നല്ല വീഡിയോ. ❤അവർ സമാധി time il ഒരാളെ പോലും അറിയിക്കാത്തത് അതുകൊണ്ട് തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും ഒരാൾ പോലും പുറത്തുനിന്ന് friend or relative ആയി ഇല്ലാത്തത് അവരുടെ കുടുംബത്തിന്റെ social status മനസിലാക്കാം... ആ പെണ്ണിൻറെ family യെ കൂടി question ചെയ്യണം.
സത്യം പറഞ്ഞാൽ ഇവര് തന്നെ ഇത് വർഗീയ കലാപമാകും സത്യത്തിൽ ഇതൊരു മനുഷ്യന്റെ ഒരു ജീവൻ അല്ലേ സമാധീന്നു പറഞ്ഞാൽ താങ്കൾ കാണിച്ച അതാണ് സമാധി ശരി ഇങ്ങനെ ഭർത്താക്കന്മാരോ അല്ലെങ്കിൽ ഭാര്യമാരെ ഒക്കെ കൊന്നിട്ട് സമാധിയായി എന്ന് പറഞ്ഞാൽ മതിയല്ലോ ഇനി കേരളത്തിൽ അതുകൊണ്ട് നമ്മുടെ ജാതിമതഭേദമന് എല്ലാവരും ഒന്നായിട്ട് ഇത് അന്വേഷിക്കാൻ പറയണം വിശ്വാസത്തെ ആരായാലും ചോദ്യം ചെയ്യാൻ പാടില്ല പക്ഷേ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
From what I gather, this seems pretty well thought out. They're just trying to grab media attention to deal with this religious issue. None of it really adds up. They claim that no one should know or see what's going on, yet they went through the trouble of making posters and getting everything done at midnight. It doesn't make sense. With all due respect to her age, this woman, his wife, is clearly playing a role, and the daughter-in-law is right there with her. Either they genuinely believe in something that drove them to act this way, or it's just a straightforward murder case. They need to prove their claims, or else we might see more situations like this in the future.
പരോക്ഷമായി വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിലെ എല്ലാ സംവിധാനങ്ങളും ഇത്തരത്തിൽ സംഭവിക്കും എന്ന് മനസ്സിലാക്കണം. ഇന്ന് ഒരു ചാനൽ മകരവിളക്ക് ലൈവ് ആണ്
ഇത് നെയ്യാറ്റിൻകരയിലല്ല. നമ്മുടെ നാട് ഇങ്ങനെയൊന്നുമല്ല. വർഗ്ഗീയലഹളയൊന്നും നമ്മുടെ നാട്ടിൽ ആർക്കും ഉണ്ടാക്കാൻ കഴിയില്ല. സന്യാസം എന്താണെന്ന് ഗീത കൃത്യമായി പറയുന്നുണ്ട്. സന്യാസം എന്നത് എവിടെയെങ്കിലും ഒരിടത്ത് കാഷായവും രുദ്രാക്ഷവും ധരിച്ച് കുടുമയും കെട്ടി ഇരിക്കുന്നതല്ല. അത് കർമ്മ മേഖലയിലൂടെ പോവുമ്പോൾ തന്നെയുള്ള മനസ്സിന്റെ അവസ്ഥയാണ്. ഗീത വായിച്ചതിന്റെയും സന്ദീപാനന്ദഗിരി സ്വാമിയെ പോലുള്ള ആചാര്യന്മാരുടെ യുക്തിഭദ്രമായ വ്യാഖ്യാനങ്ങൾ കേട്ടത്തിന്റെയും വെളിച്ചത്തിൽ പറയുകയാണ്.
A widow who recently lost her husband, acting in a manner that I find quite unexpected and concerning. I wonder if her sons may be have influence over her, leading her to behave in ways that may not be in her best interest. As a widow, her actions, in my opinion, are verging on being inappropriate and shameless.
ആദ്യമായിട്ടാ ഒരാളുടെ മരണം കണ്ടിട്ട് ചിരി വരുന്നേ 🙂🙂
😝🙌
😂
സത്യം
ഇപ്പൊ ചിരി വരുന്നുണ്ടോ
ഇടയ്ക്കു തേങ്ങാ സംഭവം പറഞ്ഞത്, ഏതാണ്ട് ആക്കി പറഞ്ഞത് പോലെ തോന്നി 😂. മൂപ്പൻ കുറച്ചു സുന്ദരൻ ആയിട്ടുണ്ട് ബ്രോ 💙
Very well explanation. Keep going👌👏
Mooppaa waiting ayirunnu👍
😊🙌
🙏 🇮🇳 🙏
ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..!
ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും
സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!
