ഏതു മീൻവാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ,പെട്ടന്ന്ചട്ടി കാലിയാകും/Meen Mulakittathu/Saji'sHomecafe

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 266

  • @hashimabdulhakkimhashimabd6813
    @hashimabdulhakkimhashimabd6813 2 ปีที่แล้ว +6

    Sajithaa thathade spl മീൻകറി ഇന്ന് ഞാനും ഉണ്ടാക്കി 👌👌 taste മീൻകറിയുടെ secret പറഞ്ഞു തന്നതിന് tnku ഇത്ത 😍😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.😘😘😘🌺❤️🥰🌹♥️

    • @elsammathomas7935
      @elsammathomas7935 2 ปีที่แล้ว +1

      L

    • @mksaleem3282
      @mksaleem3282 19 วันที่ผ่านมา

      തലക്കടിയേറ്റ് ഉള്ള മീനിൻ്റെ മരണം
      അന്വോഷണ പരിധിയിൽ😂

    • @sajishomecafe9049
      @sajishomecafe9049  19 วันที่ผ่านมา

      @mksakeem.😂😂😂😂😂എൻ്റെ പൊന്നോ നമിച്ചു🤣🤣🤣😂😂😂😂🌹😘🥰

  • @misiriya1250
    @misiriya1250 2 ปีที่แล้ว +7

    Video കാണാൻ നല്ല രസമാണ്
    ചെറിയ തമാശകളും പറഞ്ഞ് cooking ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗി യാണ് ചിരിച്ചു കൊണ്ടാണ് ഞാൻ വീഡിയോ കാണുന്നത്😂😆👍🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😂😂😂😂Thank youda മുത്തെ 🥰😘🌹❤️

  • @mujeebvk6562
    @mujeebvk6562 2 ปีที่แล้ว +2

    എത്ര മനോഹരമായിട്ടാണ് എല്ലാകാര്യങ്ങളും പറയുന്നത് ഒരുപാട് ഇഷ്ടം എന്റെ ഒരു താത്താനെ പോലെയാണ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹🌺❤️

  • @appusvlog8285
    @appusvlog8285 2 ปีที่แล้ว +3

    ഒന്നും പറയാനില്ല ponne കൊതിപ്പിച്ചു കളഞ്ഞു😍😘😋😋

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰♥️💜

  • @thahirasalam930
    @thahirasalam930 2 ปีที่แล้ว +1

    ഇത്ത നിങ്ങൾ ഒരു സകലകല വല്ലഭ തന്നെ 🙏🙏🙏🙏🙏😘😘😘💐

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂Thank youda ചക്കരെ 😘🥰🌹❤️

  • @mohamedfayiz3142
    @mohamedfayiz3142 2 ปีที่แล้ว

    ഇങ്ങനെയുള്ള വെച്ചില്ല കണ്ടിട്ട്കൊതിയാവുന്നു എനിക്കും ഇങ്ങനെ ഒന്ന്ഉണ്ടാക്കിനോക്കണം ഇൻഷാഅള്ളാഹ്

    • @mohamedfayiz3142
      @mohamedfayiz3142 2 ปีที่แล้ว

      കറി എഴുതാൻ വിട്ടുപോഴ് 🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      🥰😘🌹💖💕

  • @Mahmood-2345
    @Mahmood-2345 2 ปีที่แล้ว

    Satyam ithaaa supr ningal poliyanu

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว

    എന്റെ സാറെ... അടിപൊളി റെസിപ്പി. ഉള്ളത് പറഞ്ഞാൽ കണ്ടിരുന്നപ്പോൾ തന്നെ വായിൽ വെള്ളം വന്നു അത്രക്കും സൂപ്പർ ഐറ്റം 😋😋. പിന്നെ മീൻ കറിയുടെ കൂടെ കപ്പ കൂടി ആയപ്പോൾ കിടുക്കാച്ചി ആയി 😋.. പിന്നെ ആന്റിയെപ്പോലെ മീനുകൾ വെട്ടുന്ന കാര്യത്തിൽ ഞാനും expert ആണ്. എന്റെ അമ്മായി അമ്മ ആദ്യമായി എന്നെ പ്രശoസിച്ചത് എന്റെ മീൻ വെട്ടി വൃത്തിയാക്കലിനെ ആണ്.ഏതുമീനും അത്ര എളുപ്പം ചെയ്യും 😊.. ഈ റെസിപ്പി എന്തായാലും ട്രൈ ചെയ്യുന്നതായിരിക്കും🥰😘😍.

