Experience of best teacher... ഈ മേഖലയിൽ ഉള്ളവർക്കും love birds സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു പ്രചോദനമാവട്ടെ ... തുടർന്നുള്ള വീഡിയോകളിലൂടെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു . എല്ലാ ഭാവുകങ്ങളും നേരുന്നു ..
നല്ല വിഡിയോ . ഒരുപാട് അറിവ് താങ്കൾ പറഞ്ഞു തന്നു. ഞാനും ഈ കിളികളെ വളർത്തുന്നുണ്ട്. ദോശ, പുട്ട് കൊടുക്കുന്നദ്ദ് എനിക്ക് ഒരുപുതിയ അറിവാണ്. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. തെങ്സ്
എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നത്, കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങളും മനസിലാക്കി, ഇതു പോലുള്ള videos - ഇനിയും ८പതീഷികുനു.....
വീഡിയോ ഉഗ്രൻ.ഞാൻ തുടങ്ങിയതേ ഉള്ളു. രണ്ടു ജോഡി മാത്രം ആണ് ഉള്ളത്. ഒന്ന് സാധാരണ ബഡ്ജിൽ പിന്നെ ഒരു ജോഡി റെഡ് ഐ റെഡ് ഐ ലൗ ബേഡ്സിന്റെ കാര്യങ്ങൾ വീഡിയോ ചെയ്യുമോ.പ്ലീസ്
rashid m yes njan കൊടുക്കാറുണ്ട് തിന വിലകൂടുമ്പോൾ ശീലിപ്പിച്ചതാ but റിസൾട്ടിൽ മാറ്റം ഉണ്ട് adha അങനെ പറയാൻ കാരണം ...മറ്റുള്ള പ്രോബ്ലെംസ് ഒന്നും ഉണ്ടായിട്ടില്ല ...നല്ലരീതിയിൽ കഴിക്കുന്നുമുണ്ട് ....
നല്ല വീഡിയോ .ഉപകാരപ്രദം. കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് വരാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് അവതരണം.
anishmohamood p t tks👍
Experience of best teacher...
ഈ മേഖലയിൽ ഉള്ളവർക്കും love birds സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു പ്രചോദനമാവട്ടെ ...
തുടർന്നുള്ള വീഡിയോകളിലൂടെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു .
എല്ലാ ഭാവുകങ്ങളും നേരുന്നു ..
നല്ലൊരു vedio... ഇതുവരെ അറിയില്ലായിരുന്നു... ഒന്ന് ട്രൈ ചെയ്തു നോക്കണം... next part വെയ്റ്റിംഗ്
Ajuzvlog tks 👍
@@liyasmedia9773 നിങ്ങളുടെ കുട് അളവ് ഒന്ന് പറഞ്ഞ് തരുമോ കുട് എത്ര രൂപ ചെലവായി എന്ന് പറഞ്ഞു തരുമോ
@@noufalnoufalattiyapathi2446 last vedio കണ്ടു നോക്കു 9*6*5 =5000 രൂപ
@@liyasmedia9773 ലാസ്റ്റ് വീഡിയോ ലിങ്ക് അയച്ചു തരൂ
നല്ല വിഡിയോ . ഒരുപാട് അറിവ് താങ്കൾ പറഞ്ഞു തന്നു. ഞാനും ഈ കിളികളെ വളർത്തുന്നുണ്ട്. ദോശ, പുട്ട് കൊടുക്കുന്നദ്ദ് എനിക്ക് ഒരുപുതിയ അറിവാണ്. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. തെങ്സ്
ഇത്രയും കൃത്യമായി വിവരിച്ചതിന് പ്രത്യേകം നന്ദി !!
tks
എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നത്, കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങളും മനസിലാക്കി, ഇതു പോലുള്ള videos - ഇനിയും ८പതീഷികുനു.....
Hai Ekka nalla resamunde kelkkan orupad nalla arive thanks
Tks 👍👍
Ee video kandapol kure samshayangal mari ...Thanks for sharing
👍more tips next vedio ...
Wow good information! Love love birds! Very Colorful! You do have all the colors! Like 21, keep up the good work. Sowed Egg hatches also 👍
Number tharumo
അടിപൊളി ഉപകാരപ്രദം
Poli video machaaneeee👌
tks
Good information and inspired 🤗🤗🤗👍🏻
Wow.... really good 🤩
Useful video 👍👍
Ente vetil oru Jody Spangler und mutttayitu erikuvanu.ennu athinte male parannupoyi.eni ente kayilulla female kunjugale viriyiko?plz reply
yes viriyikkum nalla foodum kodukku egg food ...
