนก่อน

    Congrats Santo Bro ❤

  • @AjayKumar-yx5tc
    @AjayKumar-yx5tc 2 หลายเดือนก่อน

    "Chindikyan patto". A word u always used. This is something beyond my expectations. Surprised as well as feeling proud to know that you bought land in Amazon.
    Way to go.
    All the best. POWER ❤

  • @shijukottuvad7536
    @shijukottuvad7536 2 หลายเดือนก่อน +1

    അങ്ങ്ക്ക് നല്ലഅറിവാണ്

  • @prajoshvava7753
    @prajoshvava7753 2 หลายเดือนก่อน +1

    അടിപൊളി നീ ചെയ്യ്ത കാര്യം നല്ലത് പൊളിച്ചു

  • @salbookhcrushers6842
    @salbookhcrushers6842 2 หลายเดือนก่อน

    Great vedio

  • @raghukumar6473
    @raghukumar6473 2 หลายเดือนก่อน +2

    ചിത്രം സിനിമയിൽ ശ്രീനിവാസൻ തമ്പ്രാൻ എന്ന് വിളിക്കുന്ന ഒരുപാടുരംഗങ്ങൾ ഉണ്ട്. രാജ്യഭരണം പോയി ചെങ്കോലും കിരിടം ഒന്നും തമ്പ്രാൻനും ഇല്ല ജനധിപത്യ രാജ്യമാണ്. രാജ്യ ഭക്തി കുറച്ചുകൂടി പോകുന്നു.

  • @tharesanambakatt2036
    @tharesanambakatt2036 2 หลายเดือนก่อน +1

    Iam proud of! You santappa big salute god bless you

  • @josephthomas3527
    @josephthomas3527 2 หลายเดือนก่อน

    santo all the very best. wish you all the very best.

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 2 หลายเดือนก่อน

    Super all the best

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 2 หลายเดือนก่อน

    നാട്ടിൽ എത്തിയോ .....

  • @user-ty1ys7eg4b
    @user-ty1ys7eg4b 2 หลายเดือนก่อน +39

    ഈ മുതലേ 💞💞💞💞 ഇളമുറ തമ്പ്രാനാണ്... നമ്മുടെ കേരളയിലെ ശരിക്കും ഇങ്ങുവറൊക്കെ ഭരിക്കണം.... കാരണം ഇന്നത്തെ നമ്മുടെ അവസ്ഥ തന്നെയാണ്.... ദുബായിലും യൂറോപ്പിനും വല്ല കുഴപ്പമുണ്ടോ??? സൗദി അറേബ്യക്ക് വല്ല കുഴപ്പമുണ്ടോ???? ആ രാജ്യങ്ങളൊക്കെ രാജാവിന്റെ കീഴിൽ എല്ലാവരും നിയമം അനുസരിച്ച് മുന്നോട്ട് പോകുന്നു... നമ്മുടെ നാട്ടിൽ... എന്തിനും ഏതിനും ചാനൽ ചാനൽ സപ്പോർട്ട് ഉണ്ട് എന്ന് കരുതി... സ്വാതന്ത്ര്യത്തെ വളച്ചൊടിക്കുന്നു...

    • @akhilraj4686
      @akhilraj4686 2 หลายเดือนก่อน +1

      Avar adich matilla karanam oru rajyam avarude alle rajya bharanam annegil

    • @M7U8N6EER
      @M7U8N6EER 2 หลายเดือนก่อน

      കോപ്പ് നടന്നത് തന്നെ എന്നിട്ട് വേണം ഇവരുടെ ഊളതരം കാണാൻ

    • @bintvm
      @bintvm 2 หลายเดือนก่อน +1

      സത്യം 👌👌

    • @AmalGeorge1423
      @AmalGeorge1423 2 หลายเดือนก่อน

      🤣🤣🤣,

    • @balachandranreena6046
      @balachandranreena6046 2 หลายเดือนก่อน

      നിനക്കറിയാമോ ഇവന്മാർ ഭരിച്ചിരുന്ന കാലത്തെ നിലവാരത്തെ പറ്റി.. നിനക്ക് വേണേൽ അടിമ ആവാം.. അത് പക്ഷെ എല്ലാരോടും വിളമ്പണ്ട.. രാജചരിത്ര ഒക്കെ കുറെ പഠിച്ചിട്ടുള്ളത് കൊണ്ട് അതിന്റെ നിലവാരം അറിയാം.. ഒന്ന് pode🎉

  • @shyjuthazhekomath8584
    @shyjuthazhekomath8584 2 หลายเดือนก่อน

    Congratulations 🎉🎉🎉

  • @binoypg3365
    @binoypg3365 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤All the BEST

  • @bennyjohn1709
    @bennyjohn1709 2 หลายเดือนก่อน

    ആശംസകൾ 🎉🎉

  • @rishalram
    @rishalram 2 หลายเดือนก่อน

    Santappaa good luck❤❤

  • @vivek2413
    @vivek2413 2 หลายเดือนก่อน

    Adipoli aaaaanu ❤❤❤❤❤

  • @syamkr5968
    @syamkr5968 หลายเดือนก่อน

    Simple and Humble...

