നാണമില്ലേ ഇങ്ങനെ പറയാൻ🥶🤯| Divya Sreedhar | Adv. Dr. kriss Venugopal Marriage

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 902

  • @MooppansVlogz
    @MooppansVlogz  2 หลายเดือนก่อน +198

    ശ്രീമതി ദിവ്യയ്ക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഉള്ളത്.. ഞാൻ പറഞ്ഞുവന്നപ്പോൾ 2 പെൺകുട്ടികൾ എന്ന് പറഞ്ഞത് തെറ്റിപ്പോയി..,, ദയവായി ക്ഷമിക്കുക പ്രീയപ്പെട്ടവരേ 🙏😊

    • @aravcsujith2541
      @aravcsujith2541 2 หลายเดือนก่อน +6

      Thettiyillaa...sahotharaa...adhehathinu...oru penkutiyum undennu thonnunnu..❤❤❤🙏🙏🙏

    • @devsstoryworld
      @devsstoryworld 2 หลายเดือนก่อน

      ​@@aravcsujith2541അദ്ദേഹത്തിന് മക്കളില്ല, ഒരു വാർത്ത വന്നതെ അദ്ദേഹത്തിന്റെ ഒരു സ്റ്റുഡന്റ് നെ കുറിച്ചാണ്

    • @shynibabu3782
      @shynibabu3782 2 หลายเดือนก่อน

      @@aravcsujith2541 അതേ എല്ലാവരും പ്രായം ആകും എന്നും ആരും 16 ആയി ഇരിക്കില്ല അവർ സന്തോഷത്തോടെ ജീവിക്കട്ടെ ഈമലയാളി കൾ മാത്രം ആണ് മറ്റുള്ളവരുടെ ജീവിതം ചികഞ്ഞു നോക്കുന്നെ

    • @santhak9456
      @santhak9456 2 หลายเดือนก่อน +8

      ഇവർ പത്തര മാറ്റ് തന്നെ യാണ് സൂപ്പർ 👌👌👌👌👌👌👌👌

    • @jayasreerajagopal7710
      @jayasreerajagopal7710 2 หลายเดือนก่อน +8

      He is B. Tech from Trivandrum Engineering College... Advocate and Doctorate...

  • @myworld4324
    @myworld4324 2 หลายเดือนก่อน +338

    ഏറ്റവും മനോഹരമായ ഒരു വിവാഹം.. മനസും കണ്ണും നിറച്ച മുഹൂർത്തങ്ങൾ. രണ്ടു പേരും ഒരുപാട് സ്നേഹിച്ച് സന്തോഷിച്ച് ദീർഘായുസ്സ് ആയ് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤.. ക്രിസ്സ് sir നോട് ബഹുമാനം 🙏

  • @meenasuresh7751
    @meenasuresh7751 2 หลายเดือนก่อน +661

    അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ കണ്ട വിവാഹങ്ങളിൽ ഏറ്റവും മനോഹരം. നല്ല ചേർച്ചയുള്ള വരനും , വധുവും . ❤️❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnuParvathy-gm2wj
    @AnuParvathy-gm2wj 2 หลายเดือนก่อน +60

    അവർ ദാരിദ്ര്യം അനുഭവിച്ചപ്പോ ആരുമില്ലായിരുന്നു അവരെ സഹായിക്കാൻ, ഒറ്റപെട്ടു പോയപ്പോ അവർക്ക് ചേർത്ത് പിടിക്കാൻ ദൈവം കൊടുത്ത കച്ചിത്തുരുമ്പ് ആണ് അദ്ദേഹം, അവരുടെ പ്രാർത്ഥന നന്മ ഉള്ളതുകൊണ്ട് ദൈവ അവരെ നല്ല കരങ്ങളിൽ ഏൽപ്പിച്ചു ❤

  • @RadhakrishnaPillai-g4g
    @RadhakrishnaPillai-g4g 2 หลายเดือนก่อน +58

    സുഹൃത്തേ നിങ്ങൾ ഇത്രയും പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍 ഈ സമൂഹത്തിൽ ഇത്രയും അധഃപതിച്ചു പോയല്ലോആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ സ്വന്തം കുറ്റം വച്ചിട്ടു മറ്റുള്ളവരെ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ നടക്കുന്നു

  • @meenasuresh7751
    @meenasuresh7751 2 หลายเดือนก่อน +242

    എന്തേ മൂപ്പ മലയാളി ഇങ്ങനെ ? അവർക്ക് രണ്ടു പേർക്കും പരസ്പരം സ്നേഹവും , ബഹുമാനവും ഉണ്ട്. അവർ നന്നായി ജീവിക്കട്ടെ. 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

    • @GodisLove-hs3bq
      @GodisLove-hs3bq 2 หลายเดือนก่อน

      ❤👍

    • @Sujaashttaman
      @Sujaashttaman 2 หลายเดือนก่อน +2

      👍

    • @nuzaiFabeevi
      @nuzaiFabeevi 2 หลายเดือนก่อน

      👍

    • @BabyS-hf5fj
      @BabyS-hf5fj 2 หลายเดือนก่อน

      മനസ്സിന് കുഷ്ടം പിടിച്ച കുറേ ചെറ്റകൾ ഉണ്ട് സമൂഹത്തിൽ ഓടകൾ ആവശ്യമാണല്ലോ നല്ലൊരു ജീവിതം അവർക്കുണ്ടാകട്ടെ ആശംസകൾ ❤❤

