ഷവർമയും ഷ്വായ് ബിസിനസ്സ് ഐഡിയയും ലാഭവും/SHAWARMA AND SHWAI BUISSNESS IDEA AND PROFIT By buhari li

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എൻറെ ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം,
    നിങ്ങൾ ബിസിനസിൽ വിജയിക്കാൻ ആവശ്യമുള്ള പരിശീലനം ലഭിച്ച വ്യക്തി ആണോ ?
    ഞാൻ ഒരു ചെറിയ കച്ചവട സംരംഭകനും അതിൻറെ ഭാഗമായി വിജയത്തിനു വേണ്ടി പരിശ്രമിക്കുന്ന ആളുമാണ്..
    വിഷയങ്ങൾ പൂർണമായും പഠിച്ചിട്ട് അത് കഴിയുമെങ്കിൽ മാത്രമേ ഞാൻ അതിനു വേണ്ടി ശ്രമിക്കാറുള്ളത്..
    നിങ്ങളുടെ ഏതെങ്കിലും ചെറുകിട ബിസിനസ് കച്ചവട സംരംഭങ്ങൾ ഒരു രീതിയിലും രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ ഞാൻ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു നിങ്ങളുടെ ബിസിനസിന് ഉയർത്തി തരുന്നതാണ്.. ഇൻശാ അല്ലാഹ്.. അതാണ് എൻറെ പ്രധാനപ്പെട്ട ജോലി .
    ഞാൻ കമ്പ്യൂട്ടർ ഗ്രാഫിക്സ് വിഷയങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്,
    ആയോധനകലയിൽ 20 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ട് , കൂടാതെ ആയോധനകലകൾ പരിചയപ്പെടുത്തുന്ന ടെലിവിഷൻ പ്രോഗ്രാമിന് അവതാരകനായിരുന്നു മൂന്നുവർഷം, പാഴ് വസ്തുക്കളിൽ നിന്ന് പുതിയ സാധനങ്ങൾ നിർമ്മിച്ച് എടുക്കുകയാണ് എനിക്ക് നന്നായി അറിയുന്ന മറ്റൊരു ജോലി.
    ഒരിക്കൽ ഒരു സംരംഭത്തിലേക്ക് ഇറങ്ങിയാൽ അത് പരിപൂർണ്ണമായി വിജയിപ്പിക്കുക എന്നതാണ് എൻറെ മറ്റൊരു രീതി...
    അതെ നിങ്ങളുടെ നന്മയും സത്യവും നീതിയും മറ്റുള്ളവരിലേക്ക് എത്തിക്കുക അതാണ് എൻറെ പ്രത്യേയശാസ്ത്രം, എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    എന്നെ അത്യാവശ്യമായി ബന്ധപ്പെടേണ്ടവർ ശബ്ദരേഖ എൻറെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക 9895762100.
    വീഡിയോകൾ ഇഷ് ട്ടപ്പെട്ടാൽ അത് ഇപ്പോൾ തന്നെ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുക, നന്മകളിൽ മുന്നിൽ നിൽക്കാൻ നമുക്കെല്ലാം തോന്നട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
    വ്യത്യസ്ത കമ്പനികളിൽ ജോലിചെയ്യുന്ന ഞാൻ പെരിന്തൽമണ്ണയിൽ ഉള്ള entri കിച്ചൻ എന്ന സ്ഥാപനത്തിൽ ബിരിയാണി അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്.. ബിരിയാണിയും ബേക്കറിയും മറ്റു ഭക്ഷണവിഭവങ്ങളും ഫാസ്റ്റ് ട്രാക്ക് കോച്ചിങ്ങിലൂടെ പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ് അതിനുള്ള ലിങ്ക് ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ അതിൻറെ വിവരങ്ങൾ ലഭിക്കും
    +91 88481 00571
    forms.gle/WQzz...

