എന്ത് പറയണം എന്ന് അറിയില്ല അള്ളാഹു ഈ മോനിക് ആയുസും ആഫിയത്തും റഹ്മത്തും ബർകതും സമാധാനവും സന്തോഷവും എല്ല്ലാം കൊടുക്കട്ടെ എന്നും ഞങ്ങള്ക് ഈ നാടിന്റെ ഒരു തണലായിട് കൂടെ ഉണ്ടടാവൻ അല്ലാഹുവിന്റെ മനസ്rരുകിprരാർത്ഥിക്കുന്നു
വടകരക്കാർ പാർട്ടി നോക്കാതെ ഇയാളെ ജയിപ്പിക്കണം അതുകൊണ്ട് നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ല പാലക്കാട്ടുകാർ ഇത്രയേറെ ദുഃഖിക്കുന്നെങ്കിൽ അതിൽ അയാളിൽ ഒരു നന്മയുണ്ടാവും
@@vishnusajeevan2288കഷ്ടം ഏത് പാർട്ടി ആണെങ്കിലും കുഴപ്പമില്ല അവളെ കണ്ട സപ്പോർട്ട് ചെയ്യാണ് അതായിരിക്കും നല്ല മനുഷ്യര് അതെങ്ങനെ നല്ല നേതാക്കളെ തിരിച്ചറിയാൻ കേരള കാർക്ക് അറിയില്ലല്ലോ ഇതുപോലെത്തെ ഒരു നേതാവിനെ എല്ലാവരും കൊത്തിക്കും
വടകര ഇന്ന് ആനന്ദ ലഹരിയിലാണ് ഒരു രാഷ്ട്രീയവും ഇല്ലാത്തവർക്ക് തന്നെ ഷാഫിയെ ഇഷ്ടമാണ് പിന്നെ ശൈലജ ടീച്ചറെ ഒതുക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസിൻറെ സിറ്റിങ് സീറ്റിൽ കൊണ്ടുവന്ന മത്സരിപ്പിക്കുന്നത് ടി പി യെ കൊടും ക്രൂരമായി വധിച്ചതിനു ശേഷം ഇടതുപക്ഷം വടകര ലോക്സഭയിൽ വിജയം കണ്ടിറ്റില്ല
എല്ലാ പാലക്കാടുകാർക്കും നന്ദി ഞങ്ങൾ വടകരക്കാർ പൊന്നു പോലെ നോക്കി കൊള്ളാം ഭാവിയിൽ നമ്മുടെയെല്ലാം മുഖ്യമന്ത്രി ആയി വരും അപ്പോൾ നമ്മുടെ എല്ലാവരുടെയുമാകും അത് വരെ വടകര എടുത്തോട്ടെ 🤍
ഒരു നേതാവ് എങ്ങനെ ആവണമെന്നതിന് ഉദാഹരണം ആണ് ഈ കാണുന്നത് വിജയാശംസകൾ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത മാതൃക ഉമ്മൻ ചാണ്ടി സർ ചാണ്ടി ഉമ്മൻ ഷാഫി പറമ്പിൽ കുറുക്കോളി മൊയ്‌ദീൻ തുടങ്ങിയ പലരും 👌👌👌👌👌
നാടകം എന്നൊക്കെ നിങ്ങൾക്ക് പച്ചയ്ക്ക് നുണ പറയാം.പക്ഷേ sherikkum ഞങ്ങൾക്ക് സങ്കടം ഉണ്ടെടാ😭ഞങ്ങടെ ഷാഫി..😢..പിന്നാലെ ഞങ്ങക്കും പോവാൻ തോന്നാ 😭jayippikkane.ഷാഫി ഒരു മൊതലാണ്. അങ്ങനൊരാളെ വേറെ കിട്ടില്ല ദൈവം ആണ് സത്യം💯.മനസ്സ് വിഷമിപ്പിക്കരുത്.ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ട് ഷാഫി.നീ ജയിക്കും.
ഷാഫിപറമ്പിൽ,ജനങ്ങളുടെരോമാഞ്ചം.ദാർഷ്ട്ത്യത്തിന്റയുംഅഹങ്കാരത്തിന്റെയുംആൾരൂപമായപിണറായിക്കുഇദ്ദേഹത്തിൽനിന്ന്ഒരുപാടുപഠി ക്കാനുണ്ട്.ഇങ്ങനെയാവണം,ഒരു ജന നേതാവ്.
പിന്നെ എന്തുകൊണ്ട് കഴിഞ്ഞ 70 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ എയിംസ് ആശുപത്രിയും റെയിൽവേ ഇരട്ടപ്പാതയും ഉണ്ടായില്ല. എന്നാൽ താങ്കൾ പറഞ്ഞത് ശരിയാണ്, കോൺഗ്രസ് ഭരണം PFIക്ക് ഗുണകരമാണ്.
