സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ വാക്ക് 11 തവണ എഴുതു

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 242

  • @akshayaab3513
    @akshayaab3513 8 หลายเดือนก่อน +12

    എനിക്ക് ഒരു പുതിയ വീട് ഉണ്ടാക്കണം എന്ന് വലിയ ആഗ്രഹമാണ് പക്ഷേ എന്റെ ഭർത്താവിന് ഇതിലൊന്നും താൽപര്യമില്ല, ഇത് ഒരു വലിയ ആഗ്രഹമായി എന്റെ മനസ്സിൽ കിടക്കുന്നു, ഈ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SajanaHamsa
    @SajanaHamsa ปีที่แล้ว +83

    ഞങ്ങൾക്ക് വേണം വീട് മറ്റുള്ളവരുടെ മുന്നിൽ പരിഹാസങ്ങൾ കേട്ടു മനസ്സ് മുരടിച്ചു ഞാൻ ഇതു ചെയ്യും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @rajik159
    @rajik159 ปีที่แล้ว +32

    ഒരു വീടില്ലാത്ത കാരണം ഞാനും എന്റെ മോളും ഇനി അനുഭവിക്കാത്ത വിഷമങ്ങൾ ഒന്നും ഇല്ല. ഓരോരുത്തരുടെയും വീട്ടിൽ താമസിച്ചു മടുത്തു ഇനിയെങ്കിലും ഒരുവീട് ലഭിക്കാൻ പ്രാർത്ഥിക്കുകയാണ്. 🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Happy Onam

    • @AS-nl8mq
      @AS-nl8mq ปีที่แล้ว

      Same thing to me

    • @Keraleeyan-v4l
      @Keraleeyan-v4l 6 หลายเดือนก่อน +1

      സഹോദരി ജാനും അതെ പോലെ

  • @shyjukg3028
    @shyjukg3028 ปีที่แล้ว +3

    വളരെ നാളുകൾ ആയി കാത്തിരുന്ന ഒരു topic ആണ്‌. നന്ദി ഒരായിരം നന്ദി

  • @sobharaveendhran811
    @sobharaveendhran811 ปีที่แล้ว +3

    🙏🏿🙏🏿🙏🏿🙏🏿നമസ്കാരം തിരുമേനി ഞാൻ എന്റെ കൊച്ചു മോനും കൈ വി ട രുതേ 🙏🏿🙏🏿🙏🏿🙏🏿നമസ്കാരം 🙏🏿🙏🏿🙏🏿🙏🏿

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว +11

    എനിക്കും വേണം ഹരി മോനെ ഒരു വീട്. എന്റെ ഒരു വലിയ ആഗ്രഹം ആണ്. അതിന് മോൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @ShijiUdayan-z5x
    @ShijiUdayan-z5x ปีที่แล้ว +5

    വീട് പണിയാൻ നോക്കുന്നു 8/9/23സ്ഥാനം നോക്കുന്നത് സ്വന്തം വീട് ഇല്ലാത്ത കാരണം വല്ലാതെ വിഷമിക്കുന്നുണ്ട്, മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്,ഹരിമോനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏വളരെ ഉപകാരപ്രദം

  • @prabhasarath1885
    @prabhasarath1885 ปีที่แล้ว +2

    ഞാൻ ഇത് ചെയ്യും...60 വയസ്സുകഴിഞ്ഞു.. വീടുണ്ടായത് നഷ്ടപ്പെട്ടു...ഹരിമോനും നമുക്കുവേണ്ടി പ്രാർത്ഥിക്കുമല്ലോ

  • @LasiTp
    @LasiTp 6 หลายเดือนก่อน

    ഇങ്ങനെ ഒരു വീഡിയോക്കു വേണ്ടി കുറെ കാലമായി ഞാൻ കാത്തിരിക്കുന്നു. മുന്നേ ഉള്ളതാണെങ്കിലും ഇപ്പോളാണ് കാണാൻ sadhichath. സ്വന്തമായി വീടില്ല. തീർച്ചയായും ചെയ്യും

