നിരാശരായ അവശ സഖാക്കന്മാർ എല്ലാം ആ ശ്രീനിവാസൻ റെ പഴയ സിനിമ സന്ദേശം അഞ്ചാറു ആവണം കാണുക ചിരിച്ച് ചിരിച്ച് ചാവും ഒപ്പം കമ്മ്യൂണിസം എന്താണെന്ന് ഇതുവരെ പഠിച്ചിട്ടില്ലാത്ത ഇവർക്ക് പഠിക്കുകയും ചെയ്യാം.
You are incredible Sir. We are not enough to fortunate to have him like people as our rulers. I am very much disappointed the direction in which our generation is moving.
ഇപ്പോൾ നടക്കുന്നത് രാജ ഭരണം ആണ്. രാജാവിന് നിയമങ്ങൾ ഒന്നും ബാധകമല്ല. രാജാവിന് ഇഷ്ടമുള്ളത് എല്ലാം ചെയ്യാം. ഇഷ്ടമുള്ളവരെ നല്ല സ്ഥാനങ്ങൾ കൊടുത്തു സന്തോഷിപ്പിക്കുന്നു. രാജാവിനെ പുകഴ്ത്തി പറയുന്നവർക്ക് നല്ല പദവി കൊടുക്കുന്നു. അധികാരം അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നു. Etc.
എന്റെ ജയശങ്കർ സാറെ സാറെന്തിനാ കരയുന്നതു്. അച്ചുമ്മാ നാട്ടുകാരുടെ വാഴയും തെങ്ങു o വെട്ടി നിരത്തി പുള്ളിയെ വിജയൻ വെട്ടി നിർത്തി ജയരാജനും അതു തന്നെ പറ്റി ഇതാണ് കാവ്യനീതി. വിജയനും ഇതു തന്നെ അവസ്ഥ.
Adv Jayashankar, a really crude up person, explains the contemporary issues and political turmoil in a very comedic way without losing the essence of each issue. 👍👍👍
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഹരിശ്രീ അശോകൻ റെ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മ വരുന്നത് ഇവന്മാരെല്ലാം മൂകനും ബധിരനും ആണ് മൊയലാളി. എല്ലാം അവസാനിക്കുന്നതിനുമുമ്പ് ഗോൾ എല്ലാം അടിച്ചു നെറ്റും പറിച്ചുകൊണ്ടു പോകാനാ എല്ലാത്തിനും ഒരു കാരണഭൂതൻ വേണമല്ലോ
കേരള ജനത ശാന്തമായിരിക്കു. ഇതൊരു ന്യൂക്ലീർ ബോംബ് സ്പോടനത്തിനു മുൻപുള്ള സാഹസീക നിശബ്ദത തന്നെയാണ്. CPM ഇൽ വലിയൊരു സ്ഫോടനം തന്നെ നടക്കാൻ പോകുന്നു. എത്രനാൾ അണികൾ ഇതു സഹിച്ചിരിക്കും.
ഒന്നാംസ്ഥാനക്കാരനാണ് പിണറായി, അവിടെ രണ്ടാംസ്ഥാനക്കാരനും മുന്നംസ്ഥാനക്കാരനുമില്ല. ഇത്ര സൂഷ്മമായി വ്യക്തി മനോഭാവങ്ങളെ നിരീക്ഷിക്കുന്ന സമകാലികനില്ല. ഇതിന് ഒരു ബിഗ് സല്യൂട്ട്!
രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ വെട്ടി കൊല്ലുന്നതു നേർമായുള്ള മനസിന്റെ പ്രശ്നം ആണെന്ന് വാദിക്കുന്നവരെ കുറെ കണ്ടിട്ടുണ്ട്.... ഒരു ഉളുപ്പും ഇല്ലാണ്ട് തേക്കനേയും മൂര്ഖനെയും കണ്ടാൽ തെക്കനീ കൊല്ലണം എന്ന് വംശീയ ആരോപണം ഉന്നയിക്കുന്ന ആൾക്കാരാന്നാ
"പാർട്ടി എന്നും പറഞ്ഞു... വെട്ടാനും വെട്ടു കൊള്ളാനും... നടക്കുന്ന യുവത്വങ്ങൾ... വളരെ ആഴത്തിൽ ചിന്തിക്കേണ്ട സമയമാ ണ്... വക്കീൽ പറഞ്ഞ കാര്യങ്ങൾ... നിങ്ങൾ താരതമ്യം ചെയ്യുത് നോക്കൂ... ഇതിൽ സത്യങ്ങൾ ഉണ്ടോ എന്ന്....
