Chetak Urbane 1st Service and Warranty | ആ പാർട്സ് നിങ്ങൾക്കും മാറേണ്ടി വരും അല്ലേൽ നഷ്ടം വലുത്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Chetak Urbane എടുത്തവർ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. നിങ്ങൾക്കും ആ പാർട്സ്
    മാറേണ്ടി വരും.
    എന്റെ chetak Urbane 1st service ചെയ്തത് 30-01-2024 ആയിരുന്നു. 666കിലോമീറ്റർ ആയിരുന്നു.
    ഈ വിഡിയോയിൽ എനിക്കുണ്ടായ സർവീസ് അനുഭവവും, സർവീസ് കോസ്റ്റ്, വാറന്റി, ബുക്കിങ് ബന്ധപ്പെട്ട കാര്യങ്ങൾ, സർവീസ് സെന്ററുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ, സെന്റർ സ്റ്റാൻഡ്, ലേഡീസ് ഫുട്രെസ്റ്റ് ഇവയെ കുറിച്ചെല്ലാം പറയുന്നുണ്ട്.
    For Service Booking & Sales Enquiries: 7736395554
  • ยานยนต์และพาหนะ

ความคิดเห็น • 67

  • @hariamaravila8661
    @hariamaravila8661 ปีที่แล้ว +5

    തിരുവനന്തപുരത്ത് നീറമൺകര സർവ്വീസ് നല്ലതാണ്. സ്റ്റാഫുകളും നല്ല സഹകരണമാണ്.

  • @RAILBANDHURAILSAHAI
    @RAILBANDHURAILSAHAI 8 หลายเดือนก่อน +1

    തൃശ്ശൂർ പുങ്കുന്നം സൂപ്പർ ആണ്.
    നമ്മുടെ ഉള്ള് അറിഞ്ഞും വണ്ടി യെ
    നമ്മൾ സ്നേഹിക്കുന്ന അതു പോലെയും നോക്കുന്ന സ്റ്റാഫ്‌....

    • @enginebeatzzz
      @enginebeatzzz  8 หลายเดือนก่อน

      👍🏻🥰🥰🥰

  • @sunilputhenveettil6810
    @sunilputhenveettil6810 ปีที่แล้ว +2

    👍💪

  • @akhilesha.s.3814
    @akhilesha.s.3814 10 หลายเดือนก่อน +1

    Bro ippol ningade vandil ethra range kittunnund after service?
    1. Without pillion on ecomode
    2. With pillion on ecomode
    3. Normal city riding conditions
    Please replyy... I am looking for purchasing chetak most recently

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      Suspension very bad🤦🏻‍♂️🤦🏻‍♂️
      Normal city condition Without pillion both eco and sports mode 90+
      Normal city conditions With pillion both eco &sports 75,75+

    • @akhilesha.s.3814
      @akhilesha.s.3814 10 หลายเดือนก่อน +1

      Sports mode 90+ kittunnundo

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      @@akhilesha.s.3814 80-85 depends road conditions and speed bro

  • @krnk1533
    @krnk1533 10 หลายเดือนก่อน +1

    Thanks for making video... It was useful.. ❤❤❤❤

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      👍🏻🥰🥰🥰

  • @vineeshvidhyadharan7116
    @vineeshvidhyadharan7116 ปีที่แล้ว +3

    Bro vandi edukkanamennu ondu eduthal muthalavumo?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Cash undel Chetak Premium edukk bro.urbane modelinekkal features und. 2perumayi ulla yathrakal aanel oru 75+ kittum. Ottak aanel 90+. Edutha udane ethrayum kittilla. Payya payya koodi varum. Build quality super aanu. Kayattamokke nisaramayi kayarum. Weight kooduthalanu.
      Edukkunnathinu munp Chetak Premium, Tvs Iqube, Ather 450 model onnu test drive cheyth nokk bro. Ennit oru theerumanam edukk.
      Chetak mattulla electric vandiyumayi nokkumbol range kurach kuravund.

