''മക്കളുടെ കല്യാണം മുഴുവൻ നടത്തിത്തന്നത് തങ്ങളാണ്; അവസാനം വീടും വെച്ചു തന്നു''- കുഞ്ഞിരാമൻ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 697

  • @rahuldev5455
    @rahuldev5455 2 ปีที่แล้ว +3464

    എൻ്റെ അമ്മച്ചൻ ആണ് ഇത്. തങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാൻ ഒരുപാട് അവസരം കിട്ടിയിട്ടുണ്ട്. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. അത്രത്തോളം ഞങ്ങളുടെ കുടുംബം ആയി അടുപ്പം ഉണ്ടായിരുന്നു.

    • @sufaijaazeezparayil1412
      @sufaijaazeezparayil1412 2 ปีที่แล้ว +18

      🥰🥰🥰🥰🥰🥰👍👍👍👍

    • @shailasmusic3896
      @shailasmusic3896 2 ปีที่แล้ว +9

      👍👍

    • @kannadikutty2838
      @kannadikutty2838 2 ปีที่แล้ว +9

      😭😭😭

    • @basheerkadayan6698
      @basheerkadayan6698 2 ปีที่แล้ว +182

      ഈ സ്നേഹവും സൗഹാർദ്ദവും മരണംവരെ നിലനിർത്താൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ

    • @jabtk5475
      @jabtk5475 2 ปีที่แล้ว +83

      ജീവിതത്തിൽ എല്ലാ കാലത്തും ഓർത്തു വെക്കാവുന്ന നല്ല അനുഭവമാകട്ടെ....

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 ปีที่แล้ว +1031

    ഒരു വിവാദവും കേൾപിക്കാത്ത മനുഷ്യൻ,,,, ഞങ്ങളുടെ ആൾ ഞങ്ങടെ ജാതി എന്നു പറയാത്ത,, തങ്ങൾ ഒരു 100തങ്ങൾ ഉണ്ടാവട്ടെ

    • @shanuthanuthanu5467
      @shanuthanuthanu5467 2 ปีที่แล้ว +13

      AAMEEN YA RABBAL AALAMMEEN 😥🤲🏻

    • @sameerashafeek2951
      @sameerashafeek2951 2 ปีที่แล้ว +17

      മറ്റു ഓരോ വീഡിയോസിൽ ഒക്കെ ഓരോരുത്തർ വേദനിക്കുന്ന വാക്കുകൾ പറയുമ്പോൾ വല്ലാത്ത വിഷമം ജോന്നുന്നു. അതിനിടയിൽ താങ്കളുടെ വാക്കുകൾ ഒരു പാട് സന്തോഷം.

    • @sameerashafeek2951
      @sameerashafeek2951 2 ปีที่แล้ว +11

      ഓരോ വീഡിയോസിനും താഴെ നെഗറ്റീവ് കമെന്റ് ഇട്ട് ആഘോഷിക്കുന്നവരോട് ഇത് പോലെത്തെ കുറെ വിഡിയോസും ഉണ്ട്. ഇതൊക്കെ ഒന്ന് കണ്ടതിനു ശേഷം ആലോചിക്കു തങ്ങളെ കുറ്റപ്പെടുത്തണോ വേണ്ടയോ എന്ന്

    • @adilym6255
      @adilym6255 2 ปีที่แล้ว

      🙏🙏..

    • @englishtutorial9303
      @englishtutorial9303 2 ปีที่แล้ว

      Aaameen

  • @razakchathapady3646
    @razakchathapady3646 2 ปีที่แล้ว +1532

    ഇതാണ് സ്‌നേഹം ഇതാണ് കേരളം ഇതാണ് യഥാർത്ഥ ഇസ്ലാം മതം ഇതാണ് മതേതരത്വം അല്ലാഹു തങ്ങളുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗത്തിൽ അള്ളാഹു ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ

    • @meenuranjith4944
      @meenuranjith4944 2 ปีที่แล้ว +16

      Razak 🤲🤲🤲🌹

    • @fymindream4420
      @fymindream4420 2 ปีที่แล้ว +9

      Ameen 🤲🤲

    • @muhammedshaneer4066
      @muhammedshaneer4066 2 ปีที่แล้ว +97

      മോനെ പോത്താ sorry മാത്താ മതേതരത്യം ഇസ്ലാമിൽ മാത്രമല്ല നല്ല മനസ്സിന്റെ ഉടമകളിൽ ഉണ്ടാവും അതിന് ഹിന്ദുവും മുസ്‌ലിം ക്രിസ്ത്യൻ ഒന്നുമാവേണ്ട നല്ല മനുഷനായാൽ മതി... ഒന്ന് നന്നായി കൂടെ സഹോദരാ

    • @hanaharis5714
      @hanaharis5714 2 ปีที่แล้ว +5

      Aameen

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 ปีที่แล้ว +49

      @മാത്തൻ , ഇസ്ലാംനെ പറ്റി പഠിച്ചോ. ഇല്ലെങ്കിൽ വായിക്കാൻ ശ്രമിക്കു പ്ലീസ്. ഇപ്പോ ഗൂഗിൾൽ കിട്ടുമല്ലോ മാത്തച്ചോ, പഠിച്ചിട്ടു പോരേ വിമർശനം.

