നമ്മൾക്ക് ഇത് വെറും 12 മിനിറ്റ്. പക്ഷെ ഇതിന് വേണ്ടി ചേച്ചിയും ചേച്ചിയുടെ ഏട്ടനും എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും 😢. പാവം. ഇതിന് വേണ്ടി കഷ്ടപ്പെട്ട രണ്ടാൾക്കും ഇരിക്കട്ടെ ഒരു കുടിരപ്പവൻ 🏅🏆🎖️
ഒറ്റക്ക് നിന്ന് എല്ലാ വേഷവും നന്നായി അഭിനയിക്കാനും വേണം കഴിവ് ഒക്കെ!! ആര്യ ചേച്ചിയുടെ അഭിനയം എടുത്തു പറയേണ്ടത് ആണ്.കഴിവുള്ള കലാകാരിയെ ലോകം അംഗീകരിക്കട്ടെ എല്ലാ സപ്പോർട്ടും ഉണ്ട്!!❤❤❤❤❤❤🥰🥳 ആര്യ ചേച്ചി ഫാൻ ❤
Correct നല്ലോണം effort എടുക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് കുറെ ദിവസം എടുത്താലും ഇത് പോലെ നല്ല രസമുള്ളത് പോലെത്തെ ആയാമതി അല്ല ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ tto
Ente chechiiiii oru rakshem illla.... Addarrr sadhanm.... Ejjjathiii editing ahnnnn 💥💥💥💥💥.....Oro oro character um athinte crct abhinayavummm entammooooo onnnum parayanillla 👌👌👌👌Kandittum kandittum mathiyavanillla ✌️✌️Adipwoliii n paranja adipwoliii sadhanmm 💞🔥🔥🔥Chechinte kazhivummm ahhh effort um oru rakshem illa.... Pinne chettente editing maranamasaa🔥🔥🔥Chechiii u r oreeeeee pwoliiiooo♥️keep going ✌️✌️✌️✌️Always waiting for ur videos 🥳💯💯💥💥💥
ഒറ്റക്ക് ഇത്ര വേഷം ഒരുമിച്ചു ചെയുന്ന ചേച്ചി പൊളി ആണ് 🥰😍ഇങ്ങനെ എഡിറ്റ് ചെയ്തെടുക്കാനും ഒരുപാട് effort എടുത്തുകാണും... ♥️💖ചേച്ചിയ് ബിഗ്ഗ് ഫാൻ..... ചേച്ചിക്ക് ഉടനെ 500 K ആവട്ടെ... 💘🥳🥰
ആര്യ ചേച്ചി, എല്ലാം part part ആയിട്ട് konduvarathe ഒരൊറ്റ ഷെഡ്യൂൾ ആയിട്ട് കൊണ്ടുപോയി❤️... ഒരാൾ തന്നെയാണ് അഭിനയിച്ചത് എന്ന് പറയില്ല.... എൻ്റെ ഫാമിലി ഗ്രൂപ്പിലേക്ക് snt ചെയ്തിട്ടുണ്ട് ketto.... And hats off your effort 👍😘
ഓരോ റോളും അഭിനയിച്ചു കാണിക്കാൻ ഉള്ള കഷ്ടപ്പാടും എഡിറ്റിംഗ് ചെയ്യാനുള്ള കഷ്ടപ്പാടും വീഡിയോയുടെ ആ ഭംഗിയും കാണുമ്പോ പറയാതിരിക്കാൻ വയ്യ... സൂപ്പർ സൂപ്പർ സൂപ്പർ ആയിരുന്നു...!!❤️ Keep going dear..😍😘 Iam subscribed....😉
Oru rakshalla areychi. Editingum okke poli. Eee kalyanam series adipoliayind.Othiri chirichu.Enthannariyilla chechide video kandirikkan thanne nalla rasama. Enikk chechide ella videozum ishtta. Luv U lot Areychi ❤❤❤😍🥰
Chechi ee vedio kandaal understand aakum ethra effort cheythataanuuu enn Chechiyude effort is your strength ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍🥰🥰😍😘 Chechiyude reception dress super bride❤️❤️❤️❤️❤️🥰🥰🥰😍😍😘😘😘😘😘 Eniyum ethupolatte vedios aagrahikkunnu❤️
Hello.. കുറച്ചു effort എടുത്തു ചെയ്ത video ആണ്.. Video ഇഷ്ടായാൽ എല്ലവരും like ചെയ്ത് support ചെയ്യണേ 👍
Catch me on insta -instagram.com/aaryaanoop?
