ഗോവധ നിരോധന നിയമം പിൻവലിക്കണം? ഡോ: ആരിഫ് ഹുസൈനോട് രാജേഷ് നാദാപുരം | Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഗോവധ നിരോധന നിയമം പിൻവലിക്കണം
    ഡോ: ആരിഫ് ഹുസൈനോട് സ്നേഹപൂർവ്വം
    രാജേഷ് നാദാപുരം Arif Hussain Theruvath
    #ArifHussainTheruvath #rajeshnadapuramspeech #arifhussaintheruvath #arifhussaintheruvathdebates #arifhussaintheruvathfamily #arifhussaintheruvathenglish #arifhussaintheruvathlatest
    arifhussaintheruvathinterview
    arifhussaintheruvathjanamtv
    arifhussaintheruvathwife
    arifhussaintheruvathphonecall
    arifhussaintheruvathkoyacalling
    arifhussaintheruvathvsrahuleaswar

ความคิดเห็น • 587

  • @vijayambikakn2553
    @vijayambikakn2553 6 วันที่ผ่านมา +66

    വ്യക്തവും കൃത്യവുമായുള്ള വിശദീകരണം

  • @chirayilvenugopal7159
    @chirayilvenugopal7159 6 วันที่ผ่านมา +80

    വളരെ വ്യക്തമായി നമ്മുടെ കാഴ്ചപ്പാടും അവതരിപ്പിച്ചു വളരെ സന്തോഷം

  • @user-ye4dn5tk3k
    @user-ye4dn5tk3k 6 วันที่ผ่านมา +72

    രാജേഷ്ജി നമസ്തെ
    കാലികപ്രസക്തിയുള്ള ഒരു വിഷയം അതിനു താങ്കൾ നൽകിയ മറുപടി ഏറ്റവും യുക്തവും അഭിനന്ദനങ്ങൾ.

  • @karthikasunilkumar267
    @karthikasunilkumar267 6 วันที่ผ่านมา +59

    വളരെ നല്ല വിശദീകരണം 💐മാന്യമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരച്ച ആചാര്യന് നമസ്കാരം 💐🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653 6 วันที่ผ่านมา +59

    പണ്ടുകാലത്ത് പശുവായിരുന്നു ഒരു വീടിൻ്റെ സമ്പത്ത്

    • @jayan230
      @jayan230 5 วันที่ผ่านมา

    • @dileepmv7438
      @dileepmv7438 5 วันที่ผ่านมา

      എന്ന് കരുതി ? ആ സമ്പത്തിനെ കൊള്ളണം എന്നാരും പറഞ്ഞില്ല

    • @venugopi6302
      @venugopi6302 2 วันที่ผ่านมา

      ഇന്ന് "ശിശു" സമ്പത്തിലാ ണ് ഫാരതം ഒന്നാമത് !!! 😁

  • @avsasidharannair
    @avsasidharannair 2 วันที่ผ่านมา +3

    തികച്ചും നമ്മെ പുനർചിന്തനത്തിന് നിർബന്ധിതമാക്കുന്ന വിശദീകരണം. വളരെ നന്ദി.

  • @Jaya_geevarghese
    @Jaya_geevarghese 5 วันที่ผ่านมา +54

    എനിക്കേറ്റവും ഇഷ്ടമുള്ള മൃഗമാണ് പശു. ഞാനൊരു വെജിറ്റേറിയൻ ആയതിന്റെ ഒരുപ്രധാന കാരണവും ഇത് തന്നെ ആണ്.🙏. Beautifully explained. Thank you.

    • @hamzapp4315
      @hamzapp4315 5 วันที่ผ่านมา

      If you drink milk, you are not vegetarian

    • @TheSayKular
      @TheSayKular 5 วันที่ผ่านมา +7

      Hindus were not vegetarians, check why Ram did hunting? Before British banned animal cutting as religious practice, there were animal cutting in many Hindus Temples. Many temples in India used to cut bulls, in Nepal it is still practiced.

    • @Mohamedsinan-h6g
      @Mohamedsinan-h6g 4 วันที่ผ่านมา

      മനുഷ്യൻ മിഷ്രബോജി ആണ്

    • @savithri196
      @savithri196 3 วันที่ผ่านมา +1

      ശ്രീരാമനോ ?

    • @TheSayKular
      @TheSayKular 3 วันที่ผ่านมา +1

      @@savithri196 yes..
      You can't imagine Ran hunted a deer (മാരീചൻ) just for fun. There is also description of non-veg food in banquet attended by Ram.

  • @balankulangara
    @balankulangara 5 วันที่ผ่านมา +21

    , നല്ല മറുപടി സാധാരണ ക്കാരുടെ കണ്ണ് തുറപ്പിക്കുന്ന അവതരണം ആരിഫ് ഇതിലെ ന്യായം മനസ്സിലാക്കുമെന്നു കരുതുന്നു
    എൻടെ നാട്ടുകാരന്
    നന്ദി നമസ്ക്കാരം

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 5 วันที่ผ่านมา +23

    കൃത്യവും വ്യക്തവുമായ മറുപടി...രാജേഷ് ജി❤🙏

  • @muralimadhavan7139
    @muralimadhavan7139 5 วันที่ผ่านมา +52

    ആറ്റികുറുക്കിയുള്ള പ്രതികരണം.. ഹിന്ദു സമൂഹത്തിന് വേണ്ടി പ്രതികരിച്ചതിന് നന്ദി ശ്രീ രാജേഷ് നാദാപുരം 🙏

    • @dileepmv7438
      @dileepmv7438 5 วันที่ผ่านมา

      കോപ്പാണ്

    • @LeelaThePlay
      @LeelaThePlay 4 วันที่ผ่านมา

      ഒരു കാര്യം വ്യക്തമായി പറയുമ്പോൾ അത് ഹിന്ദു സമൂഹത്തിൻറെ ആക്കി വർഗീയ വൽക്കരിക്കണോ സഹോദരാ

    • @dileepmv7438
      @dileepmv7438 3 วันที่ผ่านมา

      @@LeelaThePlay സത്യം . അത് പുള്ളിയുടെ അഭിപ്രായം എന്നനിലയിലേ പറയാവൂ

  • @rinshisworld3182
    @rinshisworld3182 3 วันที่ผ่านมา +15

    ആരിഫ് ഹുസൈൻ ഇസ്‌ലാം വിമർശനം നടത്തുമ്പോൾ കോൾമയിർ കൊള്ളുകയും ആസനം താങ്ങി സുഖിപ്പിക്കുകകയും ചെയ്യുന്നവർ, സ്വന്തം മതവിശ്വാസത്തെക്കുറിച്ച് വിമർശനങ്ങൾ വരുമ്പോൾ ന്യായവാദങ്ങളും വിശദീകരണങ്ങളും ആയി വരുന്ന ദയനീയ രംഗം.. ഓരോ മതങ്ങൾക്കും അതിന്റെ മൂല്യങ്ങളും ആദർശങ്ങളുമുണ്ട്. അത് ആ മതസ്ഥർക്ക് വിലപ്പെട്ടത് തന്നെയാണ്.

    • @dineshps2038
      @dineshps2038 18 ชั่วโมงที่ผ่านมา

      നൻമ്മ മനസിലാക്കി ജീവിക്കണം തെറ്റിനെ തെറ്റായി കാണണം 6 വയസുള്ള കുട്ടിയോട് കാമം തോന്നിയ മുഹമദി നെ എങ്ങിനെ ദൈവപുത്രൻ ആയി കാണും?

    • @rinshisworld3182
      @rinshisworld3182 18 ชั่วโมงที่ผ่านมา

      @@dineshps2038 പ്രവാചകൻ മുഹമ്മദ് നബി(സ്വ )യെ, അദ്ദേഹത്തിന്റെ കാലഘട്ടം വെച്ചു കൊണ്ടോ, ആധുനിക കാലഘട്ടം വെച്ചു കൊണ്ടോ പരിഹസിക്കാൻ, ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ഒരു യോഗ്യതയും ഇല്ല. മുട്ടും കൈ ഇല്ലാത്തവൻ, ചെറുവിരൽ ഇല്ലാത്തവനെ പരിഹസിക്കുന്നത് പോലെ ആകുമത്.
      1) പ്രവാചകൻ 6വയസ്സുകാരിയെ (9 മുതലാണ് ഒരുമിച്ച് ജീവിക്കുന്നത് ) വിവാഹം കഴിച്ചു.
      # 90 വയസ്സുകാരനായ ജോസഫ് 12 വയസ്സുകാരിയായ മേരിയെ വിവാഹം കഴിച്ചു ( Catholic encyclopaedia )
      # അബ്രഹാമിൻറെ പുത്രൻ ഇസഹാക്ക് മൂന്ന് വയസ്സുകാരിയായ റബേക്കയെ വിവാഹം കഴിച്ചു..(Genesis 25:20)
      # ശ്രീരാമൻ സീതയെ വിവാഹം കഴിക്കുമ്പോൾ സീതയുടെ വയസ്സ് 6.
      2) മുഹമ്മദ് നബി ധാരാളം വിവാഹം കഴിച്ചു.. മുഹമ്മദ് നബിയുടെ രണ്ടാം വിവാഹം മുതലുള്ള എല്ലാ വിവാഹങ്ങളും 50 വയസ്സിനു ശേഷം ആയിരുന്നു. ആയിഷ ഒഴികെ എല്ലാവരും വിധവകളും വൃദ്ധകളും ആയിരുന്നു.