I am having a special request to the Kerala Government.. Kindly accomodate Jayshankar sir as an Aasthana Vidwan or Super Special Advisor to the government urgently... Otherwise all the Pinarayi plans will get drowned in the Arabian sea shortly.... Or a new party will eliminate from CPM very soon including all the avoided veterans of the party like Thomas Issac,P.Jayarajan,G.Sudhakaran etc..many like minded Comrades axed by the Pinarayism movements...
ജാഗ്രതക്ക് കുറവൊന്നുമില്ല.. പക്ഷെ ഇതു മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനം ആണെടോ ... കിട്ടിയതിനേക്കാൾ ഇരട്ടി തിരിച്ചു കൊടുത്തിട്ടുണ്ട് ചെന്ന് ചോദിക്ക് rss കാരോട് ... പിന്നെ ആരൊക്കെ ഒതുക്കാൻ നോക്കിയാലും കേരളത്തിലെ സഖാക്കൾ ക്ക് pj ആവേശമാണ് അന്നും ഇന്നും എന്നും.. അതുകൊണ്ട് നീയൊക്കെ പോയി തരത്തിൽ പോയി കളിക്ക്..
സാർ പറഞ്ഞത് വളരെ ശരിയാണ് pj സഖാവിനെ ഒതുക്കാൻ പിണറായി കാണിച്ച വൃത്തികെട്ട അ കളി എല്ലാവർക്കും മനസ്സിൽ ആയിട്ടില്ല മരുമകനെ മുഖ്യമന്ത്രി ആക്കാൻ ഇനി അടുത്ത കളി
വക്കീൽ സാറ് പറയുംപോലെ അല്ല. കാൽ dozen ജയരാജൻ മാർ ഉണ്ട്. 1. ഫുൾ കയ്യൻ ജയരാജൻ.p. ജയരാജൻ.ആരുടെയോ വെട്ടുകൊണ്ടാ ശേഷം ഫുൾ സ്ലീവ് ഷർട്ട് ആണ് ഇടുന്നത്. അതുകൊണ്ട് ആ പേര്. 2.മുളകുവെള്ളം ജയരാജൻ എന്ന MV. ജയരാജൻ. TP കേസ് അന്വേഷിക്കാൻ പോലീസ് നമ്മുടെ വീട്ടിൽ വന്നാൽ അവരുടെ മുഖത്തു മുളകുവെള്ളം ഒഴിക്കണം എന്ന് പറഞ്ഞ മഹാ വിപ്ലവകാരി. 3. വെടിയുണ്ട ജയരാജൻ എന്ന EP ജയരാജൻ. ആന്ത്രയിലൂടെ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കെ. സുധാകരന്റെ ആൾക്കാർ വെച്ച വെടിയുടെ ഉണ്ട ഇപ്പോഴും അകത്തുണ്ടെന്നു ജയരാജനും ഇല്ലന്ന് സുധാകരനും.
ശരിക്കും താങ്കളുടെ ലോകപരിചയവും ദീർഘവീക്ഷണവും നമ്മളെയൊക്കെ ഒരുപാട് അതിശയിപ്പിക്കുന്നു , ജയശങ്കർ സാർ , ഭയങ്കര ഇഷ്ടം❤️🔥
വളരെ സത്യസന്ധമായ നിരീക്ഷണം 👍 സത്യത്തിൽ കേരളത്തിലെ സിപിഎം പാർട്ടി പിണറായിയുടെ കുടുംബ പാർട്ടിയായി മാറികഴിഞ്ഞു 😀
p
PJ💖
വക്കീലേ നമസ്കാരം,എങ്ങിനെ ആണ് വക്കീലേ ഇങ്ങിനെ കുറിക്കു കൊള്ളുന്ന ഉപമകൽ കിട്ടുന്നത്.വാക്കുകൾ ക്കായി എന്നും കാത്തിരിക്കുന്നു
വളരേ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും പഠനാർഹവുമായ അവലോകനം..