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +8

    നമസ്കാരം ഹരി🙏🙏🙏
    ആയിരവല്ലി കുടുംബത്തിലെ എല്ലാ സഹോദരങ്ങൾക്കും നന്മയുടേയും സമ്പൽ സമൃദ്ധിയു
    ടേയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ❤❤❤❤❤❤
    വ്യസ്തമായ ഓരോ വിഷയവും വളരെയധികം Effort എടുത്ത് നീ ചെയ്യുന്ന ഓരോ Episode ഉം ഈ പുതുവർഷത്തിൽ വിജയത്തിന്റെ അത്യുന്നതായി ലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ഓരോ വിഷയം കൈകാര്യം ചെയ്യുമ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി
    വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക ചുറ്റിലും കഴുകൻ കണ്ണുകളുമായി ആരെങ്കിലും കാണം മാങ്ങയ്യള്ള മാവിൽ കല്ലെറിയാൻ താല്പര്യമുള്ള ആളുകളും ഉണ്ടാകാം എല്ലാം
    Positive ആയി മാത്രം എടുക്കുക
    വിമർശനം വളർച്ചക്ക് വളമാണ് ഹരീ വളരെ Conference ഉള്ള
    ദൈവം തലയിൽ കൈവച്ച നു ഗ്രഹിച്ച വ്യക്തിയല്ലേ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ എന്റെ കണ്ണൻ സാധിക്കും ദൈവസാന്നിധ്യം എന്നും നിന്റെ കൂടെ കാണാം സ്വയം ചാരത്തിൽ നിന്നും ഉയിർത്തേഴുന്നേറ്റ് ഉയരങ്ങളിലേക്ക് പറന്നു പോകുന്ന ഫിനിക്സ് പക്ഷിയെപ്പോലെ ഒരു നാൾ ഹരിയും ഉയരങ്ങളിലെത്തും അതിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു❤❤❤❤❤❤ ഒരിക്കൽ കൂടി ഹരിക്കും കുടുംബാഗങ്ങൾക്കും എന്റെ ഓണാശംസകൾ
    God ❤ Bless ❤ you ❤ and ❤ your❤ Family ❤❤❤❤❤
    ലോക: സമസ്താ: സുഖിനോ ഭവന്തു :🌈🌈🌈🌈🌈🌈🌈🌈🌈❤️❤️💚💛💙💙💙💜🩵🧡💛💞💓💗💙💚💝💜🤎🖤💖💝🧡🩷💘🤍♥️❣️💗💜💙🩵💚💛💜🤎🧡❤️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രതിസന്ധി ?🙄🙄
      Happy Onam ji.. thanks

    • @adarshlove3059
      @adarshlove3059 ปีที่แล้ว

      എല്ലാവരെയും രക്ഷിക്കട്ടെ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว

    എന്റെ അച്ഛനും അമ്മക്ക്കും ആങ്ങളമാർക്കും ഒരുമിച്ച് താമസിക്കാൻ വസ്തു വാങ്ങാനും വീടും വെച്ച് താമസിക്കാൻ പ്രാർത്ഥിക്കണേ
    ബാബു brs ഭവനം ഇപ്പോഴത്തെ veedinte പേരു വീട് വെച്ചെങ്കിലും ഒരു മാസം പോലും സന്ദോഷത്തോടെ ജീവിക്കാൻ പറ്റിയിട്ടില്ല ശത്രുദോഷം അസുഖം പിന്നെ ജോലി മൂന്ന് മക്കൾക്കും കിട്ടിയിട്ടില്ല മകളെ കെട്ടിച്ചെങ്കിലും അവിടെയും പ്രശ്നങ്ങൾ
    രാജമ്മ അവിട്ടം സൂരജ് ചോതി ശ്രുതി ചോതി ശ്യംകുമാർ തിരുവാതിര
    മരുമകൻ സുമേഷ് പൂരം