ความคิดเห็น • 290

  • @thomasponnan
    @thomasponnan 3 ปีที่แล้ว +6

    ഷവർമ മസാല ചേർത്തു ചിക്കൻ ഓയിൽ ഇല്ലാതെ ഡ്രൈ ആയി വേവിചിട്ടു പൊടിയാക്കി അരിഞ്ഞ വെജിറ്റബിൾ മയോണിസ് എന്നിവ മിക്സ് ചെയ്തു റുമാൽ റൊട്ടിയിൽ പൊതിഞ്ഞു ചൂടാക്കി കൊടുത്താൽ മതി. ഡ്രൈനെസ് പ്രശനം, പ്രത്യേക പരിചയത്തിന്റെ പ്രശനം ഒന്നും ഇല്ല. ചിക്കൻ പൊടിച്ചു ചേർക്കുമ്പോൾ നല്ല ഫ്ലെവറും കിട്ടും താരതമ്യേനെ കുറച്ചു ചിക്കൻ മതി താനും. തുടക്കത്തിൽ ഒരാൾക്കു തന്നെ മാനേജ് ചെയ്‌തു കൊണ്ടുപോകാം..

  • @yaswanthdas4572
    @yaswanthdas4572 4 ปีที่แล้ว +6

    Quality+quantity+price+hygiene ❤️

  • @worldtoday8090
    @worldtoday8090 3 ปีที่แล้ว +5

    Mukkilum moolayilum shawarma kadakalund...
    Gas cylinder nu 1600 aayi..
    Chickenu Inn vila 154/kg

  • @ashiqdiamond3726
    @ashiqdiamond3726 3 ปีที่แล้ว +1

    Thanks for information brother😍✌️

  • @sooraj938
    @sooraj938 2 ปีที่แล้ว +1

    Thank you sir, well informed

  • @irshadk466
    @irshadk466 3 ปีที่แล้ว +2

    Shavarma.minimum 10kg mela fast moving venam.gas laabikum.alfham ayalum shavai ayalum minimam povanam. ennale karyam undavullu... nalla oru business an...

  • @shajalhameedhameed1519
    @shajalhameedhameed1519 3 ปีที่แล้ว +7

    njaan ippo kayariyitte ullu shoppil, shawarma making bangaliyanu cheyyunnathu njaan supply aanu,ningal paranjapole mayonis kuranjal taste change aakum ; ninnu padichittu inshaallah enikum thudanganam onnu!

  • @zakariyapallathimmar6146
    @zakariyapallathimmar6146 4 ปีที่แล้ว +1

    Sir good information 👍👍👍👍

  • @anoopgopal4891
    @anoopgopal4891 ปีที่แล้ว +1

    Thanks for the video bro

  • @ramshadmuhammed4859
    @ramshadmuhammed4859 3 ปีที่แล้ว +1

    Use full tank you

  • @roshana453
    @roshana453 3 ปีที่แล้ว +1

    Thank you brother

  • @rosesankar7424
    @rosesankar7424 4 ปีที่แล้ว +13

    എനിക്ക് ഇതൊന്നു detail ആയിട്ടു അറിയണം

  • @shabnav.s3008
    @shabnav.s3008 3 ปีที่แล้ว +1

    Hotelile chilavukal kuraykaanulla tips nte oru vdo cheyyaamo.

    • @BuharisReality
      @BuharisReality  3 ปีที่แล้ว +2

      എല്ലാ യഥാർത്ഥത്തിലുള്ള എക്സ്പീരിയൻസ് ആണ് വേണ്ടത്

  • @muhammedhashircv9201
    @muhammedhashircv9201 4 ปีที่แล้ว

    Very useful video sir🌹

  • @shahbasshahbas3591
    @shahbasshahbas3591 3 ปีที่แล้ว +3

    Orikalum 5,6 orikalum kitoola shruthe. Minimum 8 ennam kittum.Ath etra slow aayalum shari.pne ellam.10kg kuthiyal ellam Kazhichu 2500 engane kittum bro.prethekich sunflower oil, gas, chicken ithinokke nalla pricanu ippol.ith bfore 1 year munpe cheytha vdo aanenkil ok. Ennalum 2500 orikalum kittan cuancilla.Baakiyellam almost correctanu.