  • @rumihonest5086
    @rumihonest5086 2 ปีที่แล้ว +1490

    മലപ്പുറത്തിന്റെ നേർമുഖം. ഇവിടത്തെ ഹിന്ദുക്കൾ കൾക്കും മുസ്ലിങ്ങളും പ്രത്യേക സൗമ്യതയാണ് 👍

    • @arunsukumaran5543
      @arunsukumaran5543 2 ปีที่แล้ว +80

      Athee onnichalai onam,pernalu, Christmas ellam

    • @meenuranjith4944
      @meenuranjith4944 2 ปีที่แล้ว +30

      മാഷാഅല്ലാഹ്‌ ❤️❤️❤️

    • @maloosmaloos3208
      @maloosmaloos3208 2 ปีที่แล้ว +59

      സത്യം. അവിടെ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വേർതിരിവില്ല. പലമതക്കാർ സ്നേഹിച്ചും പങ്കിട്ടും ജീവിക്കുന്നു.

    • @kenzoshortsss
      @kenzoshortsss 2 ปีที่แล้ว +16

      Malapuram♥️

    • @muhammedshaneer4066
      @muhammedshaneer4066 2 ปีที่แล้ว +54

      നീ മാത്തനല്ല പോത്തനാണ്
      ബുദ്ധിയില്ലായ്‌മ ഒരു കുറ്റമായി കാണുന്നില്ല

  • @bismilpah
    @bismilpah 2 ปีที่แล้ว +620

    അച്ഛൻ വല്ലാത്ത സങ്കടത്തിലാണ് 😥കൂടെ പിറപ്പ് നഷ്ടപ്പെട്ട വേദന ഉണ്ട് പാവത്തിന്.
    കൂടുതൽ വിഷമിപ്പിക്കല്ലേ...

  • @Nandhu_zx
    @Nandhu_zx 2 ปีที่แล้ว +816

    എന്താ ഒരുസ്നേഹം അല്ലെ നമുക്ക് ഇ സ്നേഹം എന്നും നിലനിർത്തണം ഇതിനിടയിൽ. വിഷം കലർത്താൻ ആരെയും സമ്മതിക്കരുതേ😔😔😔😔

  • @rejivarghese4177
    @rejivarghese4177 2 ปีที่แล้ว +90

    തങ്ങളോട് ഒത്തിരി സ്നേഹം......

  • @vipinraj-vr3sg
    @vipinraj-vr3sg 2 ปีที่แล้ว +133

    തങ്ങൾ നല്ല മനുഷ്യൻ ആണ്.. അദ്ദേഹം ദൈവത്തിന്റെ പാദം പൂകി 🙏🙏🙏

  • @muhammedlukman8644
    @muhammedlukman8644 2 ปีที่แล้ว +444

    നബിയെ കുറ്റം പറയുന്നവർ അറിയൂ.. ഇവർ മുഹമ്മദ്‌ നബി(സ)യുടെ പേരമക്കൾ....പാണക്കാട് കുടുംബം....ഇതിനെക്കാലും 100000 ഇരട്ടി ആയിരുന്നു എന്റെ മുത്ത് റസൂലിന്റെ നന്മയും കാരുണ്യവും❤️😢😢😢😭😭😭

    • @fousiyakunhutty6409
      @fousiyakunhutty6409 2 ปีที่แล้ว +2

      😢😢😢

    • @faaid
      @faaid 2 ปีที่แล้ว +21

      നബിയുടെ കുടുംബം ജീവിച്ചിരിക്കുന്നു ആണ് എന്നതിന് ഒരു തെളിവുമില്ല അതുകൊണ്ട് അങ്ങനെ പറയുന്നത് ശരിയല്ല മുഹമ്മദ് നബിയുമായി ആരെയും താരതമ്യം ചെയ്യരുത്

    • @mdahmad5100
      @mdahmad5100 2 ปีที่แล้ว +10

      @@faaid best comedy😂

    • @faaid
      @faaid 2 ปีที่แล้ว +9

      @@mdahmad5100 ഇത് കാര്യമാണ് കോമഡി അല്ല അധികമാളുകൾക്കും അറിയാം ഇതൊക്കെ

    • @shahanafuhad792
      @shahanafuhad792 2 ปีที่แล้ว

      💯💯🥺

  • @mohammedsafeer6196
    @mohammedsafeer6196 2 ปีที่แล้ว +307

    കുഞ്ഞി രാമേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ, ഒപ്പം സൗമ്യമായ പെരുമാറ്റം 👍

  • @vipinkumarns6375
    @vipinkumarns6375 2 ปีที่แล้ว +43

    കുഞ്ഞിരാമേട്ടന്റെ താങ്ങും തണലും കരളും ചങ്കും പോയി. ഇനിയിവർ സ്വർഗത്തിൽ കാണാൻ അല്ലാഹു സഹായിക്കട്ടെ!ആമേൻ.

  • @sakeerali4677
    @sakeerali4677 2 ปีที่แล้ว +556

    തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ

  • @ponnumakkal
    @ponnumakkal 2 ปีที่แล้ว +140

    മതം കലർത്താത്ത, സ്വാർത്ഥത ഇല്ലാത്ത നിഷ്കളങ്കസ്നേഹം. ഈ സൗഹർദ്ദം എന്നെന്നും കാത്തു സൂക്ഷിക്കാൻ പുതുതലമുറയ്ക്കു കഴിയട്ടെ 💗
    ആദരാഞ്ജലികൾ തങ്ങൾക്കു 🌹🌹🌹

  • @shihabtaliparamba3635
    @shihabtaliparamba3635 2 ปีที่แล้ว +243

    തങ്ങളുടെ പേരിൽ ഹോസ്പിറ്റൽ നിർമ്മിക്കുക പാവപ്പെട്ട രോഗികൾ ക്ക്സൗജന്യ ചികിത്സ നൽകുക

    • @jaleelap6912
      @jaleelap6912 2 ปีที่แล้ว

      Bro. ..THALIPARAMBA. ..WHERE. ..