  • @vijovinson5305
    @vijovinson5305 2 หลายเดือนก่อน +1

    Congratulations 🎉

  • @BobbysGallery
    @BobbysGallery 2 หลายเดือนก่อน +1

    All the best Santappa.😍

  • @vrvlog186
    @vrvlog186 2 หลายเดือนก่อน

    All the best❤❤❤

  • @simalsunesh2962
    @simalsunesh2962 2 หลายเดือนก่อน

    Power vanuuu 😻😻

  • @harikumargopal1870
    @harikumargopal1870 2 หลายเดือนก่อน

    All the best santappa❤👍👏

  • @asifiqq
    @asifiqq 2 หลายเดือนก่อน

    All the Best Satappan 🙌👏

  • @lalithapg7900
    @lalithapg7900 2 หลายเดือนก่อน

    All the best, Santappan.

  • @sujojose3303
    @sujojose3303 2 หลายเดือนก่อน +1

    എല്ലാവിധ ആശംസകളും നേരുന്നു....🎉🎉🎉പിന്നെ ഒരു പത്തിരിപതു ടൂർ പാക്കജ് ഒക്കെ കഴിഞ്ഞു പൈസക്കാരൻ ആകുബോൾ ഈ പാവപെട്ട നമ്മളെയൊക്കെ ഫ്രീ ആയിട്ടു കൊണ്ട് പോകണം.. ട്ടോ 😜😜😜

  • @Elza-aniyan123
    @Elza-aniyan123 2 หลายเดือนก่อน +1

    Proud moment ❤

  • @nothing0997
    @nothing0997 2 หลายเดือนก่อน +2

    Trivandrum ❤

  • @prasanths8647
    @prasanths8647 2 หลายเดือนก่อน

    🔥❤

  • @leeo147
    @leeo147 2 หลายเดือนก่อน

    പവർ 👍👍👌👌🌹❤️

  • @sajeshks4566
    @sajeshks4566 2 หลายเดือนก่อน +1

    super❤

  • @vishnumah1729
    @vishnumah1729 2 หลายเดือนก่อน

    Santapan Broo thottaduthaanallo ❤

  • @dreamdiariesofdhanvi3442
    @dreamdiariesofdhanvi3442 2 หลายเดือนก่อน

    ആശംസകൾ❤❤❤

  • @ismailch8277
    @ismailch8277 2 หลายเดือนก่อน

    super👍👍👌👌

  • @shibinom9736
    @shibinom9736 2 หลายเดือนก่อน

    ❤ Santappa ana Nattil Athiyathu 💞

  • @josepoulose2239
    @josepoulose2239 2 หลายเดือนก่อน

    Love from Wakefield❤❤

  • @SundardasmdMd
    @SundardasmdMd 2 หลายเดือนก่อน

    Ananthapuri ❤❤❤

  • @jayasankarp5094
    @jayasankarp5094 2 หลายเดือนก่อน

    ❤❤❤ ആശംസകൾ❤❤❤

  • @aljomaliakal826
    @aljomaliakal826 2 หลายเดือนก่อน

    An adventurousness traveller

  • @cochinmelody
    @cochinmelody 2 หลายเดือนก่อน

    Norway is the most beautiful place in the land , and we need to travel by cruise to see the beauty.

  • @nishadcs7414
    @nishadcs7414 2 หลายเดือนก่อน +2

    👍👍👍👌👌👌👌

  • @SanthoshNeeliyara
    @SanthoshNeeliyara 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤

  • @minivenugopal5613
    @minivenugopal5613 2 หลายเดือนก่อน

    Travelista ❤️❤️❤️❤️

  • @johnjacob6429
    @johnjacob6429 2 หลายเดือนก่อน

    Fans from USA

  • @villainrobin
    @villainrobin 2 หลายเดือนก่อน +1

    👍👍

  • @ashwinvarghese7713
    @ashwinvarghese7713 2 หลายเดือนก่อน

    Power 🖤⚡

  • @nandakishor55
    @nandakishor55 หลายเดือนก่อน

    😍😍

  • @jayaprasad4937
    @jayaprasad4937 2 หลายเดือนก่อน

    Sandappa ന്റെ ആഫ്രിക്കൻ ടൂർ നൊപ്പം പോകാൻ താല്പര്യം ഉണ്ട് ബഡ്ജറ്റ് പാക്കേജ് ഉണ്ടോ

  • @ShihabShihabvt
    @ShihabShihabvt 2 หลายเดือนก่อน

    Good 👍👍👍👍

  • @arunnair51
    @arunnair51 หลายเดือนก่อน

    🤗❤️👍🏻

  • @samjohnsamuel1503
    @samjohnsamuel1503 2 หลายเดือนก่อน

    🥰🥰😍😍❤️👍🏼

  • @user-gb1lw7lp7c
    @user-gb1lw7lp7c 2 วันที่ผ่านมา

    Not understanding why they are not properly maintaining this Palace, lack of proper painting.

  • @NaveenKumar-ke8hk
    @NaveenKumar-ke8hk 2 หลายเดือนก่อน

    👍👍👍

  • @user-ut3hv7dz5w
    @user-ut3hv7dz5w 2 หลายเดือนก่อน

    എളിമയുടെ വലിപ്പം ❤️

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup5674 2 หลายเดือนก่อน

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 หลายเดือนก่อน

    ✨✨💛💛💛💛

  • @pranavrajtr7572
    @pranavrajtr7572 2 หลายเดือนก่อน +1

    ❤❤❤

  • @nijuniju5518
    @nijuniju5518 2 หลายเดือนก่อน

    ❤❤❤❤👍👍

  • @shiju-wq5ny
    @shiju-wq5ny 2 หลายเดือนก่อน

    🎉🎉🎉

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 2 หลายเดือนก่อน

    👍♥️