👏👏👍👍👌👌
.അത്യുജ്ജ്വലം വക്കീൽ സാർ... 🙏🙏🌹🌹
ഉപമകളും ഉൽപ്രേക്ഷകളോടും കൂടിയ ഒരു തകർപ്പൻ പ്രസംഗം.. 🌹🌹🌹
Yes bro...Jayettan verai level
തിരഞ്ഞെടുപ്പിൽ തോറ്റ് വിജയശ്രീലാളിതനായി തിരിച്ചു വന്നപ്പോൾ........ 😀 കൊള്ളാം വക്കീലേ.
CPMന്റെ അധഃപതനം ആണ് ഇനിയുള്ള കാലം.
അപ്പോൾ പല അത്ഭുതങ്ങളും സംഭവിക്കും വക്കീൽ സർ..
ഇത്തരം സത്യങ്ങൾ പേടി കൂടാതെ ഇങ്ങിനെ പറയുവാൻ വക്കീലിന് മാത്രമേ കഴിയൂ...അഭിനന്ദനങ്ങൾ.
👍വല്ലാത്തൊരു അവലോകനം 😀😀😀
എല്ലാം മരുമോന്റെ ഭാഗ്യം ❤️❤️🚩🚩🚩❤️❤️😁😁
മരമോന്ള്ളത് വരാൻ കിടക്കുന്നേ ഉള്ളൂ.
നിരാശരായ അവശ സഖാക്കന്മാർ എല്ലാം ആ ശ്രീനിവാസൻ റെ പഴയ സിനിമ സന്ദേശം അഞ്ചാറു ആവണം കാണുക ചിരിച്ച് ചിരിച്ച് ചാവും ഒപ്പം കമ്മ്യൂണിസം എന്താണെന്ന് ഇതുവരെ പഠിച്ചിട്ടില്ലാത്ത ഇവർക്ക് പഠിക്കുകയും ചെയ്യാം.
Glittering, classic & meaningful..great sir, really
എത്ര പരിഹസിച്ചാലും ഇവറ്റകൾക്ക് നേരം വെളുക്കുലാ.. വാക്കിൽ സാറേ
കാട്ടിൽ കേറി വെടിപൊട്ടിക്കുന്ന താങ്കളാണ് നമ്മുടെ റിയൽ ഹീറോ.... Ad...
Sir നിങളെ സമമതിചിരികുനനു അഭിനധനങൾ
പാർട്ടിയിൽ ബാക്കിയായ
അപൂർവ്വം ചില
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരിൽ
ഒരാൾ ❤️
പി.ജയരാജൻ 🙏👍👍👍
നാണം കേട്ടു പാർട്ടിയിൽ തുടരുന്ന അനേകം കമ്മ്യൂണിസ്റ്റിൽ ഒരാൾ മാത്രം 😜
A real communist will not become a killer like PJ
@bababluelotus
Real communists are good killers
Eg. Stalin, che, mao, castro
@@sarangbabu4835 they are killers not communist
@@rajagopalan320 പാർട്ടി വിട്ട ചന്ദ്ര ശേഖരന്റെ അവസ്ഥ അയാൾ കണ്ടതാണ്
Sir, Malabar .തിരുവിതാംകൂർ comparison ആണ് ഇതിൽ ഏറ്റവും മികച്ചത് എന്ന് പറയാതെ വയ്യ....ഞാൻ തിരുവിതാംകൂറിൻ്റെ മകൾ പാർട്ടി ഗ്രാമത്തിലെ മരുമകൾ.....
You are incredible Sir. We are not enough to fortunate to have him like people as our rulers. I am very much disappointed the direction in which our generation is moving.