  • @geethas329
    @geethas329 ปีที่แล้ว +2

    🙏ഹരിജീ കാത്തിരുന്ന ഒരു വീഡിയോ ആണ് thank you സന്തോഷം

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Happy Onam

    • @geethas329
      @geethas329 ปีที่แล้ว

      @@Ayiravallimedia ഹാപ്പി ഓണം ഹരിജീ

    • @miniap497
      @miniap497 ปีที่แล้ว

      Veedila, kannunerrmathrameyullu
      Parihasmkettitu

  • @santhammav9791
    @santhammav9791 10 หลายเดือนก่อน +1

    തിരുമേനി എനിക്ക് വീട് പണി നടക്കുകയാണ് ഫിസ യുടെ ബുദ്ധിമുട് ഉണ്ട് എനിക്ക് വീടുപണി പൂർത്തിയവൻ പ്രാർത്ഥിക്കണേ ശാന്ത പൂയം

  • @samkwt7388
    @samkwt7388 ปีที่แล้ว +1

    Thirumenee 🙏18 varshamayi vadakakku Ella vedeoum kanum athupole okke cheyyum undu 😢 48vayasu ayi eniyum angottu pedyanu eppol odi nadakkunnu vayasakumbol enkilum sonthamayi oru veettilo kidakkan agraham undu oru sent Bhoomi polum Ella enikku vendy prardhikkename 😢🙏🙏🙏

  • @faisalpzr4820
    @faisalpzr4820 ปีที่แล้ว +2

    ജീവിതം മടുത്തു
    എല്ലാ വഴികളും അടഞ്ഞൂ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി കരഞ്ഞു കൊണ്ടാണ് പറയുന്നത്😢

  • @AshaPrakash-x4b
    @AshaPrakash-x4b ปีที่แล้ว +6

    എൻ്റെയും സ്വപ്നം ആണ് വീട് വാങ്ങണം എന്ന് ഉള്ളത് 🙏🙏🙏

  • @anushaappi600
    @anushaappi600 ปีที่แล้ว +2

    Thank you brother thank you so much & god bless you

  • @sumajayan9587
    @sumajayan9587 ปีที่แล้ว +21

    ഞങ്ങൾക്കും ഒരു വീടുവീടു വേണം. അപമാനം സഹിക്കാൻ കഴിയുന്നില്ല ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @getha4435
    @getha4435 ปีที่แล้ว +6

    🙏ഹാപ്പി ഓണം ഹരീജീ,🙏🙏🙏💕💕💕

  • @GoodVibes-qw5yn
    @GoodVibes-qw5yn ปีที่แล้ว +3

    എനിക്കും ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഉഷ atham

  • @shajigs1966
    @shajigs1966 ปีที่แล้ว +4

    Happy ഓണം 🙏🏻🙏🏻🙏🏻🙏🏻

  • @jayantni.gjayantni.g9849
    @jayantni.gjayantni.g9849 ปีที่แล้ว +2

    പെട്ടെന്ന് ഒരു വീട് ശരിയാവാൻ പ്രാർത്ഥിക്കണം തിരുമേനി വാടക കൊടുത്തു മതിയായി

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 หลายเดือนก่อน

    Enikum. Vedu Venam. Thadasangll. Anu. Prarthikanam. Thirumeni. ❤❤❤❤❤❤❤

  • @vinithapnair8782
    @vinithapnair8782 ปีที่แล้ว +2

    Wish u a happy and blessed onam Hari ji 😊🙏😊🙏

  • @pranav1077
    @pranav1077 ปีที่แล้ว +3

    Happy Onam Ji🙏🙏🙏🙏🙏

  • @Kalluzkannanvlogs
    @Kalluzkannanvlogs ปีที่แล้ว +5

    എനിക്ക് സ്വന്തം ആയി വീടില്ല അമ്മായി അമ്മ അമ്മായിഅച്ഛൻ കൂടെ ഞാൻ താമസിക്കുന്നെ സ്വന്തം ആയി ഉണ്ടാകാൻ agrahikkunnu