    • @jaleelap6912
      @jaleelap6912 2 ปีที่แล้ว

      Iam rasheed thaliparamba. ..frind. ..

    • @thariq455455
      @thariq455455 2 ปีที่แล้ว +5

      Already unde in tirur

    • @QasmiKoppam
      @QasmiKoppam 2 ปีที่แล้ว

      🌹🌹🌹

    • @twinklingstars6451
      @twinklingstars6451 2 ปีที่แล้ว

      @@thariq455455 shihab thangal memorial hospital

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว +102

    ഇതാണ് 30 വര്‍ഷം മുന്‍പുള്ള കേരളം yella മത ക്കാരും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹവും ബഹുമാനവും koodapirappukal പോലെ ആണ് ജീവിച്ചത് yella mathakkarudeyum പള്ളികളും അമ്പലങ്ങളും പരസ്പരം behumachirunnu yillathavanu ജാതിയും മതവും നോക്കാതെ സഹായം ചെയ്തിരുന്നു അതിന് ഉത്തമ ഉദാഹരണ മ ഇദ്ദേഹം അതു കൊണ്ട്‌ ഭഗവാന്‍ അദ്ദേഹത്തെ നേരത്തെ വിളിച്ചു അദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു നമസ്കാരം

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 2 ปีที่แล้ว +3

      Facebook vannapoazhanu sharik madhathinte peril janagal vibhajikkan thudagiyadhu

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +115

    തങ്ങളുടെ ആ സ്നേഹത്തിനു മുന്നിൽ 🙏🙏🌹🙏🙏🤲💕

  • @sujeshsuju2874
    @sujeshsuju2874 2 ปีที่แล้ว +50

    ഇഷ്ട്ടമായിരുന്നു ഇതാണ് ഒരു യഥാർത്ഥ മുസ്ലീം പക്ഷെ നേരിട്ടു കാണുവാൻ പറ്റിയ്യില്ല ആത്മാവിന് നിത്യശാന്തി നേരുന്നു

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +126

    തങ്ങൾ കാരുണ്യത്തിൻ്റെ വൻമരം
    കുഞ്ഞിരാമേട്ടൻ നേർ സാക്ഷി,
    സമാനതകളില്ലാത്ത മാതൃക

  • @rafeequeanas4467
    @rafeequeanas4467 2 ปีที่แล้ว +267

    ഇതാണ് കേരളം എന്ന് ഞാൻ പറയുന്നില്ല എന്നാലും ഇതാണ് മലപ്പുറം
    തങ്ങളിന് അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കണേ.....

  • @babu.k4127
    @babu.k4127 2 ปีที่แล้ว +299

    വർഗീയ വിഷം ചീറ്റുന്നവർ ഇത് കാണട്ടെ
    മലപ്പുറത്തിന്റെ മതസൗഹാർദ്ദം

    • @radham5817
      @radham5817 2 ปีที่แล้ว +14

      Athe bro.

    • @adilym6255
      @adilym6255 2 ปีที่แล้ว +13

      എത്ര കണ്ടാലും പഠിക്കാത്ത കുറെയെണ്ണം എല്ലാ വിഭാഗങ്ങളിലും കടന്ന് കൂടിഎന്നതാണ് ഇന്നത്തെ തോൽവി 🙏

    • @Antony_shaji
      @Antony_shaji 2 ปีที่แล้ว +5

      @@adilym6255 sathyam

    • @shamsudheenmd2156
      @shamsudheenmd2156 2 ปีที่แล้ว

      Kadit nth karyam

  • @gafoorkadhosth8801
    @gafoorkadhosth8801 2 ปีที่แล้ว +171

    മത സൗഹൃദ കേരളത്തിൽ വർഗീയത ഒരിക്കലും വളരില്ല ❤

    • @shafeerkwt9700
      @shafeerkwt9700 2 ปีที่แล้ว

      തീർച്ചയായും

    • @darckfly8164
      @darckfly8164 2 ปีที่แล้ว +2

      വളരരുത് വളർത്തരുത്.കേരളത്തിനോടുള്ള അപേക്ഷയാണ്

  • @englis-helper
    @englis-helper 2 ปีที่แล้ว +201

    നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു തങ്ങൾ എല്ലാവർക്കും ഉപകാരം ചെയ്യുന്ന വ്യക്തി

  • @msmediaworld2913
    @msmediaworld2913 2 ปีที่แล้ว +44

    അവിടുന്ന് കാണിച്ച് തന്ന മത സൗഹാർദ്ധവും സ്നേഹവും പെരുമാറ്റവും നമുക്കെല്ലാം ജീവിതത്തിൽ കൂടെ കൊണ്ടു നടക്കാൻ കഴിയട്ടെ .

  • @rainbowbouquet7391
    @rainbowbouquet7391 2 ปีที่แล้ว +194

    അദ്ദേഹം വളരെ വിഷമത്തിലാണ്.... അദ്ദേഹത്തെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ....