ഇപ്പോൾ നടക്കുന്നത് രാജ ഭരണം ആണ്. രാജാവിന് നിയമങ്ങൾ ഒന്നും ബാധകമല്ല. രാജാവിന് ഇഷ്ടമുള്ളത് എല്ലാം ചെയ്യാം. ഇഷ്ടമുള്ളവരെ നല്ല സ്ഥാനങ്ങൾ കൊടുത്തു സന്തോഷിപ്പിക്കുന്നു. രാജാവിനെ പുകഴ്ത്തി പറയുന്നവർക്ക് നല്ല പദവി കൊടുക്കുന്നു. അധികാരം അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നു. Etc.
😃😃സത്യം നമ്മൾ കണ്ണൂരുകാർ നേർ ബുദ്ധികളാണ്.. പക്ഷെ നമ്മുടെ നേതാവ് പിണറായി കുരുട്ടുബുദ്ധിയുടെ അങ്ങേ അറ്റം ആണല്ലോ 😂
സത്യം 😁😁
എന്റെ ജയശങ്കർ സാറെ സാറെന്തിനാ കരയുന്നതു്. അച്ചുമ്മാ നാട്ടുകാരുടെ വാഴയും തെങ്ങു o വെട്ടി നിരത്തി പുള്ളിയെ വിജയൻ വെട്ടി നിർത്തി ജയരാജനും അതു തന്നെ പറ്റി ഇതാണ് കാവ്യനീതി. വിജയനും ഇതു തന്നെ അവസ്ഥ.
Vijayan ne aaru vettum ?
@@bababluelotus ആരങ്കിലും വരും വരാതിരിക്കില്ല .. വന്നല്ലേ പറ്റൂ.. കാലം അത് തെളിയിക്കും..
ഇ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തവരാണ് ഈ നാട്ടിലെ പ്രവർത്തകർ എന്ന് ചുരുക്കം 🤔
പാർട്ടി ചുക്ക് ആയികൊണ്ട് ഇരിക്കുന്നു
Adv Jayashankar, a really crude up person, explains the contemporary issues and political turmoil in a very comedic way without losing the essence of each issue. 👍👍👍
ഒരു ജയരാജൻ പൊതുവെ അറിയപ്പെടുന്നത് ശുംഭൻ ജയരാജൻ എന്നാണ്...
CPM എന്ന പാർട്ടി എന്നേ മരിച്ചു , ഇത് പിണറായിയുടെ കോർപ്പറേറ്റ് സെറ്റപ്പ് ആണ്
സത്യത്തിൽ കേരളത്തിലെ ഇരട്ടച്ചങ്കൻ ഈ മനുഷ്യനാണ് 🌹🌹🌹
അടിപൊളി വീഡിയോ. ഇതു കണ്ടു ഒരു ചായയും കൂടി കുടിച്ചപ്പോൾ വയറു നിറഞ്ഞു.
വെട്ടുകൊണ്ട ജയരാജൻ, വെടികൊണ്ട ജയരാജൻ, വെടിപറയുന്ന ജയരാജൻ.....
Great words dear Sir 🙏
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഹരിശ്രീ അശോകൻ റെ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മ വരുന്നത് ഇവന്മാരെല്ലാം മൂകനും ബധിരനും ആണ് മൊയലാളി. എല്ലാം അവസാനിക്കുന്നതിനുമുമ്പ് ഗോൾ എല്ലാം അടിച്ചു നെറ്റും പറിച്ചുകൊണ്ടു പോകാനാ എല്ലാത്തിനും ഒരു കാരണഭൂതൻ വേണമല്ലോ
@@asseraziz7798 👏
മർമ്മത്ത് കൊള്ളുന്ന നർമ്മം.
Sir. You can only expose truths. Go ahead Sir.
സൂപ്പർ 🙏👍👍
You are right Sir
കൂടെ നിൽക്കുന്നവരെ വെട്ടിമാറ്റിയ സഖാവിനെ വെട്ടിമാട്ടുന്ന കാലം വിദൂരമല്ല.
Very good sir✌✌✌✌✌❤❤❤
റിയാസ് വരട്ടെ സാർ, പിണറായി തീരുമാനിക്കുന്നത് മാത്രമെ ഈ പാർട്ടിയിൽ നടക്കൂ.
