ഓപ്പറേഷൻ അനന്തയുടെ സമയത്ത് ആമയിഴഞ്ചാനിലെ ടണല്‍ ഇങ്ങനെയായിരുന്നു ! | Amayizhanchan Canal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Man Missing At Amayizhanchan Ditch : ആമയിഴഞ്ചാൻ അപകടത്തിൽ റെയിൽവെയുടെ വീഴ്ച വെളിവാക്കുന്ന തെളിവ് പുറത്ത്. തോട് വൃത്തിയാക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് റെയിൽവേ അവഗണിച്ചു. മേയ് 29നാണ് റെയിൽവേ ടണലിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കലക്ടർ ഉത്തരവിട്ടത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ഉത്തരവ്. ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് 18 ന്.
    Evidence revealing the negligence of the railway in the incident involving man falling into the Amayizhanchan Ditch has come to light. The railway ignored the district collector's order to clean the canal.
    #manmissingatamayizhanchanditch #aryarajendran #manfallsintoditch ​#amayizhanchanditch #joydeath #amayizhanchancanal #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 4

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +4

    ഉമ്മൻചാണ്ടി സർകാർ തോട് പൂർണമായി വൃത്തിയാക്കി ( ഓപ്പറേഷൻ ആനന്ദ ), പിന്നീട് വന്ന പിണറായി സർകാർ തോട്ടിൽ വേസ്റ്റ് നിറച്ചു തിരുവനന്തപുരത്തെ ഒരു സ്മാർട്ട് സിറ്റിയാക്കി..

  • @jayakumar-cy6ub
    @jayakumar-cy6ub หลายเดือนก่อน

    ഇപ്പോഴുള്ള DRM, &ADRM എന്നാണ് ഇവിടെ ചാർജ് എടുത്തത് അവർക്കു എങ്ങനെ അറിയാം ഇത്രയും മാലിന്യം ഇവിടെ ഉണ്ടെന്നു . വെറുതെ തട്ടിപ്പ് എന്ന് വിശശേഷിപ്പിക്കരുത്

  • @Shabeerali565
    @Shabeerali565 หลายเดือนก่อน

    പരസ്യം കുറവും പദ്ധതികള്‍ കൂടുതലും ആയിരുന്നു UDF സർക്കാരിന്റെ നിലപാട്.
    ഇപ്പൊ ധനകാര്യ സ്ഥാപനമായ KIFBI ക്ക് പോലും 5 കോടി രൂപ യാണ് പരസ്യത്തിന്റെ ചിലവ് ആര്‍ക്ക് വേണ്ടി