Brother, ബ്രിട്ടീഷുകാർ കാളിയാക്കിയ ഇന്ത്യ യെയാണ് ശെരിക്കും പറന്നാൽ ഒന്നുമില്ലാത്ത വെറും വേൾഡ് ലെവൽ 3 percent ജിഡിപി ഉള്ള രാജ്യത്തെ പരമോതന അതിശക്തരായി ആക്കിയത് INCongress തന്നെയാണ് 3 യുദ്ധം കോൺഗ്രസ് ഇന്ത്യ അതിജീവിച്ചു, ഗ്രീൻ റെവോല്യൂഷൻ, White revolution, atomic, medical, computer and technological india ആക്കിയ ഒരൊറ്റ party കോൺഗ്രസ് ആണേ!!! ഇന്ന് modi യുടെ ബിജെപി നടത്തുന്ന വികസനം കോൺഗ്രസ് 70 വർഷം പണിത ശക്തമായ ഇന്ത്യയുടെ അടിത്തറയിലാണ്...!! 70 വർഷത്തെ കണക്ക് വേണ്ട. കഴിഞ്ഞ 10 years UPA ഗവണ്മെന്റ് നോക്കു... 1. ചന്ദ്രയാൻ 1, mangalyan - space അഡ്മിനിസ്ട്രേഷൻ 2.ടെക്നോളജി സ്റ്റാർട്ടുപ് : 2007 മൊബൈൽ phone, computer, satellite, air and defense mechanism. Digital infrastructure : UPI, Aadhaar ( Before modi government, 50 lakh indians Have Aadhaar) Made child education as fundamental rights, NFSAI over food security and related, Made law Lokpal and Pocso to prevent political corruption and protect women and children etc.....!
എത്ര വെട്ടം ജയിപ്പിച്ചു വിട്ടു....65 വർഷം..... ഒരു എയിംസ് തന്നോ..... ഒര iit തന്നോ...... വർഷങ്ങൾ ആയി മുടങ്ങിയ എത്രയോ ബൈപാസ് ആണ് കേരളത്തിൽ മോഡി വന്നപ്പോൾ pani theerthee
ഇത്രയധികം ആനാട് വൈകാരികം ആകണമെങ്കിൽ... അയാൾ അവരോട് ചേർന്ന് അവരുടെ ഹൃദയത്തിൽ ആയിരിക്കും പ്രവർത്തിച്ചിട്ടുംണ്ടാവുക❤ absolutely we can call him Real Leader ❤shafikka
ഒരിക്കലും ഞങ്ങൾ കൈവിടുകയില്ല പാലക്കാടിന്റെ സുൽത്താനെ ഞങ്ങൾ ചേർത്തു പിടിക്കും ഞങ്ങൾ പാർലമെന്റിലേക്ക് അയച്ചിരിക്കും ഇത്രയും സ്നേഹമുള്ള ഒരാളെ ഞങ്ങൾക്ക് തന്നതിന് നിങ്ങളോട് നന്ദിയും കടപ്പാടും ഉണ്ട് നിങ്ങളുടെ സങ്കടം കാണുമ്പോൾ ഞങ്ങൾക്കും സങ്കടമുണ്ട് എല്ലാം നല്ലതിനായിരിക്കും P. N. R
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !
ഇതാണ് അംഗീകാരം ഇത് ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത അംഗീകാരം ചില രാഷ്ട്രീയ നേതാക്കൾ ആയിരം വർഷം നാട് ഭരിച്ചാലും ഇങ്ങനത്തെ അംഗീകരം കിട്ടാറില്ല കിട്ടില്ല
നല്ല മനുഷ്യരെ എല്ലാവർക്കും ഇഷ്ടമാണ്😊"ഷാഫി സർ നിങ്ങൾ എപ്പോഴും നമ്മൾ പാലക്കാടുകാരുടെ ഉള്ളിൽ ഉണ്ടാകും കാരണം നിങ്ങൾ ഒരു നല്ല മനസിനുടമയാണ് (മനുഷ്യനാണ്). God bless you shafi sir🤩💥🇮🇳😊
ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെയൊരു സീൻ കണ്ടിട്ടില്ല❤❤❤❤❤❤❤❤ ഷാഫി പറമ്പിലിന് പകരം വെക്കാൻ ഷാഫി പറമ്പിൽ മാത്രം... ഈ സീറ്റിൽ ഇനി ഇരിക്കാൻ അർഹമായ ഒരേ ഒരു ആൾ ഇനിയുള്ളത് കോൺഗ്രസ്സിൽ നിന്നും Mr. രാഹുൽ മങ്കൂട്ടം... ഇവിടെ അദ്ദേഹം നിന്നാൽ ശാഫിക്ക് പകരക്കാരനായി മാറും
ദൈവതുല്യനായ ശ്രീ ഉമ്മൻചാണ്ടിയാണ് ഷാഫിയുടെ രാഷ്ട്രീയ ഗുരു ❤❤ ജാതിമത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമന്യേ ഏവർക്കും നീതി പ്രതീക്ഷിക്കാവുന്ന യുവരത്നം ഷാഫി ❤❤❤🎉🎉🎉🎉 അതെ അങ്ങനെയുള്ളവരെ തന്നെയാണ് കേരളം വിജയിപ്പിക്കേണ്ടതും '