അടിക്കലം വലിച്ചു അല്ലെ സാറേ....
നന്ദി ജയശങ്കർ സാർ..
MM Hassan ആണ് ആദ്യമായി ആ പ്രയോഗം നടത്തിയത്: പക്ഷെ, അത് ഇങ്ങനെ ആയിരുന്നില്ല. വെട്ടുകൊണ്ട ജയരാജൻ, വെടികൊണ്ട ജയരാജൻ, വെറിപൂണ്ട ജയരാജൻ എന്നിങ്ങനെ...
പി.ജെ. ക്ക് ഒരു വഴിയുണ്ട്. സ്വയം മനുഷ്യ ബോംബാവുക. രഹസ്യങ്ങൾ അല്പാല്പം പരസ്യമാക്കുക. പ്രസ്ഥാനം വഴിക്ക് വരും. അല്ലെങ്കിൽ പി.ജെ വധം പൂർണ്ണമാകും.
താങ്കളുടെ രാഷ്ട്രീയ വീക്ഷണം അപാരം തന്നെ. താങ്ക്സ്
കേരള ജനത ശാന്തമായിരിക്കു. ഇതൊരു ന്യൂക്ലീർ ബോംബ് സ്പോടനത്തിനു മുൻപുള്ള സാഹസീക നിശബ്ദത തന്നെയാണ്. CPM ഇൽ വലിയൊരു സ്ഫോടനം തന്നെ നടക്കാൻ പോകുന്നു. എത്രനാൾ അണികൾ ഇതു സഹിച്ചിരിക്കും.
മരുമോൻ മുഖ്യമന്ത്രി ആവും, കേരളം കശ്മീർ ആവും 🇵🇰🚩
🙏🏻
....തലക്കുള്ളിൽ വല്ലതും ഉണ്ടെങ്കിൽ ആരെങ്കിലും സിപിഎം ആവുമോ?
അവരെ വിശ്വസിക്കുമോ?
🤭🙏🏻😷
കുറച്ചെങ്കിലും ഉളുപ്പ് ഉള്ളവർ ആ പാർട്ടിയിൽ നിൽക്കില്ല സിപിഎം എന്ന പേര് നീക്കി, പിണറായി എന്ന് ആക്കണം,
The Best Headline. Than K you SIR
നല്ല നിരീക്ഷകൻ 🤪🤪👍👍 ഉപമയോടെയുള്ള ജയശങ്കർ വക്കീലിന്റെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാ👍👍🙏🙏❤️❤️
"അങ്ങേർക്ക് അങ്ങനെ തന്നെ വെണം. കണ്ണൂർ ജില്ലയിൽ ഇന്നോളം നടന്ന പല രാഷ്ട്രീയ കൊലപതങ്ങൾക്കും ഉത്തരവാദിയാണിയൾ.😏😏😏😏
ഞമ്മടെ പരനാറിയെ കുറ്റം പറയല്ലെ. അങ്ങേര് ഹെലിക്കോപ്റ്ററിൽ ഇരുന്നു വെള്ളപ്പൊക്കം കാണുകയും, പരവതാനിയിൽ നിന്നു വിത്തുവിതയ്ക്കുകയും ചെയ്ത മഹോന്നതനല്ലെ?
ജയിലിൽ പോയ ജയരാജനല്ല സാറെ ശുംഭൻ ജയരാജനെന്ന് പറഞ്ഞാലെ മാലോകർക്ക് മനസിലാവുകയുള്ളു
...😂🤣😅..
Yes
My dear vakkeeel, you are awesome..what a fantastic sarcasm 😊😊😊😊❤️❤️❤️❤️
ജയശങ്കർ സർ മൂർച്ചയേറിക്കൊണ്ടിരിക്കുന്നു...💛 അഭിവാദ്യങ്ങൾ.... ലാൽസലാം....💪🏼🌹
ഒന്നാംസ്ഥാനക്കാരനാണ് പിണറായി, അവിടെ രണ്ടാംസ്ഥാനക്കാരനും മുന്നംസ്ഥാനക്കാരനുമില്ല. ഇത്ര സൂഷ്മമായി വ്യക്തി മനോഭാവങ്ങളെ നിരീക്ഷിക്കുന്ന സമകാലികനില്ല. ഇതിന് ഒരു ബിഗ് സല്യൂട്ട്!