  • @hanan_karikkadan_
    @hanan_karikkadan_ 2 ปีที่แล้ว

    Ente ithaaa adipoli
    Valare thaloryapoorvam ella videosum kanunna oraal

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ. ഒരുപാടു് സന്തോഷം ഉണ്ട് കേട്ടോ മോളെ.😘🥰🌺🌹

  • @bindhujobi9044
    @bindhujobi9044 2 ปีที่แล้ว

    സംസാരം 👌👌👌👌🥰🥰🥰🥰♥️♥️♥️... കറി അടിപൊളി 😍😍😍

  • @sreeshmapv4086
    @sreeshmapv4086 2 ปีที่แล้ว

    യാദൃശ്ചികമായിട്ടാണ് വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടു അപ്പോ തന്നെ subscribe ചെയ്തു 😘

  • @shameelashameela8326
    @shameelashameela8326 2 ปีที่แล้ว +1

    ഉമ്മ ചിരി സൂപ്പർ👍👍💓🌹

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰❣️😘🌹

  • @sahiraban9508
    @sahiraban9508 ปีที่แล้ว

    Hi ❤ sajitha supar meen mulakitadu👍

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ.ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.സൂപ്പർ ആണ് 😘🥰🌹♥️❣️

    • @sahiraban9508
      @sahiraban9508 ปีที่แล้ว

      @@sajishomecafe9049 ok dear🌹

  • @shihinanajeeb661
    @shihinanajeeb661 2 ปีที่แล้ว

    എന്റെ sajiitha njan innu ithupole choora meen vechu 👍👍👍👍👍👍🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ 😘🥰🌹♥️

    • @vasudevanpolachirayil2900
      @vasudevanpolachirayil2900 2 ปีที่แล้ว

      @@sajishomecafe9049 Thanks Ummachi
      Colour come,Kuttanaden stile l Nokkumbol.

  • @sindhubiju8223
    @sindhubiju8223 2 ปีที่แล้ว

    Itha manasukondu vilambi thannu njaghalku niranju pore. Illa inghane ente amma polum curry vechu kandittilla. 👌👌🙏.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda കണ്ണാ,😘😘😘🥰🌹💖♥️

  • @sajishomecafe9049
    @sajishomecafe9049  2 ปีที่แล้ว +1

    Hai Friends.
    നിങ്ങള് ഒരു മീൻ പ്രിയർ ആണോ?. എങ്കിൽ 25 തരം മീൻ കറികൾ,മീൻ പൊരിക്കാനുള്ള മസാല വളരെക്കാലം സൂക്ഷിച്ചു വെക്കുന്ന വീഡിയോ സഹിതം Description Boxil Link കൊടുത്തിട്ടുണ്ട്.താല്പര്യമുള്ളവർ ഇഷ്ടമുള്ള മീൻ വിഭവം നോക്കി കണ്ടിട്ട് അതുപോലെ ഒന്ന് try ചെയ്തു സ്വാദ് മുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിയിൽ ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയുക.വെറൈറ്റി Recipes ആണ് എല്ലാം.ഒന്ന് കണ്ട് നോക്കൂ.നിങ്ങൾക്ക് ഇഷ്ടപ്പെടും .തീർച്ച.🥰l

  • @shaikahshaiku2961
    @shaikahshaiku2961 2 ปีที่แล้ว

    കൊതിപ്പിക്കല്ലേ മുത്തേ ❤️😃😃😃

  • @Mziyad-lc3me
    @Mziyad-lc3me 2 ปีที่แล้ว

    Ethu kandu vayal vallam varathaver indavilla polichu itha try chayyam

  • @shamonshaaa8949
    @shamonshaaa8949 2 ปีที่แล้ว

    Meenkari. Polichutttooo

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +2

    Ethaa ഒരു സംഭവം തന്നെ, Super video 💕💕

  • @chocolatelover2193
    @chocolatelover2193 2 ปีที่แล้ว +1

    Mouth watering 😋😋

  • @ansaransar8978
    @ansaransar8978 2 ปีที่แล้ว

    ഞങ്ങളും ആറ്റുമീനിന്റെ തൊലി ഇതുപോലെ ചെയ്യും നല്ല taste അല്ലെ super

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇതിന് പകരം വെക്കാൻ മറ്റൊരു ടേസ്റ്റ് ഇല്ല.ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കഴിക്കണം അല്ലേ.😘🥰🌹🌺💗♥️