    • @vineeshvidhyadharan7116
      @vineeshvidhyadharan7116 ปีที่แล้ว +3

      Azhimala Kshethrathile kayatam kayrumo?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Avida njan vannitilla.
      Kovalam beachilek erangi varunna erakkam undallo ath thirich kayattiyitund. Njanum wifum kunjum undayirunnu. Oru vishayavumillayirunnu. Super aayit kayari.
      Shasthamparayilek pokumbol ulla kayattamille athum set aayit kayari.ath ottakkayirunnu.

    • @1Sudheesh
      @1Sudheesh ปีที่แล้ว +5

      ​@@vineeshvidhyadharan7116 ആഴിമല ക്ഷേത്രത്തിലെ കയറ്റം 3 പേരെ വച്ച് കയറും ഞാൻ ചേതക്ക് എടുത്തിട്ട് 4 മാസം ആയി

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      പിന്നെ അല്ലാ 👍🏻🥰🥰🥰 chetak എന്നാൽ സുമ്മാവാ 🔥🔥🔥

  • @aroksg
    @aroksg 8 หลายเดือนก่อน +1

    Bro bro pandoru tvs raider nte review ittirunnille.. Can you help..Tvs raider edukkan plan und..
    Vandi engane und ith vare? entelum pani kittuvo eduthal? . TVS service Trivandrum engane...? Trivandrum best TVS service centre evduthe aanu?

    • @enginebeatzzz
      @enginebeatzzz  8 หลายเดือนก่อน

      Bro single use aanel kollam nalla vandiyanu. Rough use cheythal pettannu pani kittum. Sound marum, refinement ottum kanilla.
      Service centre enik athra parijayamilla. Attingal blossom tvs kollamennu kettitund. Bakkiyonnum enik personally parijayamilla bro

    • @aroksg
      @aroksg 8 หลายเดือนก่อน +1

      @@enginebeatzzz thanks bro

    • @enginebeatzzz
      @enginebeatzzz  8 หลายเดือนก่อน

      👍🏻🥰🥰🥰

  • @SafeerSefi
    @SafeerSefi 7 หลายเดือนก่อน

    Urbane and 2901 almost se spec alle? 2901 99k kandu price, worth aakumo

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ഏറക്കുറെ 😜

  • @mohammedrizwan9722
    @mohammedrizwan9722 4 หลายเดือนก่อน +1

    ചാർജർ എന്ത് ആയിരിന്നു കുഴപ്പം

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      ഒരു കുഴപ്പവുമില്ലായിരുന്നു . ആദ്യം ഇറങ്ങിയ വാഹനങ്ങളിലെ ചാർജർ മാറ്റാൻ നിർദേശമുണ്ടായിരുന്നു.

    • @mohammedrizwan9722
      @mohammedrizwan9722 4 หลายเดือนก่อน +1

      @@enginebeatzzz urbane model No ethranu

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      2443 bro🥰

  • @vivasmgb
    @vivasmgb 10 หลายเดือนก่อน +1

    ശരിക്കും ഈ ഇലക്ട്രിക് വണ്ടികളിൽ എന്താണ് ഇതിനുമാത്രം സർവീസ് ചെയ്യാനുള്ളത്.. Ather 5000 km എന്നതാണ് കണക്ക്.. സമയം ഇല്ലാ.. 5000 കിലോമീറ്റർ ഓടിയാൽ മാത്രം സർവീസ് ചെയ്താൽ മതി.. Ola കേട് വന്നാൽ സർവീസ് എന്നതാണ്... ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികൾ ആവശ്യമില്ലാതെ സർവീസ് ചെയ്യിപ്പിച്ച് കാശ് വാങ്ങിക്കുകയാണ് എന്നാണ് തോന്നുന്നത്.. ഇലക്ട്രിക് വണ്ടികളിലെ ഒരു ബ്രേക്ക് പാഡ് ചെക്ക് ചെയ്യാൻ ഇതുപോലെ നമ്മുടെ ഒരു ദിവസം കളയേണ്ടതുണ്ടോ..