സ്നേഹം ഉള്ള വടകരക്കാരെ നിങ്ങൾ ഷാഫി സാർ നെ നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണം എന്നു ഈയവസരത്തിൽ അറിയിക്കുന്നു. അദ്ദേഹം വടകര MP ആയാൽ പാലക്കാട്ടുകാർക്ക് ചെയ്തതുപോലെ വടകരക്കും അദ്ദേഹം നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കും എന്നുള്ള കാര്യത്തിൽ ഒട്ടും സംശ യിക്കേണ്ട. 👍👍👍💕💕💕
ജനങ്ങളിൽ നിന്ന് അകന്ന് പേടിച്ച് അകലങ്ങളിലൂടെ നടന്ന് നീങ്ങുന്ന രാഷ്ട്രീയമേനികൾ പുഷ്പവൃഷ്ടികൾ കൊണ്ട് ചുമക്കുമ്പോൾ ജനങ്ങളോട് ഒട്ടിനിൽക്കുന്ന ഈ ഒരു മനുഷ്യനിൽ ജനങ്ങൾ കണ്ണ് നീർ വൃഷ്ടി നടത്തി യാത്രയാക്കുന്നു😢
അനുഭവിച്ചറിഞ്ഞ സ്നേഹമാണ് ഷാഫി പറമ്പിൽ, ഞങ്ങളുടെ MLA അല്ലാഞ്ഞിട്ടും ഇതു കണ്ട് കണ്ണ് നിറഞ്ഞെങ്കിൽ ഷാഫിക്കക്ക് പകരം ഷാഫിക്ക മാത്രം, ഇത് കാണുമ്പോൾ വടകരയിൽ ഷാഫിക്ക തോൽക്കണം എന്നാണ് എൻ്റെ അഭിപ്രായം , എങ്കിലേ ഈ നല്ല മനുഷ്യനെ കേരളത്തിന് തിരിച്ചു കിട്ടൂ. അടുത്ത പ്രാവശ്യം ഒരു മന്ത്രിയേയും
ഷാഫി എന്തിനാ ഇത്രയും സങ്കടപ്പെട്ട് വടകര വരുന്നത്? വടകര മുരളീധരൻ തന്നെ നിൽക്കട്ടെ. ഷാഫി വടകര ജയിച്ചാൽ പാലക്കാട് വീണ്ടു തിരഞ്ഞെടുപ്പ് വരും അത് ബിജെപി ക്ക് ഗുണം ചെയ്യും. ആ രാഹുൽ മാങ്ങുട്ടം 🥰 ഓന് ഒരു സീറ്റ് കൊടുക്കാമായിരുന്നു
ഷാഫീക്കാ welcome to vadakara.നിങ്ങൾ ഒന്നും പേടിക്കേണ്ടാ വടകര നിങ്ങൾ ജയിച്ചിരിക്കും.കാലാ കാലങ്ങൾ ആയി സിപിഎം ന് വോട്ട് കൊടുത്ത ഒരാളാണ് ഞാൻ ,ഇത്തവണ വോട്ട് ചെയ്യാൻ പോകേണ്ടാ എന്ന് വിചാരിച്ച്. പക്ഷെ നിങ്ങൾക്ക് തന്നിരിക്കും
Shafi's place is in people's hearts. Although Kerala has many good youth leaders in various parties. Shafi has a mesmerizing ability to break the walls of the party, get close to the people and make them feel like they belong. It is certain that Shafi will win in Vadakara❤
സാദാരണ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് വോട്ട് വാങ്ങി ജയിച്ഛ് പിന്നെ ആ വഴി തിരിഞ്ഞ് നോക്കാത്ത അഹങ്കാരികളായ മന്ത്രിമാരും MLA മാരേയും പോലെ അല്ല ഷാഫി പറമ്പിൽ ഷാഫി പറമ്പിലിന് എല്ലാവിധ വിജയസംശകളും🎉🎉❤
ഞാൻ പണ്ട് ഒരു SFI കാരനായിരുന്നു.അത് പ്രായത്തിന്റെ പ്രശ്നം ആയിരുന്നു കോളേജ് പഠനം തുടങ്ങിയപ്പോ കോൺഗ്രസ് ന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.കേരളത്തിൽ 140 MLA മാരുണ്ട് അതിൽ ആർക്ക് കിട്ടും ഇതുപോലെയൊരു യാത്രയയപ്പ്... ടീച്ചറോട് വിരോധമൊന്നുമില്ല പക്ഷെ ഒരിക്കലും ഷാഫിക്കയെ ടീച്ചറുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല അത്രയും ഉയർച്ചയിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്... വടകരയിൽ ജനങ്ങളോട് ആണ് പറയുന്നത് അദ്ദേഹത്തെ വിശ്വസിച്ചോളൂ അദ്ദേഹത്തിന്റെ കൈ പിടിച്ചോളൂ അദ്ദേഹം കൈവിടില്ല നിങ്ങളെ
CPIM അതിന് ജീവത കാലം മുഴുവൻ ഒരാളെ തന്നെ എംഎൽഎ ആക്കി നിർത്തില്ല...എല്ലാവർക്കും അവസരം നൽകും..ഷാഫി വടകര തോൽക്കും..മരണം വരെ ഉമ്മൻ ചാണ്ടി, തിരുവജ്ഞൂർ, കൊടിക്കുന്നിൽ , ചെന്നിത്തല, ET മുഹമ്മദ് ബഷീറിനെയും പോലെ പാലക്കാട് തന്നെ മത്സരിക്കും