    • @user-lz4qk7gz1b
      @user-lz4qk7gz1b 3 ปีที่แล้ว

      6 എണ്ണം കിട്ടുന്ന ഷോപ്പുകളും ഉണ്ട്,, നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഷവർമ ലേബർ ഡെയിലി കൂലി ആണെങ്കിൽ പെട്ടെന്ന് തീർക്കാൻ നല്ല ക്വാന്റിറ്റി ആക്കി കൊടുക്കും അപ്പൊ 5,6കിട്ടുകയുള്ളു,, ഒരു ടോക്കൺ വയ്ക്കുന്നത് നല്ലതായിരിക്കും,, നിങ്ങളുടെ ഷോപ്പിലെ ഷവർമ ചെയ്യുന്ന ആൾക്ക് എങ്ങനെയാ കമ്മിഷൻ ബേസ് ആണോ??

  • @Youstayingerthcomedaysbalance
    @Youstayingerthcomedaysbalance 3 ปีที่แล้ว +1

    Thanks a lot

  • @anoopa9206
    @anoopa9206 4 ปีที่แล้ว +1

    Kooduthal information venam...

  • @inaaskozhakkuzhi7635
    @inaaskozhakkuzhi7635 4 ปีที่แล้ว +1

    Well said

  • @venkateshk2485
    @venkateshk2485 6 หลายเดือนก่อน +2

    Right know shavarma business how to start please explin

    • @BuharisReality
      @BuharisReality  6 หลายเดือนก่อน

      ഒരുപാട് വീഡിയോ ഇൻ സിടെ മി channel

  • @indiankeralaasmr8114
    @indiankeralaasmr8114 2 ปีที่แล้ว +1

    Plan to do this business.. But dont knw to make..

  • @siyasshiyu4799
    @siyasshiyu4799 3 ปีที่แล้ว +1

    Thanks

  • @fayasma5345
    @fayasma5345 3 ปีที่แล้ว +1

    Enikoru bakeryund, athil swavarma start cheyyan agrahmnd athallenkil ithpole verenthakilum ideas onn details paranj theramo

    • @raibinpaul
      @raibinpaul 2 ปีที่แล้ว +1

      Bro athinte masala aan scene karanam namuk freezer koopum oke venam namuk oru 20kg kozhi okke poyal aan set aavullu njagal thudangan poyath aan

  • @athikhanasir6879
    @athikhanasir6879 3 ปีที่แล้ว +1

    الله حفظك

  • @Chefnijju
    @Chefnijju 2 ปีที่แล้ว +1

    Supper ikka ❤️❤️❤️

  • @gokuls3784
    @gokuls3784 3 ปีที่แล้ว +2

    Shawarma mathram ayit oru mini food truck ntha abhiprayam?? 🙂

  • @ashikps190
    @ashikps190 3 ปีที่แล้ว +1

    Adipoli sadharanakaranum cheyyam 👍👍👍

  • @alwintomy9567
    @alwintomy9567 3 ปีที่แล้ว +1

    I am planning to start shawarama shop .Thanks for the information. Can you share about initial cost of starting

  • @priyakp5861
    @priyakp5861 3 ปีที่แล้ว +5

    ഇദ്ദേഹം എവിടെ ആണു training കൊടുക്കുന്നത്... എറണാകുളം pls reply me

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +1

    shawarma undakkunna alinu etra roopa anu sambalam kodukendathu...

  • @azmeelpi9168
    @azmeelpi9168 4 ปีที่แล้ว +1

    Well knowledge

  • @tv23356
    @tv23356 2 ปีที่แล้ว +1

    Is there's any shawarma cheff available...??