    • @parvathyparvathy7608
      @parvathyparvathy7608 2 หลายเดือนก่อน

      👍👍

  • @lathakumari1039
    @lathakumari1039 2 หลายเดือนก่อน +35

    വളരെ നല്ല മനോഹരമായ ഒരു വിവാഹം മനസ്സും കണ്ണും നിറഞ്ഞു തുളുമ്പിയ മുഹൂർത്തങ്ങൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kumarmps4950
    @kumarmps4950 2 หลายเดือนก่อน +117

    താങ്കൾ പറഞ്ഞത് 100%ശരിയാണ്, പ്രബുദ്ധ മലയാളി ഒരിക്കലും നന്നാവില്ല താങ്കൾ ഈ വിഷയം അവതരിപ്പിച്ചത് വളരെ നന്നായി, അവർക്കും ഒരു ജീവിതം വേണ്ടേ, അദ്ദേഹം നല്ല വിവരമുള്ള വ്യക്തി ആയതു കൊണ്ട്, വിമർശനങ്ങൾകൊന്നും മറുപടി കൊടുക്കുന്നില്ല എന്തായാലും ഇത്രയും വ്യക്തമായി വ്ലോഗ് ചെയ്ത താങ്കൾക്ക് Big salute അതുപോലെ, ദിവ്യ, kris, രണ്ടുപേർക്കും വിവാഹ മംഗളാശംസകൾ ❤❤❤

  • @jishavarughese4644
    @jishavarughese4644 2 หลายเดือนก่อน +223

    Yes പുള്ളിടെ നരയാണ്😂 എല്ലാർക്കും preshnam.. എൻ്റെ കാഴ്ചപ്പാടിൽ..നല്ല വിവരം ഉളള വ്യക്തിത്വം.അവർക്കും സൗന്ദര്യം മാത്രമല്ല...നല്ല ചിന്താശേഷിയും ഉളള സ്ത്രീ യാണ്.. beautiful ജോഡികൾ ആണ് അവർ.അദ്ദേഹത്തിൻ്റെ മുഖം നല്ല തേജസ്സ് ഉണ്ട് അറിവും ഉണ്ട്...❤രണ്ടുപേരും കിടു 🎉😊

  • @shynibabu3782
    @shynibabu3782 2 หลายเดือนก่อน +282

    സത്യം ഞാനും ഒരു വിധവ ആണ് ഈ സമൂഹം ആണ് എല്ലാത്തിനും പ്രശ്നം മുടി നരച്ചാൽ പിന്നെ അവർ 90 വയസ് ആയി എന്ന് വിധി എഴുതും അവർ ജീവിക്കട്ടെ സന്തോഷത്തോടെ ഒറ്റപ്പെടുന്നതിന്റ വേദന ഒറ്റപ്പെട്ടവർക്കേ മനസ്സിൽ ആകു

    • @kamalammat.b8953
      @kamalammat.b8953 2 หลายเดือนก่อน +5

      Divyak nalloru jeevitham kittatte jeevithathil ottapeduthiyavar Kand padikkatte annum koode kanumennu viswasichavar ottapeduthi pokumbol nisahayarayi Nikki nilkane pattukayullu

    • @shynibabu3782
      @shynibabu3782 2 หลายเดือนก่อน

      @kamalammat.b895

    • @fathimuhammed84
      @fathimuhammed84 2 หลายเดือนก่อน +3

      Sathym ottapettavrkke athinte vedana ariyoo

    • @SumaPaul-gz7xf
      @SumaPaul-gz7xf 2 หลายเดือนก่อน +2

      Correct

    • @SumaPaul-gz7xf
      @SumaPaul-gz7xf 2 หลายเดือนก่อน +1

      Koottuvenam 😢

  • @sarojini-tt7gm
    @sarojini-tt7gm 2 หลายเดือนก่อน +74

    ദിവ്യ ശ്രീധർ നിങ്ങൾ തിരഞ്ഞെടുത്ത വഴി തീർത്തും നല്ലൊരു തീരുമാനമാണ് ഇങ്ങനെ മുമ്പോട്ട് പോകട്ടെ സുരക്ഷിതത്വം അതുതന്നെ യാണ് ഒരുപെണ്ണിന് ഏറ്റവും അത്യാവശ്യം അതിലുപരി സ്നേഹമാർന്ന ഒരു ജീവിതപങ്കാളിയെ കിട്ടുക എന്നതും ഈ ജീവിതം ഉടനീളം ഉണ്ടാവട്ടെ നിങ്ങളെയും കുട്ടികളെയും പൊന്നുപോലെ നോക്കാനുള്ള മനസ്സ് അങ്ങേർക്ക് ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰

    • @andamankabachha
      @andamankabachha 2 หลายเดือนก่อน

      And when again she goes wrong wtf will u day😂😂😂😂 is more exciting...

