ഇതൊരെണ്ണം ഒന്ന് ചവച്ചരച്ച് കഴിച്ചാൽ മതി ജീവിതകാലം മുഴുവനും വായനാറ്റം ഇല്ലാതാക്കാൻ | BAD BREATH

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 61

  • @weichen5146
    @weichen5146 18 วันที่ผ่านมา +12

    You're such a delightful person and a dedicated doctor, you are truly an inspiration Dr Emovon on TH-cam, I'm finally free from bad breath and acid reflux stay blessed sir..🙏🙏😭😭

  • @ramachandrana7813
    @ramachandrana7813 10 วันที่ผ่านมา +2

    വളരെ ഉപയോഗപ്രദമായ വീഡിയോ

  • @gracyjohnson383
    @gracyjohnson383 12 วันที่ผ่านมา +6

    ഏതു ഇലയാണ് ചവച്ചു തിന്നേണ്ടത് ഉത്തരം പറയുക.

  • @saleemkps3080
    @saleemkps3080 8 วันที่ผ่านมา

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.

  • @jayaspillai8772
    @jayaspillai8772 10 วันที่ผ่านมา

    Doctor ji good evening. Valare nalla upayogaprathamaya oru vedio. Thanks dr. ji

  • @kprajeevan1453
    @kprajeevan1453 12 วันที่ผ่านมา +4

    നല്ല അവതരണം❤

  • @AhamedDunni
    @AhamedDunni 4 วันที่ผ่านมา

    വിയർക്കാത്തത് കൊണ്ട് വയനാറ്റം വരുമോ അതിനെന്താണ് cheyyuka👌🏻

  • @vijayanpa5478
    @vijayanpa5478 14 วันที่ผ่านมา +2

    ETHRA MANIKKOR WAIT CHEYYANAM, ANSWER KITTAN.

  • @GopiGopiks
    @GopiGopiks 12 วันที่ผ่านมา +1

    എനിക്കും വായ് നാറ്റം ഉണ്ടായിരുന്നു ഡാബർ റെഡ് ബേഷ്ട്ട് ഉഭയോഗിച്ചപ്പോൾ ഇല്ല

  • @najeebshabnam5840
    @najeebshabnam5840 14 วันที่ผ่านมา +1

    മിടുക്കൻ.. താങ്ക്സ്.

  • @koyakuttyk5840
    @koyakuttyk5840 13 วันที่ผ่านมา +4

    8:05 പ്രതിവിധി

  • @bhaskaranp.k.6235
    @bhaskaranp.k.6235 11 วันที่ผ่านมา +8

    ഇതൊരെണ്ണം ചവച്ചു കഴിച്ചാൽ........ ഏതാണെന്നു പറഞ്ഞില്ല., വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങിക്കോളും ഓരോ വിദ്വാന്മാർ

  • @lieman-fr2dg
    @lieman-fr2dg 7 วันที่ผ่านมา

    ആരും ഇത് കണ്ട് സമയം കളയരുത്...ചവച്ച് അരക്കേണ്ടത് ഏതാണെന്ന് പറയുന്നില്ല 😮

  • @nkrishnakumar7415
    @nkrishnakumar7415 12 วันที่ผ่านมา +2

    ഒരു വാചകം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇപ്പോഴൊന്നും ഭക്ഷണം കിട്ടില്ല എന്ന്.

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา

      കൃഷ്ണകുമാർ ഭയങ്കര ബുദ്ധിമാനാണല്ലേ!