  • @alnoorwafra7888
    @alnoorwafra7888 2 ปีที่แล้ว

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ്

  • @sreejareji6820
    @sreejareji6820 2 ปีที่แล้ว

    Ettha Namichu🙏🙏🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂😂Thank youda ചക്കരെ 😘🥰🌹🌺❤️

  • @chandrikamv8106
    @chandrikamv8106 2 ปีที่แล้ว +1

    Super idea chechi 👍

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว

    Curry eshta pettathupole thanne ningalude sandhosham valare ishtapettu, But Mugham kannikkathathukondu Ammayenno chechyenno anujathiyenno Vilikkan pattathathil hedhikkunnu , good job, I expecting next vidios

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂എന്ത് വേണമെങ്കിലും വിളിക്കാം .ചേച്ചി എന്നോ, ആൻ്റി എന്നോ അമ്മ എന്നോ എന്തും.വീഡിയോ ഇഷ്ടപ്പെട്ടു എന്നത് വളരെ സന്തോഷം തരുന്ന കാര്യം.എൻ്റെ മറ്റുള്ള വീഡിയോ എടുത്തു നോക്കിയാൽ മുഖം മാത്രമല്ല കുടുംബത്തെ മുഴുവൻ കാണാം.ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰♥️🌹

  • @priyasunil908
    @priyasunil908 2 ปีที่แล้ว

    Super chechi.Thankyou ...🥰🥰

  • @preejaa793
    @preejaa793 2 ปีที่แล้ว

    Good presentation.... 👍🏻

  • @LOLANFF111
    @LOLANFF111 2 ปีที่แล้ว +1

    karimeen coconut curry vedeo cheyyumo pls ella recipiesum super

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Description Boxil 25 തരം മീൻ കറികൾ link കൊടുത്തിട്ടുണ്ട്.അതിൽ കരിമീൻ വിഭവങ്ങൾ ഉണ്ട് .പോയി ഒന്ന് കാണൂ.ഒരുപാടു പ്രയോജനം ചെയ്യും.ഓകെ😘🥰🌹🌺❤️💜

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว

    Ohhhhh super 👌 itha.adipoli😋😋😋😋sure itha try cheyyum njagalude control um pogunnundeeee😃😃😃😃

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹🌺💜❤️

  • @rahmathkrahmath586
    @rahmathkrahmath586 2 ปีที่แล้ว

    Itha supper

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 🌹♥️🥰😘

  • @sameerasalam6995
    @sameerasalam6995 2 ปีที่แล้ว

    ഇത്താനെ ഒരു പാട് ഇഷ്ടം
    മലപ്പുറം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.മലപ്പുറം , സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കരായ മനുഷ്യർ താമസിക്കുന്ന ഇടം .ഇനിക്കുവേറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിൽ ഒന്ന്.😘🥰🌺♥️💕

  • @vineeshkumar3780
    @vineeshkumar3780 2 ปีที่แล้ว

    അടിപൊളി ❤❤❤❤❤

  • @mufisemi4420
    @mufisemi4420 2 ปีที่แล้ว

    Ente ponnithaa.. Ningalanente prajodanam.🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹🌺❤️