  • @rachaelgeorge5089
    @rachaelgeorge5089 2 หลายเดือนก่อน +46

    വളരെ നന്നായി പറഞ്ഞു. I appreciate. 👍

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 2 หลายเดือนก่อน +11

    താങ്കളുടെ അഭിപ്രായം എനിക്ക് 100% ഞാൻ താങ്കളോട് ജോയിക്കുന്നു ഇങ്ങനെയും ആൾക്കാർ വേണ്ടേ കണക്കിന് കൊടുത്തു നന്നായി❤❤❤❤

  • @pushpakl2200
    @pushpakl2200 2 หลายเดือนก่อน +22

    Hai ബ്രോ വലിയ നന്ദി 🙏. വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചുദിവ്യ ക്കു ഈശ്വരൻ കണ്ണീരിനു അറുതി കൊടുത്തു ഈശ്വര ഒരുപാട് ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ. ❤️❤️❤️❤️❤️🙏🙏🙏🙏.

  • @v.a.ggaming2060
    @v.a.ggaming2060 2 หลายเดือนก่อน +149

    കുറെ കാലത്തിനു ശേഷം കണ്ടു നല്ലൊരു വിവാഹം നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു സഹോദരങ്ങളെ

  • @rajik5568
    @rajik5568 2 หลายเดือนก่อน +130

    2 പേരയും കാണുബോൾ ഭയങ്കര സന്തോഷം . സന്തോഷമായി ജീവിക്കു ❤❤❤

  • @bindubindu598
    @bindubindu598 2 หลายเดือนก่อน +11

    ഞാനും എന്റ മനസ് പറയുന്നു നല്ല ഹൃദയംങ്ങൾ തമ്മിലുള്ള ബന്ധം.. നല്ല ഒരു കല്യാണം ..❤❤❤❤🎉🎉🎉🎉 ജീവിതത്തിൽ ദിവ്യ മേഡത്തിന് ഏറ്റവും വലിയ maha ഭാഗ്യമാണ്.. ഇദ്ദേഹത്തെ പോലെ ഒരാളെ വിവാഹം കഴിക്കാൻ സാധിച്ചതിൽ..🎉🎉🎉🎉🎉.. Deergasumankali ഭവ 🎉🎉🎉❤❤❤❤.. ലവ് u രണ്ടുപേർക്കും.... ഒരുപാട് സ്നേഹം...❤❤❤❤❤❤❤❤❤

  • @sreedharanc2793
    @sreedharanc2793 2 หลายเดือนก่อน +10

    താങ്കൾ പറഞ്ഞത് ശരിയാണ് ❤ താങ്ക്യൂ സാർ വളരേ കറക്റ്റ് ആണ് കേട്ടോ സന്തോഷം ഉണ്ട് 🙏 നമുക്ക് ആശംസകൾ നേരാം

  • @bettybetty1003
    @bettybetty1003 2 หลายเดือนก่อน +63

    , നല്ല അവതരണം ഞരമ്പ് രോഗികൾക്ക് നല്ല മറുപടി കൊടുത്തു ഗോഡ് ബ്ലെസ് യു

    • @jeenathomas3935
      @jeenathomas3935 2 หลายเดือนก่อน

      👌💯💯💯❤️

  • @anniejayarajan2621
    @anniejayarajan2621 2 หลายเดือนก่อน +34

    His intelligence is of a different level and his personality is awesome .

    • @sajiphilipose4866
      @sajiphilipose4866 2 หลายเดือนก่อน

      മുടി നരച്ചാൽ എന്താ പ്രശ്നം എന്താ സോഷ്യൽ മീഡിയ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് പക്ഷേ ഒരു മനുഷ്യൻ മരിച്ചുകഴിഞ്ഞാലും അവൻറെ വികാരം ഒരു മണിക്കൂർ കൂടി നിലനിൽക്കും എന്നെ ശാസ്ത്രം

  • @ShahidaP-p1u
    @ShahidaP-p1u 2 หลายเดือนก่อน +8

    അടിപൊളി ഇങ്ങനെ തന്നെ കൊടുക്കണം മറുപടി നല്ല അവതരണം ബിഗ് സല്യൂട് ബ്രോ

  • @RadhaNair-s4b
    @RadhaNair-s4b 2 หลายเดือนก่อน +58

    ബ്യൂട്ടിഫുൾ ജോടികൾ. സത്യം.... മുടി നരച്ചാലും. ഐശ്വര്യം ഉള്ളമുഖം... ദിവ്യയും. നല്ല ഭംഗി ഉള്ള കുട്ടി.,....