Super
Poli
Super
💙❤️💚💜🧡💛🖤
Poli video i like it
നമ്മൾക്ക് ഇത് വെറും 12 മിനിറ്റ്. പക്ഷെ ഇതിന് വേണ്ടി ചേച്ചിയും ചേച്ചിയുടെ ഏട്ടനും എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും 😢. പാവം. ഇതിന് വേണ്ടി കഷ്ടപ്പെട്ട രണ്ടാൾക്കും ഇരിക്കട്ടെ ഒരു കുടിരപ്പവൻ 🏅🏆🎖️
Tq🥰🥰
Thanks chechi🥰
@@SimplySillyThings 😍
Supper anne
ഇതിലെ background netil ninnedukkunnathanenkilum oral thanne vesham mari act cheyyan prayasamanu
അടിപൊളി ആര്യ 😘😘😍😍😍😍😍 ur effort 🙏🙏
Tq soo much dear♥♥
Yes
Fan
i am your and aarya chechi fans
Enikk randd perreyyum ishttann ttooo I love you checheesss😙😙😙😙😙😙😙😙😙😙😙😚😚
ചേച്ചി എഡിറ്റിംഗ് മാസ്സ് അല്ല കൊല മാസ്സ് 💥💥💥
വെറുതെയല്ല ഇത്രേം ദിവസം വീഡിയോ ഇടാൻ സമയം എടുത്തത്... ✨️✨️
ചേച്ചി സൂപ്പർ❤ ലവ് you ചേച്ചി ❤
ചേച്ചി വീഡിയോ ചെയ്യുമ്പോൾ എത്ര കഷ്ടപ്പെടുന്നു ചേച്ചി എല്ലാ വേഷവും അടിപൊളിയായി അഭിനയിക്കും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേച്ചി 👌👌👌
💯💯💯
Hay
❤❤❤❤👍🏻👍🏻👍🏻👍🏻100/🙋♀️🙋♀️
Mm
ഡാൻസിന് കുറെ effort എടുത്തു എന്ന് മനസ്സിലായി 👌👌
ഏത് കഥാപാത്രവും ഒറ്റക്ക് തന്നെ അഭിനയിച്ച് തകർക്കും🔥
ഇത്ര effort എടുത്ത് നല്ല qualityയിൽ വീഡിയോ ചെയുന്ന ചേച്ചി Hatsoff😍❤
Paver
Yz sathyam🤩🤩🤩🤩🤩💔
th-cam.com/video/gLt_CWxy-RI/w-d-xo.html
ഒരു രക്ഷയും ഇല്ല.മരണ മാസ്സ്.12മിനിടുള്ള ഈ വീഡിയോ ചെയ്യാൻ ചേച്ചി എത്ര kashtappettittuddakum
I'm speechless YOU'R edit and Acting skill's are amazing💖
I'm falling love with your natural acting 😭❤ And Smirks😂Luv u sechi❤
Army???