  • @twinsmedia9320
    @twinsmedia9320 2 ปีที่แล้ว +39

    അല്ലാഹു ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ😥😔

  • @ayoojayooj5233
    @ayoojayooj5233 2 ปีที่แล้ว +41

    സ്നേഹത്തിന്റെ പ്രതീകമാണ് തങ്ങൾ ❤️❤️❤️❤️❤️❤️

  • @harshidroshan3869
    @harshidroshan3869 2 ปีที่แล้ว +150

    Ithannu humanity... No religion... All are human beings... Allelum positive ayitulla oru karyathilum arudeyum mizhikal pathiyilla💯

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +147

    പാണക്കാട് തങ്ങളുടെ ഒരു പ്രത്യേക തലാളിത്തവും സ്നേഹവുമാണ്

  • @Entrepreneur3675
    @Entrepreneur3675 2 ปีที่แล้ว +89

    മലപ്പുറം എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നവർക്ക് സമർപാപ്പിക്കുന്നു 🤲🏃🏃🏃🏃🏃👌

    • @salmamc5711
      @salmamc5711 2 ปีที่แล้ว

      Avark pottikondirikkum

  • @vijeeshvijayan7426
    @vijeeshvijayan7426 2 ปีที่แล้ว +138

    വിഷമിച്ചിരിക്കുന്ന ആ നിഷ്കളങ്ക മനുഷ്യനെയും ബുദ്ധിമുട്ടിക്കാൻ ചാനലുകൾ ക്യാമറയും തൂക്കി എത്തി....

    • @sidheequethayyil9253
      @sidheequethayyil9253 2 ปีที่แล้ว +2

      Orusathu. Manushiyan. 🙏

    • @haneefaperfumekwt950
      @haneefaperfumekwt950 2 ปีที่แล้ว +3

      എല്ലാ മനുഷ്യ ബന്ധങ്ങളും നല്ലതിനാവട്ടെ എല്ലാ madhangalum നല്ലതിനുമാവട്ടെ

    • @najiyaameen4857
      @najiyaameen4857 2 ปีที่แล้ว +1

      Edkkate bro... Pala channels nte thayeyum negative comments idunnavar ith kanatte.. Enkile avarkokke manassilavu thangal aarayirunnu enn

    • @salamsalam8119
      @salamsalam8119 2 ปีที่แล้ว +2

      വിജീഷ്,വിജയനുവയ്യാത്ത,ആമനുഷ്യനോടുള്ളസഹതാപമല്ല.തങ്ങളെക്കുറിച്ച്ആമനുഷ്യൻപറഞ്ഞനല്ലവാക്കുകളാണ്,അരോചകമായിതോന്നിയത്.

    • @samadfm343
      @samadfm343 2 ปีที่แล้ว

      ഈ ചേട്ടന്റെ വാക്കുകൾ ലോകം കേൾക്കണം ഈ ചാനലിൽ കൂടി ആദ്യം കേൾക്കുന്ന ആദ്യം അറിയുന്ന ആൾ ഉണ്ടെങ്കിൽ 👌👍👍ആ റിപ്പോർട്ട് ചെയ്തവർക് ഇരിക്കട്ടെ നല്ലതിനെ സപ്പോർട് 👌👍👍🥰😍

  • @safiyasafiya9088
    @safiyasafiya9088 2 ปีที่แล้ว +156

    തങ്ങളുടെ കൂടെ നമ്മളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @ansarmuhammedk2016
    @ansarmuhammedk2016 2 ปีที่แล้ว +58

    ഈ കുടുംബ സൗഹൃദം എന്നും നിലനിൽക്കട്ടെ... കുഞ്ഞിരാമേട്ടൻ പറയുന്നു ജ്യേഷ്ടൻ അനിയൻമാരെ പോലെയായിരുന്നു ഞങ്ങൾ എന്ന്...😭

  • @shihabnediyedath2979
    @shihabnediyedath2979 2 ปีที่แล้ว +5

    തങ്ങൾ നിറഞ്ഞ സ്നേഹമാണ് പകർന്നു നൽകാറുള്ളത്. അത് പ്രായഭേദമന്യേ നേരിട്ടനുഭവിച്ചിട്ടുണ്ട്.
    പടച്ച തമ്പുരാൻ തങ്ങളോടൊത്ത് സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ

  • @ameenbavaz5656
    @ameenbavaz5656 2 ปีที่แล้ว +33

    പ്രിയ നേതാവ്

  • @dreams5506
    @dreams5506 2 ปีที่แล้ว +108

    കേരളത്തിൽ ഹിന്ദു മുസ്ലിം ഐക്യം നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് എന്ന പാർട്ടിയും അതിന്റെ നേതാക്കളും വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്

    • @TG-qh8gm
      @TG-qh8gm 2 ปีที่แล้ว +1

      Muslim leeg keralathil athra sowhridham kanikkunnilla,malappurathe total janangalkan.partykkonnum Alla.