  • @minithomas7576
    @minithomas7576 2 หลายเดือนก่อน +14

    നന്നായി ബ്രദർ , എല്ലാവർക്കും സമൂഹത്തിലുണ്ടാകുന്ന ഇത്തരം നല്ല കാര്യങ്ങളെ ഇതുപോലെ പോസിറ്റീവായി കാണാൻ കഴിഞ്ഞാൽ ഈ നാട് എത്ര നന്നായിരിക്കും. ഈ ദമ്പതികൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @naliniachome8535
    @naliniachome8535 2 หลายเดือนก่อน +10

    സന്തോഷ മായി ജീവിക്കു ആര് എന്തും പറഞ്ഞു കൊള്ളട്ടെ നിങ്ങൾ നന്നായി ജീവിച്ചു കാണിക്കു 🧡

  • @moonsun431
    @moonsun431 2 หลายเดือนก่อน +7

    എന്നും സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ നിങ്ങൾ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏 💐 💐

  • @chandramathy4758
    @chandramathy4758 2 หลายเดือนก่อน +6

    ഇത്രയും പറഞ്ഞ ബ്രോക്ക് ഒരു ബിഗ് സല്യൂട് 👌🏻👌🏻👌🏻👌🏻👌🏻🥰

  • @sheebaprasad5646
    @sheebaprasad5646 2 หลายเดือนก่อน +80

    താങ്കൾ പറഞ്ഞത് വളരെ സത്യം. ഈ പറയുന്നവരുടെ വായ മൂടികെട്ടാൻ പറ്റില്ല സഹോദരാ

  • @sujakarthika6184
    @sujakarthika6184 2 หลายเดือนก่อน +3

    മലയാളികൾക്ക് മാത്രമാണിത്രയ്ക്ക് ചൊറിച്ചിൽ. ആ പുള്ളിക്കാരൻ്റെ sound പൊളി ❤❤❤❤ അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉🎉🎉❤❤❤❤

  • @reshmikesav5681
    @reshmikesav5681 2 หลายเดือนก่อน +22

    ആദ്യമായി കാണുന്നു ബ്രോ.... Thanks for this video

  • @mayavs5338
    @mayavs5338 2 หลายเดือนก่อน +9

    ശരത്ത് പറഞ്ഞത് വളരെ ശരിയാണ് ഒറ്റപ്പെട്ടവർക്കേ അതിൻ്റെ വേദന അറിയു പറയുന്നവർക്ക് എന്തും പറയാം അവർ നന്നായി ജീവിയ്ക്കട്ടേ

  • @vinukutty6879
    @vinukutty6879 2 หลายเดือนก่อน +20

    ഇവരുടെ ചിരി മായാതിരിക്കട്ടെ. ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @niya9024
    @niya9024 2 หลายเดือนก่อน +6

    വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി ❤️❤️ അവർ ഇനി സന്തോഷത്തോടെ ജീവിക്കണ്ടേ 🙏🏻🙏🏻 ❤️

  • @ajithasyamlal
    @ajithasyamlal 2 หลายเดือนก่อน +10

    അവതാരകനും ദമ്പതി കൾക്കും നല്ലത് വരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jyothispanicker7290
    @jyothispanicker7290 2 หลายเดือนก่อน +170

    അദ്ദേഹത്തെ പോലെ ഒരാളെ കിട്ടണം എങ്കിൽ പുണ്യം ചെയ്യണം. ദിവ്യ ക്കു അതറിയാം ❤️

    • @renjithbs7331
      @renjithbs7331 2 หลายเดือนก่อน +4

      💯%.. 🤝💞

    • @prabhappai9081
      @prabhappai9081 2 หลายเดือนก่อน +1

      Yes

    • @SoudhaBe
      @SoudhaBe 2 หลายเดือนก่อน +1

      Satyam

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 2 หลายเดือนก่อน +144

    അവർ വിവാഹം കഴിച്ചാനു ജീവിക്കുന്നത്. അഭിമാനം തോന്നുന്നു. അവരെക്കുറിച്ചു. ഗോഡ് ബ്ലെസ് u❤️

    • @Lakshmilachu1768
      @Lakshmilachu1768 2 หลายเดือนก่อน +7

      You are absolutely right. എത്ര അവിഹിതങ്ങളും Living together ഒക്കെ ഉള്ള ഈ കാലത്ത് വിവാഹം കഴിച്ച് ജീവിക്കുന്നതാണോ മാന്യതക്കുറവ്?

    • @GodisLove-hs3bq
      @GodisLove-hs3bq 2 หลายเดือนก่อน +1

      👍💯

  • @geethageetha7971
    @geethageetha7971 2 หลายเดือนก่อน +8

    മൂപ്പാ.. ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത്... അവതരണം ഗംഭീരം 👌👌👌... ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ..

  • @AnithaRadhakrishnan-j4l
    @AnithaRadhakrishnan-j4l 2 หลายเดือนก่อน +24

    കമന്റോളികൾക്ക് കൊടുത്ത നല്ല മറുപടി 👍👌

  • @JanakiKrishna-xc3jn
    @JanakiKrishna-xc3jn 2 หลายเดือนก่อน +1

    ശരിയാണ് താങ്കൾ പറയുന്നത് അവർ സന്തോഷത്തോടെ ജീവിക്കട്ടെ എനിക്ക് അവരെ നല്ല ഇഷ്ടമാണ് ഞാനും ഒറ്റപ്പെട്ടവളാണ് ആ ജീവിതം വളരെ സങ്കടം ആണ് അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @sujathar6539
    @sujathar6539 2 หลายเดือนก่อน +5

