അമ്മയ്ക്കു കുറ്റബോധം വേണം പോലും അപ്പോ നന്ദനു കുറ്റബോധം വേണ്ടേ യഥാർത്ത കുറ്റബോധം വേണ്ടത് നന്ദനല്ലേ മീരയെ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രകാശിനു കൊല്ലാൻ കൊടുത്തത് നന്ദനല്ലേ എന്നിട്ടു ഒരു ഉളുപ്പുമില്ലാതെ അമ്മയെ പഴിക്കുന്നു എല്ലാത്തിനും കുറ്റക്കാരൻ നന്ദൻ മാത്രമാണ്
നന്ദൻ മീരയെ പകുതി കൊന്നിട്ടു ബാക്കി പ്രകാശൻ കൊന്നു ബാലരമനാണ് എല്ലാം നഷ്ട്ടപെട്ടത് എന്നിട്ടും അയാൾ സിദ്ധാർഥ്ന്റെ നേരെ കൈ കുപ്പി sidharthantem നന്ദന്റേം അഹങ്കാരം കണ്ടാൽ അവരുടെ വീട്ടിലെ ആരാണ്ടു ചത്തത് പോലുണ്ട് ഈ സീരിയൽ എളുപ്പം ഒന്ന് നിർത്തി പോകാവോ പ്ലീസ്
പ്രകാശ് സോറി പറഞ്ഞു നാട്ടിലേക്ക് പൊയ്ക്കോളൂ ഇനി അഭിനയിക്കാൻ ഈ ശരിയായി നിർത്തുകയാണെന്ന് എല്ലാവരും പറയുന്നത് പ്രകാശ് എന്നാണ് കുറ്റവാളി അഭിനയത്തിൽ എല്ലാവരും വെല്ലുവിളിക്കുന്നു അവനെ
Now you can stop this serial. That is better. Devika aa well as we are all happy now Prabha learned a lesson' . Every thing is okey; Wish a hppy married life to both Nndan and Rajani
ഏതായാലും ശരിയായ രീതിയിൽ കൊലപാതകിയെ കണ്ടുപിടിച്ചതു കൊണ്ട് ഇപ്പോൾ സീരിയൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.😊
എന്തൊരു നന്മ മരം ദേവിക 😅ഇനി പ്രഭാവതി ദേവികയെ അംഗീകരിക്കും 100%ഉറപ്പ് ❤അടിമാലി അപ്പൊ ഇന്ന് കലക്കിട്ടോ 😅നല്ലതിനെ നല്ലതു എന്ന് തന്നെ പറയും
ഇപ്പോൾ സീരിയൽ അടിപൊളിയാണ്🎉🎉well done😊keep it up അടിമാലി❤️👌👍
വസുന്ദര ഐ പി എസ് 👌👌👌 നമിക്കുന്നു 🙏🙏🙏 ഇഷ്ടപ്പെട്ടു ഒരുപാട് congratulation 👍👍👍👍
Meeraude achante act super❤❤❤❤
ബലരാമൻ ചേട്ടൻ അഭിനയം സൂപ്പർ
അതേ പാവം. അയാളല്ല പ്രഭാവതിയാണ് എല്ലാവരോടും മാപ്പു ചോദിയ്ക്കേണ്ടത്. മീരയ്ക്ക് മോഹങ്ങൾ നല്കി പ്രലോഭിപ്പിച്ച് അവിടെ തന്നെ നിർത്തിയത് അവർ മാത്രമാണ്
Yep everything happened bcoz of thalla kraphavathi
Balu super
@SibyRegz92122 kalavathy need be jail
@@maryv.4637kalavathy need to be in jail win just
Ooho പ്രഭയുടെ മനസ്സ് അലിഞ്ഞു തുടങ്ങി 👍👍❤️❤️
Aahahaaa എന്താ ഒരു എപ്പിസോഡ്... മനസ്സ് നിറഞ്ഞു 😊
രജനീടേഗിരീഷിൻ്റേയുംകല്യാണം വേഗംനടത്തണം❤
Extremely beautiful
സൂപ്പർ ആയി മോനെ.....