എത്ര ദിവസമെടുത്താലും വേറെ ആർക്കും ഇത് പോലെ ചെയ്യാൻ പറ്റില്ല. Chechi pwoli... Editing👏👏
Athe
Eth okke orala
Crct
@@nidhaaydeed6560 yup
എഡിറ്റിങ്ങും അക്ടിങ്ങും ഒരു രക്ഷയുമില്ല , Adipowli 👍👍👍👍😍😍🤗
Etha app avhi
ഇതു കുറച്ചൊന്നുമല്ല നല്ലപോലെ effort eduthitondennu viedio kandapol manasilay 😍👍 പറയാൻ വാക്കുകളില്ല 👍😍😍😍😍😍 ഒത്തിരി ഇഷ്ട്ടായി 👍👍👍👍
*video 😄
😄😄😄😄😄
👍😍😍😍
😭😭
അങ്ങനെ ഒരു റിസപ്ഷൻ കൂടാൻ പറ്റി..!!😌❤️
മണവാളൻ്റെയും മണവാട്ടിൻ്റെയും ഡാൻസ് അടിപൊളി..!!!😍😍😍😍
Uff.. editing🔥❤️
Green screen😆😆
@@_LIONEL_FF_ ?
@@jaseeraabdullajasi6467 purakile okke olle pictures aanu allathe orginal auditorium alla😅
@@_LIONEL_FF_ ath entha enik ariyille😂..ath thanneya njn parnjath editing super aayitnd enn
@@jaseeraabdullajasi6467 😥😥😨😳🙄
ഇങ്ങനെ ഓക്കേ എഫോർട്ട് എടുത്തു ചെയ്യുന്ന വിഡിയോസ് ആണ് കാണേണ്ടതും സബ്സ്ക്രൈബ് ചെയ്യേണ്ടതും ഒക്കെ... പൊളിച്ചു കേട്ടോ 👍🙏
ഒറ്റക്ക് നിന്ന് എല്ലാ വേഷവും നന്നായി അഭിനയിക്കാനും വേണം കഴിവ് ഒക്കെ!! ആര്യ ചേച്ചിയുടെ അഭിനയം എടുത്തു പറയേണ്ടത് ആണ്.കഴിവുള്ള കലാകാരിയെ ലോകം അംഗീകരിക്കട്ടെ എല്ലാ സപ്പോർട്ടും ഉണ്ട്!!❤❤❤❤❤❤🥰🥳 ആര്യ ചേച്ചി ഫാൻ ❤
Yes
Athee
Yeahh 💝
❤❤❤❤
Chechide Eee videyokk vendi kaathirikkukayayirunnu 😀💕
Editting നല്ല ഭംഗി ആയി ചെയ്തു
അതിനോടൊപ്പം അഭിനയവും super.......... 🥰
ശരിക്കും ഒരാൾ തന്നെ ആണ് ചെയ്യുന്ന എന്നി തോന്നുന്നില്ല perfect ആണ് 🔥
seriyanu
Sathyam .😘
editing acting ellam ottak cheythittum oru thulli polum onnilum perfection kuranjilla adipwoli chechi keep going like this
adipoli chechi adutha video ko vendi katta waiting reply tharane chechi ellam nalla bhangiyond editing super like adi
ഓരോ വിഡിയോയും എന്തോരം effort ഇട്ടാൻ ചെയ്യുന്നത് 🙀🔥🔥
Yesss
Yea correct
Yes correct
Correct നല്ലോണം effort എടുക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് കുറെ ദിവസം എടുത്താലും ഇത് പോലെ നല്ല രസമുള്ളത് പോലെത്തെ ആയാമതി അല്ല ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ tto