ചാണ്ടി സാറിൻ്റെ ശിക്ഷണത്തിൽ വളർന്നുവന്നതിനാലാണ് ഷാഫിക്ക് ഇത്ര സ്വീകാര്യത
സത്യം
ആളുകളുമായുള്ള പെരുമാറ്റം അതാണ് 💞💞🥰
Shafiyude. Stanath jaik aanenkil nattukar karayunnathinu pakaram kallerinh oodikkille
Ethrayum janasamanaya nedavi keralatheĺ udo sudakaranapolatha chedalpedechanedakal onum jaikella
എന്ത് പറയണം എന്ന് അറിയില്ല അള്ളാഹു ഈ മോനിക് ആയുസും ആഫിയത്തും റഹ്മത്തും ബർകതും സമാധാനവും സന്തോഷവും എല്ല്ലാം കൊടുക്കട്ടെ എന്നും ഞങ്ങള്ക് ഈ നാടിന്റെ ഒരു തണലായിട് കൂടെ ഉണ്ടടാവൻ അല്ലാഹുവിന്റെ മനസ്rരുകിprരാർത്ഥിക്കുന്നു
ജന ഹൃദയങ്ങളെ കീഴടക്കിയ നേതാവ്
അറിയാതെ കണ്ണ് നിറഞ്ഞു പോയി പാലക്കാടിന്റെ സ്നേഹത്തിന് മുന്നിൽ ജനനായകൻ ഷാഫി ♥️♥️♥️♥️
Correct 😢
😢❤
Truro
വളരെ എളിമയുള്ള മനുഷ്യൻ ❤
ഇത് കണ്ടു അല്പം കണ്ണുനിറഞ്ഞവർ ഉണ്ടോ
ഉമ്മൻചാണ്ടി സാറിനെ ഓർമ്മവരുന്നു 😔
ഞാൻ കരഞ്ഞു പോയി 😢 എന്തൊരു സ്നേഹമാണ് പാലക്കാടുകാർക്ക് ഷാഫിയോട് 🥰😍💙
Sathyam
Athea😢
വടകരക്കാർ പാർട്ടി നോക്കാതെ ഇയാളെ ജയിപ്പിക്കണം അതുകൊണ്ട് നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ല പാലക്കാട്ടുകാർ ഇത്രയേറെ ദുഃഖിക്കുന്നെങ്കിൽ അതിൽ അയാളിൽ ഒരു നന്മയുണ്ടാവും
പാലക്കാട്ടുകാരെ ദുഖിപ്പിക്കരുത്... വടകരകാര് തോൽപിച്ചു ഷാഫിയെ പാലക്കാക്ഡിന് തിരിച്ചു kodukanam
Shaafi ye thirichu.. Vidum... Thottaal pore
@@vishnusajeevan2288ശൈലജക് തോറ്റിട്ട് വീട്ടിരിക്കാം 🤣
@@vishnusajeevan2288കഷ്ടം ഏത് പാർട്ടി ആണെങ്കിലും കുഴപ്പമില്ല അവളെ കണ്ട സപ്പോർട്ട് ചെയ്യാണ് അതായിരിക്കും നല്ല മനുഷ്യര് അതെങ്ങനെ നല്ല നേതാക്കളെ തിരിച്ചറിയാൻ കേരള കാർക്ക് അറിയില്ലല്ലോ ഇതുപോലെത്തെ ഒരു നേതാവിനെ എല്ലാവരും കൊത്തിക്കും
വടകര ഇന്ന് ആനന്ദ ലഹരിയിലാണ് ഒരു രാഷ്ട്രീയവും ഇല്ലാത്തവർക്ക് തന്നെ ഷാഫിയെ ഇഷ്ടമാണ് പിന്നെ ശൈലജ ടീച്ചറെ ഒതുക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസിൻറെ സിറ്റിങ് സീറ്റിൽ കൊണ്ടുവന്ന മത്സരിപ്പിക്കുന്നത് ടി പി യെ കൊടും ക്രൂരമായി വധിച്ചതിനു ശേഷം ഇടതുപക്ഷം വടകര ലോക്സഭയിൽ വിജയം കണ്ടിറ്റില്ല
ഉമ്മൻചാണ്ടിസാറിന്റെ ശിഷ്യന് ജനങ്ങളെ സ്നേഹിക്കാനേ അറിയൂ. 💙💙💙
ഇത് നിലവിലെ മറ്റു രാഷ്ട്രീയക്കാർക്ക് ഒരു പാഠമാണ്... ജനങ്ങളോടൊപ്പം നിന്നാൽ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും
പരസ്പരം സ്നേഹിച്ചാൽ
ഹൃദയം വിങ്ങും
കണ്ണുകൾ നിറയും
ഷാഫിക്ക നിങ്ങൾ പൊളിയാണ് ❤
ഈ കലി കാലത്തും ഇങ്ങനെ ജന ഹൃദയത്തിൽ ജീവിക്കുന്ന യുവ MLA യോ 🙏🙏അഭിനന്ദനങ്ങൾ 👍👍
ഹൃദയം നിറഞ്ഞു പറയാം.. ഇതാണ് നേതാവ്.. 💙💙
കണ്ണ് നിറഞ്ഞു ബ്രോ.. എനിക്കേറ്റവും ഇഷ്ട മുള്ള യുവ നേതാവ്
സത്യത്തിൽ ഷാഫിയോടുള്ള പാലക്കാടിന്റെ സ്നേഹം കണ്ടപ്പോൾ... അറിയാതെ കണ്ണ് നിറഞ്ഞു പോയി.... 🙏🙏🙏
എല്ലാ പാലക്കാടുകാർക്കും നന്ദി ഞങ്ങൾ വടകരക്കാർ പൊന്നു പോലെ നോക്കി കൊള്ളാം ഭാവിയിൽ നമ്മുടെയെല്ലാം മുഖ്യമന്ത്രി ആയി വരും അപ്പോൾ നമ്മുടെ എല്ലാവരുടെയുമാകും അത് വരെ വടകര എടുത്തോട്ടെ 🤍
❤️
മാനവും നാണവും ഇല്ലാത്ത ഹിന്ദുക്കള്‍. കേരളത്തിന്റെ കാര്യം കഷ്ടം തന്നെ..