    • @teepee995
      @teepee995 2 ปีที่แล้ว +1

      ലീഗ് സ്നേഹബന്ധങ്ങളെ തകർത്തതായെ നമുക്കാനുഭവമൊള്ളൂ , മലപ്പുറത്തുകാരനായ എന്റെ അനുഭവമാണിത്

    • @afsalibrahim7004
      @afsalibrahim7004 2 ปีที่แล้ว

      @@teepee995 Ethra valya party village aayaalum athilum undaville oru ethirpartikkaaran athu poleya ningale karyavum😀😀😀

  • @fazalkarerat4680
    @fazalkarerat4680 2 ปีที่แล้ว +69

    ലാളിത്യത്തിന്റെ പ്രതിഭകള്‍ ആണ് സയ്യിദന്മാര്. അവരേയും നമ്മളേയും ജന്നാത്തുൽ ഫിറ്ദൗസ് എന്ന സ്വര്‍ഗത്തില്‍ ഒരുമിച്ച്. കൂട്ടണേ. الله സ്വീകരിക്കട്ടേ
    آمين يارب العالمين 🤲🤲🤲

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +18

    Kujuramettan in hidharali thangal's house....This is pure love ,brotherhood ...
    A family relationship with heart.....

    • @abdul.jameel
      @abdul.jameel 2 ปีที่แล้ว +1

      Just a common sight in Malappuram! 💌

    • @democraticthinker-Erk
      @democraticthinker-Erk 2 ปีที่แล้ว +3

      @@abdul.jameel great place with great people .....

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 ปีที่แล้ว +15

    മുസ്ലിം സമുദായത്തിന് തന്നെ ഒരു തീരാനഷ്ടമാണ് തങ്ങളുടെ വേർപാട് സ്നേഹനിധികളായ ആളുകളുടെ കൊഴിഞ്ഞുപോക്ക് അല്ലാഹു അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ തങ്ങളെയും നമ്മളെ എല്ലാവരെയും അതിൽ ഉൾപ്പെടുത്തു മാറാകട്ടെ ആമീൻ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +43

    മതേതര ജനാധിപത്യ കേരളത്തിന് തീരാ നഷ്ടം 🙏

  • @ilovemyindia7010
    @ilovemyindia7010 2 ปีที่แล้ว +41

    എന്തിനും വർഗീയത വിളമ്പുന്ന വർഗീയ വാദികളോട്.മനുഷ്യ സ്നേഹവും രാജ്യസ്നേഹവും എന്താ എന്ന് അറിയണമെങ്കിൽ..ഞങ്ങളുടെ മലപ്പുറത്തേക് വാ...

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 2 ปีที่แล้ว +22

    യാ സയ്യിദീ ...♥️ ദീപ്തമായ അങയുടെ ജീവിത സന്ദേശം അണയാതെ എന്നുമെന്നും നിലനിൽക്കും

  • @arifarif6252
    @arifarif6252 2 ปีที่แล้ว +8

    വർഗീയത ഉണ്ടാക്കാൻ നോക്കുന്ന വിവരം ഇല്ലാത്തവർ കാണട്ടെ ഇ വീഡിയോ ഇതാണ് കേരളം ഇതാണ് സ്നേഹം

  • @sainalabid
    @sainalabid 2 ปีที่แล้ว +4

    ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ കൊണ്ടു തന്നെയാണ് ആ കുടുംബത്തിനോട്‌ പ്രത്യേക തരം ഇഷ്ടം പരലോക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ

  • @TheYutubeusername
    @TheYutubeusername 2 ปีที่แล้ว +82

    ഇതൊക്കെ കണ്ടു കൊണ്ട് ഇസ്ലാമിനെ മനസ്സിലാക്കണം... എല്ലാ മതവും പഠിപ്പിക്കുന്നത് ഇത് തന്നെ.... അല്ലാതെ തീവ്രവാദികളെ ഒരു മതത്തിന്റെയും വക്താക്കളായി കണ്ടു ഒരു മതത്തെയും വിലയിരുത്തരുത്

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 2 ปีที่แล้ว +9

    മുസ്ലിം എന്നതിന്റെ പേരിൽ അവഹേളനങ്ങൾ ഏറ്റുവാങ്ങിയ. മലപ്പുറത്തിന് ഹൃദയവിശാലതയാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മുസ്സൽമാണ്

  • @shakkiratt9399
    @shakkiratt9399 2 ปีที่แล้ว +24

    ഖബർ വിശാലമാക്കി സ്വർഗത്തോപ്പാക്കിക്കൊടുക്കണേ നാഥാ 🤲

  • @sangeetha3175
    @sangeetha3175 2 ปีที่แล้ว +5

    ഇതാണ് കേരളം❤️

  • @rajkdn2951
    @rajkdn2951 2 ปีที่แล้ว +16

    തങ്ങൾ ❤️💔💔😭😭😭

  • @layya0123
    @layya0123 2 ปีที่แล้ว +11

    അല്ലാഹു നന്മകളെ സ്വീകരിക്കട്ടെ.. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ...🤲

  • @thameezathafham5802
    @thameezathafham5802 2 ปีที่แล้ว +31

    മനുഷ്യതം ഒരല്പം എങ്കിലും ഉണ്ടെങ്കിൽ സങ്കി കൃസങ്കി ടീം വർഗീയത പറയാതെ ഇരിക്കുക 🙏🙏

  • @fathimahana2368
    @fathimahana2368 2 ปีที่แล้ว +24

    ഞങ്ങൾ മലപ്പുറക്കാർക് ഇത് വല്യ സംഭവം ഒന്നും അല്ല.. ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങളാണ്.. സോഷ്യൽ മീഡിയയിൽ ആണ് ഞങ്ങൾ വർഗീയത കാണുന്നത്.