Aa athanne oro dressukal maatti maatti idanam 😁
super aakki arya chechi .love you .edition pinna parayanda avishamilla editing queen
നല്ല കഴിവ് ഉള്ള ആളാണ്... Best of luck chechi🥰
ഇതൊക്കെ അഭിനയിക്കുന്നെ
ഒരാൾ ആണെന്ന് തോന്നുകയെ ഇല്ലാ
അവിടാണ് ചേച്ചിടെ വിജയം..!!😁❤️
Haiiii
athe
Athe
വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി ചേച്ചി എത്രത്തോളം effort എടുത്തിട്ടാണ് ചെയ്തതെന്ന് 😘😘😘😘😘
ചേച്ചി കുറേ effort എടുത്തിട്ടുണ്ട്..... Editing പൊളിച്ചു.... 🥰ക്യാമറ മാനിന്റെ കോഴിത്തരം ഭയങ്കരമായി ഇഷ്ട്ടപെട്ടു ..... 😂❤
ശ്യാമ എന്ന് കേട്ടപ്പോഴേ ഓടി വന്നു ശ്യാമയും ശ്യാമയുടെ മോളും...!!❤🤭
Polichuu😍😍😍
Chechi super ആയിട്ടുണ്ട്😍😍😍
Nalla editng chechi😘
Love you❤️❤️😍😘
ശ്യാമേടെ മോൾടെ കല്യാണ തലേന്നും, കല്യാണവും, കല്യാണ വിരുന്നും ഇപ്പൊ കല്യാണ reception നും കൂടിയവർ ഉണ്ടോ..!!😍❤️
ɴᴊᴀɴ
എഡിറ്റിംഗ് ഒക്കെ പൊളിയാണ്. ഒരാൾ തന്നെ ആണെന്ന് ആരും പറയില്ല. അടിപൊളി അഭിനയം❤️
Nee parannhallo
ys ys❤
Editing poli an tto oral thanne iththrem charachter cheyunna chechi poliya
ചേച്ചി പൊളിയാണ്💞...... എത്ര effort എടുത്താണ് videos ഒക്കെ ചെയ്യുന്നേ😘💕...... All the best chechii✨️..... Proud of your hard work chechi🖇️❤
Yap....
കിടുക്കി 👌👌👌..... ഓരോ characters ഉം ഒന്നിനൊന്നു അടിപൊളി....#keepgoing
Nalla effort eduthittundenn manasilayi editing ellam super ayittund chechikutty. katta support ❤
❤❤❤❤❤
❤❤ Love 💞
ഇട്ടപ്പോ തന്നെ കാണാൻ പറ്റില്ല ഇത്തിരി ലേറ്റ് ആയിപോയി എന്നാലും സാരില്ല എന്തായാലും ചേച്ചി പൊളിച്ചു എഡിറ്റിംഗ് അപാരം തന്നെ....!😌❤️
dress എനിക്ക് ഇഷ്ട്ടപ്പെട്ടു Super ........... ❤️😘♥️😍😍👍👌💚💜💯🎉🥳😻😄😁
Shariya
Chechee adipoli....nalla effort eduthu alle...editing okke adipoli....katta support chechee❤️
ചേച്ചിയുടെ വീഡിയോ എല്ലാം പോളിയാണ് കട്ട waiting ayirunu
നല്ലോണം effort എടുത്തിട്ടുണ്ടെന്ന് കണ്ടപ്പോൾ തന്നെ മനസിലായി...