ഹിന്ദു നേതാവിന് വേണ്ടി കരഞ്ഞ ഒരു മുസ്ലിം ഉണ്ടോ ഇവിടെ?
അല്‍-കേരള. 🤦🏻
ഇവന്‍ മുഖ്യമന്ത്രിയോ? അതോടെ കേരളം ഇസ്ലാമിക രാഷ്ട്രം ആകും. 🚫
@@srb7687🐃💩
Vargeeyada thulayate manushiyanavanam 😂
ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ കണ്ണ് പോലും നിറഞ്ഞു. ..
He is a Great Man & Great Leader ❤️🩹
ഒരു സിപിഎം അനുഭാവിയായിരുന്ന എനിക്ക് പോലും അദ്ദേഹം സഹായം ചെയ്തിട്ടുണ്ട്
Umenchandy ki jai shafeki jai udf vanal shafi cm avanam alavebakam janagalum othorumayoda pokunadikanan matulla congrasi kara akarudi
എളിമക്കും ആത്മാർത്ഥ സേവനത്തിനും ജനങ്ങൾ തിരിച്ച് കൊടുക്കുന്ന സ്നേഹമാണ് എല്ലാവർക്കും കിട്ടണം എന്നില്ല ഇത് . ... ഷാഫി 💙
പാലക്കാടിന്റെ നഷ്ട്ടം 👌 വടകരയുടെ ലോട്ടറി 👍👍👍
ഇത്രയും സ്നേഹം അവർക്ക് ഉണ്ടാകണമെങ്കിൽ അതും ഒരു രാഷ്ട്രീയകാരനോട് ..ഒരു ഭാഗ്യമാണ്.
ഒരു നേതാവ് എങ്ങനെ ആവണമെന്നതിന് ഉദാഹരണം ആണ് ഈ കാണുന്നത് വിജയാശംസകൾ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത മാതൃക ഉമ്മൻ ചാണ്ടി സർ ചാണ്ടി ഉമ്മൻ ഷാഫി പറമ്പിൽ കുറുക്കോളി മൊയ്‌ദീൻ തുടങ്ങിയ പലരും 👌👌👌👌👌
ഇതിൽ കൂടുതൽ എന്ത് വേണം ഒരു ജനപ്രതിനിധിക്ക്, ഷാഫി 💐💐💐
ഇങ്ങനെ ഒരു യാത്രയയപ്പ് വേറെ ഒരു ജനപ്രതിനിധിക്കും കിട്ടിക്കാണില്ല. പ്രിയപ്പെട്ട ഷാഫിക്ക്, വടകരയുടെ നിയുക്ത എംപിക്ക് ഒരായിരം ആശംസകൾ നേരുന്നു.
നാടകം എന്നൊക്കെ നിങ്ങൾക്ക് പച്ചയ്ക്ക് നുണ പറയാം.പക്ഷേ sherikkum ഞങ്ങൾക്ക് സങ്കടം ഉണ്ടെടാ😭ഞങ്ങടെ ഷാഫി..😢..പിന്നാലെ ഞങ്ങക്കും പോവാൻ തോന്നാ 😭jayippikkane.ഷാഫി ഒരു മൊതലാണ്. അങ്ങനൊരാളെ വേറെ കിട്ടില്ല ദൈവം ആണ് സത്യം💯.മനസ്സ് വിഷമിപ്പിക്കരുത്.ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ട് ഷാഫി.നീ ജയിക്കും.
ഷാഫിപറമ്പിൽ,ജനങ്ങളുടെരോമാഞ്ചം.ദാർഷ്ട്ത്യത്തിന്റയുംഅഹങ്കാരത്തിന്റെയുംആൾരൂപമായപിണറായിക്കുഇദ്ദേഹത്തിൽനിന്ന്ഒരുപാടുപഠി
ക്കാനുണ്ട്.ഇങ്ങനെയാവണം,ഒരു ജന നേതാവ്.
ഇതിൽ കൂടുതൽ ഒരു പൊതു പ്രവർത്തകന് എന്ത് നേട്ടമാണ് പ്രതീക്ഷിക്കേണ്ടത്...വടകരയിലും ഷാഫി ജയിക്കും..