  • @safafathima1262
    @safafathima1262 2 ปีที่แล้ว

    Masha allah itthaa,suuuper

  • @afsalpkni5023
    @afsalpkni5023 2 ปีที่แล้ว

    ഇത്ത ഒരു സംഭവം തന്നെ
    ആ തല ഒന്ന് മുറിച്ചൂടെ ഇത്ത 🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഈ വീഡിയോയിൽ എന്നേ കാണിക്കുന്നെ ഇല്ലല്ലോ.പിന്നെ എങ്ങിനെയാണ് തല മറക്കാത്ത്ത് കണ്ടത്.ഇനി അഥവാ മറച്ചിട്ടില്ല എങ്കിൽ തന്നെ ഇത്രയും കഷ്ടപ്പാടുള്ള ഒരു മീൻ വെട്ടി വൃത്തിയാക്കുന്ന നേരത്ത് തുണി തലയിൽ ഫിറ്റ് ചെയ്തു വെക്കാൻ സാധിക്കില്ല.കാരണം നൂറു വട്ടം തലയിൽ നിന്നും പോകും.അത് വീണ്ടും വീണ്ടും പിടിച്ചു തലയിൽ ഇടാൻ മീൻ നന്നാക്കുന്ന കൈ കൊണ്ട് സാധിക്കില്ല.പടച്ചവൻ ഇത് അറിയില്ലേ.എല്ലാം കാണുന്നവനും അറിയുന്നവനും അല്ലേ അല്ലാഹു.പിന്നെ എല്ലാം മൂടിക്കെട്ടി നല്ല കുട്ടി ചമഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിൽ ഒരു കാര്യവും ഇല്ല.അത്യാവശ്യം വേണ്ട രീതിയിൽ മറക്കുന്നുണ്ട്.നമ്മുടെ പ്രവർത്തികൾ നല്ലതാവുക,മറ്റുള്ളവരുടെ ദുഃഖത്തിൽ,വേദനയിൽ കരുണ ഉണ്ടാവുക, അറിഞ്ഞ് കൊണ്ട് ആരെയും ദ്രോഹിക്കാതെ ഇരിക്കുക,മറ്റുള്ളവരോട് കരുണയോടെ,സ്നേഹത്തോടെ പെരുമാറുക ഇത്രയൊക്കെ തന്നെ ധാരാളം.എല്ലാം പൊതിഞ്ഞു കെട്ടി നടന്നിട്ട് ഇതൊന്നും ഇല്ല എങ്കിൽ എന്ത് ഫലം.എന്ന് പറഞ്ഞു ഞാൻ തലയിൽ ഇടാതെ irikkunilla.എന്നോട് ദേഷ്യം വേണ്ടാ കേട്ടോ.ഞാൻ സത്യം മാത്രമാണ് പ്രഞ്ഞതി.♥️🥰💖❣️🌹😘

  • @safafathima1262
    @safafathima1262 2 ปีที่แล้ว

    Masha Allah Sarva kalaa vallabha,

  • @ansiskitchen6599
    @ansiskitchen6599 2 ปีที่แล้ว

    Jyaaaa.... Supr😋😋👍👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰♥️🌹

  • @seginamajeed2413
    @seginamajeed2413 2 ปีที่แล้ว

    Super itha 💕💕💕

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😘🌹🥰🌺💖

    • @muhsinaazeez4123
      @muhsinaazeez4123 2 ปีที่แล้ว

      വീഡിയോ വളരെ രസമുള്ള കാഴ്ചയാണ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘🥰🌹♥️

  • @nisharafi8162
    @nisharafi8162 ปีที่แล้ว

    Fish masalak pakaram veetile masala parayumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      രുചി കുറച്ചു കൂടി ഉണ്ടാവാൻ ആണ് ഫിഷ് മസാല ചേർക്കുന്നത്. അതിനു പകരം ഒരല്പം കായപ്പൊടിയും, ഉലുവ പൊടിയും കൂടി ചേർത്താൽ മതി.😘🥰♥️🌹

  • @junaisjunaisjunais5077
    @junaisjunaisjunais5077 2 ปีที่แล้ว

    Ente ponneee😍😍😍

  • @asmaasmas1175
    @asmaasmas1175 2 ปีที่แล้ว

    എന്റെ ഇത്താ, ഇത്താ ന്റെ വിഡിയോ കണ്ടിട്ട് മനസ് നിറഞ്ഞു. വലിയ മീൻ നന്നാക്കുന്ന, ഇത്താന്റെ വിഡിയോ ഓൺ ചെയ്തു വച്ചിട്ട് നത്തോലി മീൻ നന്നാക്കുന്ന ഞാൻ 😃.. വിഡിയോ അടിപൊളി ആയിരുന്നു.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എൻ്റെ Asma ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ.😂😂😂😂😘🥰🌺🌹

  • @shibinasajeev7329
    @shibinasajeev7329 2 ปีที่แล้ว

    👍👍👌👌

  • @suhanashameer6767
    @suhanashameer6767 2 ปีที่แล้ว

    Kodipppichu 😋😋

  • @ajithakishore933
    @ajithakishore933 2 ปีที่แล้ว

    Saji 👌👌👌😋😋😋😍

  • @mirshadmirshad1652
    @mirshadmirshad1652 2 ปีที่แล้ว

    Super👍🏼👍🏼

  • @bareeratm1307
    @bareeratm1307 2 ปีที่แล้ว

    Super👌🏻curry

  • @DKGaming-tg6vm
    @DKGaming-tg6vm 2 ปีที่แล้ว

    Super 😋😋😋

  • @sidheeqnajiya3460
    @sidheeqnajiya3460 2 ปีที่แล้ว

    Super👍👍

  • @serinjayson6238
    @serinjayson6238 2 ปีที่แล้ว +3

    പൊളിച്ചു.👍👍 ഇത്ത, ആട്ടിൻ സൂപ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ?