  • @_dreamers____
    @_dreamers____ หลายเดือนก่อน

    Thanks ❤❤❤❤❤❤❤❤

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +1

    Happy onam thirumeni, puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍

  • @sajitha483
    @sajitha483 ปีที่แล้ว

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏ഹാപ്പി ഓണം ഹരി ജി

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว +1

    Ithu njn cheyyum. Othiri perudae comment kandu. Ithu cheyyunnathintae kudae tuesday murukanu vettilla deepam kudi kathikku. Universe ellarkum swantham veedu vegam therattae

  • @madhusreeja8554
    @madhusreeja8554 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sreejinalineesh3436
    @sreejinalineesh3436 ปีที่แล้ว +2

    ഹാപ്പി ഓണം

  • @amardeep6666
    @amardeep6666 ปีที่แล้ว +4

    🙏🙏🙏 happy ഓണം

  • @ajiajiam3231
    @ajiajiam3231 ปีที่แล้ว +1

    ഹരി ഹാപ്പി ഓണം

  • @ajinanuajinanu
    @ajinanuajinanu ปีที่แล้ว +5

    Happy onam. 🙏🙏🙏

  • @SanthoshSanthosh-k7v
    @SanthoshSanthosh-k7v ปีที่แล้ว +3

    Santhosh, pooradam ❤❤❤

  • @sathyajamsms9523
    @sathyajamsms9523 ปีที่แล้ว

    Veedillatha ellavarkkum vendi prarthikkunnu

  • @soumyayadhu
    @soumyayadhu ปีที่แล้ว +1

    ഞങ്ങൾക്ക് ഒരു വീട് കിട്ടണം
    ആളുകളുടെ പരിഹാസം സഹിക്കാൻ പറ്റുന്നില്ല
    വാടക വീട്ടിൽ ഓണർ ഞങ്ങളെ ആയിട്ട് മനഃപൂർവം വഴക്ക് ഉണ്ടാക്കുന്നു

    • @mohammeddubai768
      @mohammeddubai768 ปีที่แล้ว +1

      സ്ഥലം, ഉണ്ടോ,?

    • @soumyayadhu
      @soumyayadhu ปีที่แล้ว

      @@mohammeddubai768 ഇല്ല

  • @anushaappi600
    @anushaappi600 ปีที่แล้ว +3

    Wish you very happy onam you & your family

  • @omanaasokan5346
    @omanaasokan5346 ปีที่แล้ว +3

    Happy Onam.hariji

  • @sarojinik6194
    @sarojinik6194 ปีที่แล้ว +1

    HareaKrishnnaa..Namaskarem Thirumeani..thankyou....HareaRamaaa..HareaKrishnnaaa....HariOom 🙏🙏🙏🙏🙏🌺🌼🌻🌻🌹🌹🌹🍁🍁🍁🍀🍀🌄👏👏👏👏👏👏👏🙏🙏🙏

  • @kalapijaya1689
    @kalapijaya1689 ปีที่แล้ว

    നമസ്തേ ഹരി ജി 🙏🏻

  • @shymamathew9579
    @shymamathew9579 ปีที่แล้ว +1

    മോനെ ഞങൾ 18 വർഷം ആയി വാടക വീട്ടിൽ ആണ് താമസം ഞങ്ങൾക്ക് വീട് ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @kumarivijayakumar117
    @kumarivijayakumar117 ปีที่แล้ว

    Oru nalla veeduvalkuvan prarthikkane thirumeni

  • @babysurendran8175
    @babysurendran8175 ปีที่แล้ว +1

    നമസ്കാരം ഹരി ജി എൻറെ മോൻറെ കാര്യം ഞാൻ മുന്നേ പറഞ്ഞിരുന്നു അവൻ ഗൾഫിൽ പോകാൻ സാധിക്കുന്നില്ല അവനെ ഒരാൾ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ആൾ കൊണ്ടുപോകാൻ താൽപര്യം കാണിക്കുന്നില്ല അതിനൊരു പരിഹാരം പറഞ്ഞു തരണേ ഹരി ജജി