    • @rinshisworld3182
      @rinshisworld3182 18 ชั่วโมงที่ผ่านมา

      @@dineshps2038 ശ്രീരാമൻ സീതയെ വിവാഹം കഴിച്ചപ്പോൾ സീത യുടെ പ്രായം ആറു വയസ്സ്. സ്കന്ദപുരാണം
      23 വയസ്സുള്ളശ്രീരാമകൃഷ്ണപരമഹംസർ വിവാഹം കഴിച്ചത് അഞ്ചു വയസ്സുള്ള പെൺകുട്ടിയെ.
      യേശുവിന്റെ പിതാവ് ജോസഫ് മറിയയെ വിവാഹം കഴിക്കുമ്പോൾ ജോസഫിനു വയസ്സ് 90 മറിയക്ക് വയസ്സ് 12. ബൈബിൾ
      മൂന്നു വയസ്സുള്ള റബേക്ക യെ ഐസക് വിവാഹം കഴിച്ചു. ഉല്പത്തി
      മഹാത്മാഗാന്ധി കസ്തൂർബാ യെ പതിമൂന്നാം വയസ്സിൽ
      മഹാകവി കുമാരനാശാൻ കല്യാണം കഴിച്ചത് നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ.
      ശ്രീനിവാസ രാമാനുജൻ 22 വയസ്സിൽ പത്തു വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിച്ചു
      തന്തൈ പെരിയാർ 13 വയസ്സുള്ള പെൺകുട്ടിയെ
      പാർവ്വതി ഭായിയുടെ വിവാഹം പന്ത്രണ്ടാം വയസ്സിൽ
      ഝാൻസി റാണി യുടെ വിവാഹം പതിമൂന്നാം വയസ്സിൽ
      മഹാദേവ കോവിഡ് റാനഡെ വിവാഹം കഴിച്ചത് എട്ടുവയസ്സുകാരിയെ
      കേശവമേനോൻ ( മാതൃഭൂമി) വിവാഹം കഴിച്ചത് ചെറിയ പെൺകുട്ടിയെ
      മാമൻ മാപ്പിള ( മലയാള മനോരമ ) പത്തു വയസ്സുള്ള പെൺകുട്ടിയെ സത്യേന്ദ്രനാഥ് ബോസ്( ശാസ്ത്രജ്ഞൻ ) വിവാഹം കഴിച്ചത് 11 വയസ്സുള്ള പെൺകുട്ടിയെ
      ബ്രിട്ടീഷുകാർ 1891ൽ ഇന്ത്യൻ പെൺകുട്ടികളുടെ വിവാഹപ്രായം പത്തു വയസ്സിൽ നിന്ന് 12 വയസ്സ് ആക്കി യതിനെ എതിർത്തുകൊണ്ട് ബാലഗംഗാധര തിലകന്റെ നേതൃ ത്വത്തിൽ വലിയ പ്രക്ഷോഭം ഇന്ത്യയിൽ നടന്നിട്ടുണ്ട്

    • @AyanAyan-dp3wy
      @AyanAyan-dp3wy 16 ชั่วโมงที่ผ่านมา

      നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ വിഷ്വസികണ്ടയെന്നു ആര് പറഞ്ഞു. ഒരു മനുഷ്യന്റെ ജീവന് ഭീക്ഷണിയാണെങ്കിൽ അതിനെ എതിർകുകതന്നെവേണം

  • @ananthasubramaniantg1998
    @ananthasubramaniantg1998 5 วันที่ผ่านมา +38

    രാജേഷ് നാദാപുരം സാർ പറഞ്ഞത് 100% സത്യമാണ് 👍

    • @dileepmv7438
      @dileepmv7438 5 วันที่ผ่านมา

      ഉവ്വ , ഇതാണ് മെഴുകൽ

    • @TheSayKular
      @TheSayKular 5 วันที่ผ่านมา

      If Hindus ban cow cutting, it give excuse for Muslims to ban pork.

    • @മലയാളി-ഖ1ല
      @മലയാളി-ഖ1ല 4 วันที่ผ่านมา

      ​@@dileepmv7438നിന്റെ തലച്ചോർ പണയം വെച്ചതുകൊണ്ട് മെഴുകലായി തോന്നുന്നു..
      അത് തിരിച്ചെടുത്തു ഉപയോഗിക്കാൻ ശ്രമിക്കുക...

  • @praveensingt7335
    @praveensingt7335 16 ชั่วโมงที่ผ่านมา +1

    നമസ്തേ രാജേഷ് ജി
    ഇത്രയും വ്യക്തമായി വിശദീകരിച്ചു കൊടുത്തതിന് അഭിനന്ദങ്ങൾ...

  • @ramanmp6707
    @ramanmp6707 6 วันที่ผ่านมา +55

    നമസ്കാരം, എനിക്ക് ആഗ്രഹമുണ്ട് സനാതനം ധര്‍മ്മതെ പറ്റി ഡോ,ആരിഫ് ഹുസ്സൈന്‍ മായി ഒരു ചര്‍ച്ച താങ്കള്‍ ചെയ്യാന്, കാരണം ശ്രീ ആരിഫ് നടത്തിയ kaffir with coffee പരിപാടിയില്‍ ചില ആളുകള്‍ സനാതന നമസ്കാരതെ പറ്റി പലതും പറയുന്നു,ആർക്കും ഒന്നും അറിയില്ല, ഒരു വ്യക്തത വേണ്ടി ആരിഫ് മായി ഒരു ചര്‍ച്ച വേണം,

    • @jayasreek2079
      @jayasreek2079 6 วันที่ผ่านมา +6

      Palarum agragikunnunde

    • @mosinnagant2552
      @mosinnagant2552 5 วันที่ผ่านมา +4

      സ്വാമി ചിദാനന്ദപുരി ആയിരിക്കും നല്ലത്

    • @reshmak.v8804
      @reshmak.v8804 5 วันที่ผ่านมา

      Arum adhinu muthiraruthu. Hinduisum vadhichu jayikkenda onnella angine oravashtha hinduisum thinnu vannittilla. Theruvil valichizhakkathe manasinde punyamaya sreekovilil vachu acharikkenda onnanu hinduisum. Murivettalum , vimarshanagal vannalum soyam sudhamavan kazhiyunnathanu athu. Vimarshikkunnavanum hindhu vimarshikkapedunnavanum hindhu.

    • @raynabharath
      @raynabharath 5 วันที่ผ่านมา +1

      രവി ചന്ദ്രനും ആയിട്ട് ആയിരിക്കും കുടുതൽ നല്ലത് സനാതനം വലിച്ച് കീറി അടുപ്പിൽ വെക്കും😅😅

    • @mosinnagant2552
      @mosinnagant2552 5 วันที่ผ่านมา +3

      @@raynabharath അത് നിൻ്റെ തോന്നൽ ആണ് 2 എണ്ണം നടന്നു കഴിഞ്ഞു കണ്ട് നോക്ക്. രവിചന്ദ്രൻ മെറിറ്റ് ഉള്ള ഒറ്റ ആരോപണം കൊണ്ട് വന്നില്ല. 2 ഡെബേറ്റ്ും ഒരേ റിസൾട്ട്.

  • @soniyasaji6436
    @soniyasaji6436 5 วันที่ผ่านมา +13

    വളരെയധികം സന്തോഷം 🙏🙏🙏🙏സനാധന ധർമ്മം 🙏🙏എത്ര സംസ്കാരത്തോടെ ആണ് സാർ സംസാരിക്കുന്നത്....... ഒരുപാട് സന്തോഷം... എന്റെ ഗോവിന്ദ....... ഗോഹസ്ത്യ ചെയ്യാതിരിക്കു.......

  • @prasantnair4920
    @prasantnair4920 6 วันที่ผ่านมา +52

    ഞാനും കേട്ടിരുന്നു ഇത്... അതിൽ അദ്ദേഹം ഫുഡ്‌ ചെയിൻ കാരണം മൃഗകൊല ന്യായീകരണം കാണുന്നു 🙄അപ്പൊ മനുഷ്യനെ കൊന്ന് ആരും ഫുഡ്‌ ചെയിൻ ന്യായീകരണം ഉണ്ടോ?

    • @user-ri4zg4ry9q
      @user-ri4zg4ry9q 4 วันที่ผ่านมา +2

      ഗോമാതാവ്മാതമല്ല മൃഗം

    • @user-lq1bx8ix8c
      @user-lq1bx8ix8c 4 วันที่ผ่านมา +1

      @@user-ri4zg4ry9q poda naaye😡

    • @VasuEk-i9l
      @VasuEk-i9l 3 วันที่ผ่านมา

      ​@@user-ri4zg4ry9qകറക്റ്റ്...

    • @prasantnair4920
      @prasantnair4920 15 นาทีที่ผ่านมา

      @@user-lq1bx8ix8c നിന്റെ തന്തയെ പോയി വിളി മൈരേ

  • @ramadalangal2773
    @ramadalangal2773 6 วันที่ผ่านมา +31

    സൂപ്പർ രാജേഷ് ജീ ആരിഫ് തന്റെ ബുദ്ധി വെച്ചു പറയുന്നു കാരണം മദ്രസ പഠനം ചെറുപ്പത്തിൽ നടത്തി യല്ലോ

    • @dileepmv7438
      @dileepmv7438 5 วันที่ผ่านมา

      കോപ്പാണ് , പുള്ളിപ്പറയുന്നത് വച്ചു നിരീക്ഷിച്ചാൽ വേണമെങ്കിൽ ഹിന്ദുക്കൾ അല്ലെങ്കിൽ അതിൽ വിശ്വാസം ഉള്ളവർ കൊല്ലേണ്ട . ബാക്കി ഉള്ളവർ കൊന്നോട്ടെ

  • @MoneyM-u5w
    @MoneyM-u5w 4 วันที่ผ่านมา +4

    വളരെ വളരെ വ്യക്തമായ മറുപടി.

