പലർക്കും അപകടം ഉണ്ടായിട്ടുണ്ട്. അതറിയാതെ ചുമ്മാ കമന്റ് ചെയ്യുന്നവരുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 18

  • @sudeskumarva9212
    @sudeskumarva9212 2 หลายเดือนก่อน +2

    Munakkakadavu pulimuttil meen adukkan erangi veenavarude peru parayamo .Veruthe oronnu pattunnath parayaruthu. Njan 20 kollamayi avide choonda edan varunna aalanu. Aadhyam aa pulimuttinde paniyil anthellam apakathakal undennu kandu pidikku. Athinde neelavum veethiyum athra annu kandupidikku. Pinne commission pattiyavar aarokkeyennu koode

  • @rageshthottungal6445
    @rageshthottungal6445 2 หลายเดือนก่อน +3

    ഒരിക്കൽ ചേറ്റുവ പുലിമുട്ടിൽ നിന്ന് ചൂണ്ടുന്ന സമയത്ത്, ചൂണ്ടയിൽ മീൻ അടിക്കുകയും അത് കല്ലിൽ ഉടക്കുകയും ചെയ്തു.പരിചയക്കുറവിന്റെയും, ആവേശത്തിന്റെയും കാരണത്താൽ ഇറങ്ങി എടുക്കാൻ നോക്കി. അതേ സമയത്ത് തന്നെ ശക്തമായ ഒരു തിരമാല അടിക്കുകയും എന്നെ തട്ടി തെറിപ്പിക്കുകയും ചെയ്തു.ഭാഗ്യത്തിന് വെള്ളത്തിലേക്ക് വീണില്ല.കല്ലിലേക്ക് ശക്തമായി വീണതിനാൽ കാലും, കയ്യും വളരെ നല്ല രീതിയിൽ തന്നെ മുറിഞ്ഞു. തലയിൽ ഹെൽമെറ്റ്‌ വെച്ചിരുന്നതിനാൽ തലക്ക് പരിക്കൊന്നും പറ്റിയില്ല. അതിന് ശേഷം ഇന്ന് വരെ കല്ലില്ലേക്കു ഇറങ്ങിയുള്ള ചൂണ്ടൽ ചെയ്യാറുമില്ല... ☹️

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน +1

      എത്ര പരിചയ സമ്പന്നർക്കും അപകടം സംഭവിക്കാം. വിദേശങ്ങളിൽ റോക്ക് ഫിഷിങ് എന്ന് പറയും. ഇവിടെ അത്തരം റോക്കുകൾ അല്ലെങ്കിലും കടൽ ഭിത്തിയും പുലിമുട്ടും എല്ലാം വളരെ സൂക്ഷിക്കേണ്ടതാണ്

  • @KIDILAMRIYAS
    @KIDILAMRIYAS 2 หลายเดือนก่อน +1

    കടൽ വീഥി പുലിമുട്ട് എന്നിവ ശ്രദ്ധിക്കണം കാൽവൈതാൻ സാധ്യതയുണ്ട്

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      👍

  • @mtrmtr9583
    @mtrmtr9583 2 หลายเดือนก่อน

    മലപ്പുറത്ത്. ഇന്നുകാര്യമായിട്ട്കാറ്റും. മഴയുമുണ്ടായിട്ടില്ല.

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      👍

  • @shynasanthosh1389
    @shynasanthosh1389 2 หลายเดือนก่อน

    👍👍

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      👍

  • @faisaladhoor8065
    @faisaladhoor8065 2 หลายเดือนก่อน

    aa pulimutt onnu manitanace cheyyaan oru vazhiyum ille

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      വലിയ പണിയാണ്

  • @JoyisKR-iv5xh
    @JoyisKR-iv5xh 2 หลายเดือนก่อน

    Vlogetten paranjathannu sheri

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      👍

  • @vkvlog9267
    @vkvlog9267 2 หลายเดือนก่อน

    Vlogetta ningal idunna videoil pandoke date@time kaanikkunnudayirunnu ഇപ്പോൾ enthaan കാണിക്കാത്തത്..😊

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      ഇനി ചേർക്കാം

    • @vkvlog9267
      @vkvlog9267 2 หลายเดือนก่อน

      Thank you

  • @MuhammadNasir-p2i
    @MuhammadNasir-p2i 2 หลายเดือนก่อน

    👌👌

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      👍