  • @ShahulHameed-uz9vt
    @ShahulHameed-uz9vt 2 ปีที่แล้ว +8

    ഇതാണ് കലർപ്പില്ലാത്ത സ്നേഹം
    യഥാർഥ മുസൽമാൻ

  • @shyjukkani2922
    @shyjukkani2922 2 ปีที่แล้ว +23

    കൊടപ്പനക്കുന്നിലെ വാതിൽ എപ്പഴും തുറന്ന് കിടക്കും ഏത് മനുഷ്യ ജാതിക്കും ഇവിടെ എപ്പഴും കയറി വരാം

  • @muhammadshafeeq1808
    @muhammadshafeeq1808 2 ปีที่แล้ว +2

    ഇതാണ് സ്നേഹം മതേതര മുഖം തങ്ങളുടെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹

  • @vijeshk7477
    @vijeshk7477 2 ปีที่แล้ว +8

    Adaranjalikal

  • @theultimateindian1476
    @theultimateindian1476 2 ปีที่แล้ว +9

    Great Hyder ali shihab thangal

  • @noorartnoorart5091
    @noorartnoorart5091 2 ปีที่แล้ว +9

    തങ്ങളുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണെ റബ്ബേ....
    നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം നമ്മെയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ നാഥാ....
    ആമീൻ...🤲😥

  • @farhankannur1465
    @farhankannur1465 2 ปีที่แล้ว +24

    മുത്താണ് തങ്ങൾ 😘😭

  • @lovebirds5330
    @lovebirds5330 2 ปีที่แล้ว +4

    ഇതാണ് ഞങ്ങളെയും പഠിപ്പിച്ചത് നമ്മുടേ നേതാക്കൾ മനുഷ്യനെ സ്നേഹിക്കാൻ ജാതിയോ മതമോ രാഷ്ടീയ ഒന്നും നോക്കേണ്ടതില്ല അത് കൊണ്ട് തന്നെയാണ് രാപകൽ സേവന നിരതരായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ആവേശത്തോടെ ഇറങ്ങുന്നതും അവർ തുടങ്ങി തന്ന കുറെ നന്മകളുടെ അടയാളങ്ങലിലൂടെ മരണം വരെ ജന സേവന രംഗത്ത് എന്നും നില കൊണ്ട് മാതൃക പിന്തുടരുക തന്നെ ചെയ്യും . ഇൻശാ അല്ലാഹ്

  • @rayeestk1027
    @rayeestk1027 2 ปีที่แล้ว +39

    സ്നേഹത്തിന്റെ നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിനു തന്നെ തിര നഷ്ടം ആണ് തങ്ങൾ വിടവാങ്ങയത്

  • @nanivalapra4899
    @nanivalapra4899 2 ปีที่แล้ว +23

    കുഞ്ഞിരാമേട്ടൻ കരയിപ്പിച്ചു കളഞ്ഞല്ലോ

  • @rishwanch5687
    @rishwanch5687 2 ปีที่แล้ว +2

    കേരളത്തിൽ ഒരുപാട് സെലിബ്രിറ്റികൾ, മത പണ്ഡിതർ, രാഷ്ട്രീയ നേതാക്കൾ ഒക്കെ മരണപ്പെടുന്നു, പക്ഷേ തങ്ങൾ മരിച്ചപ്പോൾ ഒരുപാട് സാധാരണ ജനങ്ങൾ ആണ് കരയുന്നത് അത് തന്നെ ആണ് അദ്ദേഹത്തിൻ്റെ മഹത്വം❤️

  • @rajeevkolappan7810
    @rajeevkolappan7810 2 ปีที่แล้ว +3

    തങ്ങൾ കുടുംബം ദൈവ സ്പർശം ഉള്ള കുടുംബമാണ്

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 ปีที่แล้ว +21

    😢😢

  • @Chandala_bhikshuki
    @Chandala_bhikshuki 2 ปีที่แล้ว +2

    Nalla oru manushyan

  • @sarafunneesagafoor4392
    @sarafunneesagafoor4392 2 ปีที่แล้ว +2

    തങ്ങളുടെ വീട്ടിൽ പോയവർ ക്ക് അറിയാം അവർ തമ്മിലുള്ള അടുപ്പം തങ്ങളുടെ കുഞ്ഞാ ന്നുള്ള വിളി.. അള്ളാഹ് അച്ഛൻ ക്ക് ക്ഷമകൊടുക്കണേ

  • @hassanpatharam
    @hassanpatharam 2 ปีที่แล้ว +46

    എന്ത് നല്ല നിഷ്കളങ്കനായ മനുഷ്യൻ 😔

  • @arunkr2448
    @arunkr2448 2 ปีที่แล้ว +22

    Coming period in Muslim leage ,we never see this type of secular leader...