എടാ മോനേ ശാഫി നീ ജനങ്ങളുടെ ഹൃദയം കവർന്നു!😊
കോൺഗ്രസ് ജയിച്ചാലേ നമുക്ക് കേന്ദ്രത്തിൽ എന്തെങ്കിലും കാര്യമുള്ളൂ
പിന്നെ എന്തുകൊണ്ട് കഴിഞ്ഞ 70 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ എയിംസ് ആശുപത്രിയും റെയിൽവേ ഇരട്ടപ്പാതയും ഉണ്ടായില്ല. എന്നാൽ താങ്കൾ പറഞ്ഞത് ശരിയാണ്, കോൺഗ്രസ് ഭരണം PFIക്ക് ഗുണകരമാണ്.
എന്താ കാര്യം കഴിഞ്ഞ തവണ 19 ജയിച്ചില്ലേ എന്നിട്ട് എന്താക്കി 🤣
Brother, ബ്രിട്ടീഷുകാർ കാളിയാക്കിയ ഇന്ത്യ യെയാണ് ശെരിക്കും പറന്നാൽ ഒന്നുമില്ലാത്ത വെറും വേൾഡ് ലെവൽ 3 percent ജിഡിപി ഉള്ള രാജ്യത്തെ പരമോതന അതിശക്തരായി ആക്കിയത് INCongress തന്നെയാണ്
3 യുദ്ധം കോൺഗ്രസ് ഇന്ത്യ അതിജീവിച്ചു, ഗ്രീൻ റെവോല്യൂഷൻ, White revolution, atomic, medical, computer and technological india ആക്കിയ ഒരൊറ്റ party കോൺഗ്രസ് ആണേ!!!
ഇന്ന് modi യുടെ ബിജെപി നടത്തുന്ന വികസനം കോൺഗ്രസ് 70 വർഷം പണിത ശക്തമായ ഇന്ത്യയുടെ അടിത്തറയിലാണ്...!!
70 വർഷത്തെ കണക്ക് വേണ്ട.
കഴിഞ്ഞ 10 years UPA ഗവണ്മെന്റ് നോക്കു...
1. ചന്ദ്രയാൻ 1, mangalyan - space അഡ്മിനിസ്ട്രേഷൻ
2.ടെക്നോളജി സ്റ്റാർട്ടുപ് : 2007 മൊബൈൽ phone, computer, satellite, air and defense mechanism.
Digital infrastructure : UPI, Aadhaar ( Before modi government, 50 lakh indians Have Aadhaar)
Made child education as fundamental rights, NFSAI over food security and related,
Made law Lokpal and Pocso to prevent political corruption and protect women and children etc.....!
എത്ര വെട്ടം ജയിപ്പിച്ചു വിട്ടു....65 വർഷം..... ഒരു എയിംസ് തന്നോ..... ഒര iit തന്നോ...... വർഷങ്ങൾ ആയി മുടങ്ങിയ എത്രയോ ബൈപാസ് ആണ് കേരളത്തിൽ മോഡി വന്നപ്പോൾ pani theerthee
@@user-ik4sy3jo5tആ വിഴിഞ്ഞവും വന്നത് മോഡി വന്നെ പിന്നെ അല്ലെ...😂😂😂😂 കോൺഗ്രസ്സ് കേന്ദ്രത്തിൽ വന്നപ്പോൾ എന്താണ് കേരളത്തിന് വേണ്ടി ചെയ്തത് ?? അത് പറ
ഇത്രയധികം ആനാട് വൈകാരികം ആകണമെങ്കിൽ... അയാൾ അവരോട് ചേർന്ന് അവരുടെ ഹൃദയത്തിൽ ആയിരിക്കും പ്രവർത്തിച്ചിട്ടുംണ്ടാവുക❤ absolutely we can call him Real Leader ❤shafikka
💯😭
രാഷ്ട്രീയം എനിക്ക് വെറുപ്പാണ്.... ഇത് കാണുമ്പോൾ ഇത്തിരി ഇഷ്ടം തോന്നുന്നു......❤❤❤
ഒരിക്കലും ഞങ്ങൾ കൈവിടുകയില്ല പാലക്കാടിന്റെ സുൽത്താനെ ഞങ്ങൾ ചേർത്തു പിടിക്കും ഞങ്ങൾ പാർലമെന്റിലേക്ക് അയച്ചിരിക്കും ഇത്രയും സ്നേഹമുള്ള ഒരാളെ ഞങ്ങൾക്ക് തന്നതിന് നിങ്ങളോട് നന്ദിയും കടപ്പാടും ഉണ്ട് നിങ്ങളുടെ സങ്കടം കാണുമ്പോൾ ഞങ്ങൾക്കും സങ്കടമുണ്ട് എല്ലാം നല്ലതിനായിരിക്കും
P. N. R
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യത്വമുള്ള നേതാവ്. ഇതായിരിക്കണം ഒരു ജനനേതാവ്. ഞാനൊരു ക്രിസ്ത്യാനിയാണ്, മതേതരത്ത്വത്തെ സ്നേഹിക്കുന്നതിനാൽ ഷാഫി പറമ്പിൽ നെ വല്യ ഇഷ്ടമാണ്. കേരളരാഷ്ട്രീയത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. CONGRATS. വിജയാശംസകൾ !