ജയരാജനെ ജയരാജനാക്കാൻ സഖാക്കൾ എന്തെല്ലാം അതിക്രമങ്ങൾ കാണിച്ചിരിക്കാം!
വിശേഷണ ങ്ങൾ പൊളിയായി 👍😄
Super 👍👍👍🙏
മരുമകൻ്റെ ഒരു ഭാഗ്യം
വക്കിൽ ജയരാജൻ വിജയൻകൾ വളരും അതാണ് മരുമോൻ വിജയൻ
സംശയം
മരുമകൻ തോറ്റിട്ടും സീറ്റ് കിട്ടിയിലെ?
അഴിമതിക്കരല്ലാത്തവരെ സെക്രെട്ടറിയറ്റിൽ എടുക്കില്ല എന്നാണോ?
ക്ഷമയോടെ ഇരുന്നാൽ അവസരം കിട്ടുമോ??
കണ്ണൂർ കാർക്ക് ഇപ്പോൾ എല്ലാം മനസ്സിൽ ആവും 😀
Ente mone.... 👍👍👍👍👍👍 ഇജ്ജാതി.., 😄😄
വക്കീലേ , കണ്ണൂർ കാർ നല്ലവരാണ് , ശുദ്ധരാണ്, ഞങ്ങൾ ഹൃദയം അല്ലെങ്കിൽ മനസ്സ് പറയുന്നത് ചിന്തിക്കും , ചെയ്യും. ഈ നേർമക്ക് ഇപ്പൊൾ വിലയില്ല..
രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ വെട്ടി കൊല്ലുന്നതു നേർമായുള്ള മനസിന്റെ പ്രശ്നം ആണെന്ന് വാദിക്കുന്നവരെ കുറെ കണ്ടിട്ടുണ്ട്.... ഒരു ഉളുപ്പും ഇല്ലാണ്ട് തേക്കനേയും മൂര്ഖനെയും കണ്ടാൽ തെക്കനീ കൊല്ലണം എന്ന് വംശീയ ആരോപണം ഉന്നയിക്കുന്ന ആൾക്കാരാന്നാ
കണ്ണൂര് കാര് മാത്രമല്ല, ഇന്ത്യാക്കാർ മൊത്തം നിഷ്ക്കളങ്കരും പച്ചപ്പാവങ്ങളും ആണ്.
വളരെ വളരെ നല്ലവർ ആണ്. അയൽക്കാരന്റെ തല വെട്ടാൻ ഒരു മടിയും ഇല്ല
കണ്ണൂരിനപ്പുറം കണ്ട് എങ്കിൽ ഈ കമാന്റ ഇടില്ലായിരുന്നു
ഞാൻ കണ്ണൂരിൽനിന്ന് ആണ് വിവാഹം കഴിച്ചത്. അക്കിടി പറ്റി. ജീവിതം പോയി
"പാർട്ടി എന്നും പറഞ്ഞു... വെട്ടാനും വെട്ടു കൊള്ളാനും... നടക്കുന്ന യുവത്വങ്ങൾ... വളരെ ആഴത്തിൽ ചിന്തിക്കേണ്ട സമയമാ ണ്... വക്കീൽ പറഞ്ഞ കാര്യങ്ങൾ... നിങ്ങൾ താരതമ്യം ചെയ്യുത് നോക്കൂ... ഇതിൽ സത്യങ്ങൾ ഉണ്ടോ എന്ന്....
സിപിഎം പണ്ട് ജനംകളുടെ പാർട്ടി ആണ് ഇപ്പോൾ പിണറായി യുടെ മാത്രം വ്യക്തി താത്പര്യാ പാർട്ടി അക്കി 🙏🏽🙏🏽🙏🏽
പ്രതിഛായ
പ്രതിയുടെ ഛായ😂😅
പണിയാൻ അറിയുന്നവൻ അറിഞ്ഞു പണിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആകാം 😂😂.