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      ഓരോരുത്തർക്കും അവരുടേതായ അഭിപ്രായം കാണും. ഇലക്ട്രിക് വാഹനങ്ങൾ ഇടക്ക് ഷോറൂമിൽ കാണിക്കുന്നത് നല്ലത് തന്നെയാ. എന്തേലും വിഷയമുണ്ടെൽ അത് അറിഞ്ഞു മാറ്റാൻ പറ്റും. ഒന്നും കാണാതെ ഒരു കമ്പനിയും സർവീസ് ചെയ്യണമെന്ന് പറയില്ലല്ലോ. ഇലക്ട്രിക് വാഹനങ്ങൾ മറ്റ് ലോക്കൽ വർക്ഷോപ്പുകളിൽ നൽകാനും കഴിയില്ലല്ലോ. Chetak ഇടക്കിടക്ക് ടയർ പ്രഷർ നോക്കണം, ലൈറ്റ് വാഷിംഗ്‌ വേണം, brakeshoe ക്ലീനിങ് അങ്ങനയുള്ളതൊക്കെ നോക്കുന്നത് നല്ലതാ. എന്തേലും അപ്ഡേറ്റ് വന്നിട്ടുണ്ടേൽ അത് ചെയ്യാം. വാറന്റിയിൽ മാറേണ്ട പാർട്സ് ഉണ്ടേൽ മാറ്റം. അങ്ങനെയൊക്കെ. 500രൂപക്ക് അകത്തല്ലേ ആകുന്നുള്ളു.

  • @shamisworld9859
    @shamisworld9859 ปีที่แล้ว +1

    Real range ethra kittunnund

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Eco mode njan mathram
      Sports mode njan mathram
      Eco mode family aayitt
      Range test video channelil ettitund bro.athonnu kand nokk.
      Both Eco & sports mode test cheythappol 90+ kitty

  • @babinbabu9523
    @babinbabu9523 10 หลายเดือนก่อน +1

    Centre stand Ella…?

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      Ella. Athinu seperate panam nalkanam

    • @babinbabu9523
      @babinbabu9523 10 หลายเดือนก่อน +1

      @@enginebeatzzzprice ..?

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน

      @@babinbabu9523 videoyil und bro

  • @asfmp4809
    @asfmp4809 ปีที่แล้ว +1

    Njan inn 12.00 manik service n koduth ₹ 600 aan choikkunnath

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Eatha showroom bro?? Evidaya sthalam??
      Ente e videoyil enta service bill und.
      First paid service enik aayath 443 roopayanu.
      Enthokkeyanu charges ennu chodikk bro

    • @asfmp4809
      @asfmp4809 ปีที่แล้ว +1

      ​@@enginebeatzzz estimated amount ₹600 kaanichirinnu
      Avar choichath ₹413 without water service
      With water service ₹514
      Njan without waterservise ane cheythath
      But billil wahing amount ₹100 kaanikkunnu(include tax ₹29)
      Bill WhatsAppiil vitt tharaa enna paranjath
      Athil nnikyappo alle manassilaayi ath include aanenn

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Bro enthayalum poyi billinta karyam thirakkanam. Washing vendannu paranjittum bill cheythathine patty.
      Evidathe showroom aanu??
      Evida Trivandrum neeramankara chetak service showroomil 443 bill aayathil
      First service cost 300+gst 54roopa
      Washing 75 roopa+gst 13.54
      Anganaya total 443

    • @MaheshMahesh-sn8xn
      @MaheshMahesh-sn8xn 9 หลายเดือนก่อน +1

      Kollam sarathy 590 roopa aayi

    • @enginebeatzzz
      @enginebeatzzz  9 หลายเดือนก่อน

      Ok bro👍🏻🥰

  • @balakrishnanseason429
    @balakrishnanseason429 ปีที่แล้ว +1

    ചാർജർ മാറ്റത്തെ പറ്റി പറഞ്ഞത് മനസ്സിലായില്ല❤

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Chetak urbane ആദ്യം ഡെലിവറി ചെയ്ത വാഹനങ്ങളിലെ ചാർജർ വാറന്റിയിൽ മാറി നൽകുന്നുവെന്നു. സർവീസ് സെന്ററിൽ ചെന്ന് വണ്ടിയുടെ രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു കൊടുത്താൽ അവർ ചെക്ക് ചെയ്യും. എന്റത് നോക്കിയപ്പോൾ മാറേണ്ട ചാർജർ ആണ്.
      അപ്പോൾ തന്നെ മാറ്റി തരും.