  • @anandusbabu4941
    @anandusbabu4941 3 ปีที่แล้ว +2

    15 day alfarm shawarma training 50000 rs vallatha jaathi training aanu thonnanu

    • @BuharisReality
      @BuharisReality  2 ปีที่แล้ว

      അല്ലെങ്കിൽ ചെയ്തു പഠിക്കാനുള്ള സാധനങ്ങളും മുതലുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുവന്നാൽ മതി വേറെ കുഴപ്പമൊന്നുമില്ല ഫ്രീയായി പഠിപ്പിക്കാറുണ്ട്

  • @stanlymonr.t6522
    @stanlymonr.t6522 3 ปีที่แล้ว +2

    Training kodukkumo,enkil nannayrikkum.. With a fees bse

  • @saharastudio5968
    @saharastudio5968 3 ปีที่แล้ว

    Good 👍

  • @arunjohnyjohny1733
    @arunjohnyjohny1733 3 ปีที่แล้ว +3

    Chettayi
    Small scale business enthelum thudagan oru idea tharamo plsss

  • @vaishnavkandanakam3982
    @vaishnavkandanakam3982 3 ปีที่แล้ว

    Ikka powlli

  • @HarshadHameed
    @HarshadHameed 3 ปีที่แล้ว +1

    നിങ്ങൾ ട്രെയിനിങ് ചെയ്യുന്നുണ്ടോ എങ്കിൽ ഒന്നു കാണണം.എങ്ങനെ എവിടെ

    • @HarshadHameed
      @HarshadHameed 2 ปีที่แล้ว

      Plz give me your contact

  • @ashifali2452
    @ashifali2452 2 ปีที่แล้ว

    God video

  • @vishnunp6443
    @vishnunp6443 4 ปีที่แล้ว

    It’s all about taste and pricing nothing else

  • @izenwillie
    @izenwillie 3 ปีที่แล้ว

    Max atra kg idan pattum machine il? Ee picil atra kg ititund

  • @mytolk8439
    @mytolk8439 2 ปีที่แล้ว

    Ithinte training evidennu kittum. sir cheriya reethiyil thudangiyaal vijayikule.

  • @AbdulRazak-kd4ej
    @AbdulRazak-kd4ej 3 ปีที่แล้ว +1

    👍👍👍

  • @suryajr9898
    @suryajr9898 2 ปีที่แล้ว +1

    Bro ithin enthoke documents venam cheriya oru shop anekil

  • @sahalmohammed7002
    @sahalmohammed7002 3 ปีที่แล้ว

    Hai,
    Oru shawarma maker ne kittaanundo

  • @sanurdz7600
    @sanurdz7600 3 ปีที่แล้ว

    Spr

  • @rosesankar7424
    @rosesankar7424 4 ปีที่แล้ว +1

    ഹലോ സാർ

  • @ummervp3273
    @ummervp3273 ปีที่แล้ว

    Tk

  • @nasihamansoor1274
    @nasihamansoor1274 3 ปีที่แล้ว +1

    Eniku training kitto

  • @gireeshitaly4217
    @gireeshitaly4217 3 ปีที่แล้ว +1

    Training avida kuttum ?

  • @billionstipperskozhikode2342
    @billionstipperskozhikode2342 4 ปีที่แล้ว +1

    Billions biogasplant plant Kozhikode

    • @BuharisReality
      @BuharisReality  4 ปีที่แล้ว

      Pls send more details 9895762100 watsup

  • @fewminutes688
    @fewminutes688 4 ปีที่แล้ว +1

    Trining kittunna shope undo bro padikananam ennund

  • @interestingtop10s43
    @interestingtop10s43 3 ปีที่แล้ว

    Thank you ❤️❤️

  • @gafoormk3865
    @gafoormk3865 2 ปีที่แล้ว

    Halo എനിക്കു ഇത് കൊടുത്താലായി അറിയണം

  • @poorvigasamayal4852
    @poorvigasamayal4852 3 ปีที่แล้ว

    Hi what they do if not sold shawarma meat, shall we sell next day?