    ദിവ്യ.. രണ്ടു പേരും സന്തോഷത്തോടെ... കുടുംബം
    മുന്നോട്ടു കൊണ്ട് പോകു
    സാർ 🙏🙏🙏♥️🥰

  • @rajeswarimenon8205
    @rajeswarimenon8205 2 หลายเดือนก่อน +2

    ഞാനും 13 വർഷമായി ഒറ്റക്കാണ്... മകന് വേണ്ടി ജീവിക്കുന്നു... ആരോടും പരാതിയോ പരിഭവമോ ആഗ്രഹങ്ങളോ ഇല്ലാതെ.. ദിവ്യക്കും sir നും അഭിനന്ദനങ്ങൾ ❤️

  • @parvathyparvathy7608
    @parvathyparvathy7608 2 หลายเดือนก่อน +12

    താങ്കൾ പറങ്ങത് സത്യമാണ് ❤️❤️🙏

  • @lailathayyath2719
    @lailathayyath2719 2 หลายเดือนก่อน +2

    നല്ലൊരു കാര്യമാണ് മോൻ പറഞ്ഞത് പാവം അവർ ജീവിക്കട്ടെ എന്തിന് എല്ലാവരും അവരെ ഇങ്ങനെ ബുദ്ധി മുട്ടിക്കാൻ വേണ്ടി നല്ലതല്ലാത്ത അഭിപ്രായങ്ങൾ പറയുന്നു ❤

  • @vimalalr1735
    @vimalalr1735 2 หลายเดือนก่อน +11

    Thank you so much for this video. താങ്കളെ പോലുള്ളവർ വളരെ കുറവാണ്. നല്ല രണ്ട് മനുഷ്യരുടെ അതിമനോഹരമായ നിമിഷങ്ങൾ നെഗറ്റീവ് കമെന്റുകൾ ഇട്ട് നശിപ്പി ച്ചവർക്കുള്ള മറുപടി വളരെ ഭംഗിയായി കൊടുത്തതിനു നന്ദി.

  • @bindukcnair6897
    @bindukcnair6897 2 หลายเดือนก่อน +10

    Correctly said. All the best for newly married couples Dr. Krish&Divya. Divya, s children are safe with a well mannered person Mr. Krish.

  • @MiniMini-tt3ri
    @MiniMini-tt3ri 2 หลายเดือนก่อน +3

    ബിഗ്ഗ് സല്യൂട്ട് ബ്രോ ഉള്ളത് പറയാൻ കാണിച്ച മനസിന്‌ 🙏🙏

  • @sreekaladamodaran256
    @sreekaladamodaran256 2 หลายเดือนก่อน +8

    ശ്ശോ.. ഈ ആൾക്കാർ എന്താ ഇങ്ങനെ... ആ മനുഷ്യൻ എന്നാ ലുക്ക്‌ ആണ്... പൊളി നീളം.... നല്ല സുന്ദരൻ

    • @sumaunni9630
      @sumaunni9630 2 หลายเดือนก่อน

      krishne kandal ariyam ya arum eshtapetupookumnng men

  • @saradaraju9465
    @saradaraju9465 2 หลายเดือนก่อน +48

    ഏറ്റവും നല്ല അവതരണം super🔥👍

  • @babychayee2758
    @babychayee2758 2 หลายเดือนก่อน +2

    Sooooooper Reply. 🎉🎉🎉❤❤❤

  • @kochumolbinoy954
    @kochumolbinoy954 2 หลายเดือนก่อน +3

    Yes you are well explained and 100% correct. Good work.

  • @leenajohn18
    @leenajohn18 2 หลายเดือนก่อน +1

    Very good counter .❤

  • @lalnair1065
    @lalnair1065 2 หลายเดือนก่อน +4

    You are always very positive and rare. I like it. Stay blessed 🙌

  • @simonfamvid
    @simonfamvid 2 หลายเดือนก่อน +2

    Excellent analysis and message 👍

  • @bindhucg8624
    @bindhucg8624 2 หลายเดือนก่อน +71

    ഒരു മോളും പിന്നെ ഒരു കുഞ്ഞു മോനും ആണ്. രണ്ടു പേരും അപ്പയ്ക്ക് ഒരുപാട് ബഹുമാനം കൊടുക്കുന്നുണ്ട്. തിരിച്ചും അതെ സ്നേഹവും വാത്സല്യവും അദ്ദേഹവും കൊടുക്കുന്നുണ്ട്. അവരെ ശ്രദ്ധിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെയുള്ള കമന്റ്സ് ഇടുന്നത്.