പൊളിച്ചു 👏👏👏👍👍
അമ്മയ്ക്കു കുറ്റബോധം വേണം പോലും അപ്പോ നന്ദനു കുറ്റബോധം വേണ്ടേ യഥാർത്ത കുറ്റബോധം വേണ്ടത് നന്ദനല്ലേ മീരയെ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രകാശിനു കൊല്ലാൻ കൊടുത്തത് നന്ദനല്ലേ എന്നിട്ടു ഒരു ഉളുപ്പുമില്ലാതെ അമ്മയെ പഴിക്കുന്നു
എല്ലാത്തിനും കുറ്റക്കാരൻ നന്ദൻ മാത്രമാണ്
എന്തായാലും മറ്റൊരു സീരിയലുമായി കണക്ട് ചെയ്ത് നീട്ടിക്കൊണ്ട് പോകാനുള്ള SKയുടെ പരിപാടി പൊളിഞ്ഞു.ആളുകൾ പ്രതികരിച്ചു
Nanma Maram Devika😅😅😅
പ്രഭാവതിക്ക്ള്ള ശിക്ഷ എന്താണാവോ, വേണം ഒരു വലിയ ശിക്ഷ അത്രക്രൂരത കാണിച്ചില്ലേ?
മീരയ്ക്ക് നന്ദന്റെ അടുത്തിന്ന് അപകടം സംഭവിച്ചപ്പോൾ തന്നെ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ. .അപ്പോ നന്ദനും കുറ്റക്കാരൻ ആണ്
Ini കാണാൻ ഒരു രസം ഉണ്ടാകില്ല മതി സീരിയൽ നിർത്തു
ഇന്ന് full comedy ആണല്ലോ 😂😂😂😂😂😂🎉🎉🎉🎉🎉🎉😂😂🎉🎉😂🎉🎉😂😂🎉🎉😂🎉😂😂😂🎉🎉🎉😂😂🎉😂😂🎉🎉😂😂😂🎉🎉😂🎉🎉😂😂😂🎉
Athe😂
മേടത്തിനൊരു ബിഗ് സല്ലിയൂട്ട്
ഓഹോ അപ്പൊ അമ്മായിഅമ്മയെയും കയ്യിലെടുക്കാൻ നോക്കുകയാ ഇനി ഡേവി അടുത്തഎപ്പിസോഡ് 🤝
Anu chechi super
കിടു എപ്പിസോഡ്
Devikayude last counter sahikan patunnilla😂😢
Einnu mattharm eishdamayi❤super
5:05 സൂപ്പർ. ഐപിഎസിന് ഒരു ബിഗ് സല്യൂട്ട്
നല്ല രസമുണ്ടാഇരുന്നു 🥺🎀🎀🎁🎄
സീരിയൽ actor award balaram റോൾനു കൊടുക്കാം
ദേവികക്ക് കണ്ണുരുട്ടാനും വായ പൊളിക്കാനും നന്നായി അറിയാം 😅
ആകാശത്ത് അവളുടെ അമ്മായിഅമ്മ ഉണ്ടായിരിക്കും അതാ എപ്പോഴും കണ്ണ് മുകളിലേക്കു പോകുന്നത്
കലക്കി
തിരഞ്ഞെടുക്കാൻ ഒരു കൊല്ലമായി ഇപ്പോൾ
ഇനി പ്രഭാവതി ദേവിയേ അംഗീകരിക്കും. മാനസാന്തരം ഉണ്ടാകും.
❤🎉
Meeraye kollandayirunnu
നന്ദൻ മീരയെ പകുതി കൊന്നിട്ടു ബാക്കി പ്രകാശൻ കൊന്നു ബാലരമനാണ് എല്ലാം നഷ്ട്ടപെട്ടത് എന്നിട്ടും അയാൾ സിദ്ധാർഥ്ന്റെ നേരെ കൈ കുപ്പി sidharthantem നന്ദന്റേം അഹങ്കാരം കണ്ടാൽ അവരുടെ വീട്ടിലെ ആരാണ്ടു ചത്തത് പോലുണ്ട് ഈ സീരിയൽ എളുപ്പം ഒന്ന് നിർത്തി പോകാവോ പ്ലീസ്
@@suvarnatj7674 ശരിയാണ്
നീ കാണണ്ട
നീ ആരാ അത് പറയാൻ
Last aayapo എല്ലാർക്കും mackup കൂടിയോ😂
സീരിയൽ തീരുമ്പോൾ അവർക്കു വേണ്ടി വാങ്ങിവച്ച പുട്ടിയും കൂടി തീർക്കണ്ടെ
അടുത്ത സീരിയലിൽ ഈ പുട്ടി ഉപയോഗിക്കാൻ പറ്റില്ലല്ലോ
Mega episode
ഭാർഗ്ഗവിയുടെ ഭാഗം കഴിഞ്ഞോ ... കുറച്ചായല്ലോ കണ്ടിട്ട് ...