ആ ചെറിയ സൗണ്ട് ഉള്ള ചേട്ടനെ ഇഷ്ട്ടമായി. ഒരു സാധു ❤️
Bro സൂപ്പർ ആണല്ലോ.. 🔥🔥❤️❤️😁
🙏😊
@MooppansVlogz ❤️
🎉🎉🎉🎉 വളരെ ശേരിയായ കാര്യങ്ങൾ ആണ്...
Well said👍👍👍
Well said bro 👍
😊🙏
63 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ സർക്കാർ കൊടുക്കുന്നത്.അത് സർക്കാർ നിർത്തിയാൽ ഇനിയും നിരവധി സമാധികൾ കേരളത്തിൽ ഉണ്ടാകും.
നല്ല വീഡിയോ. ❤അവർ സമാധി time il ഒരാളെ പോലും അറിയിക്കാത്തത് അതുകൊണ്ട് തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും ഒരാൾ പോലും പുറത്തുനിന്ന് friend or relative ആയി ഇല്ലാത്തത് അവരുടെ കുടുംബത്തിന്റെ social status മനസിലാക്കാം... ആ പെണ്ണിൻറെ family യെ കൂടി question ചെയ്യണം.
yess
ഇവരുടെ കുടുംബക്കാർ എല്ലാം ക്രിസ്ത്യൻ ആണ്, ആ അമ്മ പറയുന്നുണ്ട് അവർ എങ്ങനെ വരുന്നത് അവർ സത്യക്രിസ്ത്യാനികൾ അല്ലേ എന്ന്
വയസാകുമ്പോൾ വരുമാനത്തിനായി, മക്കൾ സമാധി യാക്കി 😂
Exactly was my point. Why take insulin when you are ready for a samadhi?
Tou you bro my respectful namaskaram 🙏
Hiii sarath happy new year❤
happy new year🙏😊
Moopa ❤❤❤❤❤
അമ്മച്ചി ഓം എന്ന് പറയുമ്പോൾ കോഴിയെ അറുക്കുമ്പോൾ കോഴി കരയുന്ന പോലെ ഉണ്ട് 🤣🤣🤣
😅
ചുമട്ടു തൊഴിലാളി എങ്ങനെ സോമി ആയി 😂തള്ള എന്താ അഭിനയം
Well said bro
നാടാൻ ടാ❤ നാടാർ ടാ❤
Perfect explanation
Bro nice... 👌🏿
Well said
ഇതിനേ എല്ലാം പിടിച്ചു പോലീസ് സ്റ്റേഷനിലിരുത്തീട്ടു നോക്കണം... ഇതു തീർച്ചയായും ഒരു ക്രൈമാണു... ഇവർക്കു വല്ല മാനസിക രോഗങ്ങളും ഉണ്ടായിരിക്കുമോ?. ..
Well explained and clearly stated valid points
🙏😊
nenjil thudippundaayirunnu makan paranju samaadhi 😢😢polichu postmorttam cheyyan vaikunnidathilam nammude niyama palakar shamshayathilaanu
കല്യാണത്തിന് മുമ്പേ ഇവർക്ക് ധ്യാനമാണ്
സംസ്ക്കാരം ഒന്ന് വേറെയാണ്😂
ഇങ്ങനെ ഒരു സമാദി ആണെകിൽ ഒരു വീഡിയോ എടുക്കാമായിരുന്നു എന്നാൽ ഈ സമാതിക്ക് ഒരു അവസാനം ഉണ്ടായേനെ
Big salute
മരണവെപ്രാളം കാണിച്ചതിന് ധ്യാനം എന്നും പറഞ്ഞോണ്ടിരുന്നു മരണം സംഭവിച്ചപ്പോ ദേ പറയാണ് സമാധിയാണെന്ന് 😂
🤣
Pularche 3.30 nu otticha poster evidunnu print cheythunu anweshicha theerunna prashnangale nilavilullu
Bro 👍
അച്ഛൻ സമാധിയായി അമ്മ സത്വസ്ഥ പറഞ്ഞില്ലേ അമ്മ ഇത് പോലെ സമാധി ആയി എന്ന് മോനും പറയും
നല്ല വരുമാനം ഉള്ള ഒരു ബിസിനസ്!!
😊🙌
Chettaa njanum alochichaarn😂 saamdhi aaya aalku sugar oke undo enn....