  • @manjujithin6093
    @manjujithin6093 2 หลายเดือนก่อน +5

    ഹാപ്പിമാരേജജി ലൈഫ് ആകട്ടെ സാറിനും ദിവ്യയ്ക്കും❤❤❤

  • @unnikrishnannair6045
    @unnikrishnannair6045 2 หลายเดือนก่อน +19

    നല്ല അഭിപ്രായം👍

  • @SyamChandran-j5v
    @SyamChandran-j5v 2 หลายเดือนก่อน +83

    എല്ലാം സഹിക്കാം അവരുടെ ആ പെങ്കൊച്ചിനെ ലക്ഷ്യം വെച്ചാണ് അദ്ദേഹം ഈ വിവാഹം കഴിച്ചത് എന്ന് വരേ പറയുന്ന ആൾക്കാരുണ്ട് അതാണ് സഹിക്കാൻ പറ്റാത്തത് 🙏🙏

    • @Lakshmilachu1768
      @Lakshmilachu1768 2 หลายเดือนก่อน +6

      അത് പറയുന്നവൻ്റെ കുടുംബത്തിൽ നടക്കുന്നതു കൊണ്ടാണ്. സ്വന്തം അനുഭവത്തിൽ നിന്നല്ലേ മനുഷ്യന് സംസാരിക്കാൻ പറ്റൂ

    • @anpuselvi5823
      @anpuselvi5823 2 หลายเดือนก่อน +1

      Sariya

  • @SavithaR-c8d
    @SavithaR-c8d 2 หลายเดือนก่อน +1

    ബിഗ് സല്യൂട് സഹോദര

  • @AB-lg6gz
    @AB-lg6gz 2 หลายเดือนก่อน +4

    VERY TRUE EVALUATION. 💯👏🏼👏🏼👏🏼👏🏼

  • @SukumaranAN-w6h
    @SukumaranAN-w6h 2 หลายเดือนก่อน +1

    അദേഹം നല്ലൊരു മനുഷ്യണ് ആരോപണങ്ങൾ എല്ലാം നിസാരമായി കാൺന്നു താങ്കളുടെ മറുപടി കൊള്ളേ ണ്ട വർക്ക് ശരി, ക്കും കൊള്ളുന്നുണ്ട്.

  • @sumamohan7124
    @sumamohan7124 2 หลายเดือนก่อน +3

    Super അടിപൊളി റിപ്ലൈ ബ്രോ ❤❤❤🎉🎉

  • @deepajanardhanan595
    @deepajanardhanan595 2 หลายเดือนก่อน

    ദിവ്യാ നിങ്ങൾ തന്നെയാണ് ശരി പലരും പലതും പറയും ഒന്നും മൈൻഡ് ചെയ്യരുത് അടിച്ചു പൊളിച്ചു ജീവിക്കു ❤️❤️🥰🥰👍🏼

  • @ritavarghese5641
    @ritavarghese5641 2 หลายเดือนก่อน +15

    ഞാനും 26 വയസു മുതൽ ഒറ്റക്കാണ്. ഇപ്പോൾ 22 വർഷമായി. മലയാളികൾ എന്താ ഇങ്ങനെ. അവർ സന്തോഷമായി ജീവിക്കട്ടെ. എന്തിനാ അവരുടെ പേർസണൽ ലൈഫ് ഇൽ ചെല്ലുന്നത്. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച വർക്കെ അറിയൂ

    • @niya9024
      @niya9024 2 หลายเดือนก่อน +1

      ഞാനും 🥲🥰

    • @LathaGopal-t9m
      @LathaGopal-t9m 2 หลายเดือนก่อน +1

      കറക്റ്റ്. ഞാനും 29വയസ്സ് മുതൽ ഒറ്റക്ക്. ഇപ്പോൾ 51ആയി

    • @PravasiMalayali-e4s
      @PravasiMalayali-e4s 2 หลายเดือนก่อน

      നിങൾ 2 പേർക്കും പരിചപ്പെട്ടുകൂടെ

    • @niya9024
      @niya9024 2 หลายเดือนก่อน

      @@LathaGopal-t9m 🙏🏻🙏🏻❤️❤️

    • @LathaGopal-t9m
      @LathaGopal-t9m 2 หลายเดือนก่อน

      @@niya9024 hi

  • @riyavb1159
    @riyavb1159 2 หลายเดือนก่อน +1

    Good charector both 👌👌👌 great 👍 God bless both 🙏🙏🙏

  • @soujamc7205
    @soujamc7205 2 หลายเดือนก่อน +29

    നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്ക് ബ്രോ അണ്ണാക്കിൽ തന്നെ കൊടുത്തു.... എനിക്ക് ഇപ്പോഴാണ് സമാധാനം ആയത്.. സന്തോഷമായി 😁😁😁ബ്രോ 💪💪💪❤️❤️❤️❤️

  • @NeethuMadhu-qt2ve
    @NeethuMadhu-qt2ve 2 หลายเดือนก่อน +2

    ചേട്ടൻ സൂപ്പറാട്ടോ നല്ല മറുപടിയാ. ☺️❤️‍🔥

  • @AnjuBinu-zq8fd
    @AnjuBinu-zq8fd 2 หลายเดือนก่อน +18

    നിങ്ങളെ കാണുമ്പോൾ ഒന്നു കൂടി വിവാഹം കഴിക്കാൻ തോന്നുന്നു All the best❤❤❤❤❤❤❤❤❤

  • @ABNayar-h5b
    @ABNayar-h5b 2 หลายเดือนก่อน +1

    Big salute brother, thank you very much.