    • @Mziyad-lc3me
      @Mziyad-lc3me 2 ปีที่แล้ว

      Shariya

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mole ഞങ്ങൾക്ക് സൗദിക്ക് പോകാൻ ഉള്ള തിരക്കുകൾ ആണ്.insha allah ഞാൻ അങ്ങു ചെന്നിട്ട് വീഡിയോ ഇടാം കേട്ടോ😘🥰🥰🌹

  • @fidha1483
    @fidha1483 2 ปีที่แล้ว

    Super🤤🤤🤤

  • @lissy6435
    @lissy6435 2 ปีที่แล้ว

    ചേച്ചി മീൻ കറി Super. വെച്ചു നോക്കിയിട്ട വിവരം അറിയിക്കാം

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    Antharika അവയവങ്ങൾ എന്തൊക്കെ edukum

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കുടലും കയ്പ് സഞ്ചിയും ഒഴിച്ച് ബാക്കി എല്ലാം എടുക്കും.കുരുമുളകും, പച്ച മുളക് ഒക്കെ ചേർത്ത് വറ്റിച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് ചൂടോടെ കപ്പക്ക് ഒപ്പം കഴിച്ചാൽ ചുറ്റുമുള്ളത് ഒന്നും അറിയില്ല.😘🥰🌹♥️

  • @ponnoosmonoosvlogs8376
    @ponnoosmonoosvlogs8376 2 ปีที่แล้ว

    Super😊😊

  • @vanithatp8153
    @vanithatp8153 2 ปีที่แล้ว

    Wow Super 😃🍫

  • @nisharafi8162
    @nisharafi8162 ปีที่แล้ว

    Midukki❤

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 2 ปีที่แล้ว

    Yethra lengthi ayalum ithade vlog kandal pettenne samayam pokum pavam itha mean clean cheyunnathe detale ayitte paranje thannu thanks

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഏതു സന്ദർഭത്തിലും നമ്മൾ പതറാതെ എന്തും ധൈര്യത്തോടെ ചെയ്യാം എന്ന് ഒരു മോട്ടിവേഷൻ കൂടിയാണ് എൻ്റെ ഓരോ വീഡിയോയും.നിങ്ങളൊക്കെ അങ്ങിനെ ആവണം.അതാണ് എൻ്റെ ആഗ്രഹം.😘🥰🌹🌺💗

  • @ajayakumarb9658
    @ajayakumarb9658 2 หลายเดือนก่อน

    Saji. Eppozathea. Pillaark. U. K. Pooyaal. Mathi.

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      എൻ്റെ പിള്ളേർക്ക് രണ്ടിനും അങ്ങനെയില്ലടാ.ശാലുവിന് കുവൈറ്റ് ആണ് സ്വർഗ്ഗലോകം😂😂😂സുലുവിന് സൗദിയും.എനിക്കാണെങ്കിൽ ഏതുരാജ്യത്തും ഇങ്ങനെ കറങ്ങി എല്ലാം കണ്ടും മതിമറന്ന് ആസ്വദിച്ചും കുറെ സാധനങ്ങൾ വാങ്ങിച്ചും അലഞ്ഞു നടക്കണം.😂😂😂😂😂😂🥰♥️🌹😘ഒരുപാടു സ്നേഹത്തോടെ

  • @jishathomas4918
    @jishathomas4918 2 ปีที่แล้ว

    Njanum velichenna kooduthal upayogikum ithuse,

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എങ്കിലേ കറിക്ക് ടേസ്റ്റ് വരൂ.🥰🌹💜

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 2 ปีที่แล้ว +1

    👍👍

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว +1

    പണ്ട് പ്രസവിച്ചസ്ത്രീകൾക്ക് കുരുമുളക്, ജീരകം, മുഴുവൻ മല്ലി, നുള്ള് ഉലുവ ഇവ ഒന്ന് ചൂടാക്കി അരച്ചെടുത്ത മസാലയിലാരുന്നു മീൻ വറ്റിചെടുത്തു കൊടുത്തിരുന്നത്. നല്ല രുചിയായിരുന്നു.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എൻ്റെ വീട്ടിൽ പണ്ട് ചെയ്തിരുന്നു.എൻ്റെ ഉമ്മ പ്രസവിച്ചു കിടക്കുമ്പോൾ ഞങ്ങൾക്ക് ചോറ് ഉരുട്ടി ഈ മീൻ കറിയിൽ മുക്കി വായിൽ വെച്ച് തരും.അതിൻ്റെ രുചി ഇന്ന് വരെ മറ്റൊരു കറി
      ക്കും തോന്നിയിട്ടില്ല.😘🥰💜💗