  • @j.bsteel4453
    @j.bsteel4453 4 ปีที่แล้ว

    how to get training

  • @shinasfathima1916
    @shinasfathima1916 3 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ പോയി എനിക്ക് ഒരു ഷവർമ കട തുടക്കണം ആഗ്രഹം ഉണ്ട്

  • @b4807
    @b4807 3 ปีที่แล้ว +4

    10 kg ഇട്ടാൽ എങ്ങനെ എല്ലാം കഴിഞ്ഞു എങ്ങനെ 2500 കിട്ടും 🤣

    • @irshadk466
      @irshadk466 3 ปีที่แล้ว +2

      Aadhyam 2500 kayil orapikuga.full ai kaichadinn shesam 2500 dashil iduga...ippo laabam vannallo...😜

  • @noushadkhader6655
    @noushadkhader6655 2 หลายเดือนก่อน

    ❤❤❤❤

  • @abdulgafoor5502
    @abdulgafoor5502 4 ปีที่แล้ว +1

    Oru setti savarma yathra price varay kittum

  • @sidhequesidhi9314
    @sidhequesidhi9314 3 ปีที่แล้ว

    Nalloru recipes paranhu tharumo.working in bangalore

    • @varunjayadev8283
      @varunjayadev8283 3 ปีที่แล้ว

      Athariyumengil ayalu raksha pettu povum 😂😂

  • @shyams.s6558
    @shyams.s6558 3 ปีที่แล้ว

    😊

  • @shamelshamon8640
    @shamelshamon8640 4 ปีที่แล้ว

    Hai

  • @muhammadafsal915
    @muhammadafsal915 ปีที่แล้ว +1

    Njn oru shawarma shop thudangan plan und job venel condact ok

  • @abithlauji2842
    @abithlauji2842 2 ปีที่แล้ว

    Bro

  • @harikrishnanag241
    @harikrishnanag241 2 ปีที่แล้ว

    How can I contact you? To know the more details

  • @rishadckm6011
    @rishadckm6011 3 ปีที่แล้ว

    Yenik padikkanam eny contact

  • @moncythomas7253
    @moncythomas7253 4 ปีที่แล้ว

    Are you provide training?

  • @boomsrider9913
    @boomsrider9913 2 ปีที่แล้ว

    Hai ചേട്ടാ ഏനിക്ക് ഒരു shop തുടങ്ങാൻ
    താല്പര്യമുണ്ട് ഒന്നു contact ചെയ്യാൻ വല്ലാ വാഴിയുണ്ടോ?

  • @ashrafaslam2867
    @ashrafaslam2867 4 ปีที่แล้ว +3

    Sir ജാൻ ഒരു പ്രവാസിയാണ്. എനിക്ക് ബിരിയാണി ഷോപ്പ് തുടങ്ങണം എന്നുണ്ട്. മേക്കിങ് ട്രെയിനിങ് എവിടെ കിട്ടും

    • @BuharisReality
      @BuharisReality  4 ปีที่แล้ว

      Call me watsup 9895762100

    • @abduluthali8415
      @abduluthali8415 4 ปีที่แล้ว +2

      ബിരിയാണി ഷോപ്പ് തുടങ്ങാൻ പറ്റിയ സ്ഥലവും ഷോപ്പും ഉണ്ട് ബദ്ധപ്പെടുക. O0966.056085 1023

    • @BuharisReality
      @BuharisReality  4 ปีที่แล้ว

      @@abduluthali8415 ഇവിടെ ?