  • @vidyadharanmg6932
    @vidyadharanmg6932 2 วันที่ผ่านมา +2

    രാജേഷ് ജി അങ്ങയുടെ വാക്കുകൾക്കു മുന്നിൽ നമിക്കുന്നു🙏🙏🙏

  • @sajidnovex4575
    @sajidnovex4575 4 วันที่ผ่านมา +10

    നമ്മുടെ ഭാരതത്തിനാണ് ഇറച്ചി കയറ്റുമതിയിൽ മൂന്നാം സ്ഥാനം
    ഇടപെടണം

    • @venugopi6302
      @venugopi6302 2 วันที่ผ่านมา

      ജനസംഖൃയിൽ മാത്രം ഒന്നാമത് ! ഗോമാംസ കയറ്റുമതിയിൽ 3 സ്ഥാ നം എല്ലാംചായാജി ഭര ണമികവ് !! 3മത് ഭരണ ത്തിൽ ഗോമാംസ കയ റ്റുമതി യിലുംഒന്നാമത് ചായാ ജി ഗ്യാരണ്ടി !!! 😁😂🤣

  • @NYK0Hindustani
    @NYK0Hindustani 5 วันที่ผ่านมา +13

    സമാജത്തിലെ ആശയക്കുഴപ്പങ്ങൾ ഉള്ള ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന ഉദ്യമം അഭിനന്ദനങ്ങൾ👏👏

  • @shinemanohar9326
    @shinemanohar9326 วันที่ผ่านมา

    കൃത്യവും വ്യക്തവുമായ മറുപടി അഭിനന്ദനങ്ങൾ രാജേഷ് ജി 💕💕💕🙏

  • @gamerguyplayz999
    @gamerguyplayz999 4 วันที่ผ่านมา +2

    വളരെ വളരെ സന്തോഷത്തോടെ നന്ദി നമസ്കാരം ജി*

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 วันที่ผ่านมา +1

    പശു ഗോമാതാ തന്നെയാണ് .
    മനുഷ്യൻ്റെ ക്ഷേമം
    ആഗ്രഹിക്കുന്നവര്
    വിശ്വാസ പ്രമാണങ്ങളും
    ആചാരങ്ങളും
    ഉൾക്കൊള്ളണം .
    ശ്രീ ആരിഫ് ഹുസ്സൈൻ
    ശാസ്ത്രത്തെ മുറുകെ
    പിടിക്കുന്ന ആളാണെന്ന്
    വിശ്വസിക്കുന്നു❤🎉

  • @vineethtg9998
    @vineethtg9998 2 วันที่ผ่านมา +2

    നന്ദി കൂടുതൽ അറിവ് പകർന്നു തന്നതിന് 🙏

  • @balagopalana4816
    @balagopalana4816 5 วันที่ผ่านมา +15

    പ്രായമേറിയ ഉത്പാദന ശേഷി നഷ്ടപെട്ട പശുക്കള പട്ടിണിക്കിട്ട് നരകിപ്പിക്കുന്നതിനേക്കാൾ ദയാവധത്തിന് വിധേയമാക്കുകയല്ലേ നല്ലത് ?

    • @ekbarathsreshtabarath4243
      @ekbarathsreshtabarath4243 5 วันที่ผ่านมา +8

      പട്ടിണി ക്കിട്ട് നരകിപ്പിക്കുക നിന്നോട് ആരാടോ പട്ടിണിക്കിടാൻ പറഞ്ഞത്. അതിന് തിന്നാൻ കൊടുത്താൽ നല്ല ചാണകം തരും അപ്പോ ആ ചാണകം കൊണ്ട് നല്ല കൃഷി ഉണ്ടാകാം.. പിന്നേ അവിടേം ഇവിടേം കിടക്കുന്നു പുല്ലും വൈക്കോലും കൊടുത്താൽ മതി..

    • @vijayakrishnan3511
      @vijayakrishnan3511 4 วันที่ผ่านมา

      നിന്റെ അച്ഛനും അമ്മയും പ്രായമായാൽ നീ പട്ടിണിക്കിട്ട് നരകിപ്പിക്കുമായിരിക്കും അല്ലേ? നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.

    • @anilsr6838
      @anilsr6838 4 วันที่ผ่านมา +4

      നാളെ മനുഷ്യരും പ്രായമായാൽ (അച്ഛൻ, അമ്മ ഉൾപ്പെടെ) ദയാവധം വേണമെന്ന് പറയുമോ?

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 4 วันที่ผ่านมา

      ​@@ekbarathsreshtabarath4243ഒരു കെട്ട് പുല്ല് അ തിന്റെ. പകുതി. പൈസ കിട്ടി ല്ല. ബാക്കി ആ രു തരും

    • @LeelaThePlay
      @LeelaThePlay 4 วันที่ผ่านมา

      ​@@anilsr6838താൽപര്യമുള്ളവർക്ക് അത് നൽകുന്നതല്ലെ നല്ലത്?

  • @harikumar.c7361
    @harikumar.c7361 6 วันที่ผ่านมา +14

    Great words Sir.. 🙏🙏🙏🌹❤

  • @WalterPakoda
    @WalterPakoda 5 วันที่ผ่านมา +9

    ഞാൻ ഒരു ഹിന്ദുവാണ്, പക്ഷെ എല്ലാ ഹിന്ദുക്കളും കാലാനുസൃതമായി മാറ്റത്തെ ഉൾക്കൊണ്ടവനാണ്. അത്കൊണ്ട് പറയാം ഹിന്ദുക്കളിൽ വിശ്വസിക്കുന്നവർക്ക് വിശ്വസിച്ചു പോകാം.
    പക്ഷെ മറ്റുള്ളവരിലേക്ക് എന്ന് മുതൽക്കാണ് ഹിന്ദുക്കൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയത് ?
    ഹിന്ദുക്കളുടെ വൈകാരികമായ ജീവി പശു ആണെന്ന് വെച്ച് മറ്റുള്ള വിശ്വാസികളും അവിശ്വാസികളും അതെല്ലാം ഇന്നത്തെ കാലത്ത് അനുസരിക്കണം എന്ന് പറയുന്നത് എന്ത് ശരിയാണ്‌ ?
    അങ്ങനെയാണെങ്കിൽ ഹിന്ദുക്കൾ മാത്രമുള്ള ഒരു രാജ്യം ആയിരിക്കണമായിരുന്നു. അതിനു കഴിഞ്ഞില്ലാലോ, വിദേശികൾ എല്ലാം കൈയ്യടക്കിയില്ലേ... അധിനിവേശ മതങ്ങളെ ചെറുക്കവൻ കഴിഞ്ഞില്ലാലോ... സ്വാതന്ത്രത്തിനു ശേഷം ഹിന്ദു മാത്രമാണോ ഇവിടെ ജീവിക്കുന്നത് ?
    അപ്പോൾ ഇത്തരം വിശ്വാസങ്ങൾ ഇനി പൊക്കി പിടിച്ചോണ്ട് നടക്കുന്നതിൽ എന്ത് അർത്ഥമാണ് സഹോദരാ...
    പിന്നെ ഒന്ന് ചോദിക്കട്ടെ, ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം എല്ലാരും വെജിറ്ററിയൻ ആണോ?
    ബ്രാഹ്മണ സംസ്കാരമാണോ താഴെ ഉള്ളവർക്ക്... ഇങ്ങനെ പറഞ്ഞു വരുമ്പോ ജാതി ഉറപ്പായും വരും.
    ബീഫ് എന്ന് മുതലാണ് ഇത്രയും വൈകാരികമായുള്ള ജീവി ആയത് ഹിന്ദുക്കൾക്ക്?
    ഇത്രയും വിഡ്ഢി ജനതയായി മാറരുത് ഹിന്ദുക്കൾ. വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ഇ ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നറിയില്ലേ. കഴിക്കുന്നവർ കഴിക്കട്ടെ ബീഫും പോർക്കും ചിക്കനും മട്ടനും മീനുമെല്ലാം...
    ഇഷ്ടമില്ലാത്തവർ കഴിക്കണ്ട.
    ഇന്നിനി ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അവസരമുണ്ട്. അത് മറ്റൊരാളെ നേരിട്ട് തടസപ്പെടുത്താത്തെടുത്തോളം കാലം.
    ഒന്ന് മനസിലാക്കു. നിർമ്മാല്യം സിനിമ ഒന്ന് കാണു. അല്പമെങ്കിലും ചിന്തിച്ചു സംസാരിക്കു.
    ഒരു ആത്മീയ ആചാരങ്ങളുടെ ഒരു കൂട്ടം വിശ്വാസമായിരുന്നു ഹിന്ദുയിസം. എന്നാൽ ഇന്നോ... ഇസ്ലാമിനെ പോലെ strict ആവാൻ നോക്കുകയാണ്...
    ബീഫ് കഴിക്കേണ്ടവർക്ക് കഴിക്കാം!
    ഹിജാബ്, ബുർഖ എന്നിവ സുരക്ഷ മുൻകണ്ടു പൊതുയിടങ്ങളിൽ അനുവദിക്കരുത്!
    അഗ്നിക്കാവടി, സ്സൂലക്കാവടി എന്നിവ പ്രായപൂർത്തി ആവാതെ നടത്തരുത്!
    ഇസ്ലാമിലെ ആണുങ്ങൾക്കുള്ള തൊലി ചെത്തൽ സുന്നത് പ്രായപൂർത്തി ആയതിനുശേഷം മാത്രം ആവണം!
    ഇതൊക്കെ മനുഷ്യാവകാശ, ബാലവകാശ ലങ്കനം ആണ്.
    ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രം, അടുക്കള എന്നിടത്തൊക്കെ മാറ്റി നിർത്തുന്നത് നിർത്തലാക്കണം. അത് അശുദ്ധിയല്ല, അവരുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണെന്ന് ഇനിയുള്ള കാലത്ത് പറഞ്ഞു നടന്നിട്ട് കാര്യമില്ല. പോകേണ്ടവരൊക്കെ പോകട്ടെ.
    മനസിലാക്കുക ❤

    • @santhi75
      @santhi75 4 วันที่ผ่านมา +3

      Taqia spotted

    • @മലയാളി-ഖ1ല
      @മലയാളി-ഖ1ല 4 วันที่ผ่านมา

      ഇത് മനസ്സിലായീ 😂😂😂😂😂ഹ ഹാ...