    • @babysurendran8175
      @babysurendran8175 ปีที่แล้ว +1

      ഹരി ജി എൻറെ മോൻറെ കാര്യത്തിന് പരിഹാരം പറഞ്ഞു തരണേ

    • @babysurendran8175
      @babysurendran8175 ปีที่แล้ว +1

      Hari ji എൻറെ മോൻറെ കാര്യത്തിന് ഒരു പരിഹാരം പറഞ്ഞു തരണേ ഹരി ജി

  • @vijayammas1524
    @vijayammas1524 ปีที่แล้ว +1

    happy ഓണം മോനെ 💕

  • @GeethuMahesh-wz9yc
    @GeethuMahesh-wz9yc 9 หลายเดือนก่อน

    Njanum chiyam prathikani chatttayi🙏🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 ปีที่แล้ว +2

    നമസ്തേഹരിജ ഓണാശംസകൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌺🌺🌺✨🪴🪴🪴🥀🥀🥀🥀🥀

  • @LeelaLeela-bh5pj
    @LeelaLeela-bh5pj ปีที่แล้ว +1

    ഹരിജി ഹാപ്പി ഓണം 🙏

  • @indirashaji3127
    @indirashaji3127 ปีที่แล้ว +2

    ഓണാശംസകൾ

  • @SubhaSubha-lx7po
    @SubhaSubha-lx7po 11 หลายเดือนก่อน

    Namaskaram thirumeni.enikkum swanthamayoru bhavanam, swapnangalil, mathram😢😢😢

  • @AngelLovely-x4e
    @AngelLovely-x4e 6 วันที่ผ่านมา

    🙏

  • @SunandaGNair-td6so
    @SunandaGNair-td6so ปีที่แล้ว +1

    Happy onam hariji 😍😍😍😍

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 ปีที่แล้ว +1

    ഹലോ ജീ എന്റെ വീട് പാലക്കാട്‌ പത്തു വർഷമായി വാടകവീട്ടിലാണ് താമസം സ്വന്തമായി ഒരുവീട് വേണം

  • @shynimv2293
    @shynimv2293 ปีที่แล้ว +1

    🙏🏻🙏🏻🙏🏻thanks 🙏🏻🙏🏻🙏🏻

  • @ushapp9458
    @ushapp9458 ปีที่แล้ว

    Orupaadorupaadu aagraham undu thirumeni.

  • @miniradhakrishnan7416
    @miniradhakrishnan7416 ปีที่แล้ว

    Happy Onam🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻👍

  • @saluvinod7984
    @saluvinod7984 ปีที่แล้ว +1

    Happy ഓണം 🙏🙏🙏

  • @SarathChandran96
    @SarathChandran96 ปีที่แล้ว +1

    Happy Onam

  • @beenavr1369
    @beenavr1369 ปีที่แล้ว +5

    🙏🙏🙏🙏🙏

  • @SubhaSubha-lx7po
    @SubhaSubha-lx7po ปีที่แล้ว +1

    Namaste thirumeni.... onasàmsakal❤❤😂❤

  • @Anamika.s-z7o
    @Anamika.s-z7o ปีที่แล้ว

    Thank you 🙏🔥

  • @raichalthomas8217
    @raichalthomas8217 ปีที่แล้ว +1

    🌹wish you happy Onam🌹

  • @k.santhamma4808
    @k.santhamma4808 ปีที่แล้ว

    Please pray for me lam 71year old Thirumani

  • @jayassreejaya6523
    @jayassreejaya6523 ปีที่แล้ว

    Thank you sir.