    • @abduluthali8415
      @abduluthali8415 4 ปีที่แล้ว +1

      @@BuharisReality ഇത് നിങ്ങളുടെ വാട്സാപ്പ് നമ്പർ അല്ലെ കടയുടെ ലോക്കേഷനും ഫോട്ടൊയും അയച്ചുതരാം സ്ഥലം ഏറാണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡ് അണ്

    • @muhammedali5765
      @muhammedali5765 2 ปีที่แล้ว

      @@abduluthali8415 . KDA. Undo. Kodutho

  • @shibibn2746
    @shibibn2746 3 ปีที่แล้ว

    👍

  • @mujeebrahman2774
    @mujeebrahman2774 3 ปีที่แล้ว

    Recipe onnum public ayi parayaruth

  • @minnaathathumponnaakkaam8508
    @minnaathathumponnaakkaam8508 3 ปีที่แล้ว +1

    ഷവർമ വേക്കൻസി ഉണ്ടോ

    • @sunilthanal2265
      @sunilthanal2265 3 ปีที่แล้ว

      താല്പര്യം ഉണ്ടോ

  • @jkuttanak894
    @jkuttanak894 9 หลายเดือนก่อน

    Study ചെയ്യുവാൻ പറ്റുമോ

  • @shibibn2746
    @shibibn2746 3 ปีที่แล้ว +1

    ഡീറ്റൈൽ ആയി അറിയാൻ

  • @rhythmofficial6765
    @rhythmofficial6765 3 ปีที่แล้ว +1

    Tea shopinte koode shawarma vittal laabham kittumo brother

    • @BuharisReality
      @BuharisReality  3 ปีที่แล้ว

      Yes

    • @rhythmofficial6765
      @rhythmofficial6765 3 ปีที่แล้ว

      @@BuharisReality please WhatsApp number

    • @rhythmofficial6765
      @rhythmofficial6765 3 ปีที่แล้ว

      @@BuharisReality oh, thanks bro ippo corora aayathu kond musical programmes onnum undakarillaa so iam starting to tea and snacks with shawarma shop
      Totally ethra cost varum ithu moonum vech nadathan njan nigalde oru video kandu tea shopine kurich athil oru comment ittittund so please reply

    • @BuharisReality
      @BuharisReality  3 ปีที่แล้ว +2

      9895762100

    • @Zainzayan-ub8lg
      @Zainzayan-ub8lg 5 หลายเดือนก่อน

      ​@@rhythmofficial6765🎉

  • @jobinbenny9318
    @jobinbenny9318 4 ปีที่แล้ว +1

    Shawarma vechekunne meat baaki vannal nthu cheyyum?

  • @ITS_ME_SHYAM
    @ITS_ME_SHYAM 3 ปีที่แล้ว

    Shawarma making padikkunna institute angane vallathum undo ariyavo

    • @BuharisReality
      @BuharisReality  3 ปีที่แล้ว

      Yes

    • @irshadk466
      @irshadk466 3 ปีที่แล้ว

      E parajja karyam padipicch theraam...kaineetam andh therum..

    • @ITS_ME_SHYAM
      @ITS_ME_SHYAM 3 ปีที่แล้ว

      @@BuharisReality details tharumo

    • @ITS_ME_SHYAM
      @ITS_ME_SHYAM 3 ปีที่แล้ว

      @@irshadk466 evideya place

    • @irshadk466
      @irshadk466 3 ปีที่แล้ว

      Ksd

  • @sunilthanal2265
    @sunilthanal2265 3 ปีที่แล้ว

    പഠിക്കാൻ താല്പര്യം ഉണ്ട് അതിന് എന്താണ് ചെയ്യേണ്ടത്

    • @BuharisReality
      @BuharisReality  3 ปีที่แล้ว

      Call me

    • @sunilthanal2265
      @sunilthanal2265 3 ปีที่แล้ว

      @@BuharisRealityഫോൺ ഇപ്പോൾ നിലവിൽ ഇല്ല എന്ന് പറയുന്നു

    • @sreenish8147
      @sreenish8147 2 ปีที่แล้ว +1

      Njan padichu oakilvannitt 4maasam avunne ollu ippo one month aayitt shawarma pani cheyyunnu

    • @shintokp6583
      @shintokp6583 2 ปีที่แล้ว

      @@sreenish8147 Hello bro

    • @shintokp6583
      @shintokp6583 2 ปีที่แล้ว

      @@sreenish8147 Number Tharumo

  • @ArunKumar-et2do
    @ArunKumar-et2do 2 ปีที่แล้ว

    Shawarma making padippikkunnu undo?