    • @remith8501
      @remith8501 3 วันที่ผ่านมา

      ഇവിടെ ആരും അടിച്ചേൽപ്പിച്ചില്ലല്ലോ. പശു എങ്ങനെ സംരക്ഷിതമായി എന്ന് വിശദീകരിച്ചതല്ലേ? അദ്ദേഹമോ ഹൈന്ദവ സംഘടനകളോ BJP യോ ഇനി മുതൽ ആരും ബീഫ് കഴിക്കരുതെന്ന് പറഞ്ഞോ ? നിയമം ഇറക്കിയോ? താങ്കൾ എന്താ പൊട്ടൻകളിക്കുകയാണോ? ഗോവധ നിരോധന നിയമം BJP അല്ല പാസാക്കിയത്? ഹിന്ദു സമൂഹം തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നവരാണെങ്കിൽ സുവിശേഷകൃഷിയും ജിഹാദ് കൃഷിയും ഇവിടെ ഉണ്ടാകില്ലായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ആർക്കും കഴിക്കാം. പക്ഷേ ഹലാൽ ഭക്ഷണം വിളമ്പുന്നവരോട് കൂടി പറയണം. ഹിന്ദു സ്ത്രീകൾക്ക് ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകാൻ താൽപര്യമില്ല. മറ്റു മതത്തിലെ സ്ത്രീകൾ ഇത്തരം സമയത്ത് ദൈവീക കാര്യങ്ങൾ ചെയ്യാറില്ല. അതൊരു സംസ്കാരത്തിൻ്റെ ഭാഗം മാത്രം. എല്ലാവരും അഗ്നി കാവടി എടുക്കണമെന്ന് ആര് പറഞ്ഞു. എടോ താൻ ഏത് ഹിന്ദുവാ ? താൻ അഗ്നി കാവടി എടുത്തോ? തന്നെ ആരേലും നിർബന്ധിച്ചോ ? ഒരാൾ ക്രിസ്ത്യാനി ആകാൻ നിർബന്ധമായും മാമോദീസ മുങ്ങണം മുസ്ലീമാകണമെങ്കിൽ ചേലാകർമ്മം ചെയ്യണം പക്ഷേ ഹിന്ദു ആകാൻ കാവടി എടുക്കണ്ട എന്ന് സാരം. ആവശ്യത്തിനുള്ള നവോത്ഥാനം ഹിന്ദുവിൽ ഹിന്ദുക്കൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇനി നവോത്ഥാനം സെമറ്റിക് മതങ്ങളിൽ ഉണ്ടാകട്ടെ ! അതല്ലേ ഒരിത് . ബീഫ് എന്നാൽ 100% പശു അല്ല😅 '
      ക്ഷേത്രത്തിൽ പോകണമെന്നു പോലും നിർബന്ധമില്ല പിന്നാണ് കാവടിയും മറ്റും ' ഇവിടെ തെമ്മാടി പറമ്പും ഇല്ല മഹല്ല് കമ്മറ്റിയുമില്ല. ഇത്രയും സ്വാതന്ത്ര്യമുള്ള മറ്റേത് ധർമ്മം ഉണ്ട് - അതാണ് സനാതന ധർമ്മം ! ഒരു ഹിന്ദു വന്നിരിക്കുന്നു.

    • @venugopi6302
      @venugopi6302 2 วันที่ผ่านมา

      നിർമാലൃം മാത്രമല്ല ഈ നാട് /അഗ്രഹാരത്തിൽ കഴുത /അദ്വൊയിതം / സന്ദേശം സിനിമയും കാണണം !!! 😁😂🤣

    • @vimalvk5039
      @vimalvk5039 วันที่ผ่านมา

      👍 വ്യക്തമായ നിരീക്ഷണം

  • @ambikakr2522
    @ambikakr2522 5 วันที่ผ่านมา +14

    അവനവനാത്മസുഖത്തിന്നാചരിപ്പൂ...അപരന് സുഖത്തിന്നായ് വരേണം.....
    🙏🙏🙏🙏🙏🙏🙏
    💞💞💞💞💞💞💞
    🚩🚩🚩🚩🚩

  • @vipihunt0073
    @vipihunt0073 5 วันที่ผ่านมา +4

    രാജേഷേട്ടാ മുഴുവൻ കേട്ടു.
    ഞാൻ ഒരു സംഘപരിവാർ 13:12 13:12 അനുഭാവിയാണ്..
    എല്ലാവരുടെയും അഭിപ്രായങ്ങൾ മനസിരുത്തി കേൾക്കാറുമുണ്ട്..
    ആരിഫ് സാർ സിംപിളായി ഇതിനെ ഖണ്ഡിക്കും..
    ഗോരക്ഷ എന്ന് പറഞ്ഞ് നിയമം കയ്യിലെടുക്കുന്നതിനെ പരാമർശിക്കാതെ അബ്സല്യൂട്ട് ഫ്രീഡത്തെ കുറിച്ചു പരാമർശിക്കാതെ ഇതങ്ങനെ ഒന്നും തീരില്ല...
    എന്ത് കൊണ്ട് ഗോവധ നിരോധനം എന്നതാണ് ഇവിടെ പ്രശ്നം എന്ന് തോന്നുന്നു കാരണം അത് ഭൂരിപക്ഷ സമൂഹത്തിൻ്റെ വിശ്വാസത്തിൻ്റെ ചുവടു പിടിച്ചാണ്.
    അതാണ് ചിലർക്കൊക്കെ പ്രശ്നം എന്ന് കൂടി വാദത്തിൽ ഉൾക്കൊള്ളിക്കണമെന്നാണ് എൻ്റെ അഭിപ്രായം..
    അല്ലായെങ്കിൽ കാട്ടിലെ മൃഗങ്ങൾ തന്നെ ഭക്ഷ്യ യോഗ്യമായതും ആരോഗ്യത്തിന് നല്ലതുമായി എത്രയുണ്ട്..
    മാനും കാട്ടുപന്നിയും കാട്ടുപോത്തു മൊക്കെ കഴിക്കാൻ കൊള്ളാം എനിക്കതും വേണം ഒക്കെ കഴിക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വാശി പിടിക്കുന്നുണ്ടോ?
    അവിടെ രാജ്യത്തെ നിയമത്തെ നിരോധനത്തെ കണ്ണും പൂട്ടി അനുസരിക്കുന്നത് പ്രകൃതി സമ്പത്ത് കാക്കാൻ ഒന്നുമല്ല എന്ന് ആർക്കാണ് അറിയാത്തത്.
    അയഡിൻ ഉപ്പും ആബ്സല്യൂട്ട് ഫ്രീഡവും ഒക്കെ ഇവിടെ വരേണ്ടി വരും.

  • @abdurshimanmp7393
    @abdurshimanmp7393 5 วันที่ผ่านมา +5

    പശുവിനെ തിന്നാറില്ല ബീഫും ആടും കോഴിയും മത്സ്യവും കഴിക്കുന്നു അത്രമാത്രം

  • @KwtKw-m7r
    @KwtKw-m7r 5 วันที่ผ่านมา +2

    🙏🌹❤️..thank you ji🌹❤️

  • @thomasvj2987
    @thomasvj2987 4 วันที่ผ่านมา +3

    💯 ❤

  • @Undertaker24
    @Undertaker24 5 วันที่ผ่านมา +5

    നിങ്ങള് അമ്മയായോ അച്ഛനായോ അപ്പൂപ്പനായോ പശുവിനെ കണ്ടോളൂ .... ബാക്കി ഉള്ളവരും അത് പോലെ കാണണം എന്ന് എന്തിന് വാശി പിടിക്കുന്നു..... ഇങ്ങള് തിന്നണ്ട തിന്നുന്നവർ തിന്നട്ടെ ..... കടല് അമ്മയാണ് പറഞ്ഞ് കടലിൽ തൂറും .... ഗംഗ അമ്മയാന്ന് പറഞ്ഞ് അതിൽ ശവം തള്ളും .... എന്തിന് ഈ വേണ്ടാത്തതിന് ഒക്കെ അച്ഛൻ അമ്മ പദവി കൊടുക്കുന്ന് ...... പശുവിനെ പശുവായും കടലിനൈ കടലായും നദിയെ നദി ആയും കാണാൻ പഠിക്കുക ..... അത്രേം മതി ..... ഗണേശ ചതുർത്ഥി എന്നും പറഞ്ഞ് കടപ്പുറം വൃത്തികേടാക്കിയ എത്ര വിഡിയോ ഇപ്പോൾ കാണാം .....

    • @athularya6416
      @athularya6416 5 วันที่ผ่านมา

      Kannam

    • @remith8501
      @remith8501 3 วันที่ผ่านมา

      താൻ എവിടം കൊണ്ടാ കേൾക്കുന്നത്. ഇദ്ദേഹം എവിടെയാണ് എല്ലാവരും പശുവിനെയും നദിയേയും ഭൂമിയേയും പ്രകൃതിയേയും അമ്മയായി കാണാൻ പറഞ്ഞത്? സനാതന ധർമ്മം അതാണ് പഠിപ്പിക്കുന്നത് എന്നാണ് പറഞ്ഞത്. പശു എങ്ങനെ സംരക്ഷിത മൃഗം ആയി ? കോൺഗ്രസ് നടപ്പിലാക്കിയ ഗോവ വധ നിരോധന നിയമത്തിൻ്റെ കാര്യം എന്നിവയാണ് പറഞ്ഞത്. ഇതാണ് പറയുന്നത് ഒരു കാര്യം കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കണം. വിമർശന ബുദ്ധിയോടെ കേട്ടാൽ മനസിലാകില്ല' ബീഫ് എന്നാൽ 100% പശു അല്ല. ഇവിടെ ബീഫ് തിന്നരുത് എന്ന നിയമവുമില്ല. നിയമമില്ലാതെ ഭക്ഷണം മുതൽ ക്വാണ്ടം വരെ ഹലാൽ തിരുക്കുന്നവർ ഉണ്ട് തുപ്പൽ ബിരിയാണി വിളമ്പുന്നവരുമുണ്ട്. ഹിന്ദുവിൽ ഒന്നും നിർബന്ധമല്ല ആരും നിർബന്ധിക്കാറുമില്ല. പശു എന്ന മൃഗത്തിൻ്റെ പ്രസക്തിയാണ് പറഞ്ഞത്. തെരുവ് നായ്ക്കളെ കൊന്നാൽ വരെ കേസ് എടുക്കുന്ന നാടാ ! പശുനെയുo നദിയെയും ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കുന്നവർ അമ്മയായി കണ്ടോളും - എല്ലാവർക്കും ആ കാഴ്ചപ്പാട് വരില്ല.