Valare useful👌
tks bro
Nurkari ragi eggineya kodukendadhu? Kodukunna reedhi onnu parayaneggil helpayene? Please reply?
Super.. helpful
Njan eppo 8months aayi kadayil ninne vangi kondu vannittu ente bird ee 8monthilanu egg ettathu ennale 1egg virinju eni 4 egg und.iam very happy
നല്ല അവതരണം
Tks
Chetta super ayind ...ningal number tharamoo ..kurach doubt clear cheyan aanu...next video ennanu vara
ലൈക് 9useful video അങ്ങോട്ടേക്കും വരണേ
Gud & useful
Poli muthe
Vaalaikumussalam
GOOD THOUGHTS
Super
Tena duvessum etaya
മറ്റു kodukkan pattunna foodkalum കൊടുക്കണം
Good job
പറവ കൂട്ടം Tks 👍
Supper..
വീഡിയോ ഉഗ്രൻ.ഞാൻ തുടങ്ങിയതേ ഉള്ളു. രണ്ടു ജോഡി മാത്രം ആണ് ഉള്ളത്. ഒന്ന് സാധാരണ ബഡ്ജിൽ പിന്നെ ഒരു ജോഡി റെഡ് ഐ
റെഡ് ഐ ലൗ ബേഡ്സിന്റെ കാര്യങ്ങൾ വീഡിയോ ചെയ്യുമോ.പ്ലീസ്
Therchayayum cheyyum
Poli
Puttu dhosha kodukumnnu parannallo...adhil uppulladhu birdsinu nalladhano?
Sheelamayadhanu but sthiramalla
Upp nalladhalla
വളരെ ഉയോഗപ്രദമായ video
Partition cheyyumbo endhokke kaaryangala shredhikkendath?pls reply sir
പാർട്ടീഷൻ ചെയ്‌ത കൂടിന്റെ door പുറത്തായിരിക്കണം ,ആ കൂട്ടിലും breed box വെക്കണം ,നമുക്ക് കയറാൻ പറ്റിയ കൂടായാൽ ബെറ്റർ ...
Adipoli
വളരെ നന്നായിട്ടുണ്ട്
Younus KDPIM
Love birds kunjungal virinj kazhinja egg food kodukkinnadh nalladhano... Pls reply?
Oru nirbhadhavumillaa
Adi poli
Thaks 👍
Ikka food nthokke kodukkunnathu video cheyuvo
Okk dear udane cheyyum
👌
♥️♥️♥️♥️👍👍👍👍👍👍
Love birds kunjungal virinj irangiyaal etre days kazhinja chicksine vere koottilk matta?
Self feed thudagiyal thanee mattaam
@@liyasmedia9773 1 month engilum edukkuo
Ajeesh 000 egg virinjal 1mondhil purathirakkam 15 daysil matiedamm normal...
Agane cheyyubo caring nammale caraing venam mattu kilikal upadhravikkunundo annu nokkanam (thaye erakkiyalum ammakili feed ചcheyyum .....)kurachu dhivasam
@@liyasmedia9773 ok
Red eye love birds male or female difference പറഞ്ഞുതരുമോ
Alfas Alsj nose നോക്കിയാൽ അറിയാം blue mail
2k view ആവട്ടേ
Love birds kodukkan indo chetta😍😍
Kayyil love birds kodukan undo
ikka nte birds ila aharam onnm kzhkknlla athentha ....
Alfeen Navas thulasi ,panikurka ,malliela edhellam kayikkum..
@@liyasmedia9773 illa onnum kzhkknilla😞
@@liyasmedia9773 ikka aah grpil Nne onn add cheyyumo
👍
Can we mix lovebirds with any other bird?
Muhammed Musthafa Kolakkal no ,more better suprat cages for good result..
Good
10 pair set cheyyan cage size ethra venam
Kood set cheyubol maximum valudhakkuka becous 10 pair 3mondhs kond 40 ayi marum...so minmum 2m *2m
Cleen cheyunna video ayakamo
Yes 👍
Koodinakathu Keri eanganeya Vedeo pidikkunne
Place avidnn
Shafeeq T p മലപ്പുറം താനൂർ
Lovebirds unduoo oru 15 ennam
Pair ne etharaya rate
300
എന്റെ കയ്യിൽ 3 female lovebirds ഉണ്ട്. അത് ഇപ്പൊ മുട്ട ഇട്ടിട്ടുണ്ട് അത് വിരിയുമോ????