  • @ShynaP-n7j
    @ShynaP-n7j ปีที่แล้ว +1

    വീട് വിറ്റു കിട്ടി പക്ഷേ വീട് വെക്കാൻ കാശ് ഇല്ല😔

  • @Nnnaalj
    @Nnnaalj 5 หลายเดือนก่อน

    താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് ഉപയോഗിക്കൽ കുറവ് ആണ്.... വരാഹി ദേവിക്ക് വിളക്ക് വെക്കുന്നത് താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് തുടങ്ങിയത്.... നല്ല റിസൾട്ട്‌ ആയിരുന്നു... ഇന്നും അത് തുടർന്ന് കൊണ്ട് പോകുന്നുണ്ട്.... ❤️🙏ഞങ്ങൾക്ക് ഒരു കട വളരെ കാലം ആയിട്ടുള്ള ആഗ്രഹം ആണ്... അതിനു വേണ്ടി ഉപയോഗിക്കാൻ പറ്റുമോ.....? ദയവായി പരുപാടി തരിക.. വീട് ആണല്ലോ പറഞത് അത് കൊണ്ടാണ് ചോദിക്കുന്നത്.

  • @GeethuMahesh-wz9yc
    @GeethuMahesh-wz9yc 9 หลายเดือนก่อน

    Annikum agraham undu

  • @anonymousx2975
    @anonymousx2975 ปีที่แล้ว +1

    🙏Namaskaram 🙏

  • @elisammaparel8403
    @elisammaparel8403 ปีที่แล้ว +1

    I want to start my home stay.everything is ok .licence too i got.not getting clients .pls help
    v r retired people.

  • @ushasureshushasuresh9487
    @ushasureshushasuresh9487 ปีที่แล้ว

    Happy Onam..

  • @simpleraj1454
    @simpleraj1454 ปีที่แล้ว

    Thank u Sir ❤❤❤

  • @venugopalanp8696
    @venugopalanp8696 ปีที่แล้ว

    Please pray for me k santhamma uttram for A house Thirummeni

  • @remyabiji4789
    @remyabiji4789 ปีที่แล้ว +1

    Enikku ye varsham thanne njn rentinu thaamasikkunna ye veedu kittanamennaagrahamundu. Athinu vendi prarthikkanay thirumeni🙏🙏🙏

  • @ambilibiju4321
    @ambilibiju4321 ปีที่แล้ว +2

    ❤❤❤❤❤

  • @sukumarivg9479
    @sukumarivg9479 ปีที่แล้ว +1

    സുകുമാരി പുരുരുയത്തി

  • @barbaraa3730
    @barbaraa3730 9 หลายเดือนก่อน

    Ennte vasthu vilkkan prarthikkaam santhi

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +1

    മകൾക്കും മരുമകനും വീട് ഇല്ല
    വാടകയ്ക്കു താമസിക്കുന്നു

  • @Salinisubhash-is7py
    @Salinisubhash-is7py 11 หลายเดือนก่อน

    Ente veedupani poorthiakunnilla nalla rhadasam

  • @nazzilanazimnazim7099
    @nazzilanazimnazim7099 2 หลายเดือนก่อน

    വീട് ella സ്വന്തം aayittu dream വിഷമം ജോലി പ്രാർത്ഥിkanm തിരുമേനി

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +1

    പിന്നെ ഞങ്ങൾക്ക് വേസ്റ്റ് വെള്ള ഒഴുകി പോകാൻ തെക്കോട്ടെ സ്ഥലം ഉള്ളു
    എന്തെങ്കിലും വഴിയുണ്ടേൽ ആ വസ്തു വിൽക്കാൻ ആഗ്രഹിക്കുന്നു അതും നടക്കുന്നില്ല
    അമ്മയുയുടെ കുടുംബത്തിൽ ഓഹരിയിൽ വീട് വെച്ചത് കുടുംബത്തിന്റെ പേരു മണയ്ക്കൽ
    ഞങ്ങളുടേത് brs ഭവനം അരിനല്ലൂർ തേവലക്കര kollam

  • @ashiqmhd7600
    @ashiqmhd7600 ปีที่แล้ว +1

    Enikoru veedundavan prarthikaneee ..