  • @priyat4027
    @priyat4027 2 หลายเดือนก่อน +3

    സത്യം ആണ് നല്ല വിവരം ഉള്ള ആളാണ് അതേഹം ഒരു മോശം വാക്ക് പറയുന്നില്ല നല്ല കുടുബത്തിൽ ഉള്ള ആളായിട്ടാണ് തോന്നുന്നത് ❤️

  • @sindhujs2155
    @sindhujs2155 2 หลายเดือนก่อน

    ഈ Reply നന്നായി , അതാവശ്യമാണ്. അവർക്ക് എന്നും സന്തോഷമായി ജീവി ക്കാൻ കഴിയട്ടെ❤❤

  • @SunilkumarAnvit
    @SunilkumarAnvit 2 หลายเดือนก่อน +8

    അവരുടെ ജീവിതത്തിൽ അവർ രണ്ടു പേരും ഹാപ്പി ആണെങ്കിൽ അവരുടെ വഴിക്ക് വിടു എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത കമൻറ് ഇടാൻ പോകുന്നത്

  • @bincycharley9199
    @bincycharley9199 2 หลายเดือนก่อน +1

    അവർ ജീവിക്കട്ടെ അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എല്ലാം അവർ സന്തോഷം ആയി ജീവിക്കട്ടെ ❤

  • @Sam12351
    @Sam12351 2 หลายเดือนก่อน +8

    സഹോദരാ.. ഭർത്താവ് ഇല്ലാത്ത സ്ത്രീയുടെ അവസ്ഥ കേരളത്തിൽ അതിദയനീയം ആണ്.

  • @sheejayohannan6946
    @sheejayohannan6946 2 หลายเดือนก่อน +2

    Good massage❤

  • @minivijayan1091
    @minivijayan1091 2 หลายเดือนก่อน +3

    അടിപൊളി ടാ പൊളിച്ചു മിടുക്കൻ 🥰

  • @anitaabraham6730
    @anitaabraham6730 2 หลายเดือนก่อน +1

    Thank you very much for this video...
    Very well said.....

  • @jishavarughese4644
    @jishavarughese4644 2 หลายเดือนก่อน +28

    പഴയ actress ഉണ്ണിമേരി പോലെ ഫേസ്.. beautiful ❤

    • @SubashSekhar
      @SubashSekhar 2 หลายเดือนก่อน +10

      ഉണ്ണിമേരി

    • @anpuselvi5823
      @anpuselvi5823 2 หลายเดือนก่อน +1

      Ok

    • @itunesiphone3838
      @itunesiphone3838 2 หลายเดือนก่อน +1

      ഉണ്ണിമേരി

    • @bijizachariah7677
      @bijizachariah7677 2 หลายเดือนก่อน

      Yes! എനിക്ക് ആദ്യം തന്നേ
      thonni

  • @DevinaKrishnadas
    @DevinaKrishnadas 2 หลายเดือนก่อน +1

    Very good one…how rightly said…great respect to this TH-camr🙏🫡❤️❤️👌👌👍👍🙌🙌❤️

  • @shynamc2180
    @shynamc2180 2 หลายเดือนก่อน +10

    രണ്ടു പേരും സൂപ്പർ ❤

  • @charuvlog126
    @charuvlog126 2 หลายเดือนก่อน +4

    രണ്ടു മനസ്സുകൾ സ്നേഹത്തോടെ ഒത്തൊരുമയോടെ ജീവിക്കട്ടെ

  • @neenapratap2827
    @neenapratap2827 2 หลายเดือนก่อน +4

    70 yrs aaya randu per vivaham cheytha video last day kandirunnu.respect others&Dnt interfere others life..best wishes...eettavum sundaramasya vivaaham..

  • @sheejabiju5563
    @sheejabiju5563 2 หลายเดือนก่อน

    Very good speech ❤

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 หลายเดือนก่อน +31

    മലയാളി എപ്പോഴും അങ്ങനെയാണ് നമുക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുന്നത് ഒരിക്കലും സഹിക്യില്ല😅

  • @sheejasheejasheeja4416
    @sheejasheejasheeja4416 2 หลายเดือนก่อน

    Pwollliii..... Bro set👍👍

  • @manjulaap5720
    @manjulaap5720 2 หลายเดือนก่อน +17

    അദ്ദേഹം ഒരു സീരിയലിന് വേണ്ടി ഈ make over സ്വീകരിച്ചതാണ്. അമൃത ടി വി യിൽ ശ്രേഷ്ഠഭാരതം എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി വന്നിട്ടുണ്ട്. ചെറുപ്പമാണ്, നല്ല ഗ്ലാമറുമുണ്ട്. 👍👍

  • @k.bindira5751
    @k.bindira5751 2 หลายเดือนก่อน

    A man should be like him. But please nobody try to insult or criticise him. He is a very talents,humble,knowledgeable,spiritual etc ❤❤

  • @riyasriyas8664
    @riyasriyas8664 2 หลายเดือนก่อน +14

    എന്റെ പൊന്നു സഹോദര ശരത്തേ നമ്മുടെ നാട്ടിലെ മനുഷ്യ ർക്ക് വിവരം ഇല്ലായ്മ കുറ്റമല്ലാതായി മാറി പോയി അതാ സംഭവിച്ചത് 👍