  • @anuanu-rm7ru
    @anuanu-rm7ru 15 วันที่ผ่านมา +2

    ഏത് ഡോക്ടറെ ആണ് കാണേണ്ടത്? END or വയറിന്റെയോ

    • @ska4036
      @ska4036 12 วันที่ผ่านมา +1

      കണ്ണ് ഡോക്ടറെ കണ്ടാൽ മതി🤔🤗

  • @mohammedalicp9880
    @mohammedalicp9880 11 วันที่ผ่านมา +2

    കഫം.- നെറ്റി, തല, മൂക്ക്, ഉള്ളവർക്ക്, വരും. നിങ്ങൾ പറഞ്ഞ വയറിന്റ അസുഖം ഇവർക്ക് എപ്പോ വായനാറ്റം വന്നില്ലന്ന് ചോദിച്ചാൽ മതി

  • @EdisonM.A
    @EdisonM.A 11 วันที่ผ่านมา +2

    എന്താണ് ചവച്ചരച്ച കഴിക്കേണ്ടത' എന്നു മാത്രം പറഞ്ഞില്ല

  • @sasidharannair7133
    @sasidharannair7133 15 วันที่ผ่านมา +2

    ഇരടെടിമധുരം, ഡയബറ്റിക് കൂട്ടില്ലേ ?

    • @Abdussalam-kd3uu
      @Abdussalam-kd3uu 13 วันที่ผ่านมา +1

      ഇതൊന്നുംഇവന്മാരോട് ചോദിച്ചിട്ട് കാര്യമില്ല 😂😂😂😂

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา

      ഇരട്ടിമധുരംഷുഗറല്ല മാഷേ...

  • @SudhakaranTK-w4b
    @SudhakaranTK-w4b 12 วันที่ผ่านมา +2

    Please Stop Maha Bore Maha Bore

  • @MES901
    @MES901 7 วันที่ผ่านมา

    ഏലക്ക കുരു ചവച്ച് കഴിക്കാൻ

  • @jayakumaravarma
    @jayakumaravarma 12 วันที่ผ่านมา +1

    Kafam അല്ല കഫം ഭ ശക്തിയായി പറയു

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 12 วันที่ผ่านมา

      എന്തു വിവരമാണ് അദ്ദേഹം ജനങ്ങൾക്ക് തരുന്നത് എന്ന കണ്ടന്റ് മനസ്സിലാക്കൂ. പകരം അദ്ദേഹത്തിന്റെ അണ്ടർവെയർ പൊക്കി നോക്കി അഭിപ്രായം പറയാതെ ...
      1977ലെ മനോരമ പത്രവും ഇപ്പോളുള്ള മനോരമ പത്രവും ഒന്ന് ഗൂളിൽ എടുത്തു വായിച്ചു നോക്കു.. രണ്ടും മലയാളം തന്നെ പക്ഷെ 1977 ലെ മലയാളം അല്ല ഇന്നതെ മലയാളം.,..

    • @ska4036
      @ska4036 12 วันที่ผ่านมา +1

      ശക്തിയായി പറഞ്ഞാൽ പുള്ളിയുടെ കഫം പുറത്ത് വരും..അതാ..🤔😱🙉

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา

      മലയാളം മാഷാണല്ലേ.!

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 11 วันที่ผ่านมา

    വായനാറ്റം ഒരു കാരണം മാത്രമല്ല

  • @swalihsalu6447
    @swalihsalu6447 13 วันที่ผ่านมา +2

    വെറുതെ വീട്ടിൽ ഇരിക്കുന്ന് എനികും വായ്നാറ്റം ഉണ്ട്

  • @Punalur4044
    @Punalur4044 10 วันที่ผ่านมา

    ചവക്കരുത്..... അതു.... ഉറിഞ്ചുക മാത്രം ചെയ്യുക....

