Hero Splendor | കുറഞ്ഞ വിലയിൽ നല്ല മൈലേജ് ഉള്ള ബൈക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2023
  • koyenco hero showroom in Kozhikode Nadakavu
    9289922109
    9947011133
    #hero
    #herosplendorbike
    #heroxpulse200bs6
    #koyencohero
    Facebook
    / dreamtechtravel
    Instagram: / salu_rv
    The name of this channel is dream tech salu rv.This channel primarily focuses on vehicle reviews- reviews of old and new vehicles inside and outside Kerala.Most of the videos are informative and entertaining,presented in a simple and lucid style.The channel also deals with common automobile complaints and how to handle them effectively.We explore different types of competitive and profitable markets. We include thrilling travel experiences also
  • ยานยนต์และพาหนะ

ความคิดเห็น • 142

  • @unnikrishnanuk9874
    @unnikrishnanuk9874 ปีที่แล้ว +111

    Vehicle details iganey parayanam.... ആ കുട്ടിക്ക് ഒരു salute.... വണ്ടി ഡീറ്റൈൽ ക്ലിയർ ആയി ഡൌട്ട് ഇല്ലാതെ പറയുന്നു.

    • @suryas6553
      @suryas6553 ปีที่แล้ว

      Mujan alla salary kodukunathu

    • @kombangaming2007
      @kombangaming2007 5 หลายเดือนก่อน

      ​@@suryas6553haha😂

  • @sreenadhmohanan9242
    @sreenadhmohanan9242 ปีที่แล้ว +28

    ഇപ്പോൾ ഉള്ള പെട്രോൾ വിലക്ക് സ്പ്ലണ്ടർ ആണ് സൂപ്പർ...

  • @onvishallsh7718
    @onvishallsh7718 ปีที่แล้ว +34

    കളങ്ക മില്ലാത്ത മനസ്സ് ആണ് ആ കുട്ടിക്ക് ഒരാള്ളോട് എങ്ങനെ സംസാരിക്കണം എങ്ങനെ ഡീറ്റെയിൽസ് ആയി പറയണം എന്ന് അറിയാം ആ ഷോറൂമിന്റെ ഭംഗിയായി നിൽക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @farookm.h6049
    @farookm.h6049 ปีที่แล้ว +13

    സ്‌പ്ലെൻഡറിൽ ഷോർട് ഹാൻഡ്‌ൽ fit ചെയ്ത് ഓടിച്ച ഒരു പഴയ യുവാവ്. nostalgic.😞

  • @rejimathai7254
    @rejimathai7254 ปีที่แล้ว +17

    നല്ല അവതരണം. ഈ കുട്ടി വളരെ Smart ആണ്.

  • @midhuvinu
    @midhuvinu ปีที่แล้ว +13

    ഇങ്ങനെ ഒക്കെയാണ് വീഡിയോ ചെയേണ്ടത് സൂപ്പർ 😍

  • @manuppahamza4738
    @manuppahamza4738 ปีที่แล้ว +3

    അടിപൊളി നല്ല പോലെ കറക്ട് ആയി എല്ലാം പറഞ്ഞു തരുന്ന കുട്ടി അത് തന്നെ സാധാരണകാർക്ക് വലിയ ഉപകാരം ആകും thankyou സാലു 👍

  • @alexjohn5488
    @alexjohn5488 ปีที่แล้ว +18

    ശാലു ഭായ് താങ്കള്‍ married അല്ലല്ലോ. ആ കുട്ടി married അല്ലെങ്കിൽ ആ കുട്ടിയെ ഒന്ന് ആലോചിക്കുന്നത് നല്ലതാണ് കാരണം. Two wheeler details വളരെ കൃത്യമായി വൃത്തിയായി അവതരിപ്പിക്കുന്നുണ്ട്. താങ്കളും അവരും ചേര്‍ന്നാല്‍ അടിപൊളി ആയിരിക്കും. Combine ആയി Couple Vlogs ഉം ചെയ്യാം.

    • @njn5040
      @njn5040 ปีที่แล้ว

      13.10 nok salu face,notam
      👌jolsna kidu..