Male illenkil viriyjlla
ഈ kood ഉണ്ടാക്കാൻ എത്ര chilav vannu
Chore adukan kodukkumoo
rashid m കൂടുതൽ കൊടുക്കാതിരിക്കുക കഴിക്കും .....
rashid m ബ്രീഡിങ് റിസൾട്ട് കുറയും ...
Thankal paranju dosa puttu ivayokke kodukkum ennu paranjathu kondu chodichathaanu
rashid m yes njan കൊടുക്കാറുണ്ട് തിന വിലകൂടുമ്പോൾ ശീലിപ്പിച്ചതാ but റിസൾട്ടിൽ മാറ്റം ഉണ്ട് adha അങനെ പറയാൻ കാരണം ...മറ്റുള്ള പ്രോബ്ലെംസ് ഒന്നും ഉണ്ടായിട്ടില്ല ...നല്ലരീതിയിൽ കഴിക്കുന്നുമുണ്ട് ....
പത്തെണ്ണം തരുമൊ ?
ഒരു കിളിയുടെ കുഞ്ഞിനെ മറ്റൊരു കിളിയുടെ ചട്ടിയിൽ വച്ചുകൊടുത്താൽ തീറ്റ കൊടുക്കുമൊ?
ഇക്കാ സിംഗിൾ ബ്രീടിംഗ് നല്ലതു ആണോ അതോ മോശം ആണോ
നല്ലത് ആണ് എങ്കിൽ സിംഗിൾ ബ്രീടിംഗ് കേജ് സൈസ് പറഞ്ഞു തന്നാൽ കൊള്ളാം മായിരുന്നു
2/2
സമയമുണ്ടെഗിൽ സിംഗിൾ കേജ് ആണ് നല്ലത് ...
Maashaalla super, informative video
Lovebirds pair allatha onnayitt edan pattuvo
Arya anuzz മനസ്സിലായില്ല
@@liyasmedia9773 lovebirds in valarthunpol onnayivalarthamo
അന്നിച്ചിട്ടു വളർത്താം അതാണ് കോളനി ബ്രീഡ്
മറ്റുള്ള പക്ഷികളെ ഇതിന്റെ കൂടെ ഇടാതിരിക്കുക
@@liyasmedia9773 kk
Red eye love birds അങ്ങനെ അല്ല കുറച്ചുപാടാണ്
നിങ്ങളുടെ സ്ഥലം എവിടെയാ
Malappuram tanur
എവിടെയാ സ്ഥലം
Malappuram tanur
ബ്രോ എനിക്ക് നിങ്ങളുടെ സഹായ വേണം
രണ്ട് ജോഡി വേണമായിരുന്നു എവിടെ സ്ഥലം
Abnaanas Abnaanas മലപ്പുറം താനൂർ ..
അമ്ഭ
Sale nn ndo...
yes
@@liyasmedia9773 contact details
Irfad Rbz 0506601521
Love birds കൊടുക്കുന്നുണ്ടോ
yes
@@liyasmedia9773 rate എത്ര
300
നിങ്ങളുടെ വീട് എവിടെ..??
Tanur malappuram
Love birds നെ എത്ര രൂപ ആണ് പറയു പ്ലീസ് 😂😂
250 pair
@@liyasmedia9773 നിങ്ങളെ വാട്സപ് നമ്പർ തരൂ
നിങ്ങൾ മലപ്പുറം ആണോ?
yes bro
Sir plzzzzz number onu share cheyuu
Ningalude mobile no
0543742343 suhail
@@liyasmedia9773 ithu natile no aano?
ബ്രോ. സൗണ്ട് കുറവാണ്
will try to next vedio ...
Can you give me love birds for free
Sir birds ne ആവശ്യമുണ്ട്, please your contact number
വാട്സ്ആപ്പ് ഗ്രൂപ്പ് കിട്ടിയില്ല ആഡ് ചെയ്യാമോ
Discription il und link
0506601521
Whatsapp group nte link onn ayach tharuo ? Ithil ullath work avunnilla
Superb
Love birds കൊടുക്കുന്നുണ്ടോ
Yes
Super