  • @vidyamprajith2186
    @vidyamprajith2186 ปีที่แล้ว +2

    Enikk aaramathe vaadaka veedanu eppil.5 yr aayi vaadaksykkanu .prarthikkane🙏

  • @AshaShivan-pu3xk
    @AshaShivan-pu3xk 5 หลายเดือนก่อน

    Nammalude veedinte pani thudangiyal athu pakuthiyil ninnupokunnu. Ellam thadasamanu. Poorthiyakkan prarthikaname thirumeni.

  • @sindhuudayan9081
    @sindhuudayan9081 ปีที่แล้ว

    സിന്ധു. പൂരം

  • @Ayanzworld
    @Ayanzworld 9 หลายเดือนก่อน

    ഞങ്ങൾക്കും വീടില്ല. വാടകവീട്ടിൽ എന്നും പ്രശ്നം. കടമെടുത്തു 5സെന്റ് വാങ്ങി. വീട് വെക്കാൻ ഇനി എന്തു ചെയ്യുമെന്ന് വിഷമിച്ചിരിക്കുന്നു. 😢

  • @dhyankrishna4752
    @dhyankrishna4752 ปีที่แล้ว +1

    Happy Onam🙏

  • @rajanps6063
    @rajanps6063 ปีที่แล้ว +3

    ലാത് അവിട്ടം എനിക്കും വേണം ഒരു വീട് നമസ്കാരം, 🙏🙏🙏🙏🙏

  • @JogeshJp-t3m
    @JogeshJp-t3m ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @bindhulekhav.r7650
    @bindhulekhav.r7650 ปีที่แล้ว

    Hariji 🙏🙏yenikk oru veed venam...yenikk vendi prarthikkane 🙏🙏

  • @ayshabeevi969
    @ayshabeevi969 ปีที่แล้ว +2

    വീട് സലം വിക്കാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞു തരോ

  • @padminirajan9444
    @padminirajan9444 8 หลายเดือนก่อน

    തിരുമേനി സ്ഥലവും ഇല്ല വീടും ഇല്ല എനിക്ക് എഴുതാൻ പറ്റുമോ🙏🙏🙏🙏🙏 23 വർഷമായി വാടകയ്ക്ക് ഇരിക്കുന്നു🙏🙏🙏🙏🙏🙏

  • @bencyjoseph9417
    @bencyjoseph9417 ปีที่แล้ว

    🙏❣

  • @radhamohan4034
    @radhamohan4034 ปีที่แล้ว +1

    I want to build a house,i will try 👍🙏

  • @AmmuAmmukalyani
    @AmmuAmmukalyani ปีที่แล้ว +2

    Verdu ellatha peril devose ente vakil 😭😭😭😭

  • @jyothimk9892
    @jyothimk9892 ปีที่แล้ว +1

    Yenikoru veeduvenam .njan vadakkaveetilanu thamasikunadhu

  • @GirijaPV-ic2hx
    @GirijaPV-ic2hx 11 หลายเดือนก่อน

    ഹരിജീ 🙏🏻ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു മക്കൾക്ക്‌ വീട് വേണം, സമയം അധിക്രമിക്കുന്നു, അവർ വിദേശത്താണ്, അപ്പോൾ അമ്മയ്ക്ക് അമ്മയുടെ പേര് വെച്ച് ഇത് എഴുതാമോ, ഇനി മക്കളുടെ പേര് വെച്ച് അമ്മ എഴുതാൻ പാടുണ്ടോ 🙏🏻🌹🌹🙏🏻🙏🏻

  • @VijayaSree-v4c
    @VijayaSree-v4c ปีที่แล้ว

    Happy onam ❤

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +2

    Namaskaram Hari ji Makalku sontham veedinu vandi amma marku. Azuthan pattumo please marupadi pratheekshikunu 🙏🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +1

    വീട് വിൽക്കാൻ എന്തെങ്കിലും പറഞു തരാമോ 🤗