  • @UshaUsha-gf9tj
    @UshaUsha-gf9tj 2 หลายเดือนก่อน

    👏👏👏👏👏👏👌👌 ഇങ്ങനെ തന്നെ മറുപടി കെടുക്കണം

  • @shylavibin3623
    @shylavibin3623 2 หลายเดือนก่อน

    Super video🙏🙏👌👌👌

  • @RajiNair-u6x
    @RajiNair-u6x 2 หลายเดือนก่อน +27

    അയാൾ നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ് കണ്ടാൽ അറിയാം ചില ആൾകാർ കുറ്റം മാത്രം പറയാൻ വേണ്ടി ജീവിക്കുന്നു അത്രേയൊള്ളൂ

  • @shaijaa5132
    @shaijaa5132 2 หลายเดือนก่อน

    ശേരിക്കും ഈ വിഡിയോ എനിക്കൊരുപാട് ഇഷ്ട്ടായി ആരുടെ കൂടെ ജീവിക്കണം എങ്ങനെ ജീവിക്കണം അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമാണ് അതിനെ വിമര്ശിക്കുന്നവർക്കാണ് യഥാർത്ഥത്തിൽ കുഴപ്പം 😂😂😂

  • @binuzachariah2663
    @binuzachariah2663 2 หลายเดือนก่อน +9

    Well said❤

  • @prasandanpopular7487
    @prasandanpopular7487 2 หลายเดือนก่อน +2

    Super explanation congratulations ♥️♥️

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน +24

    09:04
    അവർ വിവാഹിതർ ആയത് അവരുടെ സ്വകാര്യ തീരുമാനം... ഇനിയും അവർ ആയി അവരുടെ കാര്യം ആയി...
    ഇരുവർക്കും ശുഭം വരട്ടെ 🤗
    നമ്മുക്ക് പ്രാർത്ഥിക്കാം 🙏🌹

  • @armummyskitchen
    @armummyskitchen 2 หลายเดือนก่อน

    ആ ചേച്ചി അനുഭവിച്ചത് അവരുടെ മാത്രം വേതന ആയിരുന്നു .അത് മറ്റാർക്കും മനസിലായില്ല. ആ വേതന അനുഭവിച്ചവർക്ക് അവരെ മനസിലാകും.അവർ ഇനി സന്തോഷമായി ജീവിക്കട്ടെ ❤️🥰

  • @sunijayan619
    @sunijayan619 2 หลายเดือนก่อน +6

    ഞാനും ഒരു വിധവ ആണ്, ഒരു ഒറ്റയ്ക്കു ജീവിക്കുന്ന ഒരു പെണ്ണിനെ ആ ദുഃഖം അറിയൂ, സമൂഹത്തിനെ പേടിച്ചിട്ട് മക്കൾ ആ അമ്മയുടെ സങ്കടം മനസിലാക്കി കൂടെ നിൽക്കാറില്ല, ഇവിടെ മക്കൾ അവർക്കു സപ്പോർട്ട് ചെയ്യുന്നു, ആരെയും നോക്കാതെ, ശരിയ്ക്കും ആ മക്കൾ ആണ് ഇവിടെ പ്രാധാന്യം കൊടുക്കുന്നത് അമ്മയുടെ ഒറ്റപ്പെടലിനു, ആ മക്കൾക്ക് നല്ലത് വരട്ടെ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 2 หลายเดือนก่อน +1

    avar jeevikkatte sahodhara... nalla jodi... randu perudeyum ottapedal maratthe. nalla karyam. aa makkalum happy

  • @BeenaSabu-mx6fq
    @BeenaSabu-mx6fq 2 หลายเดือนก่อน +5

    നിങ്ങൾ പറഞത് തീർത്തും സത്യം ആയ കാര്യേം ഇ ത്ര വെക്തമായു മനസ്സിലാകുന്ന എത്ര പേര് എന്നു സമൂഹത്തിൽ ഉണ്ട് അതിന്റെ ചിത്രമാണ് നമ്മൾ കാണുന്ന ഇന്നത്തെ കമന്റ്സ്

  • @chakkuzzzksd2122
    @chakkuzzzksd2122 2 หลายเดือนก่อน +1

    Adipoli reply 👌👌👌

  • @ajitha3497
    @ajitha3497 2 หลายเดือนก่อน +39

    ആരെങ്കിലും ഹാപ്പി ആണെന്ന് അറിഞ്ഞാൽ ചൊറി കുരങ്ങുകൾക്ക് സഹിക്കാൻ പറ്റില്ലല്ലോ... അവർ എന്നും എപ്പോഴും ഹാപ്പി ആയിരിക്കട്ടെ ഇല്ലേ...😂ഹായ് അനിയൻ കുട്ടാ സുഖാണോ... കുഞ്ഞുങ്ങക്കും അമ്മയ്ക്കും സുഖാണോ അമ്മയെ തിരക്കിയെന്നു പറഞ്ഞേക്കണേ. 🥰❤❤❤❤

    • @MooppansVlogz
      @MooppansVlogz  2 หลายเดือนก่อน

      sugham🤩 paranjekkaam🙏😊😊

  • @Divya_kriss
    @Divya_kriss 2 หลายเดือนก่อน

    Thankuuuu brother ❤🙏