Sukhamo Devi | Flowers | EP# 547

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 65

  • @sssss-zz1gj
    @sssss-zz1gj 17 วันที่ผ่านมา +28

    ഹൊ ഇപ്പോയാണ് മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ചത് എത്ര നാളായി കാത്ത് ഇരിക്കുന്നു ഈ ഒരു സീനറി കാണാൻ എല്ലാവരും ഹാപ്പിയായി ഇനി ബാലുവും സിദ്ധാർഥൻ സാറിൻ്റെ കുടുബവും ഒന്നിക്കണം എന്നാ 100 ൽ 99 %മാനം ആശ്വാസം ആയി അവരുടെ പിണക്കം അങ്ങ് മാറിക്കോളുംലെ😊🫂

  • @jalajas1376
    @jalajas1376 16 วันที่ผ่านมา +9

    എന്തായാലും പ്രഭാ വതി...നല്ല അമ്മ ആയി❤ഇനിയെങ്കിലും നല്ല അമ്മ ആയിട്ട് കുടുംബത്തിൽ സന്തോഷം വരട്ടെ..❤ഇപ്പം നല്ല ഹാപ്പി ആയ ഫാമിലി ആയി❤ സിദ്ധ് കാർ തിരിച്ചു കൊടുത്ത് വിട്ടത് സൂപ്പർ ആയി ❤ഇന്നത്തെ ടിവി എപ്പിസോഡിൽ പ്രഭ അമ്മ സ്നേഹ അമ്മ ആണ് ഫുൾ❤അടിപൊളി ആയി❤🎉🎉👍👍

  • @ushavarghese2435
    @ushavarghese2435 17 วันที่ผ่านมา +65

    ഇങ്ങനെ മതി ഈ സീരിയൽ....സന്തോഷമായി ദാസാ, സന്തോഷമായി 😢😢😢... വീർപ്പുമുട്ട് ഇല്ലാതെ കണ്ട എപ്പിസോഡ്❤ thank you team❤

    • @AjithaAruparachira-u1h
      @AjithaAruparachira-u1h 17 วันที่ผ่านมา +6

      ശെരി വിജയ 😂

    • @saradaagrasala8548
      @saradaagrasala8548 17 วันที่ผ่านมา +5

      😂😂😂

    • @ushavarghese2435
      @ushavarghese2435 16 วันที่ผ่านมา +6

      @@AjithaAruparachira-u1h 🤣🤣🤣

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 16 วันที่ผ่านมา

      ദേവി ഒരു പൊട്ടത്തരം ആണ് പറയുന്നത് നന്ദനും കൂടി പറയുകയാണ് പൊട്ടന്മാർ ആയി കാണുന്നവർ

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 16 วันที่ผ่านมา +3

      അമ്മ ന് പിന്നിൽ നിർത്തി പറയുകയാണ് കാണുന്നവർ പെട്ടെന്ന്

  • @sreekuttankuttan5681
    @sreekuttankuttan5681 17 วันที่ผ่านมา +38

    സിദ്ധുവും കുടുംബവും ഔദാര്യം സ്വീകരിക്കരുത്. 👍

    • @ajithark8213
      @ajithark8213 17 วันที่ผ่านมา +4

      Oudaryam venda, avarude avakassam thirichu kodukkunnath sweekarikkunnathil oru thettumilla.

  • @jijijoy7138
    @jijijoy7138 16 วันที่ผ่านมา +12

    സമാധാനവും സന്തോഷവും ആ കുടുംബത്തിലേക്ക് വന്നപ്പോൾ എന്ത് രസാകാ ണാൻ . ആ കലാവതിയേയും കാർത്തികേയനേയും കൂടി അറസ്റ്റു ചെയ്താൽ നന്നായിരുന്നു

  • @saradaagrasala8548
    @saradaagrasala8548 17 วันที่ผ่านมา +31

    പ്രഭാവതിയുടെ സ്നേഹവാത്സല്യഭാവങ്ങൾ കാണണം🎉❤️👍🥰

  • @maryisac699
    @maryisac699 16 วันที่ผ่านมา +4

    Enjoy eheythu aswathichu kanda manassu niranja oru episode. Thanks.