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +4

    അവതരണം സൂപ്പർ ആ കുട്ടി നല്ല deatail ആയി പറയുന്നു സൂപ്പർ ♥️👍👌👌

  • @shajudavid738
    @shajudavid738 ปีที่แล้ว +6

    A qualified sales girl. About her profession. good luck

  • @sharukazrod1042
    @sharukazrod1042 ปีที่แล้ว +17

    കമെന്റ് മൊത്തം ആ കുട്ടിയെ പറ്റിയുള്ള റിവ്യൂ ആണല്ലോ 😄

  • @RajKumar-ub4gn
    @RajKumar-ub4gn ปีที่แล้ว +9

    നല്ല വിവരണം.. Congrats

  • @SunilKumar-gd1qy
    @SunilKumar-gd1qy ปีที่แล้ว +3

    Smart executive. Congratulations . The management should try to retain such executives . She is an asset to your organisation.

  • @sajidcalicut5046
    @sajidcalicut5046 ปีที่แล้ว +10

    മാക്സിമം എനർജി.... നല്ല വിവരണം 👍👍

  • @monishthomasp
    @monishthomasp ปีที่แล้ว +6

    Superb video Salu bhai.. and hearty congratulations to Jyotsna.. she’s an excellent salesperson and highly knowledgeable about all the motorcycles. She can guide customers extremely well as per their buying need. ❤️💕

  • @moideennkm9079
    @moideennkm9079 ปีที่แล้ว +7

    സൂപ്പർ വീഡിയോസ്👌👌🥰

  • @akhilrajunni7061
    @akhilrajunni7061 ปีที่แล้ว +2

    Presentation adipoliii

  • @ns7529
    @ns7529 ปีที่แล้ว +8

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം 👏

  • @firozmaliyakkal7647
    @firozmaliyakkal7647 ปีที่แล้ว +9

    അടിപൊളി ഡീറ്റെയിൽസ് 👏

  • @donbaby7732
    @donbaby7732 ปีที่แล้ว +1

    150 cc mukalil olla vandi mathi ATU oodichu nadanna aala njan paskshe athu vittu second spelnder edutha annu thottu splender vittoru Kali illla

  • @jithincalicut9591
    @jithincalicut9591 ปีที่แล้ว

    Jyotsna ....awesome presentation

  • @goodfriendismydream3032
    @goodfriendismydream3032 ปีที่แล้ว +2

    എല്ലാവരും ആ കുട്ടിയുടെ സംസാരത്തിലേക്കാണ് ഫോക്കസ് ചെയ്തത് കമെന്റ്സ് കണ്ടപ്പോൾ മനസ്സിലായി അറിവും വിവേകവും ഉള്ള കുട്ടിയാണ് 🥰

  • @shahulrahiman4459
    @shahulrahiman4459 ปีที่แล้ว

    Dear..shalu
    Used..cheyyu
    Pudiya.vahanam
    Areyadey..pavanghal. pettu.poghum..pls

  • @countrykitchenbykooshmanda4816
    @countrykitchenbykooshmanda4816 ปีที่แล้ว

    Avarude servicene patti oru video cheyyamo

  • @bb_xnavy
    @bb_xnavy ปีที่แล้ว +2

    Great respect to her

  • @sudheeshp1838
    @sudheeshp1838 ปีที่แล้ว +6

    Exicutive super🔥🔥🔥

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว +4

    Details clear aayi paranju thannu 👍

  • @sabeeraameensabeer6017
    @sabeeraameensabeer6017 ปีที่แล้ว

    Salu bro Honda bikinte oru vidio koodi cheyyane

  • @naseert3634
    @naseert3634 ปีที่แล้ว +3

    ആ കുട്ടി പൊളിച്ചു

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    സാലു 💕👍ചേട്ടാ 👍👍👍👍

  • @praveenchullikkattil3901
    @praveenchullikkattil3901 ปีที่แล้ว +5

    Executive presentation is very good

  • @jackjones9699
    @jackjones9699 ปีที่แล้ว

    Hero honda krihzma ketto Or zmr black color

  • @jayakumarjayan13
    @jayakumarjayan13 9 หลายเดือนก่อน

    Super അവതരണം ❤.......

  • @abduljaise5584
    @abduljaise5584 ปีที่แล้ว

    നല്ല അവതരണം

  • @aravindrajappan2287
    @aravindrajappan2287 ปีที่แล้ว

    അടിപൊളി ചേട്ടാ. ജ്യോത്സ്ന

  • @nothingtoimpossible306
    @nothingtoimpossible306 ปีที่แล้ว +30

    ഒരിക്കലും emi എടുക്കരുത്
    കുറച്ചു കാത്തിരുന്നാലും ഉള്ള സമാദാനം പോയി കിട്ടും 👍

    • @vishnugurudev7071
      @vishnugurudev7071 ปีที่แล้ว

      സത്യം

    • @fahadkkd1968
      @fahadkkd1968 ปีที่แล้ว

      Athentha

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว +1

      തെറ്റാതെ പോയാൽ കുഴപ്പമൊന്നുമില്ല..