പ്രിയ്യപ്പെട്ട വടകരക്കാരേ ഷാഫിക്കയെ വൻ ഭൂരിപക്ഷത്തോടെജയിപ്പിക്കണേ ഞങ്ങളുടെ നമ്മുടെ ഷാഫിക്ക നൻമമാത്രം ഉള്ളയാളാണ്❤
ഇതാണ് ഒരു ജനപ്രിയ നേതാവ് 👏👏ഇതാവണം
ഷഫീക്ക പാലക്കാട് വിട്ട് പോവുന്നതിൽ ഒരുപാട് വിഷമം ഉണ്ട് 😢😢😢😢എന്നാലും വടകരയിൽ ഒന്നാമതായി വിജയിച്ചു വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ജന ഹൃദയങ്ങളെ കീഴടക്കിയ നേതാവ് 💙💙💙💙💙💙
കോൺഗ്രസ് നേതാക്കൾ ഇതുപോലെ ജനങ്ങളുമായി ഇമോഷണൽ ലോക്ക് ആയി മാറും... That is the difference from others 💯❤
നേതാക്കൾ ഒന്നുമില്ല..ഉമ്മൻചാണ്ടി,ഷാഫി മുരളി,ഇങ്ങനെ കുറച്ചു പേരുണ്ട്..അല്ലാതെ ഒന്നുമില്ല
ഇത് വല്ലാത്തൊരു പൊളി ഇക്കാലത്തും ഇങ്ങിനെ ഒരു mla. Thank you സോമുച്ച ഷാഫി
ഇതാണ് അംഗീകാരം ഇത് ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത അംഗീകാരം ചില രാഷ്ട്രീയ നേതാക്കൾ ആയിരം വർഷം നാട് ഭരിച്ചാലും ഇങ്ങനത്തെ അംഗീകരം കിട്ടാറില്ല കിട്ടില്ല
നല്ല മനുഷ്യരെ എല്ലാവർക്കും ഇഷ്ടമാണ്😊"ഷാഫി സർ നിങ്ങൾ എപ്പോഴും നമ്മൾ പാലക്കാടുകാരുടെ ഉള്ളിൽ ഉണ്ടാകും കാരണം നിങ്ങൾ ഒരു നല്ല മനസിനുടമയാണ് (മനുഷ്യനാണ്). God bless you shafi sir🤩💥🇮🇳😊
ഇങ്ങനെയും നേതാക്കന്മാർ ഉണ്ടോ ഇത്രയും ജന മനസ്സുകളിൽ ഇടം പിടിച്ച. ജീവിതം ഇനിയെന്ത് തരണം ❤ഇതിൽ കൂടുതൽ സ്നേഹം ഞങ്ങൾ വടകരക്കാർ തരും ❤❤
പ്രവർത്തന മികവ്
ഹൃദയബന്ധം.
മാതൃകാപരം
ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെയൊരു സീൻ കണ്ടിട്ടില്ല❤❤❤❤❤❤❤❤ ഷാഫി പറമ്പിലിന് പകരം വെക്കാൻ ഷാഫി പറമ്പിൽ മാത്രം... ഈ സീറ്റിൽ ഇനി ഇരിക്കാൻ അർഹമായ ഒരേ ഒരു ആൾ ഇനിയുള്ളത് കോൺഗ്രസ്സിൽ നിന്നും Mr. രാഹുൽ മങ്കൂട്ടം... ഇവിടെ അദ്ദേഹം നിന്നാൽ ശാഫിക്ക് പകരക്കാരനായി മാറും
കരിങ്കൊടി പേടിച്ച് ഓടിയോളികുന്ന രാഷ്ട്രീയകാർ കാണണം.. ഞങ്ങളെ നേതാവിനോട് ജനങളുടെ സ്നേഹം 💙💙💙💙💙💙💙ഷാഫിക്ക 💙💙💙💙💙
അദേഹത്തിന്റെ ഭരണം നീതി പൂർണ്ണം ആയിരുന്നു അതാണ് ആ വോട്ടർ മാർ കൊടുത്ത യാത്ര അയപ്പ്
Great leader 💙💙💙
ഇത് പോലെയൊരു നേതാവ് കേരത്തിലുണ്ടോ..