  • @minnusmagic6917
    @minnusmagic6917 2 ปีที่แล้ว

    ഇത്ത ❤️

  • @ahmedibsherahmedibshermp1523
    @ahmedibsherahmedibshermp1523 2 ปีที่แล้ว

    ഇത്ത 😘മീന്റെ വായ് ഭാഗത്തു സ്പേസ് ഉണ്ടായിരുന്നല്ലോ 😂😂

  • @anithao71
    @anithao71 2 ปีที่แล้ว

    Super മുത്തേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda കണ്ണാ 😘🥰🌹💖♥️

  • @veltyka5782
    @veltyka5782 2 ปีที่แล้ว

    ഇത്ത ഫുൾ ബോഡി കളർ വെക്കാൻ ഉള്ള ഡേയിൽ യൂസ് ചെയ്യാ പറ്റി യാ ബാത്ത് പൗണ്ടർ ഉണ്ടക്കോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ബാത്ത് പൗഡർ അല്ല മറ്റൊരു സംഭവം വരുന്നുണ്ട്.കാത്തിരിക്കൂ.ഓകെ😘🥰🌹♥️

  • @jameelasahibjameelasahib6595
    @jameelasahibjameelasahib6595 2 ปีที่แล้ว

    Super

  • @kalaganesan7424
    @kalaganesan7424 2 ปีที่แล้ว

    കറി അടിപൊളി.... പല തരത്തിൽ കറി വെച്ചിട്ടുണ്ട് പക്ഷെ അവസാനം ചേർത്ത പൊടി കൾ ഇതുവരെ ചേർത്തിട്ടില്ല...

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇങ്ങനെ ഒന്ന് വെച്ച് നോക്കൂ.ഉലുവ കുറച്ചു മാത്രേ ചേർക്കാവൂ..😘🥰🌹♥️💖🌺

  • @shareefabeevi7822
    @shareefabeevi7822 2 ปีที่แล้ว

    Fish fry cheyyumpol aa kurumulakum uluvayum jeerakavum podicha mmsala cherkumo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇല്ല.അത് വേറൊരു ടേസ്റ്റ് ആണ്.മീൻ പൊരിക്കാനുള്ള അടിപൊളി അരപ്പ് തയ്യാറാക്കി മാസങ്ങൾ സൂക്ഷിച്ചു വെച്ചു ഉപയോഗിക്കാം അതിൻ്റെ ലിങ്ക് ഞാൻ Description Boxil കൊടുത്തിട്ടുണ്ട്.ഒപ്പം 25 തരം മീൻ വിഭവങ്ങളുടെ ലിങ്കും കൊടുത്തിട്ടുണ്ട്.പോയി കാണൂ. പ്രയോജനപ്പെടുത്തു.😘🥰🌹♥️💗💜

  • @sobhapv5998
    @sobhapv5998 2 ปีที่แล้ว +1

    മീൻ കറി സൂപ്പർ ആയിട്ടുണ്ട് ഇത്താ കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു 🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പാവങ്ങൾ.ഞാൻ എന്ത് ദുഷ്ടയാണ് അല്ലേ.😘🥰🌹💜

  • @appuappus65
    @appuappus65 2 ปีที่แล้ว

    ഇത്ത ഞാൻ ഇതു പോലെ ആണ് മീൻ കറി വെക്കുന്നത്. എന്നാൽ പൊടികൾ നനക്കുന്നത് പച്ച വെള്ളത്തിൽ ആണ്.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇതുപോലെ ഒരു പ്രാവശ്യം ഒന്ന് ചെയ്തു നോക്കൂ.അടിപൊളി ആണ്.😘🥰🌹♥️🌺

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว

    Thank you so much🙏🙏🙏

  • @beenasulfiker7827
    @beenasulfiker7827 2 ปีที่แล้ว

    ഇത്താടെ വീട് എവിടാ . ഹരിപ്പാട് ആണോ .അതോ കായംകുളം ആണോ. 😀

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഹരിപ്പാട് തന്നെ.😘🌺🌹🥰♥️

  • @jayabhadran7905
    @jayabhadran7905 2 ปีที่แล้ว

    വച്ചിട്ടില്ല ഇനി വക്കണം 🤝

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😘🌹💖💖🥰

    • @jayabhadran7905
      @jayabhadran7905 2 ปีที่แล้ว

      ഇതേ ദിവസം രാത്രി മത്തി കിട്ടി ലവലേശം ശങ്ക ഇല്ലാതെ ഞാൻ ഇതേപോലെ തന്നെ വച്ചു എല്ലാവർക്കും പെരുത്തിഷ്ടായിട്ടോ, ഇനി ഇങ്ങനെയേ വക്കു, 😄