    • @aswin2837
      @aswin2837 ปีที่แล้ว

      Paisa aakki kathirunna vandide rate eratti aavunn

  • @Vazhakulamvspco-ve7kv
    @Vazhakulamvspco-ve7kv 6 หลายเดือนก่อน

    Enik eshttam Splendor

  • @user-nc8tf9uc4b
    @user-nc8tf9uc4b ปีที่แล้ว +19

    വണ്ടി ഇല്ലാഖിൽ ഇല്ലാന്നേ ഉള്ളു ആരും ഫിമാൻസ് ഇട് വണ്ടി ആരും ഒരിക്കലും എടുകല്ലേ

    • @fahadkkd1968
      @fahadkkd1968 ปีที่แล้ว

      Athenthaa

    • @user-nc8tf9uc4b
      @user-nc8tf9uc4b ปีที่แล้ว

      @@fahadkkd1968 അതോ ഒരു അടവ് തെറ്റിയാൽ പലിശ കുടും pinea ബാങ്കിൽ ഉള്ള ഗുഡ് കോലിറ്റി നഷ്ടമാകും. അത് മാത്രം അല്ല
      ഒരു ലക്ഷം രൂപ ലോണ് ഇട്ടാൽ അടച്ചു തിരിമ്പോഴേക്കും. 1.34 -40 ഈ ഒരു rangil നഷ്ടം ആണ് ഒരു ലക്ഷത്തിന് പകരം ഒന്നേ 35 വരെ അടകെണ്ടി വരും. നമുക് ശെരികും പൈസ നഷ്ടം അല്ലെ
      ലോണ് കാൻസൽ ചെയുമ്പോൾ rto ഓഫീസിലും ബാങ്കിലും കേറി ഇറങ്ങി നടക്കണം. സോ സമയം നഷ്ടം പൈസ നഷ്ടം ലോണ് കെൻസൽ ആകുമ്പോൾ R T O ഓഫിസിൽ പൈസ അടക്കണം ഏകദേശം അവിടെയും 1000 രൂപയുടെ അടുത് ആകും

  • @ananyamenon9646
    @ananyamenon9646 ปีที่แล้ว +1

    All most

  • @lijojohnson199
    @lijojohnson199 ปีที่แล้ว +2

    Splendor ❤️❤️🔥🔥

  • @shyjukettidathil639
    @shyjukettidathil639 ปีที่แล้ว

    ജ്യോത്സ്ന 👍🏻കിടുക്കി

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว

    Good presentation

  • @firukhantk
    @firukhantk ปีที่แล้ว +1

    Well detailed..

  • @rejiev1657
    @rejiev1657 ปีที่แล้ว

    Dear,,,Shalu Used Splendor Cheyyu 🙏

  • @shameershammasshammas936
    @shameershammasshammas936 ปีที่แล้ว

    Ingane venam oru salesgirl..midumiduki..ellam detail aayit paranju..

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว +5

    Price range kuduthala

  • @Iamnationalistt
    @Iamnationalistt ปีที่แล้ว +2

    Josna Jose 👏👏

  • @prathyush4039
    @prathyush4039 ปีที่แล้ว

    ജോസ്‌ന പൊളിച്ചു👏

  • @sadic770
    @sadic770 ปีที่แล้ว +1

    Indiyil bikinu daily rate kudunnu but namude salary kudunnilla

  • @vivekmukhathala6030
    @vivekmukhathala6030 ปีที่แล้ว

    Eppozhatha vandi complaint ane. Hero edukathe erikunne ane nallathe. Kazhinga Feb il 2 hero splendor eduthe Pani kitti.

  • @javinram9205
    @javinram9205 ปีที่แล้ว

    Super 👍

  • @nidhinnair682
    @nidhinnair682 ปีที่แล้ว +1

    Nice voice

  • @shajimon19
    @shajimon19 ปีที่แล้ว

    👌.....

  • @anujohn9493
    @anujohn9493 ปีที่แล้ว

    BRO XPULSE RALLY EDITION ILLE SHOWROOMIL 😗🥲

  • @ashlindcoutha6894
    @ashlindcoutha6894 ปีที่แล้ว

    Good👏

  • @aklifevlogs9081
    @aklifevlogs9081 ปีที่แล้ว

    Super

  • @jithinkk2906
    @jithinkk2906 ปีที่แล้ว +1

    👍👍👍👏👏👏

  • @thephoenix8301
    @thephoenix8301 ปีที่แล้ว +1

    നല്ല കുട്ടി .....!!!

