@@Gladiator5567 യു എസ് ബി ബോർഡ് സ്പീക്കർ പ്രൊട്ടക്ഷൻ സബ് ഫിൽറ്റർ ബാസ്ട്രബിൾ എന്നിങ്ങനെ ഒരുപാട് കണക്ഷൻ ഫുൾ വയറിങ് ചെയ്തിട്ടുണ്ട് 5.1 സ്റ്റീരിയോ 2.1 എല്ലാത്തരം ആംപ്ലിഫയറുകളും ജി-സ്റ്റാർ ഡോൾബി ആംപ്ലിഫയർ എന്നിങ്ങനെ ഒരുപാട് എണ്ണം
ട്രാൻസ്‌ഫോർമർ അലൂമിനിയം വയണ്ടിങ്ങും, കോപ്പർ വൈൻഡിങ്ങും എങ്ങനെയാണ് മനസ്സിലാകുന്നത്? ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.
Very very beautiful video kto bro👌👌👌👌❤❤❤👌👌
സൂപ്പർ 👍🏻
Namuku readymade ampil nalla power koodiya transformer matti idan pattumo athupole components, board, transister oke
എല്ലാവർക്കും പറ്റും ശ്രദ്ധിച്ചു ചെയ്താൽ മതി കണക്ഷനുകൾ മാറാതെ കറക്റ്റ് ആയി കൊടുക്കുക
@@man4tech805 ok 👍
ഒരു amplifier il രണ്ടു transformer use ചെയ്യുമ്പോൾ ശ്ര്ധിക്കേണ്ട കര്യങ്ങൾ കുറിച്ച് വീഡിയോ ചെയ്യാമോ
ചെയ്യാമല്ലോ അടുത്ത ആംപ്ലിഫയർ ചെയ്യുമ്പോൾ ചെയ്യാം
@@man4tech805 💗
@@man4tech805 soft starter, speaker protection,tone control,sub filter, remote kit, decorder, USB board എന്നിവയുടെ connection കൂടി
@@Gladiator5567 യു എസ് ബി ബോർഡ് സ്പീക്കർ പ്രൊട്ടക്ഷൻ സബ് ഫിൽറ്റർ ബാസ്ട്രബിൾ എന്നിങ്ങനെ ഒരുപാട് കണക്ഷൻ ഫുൾ വയറിങ് ചെയ്തിട്ടുണ്ട് 5.1 സ്റ്റീരിയോ 2.1 എല്ലാത്തരം ആംപ്ലിഫയറുകളും ജി-സ്റ്റാർ ഡോൾബി ആംപ്ലിഫയർ എന്നിങ്ങനെ ഒരുപാട് എണ്ണം
@@man4tech805 രണ്ട് transformer use ചെയ്യുമ്പോൾ ഇവയുടെ connection കൊടുക്കണ്ട രീതി എങ്ങിനെ എന്ന് അണ് ഉദ്ദേശിച്ചത്
Transformerന്റെ ആമ്പിയർ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത്/ മനസ്സിലാക്കുന്നത്?
നോക്കട്ടെ ഗ്യാപ്പ് പോലെ ചെയ്യാം
ട്രാൻസ്‌ഫോർമർ അലൂമിനിയം വയണ്ടിങ്ങും, കോപ്പർ വൈൻഡിങ്ങും എങ്ങനെയാണ് മനസ്സിലാകുന്നത്? ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.
പ്രത്യേകിച്ച് ഒന്നുമില്ല പക്ഷേ പെട്ടെന്ന് കണ്ടാൽ തന്നെ മനസ്സിലാകും
Transformer saidil speaker protection koduthal noise varille
നമ്മൾ ചെയ്യുന്ന വയറിങ് അതുപോലെ അതിന്റെ എർത്തിങ് അതനുസരിച്ചാണ് നോയിസ് വരുന്നത് അതുപോലെ ഫിൽട്ടർ കപ്പാസിറ്റർ മാച്ച് ആവാതെ വരുമ്പോഴും നോയിസ് വരാം
Superb ❤
Ithu vera nalloru cabinel cheythirnekil wiring ok nalathayene kanatha rethiyil athupole spaceum kittyene akathu avashyum pole
കസ്റ്റമർ പറഞ്ഞപോലെയല്ലേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ അതുകൊണ്ട് ആ ക്യാബിനിൽ തന്നെ ചെയ്തത്
@@man4tech805 ok 👍
👍🏻👍🏻
👏👏👏👍
frand super 👍
Ok താങ്ക്സ്
Chetta thirakilano?
Videokayi waitingane...
വരും ബ്രോ വീഡിയോ എന്തായാലും തിരക്കിൽ അല്ല വയ്യാത്തോണ്ടാ
@@man4tech805 enthupatti?
Bro എൻ്റെ amb 2030 ic ആണ് speaker audiox 3 Inch 10w speaker ആണ് ഉപയോഗിക്കുന്നത് സൗണ്ട് കൂട്ടുമ്പോൾ സ്പീക്കർ പതറുന്നു എന്തായിരിക്കും കാരണം
ഒന്നാമത്തെ കാരണം അതിലേക്ക് ഹെവി ബാസ് വരുന്നുണ്ടായിരിക്കും രണ്ടാമത്തെ മിനിമം ഒരു ആറിഞ്ച് എങ്കിലും കൊടുക്കുന്നതായിരിക്കും നല്ലത്
@@man4tech805 true vocal preshnam illa music koode varumbol aanu preshnam
@@man4tech805 ok change cheythu nokkam speaker
ചേട്ടാ ഒരു സംശയം 5.1ഹോം തിയറ്ററിൽ. 5 സ്പീക്കർ മുഴുവൻ വെക്കാതെ ലെഫ്റ്റ് റൈറ്റ് സ്‌പീക്കർ മാത്രം യൂസ് ചെയ്താൽ ഹോം തിയറ്റർ കംപ്ലയിന്റ് ആകുമോ
പ്രത്യേകിച്ച് വലിയ കമ്പ്ലൈന്റ് വരാനുള്ള സാധ്യത ഒന്നും ഇല്ല എന്നാലും 6 റൂം കണക്ട് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്
@@man4tech805താങ്ക്സ് ചേട്ടാ
👌👌👍👍
ഇതിലും ഭേദം ഇത് ചെയ്യാതെ ഇരിക്കുന്നതാ ഇൻപുട് വയറുകൾ ഒക്കെ heetzinkinu മുകളിലൂടെ കൊടുത്താൽ അത് ചൂടാകുമ്പോൾ ഉരുകി പോകും പിന്നെ നോയ്‌സ് undavum
അത് ഹീറ്റ് സിംഗ് ആണ് അല്ലാതെ സോൾഡറിങ് അയൺ അല്ല വയറു കുരുകാൻചൂട് വന്നാൽ ബോർഡ് പോകും ചേട്ടാ
Realy video vanum❤❤❤
ഓക്കേ റിലേയുടെ ഡീറ്റൈൽ ആയിട്ട് ചെയ്യാം
❤
ചാനലിന് പെർഫെക്റ്റ് ആയ ബോക്സ് ഒന്ന് കാണിക്കോ (ഷോർട്ട് വിഡിയോ മതി)
ഓക്കേ നോക്കട്ടെ അടുത്തുതന്നെ ചെയ്യാം
❤
❤
❤