കട്ട സപ്പോർട്ട് 👍👌👍👌👌👍👌
Ente chechiiiii oru rakshem illla.... Addarrr sadhanm.... Ejjjathiii editing ahnnnn 💥💥💥💥💥.....Oro oro character um athinte crct abhinayavummm entammooooo onnnum parayanillla 👌👌👌👌Kandittum kandittum mathiyavanillla ✌️✌️Adipwoliii n paranja adipwoliii sadhanmm 💞🔥🔥🔥Chechinte kazhivummm ahhh effort um oru rakshem illa.... Pinne chettente editing maranamasaa🔥🔥🔥Chechiii u r oreeeeee pwoliiiooo♥️keep going ✌️✌️✌️✌️Always waiting for ur videos 🥳💯💯💥💥💥
ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല. അടിപൊളി. ഇങ്ങനെയും അഭിനയിക്കാൻ വേണം ഒരു കഴിവ്. ചേച്ചി പൊളിയല്ലേ✌️😍
Yes macha
ചെച്ചിനെ സമ്മതിക്കണം എന്ത് ബംഗിയായിട്ടാ editing ചെയ്യുന്നെ❤️❤️🔥
Husband aanu chryyunath
Chechinta kalyanam kainnath anoo
@@rasharashu3790 athe oru kutty undu
@@sheebans836 yaaa rabbeee chechikk kutti okke ndoo 😳 kandaa thonnoollyaa
@@SimplySillyThings Husband അടിപൊളി😻
Super Adipoli Keddo Chechi 💞💞💞
Oru Rekhem Ella Kidu
😍
Polichuu chechii എല്ലാ വേഷവും ഒറ്റക്ക് ചെയ്യുന്ന ചേച്ചിയാണ് hero ❤❤❤❤
ചേച്ചി oru haii tharumoo
ആ _To be continued_ കാണുമ്പോൾത്തന്നെ രോമാഞ്ചം..❤️Editing ഉം അഭിനയവും പറയാൻ വാക്കുകളില്ല.. പ്രത്യേകിച്ച് ആ കള്ളുകുടിയൻ അമ്മാവൻ.. 😂❤
Super
Chechi payangara creativity anne anike payangara ishtamanne chechine 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Chechy sambavam polichu....enna editing aa... adipoli...sherikum reality
ചേച്ചി കമ്മ്യൂണിറ്റിയിൽ ഇട്ടപ്പോൾ തന്നെ വളരെ അധികം വെയ്റ്റിംഗിൽ ആയിരുന്നു...!❤️
Aduthath shyamayude molude prasavam😘😘😂😂
എന്ത് വേഷമായാലും അത് നല്ല രീതിയിൽ ചെയ്യുന്ന ആര്യചേച്ചി ആണ് മാസ്സ്...!❤️🔥
ഒറ്റക്ക് ഇത്ര വേഷം ഒരുമിച്ചു ചെയുന്ന ചേച്ചി പൊളി ആണ് 🥰😍ഇങ്ങനെ എഡിറ്റ് ചെയ്തെടുക്കാനും ഒരുപാട് effort എടുത്തുകാണും... ♥️💖ചേച്ചിയ് ബിഗ്ഗ് ഫാൻ..... ചേച്ചിക്ക് ഉടനെ 500 K ആവട്ടെ... 💘🥳🥰
Hats off to your effort ❤️ it's just amazing ✨ and the editing deserves a special appreciation ❤️ keep going ❤️😘
It's onion
ചേച്ചി ഇനി റിസപ്ഷൻ 🤩 കഴിഞ്ഞിട്ട് വീട്ടിൽ ചെന്നിട്ടു ഉള്ള ഒരു വീഡിയോ കൂടി ഇടണം
Yes 🥰
ഒറിജിനാലിറ്റിയാണ് കുട്ടിയുടെ മെയിൻ💖
760 ആകുവാൻ സഹായിക്കുമോ
@@angelfrancies6582I'm your 760 subscriber
Adipoli aryachechi enikku oruppaadu eshttayi💞😘🤩🥰🥰🥰🥰
എഡിറ്റിങ്ങും അഭിനയവും അടിപൊളി . ഒരു രക്ഷയും ഇല്ല💞💞🤩🤩
എത്ര ഭംഗിയായി ആണ് ചെയ്തത്.