  • @mubashirmt419
    @mubashirmt419 4 ปีที่แล้ว +1

    😎😎🌹🌹🌹

  • @arunraj-ne9eh
    @arunraj-ne9eh 3 ปีที่แล้ว +3

    ഒരു ട്രെയിനിങ് കിട്ടുമോ

  • @yoonusyoonus7040
    @yoonusyoonus7040 4 ปีที่แล้ว +1

    Kungfu nirthiyo

  • @pradeepkothulli1802
    @pradeepkothulli1802 3 ปีที่แล้ว +1

    Sir നമ്പർ തരുമോ പ്ലീസ്

  • @abooz7500
    @abooz7500 2 ปีที่แล้ว +1

    Training kodukkunna sthalam undo?

  • @laughter5568
    @laughter5568 4 ปีที่แล้ว +2

    Ningala number vidumo

  • @asifaachi3113
    @asifaachi3113 3 ปีที่แล้ว +1

    Numbr tharumo ikka

  • @povimolpovi9962
    @povimolpovi9962 4 ปีที่แล้ว +1

    Training

  • @fathimamj8009
    @fathimamj8009 3 ปีที่แล้ว

    പ്ളീസ് mobil

  • @abdulasees6465
    @abdulasees6465 2 ปีที่แล้ว

    ഹലോ സർ എനിക്ക് മസാല പഠിക്കണം അറബി ഷവർമ മസാല സാറിന്റെ സ്ഥലം എവിടെയാണ് അതിനു വേണ്ടെന്ന് കാര്യങ്ങൾ പറഞ്ഞുതരാമോ ഞാൻ അവിടെ വന്ന് കാണണം പ്ലീസ്

  • @najeemnagoorkhanin1174
    @najeemnagoorkhanin1174 2 ปีที่แล้ว +1

    ഞാൻ ഒരു അറബിക് റെസ്റ്ററന്റ് തുടങ്ങുകയാണ്, പ്ലീസ് മൊബൈൽ നമ്പർ വേണം

  • @AbdulMajid-ul4zo
    @AbdulMajid-ul4zo 3 ปีที่แล้ว

    Sir nomber thero

  • @diluzzvlog1302
    @diluzzvlog1302 4 หลายเดือนก่อน +1

    പഠിക്കാൻ വല്ല ചാൻസും ഉണ്ടോ

  • @nishad.k.snishad.k.s6845
    @nishad.k.snishad.k.s6845 3 ปีที่แล้ว +1

    Phone 📱 no

  • @shaheerthikkodi9365
    @shaheerthikkodi9365 3 ปีที่แล้ว

    Ikka number tharumo

  • @pkkp4055
    @pkkp4055 2 ปีที่แล้ว

    വായിൽ വെള്ളം ഊറുന്നുണ്ടോ 😂😂😂

  • @ShafiShafi-cp9pw
    @ShafiShafi-cp9pw 2 ปีที่แล้ว +1

    നിങ്ങളുടെ നമ്പര്‍

  • @shafeekhshafeekh5716
    @shafeekhshafeekh5716 2 ปีที่แล้ว

    Number

  • @navaspb9184
    @navaspb9184 2 ปีที่แล้ว

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @foodienomadabhilash201
    @foodienomadabhilash201 3 ปีที่แล้ว +3

    Hi brother how can I contact you

  • @navaspb9184
    @navaspb9184 2 ปีที่แล้ว

    നമ്പർ ഒന്ന് തരുമോ