സച്ചരിതരായ മുൻഗാമികളുടെ പാത (02) 🎙️ ആഷിഖ് ബിൻ അബ്ദുൽ അസീസ്
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- 📌നമുക്ക് الله നൽകിയ മഹത്തായ ദീൻ മുറുകെ പിടിക്കുക
📌 നബി ﷺ പറഞ്ഞ 73 വിഭാഗങ്ങളും, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗവും
📌 ആരാണ് സലഫികൾ ? സലഫി എന്ന പദം ഉപയോഗിച്ച് തുടങ്ങിയത് എപ്പോൾ?
📌 എന്താണ് സലഫി മൻഹജ്?
📌 ആശ്അരികൾക്ക് സംഭവിച്ച പിഴവുകൾ
📌 ഖബറുൽ ആഹാദും മുതവാതിറായ ഹദീസും തമ്മിലുള്ള വ്യത്യാസം?
📌 അശ്അരികളായ സമസ്തക്കാർക്ക് الله വിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ
📌 തബ്ലീഗ് ജമാഅത്തും അവരുടെ പിഴവുകളും
📌 ഇഖ്‌വാനികളുടെ നേതാക്കൻമാരും അവരുടെ പിഴച്ച വാദങ്ങളും
📌 മസ്അലകൾ ഇജ്തിഹാദിയായതും ഖിലാഫിയായതും
📌 എപ്പോഴാണ് ഒരാളെ തബദീഅ ചെയ്യാൻ ആവുക
📌 ബിദഈ കക്ഷികളോടുള്ള അഹ്‌ലുസുന്നയുടെ നിലപാട്
📌 സലഫികൾ എങ്ങനെയായിരിക്കണം? സഹാബികളുടെ ജീവിതത്തിലൂടെ...
(റിയാദിൽ നടന്ന ദൗറയിൽ നിന്ന്)
#manhajussalaf #dawacreations