Ennudayone Nee Enne | Roy Puthur | എന്നുടയോനെ നീ എന്നെ | Mor Aprem's Memra | Enudayone ni enne

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 42

  • @nktpkd
    @nktpkd ปีที่แล้ว +3

    എന്നുടയോനേ നീയെന്നെ
    കണ്മണിപോൽ കാത്തീടണമേ
    നിൻചിറകാലെ മറച്ചുപരീക്ഷയിൽ
    നിനെന്നെ കാക്കണമേ
    ഒളിവായ് നോക്കീടാതെൻറെ
    കണ്ണുകളെ നീ കാക്കണമേ
    വഞ്ചനകേൾക്കാ തടിയൻറെ,
    കാതുകളേയും കാക്കണമേ
    എന്നധരങ്ങൾക്കെന്നും നീ
    കാവലതായും നിൽക്കണമേ
    എന്നുള്ളിൽ ദോഷം
    ചെയ്വാനുള്ള വിചാരമുദിക്കരുതേ
    കർത്താവേ നല്ല വിവേകം
    വർദ്ധിപ്പിക്കണമെന്നിൽ നീ
    സൌരഭ്യത്താൽ നിന്നെയെനിക്കി
    മ്പപ്പെടുത്താനിടവരണേ
    ഐഹിക നേട്ടത്തിനുപകരം
    നിന്നെ സമ്പാദിപ്പാനും
    നിന്നെ സ്നേഹിച്ചീലോകം
    നിരസിപ്പാനും കൃപചെയ്ക
    എന്നെ തന്നെ സന്നിധിയിൽ
    കാഴ്ചയണപ്പാനും നാഥാ
    എന്നെ നിനക്കു സുഗന്ധമതായ്
    അർപ്പിപ്പാനും കൃപചെയ്ക,
    എൻനാഥാ നിൻതിരുമുമ്പിൽ
    ആത്മശരീരമനസ്സുകളെ
    ശോഭകലർന്ന വിളക്കുകളായ്
    ഞാൻ കത്തിപ്പാറാകണമേ
    ആത്മശരീര മനസ്സുകളാമെന്നുടെ
    തിരുമുൽ കാഴ്ചകളെ
    താതസുതാശ്വാസപ്രദനെ
    അൻപൊടു കൈക്കൊണ്ടിടണമേ
    സ്വർഗ്ഗസ്ഥപിതാവേ എന്നിൽ
    മാനസ്സശുദ്ധി വരുത്തണമേ
    ദൈവസുതാ നീയെന്നാത്മ വിന്നു
    വിശുദ്ധി വരുത്തണമേ
    ആശ്വാസ പ്രദനാകുന്ന
    പരിശുദ്ധാത്മാവേ എന്റെറ
    ദേഹമശേഷം കൃപയാലെ
    പരിപാവനമാക്കിടണമേ
    അന്ത്യദിനത്തിൽ നാഥാ നീ
    സന്തോഷിപ്പിക്കണമെന്നെ
    ആത്മശരീര മനസ്സുകൾ നിൻ
    സ്തുതിപാടുന്നു കനിയണമേ

  • @sachins1284
    @sachins1284 3 ปีที่แล้ว +6

    Im catholic but i really love orthodox songs... i have listening several times in a day

  • @pollykkuriakose
    @pollykkuriakose ปีที่แล้ว +2

    മനസിന് സന്തോഷം പകരുന്ന പാട്ട്

  • @richulukose9881
    @richulukose9881 3 ปีที่แล้ว +6

    Hearing no. Of times in a day....Orthodox songs are really nice 😍

  • @gobi.mathar9666
    @gobi.mathar9666 ปีที่แล้ว

    ആമേൻ 🙏

  • @vimaljude3277
    @vimaljude3277 4 ปีที่แล้ว +6

    What a fabulous singing roy etta

  • @alishaaaron1434
    @alishaaaron1434 ปีที่แล้ว +2

    Hrudayasprsiyaya.nallor7ganam

  • @antopallinadayil4245
    @antopallinadayil4245 4 ปีที่แล้ว +6

    Dear Roy puthur ...may God bless you....

  • @blessyvarughese3444
    @blessyvarughese3444 ปีที่แล้ว +1

    Amen jesus

  • @geethuasokan2595
    @geethuasokan2595 3 ปีที่แล้ว +4

    I'm a Hindu but this hit me ...

    • @ZephyrHeavenlyBreeze
      @ZephyrHeavenlyBreeze  3 ปีที่แล้ว

      Please subscribe for more videos...
      May God bless you abundantly 🙏🙏

  • @janetjose7503
    @janetjose7503 ปีที่แล้ว +1

    Beautiful and divine!

  • @marytheresa1645
    @marytheresa1645 3 ปีที่แล้ว +1

    Reveals the impeccability of Christ's love and invocates the undiscovered divine spirit .I feel blessed by finding out this alluring voice.🙏🙏

  • @bennypaul4736
    @bennypaul4736 2 ปีที่แล้ว +1

    For sighted old Yisraeli songs.

  • @cobra6267
    @cobra6267 4 ปีที่แล้ว +3

    keep going higher and higher.....YOU ARE THEEEE BEST

  • @varghesethekkummuriyilthom4500
    @varghesethekkummuriyilthom4500 ปีที่แล้ว +1

    This song give me a miracle....😇

  • @albyvarghesealbyvarghese4889
    @albyvarghesealbyvarghese4889 4 ปีที่แล้ว +4

    സൂപ്പർ....

  • @jancyabraham4004
    @jancyabraham4004 2 ปีที่แล้ว +1

    🕊🙏🏻

  • @tunesart4542
    @tunesart4542 4 ปีที่แล้ว +3

    Very well done ... amazing song ..🙏

  • @dawnsiby6670
    @dawnsiby6670 2 ปีที่แล้ว +1

    🙏🏻😍

  • @niyaniyelninan2944
    @niyaniyelninan2944 4 ปีที่แล้ว +3

    👌👌

  • @ashishthomas6825
    @ashishthomas6825 3 ปีที่แล้ว +1

    ❤❤❤

  • @libinvvarghese2082
    @libinvvarghese2082 4 ปีที่แล้ว +2

    Good voice and good singing

  • @sunilkomar6655
    @sunilkomar6655 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @babyanu9443
    @babyanu9443 3 ปีที่แล้ว +1

    🙏🙏🙏🙏

  • @jilujohn2304
    @jilujohn2304 4 ปีที่แล้ว +2

    God bless you.. From jilu John Indore..

  • @jomoljoby3129
    @jomoljoby3129 4 ปีที่แล้ว +1

    👌

  • @abigailannabiju
    @abigailannabiju 3 ปีที่แล้ว

  • @josecr6178
    @josecr6178 4 ปีที่แล้ว +5

    Roy, God bless you !
    Can you give me the karaoke mp3 of this song for singing in my church?

  • @irenecastelino8827
    @irenecastelino8827 ปีที่แล้ว

    Ave Christus Rex.
    Ave Maria Regina

  • @joel.renjith
    @joel.renjith ปีที่แล้ว +1

    What is the meaning of Memra ?

  • @jancyabraham4004
    @jancyabraham4004 2 ปีที่แล้ว +1

    🕊🙏🏻

  • @alanakhil2993
    @alanakhil2993 2 ปีที่แล้ว +1

    ❤️