ഒരു നിമിഷം വാർത്ത സത്യമയിരിക്കും എന്ന് വിചാരിച്ചു സന്തോഷിച്ചു. കാറൽ മാർക്സ് മുത്തപ്പാ എന്നോടു പൊറുക്കണം
തന്റെ പേര് തന്നെ ഐക്യ ഭാരതത്തിനു വെല്ലുവിളി ആണല്ലോ ?
@@Ajuppaan അതെ 85% ഹിന്ദുക്കൾ ജീവിക്കുന്ന ഹിന്ദുരാഷ്ട്രം. ഇതിൽ എന്ത് കുഴപ്പം.
കിറ്റ് കിട്ടുന്നുണ്ടോ ഉവ്വോ?
@@arramesh68 ഇന്ത്യ യുടെ ഭരണഘടന പിന്നെ എന്തിനു ഉണ്ടാക്കി വച്ചിരിക്കുന്നതാണ് ?
@@Ajuppaan ഭർണഘടന മാറ്റാൻ ഉള്ളത് ആണ്
I am having a special request to the Kerala Government..
Kindly accomodate Jayshankar sir as an Aasthana Vidwan or Super Special Advisor to the government urgently...
Otherwise all the Pinarayi plans will get drowned in the Arabian sea shortly....
Or a new party will eliminate from CPM very soon including all the avoided veterans of the party like Thomas Issac,P.Jayarajan,G.Sudhakaran etc..many like minded Comrades axed by the Pinarayism movements...
Wishful thinking,but the story of (victory kings) jeya rajan is that of caste politics...nambiars vs thiya..according to those who are in the know ...
വക്കീലേ, തകർത്തു..... എല്ലാം സത്യം.... സഖാക്കളെ പിന്നോട്ട്.... പിന്നോട്ട് പിന്നോട്ട് പിന്നോട്ട്.... ജയരാജട്ടനെ തകർക്കുന്ന രീതി സി പി എം ന് നല്ലതല്ല.,
പ്രവചനങ്ങൾ ഫലിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.
ജയിലിൽ പോയ ജയരാജനെ ശുംഭൻ ജയരാജൻ എന്ന് വിളിക്കുന്നത് ആണ് നല്ലത്.😇😋
🙏🏻
അന്ന് RSs കാര് ഇത്തിരി കൂടി ജാഗ്രത കാണിച്ചിരുന്നെങ്കിൽ എത്രയോ അമ്മമാർക്ക് കണ്ണീര് കുടിക്കേണ്ടി വരില്ലായിരുന്നു.....
😌
ജാഗ്രതക്ക് കുറവൊന്നുമില്ല.. പക്ഷെ ഇതു മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനം ആണെടോ ... കിട്ടിയതിനേക്കാൾ ഇരട്ടി തിരിച്ചു കൊടുത്തിട്ടുണ്ട് ചെന്ന് ചോദിക്ക് rss കാരോട് ... പിന്നെ ആരൊക്കെ ഒതുക്കാൻ നോക്കിയാലും കേരളത്തിലെ സഖാക്കൾ ക്ക് pj ആവേശമാണ് അന്നും ഇന്നും എന്നും.. അതുകൊണ്ട് നീയൊക്കെ പോയി തരത്തിൽ പോയി കളിക്ക്..
താങ്കൾ മലബാറുകാരെയും തിരുവിതാംകൂറുകാരെയും താരതമ്യം ചെയ്തുപറഞ്ഞ കാര്യം പെരുത്ത് ഇഷ്ടായി... 👌
സാർ പറഞ്ഞത് വളരെ ശരിയാണ് pj സഖാവിനെ ഒതുക്കാൻ പിണറായി കാണിച്ച വൃത്തികെട്ട അ കളി എല്ലാവർക്കും മനസ്സിൽ ആയിട്ടില്ല മരുമകനെ മുഖ്യമന്ത്രി ആക്കാൻ ഇനി അടുത്ത കളി
ശരിക്കും കലക്കി.