നല്ല കഴിവ് ഉണ്ട് 😍😍😊
👌👌
എന്തായാലും corona timeil ഒരു reception കൂടാൻ പറ്റി 🥰🥰
ഇതൊക്കെ കാണുമ്പോ relatives ന്റെ ഒക്കെ കല്യാണത്തിന് പോയി അടിച്ച് പൊളിച്ചു നടക്കുന്നതൊക്കെ ഓർമ വരുന്നു.. Mmm അതൊരു കാലം 😌
ചേച്ചിയുടെ കെയ്യിൽ എല്ലാ വേഷവും ഭദ്രമായിരിക്കും. ചേച്ചി adipoli❤️❤️❤️❤️❤️❤️
ഇടകിടക്കേ വരൂ എന്നാൽ വരുന്നത് vere leval videos ആയിട്ടാണ്🤩 എല്ലാ characterum ഒറ്റക്ക് ചെയ്യുന്ന ചേച്ചി poliya ❤️❤️❤️
Aryachechi ഫാൻസ് 👇👇😍ഇത്രേം പെർഫെക്ഷൻ 😍
Adipoli chechii👏👏❤
Effort nu veliyaoru kayyadii
Editt cheyatha chetta
Ningal vere level
Effortinte അറിയാൻ ഉണ്ട് 😍😍😍👍👌👌👌adipoliiii
ആര്യ ചേച്ചി,
എല്ലാം part part ആയിട്ട് konduvarathe ഒരൊറ്റ ഷെഡ്യൂൾ ആയിട്ട് കൊണ്ടുപോയി❤️... ഒരാൾ തന്നെയാണ് അഭിനയിച്ചത് എന്ന് പറയില്ല.... എൻ്റെ ഫാമിലി ഗ്രൂപ്പിലേക്ക് snt ചെയ്തിട്ടുണ്ട് ketto....
And hats off your effort 👍😘
Shruthi-Sarath dance polichu...😍😍💖💖🥳🥳🥳❤️❤️❤️🥰🥰🥰
Chechi ഈ video യുടെ പിന്നിൽ എടുത്ത effort കലക്കി👍🏻👍🏻👍🏻
Super video ആണ് 😍😍😍😍😍
എഡിറ്റിംഗ് മാരഗം.....👏👏👏👏👏💥💥💥💥💥💥💥ഇതെങ്ങനെ സാധിക്കുന്നു chechiiiiii.....poli poli 👏👏👏👏👏
എഡിറ്റിംഗ് ഒക്കെ പൊളിയാണ് ചേച്ചി സമ്മതിച്ചു🔥
അടിപൊളി ചേച്ചീ .കുറേ effort എടുത്തിട്ടുണ്ട എന്ന് മനസ്സിലാവുന്നുണ്ട് .Editing ഒരു രക്ഷയുമില്ല.😘🤩🤩🤩
ഈ ഡ്രസ്സ് അല്ലേ ചേച്ചി ചേച്ചിയുടെ റിയലിസ്റ്റിക് Reception ധരിച്ചത് 😃 എന്തായാലും വീഡിയോ സൂപ്പർ 🥰🥰😻👍👏
ചേച്ചി ഇത്രയും എഡിറ്റിംഗ് ഉണ്ടായിരുന്നു എന്ന് പ്രെദീക്ഷിച്ചില്ല സംഭവം അടിപൊളി 🥳🥳🥳💕💕💕
Chechiyude effort ee video ill nammukku kanam... Onnum parayan ella chechi adipoli video.... Eding polii... Chechi ethu app use cheyyunne edit cheyyan onnu parayamo... Plzz😊
പൊളിച്ചു ചേച്ചി.editing ഒരു രക്ഷയുമില്ല.ഇത് ചെയ്യാൻ എടുത്ത effort ഇതിൽ ശെരിക്കും കാണാൻ കയിയുന്നുണ്ട്.👏👏മൊത്തത്തിൽ superbbb⚡
എൻ്റെ ചേച്ചി എഡിറ്റിംഗ് 😧😧 ഇതുപോലുള്ള വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.......ഇത്രയും ഗംഭീരമായി ചെയ്തവർക്ക് ഒരു big salute ❤️❤️❤️❤️
Eeejjjathi editting poli😍😍😍
ഈ വീഡിയോ ക്ക് എത്ര affort എടുത്തു കാണും❤️
ചേച്ചിക്ക് അഭിനയത്തിൽ മാത്രമല്ല editing ഇലും അഭിനന്ദിക്കണം
ഓരോ റോളും അഭിനയിച്ചു കാണിക്കാൻ ഉള്ള കഷ്ടപ്പാടും എഡിറ്റിംഗ് ചെയ്യാനുള്ള കഷ്ടപ്പാടും വീഡിയോയുടെ ആ ഭംഗിയും കാണുമ്പോ പറയാതിരിക്കാൻ വയ്യ...