  • @remaniammini6294
    @remaniammini6294 2 ปีที่แล้ว +1

    Aadharanjelikal thangalkku🙏🏻🙏🏻🙏🏻🙏🏻

  • @nizashafeek5663
    @nizashafeek5663 2 ปีที่แล้ว +43

    കുഞ്ഞിരാമേട്ടൻ പറയുന്നത് നമ്മൾ കേട്ടോ ഈ അടുത്ത സമയത്ത് ഒരു ഓൺലൈൻ ചാനലിൽ തമിഴ് നാട്ടിലെ ഒരു കൂതറ സാമി മലപ്പുറത്തെ കുറിച്ച് പറഞ്ഞത് നമുക്ക് മറക്കാൻ പറ്റുമോ

    • @sufaijaazeezparayil1412
      @sufaijaazeezparayil1412 2 ปีที่แล้ว

      ശെരിയാണ്.. അതാണ് ഞാനും ഓർത്തത്... എന്താ ഇതൊക്കെ അല്ലെ.. കുഞ്ഞിരാമേട്ടൻ പറയുന്നത് കേട്ടില്ലേ 🤲🤲🤲🤲🤲

    • @basheerkadayan6698
      @basheerkadayan6698 2 ปีที่แล้ว

      നന്മകൾ നിലനിൽക്കും തിന്മകൾ നശിക്കും

  • @munni5835
    @munni5835 2 ปีที่แล้ว +5

    اللّهمّ اغفر لهُ وارحمه واعف عنه آمين

  • @abdulrazack9884
    @abdulrazack9884 2 ปีที่แล้ว

    തങ്ങൾ മാതൃക കാണിച്ചു തന്നു ... ആ സ്നേഹം പകർന്നു കൊടുക്കണം മനുഷ്യ മനസ്സുകളിൽ ... മതഭേദമെന്യേ...

  • @jinto890
    @jinto890 2 ปีที่แล้ว +18

    ഇന്ന് ലോകത്ത് ഇങ്ങനെയും നേതാവോ.

    • @Right..thinker
      @Right..thinker 2 ปีที่แล้ว +1

      ഇങ്ങനെ നിരവധിപേർ ഈ ലോകത്തുണ്ട്....എല്ലാം കാണാൻ നാം തയ്യാറാകണം എന്ന് മാത്രം....

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +1

    രാഷ്ട്രീയ മത സാംസ്കാരിക സാമൂഹിക പൊതു പ്രവർത്തനങ്ങളിൽ ഒരാളെയും വേദനിപ്പിക്കാതെ എല്ലാവർക്കും തങ്ങളുടെ ജീവിതം മാതൃകയാണ്

  • @ajmalkannur6263
    @ajmalkannur6263 2 ปีที่แล้ว

    അല്ലാഹുവേ... ഓരോ തണൽ മരവും നീ കൊണ്ടുപോവുകയാണല്ലോ. പാണക്കാടിന്റെ ഓരോ വസന്തങ്ങളും ജീവിച്ചിരിക്കുമ്പോൾ ഞങ്ങൾക്ക് എത്രമേൽ തണലേകിയിരുന്നെന്നോ .കണ്ട് കൊതി തീരാത്ത ഞങ്ങളുടെ പ്രിയപ്പെട്ട ഹൈദരലി തങ്ങളേയും നീ വിളിച്ചപ്പോൾ തളരുന്നു നാഥാ. ഇനിയാര് എന്നതിലല്ല. ഞങ്ങളുടെ തങ്ങളുപ്പാപ്പ ഇനി ഇല്ലലോ എന്ന് വിശ്വസിക്കാൻ ആവുന്നില്ല.സ്വർഗത്തിൽ ഞങ്ങളെ നീ ഒരുമിപ്പിക്കണേ 🤲

  • @shabeershabeer4864
    @shabeershabeer4864 2 ปีที่แล้ว

    മാഷാ അല്ലാഹ്.... ഇതാണ് നമുക്ക് വേണ്ടത്.... അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ

  • @appuappu8044
    @appuappu8044 2 ปีที่แล้ว +5

    Thangalde aaæ mukham kaanumbol thanne ariyaaam nalla manushyanaan enn 😭❤️

  • @abhiraam1037
    @abhiraam1037 2 ปีที่แล้ว +3

    Rip 🌹

  • @dwozgaming3270
    @dwozgaming3270 2 ปีที่แล้ว +2

    നാഥൻ കബർ വിശാലമാക്കട്ടെ അമീൻ 👐👐

  • @dreamsvlogs3824
    @dreamsvlogs3824 2 ปีที่แล้ว +1

    കേരളത്തിൽ മതസൗഹാർദ്ദവും പരസ്പര സ്നേഹവും നില നിർത്താൻ വലിയ സംഭാവന യാണ് ഈ കുടുംബം നല്കിക്കൊണ്ടിരിക്കുന്നത്

  • @shanusshanus8706
    @shanusshanus8706 2 ปีที่แล้ว +2

    MashaAllah. Alhamdhulillah. Allahuthangalude kabaridam sworgapoondhappakki kodukkatte 🤲🤲🤲😭

  • @dileepchandran4323
    @dileepchandran4323 2 ปีที่แล้ว +8

    🙏❤❤🙏

  • @mazriz6176
    @mazriz6176 2 ปีที่แล้ว

    Muth thangal moieen ali thangale kunjiramettan tholil itta schooli kond vittirunnadh enh kettappo 😢😢 yaa allah keralathe vargeeyadhayil ninn ni kaakkane rabbe 🤲🤲paanakkad thanganmaark ni dheergaayussum aafiyathum aarogyavum pradhaanam cheyyaney allaah aameen

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +1

    R I p🙏

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +9

    ഇതിനാണ് ഇസ്'ലാം എന്നു പറയുക. മനുഷ്യരെല്ലാം ദൈവത്തിന്റെ ദാസൻമാർ മാത്രം എന്നാണ് അത് സിദ്ധാന്തിക്കുന്നത്.