😅😂
സത്യം പറഞ്ഞാൽ ഇവര് തന്നെ ഇത് വർഗീയ കലാപമാകും സത്യത്തിൽ ഇതൊരു മനുഷ്യന്റെ ഒരു ജീവൻ അല്ലേ സമാധീന്നു പറഞ്ഞാൽ താങ്കൾ കാണിച്ച അതാണ് സമാധി ശരി ഇങ്ങനെ ഭർത്താക്കന്മാരോ അല്ലെങ്കിൽ ഭാര്യമാരെ ഒക്കെ കൊന്നിട്ട് സമാധിയായി എന്ന് പറഞ്ഞാൽ മതിയല്ലോ ഇനി കേരളത്തിൽ അതുകൊണ്ട് നമ്മുടെ ജാതിമതഭേദമന് എല്ലാവരും ഒന്നായിട്ട് ഇത് അന്വേഷിക്കാൻ പറയണം വിശ്വാസത്തെ ആരായാലും ചോദ്യം ചെയ്യാൻ പാടില്ല പക്ഷേ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
Allaaa ore doubt ....samathi ayaa saamii pavam annanne paraunnne....pinna newsil aarokkayo ayada paaril case ondanne paraunnatho??
From what I gather, this seems pretty well thought out. They're just trying to grab media attention to deal with this religious issue. None of it really adds up. They claim that no one should know or see what's going on, yet they went through the trouble of making posters and getting everything done at midnight. It doesn't make sense. With all due respect to her age, this woman, his wife, is clearly playing a role, and the daughter-in-law is right there with her. Either they genuinely believe in something that drove them to act this way, or it's just a straightforward murder case. They need to prove their claims, or else we might see more situations like this in the future.
Agreed 💯🙌
മൂപ്പര് പറഞ്ഞത് എനിക്ക് മനസ്സിൽ ആയി തേങ്ങ പ്രയോഗം. ഞാൻ മിണ്ടുന്നില്ല 😅പിന്നെ അത് കുഴപ്പം ആകും 😂
മിണ്ടണ്ട..
👍👍👍👍
👍
💯👍👍👍👍
Why did not they take video?? If nothing is wrong.???
Mutta viriyaan vacha kozhiyude aduthu poyaal ulla sound pole unde aa thallayude sound.
😝
8/9 manikoor njangal?? avide enthu sambavichu parayaathe parayunnu avar
കുറേ ദിവസം ആയിട്ട് വീഡിയോ ഒന്നും ചെയ്തില്ലല്ലോ
എന്ത് പറ്റി ചേട്ടാ ☺️
കുറച്ച് തിരക്കായിപ്പോയി 🙏😊
മഹാ സമാധി ചേട്ടാ അത് പോയിസൻ അടിച്ച തിന് ശേഷം വന്ന് കിടക്കുന്നത് ആണ്
15:20 👍🏻
പരോക്ഷമായി വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിലെ എല്ലാ സംവിധാനങ്ങളും
ഇത്തരത്തിൽ സംഭവിക്കും എന്ന് മനസ്സിലാക്കണം.
ഇന്ന് ഒരു ചാനൽ മകരവിളക്ക് ലൈവ് ആണ്
ഹണി റോസ് ബോച്ചാ വിഷയത്തിൽ എന്താ മൂപ്പൻൻ്റെ പ്രതികരണം വരാത്തത്
Ee sthree alle mon maathre kandullu paranje😁..
😁
ഇത് നെയ്യാറ്റിൻകരയിലല്ല. നമ്മുടെ നാട് ഇങ്ങനെയൊന്നുമല്ല. വർഗ്ഗീയലഹളയൊന്നും നമ്മുടെ നാട്ടിൽ ആർക്കും ഉണ്ടാക്കാൻ കഴിയില്ല.
സന്യാസം എന്താണെന്ന് ഗീത കൃത്യമായി പറയുന്നുണ്ട്. സന്യാസം എന്നത് എവിടെയെങ്കിലും ഒരിടത്ത് കാഷായവും രുദ്രാക്ഷവും ധരിച്ച് കുടുമയും കെട്ടി ഇരിക്കുന്നതല്ല. അത് കർമ്മ മേഖലയിലൂടെ പോവുമ്പോൾ തന്നെയുള്ള മനസ്സിന്റെ അവസ്ഥയാണ്. ഗീത വായിച്ചതിന്റെയും സന്ദീപാനന്ദഗിരി സ്വാമിയെ പോലുള്ള ആചാര്യന്മാരുടെ യുക്തിഭദ്രമായ വ്യാഖ്യാനങ്ങൾ കേട്ടത്തിന്റെയും വെളിച്ചത്തിൽ പറയുകയാണ്.