  • @FaisalFathah
    @FaisalFathah 16 วันที่ผ่านมา +14

    നല്ല അടിപൊളി... എല്ലാം തിന്നും ദേവി ടെ ക്ഷമ... അതാണ് ദേവി നെ രക്ഷിച്ചത്... ക്ഷമ ഉള്ള പെൺ കുട്ടി ആർക്കും ഇത് പോലെ ക്ഷമ ഉണ്ടാവില്ല.... ദേവി....... നിന്നെ സമ്മതിച്ചു

  • @nufailnasil6286
    @nufailnasil6286 16 วันที่ผ่านมา +2

    നന്ദേന്റ ചിരി കണ്ട് ചിരിച്ചിട്ടുള്ളവർ എത്ര പേരുണ്ട് 😀😀

  • @ShahidaWorkspace
    @ShahidaWorkspace 17 วันที่ผ่านมา +7

    Wowww❤❤❤ great episode

  • @darkvenom1153
    @darkvenom1153 16 วันที่ผ่านมา +6

    അടിപൊളി എപ്പിസോഡ്..എല്ലാത്തിനും അതിന്റെ തായ സമയം ഉണ്ട് ദാസാ. 😂😂😂😂

  • @SabiraKader-f1h
    @SabiraKader-f1h 16 วันที่ผ่านมา +4

    Inathe episode polichu deviyum nandanum chechiyum thamil ulla combo super

  • @LethaS-t1o
    @LethaS-t1o 16 วันที่ผ่านมา +3

    Super prabhaamam❤❤

  • @RahilaMymoonakp
    @RahilaMymoonakp 17 วันที่ผ่านมา +14

    നല്ല രീതിയിൽ കണ്ടാൽ മതി

  • @EbjydFvky
    @EbjydFvky 16 วันที่ผ่านมา +5

    Oduvil prabhavathikkum mattam vannu.Santhoshamayi

  • @hazeenaahammed6614
    @hazeenaahammed6614 16 วันที่ผ่านมา +1

    Samadhanamayee now 100 episodes santhosham undavattey

  • @nafiashafeeq2432
    @nafiashafeeq2432 15 วันที่ผ่านมา +1

    Hoo.eni chathaalum kuyapilla😅😅prabavadhi medom maariyalloo..😊

  • @salambangalam528
    @salambangalam528 16 วันที่ผ่านมา +2

    ഇനി നന്ദന്റെ wedding റിസെപ്ഷനും രജനിയുടെ കല്യാണവും ഒന്നിച്ചു ആക്കിയാൽ better ആയി 😅

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 17 วันที่ผ่านมา +16

    കഥ തീർന്നോ ഇവിടെ ഇനിയും ഒരു
    വിവാഹം കൂടി ഉണ്ട് രെജനിടെ .നന്ദൻ്റെ വിവാഹം ഒന്നുടി കണ്ടത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല

  • @AswathyAswathy-z2g
    @AswathyAswathy-z2g 16 วันที่ผ่านมา +4

    Nirthalle udanee..kurach nal happy ayiriikte

  • @ReetaMohan-c1e
    @ReetaMohan-c1e 16 วันที่ผ่านมา

    Supper end👍👍

  • @sujathasasidharan8494
    @sujathasasidharan8494 17 วันที่ผ่านมา +13

    Kalavathy and kaarthikeyan role allavarum ariyanam

  • @magiabraham7027
    @magiabraham7027 16 วันที่ผ่านมา

    ഇന്നത്തെ സീരിയൽ സൂപ്പർ

  • @manjurajendran9179
    @manjurajendran9179 17 วันที่ผ่านมา +15

    പ്രഭവതി 😢😢😢ബലരാമൻ 😮😢മീര കോഴി യുടെ നല്ല കാര്യം അറിഞ്ഞു ചമ്മി 😂😂😂

    • @KarthikaArjun-d7x
      @KarthikaArjun-d7x 17 วันที่ผ่านมา +4

      😂😂😂😂

    • @Shakkena.k.mShakkena.k.m
      @Shakkena.k.mShakkena.k.m 17 วันที่ผ่านมา +1

      മീര കോഴിയാണെങ്കിൽ ദേവികയും ദേവികയുടെ വീട്ടുകാരും പശുക്കളല്ലേ
      അന്യന്റെ പറമ്പിലെ പുല്ലു കണ്ട് ജീവിക്കുന്ന പശുക്കൾ

  • @ResmiManu-u3c
    @ResmiManu-u3c 16 วันที่ผ่านมา

    Adipoli❤

  • @j19923
    @j19923 17 วันที่ผ่านมา +9

    Innu last episode allarunno 🙄

  • @romysingh8117
    @romysingh8117 16 วันที่ผ่านมา +1

    Best Serial Ever.