    • @balakrishnanseason429
      @balakrishnanseason429 ปีที่แล้ว +1

      ​@@enginebeatzzzഅതിന് extra പണം അടയ്ക്കണോ ഞാൻ പണം അടച്ചിട്ടില്ല

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      ഒരു പണവും അടക്കണ്ട. ഫ്രീ ആയിട്ട് മാറ്റി തരും . 8599രൂപയാണ് ചാർജർ.
      അത് ഫ്രീ ആയിട്ട് മാറ്റി തന്നു.

    • @ameerabbas9181
      @ameerabbas9181 ปีที่แล้ว +1

      ചാർജർ fast ഉണ്ടോ മാറ്റിയപ്പോൾ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      @ameerabbas9181 വേറെ വ്യത്യാസമൊന്നും തോന്നിയിട്ടില്ല ഇതുവരെ. നോർമൽ ചാർജിങ് തന്നെയാണ്.

  • @renyms9306
    @renyms9306 9 หลายเดือนก่อน +1

    Hi ബ്രോ... Chetak urbane tech pack ഇല്ലാതെ ബുക്ക്‌ ചെയ്യാൻ പോകുന്നു... Daily 40km മാത്രമേ ഓട്ടം ഉള്ളു...വണ്ടി നല്ലതാണോ... Complaints എന്തെങ്കിലും ഉണ്ടോ... ട്രിവാൻഡ്രം ആണ്....

    • @enginebeatzzz
      @enginebeatzzz  9 หลายเดือนก่อน +1

      വണ്ടി നല്ലതാണ്. Range 75-90 കിട്ടും ചിലപ്പോൾ അതിന് മുകളിലും.
      എന്തായാലും ബ്രോ വണ്ടി ഓടിച്ചു നോക്കി ഫൈനൽ decision എടുക്കുക. കൂടെ പറ്റുമെങ്കിൽ Ather Rizta കൂടി ട്രൈ ചെയ്യുക.
      ഇനി എനിക്ക് തോന്നിയ പ്രശ്നങ്ങൾ
      Suspension വളരെ മോശമാണ്. ഫാമിലി യൂസ് ഉണ്ടേൽ സീറ്റ്‌ പ്രശ്നമാണ്. 2പേരും, കുട്ടിയുമുണ്ടെൽ വളരെ ബുദ്ധിമുട്ടാണ്.
      Handle Shivering und. May be എന്റെ വണ്ടിക്ക് മാത്രമാകാം അത്.
      Left Brake leveril brake pidich release cheythal chilappol hand brake വീഴും.
      പിന്നെയും ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട്.

    • @renyms9306
      @renyms9306 9 หลายเดือนก่อน +1

      Ok bro... Thanks for reply ❤️ നല്ല channel ആണ്... എല്ലാ ആശംസകളും... Keep going ✌🏻

    • @enginebeatzzz
      @enginebeatzzz  9 หลายเดือนก่อน

      Thank u bro🥰🥰🥰

  • @asfmp4809
    @asfmp4809 ปีที่แล้ว +2

    Enteth urbane ane
    Athin first servise free anenn paranju
    Water servise 'veeenda' enn parayan pattumoo

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Urbane modelinu ellam paid service aanu. Onnu koodi bro showroomil thirakki nokk.
      Water service vendenkil cheyyanda.venda ennu paranjal cheyyilla

    • @asfmp4809
      @asfmp4809 ปีที่แล้ว +1

      @@enginebeatzzz nigal vandiyude adi baaakam kayikaarundoo
      Avide kore vayar kaanunnund
      Seen aakumoo

    • @asfmp4809
      @asfmp4809 ปีที่แล้ว +2

      @@enginebeatzzz ente sports moodum revars modum work aavunnillaa

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Njan urbane eduthit kazhukiyath eppo 1st service kond poyappozha.
      Adiyilonnum azhukk ellayirunnu.
      Kazhukunna reethi service centeril thirakkiyit athupole cheyyan sramikukka.
      Overayi Gun upayogichulla washing scene aanu bro

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Udane service centeril kanikk bro