  • @swathyandsruthy8700
    @swathyandsruthy8700 2 ปีที่แล้ว +1

    😍😋😋😋👍

  • @mariammajoseph9143
    @mariammajoseph9143 2 ปีที่แล้ว

    Adipoli

  • @sofiasaju5373
    @sofiasaju5373 2 ปีที่แล้ว

    good

  • @mohamedafreen564
    @mohamedafreen564 2 ปีที่แล้ว

    Itha kuyinagathin entengilum marunnundo

  • @sheenababu5276
    @sheenababu5276 2 ปีที่แล้ว

    Super fishcuryy

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    ശരിയാ മീൻ മസാല വേറെ ഇടണോ. ഞാൻ റെഡിmade മസാല ഇടാറില്ല. കൊള്ളാം കൊള്ളാം.കുടംപുളി vende

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മീൻ മസാല കൂടി ചേർക്കുമ്പോൾ ഒരു പ്രത്യേക രുചി ആണ്.കുടംപുളി ഇട്ടല്ലോ.😘🥰🌹♥️❣️

  • @abdulmuthalif8595
    @abdulmuthalif8595 2 ปีที่แล้ว +1

    ഞങ്ങൾ തിരുവനന്തപുരത്ത് തേഡ് മീൻ എന്നു പറയും . ഇതിന്റെ മുട്ട തോരൻ വച്ച് തിന്നാൻ അടിപൊളിയായിരിയ്ക്കും മുത്തുപോലെഇരിയ്ക്കും ചെറു പ്രായത്തിൽ കഴിച്ചിട്ടുണ്ട് ഇനി ജീവിതത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      തേഡ് മീൻ വേറെ ആണ്.ഇത് ആറ്റു വാള യാണ്. തേടും ഈ മീനും തമ്മിൽ ഒരുപാടു വിത്യാസം ഉണ്ട്.ഇത് ആറ്റിലും,കൊയ്ത്ത് കഴിഞ്ഞ പഞ്ചപ്പാടതതും മഴക്കാലത്ത് അതും ആദ്യ മഴയിൽ വരുന്ന മീൻ ആണ്.അതേപോലെ തന്നെ മഴക്കാലത്ത് വരി വരിയായി ഒന്ന് മറ്റൊന്നിനെ കടിച്ചു കയറിവരുന്ന മീൻ ആണ് മഞ്ഞക്കൂരി (ഏട്ടക്കൂരി).തേടും, വാളയും രണ്ടും രണ്ടു ആണ്.😘🥰💜💗♥️

  • @suru9576
    @suru9576 2 ปีที่แล้ว

    🥰🥰🥰

  • @akhilamuneerakhila1199
    @akhilamuneerakhila1199 2 ปีที่แล้ว

    ആന്റി ഞാൻ ചൂര മീൻ ഇങ്ങനെ വെക്കാറുണ്ട്

  • @abdulmuthalif8595
    @abdulmuthalif8595 2 ปีที่แล้ว

    وءليکم اسلام و رحمة الله وبركاته

  • @m4mariyam759
    @m4mariyam759 2 ปีที่แล้ว

    Oilintea upayogam korch kooduthal anallo. Ithhaaa 😀😀😀

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പിള്ളാര് വരുമ്പോൾ അവർക്ക് വേണ്ടത് എല്ലാം ഓർഡർ ചെയ്യും.😘❤️🥰🌺

  • @Babithamaliyekkal
    @Babithamaliyekkal 2 ปีที่แล้ว

    Lehyam venam

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Lehyam തീർന്നു.ഉണ്ടാക്കുന്നത് മാത്രേ ഓർമ ഉള്ളൂ.😂😂😂😘🥰💖💜🌹

    • @ssmedia2404
      @ssmedia2404 2 ปีที่แล้ว

      ഇത്താ എനിക്കും വേണം കാസർഗോഡ് ആണ് എങ്ങനെ കിട്ടും

  • @shahithasaidh5650
    @shahithasaidh5650 2 ปีที่แล้ว

    itha enday molku 7 months pregnant anu ethu thailamitanu ipol kulikuka onu paranju tharamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ധന്വന്തരം തൈലം നല്ലതാണ്.ഒരുപാടു മസ്സാജ് ചെയ്യരുത്.വെറുതെ തൊട്ട് തൂത്തു കുളിച്ചാൽ മതി.😘🥰🌹♥️