Kshama illathavar aanu kadhakrithine cheeta vilikkunnathu Adimali big salute
Meera annu marikumbol ittiruna lipstick shade light pink allaruno?🙁🙁
👍👍👍👍👍 4:02
Devika. Gandhigi nte kudumbam aano??😁😁
Ith eppa kayiyuka
ഇതൊരു അഭിനയമല്ലേ ജയിലിലേക്ക് കൊണ്ടു പോകാം എന്ന് പറയുന്നത്
Kalakki❤
Murali enthiye
🌹🌹സൂപ്പർ
👍👌അനുജോസപ്പ്
❤❤
Chandra evide
സ്ഥിരം ക്ലിഷേ എൻഡിങ് 😭😭😭😭
Anu police വേഷം kollam
1:47
മീരയുടെ മരണവും ദേവിയുടെ ജീവിതവും 😡
മീര അഭിനയത്തിൽ മരിച്ചതാണ് ഇപ്പോഴും അവൾ ജീവിച്ചിരിപ്പുണ്ട് അവൾ മുടിയന്റെ വൈഫ് ആയി അഭിനയിക്കുകയാണ് ഇന്നും
പ്രകാശ് സോറി പറഞ്ഞു നാട്ടിലേക്ക് പൊയ്ക്കോളൂ ഇനി അഭിനയിക്കാൻ ഈ ശരിയായി നിർത്തുകയാണെന്ന് എല്ലാവരും പറയുന്നത് പ്രകാശ് എന്നാണ് കുറ്റവാളി അഭിനയത്തിൽ എല്ലാവരും വെല്ലുവിളിക്കുന്നു അവനെ
Sugamodevi😂
Adipoli👍🏻👍🏻👍🏻
Nalla best serial. ......ending pora parama boran Serial. ...😂
ഇങ്ങനെ അല്ല ending എങ്കിൽ ആർക്കെങ്കിലും ഇഷ്ടമാകുമോ??
ഇല്ല
മീരയ്ക്കു പകരം ദേവിക തട്ടിപ്പോയിരുന്നെങ്കിൽ ഇഷ്ടപ്പെട്ടേനേ
No
No
MEERAYE PRAKASHINU RAKSHIKAMAYIRUNU.
പ്രഭാവതിക്ക് മതിയായില്ലേ
👍🏻👍🏻👍🏻👍🏻❤❤❤❤
Adipoli
1മുതൽ 546 ആയി
Ips polichu
മീരേടെഅമ്മ എവി ടെ
At last some final action happened. Thanks.
Vasundharayude over acting kollilla
Chandra athinidak evidepoyo avo?
പ്രഭാവതിയുടെ കലിപ്പ് മാറിയാൽ ഈ സീരിയൽ ബോർ 100വട്ടം 😭
Inni arengillum ariyann buakhiundo. Nandan devika yekattiyathe
ഇതിന്റ ബാക്കിയും ഉണ്ടോ
Now you can stop this serial. That is better. Devika aa well as we are all happy now Prabha learned a lesson' . Every thing is okey; Wish a hppy married life to both Nndan and Rajani
Anu you are supper
ദേവിക ഇനിബോറാക്കും
അവസാനിച്ചോ?
Best
Professor idi vettiyapolay nikkunnath
🫂
നന്ദൻ
prabhavathi aa ithinellam katanam.arrest her pls
✔️🥺🥺🥺🥺🥺🥺🥺🥺😞😞😞😞😞😞
ചളി കഥ
Yes..
ഒരു കേസ് തെളിയിക്കാൻ എട്ടുമാസം
മമ്മൂക്കാനെ (നേരറിയാൻ CBI) വിളിച്ചിരുന്നെങ്കിൽ 2 മണിക്കൂർ കൊണ്ട് കേസ് തെളിയിച്ചേനേ
Lol...
🤣🤣🤣🤣🤣🤣
സൂപ്പർ😂 i p s
Super
Super