  • @Salamsalam-dd1ql
    @Salamsalam-dd1ql 5 วันที่ผ่านมา +5

    ചിരിപ്പിക്കല്ലേ ചേട്ടാ
    ബീഫ് കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്
    കമ്പനികളെല്ലാം നോർത്തിലാണ്

    • @remith8501
      @remith8501 3 วันที่ผ่านมา

      ബീഫ് എന്നാൽ 100% പശുവാണോ കോയ? ഭക്ഷണത്തിൽ ഹലാൽ മതം തിരുക്കുന്ന നിങ്ങളാണോ ഇത് പറയുന്നത്? ഇവിടെ ബീഫ് തിന്നാതിരിക്കാൻ ഒരു തടസവു മില്ല . നിങ്ങൾ പന്നി തിന്നുമോ? അതുപോലെ ഹിന്ദു വിഭാഗം ( എല്ലാവരും ഇല്ല) പശുനെ തിന്നുന്നില്ല അത്രയേ ഉള്ളു. ബീഫ് കയറ്റുമതിയിൽ ഇന്ത്യ ബ്രസീലിനെ പിൻതള്ളി ഒന്നാമതായി എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ് - അതിൽ നിന്നും എന്താ മനസിലായത് കോയ ? ഇന്ത്യയിൽ ബീഫ് നിരോധനമില്ല , ബീഫ് തിന്നാത്തതിൻ്റെ പേരിൽ ആരും മരിക്കുന്നുമില്ല. പക്ഷേ പന്നിയുടെ കാര്യത്തിലോ😂😂 മലപ്പുറത്ത് ഒരു പന്നി ഫാക്ടറി തുറന്നു നോക്കിയേ ? മതവികാരം അപ്പോൾ വ്രണപ്പെടും - ഇതാണ് വ്യത്യാസം.

  • @rafiparuthippara3827
    @rafiparuthippara3827 5 วันที่ผ่านมา +19

    അൽകബീർ എന്ന് പേരിട്ടു ലോകത്തിലെ ഏറ്റവും വലിയ മാംസം കച്ചവടം നടത്തുന്നത് ആരാണ് എന്നൊക്കെ മനസ്സിലാക്കുന്നത് നല്ലതാണ്

    • @shivettan
      @shivettan 4 วันที่ผ่านมา

      വാട്സാപ്പ് അമ്മാവന്മാർ ഇറങ്ങി നുണയും കൊണ്ട്....കഷ്ടം

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 4 วันที่ผ่านมา +1

      ​@@shivettanഉവ് ത ബ്രാൻ.. സമ്മതിച്ചു..

    • @ibrahimch9839
      @ibrahimch9839 3 วันที่ผ่านมา +2

      Sanghi managmentil നടത്തുന്ന ഇന്ത്യൻ processing company യാണ്
      Al kabeer..gulf marketing മുന്നിൽ കണ്ടാണ് alkabeer എന്ന് പേരിട്ടിരിക്കുന്നത്..
      അത് ഗൾഫിലെ എല്ലാ ഹിന്ദുക്കൾക്കും അറിയാം...

    • @AbdulRasheedRasheed-q6x
      @AbdulRasheedRasheed-q6x วันที่ผ่านมา

      Beef Export India No 1 Crores Donation kittunnu

  • @anoopkochunni
    @anoopkochunni 5 วันที่ผ่านมา +4

    നിങൾ സോഷ്യൽ മീഡിയയിൽ വന്നു ഇതുപോലെ അമ്മയാണ് അമ്മുമ്മ യാണ് എന്നൊക്കെ പറയും, എന്നാൽ അതിനോടുള്ള പെരുമാറ്റം കണ്ടാൽ പറച്ചിലുമായി ഒരു ബന്ധവും ഇല്ല. നിങൾ പാശ്ചാത്യ രജ്യങ്ങളുമായി ഒന്നു compare ചെയ്തു നോക്ക്. അവർ വലിയ ഫാമിൽ ആണ് വളത്തുന്നത് അല്ലാതെ നടുറോഡി അല്ല. നിങൾക്ക് യൂട്യൂബിൽ തന്നെ കാണാം അമ്മയായി കരുതുന്നവരുടെ നട്ടിലെ പശു വിൻ്റെ അവസ്ഥ. TH-cam ഇല്ല ഇരുന്നു വജകം അടിക്കാതെ പോയി അലഞ്ഞു തിരിഞ്ഞു വണ്ടി ഇടിച്ചു ചാവുന്ന പശുവിനെ ഒക്കെ രാഷിക്കാൻ നോക്ക്, എന്നിട്ട് വന്നു ഡയലോഗ് അടി

    • @pranavkr8053
      @pranavkr8053 5 วันที่ผ่านมา +2

      Ayyo ath pattilla.. Only dialog 😂

  • @vishwamithran54
    @vishwamithran54 6 วันที่ผ่านมา +20

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

  • @vasanthakumari5056
    @vasanthakumari5056 6 วันที่ผ่านมา +9

    Well said sir

  • @siddharthchithu1911
    @siddharthchithu1911 5 วันที่ผ่านมา +10

    ആരിഫ് ഹുസൈൻ നല്ല മനുഷ്യൻ ആണ്

    • @latheefchelari7651
      @latheefchelari7651 5 วันที่ผ่านมา +1

      😂😂😂

    • @alibai4639
      @alibai4639 5 วันที่ผ่านมา +4

      അതെ ഇസ്‌ലാമിനെ തെറിപറയുന്നവനായതുകോണ്ട് നല്ലവനായി.

    • @chikumon9665
      @chikumon9665 4 วันที่ผ่านมา

      ​@@alibai4639ജസ്‌ന സലിം ഇതു പോലെ നല്ലവൾ ആയി അത് പോലെ രാമ സിംഹനും അവസാനം ഇവർക്ക് ഭീഷണി ആയപ്പോൾ ചവിട്ടി പുറത്തു ആക്കി. ഹിന്ദുക്കളെ കുറ്റം പറയുന്നവർ അല്ലെങ്കിൽ, ഹിന്ദുക്കളെ കുറ്റം പറയുന്ന
      യുക്തി വാദികൾ ഇവരെ ഒന്നും മുസ്ലിം കൾ പൊക്കി കൊണ്ട് നടക്കാറില്ല. മുസ്ലിം നെ കുറ്റം പറയുന്നവരെ താങ്ങി കൊണ്ട് നടക്കും അവസാനം അവർ ഇവർ ക്ക് എതിരെ ആകും 😂

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 4 วันที่ผ่านมา +1

      എന്ന് ശശികല ടീച്ചർ ശിഷ്യൻ

    • @empty8537empty
      @empty8537empty วันที่ผ่านมา

      ​@@alibai4639adu nalla manushyan ennu parayan oru Karanam matram..

  • @SomankkSoman-xu2if
    @SomankkSoman-xu2if 6 วันที่ผ่านมา +10

    പശുവിനെക്കൊണ്ട് വളരെ അധികം ഗുണമുണ്ടെന്നുള്ള തു ശെരി തന്നെ എന്നാൽ പ്രായമായി പലതരം അസുഖ ങ്ങൾക്ക് വിധേയനായ പശു ക്കളെ നാം എന്തു ചെയ്യണം എന്നു കൂടി പറയണം. സ്വന്തം മാതാപിതാക്കളെപ്പോലും സംരെക്ഷിക്കുകയില്ലാത്ത ഇക്കാലത്ത് ഇവയെ സംര ക്ഷിക്കുവാൻ ആർക്ക് സാധി ക്കും. പത്തുപശുക്കളുള്ള ഒരു കർഷകൻ്റെ പൂരിഭാഗം പശുക്കളും ആരോഗ്യ നില നഷ്ടപ്പെട്ട് തൊഴുത്തിൽ വീണടിഞ്ഞ് കിടക്കുമ്പോൾ ആ പാവം കർഷകൻ എന്തു ചെയ്യണം എന്നുകൂടി വ്യക്ത മാക്കണം. നിലത്തു കിടന്ന് നരയിക്കുന്ന ഈ പശുക്കളെ ഒരു ദയാവധത്തിനെങ്കിലും അനുവധിക്കുന്നതിൽ തെറ്റു ണ്ടോ. ഈ ഒരവസ്ഥയിൽ ആകർഷകൻ്റെ ബുദ്ധിമുട്ട് എന്തുകൊണ്ട് ചിന്തിക്കുന്നില്ല
    തന്നെയുമല്ല ഈ പശുക്കൾ മനുഷ്യന് ഈ ഗുണങ്ങളെ ല്ലാം സ്നേഹത്തോടെ തരുന്ന തല്ലന്നോർക്കണം നാം നിർ ബ്ബന്ധ പൂർവ്വം ഇവയിൽ നിന്ന് പിടിച്ച് പറ്റുകയാണ്. അതുകൊണ്ട് ഈ കർഷകർ എന്തു ചെയ്യണം എന്നു കൂടി പറയുക.

    • @jayasreek2079
      @jayasreek2079 6 วันที่ผ่านมา +4

      Pasukkale etteduthu samreshikunna pala sthalangalum unde Google searchu cheye

    • @mohanancg2013
      @mohanancg2013 6 วันที่ผ่านมา +7

      ചെറിയൊരു അപകതയുണ്ട് . നമ്മളെ പരിരക്ഷിച്ചിരുന്ന മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരെ പരിരക്ഷിക്കറില്ലേ . അത് നമ്മുടെ ഉത്തരവാദിത്വം അല്ലേ . (ഇതിന് അപവാധമായിട്ടുള്ളവർ ധാരാളം ഉണ്ട് ). അതുപോലെയല്ലേ വളർത്തുമൃഗങ്ങളും . പ്രായമാകും എന്ന്‌ വിചാരിച്ചു ചെറുപ്രായത്തിലേ കൊല്ലറില്ലല്ലോ .

    • @mohananak8856
      @mohananak8856 5 วันที่ผ่านมา

      ഇഷ്ടം പോലെ കിടാങ്ങളെ കൊല്ലുന്നുണ്ട്. അതിന് ടേസ്റ്റ് കൂടുതലാണു പോലും. ഗോ ശാലകൾ തുടങ്ങണം വിണുപോകുന്നതിനെ കൊല്ലാം.