  • @shyjasomarajan940
    @shyjasomarajan940 2 ปีที่แล้ว

    Supper👍👍👍😅😅😅😅😅💕💕💕💕💕😘💕

  • @raseenarasi9676
    @raseenarasi9676 2 ปีที่แล้ว

    ഗുഡ്

  • @ansilasanuansu2533
    @ansilasanuansu2533 2 ปีที่แล้ว

    👌

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว

    ഇത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഇത്ത എല്ലാവർക്കും reply കൊടുക്കും അതും video ക്കുള്ള ഒരു വിജയമാണു. അത് ടubscribers ന്റെ സന്തോഷമാണ്.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🌹❣️🥰💕

  • @QueenArt8330
    @QueenArt8330 2 ปีที่แล้ว

    ഞങ്ങളുടെ കൃഷിഗ്രൂപ്പിൽ സജിയുടെ marunnunda യുടെ വീഡിയോ ഇട്ടുകൊടുത്തു എല്ലാവരും കഴിക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അതെ എല്ലാർക്കും ആരോഗ്യം ഉണ്ടാവട്ടെ.😘🥰🌹♥️

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว

    ഈ മീനിന്റെ പേരുന്നു പറഞ്ഞു തരാമോ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആറ്റുവാള.😘🥰💜🌹❤️

  • @shahadshahadak3267
    @shahadshahadak3267 2 ปีที่แล้ว +11

    ഇത്താത്ത നിങ്ങളുടെ സ്ഥലം എവിടെ എനിക്ക് ലേഹ്യം വേണം അതിനെന്താ ഒരു വഴി

    • @Mziyad-lc3me
      @Mziyad-lc3me 2 ปีที่แล้ว

      Eemail masg vidu

    • @mhdalimsha7023
      @mhdalimsha7023 2 ปีที่แล้ว

      Supper lehyam anu harippad signal aduthunn right payippad root

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Hai Naseema.എൻ്റെ വീട്ടിൽ ആദ്യമായി എന്നേ കാണാൻ വന്ന എൻ്റെ സ്വന്തം Subscriber. Lehyam കഴിച്ചിട്ട് എങ്ങിനെ ഉണ്ട്.?. പായിപ്പാട് അല്ല.പള്ളിപ്പാട് റൂട്ട് ആണ്.😘🥰💜🌹

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇപ്പൊൾ ഇന്നലെ ഉണ്ടാക്കി.എല്ലാം തീർന്നു. GPay ചെയ്തു നേരത്തെ എല്ലാരും ബുക്ക് ചെയ്തിരുന്നു.അല്പം പോലും ബാക്കി ഇല്ല.ഇനി ഞങൾ സൗദിക്ക് പോയി വന്നിട്ട് ഉണ്ടാക്കും.ഇൻശാ അല്ലാഹ്.😘🥰💜🌹

    • @ssmedia2404
      @ssmedia2404 2 ปีที่แล้ว

      ഇത്താ സൗദിയിൽ എപ്പോ പോന്നത് തിരിച്ചു വരുന്നതെപ്പോൾ

  • @sukainathks8495
    @sukainathks8495 2 ปีที่แล้ว +2

    വ അലൈക്കും സലാം വറഹ്മത്തുള്ള രണ്ടെണ്ണത്തിനും വയറിളകാതെ സൂക്ഷിച്ചോണം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😂😂😂😂അത് പൊളിച്ചു.എൻ്റെ പടച്ചവനെ ഞാൻ ചിരിച്ചു മരിച്ചു.😂😂😂😂

  • @afi1140
    @afi1140 2 ปีที่แล้ว

    ഇങ്ങനെ കറി ഉണ്ടക്കിട്ട് ഇല്ല

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഒന്ന് ഉണ്ടാക്കി നോക്കൂ.😘♥️🥰❣️

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว

    മാഹി മാഹി ഫിഷ് ഇതാണോ.

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    👍👍👍👍👍❤️❤️❤️❤️

  • @ayshabeevi969
    @ayshabeevi969 2 ปีที่แล้ว

    സുപ്പാർ❤️

  • @suru9576
    @suru9576 2 ปีที่แล้ว

    തക്കാളിയും വെളിച്ചെണ്ണയും കറിവേപ്പിലയും കണ്ടാൽ എനിക്ക് പ്രാന്താണ്😅😅😅

  • @achuappusworld5838
    @achuappusworld5838 2 ปีที่แล้ว

    First comment അടിച്ചേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ 🌹😘🥰♥️