🎉
മരണം ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് ഗുളിക കഴിച്ചത്
മരിച്ചു എന്ന് ആരു പറഞ്ഞു സമാധി ആയി (ആക്കി )😂
😅
എന്തൊരു മനുഷ്യർ😕
😊
താങ്കളുടെ ഇതുപോലുള്ള അറിവിനാണ് എന്നും പ്രമുഗ്യം ഇത് കേട്ടു പഠിക്കണം ആൾകാർ
🙌
ഇവിടെ 🤣അതല്ല വിഷയം ചെറിയ അബത്തം 🤣പറ്റിയത് ആണ്
ഇവർ ബ്രാഹ്മണരാണ് അയാള് പുനൂല് ഇട്ടിട്ടുണ്ടല്ലോ പക്ഷേ ആ അമ്മ പറയുന്നു അവരുടെ കുടുംബക്കാരെ സത്യക്രിസ്ത്യാനികൾ എന്ന്
ഒ ബി സി നാടാർ സമുദായം
Sathya christhianiku samadhi?😳
തിന്നാൽ പാവം കൊന്നാൽ തീരും 😄 സ്വാമി അല്ല ആസ്വാമി 😄🦋🤣
🤭🤣
Sidhaar vayasakumbol swayam samadhi yavum😮
Samadhi kaanan paadillenn appo mon paranjadhoo😁
🤭😝
Eppazha makkale Ammayude samaadhi?
ഒരു ഇടതുപക്ഷ ഭരണമായിട്ടു പോലും ഇത് വരെ സിസ്റ്റത്തിന് ഒന്നും ചെയ്യാൻ കൈിഞ്ഞിട്ടില്ല
Samathienthanepoyanariunath
അച്ഛന് മരിക്കാൻ മുട്ടിയപ്പോ പോയി മരിച്ചു 🤣
😅
നാലു പൊട്ടീര് കൊടുത്താൽ സത്യം പുറത്തുവരും 😂😂എന്നുകമെന്റ് ഇടടാൻ. തുടങ്ങി യതാ 😂ഇപ്പോൾ. എല്ലാം മനസ്സിൽ ആയി
Ath ohm eannaarunnalle... Njn vicharichu kaarunnathanennu🤭🤭🤭🤭
🤪😆
Ean, mara, pidichu, policestationil, kondupoyi, nalla, edikoduthal, sathiya, puratthu, varum
A widow who recently lost her husband, acting in a manner that I find quite unexpected and concerning. I wonder if her sons may be have influence over her, leading her to behave in ways that may not be in her best interest. As a widow, her actions, in my opinion, are verging on being inappropriate and shameless.
16:1:2025 😂4:30 after ptmt😂
Kallakkottangal
Aa thallayude pravarthiyil thanne ariyam kalkatharam
പൊലീസും, മനോരോഗ വിദഗ്ധരും ഇടപെടേണ്ട കേസ് ആണ്.
Than kando
ഇയാളും നല്ല അന്ധ വിശ്വാസി ആണല്ലോ
കല്ലറ അല്ല സമാതി മണ്ഡപം
Exactly my thought when i heard tht he took insulin nd medicine for BP.. thts so weird
ആദ്യ ദിവസം കാണിച്ചപ്പോൾ വെറും കോൺഗ്രീറ്റ് മാത്രം ഉണ്ടാരുന്നുള്ളു
ഇത് വാർത്തയായപ്പോ പൂവും,, നിലവിളക്കും മാലയും ഒക്കെ എവിടന്ന് വന്നു
സ്വാമീടെ കടാക്ഷം 🥴👀🤭🤭
@@MooppansVlogzസ്വാമിയുടെ കടാക്ഷം അല്ല കഷ്ട്ടം ആണ് 🤣🤣
😂🔥
ഇവന്മാർക്ക് തെളിവ് ന് ഒരു വീഡിയോ എങ്കിലും എടുക്കാമായയിരുന്നു
തള്ളെയെകണ്ടാൽ ഒരു താടകലുക്ക്
😂😂😂😂😂Oooooooo come on 😂😂😂😂baby😂😂😂😂😂😂
ജാതി മതം, മുസ്ലിം തീവ്രവാദി.... നല്ല വാട്സാപ്പ് ഡിഗ്രി ഉള്ള ആളാണ് 👌👌👌👌
🤭😁
ഇത് തന്നെയാണ് സമാധി... ഇങ്ങനെ അല്ല എന്ന് പറയാൻ... നിങ്ങൾ മുൻപ് സമാധി കണ്ടിട്ടുണ്ടോ
Nattellu ulla oru govt.undenkil action edukkatte.
Thank engane aryam...poda kope...a ammaye veruthe parayalle...
Podi kilavi thalle
ഇത് കൊലപാതകം എന്ന് ജീവ വായു ശ്വസിക്കുന്ന ആർക്കു അറിയും
ഞാനതല്ല ആലോചിക്കുന്നത്
ചമാതിക്ക് പോകുന്ന ആൾ എന്തിനാണ് ഷുഗറിന്റെയും പ്റശറിന്റേയും കുളിക കഴിച്ചത് 😂😂😂😂😂😂😂😂😂
സമാദാന കൊതം ഞങ്ങടെ ആണ് എന്ന് പ്രജീന മതക്കാർ 😅😅😅😅
Well said bro
Well said
👍👍