  • @RenniJohnBunglavil
    @RenniJohnBunglavil 5 วันที่ผ่านมา

    കൃത്യമായ ഉറക്കക്കുറവില്ലായ്മയോ?
    താങ്കൾ എന്താണ് പറയുന്നത്?😮

  • @rajendranp.k7923
    @rajendranp.k7923 12 วันที่ผ่านมา +1

    Mathy

  • @muhammedalikuniyil8585
    @muhammedalikuniyil8585 8 วันที่ผ่านมา +3

    രോഗികൾ ഒന്നും വരുന്നില്ല അല്ലേ? 😄

  • @Abdussalam-kd3uu
    @Abdussalam-kd3uu 13 วันที่ผ่านมา +18

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒന്നും ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇനിയുള്ള കാലങ്ങളിൽ ഭക്ഷണസാധനങ്ങൾ ഇതൊക്കെ തന്നെയാണ് മാത്രമല്ല ഇരട്ടിമധുരം ചവക്കാൻ പറയാൻ വേണ്ടി ഇത്രമാത്രം പ്രസംഗം ആവശ്യമില്ലായിരുന്നു. രാത്രിയായാലും പകലായാലും ഉറക്കം കഴിഞ്ഞ് എണീറ്റാൽ ശരിക്കും ബ്രഷ് ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ....

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา

      തൻ്റെ അറിവ് മാത്രമാണ് ശെരി എന്നു കരുതുന്നത് വിഡ്ഡികളുടെ ലക്ഷമാണ്. കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ സ്കിപ്പ് ചെയ്യുക. മണ്ടത്തരം വിളമ്പാതിരിക്കുക.

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา +2

      ബ്രഷ് ചെയ്തിട്ട് ഉറങ്ങുക, അതാണ് കൂടുതൽ നല്ലത്.

    • @Abusawlih1819
      @Abusawlih1819 12 วันที่ผ่านมา +6

      "എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ല എങ്കിൽ അവരോട് 5 നേരത്തേ. നിസ്കാര സമയത്തും ബ്രഷ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നു" എന്ന് പറഞ്ഞ എന്റെ ഹബീബിനെ വാഴ്ത്താം.
      അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ വ അലാ ആലി മുഹമ്മദ്‌. 🌹🌹🌹

    • @Abusawlih1819
      @Abusawlih1819 11 วันที่ผ่านมา

      @@bencyandrew8247
      നിങ്ങളുടെ ഒന്നും അംഗീകാരം വേണ്ട ലോകമുസ്ലിംകൾക്കും ചിന്താശേഷിയുള്ളവർക്കും മുഹമ്മദ്‌ നബിയുടെ ദർശനങ്ങൾ പിൻപറ്റാൻ.
      നിന്ടെയൊക്കെ വിശ്വാസാധാരയിലെ (ഉണ്ടെങ്കിൽ ) തല തൊട്ടപ്പന്മാർ വരെ മാനിക്കും ആ വ്യക്തി പ്രഭാവത്തെ.
      🙏🙏🙏

    • @kenzakenza909
      @kenzakenza909 10 วันที่ผ่านมา

      നിന്റെ അപ്പൻ മാത്തൻവെടിക്കാരനും തള്ള
      ഡ്രൈവിംഗ് സ്കൂൾ അമ്മിണിയും , പിന്നെ ക്കാസവളി ബെൻസിയും ഇവരെല്ലാം നി പറഞ്ഞ ഗണത്തിൽ പെടുന്നു വല്ലാതെ ചൊറിച്ചിൽ മാറാൻ തെക്കോട്ട് തിരിഞ്ഞ് ഒരു വളി വിട്ടാൽ മതി പിന്നെ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് വേണം
      വളി വിടാൻ കോയമാരുടെ
      അടുത്ത് വിടരുത് അവർ
      ക്കാഷവളിയെ അടിച്ച് തൂറിക്കും അത് പ്രത്യാകം ശ്രദ്ധിക്കണം

  • @gheevarghesevt1247
    @gheevarghesevt1247 12 วันที่ผ่านมา +3

    ഇത് ഒരെണ്ണം എന്ന് പറഞ് ആ ഒരെണ്ണം മാത്രം എന്താണെന്ന് പറയുന്നില്ല ബഹുമൂളികളെ കുറിച്ചു നീട്ടി പറഞ്ഞു

  • @Abi-b9h
    @Abi-b9h 14 วันที่ผ่านมา +14

    എന്തിനാ സുഹൃത്തേ ഇത് ഒരെണ്ണം ചവച്ചരച്ച് മതി എന്ന് പറഞ്ഞിട്ട് ഇത്രയും വലിച്ചു നീട്ടുന്നത്.. അക്കാര്യം മാത്രം പറഞ്ഞു പോയാൽ പോരെ.. യൂട്യൂബ് വരുമാനം വാങ്ങാൻ മറ്റെന്തെല്ലാം വഴികളുണ്ട് രോഗികളെ തന്നെ ...