സൂപ്പർ സൂപ്പർ സൂപ്പർ ആയിരുന്നു...!!❤️
Keep going dear..😍😘
Iam subscribed....😉
Chachi super adi poli ineyum super video idanam anta alla supportum und 🥰🥰🥰🥰
ഒരു ഡ്രെസ്സിൽ തന്നെ അഭിനയിച്ച ചേച്ചി പൊളിയാണ്
Editing Oru rakshayum illa chechii 😘😘😘 Pwoli 🔥 Thakarthatundd ❤️ Vere level Video ❤️❤️❤️
Super... Recently started watching your channel.. Now addicted😅
Adiii oro characters onninonnu mecham adipoliii😗😗
Camera man sherikkum kidilan adipoli acting poliii😍😗😗😗
Super chechi polichu ഒന്നും പറയാനില്ല ചേച്ചി ഇടുന്ന എല്ലാ വിഡിയോസും കണ്ടിരിക്കാൻ നല്ല interest ആണ്
Oru rakshalla areychi. Editingum okke poli. Eee kalyanam series adipoliayind.Othiri chirichu.Enthannariyilla chechide video kandirikkan thanne nalla rasama. Enikk chechide ella videozum ishtta. Luv U lot Areychi ❤❤❤😍🥰
Perfect ayit avatharipichu😍sharikum oru reception kandapole😊🤩
Cameraman poli😂💜💥
Poli abinayam 😁
Adipoli ayittund ketto cheechi 😘😘😘😘
Edit cheytha chettanum act cheytha chechiekum big congratulations 👏👏👏👏👏🎉🎉🎉best quality video ever I seen ❤
Super ❤️Chechii adipoli ayettund correct reception polle ayerunuu adutha videok katta waiting aanu❤️❤️❤️😘😘
Yes
Hambooo pwli video Ithokke nth paad pettayrkkm edit cheytheee ithre character okke cheyth chechiyum pwli😍🔥
അടുത്തത് ഹണിമൂൺ എന്തായാലും വേണം ചേച്ചി 👍🏻👍🏻👍🏻 എന്റെ സപ്പോർട്ട് മുഴുവൻ ഉണ്ടാകും കിടിലം വീഡിയോ ❤️❤️
Yess
സമ്മതിച്ചു 👌🏻👌🏻🙏🏻ഒരു രക്ഷയുമില്ല 💯keep going dear 😍😍
chechi superr chechiyude effort ❤️❤️❤️❤️😘😘😘😘 super chechiiii
എത്രെ effort എടുത്ത് ചെയ്ത വീഡിയോ ആവും..😍 നമ്മക്ക് വേണ്ടി കഷ്ടപ്പെട്ട ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്🤗
എത്ര effot ❤️😍വീഡിയോ ചെയ്യുന്നത് എന്നാലും ചേച്ചിയുടെ വീഡിയോ അടിപൊളിയാ
Chechinte abhinayam and editing oru rakshayum illa 👏👏👏You deserve more subscribers
ആര്യ ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളി ആണ്. 🥰
ആര്യ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.
ചേച്ചി.,..ഈ വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു....രാവിലെ മുതൽ നോക്കാൻ തുടങ്ങിയതാ....കാത്തിരിപ്പിനെന്തായാലും ഫലമുണ്ടായി....അടിപൊളി ആയിട്ടുണ്ട്.....സൂപ്പർ ❤️❤️❤️❤️😍🔥
Chechi ee vedio kandaal understand aakum ethra effort cheythataanuuu enn
Chechiyude effort is your strength
❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍🥰🥰😍😘
Chechiyude reception dress super bride❤️❤️❤️❤️❤️🥰🥰🥰😍😍😘😘😘😘😘
Eniyum ethupolatte vedios aagrahikkunnu❤️