മുസ്ലിം ഉമ്മത്തിന് വിജയത്തിൻറെ കടൽ തന്നെ തുറക്കപ്പെടും.Hariyana| Aliyar Qasimi | Manipur | Moosa(A)

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2023
  • Manipur and hariyana violance
    മുസ്ലിം ഉമ്മത്തിന് വിജയത്തിൻറെ കടൽ തന്നെ തുറക്കപ്പെടും.Hariyana| Aliyar Qasimi | Manipur | Moosa(A)
    .
    .Islamic jumua speech by Usthad Aliyar Qasimi
    #islamicspeech
    #islamicspeechmalayalam
    #hariyana
    #nuhvilliage
    #manipurviolance
    #prophetmoosa

ความคิดเห็น • 13

  • @jasminnizar6670
    @jasminnizar6670 11 หลายเดือนก่อน +22

    അക്രമികളുടെ തന്ത്രങ്ങളെ റബ്ബ് അവരിലേക്ക് തന്നെ മടക്കി അയയ്ക്കട്ടെ

    • @hamsak2289
      @hamsak2289 11 หลายเดือนก่อน +1

      ആമീൻ

  • @hamsak2289
    @hamsak2289 11 หลายเดือนก่อน +24

    നമുക്ക് ഉസ്താദ് പറഞ്ഞു തന്ന കാരൃത്തിൽ നാം ഓരോരുത്തരും ഒരുങ്ങി കൊള്ളാം എന്ന് എല്ലാ ഇമാമീങ്ങളും ഓർമ്മിപ്പിച്ചു കൊണ്ട് നമുക്ക് അല്ലാഹു വിൽ അർപ്പിക്കാം

  • @kpabdulrasheed1850
    @kpabdulrasheed1850 11 หลายเดือนก่อน +9

    വിശ്വാസിയുടെ വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാൻ ഉസ്താദിന്റെ ഈ ഒരു വഅള് തന്നെ ധാരാളമല്ലെ !
    എനിക്ക് തോന്നുന്നു : പലതുകൊണ്ടും ഇന്ന് ഈ സമുദായത്തിന് അനുകരിക്കാൻ പറ്റിയ ഒരു പണ്ഡിതനാണ് ഇദ്ദേഹം 👌
    അല്ലാഹു നാം ഏവരെയും മുഉമിനീങ്ങളിൽ ഉൾപെടുത്തുമാറാകട്ടെ... ആമീൻ 🤲

  • @hamsak2289
    @hamsak2289 11 หลายเดือนก่อน +12

    എല്ലാ മുഅ'മിനീങ്ങളും അല്ലാഹു വിലേക് ദുആ ചെയ്യണേ കൂട്ടമായും ഒറ്റയ്ക്കും നാം പൂർണമായും ദീൻ കിരൃങ്ങളിൽ മുന്നേറുക അല്ലാഹു തീർച്ചയായും നമ്മുടെ കൂടെ ഉണ്ട്

  • @hyrunnisa1602
    @hyrunnisa1602 11 หลายเดือนก่อน +16

    മണിപ്പൂരിനെക്കാൾ ഭീകരമല്ലേ ഹരിയാന ? ഒരു സംഘർഷാവസ്ഥയുമില്ലാതെയല്ലേ ഹരിയാനയിൽ കൂട്ടക്കുരുതിയും നശീകരണവും നടക്കുന്നത് . മണിപ്പൂരി മാസങ്ങള്‍ കൊണ്ടാണ് 200 ഓളം പേർക്ക് ജീവൻ നഷ്ടമായതെന്കിൽ ഹരിയാനയിൽ വെറും മൂന്ന് ദിവസം കൊണ്ട് അതിന്റെ ഇരട്ടിയിലധികം പേർ കശാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു .300 .മുന്നൂറു ചെറുപ്പക്കാരെ ക്കുറിച്ച് ഒരു വിവരവുമില്ല .ആ വിവരങ്ങളൊന്നും ഇവിടെ ഒരു വാർത്ത പോലുമാകുന്നില്ലെന്നത് എന്ത് മാത്രം ഭയാനകമാണ് .
    വംശഹത്യ അതിന്റെ പൂരണ രൂപത്തോടെ തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു .

  • @malayilmohammed6546
    @malayilmohammed6546 11 หลายเดือนก่อน +1

    ❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs 11 หลายเดือนก่อน +1

    *आदमी*എന്ന പദത്തിൻറെപിതൃ ഭാഷ ആയ അറബിയിൽ *آدمي* ആദം സന്തതി എന്ന് തന്നെ ആണ് അർഥം. ഖുർആൻ ബൈബിൾ തോറ സബൂർ വേദ ഉപനിഷ ത്തുകൾ ബാധകം ഉള്ള മത ക്കാരിൽ 95%ൻ്റെ വിശ്വാസ ഏകത്വം ജന ഹൃദയ ങ്ങളിൽ ഉറപ്പിക്കുക.

  • @amithsha1378
    @amithsha1378 11 หลายเดือนก่อน +3

    ലോകത്തെ 60 ഓളം വരുന്ന മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ യൊക്കെ പ്രതികരിച്ചിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പക്ഷേ അതൊന്നും നടക്കില്ല എന്നറിയാമെങ്കിലും