തോന്ന്യാസം, അല്ലാതെ വേറെന്തു പറയാം
റിയാസ് വരും എല്ലാം ശരിയാവും 😄
ചി റ്റപ്പൻ.ഒറ്റക്കെയ്യൻ - ശുംഭൻ - ഇങ്ങനെയാണ് നമ്മുടെ നാട്ടിൽ.
Root cause analysis.......excellant 🔥
അടിപൊളി 😀😀😀😀😀
Great analysis
Ur analysis excellent
ഇത് പാർട്ടികകത്ത് നാട്ടിൻ പുറങ്ങളിൽ ഇതിനേക്കാൾ ശോചനീയമാണ് കാര്യങ്ങൾ .
ഷൈലജ ടീച്ചർ വളരും കണ്ടപ്പോൾ പിണറായി ഒതുക്കി അതു പോലെ തന്നെ ആണ് പി ജെ യുടെ അവസ്ഥ..
🙏🏻
കണ്ണൂര് എയർപോർട്ട് ടാക്സികൾ ജയരാജന്റെ വകയാണെന്ന് പറഞ് കേൾക്കുന്നു.... 🤔
🤭😷🙏🏻
വക്കീലെ " മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ.. നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം. തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം".....ലാൽസലാം സഖാവേ...
വക്കീൽ സാറ് പറയുംപോലെ അല്ല.
കാൽ dozen ജയരാജൻ മാർ ഉണ്ട്.
1. ഫുൾ കയ്യൻ ജയരാജൻ.p. ജയരാജൻ.ആരുടെയോ വെട്ടുകൊണ്ടാ ശേഷം ഫുൾ സ്ലീവ് ഷർട്ട് ആണ് ഇടുന്നത്. അതുകൊണ്ട് ആ പേര്.
2.മുളകുവെള്ളം ജയരാജൻ എന്ന MV. ജയരാജൻ. TP കേസ് അന്വേഷിക്കാൻ പോലീസ് നമ്മുടെ വീട്ടിൽ വന്നാൽ അവരുടെ മുഖത്തു മുളകുവെള്ളം ഒഴിക്കണം എന്ന് പറഞ്ഞ മഹാ വിപ്ലവകാരി.
3. വെടിയുണ്ട ജയരാജൻ എന്ന
EP ജയരാജൻ. ആന്ത്രയിലൂടെ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കെ. സുധാകരന്റെ ആൾക്കാർ വെച്ച വെടിയുടെ ഉണ്ട ഇപ്പോഴും അകത്തുണ്ടെന്നു ജയരാജനും ഇല്ലന്ന് സുധാകരനും.
എനക്ക് മേലെ ആരും വളരണ്ട.
പിജെ ഉയിർ 💪💪
Fantastic. Advocate sir
ശുംഭൻ ജയരാജൻ ഗുസ്തി കാരൻ മുഹമ്മദലി ജയരാജൻ ഗുണ്ട ജയരാജൻ 🤪🤪🤪🤪
ഇജ്ജാതി മനുഷ്യൻ.....
റിയാസ് പകുതി ന്യൂനപക്ഷം മാത്രം ആണു
ന്യൂനപക്ഷ പ്രേമികൾക്ക് ഇത് സന്തോഷിക്കാൻ ഒന്നും ഇല്ല
താത്വികമായ ഒരു അവലോകനം മാത്രം... 😂😂😂
എന്തൊരു ക്രൂരമായ പരിഹാസം! Jayasankar exposes his own darkest corner of his vicious heart.
Good assessment
സിപിഎം ലെ ഒരു മാന്യ വ്യക്തി.. ശ്രീ. ഗോവിന്ദൻമാസ്റ്റർ 🙏🏿
ചിന്ത ജെറോം ജയരാജൻ ഒരേ സ്ഥാനും
കാല ശേഷം ആർ ആകണം എന്ന് തർക്കം വേണ്ടല്ലോ.
വിനാശ കാലേ വിപരീത ബുദ്ധി, ആരാന്റ കത്തി എന്നെ വന്ന് കുത്തി😁😀😘😂
Ultimate analysis.
പി ജെ ❤️❤️❤️