  • @akbarppktp1611
    @akbarppktp1611 2 ปีที่แล้ว +1

    ഇത്തരം വാർത്തകളാണ് മനുഷ്യവിരോധികളായ സംഗികളെ വല്ലാതെ നിരാശപെടുത്തുന്നത്

  • @ismailfarhan2364
    @ismailfarhan2364 2 ปีที่แล้ว +1

    Adaanu thangal allaha I akubar

  • @raveendranravi4923
    @raveendranravi4923 2 ปีที่แล้ว

    Iam.so.sad

  • @fathimanaja9560
    @fathimanaja9560 2 ปีที่แล้ว +4

    അതാണ് പാണക്കാട്ടെ Aattappu 🌹🌹🌹

  • @ashokthoniyil8336
    @ashokthoniyil8336 2 ปีที่แล้ว +2

    paanakkad kudumbam thangalmaar keralathinte anhimaanamaanu manushika moollythinum dharmmathinum kooduthal oonnal kodukkunna nethakkal shaantha swabhavakkar🙏🙏

  • @sulaikhaknadapuram4423
    @sulaikhaknadapuram4423 2 ปีที่แล้ว +1

    Matha souhardham uyarthippidicha pinnu thanghaluppappa.swargam kodukkane allah aameen

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 2 ปีที่แล้ว +2

    Respect 🙏♥️my kerala

  • @akkeeakkee6606
    @akkeeakkee6606 2 ปีที่แล้ว +1

    Allhu ellavrkum maranam und but thangaloode maranam sahikkan pattunilla kabr sorgam kond alngarikkane aameen

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว

    Maasha അള്ളാ alhamdhu lillah

  • @AK-ow1rf
    @AK-ow1rf 2 ปีที่แล้ว +65

    കഴിയാവുന്നതും മരണ വീട്ടിലേക്ക് മാധ്യമങ്ങളെ അടുപ്പിക്കാതിരിക്കുക

    • @salamabdulla384
      @salamabdulla384 2 ปีที่แล้ว +17

      ഇത് നല്ലൊരു സന്ദേശമല്ലേ... എല്ലാരും അറിയട്ടെ... എല്ലാരും അങ്ങനെയാവട്ടെ.. തീവ്രവാദികൾക്ക് മാറിചിന്തിക്കാൻ അവസരമാവട്ടെ..!

    • @AK-ow1rf
      @AK-ow1rf 2 ปีที่แล้ว +8

      @@salamabdulla384 നല്ല സന്ദേശം ഒരു പ്രത്യേക eddition ആയി ചെയ്താൽ പോരെ? ഇതിപ്പോൾ മരണപ്പെട്ട വ്യക്തിയെ ആരെങ്കിലും കാണാൻ വന്നാൽ എങ്ങനെ ഉണ്ടായിരുന്നു, എന്താണ് ഇപ്പോൾ തോന്നുന്നത്? എത്തരത്തിലുള്ള ബന്ധം ആണ് നിങ്ങൾ തമ്മിൽ തുടങ്ങിയ ഊമ്പിയ ചോദ്യം ചോദിക്കലും പരിവാടിയും ആയിരിക്കും

    • @rasinmuhammed2720
      @rasinmuhammed2720 2 ปีที่แล้ว +2

      Ivanmarude sthiram paripadi aaan... Vishamichirikkunnavarude annakil kuthi Ulla chodyam 😐😐

    • @kareem3698
      @kareem3698 2 ปีที่แล้ว +1

      Correct 🤗

    • @salamabdulla384
      @salamabdulla384 2 ปีที่แล้ว +6

      @@AK-ow1rf
      എഡിഷൻ തുടങ്ങുമ്പോൾ ആളെ കിട്ടണമെന്നില്ലല്ലോ... മരണ വീട്ടിൽ മിണ്ടിപറയാൻ അയാൾ തടസ്സമൊന്നും പറയുന്നില്ലല്ലോ. ഈ കാലഘട്ടത്തിൽ നിർബന്ധമായും നമ്മുടെ സമൂഹത്തിൽ വൈറൽ ആവേണ്ട ഈ സന്ദേശത്തിന് ഒരു എഡിഷൻ വരെ കാത്തിരിക്കേണ്ട കാര്യമില്ല..

  • @solistech7406
    @solistech7406 2 ปีที่แล้ว +1

    Cant see unless a little bit of tears

  • @hrd0075
    @hrd0075 2 ปีที่แล้ว

    Ya rabbe

  • @jamsheenajamshi2324
    @jamsheenajamshi2324 2 ปีที่แล้ว +1

    Ameen

  • @mahshooqrahman8655
    @mahshooqrahman8655 2 ปีที่แล้ว

    May allah reward him in jannah ❤

  • @Musafir-ej1zt
    @Musafir-ej1zt 2 ปีที่แล้ว +5

    സംഘി സഖാക്കൾക്ക് മലപ്പുറം എന്ന് കേൾക്കുന്നതെ കലിപ്പ് ആണ്
    മലപ്പുറം എന്താണന്നു മനസ്സിലാക്കാൻ നിനക്കൊന്നും ഭാഗ്യമില്ല 😡

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 ปีที่แล้ว +1

      Da kolibi naya.malappuram leaginteth ano.kt Jaleel Malappuram sulthan.tanur mandalam cpm.nilamboor cpm mattu mandalam nokk neriya bhooripakshamullu malapurath.pma salam bjp voice leaked 😂