    • @SalimSalim-k5l5b
      @SalimSalim-k5l5b 14 วันที่ผ่านมา +4

      👍🏻👍🏻👍🏻😅😅😅

    • @josekj1876
      @josekj1876 14 วันที่ผ่านมา +3

      ഇത്തരം ആളുകളുടെ സ്ഥിരം പരിപാടി ആണിത്. വലിച്ചു നീട്ടി, വലിച്ചു നീട്ടി മനുഷ്യരുടെ കഥ കഴിക്കും. അവസാനം വരെ കാര്യം പറയത്തും ഇല്ല 😮

    • @haridasank177
      @haridasank177 12 วันที่ผ่านมา

      ഇവന്മാരൊക്കെ ഇതു ദീർഘിപ്പിച്ചു പറയുന്നതു എന്നാൽ മാത്രമെ യൂട്യൂബിൽ നിന്നു പണം കിട്ടുകയുള്ളു
      ചുരുങ്ങിയതു ഇത്ര പേർ കാണണം എന്നൊക്കെയുണ്ട്
      ജനങ്ങളെ വഞ്ചിച്ചു പണമുണ്ടാക്കുക അതാണ് ലക്ഷ്യം

    • @hafeelkutty861
      @hafeelkutty861 12 วันที่ผ่านมา

      ​@@josekj1876കാര്യങ്ങളാണ് പറഞ്ഞത്, അത് മനസ്സിലായില്ല അല്ലേ ! വായ്നാറ്റം ഉള്ളവർ കാണുക, മനസ്സിന് നാറ്റമുള്ളവർ കാണാതിരിക്കുക.

    • @maryjohn4636
      @maryjohn4636 9 วันที่ผ่านมา

      പോടാ.... മനുഷ്യനെ പറ്റിക്കാതെ...

  • @mariamsisters543
    @mariamsisters543 7 วันที่ผ่านมา

    കഥ പറഞ്ഞു ആളുകളെ പൊട്ടനാക്കാതെ കാര്യം പറ ബുദ്ധിമാനെ 😂

  • @ska4036
    @ska4036 12 วันที่ผ่านมา +4

    ഇതൊക്കെ ഡാക്കിട്ടർ തന്നെയാണോ? ചികിത്സ ഒന്നും കിട്ടുന്നില്ല എന്ന് തോന്നുന്നു. ഉടായിപ്പ് വീഡിയോകൾ ആണ് വരുമാന മാർഗ്ഗം.🤔😱🙉

  • @angel0fangelsangel504
    @angel0fangelsangel504 6 วันที่ผ่านมา

    Fraud video🤮
    Not telling about the caption

  • @rajesh1255
    @rajesh1255 14 วันที่ผ่านมา +2

    Podo

  • @mohammedalicp9880
    @mohammedalicp9880 11 วันที่ผ่านมา +3

    അപ്പൊ dr കൂലി പണി കഴിഞ്ഞു, ഓഫീസിൽ നിന്ന് വന്ന് കുളിക്കാതെ പിറ്റേന്ന് 11 മണിക്ക് കുളിച്ചാൽ മതില്ലേ. അത്താണ് എന്റെ ഒക്കെ വായനാറ്റം ഇല്ലാത്തതിന്റെ k k കാരണം ല്ലേ

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 15 วันที่ผ่านมา +10

    നിങ്ങൾ പറഞ്ഞുവരുമ്പോൾ ഒന്നു o കഴിക്കാൻ പറ്റില്ല. നിത്തി പോകാൻ നോക്ക്

  • @MoosaCom
    @MoosaCom 11 วันที่ผ่านมา +1

    നീലിച്ചു പറയാൻ പെട്ടെന്ന് പറയെടോ