    • @remith8501
      @remith8501 3 วันที่ผ่านมา

      മൃഗങ്ങളെ കൊന്നു തിന്നുന്ന രീതി തന്നെ ശരിയല്ല. ഏറ്റവും കൂടുതൽ രോഗങ്ങൾ വരുന്നത് മാംസാഹാരത്തിൽ നിന്നാണ് '

    • @Sreehari-e1d
      @Sreehari-e1d 3 วันที่ผ่านมา

      വീട്ടിൽ പസഹായമില്ലാതെജീവിക്കുന്ന അമ്മയെയും നിങ്ങക്ക് കൊല്ലാം തിന്നാം എന്നാൽ ശവപറമ്പും വേണ്ടല്ലോ?😢😢😢

  • @valsalanair9932
    @valsalanair9932 5 วันที่ผ่านมา +4

    Valare krithyamaaya visadeekaranam

  • @gpraveendrangpr
    @gpraveendrangpr 5 วันที่ผ่านมา +4

    നമസ്തേ

  • @binubinu8954
    @binubinu8954 5 วันที่ผ่านมา +3

    ഈ റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയും വൃത്തികേടാക്കുന്നതും ബുദ്ധിമുട്ടാക്കുന്നതിനും എന്തെങ്കിലും പരിഹാരം ഉണ്ടാക്കേണ്ടതല്ലേ

  • @abukh7784
    @abukh7784 4 วันที่ผ่านมา +2

    എന്റെ സാറെ , കറവ പറ്റിയ പശുവിനേയും മച്ഛി പശുവിനേയും എന്ത് ചെയ്യും , സംരക്ഷിക്കും എന്ന് പറഞ്ഞാൽ ശരിയാകില്ല.കാരണം അനാഥമായി എത്ര പരുക്കളാണ് രോഗം വന്നാൽ ചിതൽസിക്കാൻ പോലും ആളില്ലാതെ റോഡിലൂടെ അലയുന്നത്.

    • @empty8537empty
      @empty8537empty วันที่ผ่านมา

      Ende sare, sarinde ammakyu asugam vannu kidapayal endu cheyyum? Samrakshikyum ennu paranjal Sheri aavilla...

  • @KarthikS-cz8hh
    @KarthikS-cz8hh 6 วันที่ผ่านมา +20

    ഭാരതം മുഴുവൻ ഗോവധ നിരോധനം നടപ്പിലാകണം 🐄 🇮🇳

    • @nandakumarkp4753
      @nandakumarkp4753 6 วันที่ผ่านมา

      @@KarthikS-cz8hh onnu podo

    • @NYK0Hindustani
      @NYK0Hindustani 5 วันที่ผ่านมา

      ​@@nandakumarkp4753ഭരണഘടന ഒന്ന് വായിച്ചു നോക്കടോ

    • @Peacefulsoul9056
      @Peacefulsoul9056 5 วันที่ผ่านมา +1

      Beef 😋😋😋

    • @user-SHGfvs
      @user-SHGfvs 5 วันที่ผ่านมา

      Yes 💯

    • @shravan_suresh
      @shravan_suresh 5 วันที่ผ่านมา +1

      Umbum😂

  • @sethusethu8279
    @sethusethu8279 4 วันที่ผ่านมา +1

    സാർ പറഞ്ഞത് ചിലപ്പോൾ ആരിഫ് സാറിന് മനസ്സിലാകും പക്ഷേ വേറെ കുറച്ച് വിവരമില്ലാത്തവൻമാർക്ക് മനസ്സിലാവത്തില്ല

  • @shoukathali4873
    @shoukathali4873 3 วันที่ผ่านมา +1

    ആരിഫുമായി ഒരു നേർക്ക്നേർ ചർച്ച ആവശ്യം

  • @RajeshNatediaz
    @RajeshNatediaz 4 วันที่ผ่านมา +1

    ഞൻ ഒരു RSS കാരനാണ് ഗോവധ നിരോധം പിൻവലിക്കണം

    • @venugopi6302
      @venugopi6302 2 วันที่ผ่านมา

      ബീഫും പൊറോട്ടയും കഴിച്ച് !കബടികളി / ശ്ശോകം ചെല്ലൽ/ദ ണ്ഡ ചുഴറ്റൽ !! നടത്തുന്ന ആ ളാണല്ലേ !!! 😁😂🤣

  • @abuurothody6566
    @abuurothody6566 2 วันที่ผ่านมา

    എല്ലാ അറവുകളും നിരോധിക്കണം പശു പോത്ത് ആട് കോഴി എല്ലാം നിരോധിക്കണം

  • @Sudheer750KPR
    @Sudheer750KPR 4 วันที่ผ่านมา +1

    ഇസ്ലാമിനെ തെറി പറയുന്ന ആളായത് കൊണ്ട് തന്നെ ആരിഫ് ഉസൈനോട് ചിലർക്ക് വലിയ ബഹുമാനമാണ്.

  • @lathifpv4277
    @lathifpv4277 3 วันที่ผ่านมา +1

    താങ്കൾ വിശദീകരിച്ചതിന് ഞാൻ 100 % യോജിക്കുന്നു, എന്നാലും കുറച്ചു സംശയങ്ങൾ, കാർഷിക വൃത്തി എന്ന് ഉദ്ദേശിച്ചത് ഒരു പശുവിൽ നിന്നുമുള്ള വരുമാനം അല്ലെ, അപ്പോൾ വരുമാനം നിലച്ച പശുക്കളെ റോഡിലേക്ക് അയിച്ചു വിടുന്നതും, അവ റോഡിൽ ജീവൻ വെടിയുന്നതും ഉത്തരേന്ത്യയിൽ കാണാം, എന്ത് കൊണ്ട് വരുമാനം നിലക്കുമ്പോൾ അതിനെ സംരക്ഷിക്കപ്പെടുന്നില്ല, ജീവൻ പോയാൽ അതിനെ സംസ്കരിക്കാൻ പോലും ആരും തയ്യാർ അല്ല, അവിടെയും aa 5:08 ഭാവം വരേണ്ടതല്ലേ. അത് നമ്മുടെ കടമ അല്ലെ, ഞാനും പശുക്കളെ വളർത്തുന്ന ആൾ ആണ്, എനിക്ക് വരുമാനത്തിൽ ഉപരി അവരോട് mentally attachment ആണ്.വീട്ടിലെ അംഗത്തെ പോലെ ആണ്..

  • @ushamohanmohan9420
    @ushamohanmohan9420 5 วันที่ผ่านมา +3

    Thank you Rajesh ji.🙏👍

  • @subashpm8533
    @subashpm8533 6 วันที่ผ่านมา +10

    പശുവിനെ വിഐപി ആക്കുന്നതിന് പ്രതിഷേധിച്ച് ഇന്ത്യൻ നാൽക്കാലി കൂട്ടായ്മ വരുന്ന പതിനാലാം തീയതി കലക്ടറേറ്റ് മാർച്ച് നടത്തുന്നു 🔥🔥🔥🔥

    • @remith8501
      @remith8501 3 วันที่ผ่านมา

      താങ്കൾ പശുവിൻ്റെ യാതൊന്നും സ്വീകരിക്കരുത് - പ്രത്യേകം ശ്രദ്ധിക്കുക.

  • @padminivp3392
    @padminivp3392 5 วันที่ผ่านมา +1

    മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഏറ്റവും വ്യക്തിപരമായി 'പാലിക്കുന്നതാണ് ഒരു ജനാധിപത്യ രാജ്യത്ത് നല്ലത്..ഗോക്കളെ ആരാധിക്കുന്നവർ ആരാധിക്കട്ടെ... ഭക്ഷിക്കുന്ന വർ ഭക്ഷിക്കട്ടെ. വൃക്ഷത്തെ ആരാധിക്കുന്ന ഹിന്ദുക്കൾ വൃക്ഷങ്ങൾ വെട്ടി മരമായി ഉപയോഗിക്കുന്നില്ലേ? നാഗാരാധന മിക്ക ക്‌ഷേത്രങ്ങളിലുമുണ്ട്. എന്നാലും പാമ്പിനെ പരിസരത്തു കണ്ടാൽ തല്ലി കൊല്ലുന്നില്ലേ ഹിന്ദുക്കളും ? പ്രകൃതിയിലെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന നമ്മുടെ പൈതൃകത്തെ മറക്കാതെ തന്നെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് ഹിന്ദുസമൂഹത്തിനുണ്ട് എന്നാണ് എന്റെ വിശ്വാസം.

  • @s.kumarkumar2756
    @s.kumarkumar2756 6 วันที่ผ่านมา +11

    വ്യക്തവും ശക്തവുമായ സന്ദേശം 🙏

  • @aboobackersiddeekh3970
    @aboobackersiddeekh3970 4 วันที่ผ่านมา

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം..
    അവരവരുടെ മതത്തിൻറെ ഇഷ്ടങ്ങളെ നമുക്ക് ബഹുമാനിക്കാം

  • @user-kv1ek1dc6s
    @user-kv1ek1dc6s 4 วันที่ผ่านมา +2

    അതായത് തന്നെപോലുള്ളവർ ജനിക്കാതിരിക്കണം

  • @joyvarghese8501
    @joyvarghese8501 3 วันที่ผ่านมา +1

    ഇത് ഒരിക്കലും സത്യമല്ല കാരണം പശുവിന്റെ കുട്ടിയുടെ ഭക്ഷണമാണ് പാൽ അത് നിങ്ങൾ അപഹാരിക്കരുത്

  • @Lathi33
    @Lathi33 5 วันที่ผ่านมา +3

    കാർഷികതയുടെ പ്രതീകമായിട്ട് പശുവിനെ കണ്ടോ.. അതിനെന്താ...
    അത് മറ്റുള്ളവരുടെ അടുത്ത് അടിച്ചേല്പിക്കേണ്ട കാര്യമില്ലല്ലോ..
    എന്തായാലും non veg ok ആണ്.. പിന്നെ പശുവായാലും പോത്ത് ആയാലും കുഴപ്പമില്ല..
    പിന്നെ കൃഷി ആവശ്യത്തിന് ആണേൽ അതിനു ആവശ്യമുള്ളതിനെ ഭക്ഷണത്തിന് ഉപയോഗിക്കേണ്ട കാര്യമില്ല..
    അത് industrial ആക്കാം.. Buffallo, ചിക്കാൻ ഒക്കെ പോലെ..
    നിങ്ങൾ പറഞ്ഞ എല്ലാ ന്യായങ്ങളും subjective മാത്രമാണ്..
    മറ്റൊരാൾക്ക്‌ വേറെ ഒരു ജീവിയോട് ആയിരിക്കും വൈകാരികത തോന്നുന്നത്..
    എന്റെ അറിവിൽ ഹിന്ദു എന്നാൽ ഒരു monolith അല്ല..
    മുസ്ലിമിനെയും ക്രിസ്ത്യാനിനിയും പോലെ ഇന്ന കാര്യം ഉറപ്പായും ചെയ്തില്ലേൽ മതത്തിൽ നിന്ന് പുറത്താകും എന്നില്ല..
    അത് കൊണ്ട് ഹിന്ദുവിനു ഇങ്ങനെയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല...