  • @sarath7897
    @sarath7897 ปีที่แล้ว +3

    hero ippo aarkkum Venda bro xpulse orupad complaints und

  • @rasheedear2882
    @rasheedear2882 ปีที่แล้ว +3

    റഷീദ് ചമ്മന്നൂർ ♥️

  • @vishnugurudev7071
    @vishnugurudev7071 ปีที่แล้ว +2

    അനുഭവം ഗുരു.
    Emi കൃത്യമായി അടച്ച് കൊണ്ടുപോകാൻ ഉള്ള സാഹചര്യം. ഉള്ളവർ മാത്രമേ എടുക്കുവായോ. അല്ലങ്കിൽ ഉള്ള മനസമാധാനം പോകും.. വേറെ കുറെ കുഴപ്പങ്ങളും ഉണ്ട്.
    അനുഭവം ഗുരു.

  • @jyothishojyothi2626
    @jyothishojyothi2626 ปีที่แล้ว

    എന്താണ് ശാലുക്ക

  • @sarinakperambra683
    @sarinakperambra683 ปีที่แล้ว

  • @ChiyanDevil
    @ChiyanDevil หลายเดือนก่อน

    2022 model splendor xtec kodukkan ind 70k

  • @mubashirp5064
    @mubashirp5064 ปีที่แล้ว

    Jasla madasseri yude polatha voice 😜

  • @dillus170
    @dillus170 ปีที่แล้ว

    വണ്ടിയെ പറ്റി നല്ല അറിവുള്ള കുട്ടി

  • @nafsirmuscat7723
    @nafsirmuscat7723 ปีที่แล้ว

    ഞാൻ ഗ്ലാമർ നോക്കിയിരുന്നു..front look അടിപൊളി..ബാക്ക് ടയർ സൈസ് കുറച്ചു കൂടി കൂട്ടിയിരുന്നെങ്കിൽ സൂപ്പർ ആയേനെ

  • @kesavanv3404
    @kesavanv3404 ปีที่แล้ว

    ഈ ഷോറൂമിന്റെ ഐശ്വര്യം ഈ കുട്ടി

  • @mr_elian143
    @mr_elian143 ปีที่แล้ว +2

    Josna jose

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +3

    Honda പോയതോടെ ഇവരുടെ വണ്ടിയുടെ എൻജിൻ ക്വാളിറ്റി തീരെ നിലവാരമില്ലാതായി ലുക്ക്‌ നില നിർത്തിയിട്ട് എന്ത് കാര്യം 🤭

  • @johnsthomas3463
    @johnsthomas3463 ปีที่แล้ว

    Njan splendor + Decemberil 5000 dp adach 35 month 3358 emi ayit eduthu 92000 rupak ayirunn eduthath

  • @muneerek8524
    @muneerek8524 ปีที่แล้ว +1

    Hero vandi Edurt petta Nan,

  • @ashrafp7407
    @ashrafp7407 ปีที่แล้ว

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @iconicgoal846
    @iconicgoal846 ปีที่แล้ว

    Xpulse fan ഫ്രം USA

  • @rageshkumara4406
    @rageshkumara4406 ปีที่แล้ว

    I like That DEAR👍❤️👍

  • @aptecbeypore5951
    @aptecbeypore5951 ปีที่แล้ว

    SOUND VALARE KURAVAANU

  • @SASA-hw7dg
    @SASA-hw7dg ปีที่แล้ว +4

    3:48 ഞാൻ പെട്ടുമോളേ

  • @FIROSBABUAPTB
    @FIROSBABUAPTB ปีที่แล้ว

    96ൽ അല്ല 94 ൽ എന്റെ വണ്ടി 95 ഒന്നാം മാസം ആയിരുന്നു

  • @mkp7035
    @mkp7035 ปีที่แล้ว +1

    ജ്യോത്സ്നയുടെ അടുത്തുപോയി ഒരു splendor എടുക്കണം.. 😀

    • @Mystatusvb
      @Mystatusvb ปีที่แล้ว +1

      നീ splendor ൽ പോയി ജോത്സ്യനയെ എടുക്കാതിരുന്നാൽ മതി 😂

  • @faisals-ty5oq
    @faisals-ty5oq ปีที่แล้ว

    FAIZLAS 🏍

  • @AtoZmedia07
    @AtoZmedia07 ปีที่แล้ว +1

    Hero / Suzuki vandi kollathilaa scooty ill mathram ttoo

    • @nilofernilofer6573
      @nilofernilofer6573 ปีที่แล้ว

      Suzuki access കൊളളാം ബ്രോ ചെറിയ complaints ഒക്കെയേ വരു ന്നുള്ളു

    • @AtoZmedia07
      @AtoZmedia07 ปีที่แล้ว

      @@nilofernilofer6573 ok
      Enik thoniyit ella ..njan vehical feild 12 yaer work cheynan
      Mattulla vandiya compare cheyathall kollilaa