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw 16 วันที่ผ่านมา +7

    പ്രഭാന്റി യുടെ ഫ്രണ്ട് ആ dr എവടെ.. ഇപ്പൊ കാണാറില്ല ല്ലോ 🤔

  • @Thanurahma
    @Thanurahma 17 วันที่ผ่านมา +10

    Kalavathiyude villan roll kandilla

  • @athiraashok4914
    @athiraashok4914 16 วันที่ผ่านมา +1

    Sathyam paranjaal matulla serialukal apekshich ith ok aaanu

  • @vijayalakshmyunni7718
    @vijayalakshmyunni7718 16 วันที่ผ่านมา

    There cannot be the closure for the case. Prakash saw Mira injured already so she was attacked earlier which means there is still the attacker at large

  • @RahilaMymoonakp
    @RahilaMymoonakp 17 วันที่ผ่านมา +15

    ഇനി കരയണ്ട sir സാരമില്ല

  • @muhammednisal2577
    @muhammednisal2577 16 วันที่ผ่านมา

    👍❤

  • @reejasuresh4685
    @reejasuresh4685 16 วันที่ผ่านมา +2

    🙏👍

  • @lincyjaison9367
    @lincyjaison9367 16 วันที่ผ่านมา +4

    ' Supper

  • @Meowzillaah
    @Meowzillaah 14 วันที่ผ่านมา

    John 3:16, "For God so loved the world,
    he sent his one and only son so that
    whoever believes in him won't die, but
    have eternal life." Jesus does love you,
    and you can always turn to him and he'll
    take care of you during tough times,
    God bless yall, peace out ✝️☦️❤️🙏

  • @anandarvin7988
    @anandarvin7988 16 วันที่ผ่านมา

    ❤😍😢

  • @sunithathoppil1576
    @sunithathoppil1576 16 วันที่ผ่านมา

    പ്രഭാവതി ഈ സ്വഭാവം മാറി

  • @zaibunnissat4795
    @zaibunnissat4795 17 วันที่ผ่านมา +11

    Prfessoramma aduth nilkunnath kaanunnillay

  • @Youtubeuserb22
    @Youtubeuserb22 17 วันที่ผ่านมา +2

    ഈസിറിയലിന്റെ നല്ല ഭാഗം ഉണ്ടെങ്കിൽ അത് ഫോട്ടോഗ്രഫി മാത്രം

  • @aleyammavarghese6623
    @aleyammavarghese6623 16 วันที่ผ่านมา +3

    Sukam vannappol muraliye maranno

  • @elsammajames5415
    @elsammajames5415 16 วันที่ผ่านมา

    Kurachu koodithalayirunnu angane thanne venam baluvinu

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 16 วันที่ผ่านมา +2

    ഭാർഗ്ഗവി നല്ലവളായോ ? മുരളി എവിടെ ?

  • @nivyaraj9357
    @nivyaraj9357 17 วันที่ผ่านมา +4

    16.30 ntha ithu 😂

  • @Suchithravirgilsamuel
    @Suchithravirgilsamuel 16 วันที่ผ่านมา +3

    Ayye churidhara chercha

  • @sruthysivanandan1792
    @sruthysivanandan1792 17 วันที่ผ่านมา +13

    പ്രഭക്കു പെട്ടെന്ന് മാറ്റം...

    • @KarthikaArjun-d7x
      @KarthikaArjun-d7x 17 วันที่ผ่านมา +3

      Ntho valuth varanirukunnu...nte daiwamee...

  • @rameshar4046
    @rameshar4046 16 วันที่ผ่านมา +2

    🫂

  • @LiyaSherin-p1g
    @LiyaSherin-p1g 16 วันที่ผ่านมา +1

    Ith praba thanne anno😂😂😮

  • @sskkvatakara5828
    @sskkvatakara5828 16 วันที่ผ่านมา +1

    Rni mahalasmi. Varunnu

  • @RahmanThasneem
    @RahmanThasneem 17 วันที่ผ่านมา +16

    0:02 കഴിഞ്ഞത് കഴിഞ്ഞു ഒന്ന് നിർത്തൂ

  • @shajilasaleem8512
    @shajilasaleem8512 17 วันที่ผ่านมา +6

    😂