    • @sukumarapillai2490
      @sukumarapillai2490 3 วันที่ผ่านมา

      😜... നല്ല ഒന്നാം തരം lathi ( ലാത്തി )
      അറ്റത്ത് കെട്ടിടുന്നത് നല്ലതാ അല്ലെങ്കിൽ പൊട്ടിപ്പോകും .

  • @aravindannair8093
    @aravindannair8093 4 วันที่ผ่านมา

    Convincing narration Super advice ❤

  • @maninadarajanrajupm4922
    @maninadarajanrajupm4922 5 วันที่ผ่านมา +5

    Very good ji 🙏 Jay bharat 🙏

  • @ravik.k.2577
    @ravik.k.2577 2 วันที่ผ่านมา +1

    😂😂😂, ആരിഫിന് ബോദോദയം ഉണ്ടാകാനുള്ള ഉപദേശം.

  • @user-ri4zg4ry9q
    @user-ri4zg4ry9q 4 วันที่ผ่านมา +1

    സ്വന്തം അമ്മയെ വൃദ്ധസധനത്തിൽ ആക്കുന്നവരാവും ഉപകാരമില്ലത്ത കിളവി പശുവിനെ നോക്കുന്നത് പശുവിന് വൃദ്ധസദനം ഖജനാവിൽനിന്ന് പണമെടുത്ത് ഉണ്ടാക്കണോ

  • @anakhasreethirdstd6485
    @anakhasreethirdstd6485 5 วันที่ผ่านมา +1

    നമസ്തേ ജി വളരെ നല്ല വിവരണം മനസിലാകുന്ന ഭാഷയിൽ 🙏🏾🙏🏾🙏🏾അഭിനന്ദനങ്ങൾ ❤❤❤❤❤

  • @tarzan-ef6gw
    @tarzan-ef6gw 5 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് നല്ല ആശയമാണ് ലോകം മുഴുവൻ ഉള്ള മനുഷ്യർ പച്ചക്കറികൾ മാത്രം ഭക്ഷിച്ചാൽ ലോകം എത്ര മനോഹരമായിരിക്കും ഇറച്ചി മീൻ മുട്ട ഈ ആഹാരങ്ങൾ എല്ലാ മനുഷ്യരും ഒഴിവാക്കിയാൽ അധികം പണം ചിലവാക്കാതെ സുഗമായി ജീവിക്കാം

  • @saidalavi8822
    @saidalavi8822 3 วันที่ผ่านมา

    കൃഷി
    എരുമപ്പാലും ആളുകൾ കുടിക്കുന്നത് ഏറ്റാലും കൂടുതൽ ബീഫ് കയറ്റി ഗൾഫിലേക്കും ടൺ കണക്കിൽ കൊന്ന് കയറ്റിയക്കുന്നു അതിൻ്റെ കമ്പനിയിൽ ചെന്ന് അത് നിറുത്തൽ ചെയ്യാൻ ധൈര്യമുള്ള ഏതെങ്കിലും നിയമം കൊണ്ട് വരാൻ ഈ സഹോദരന് ചിന്തിക്കാൻ സാധ്യമാണോ ഒരിക്കലും ബീഫ് ടൺ കണക്കിൽ കൊന്ന് കയറുന്നത് തടയാൻ കഴിയില്ല എന്ന സത്യം മറച്ചുവെച്ചാണ് സഹോദരൻ ശേളോകം ചൊല്ലുന്നത് വിരോധാഭാസം

  • @radharanjankrishnadas2144
    @radharanjankrishnadas2144 5 วันที่ผ่านมา +2

    നമോ ബ്രാഹ്മണ്യ ദേവായ ഗോ ബ്രാഹ്മണ്യ ഹിതായ ച ജഗത് ഹിതായ കൃഷ്ണായ ഗോവിന്ദായ നമോ നമഃ

  • @visvaambikayathy
    @visvaambikayathy 6 วันที่ผ่านมา +9

    Ariff Hussaine ee class avasyamayirunnu ennu enikku sangi calling kelkkumbol thonniyathaayirunnu .

  • @remith8501
    @remith8501 3 วันที่ผ่านมา

    A very good explanation.
    പഴയ കാലത്ത് ഒരു വീട്ടിലെ പശുവിൻ്റെ എണ്ണം നോക്കിയാണ് സമ്പത്തിനെ അളന്നിരുന്നത്. A to Z കാര്യങ്ങളും Useful ആയ മൃഗമാണ് പശു. ദുർഗന്ധം എന്ന് പറയുന്ന ചാണകത്തിൽ നിന്നാണ് ഗന്ധം പരത്തുന്ന സാബ്രാണി ഉണ്ടാക്കുന്നത്. മുസ്ലീംങ്ങൾക്ക് ബിരിയാണി തിന്നാൻ നെയ്യ് വേണമെങ്കിൽ അതിന് പശു വേണം. ഒരു മൃഗത്തേയും കൊന്നു തിന്നരുത്. പല മരുന്നുകൾക്കും ഗോമൂത്രം ഉപയോഗിക്കുന്നുണ്ട്.

  • @medhagurjar3514
    @medhagurjar3514 2 วันที่ผ่านมา

    Well explained. Why can't they respect our traditions

  • @ramithvk9221
    @ramithvk9221 5 วันที่ผ่านมา +8

    നിങ്ങൾക്ക് അമ്മയായോ അമ്മായി അമ്മയോ ആയി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ തിന്നണ്ട .

    • @remith8501
      @remith8501 3 วันที่ผ่านมา

      അദ്ദേഹം പറഞ്ഞതെന്ത് താൻ മനസിലാക്കിയതെന്ത്? ആരും ബീഫ് കഴിക്കരുതെന്ന് പറഞ്ഞോ😂😂😂 എടോ ഗോവധ നിരോധന നിയമം കോൺഗ്രസാണ് കൊണ്ടുവന്നത്. പശു ഒരു സംരക്ഷിത മൃഗം എന്ന നിലയിലാണ് ' ദേശിയ മൃഗം ദേശീയ പക്ഷി ഇതിനെയൊക്കെ കൊന്നാൽ കേസാണ്. ഇവിടെ ബീഫ് തിന്നരുത് എന്ന് ആരും പറഞ്ഞില്ല. ഇവിടെ ഹലാൽ ഭക്ഷണം വിളമ്പുന്നു തുപ്പൽ ബിരിയാണി വരെ വിളമ്പുന്നു പിന്നാണ് ' ഭക്ഷണത്തിൽ മതം തിരുകുന്നത് ഹിന്ദുവല്ല .

  • @AmbujanM
    @AmbujanM 4 วันที่ผ่านมา +1

    എത്ര മനോഹരമായിട്ടാണു പറഞ്ഞത്

  • @mattomathew3867
    @mattomathew3867 4 วันที่ผ่านมา +1

    വയസായകാഴഷീകജീവിയെ.എദ്ചെയണണംഹെ

  • @jabbarpoonor135
    @jabbarpoonor135 4 วันที่ผ่านมา +3

    നിങ്ങളെയും നിങ്ങൾക്ക് മുൻപുള്ളവരെയും, സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവീൻ
    പശുവും പാമ്പും എലിയും ദൈവത്തിൻ്റെ സൃഷ്ടികൾ മാത്രമാണ്. ' മനുഷ്യർക് പാൽ തരുന്നവയും മാംസാഹാരമായും ദൈവം മനുഷ്യന് അനുഗ്രഹമായി നൽകിയതാണ്.
    അവയെ ആരാധിക്കുന്നത് വിഡ്ഡിത്തമാണ്.

    • @sukumarapillai2490
      @sukumarapillai2490 3 วันที่ผ่านมา

      😜.... പന്നിയേയും പട്ടിയെയും ആരാധിക്കുവിൻ . അത് നിങ്ങളുടെ പെണ്ണുങ്ങൾക്ക് കൊച്ചിനെ ഉണ്ടാക്കാനുള്ളതാണ് . ഉണ്ടാവുന്ന കൊച്ചു സുജൂതും നിസ്കാരവും ചെയ്യണം . എന്നാലും അവന് സ്വർഗ്ഗം കിട്ടില്ല . ( പോയി കിത്താബുകൾ പഠിച്ചിട്ട് " കോണസാരം " അടിക്കെടേ . പഴയപോലെ " തക്കിയാ " വേവുകയില്ലെടെ .)

    • @user-pd5yd5ub1x
      @user-pd5yd5ub1x วันที่ผ่านมา

      ​@@sukumarapillai2490are you also worship dirty Pig and dog?

  • @marykutty-bh2dj
    @marykutty-bh2dj 4 วันที่ผ่านมา

    Ariff hussain sir ente priyapeta alanu❤. Ethu adehathinu manasilakum...ennu njan viswasikunu. Karanam. E karyangal paeayuna aline enikarela..but eth seriyanenu vyakthamanu. Ariff sir um e nanma manas thane anullath

  • @shafivtreecosolar8485
    @shafivtreecosolar8485 3 วันที่ผ่านมา +1

    അധാനിയുടെ മീറ്റ് പ്രൊഡക്ടുകളിൽ കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ഏറ്റവും കൂടുതൽ പശു മാംസമാണ് ... ലോകത്തിൽ
    ഇന്ത്യയാണ് ഏറ്റവും കൂടുതൽ പശു മാംസം കയറ്റി അയക്കുന്നത്...