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว

    Super videos 🥰

  • @majeedkuttimunda2361
    @majeedkuttimunda2361 ปีที่แล้ว

    ബൈക്ക് എടുക്കണം എന്ന് ആക്രഹം ഉള്ളവർക്ക് മനസ്സിലാവുന്നതരത്തിൽ ഡീറ്റലായി ആകുട്ടി പറഞ്ഞുകൊടുത്തിട്ടുണ്ട് കൊള്ളാം.

  • @Weldis570
    @Weldis570 ปีที่แล้ว +1

    അവിടെ xtreem 200സത്യം ഉണ്ടോ
    Rate✖️എത്രയാവും

    • @josnajose2082
      @josnajose2082 ปีที่แล้ว

      Xtreme is available sir
      Exshowroom price
      117786/-

    • @josnajose2082
      @josnajose2082 ปีที่แล้ว

      Xtreme is available sir
      Exshowroom price
      117786/-

  • @rameshthembalath6584
    @rameshthembalath6584 ปีที่แล้ว

    3:48🙄🙄🙄🙄🤔🤔

  • @dragondragon7432
    @dragondragon7432 ปีที่แล้ว

    ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ മികവ് പോര എന്ന് മാത്രം

  • @Impossibl970
    @Impossibl970 ปีที่แล้ว

    Xpulse not pulse.

  • @joshymathew340
    @joshymathew340 ปีที่แล้ว +1

    ആ കുട്ടിയുടെ അഡ്രസ് കിട്ടുമോ kaanaan സൂപ്പർ

  • @sabeehmedia692
    @sabeehmedia692 ปีที่แล้ว

    Service pora

  • @Dingandicroose
    @Dingandicroose ปีที่แล้ว

    But ee splendor + പഴയതിന്റെ ഒരു പവർ കാര്യങ്ങളും കിട്ടുന്നില്ലാ 🤧

  • @ajmalroshankv4887
    @ajmalroshankv4887 11 หลายเดือนก่อน

    ചെയർ ഇരുന്ന കുട്ടി മരണ ചിരി ചങ്ങിയിന്റ വർത്താനം കേട്ടിട്ട്

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +2

    കമന്റ് ബോക്സിൽ കോഴികൾ ആണ് മൊത്തം 🙏

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +1

    നടക്കാവ്, നടക്കാനുള്ള ദൂരമേ ഉള്ളു നടന്നോളു 😄

  • @shanlocs7872
    @shanlocs7872 ปีที่แล้ว

    Splendor irangiye 96 l alla man
    1994 l aan

    • @rvv1744
      @rvv1744 ปีที่แล้ว

      Yes.

  • @abhijithmk9002
    @abhijithmk9002 ปีที่แล้ว

    അടുത്തത് ഹോണ്ടയുടെ ഷോറൂമിലേക്ക് ഒക്കെ

  • @voiceofs0ul980
    @voiceofs0ul980 ปีที่แล้ว

    Hero 200cc 'pluse' ooo 😶

  • @athularun5191
    @athularun5191 ปีที่แล้ว +1

    Splendor 1994 anu athiya Modal irangiye 💫💫

  • @rejijoseph7171
    @rejijoseph7171 ปีที่แล้ว

    Mopar. Tharumo

  • @kundarashuhaib5512
    @kundarashuhaib5512 7 หลายเดือนก่อน

    7000 ആദ്യം അടച്ച് പിന്നെ മാസം 3000 അടവ് തീരുമ്പോൾ കൂട്ടുമ്പോൾ അറ്റാക്ക് വരും അടവിന് എടുക്കരുത്തെണ്ടും അടവ് മുടങ്ങിയാൽ അവരുടെ തനി നിറം കാണാം

  • @motimoto2127
    @motimoto2127 ปีที่แล้ว

    ആ കസേരയിൽ ഇരിക്കുന്ന ചേച്ചി എന്തിനാ മുഖം പൊത്തി ചിരിക്കൂന്നേ