  • @akshatkannan1632
    @akshatkannan1632 4 วันที่ผ่านมา +1

    ഇനിയെങ്കിലും ഇത് കേട്ടിട്ടെങ്കിലും മനസ്സിലാക്കട്ടെ ഹിന്ദുക്കളുടെ അമ്മ പശു ആണെന്ന് പറഞ്ഞു നാണം കെടുത്തും ഇത് കേട്ടെങ്കിലും മനസ്സിലാക്കട്ടെ കുറച്ചെങ്കിലും ബുദ്ധിയുള്ളവർ വന്ദേമാതരം

  • @sabinsachu3829
    @sabinsachu3829 5 วันที่ผ่านมา +1

    നിങ്ങളീ പറഞ്ഞത് പശുവിനറിയാമോ. നിങ്ങൾ അമ്മയായോ അച്ഛനായോ കണ്ടോ അത് മറ്റുള്ളവരോടും അങ്ങനെ കാണാൻ വാശിപിടിക്കരുത്

  • @moiduthundiyil1458
    @moiduthundiyil1458 2 วันที่ผ่านมา

    അൽ കബീർ ഹലാൽ ബീഫ് എന്ന കമ്പനി മഹാരാഷ്ട്രയിൽ നിന്നും ഗൾഫ് രാജ്യത്തേക്ക് കയറ്റി അയക്കുന്നത് rss കാരായ ഹിന്ദുക്കളാണ് മറക്കരുത്

  • @Farmfamili
    @Farmfamili 5 วันที่ผ่านมา

    A fine comment box..no hatred words from people.respect for freedom of speech .

  • @Ash-pn8kb
    @Ash-pn8kb วันที่ผ่านมา

    ജനിച്ചപ്പോ താഴ്ന്ന ജാതിയിൽ ജനിച്ചു കർമ്മം കൊണ്ട് ബ്രാഹ്മണനായ ആരെങ്കിലും ഈ ഭാരതത്തിൽ ഉണ്ടോ ഗുരോ ?

  • @surendranpv3337
    @surendranpv3337 3 วันที่ผ่านมา

    Super 👍👍

  • @sajankurian6421
    @sajankurian6421 5 วันที่ผ่านมา +2

    രാജേഷ് ജി ചതുപ്പിൽ വീണ ആളെ എങ്ങനെയാണ് 2 km അകലെനിന്നു കിട്ടുന്നത്?ആദൃമായി കേൾക്കുന്നു .ഗോപൂജ ഇല്ലാത്ത നാട്ടിലൊന്നും
    കൃഷിയില്ലേ ?

    • @gopinadhannk1505
      @gopinadhannk1505 5 วันที่ผ่านมา +2

      ഗോക്കളെ ആദരിക്കാനുള്ള കാരണം അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. അതങ്ങനെ തുടരും

    • @user-SHGfvs
      @user-SHGfvs 5 วันที่ผ่านมา

      ​@@gopinadhannk1505 സംസ്കാരം ആണോ മതം ആണോ?

    • @SanthoshKumar-vt9fn
      @SanthoshKumar-vt9fn 5 วันที่ผ่านมา +1

      സനാധന ധർമ്മമാണ് ലോകത്തിന്റെ നിൽപ് . പ്രകൃതിയെസേനഹിക്കണം. പ്രകൃതി ഇല്ല കിൽ ലോകമില്ല.

  • @girijaunnikrishnan6653
    @girijaunnikrishnan6653 6 วันที่ผ่านมา +9

    രാജേഷ് ജി നമസ്തെ

  • @BinyaminAbdul
    @BinyaminAbdul 4 วันที่ผ่านมา +1

    😂😂😂😂 മനുഷ്യനും വലുത് പശു ആണെന്ന് പറയുന്ന താങ്കൾ മൃഗത്തിന് വേണ്ടി സംസാരിക്കുന്നു .പശുവിന് വേണ്ടി മനുഷ്യനോട് എന്ത് അക്രമവും പ്രവർത്തിക്കുവാൻ അതിൽ യാതൊരു അധാർമികതയും കാണാത്ത നിങ്ങളോടൊക്കെ എന്തു പറയാൻ .പശു തീര്‍ച്ചയായിട്ടും മനുഷ്യന് ഉപകാരമുള്ള ഒരു ജീവിയാണ് മറ്റേതൊരു ജീവിയെയും പോലെ തന്നെ .പ്രായമായ പശുക്കളെ കൊല്ലാക്കൊല ചെയ്യുന്ന ഗോസംരക്ഷണ ശാലകളും അവയോട് മനുഷ്യൻ കാണിക്കുന്ന കൈക്കൊള്ളുന്ന മനോഭാവവും അത്ര വിശുദ്ധം ഒന്നുമല്ല കൊല്ലാക്കൊല ചെയ്യുന്നത് നല്ലത് ഒറ്റയടിക്ക് അവയുടെ ദുരിത ജീവിതം ഇല്ലാതാക്കുന്നത് തന്നെയാണ് .മനുഷ്യനെ മൃഗത്തെയും വേർതിരിച്ചു തന്നെ കാണേണ്ടതാണ് എല്ലാ മൃഗങ്ങളോടും അനുഭാവപൂർവ്വം മനുഷ്യൻ പെരുമാറേണ്ടതുമാണ് .

  • @crrajendramenon5892
    @crrajendramenon5892 5 วันที่ผ่านมา +1

    Heard. Nice narration but can't agree with you fully. Commercial production of milk required to eliminate cow or there will be shortage of milk.

  • @Muraaz-md1kt
    @Muraaz-md1kt 4 วันที่ผ่านมา

    Adipoli❤❤

  • @Ynh-pd9sp
    @Ynh-pd9sp 5 วันที่ผ่านมา

    The rationale has been nicely explained, Mr. Rajesh Nadhapuram. This may be impossible to understand for compulsive beef eaters. I say that all slaughter of living beings like animals, birds, fishes etc should be avoided. Eventually stopped altogether.

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 3 วันที่ผ่านมา

    Dr ഓ ഇയാൾ തിരിച്ചറിവില്ലാത്ത മന്ദബുദ്ധി.

  • @skyalicpalicp3009
    @skyalicpalicp3009 3 วันที่ผ่านมา

    ചാരിയാൽ ചാരിയത് മണക്കും അതാണ് ആരിഫിനു ഇപ്പോൾ സംഭവിച്ചത് ജോലി ഏൽപിച്ചാൽ അതിനുള്ള കൂലിയും കൊടുക്കണം അല്ലെങ്കിൽ ഇതുപോലുള്ള പലതും വിളിച്ചു പറയും തലയിൽ കയറ്റിവെക്കുമ്പോൾ ഓർക്കണമായിരുന്നു

  • @prove_yadhukrishnagiri
    @prove_yadhukrishnagiri 5 วันที่ผ่านมา

    No words 🙏

  • @SureshPv-hc2zx
    @SureshPv-hc2zx 5 วันที่ผ่านมา +3

    നമസ്തേ ജി അഭിനന്ദനങ്ങൾ

  • @rajmulanjoor2087
    @rajmulanjoor2087 5 วันที่ผ่านมา

    Defined very well.

  • @sreenivasansree417
    @sreenivasansree417 5 วันที่ผ่านมา +1

    ❤❤❤❤

  • @shaylagamanohar2677
    @shaylagamanohar2677 6 วันที่ผ่านมา +6

    ഞാനും കേട്ടിരുന്നു. ഞങ്ങളുടെ ജോലിക്കാരി പറഞ്ഞത് നമ്മൾപൂജിക്കുന്ന മാടിനെ കൊന്നു തിന്നുന്നവരാണ് മുസ്ലീങ്ങൾ എന്നാണ് മുസ്ലീമിനെ പറ്റി അവരുടെ ചിന്ത. അറിവ്.

  • @poraliyogi6813
    @poraliyogi6813 6 วันที่ผ่านมา +1

    Arif has clear agenda on what he is doing. He is not a X Muslim/ Atheist... as he claims...He had a very hard-core Islamist Face Book Page back in 2006 called Free thinkers

    • @shiningstar958
      @shiningstar958 6 วันที่ผ่านมา +2

      😂😂😂 കൊ ല്ല് എന്നെ കൊ .ല്ല്

  • @Goku-or8zv
    @Goku-or8zv 5 วันที่ผ่านมา +1

    If you like to preserve cows. You buy a big yard and preserve it.

  • @padmajack2547
    @padmajack2547 6 วันที่ผ่านมา +1

    🙏👍

  • @ArunKM-gw9ts
    @ArunKM-gw9ts 5 วันที่ผ่านมา +7

    ബീഫും പൊറോട്ടയും ഇല്ലാതെ എന്ത് ജീവിതം

    • @Peacefulsoul9056
      @Peacefulsoul9056 5 วันที่ผ่านมา +1

      😋😋

    • @BKMUSIQ
      @BKMUSIQ 5 วันที่ผ่านมา

      ഞം ഞം

    • @Worlord-u8d
      @Worlord-u8d 5 วันที่ผ่านมา +1

      Buffalo undalo

    • @user-SHGfvs
      @user-SHGfvs 5 วันที่ผ่านมา +1

      പശു ഇറച്ചി പൊറോട്ട എന്ന് എഴുതി വിൽക്ക് അപ്പോൾ അറിയാം എത്ര പേര് മേടിക്കും എന്ന് ഭൂരിപക്ഷം ഹി ന്ദുക്കളും കഴിക്കില്ല ഞാനും beef തിന്നും ആയിരുന്നു പശു വിനെയും കശാപ്പ് ചെയ്ത് beef എന്ന പേരിൽ വിൽക്കുന്നുണ്ട് എന്ന് അറിയും വരെ

    • @MuhammedalikilakkadanMuhammeda
      @MuhammedalikilakkadanMuhammeda 4 วันที่ผ่านมา

      എടാ പൊട്ടാ കേരളത്തിൽ കറവ വറ്റിയ പശുക്കളൊക്കെ പിന്നെ എവിടെ പോകുന്നു യെന്ന് താൻ ആലോചിച്ചു ട്ടുണ്ടോ ​@@user-SHGfvs