കേരളത്തിന്റെ മുത്താണ്.. 🥰🥰
Congressil Ith pole oru 5 ennam mathiyarnnu
ഷാഫി നല്ല മനസ്സുള്ള ഒരു ആളാണ് കണ്ടിട്ട്
ഇതാണ് യഥാർത്ഥ ജനനായകൻ
ഉമ്മൻ ചാണ്ടി സാറിനെ വീണ്ടും ഓർത്തു പോയി
ദൈവതുല്യനായ ശ്രീ ഉമ്മൻചാണ്ടിയാണ് ഷാഫിയുടെ രാഷ്ട്രീയ ഗുരു ❤❤ ജാതിമത രാഷ്ട്രീയ വർഗ്ഗ വർണ്ണ ഭേദമന്യേ ഏവർക്കും നീതി പ്രതീക്ഷിക്കാവുന്ന യുവരത്നം ഷാഫി ❤❤❤🎉🎉🎉🎉 അതെ അങ്ങനെയുള്ളവരെ തന്നെയാണ് കേരളം വിജയിപ്പിക്കേണ്ടതും '
ഇത് പോലേ ജനങ്ങൾ സ്നേഹിക്കുന്ന ഒരു MLA ഭരണപക്ഷത് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്
അതെ ഒരു കൂടപ്പിറപ്പിന്റെ വേർപാട് പോലെ.. മറക്കില്ലൊരിക്കലും ഷാഫിയെ.. പാലക്കാടൻ മണ്ണിന്റെ സ്നേഹം...🙏🙏🙏🙏🙏
മോഡിക്കെതിരേ പാർലമെൻ്റിൽ ഉറച്ച ശബ്ദം ആകട്ടെ
പോയ് അനുഗ്രഹമായി ജയിച്ചു വരട്ടെ . എല്ലാ വിധ ആശംസകളും നേരുന്നു
ഒരു MLA എങ്ങനെ ആയിരിക്കണം എന്ന് ഷാഫിയെ കണ്ടു പഠിക്കണം. ഷാഫിക്ക 💕💕💕💕💕💕💕💪💪💪💪💕💕💪💕💕💕
ജനത്തെ മറയില്ലാതെ സ്നേഹിക്കുന്നതിൻ്റെ പ്രതിഫലം
സ്നേഹം ഉള്ള വടകരക്കാരെ നിങ്ങൾ ഷാഫി സാർ നെ നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണം എന്നു ഈയവസരത്തിൽ അറിയിക്കുന്നു. അദ്ദേഹം വടകര MP ആയാൽ പാലക്കാട്ടുകാർക്ക് ചെയ്തതുപോലെ വടകരക്കും അദ്ദേഹം നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കും എന്നുള്ള കാര്യത്തിൽ ഒട്ടും സംശ യിക്കേണ്ട. 👍👍👍💕💕💕
ഇനി വടകരയുടെ ഷാഫിക്ക 🤍
അസൂയ തോനുന്നു ഞങ്ങൾ പാലക്കാടുകാർക്ക് നിങ്ങളോട് 🙂
ജനങ്ങളിൽ നിന്ന് അകന്ന് പേടിച്ച് അകലങ്ങളിലൂടെ നടന്ന് നീങ്ങുന്ന രാഷ്ട്രീയമേനികൾ പുഷ്പവൃഷ്ടികൾ കൊണ്ട് ചുമക്കുമ്പോൾ ജനങ്ങളോട് ഒട്ടിനിൽക്കുന്ന ഈ ഒരു മനുഷ്യനിൽ ജനങ്ങൾ കണ്ണ് നീർ വൃഷ്ടി നടത്തി യാത്രയാക്കുന്നു😢
ഇതാണ് നേതാവ് ❤❤❤❤
ഇങ്ങനെയാവണം ഒരു ജനപ്രതിനിധി, കണ്ണുനിറയാതെ ഇത് കാണാനാവില്ല...❤
കണ്ടു നിൽക്കുവാൻ പറ്റുന്നില്ല....... അതി മാനുഷൻ 🙏🏾
ഷാഫി പറമ്പിലിനെ ഇത്രയും അധികം ഇഷ്ടപ്പെടുന്ന ഒരു ജനസമുഹം പാലക്കാട് ഉണ്ടെങ്കിൽ 'മനുഷ്യനന്മയുള്ള മുഖം തന്നെ ഷാഫി
ഇങ്ങനെ ആവണം ജനപ്രതിനിധികൾ.
എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ.
ഇങ്ങനെ ഒരു mla നമ്മുടെ ഇടയിൽ ഉള്ളതിൽ അഭിമാനമുണ്ട്
പാലക്കാടിന്റെ ജനഹൃദയെങ്കിലും സ്ഥാനമുറപ്പിച്ച ഷാഫി പറമ്പിൽ ടിപിയുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന വടകരയുടെ മണ്ണിലേക്ക് സ്വാഗതം സ്വാഗതം
ഈസ്നേഹത്തിന് മുൻപിൽ എൻ്റെ കണ്ണ് നിറഞ്ഞ് പോയി
ഉമ്മന്‍ചാണ്ടി സാര്‍ ശാഫിയില്‍ ഒരു നേതാവിന്‍റെ ഗുണം മുന്‍കൂട്ടി കണ്ടിരിക്കാം...ഉമ്മന്‍ചാണ്ടി...🌹🌹🌹
ജന ഹൃദയം കീഴടക്കി ഷാഫി 👍👍👍
അനുഭവിച്ചറിഞ്ഞ സ്നേഹമാണ് ഷാഫി പറമ്പിൽ, ഞങ്ങളുടെ MLA അല്ലാഞ്ഞിട്ടും ഇതു കണ്ട് കണ്ണ് നിറഞ്ഞെങ്കിൽ ഷാഫിക്കക്ക് പകരം ഷാഫിക്ക മാത്രം, ഇത് കാണുമ്പോൾ വടകരയിൽ ഷാഫിക്ക തോൽക്കണം എന്നാണ് എൻ്റെ അഭിപ്രായം , എങ്കിലേ ഈ നല്ല മനുഷ്യനെ കേരളത്തിന് തിരിച്ചു കിട്ടൂ. അടുത്ത പ്രാവശ്യം ഒരു മന്ത്രിയേയും
പാർട്ടി തീരുമാനം അല്ലെ അദ്ദേഹം കേന്ദ്രത്തിൽ നിൽക്കട്ടെ. ..എവിടെ ആയാലും കേരള ജനതക്ക് വേണ്ടി അദ്ദേഹം കഠിന പ്രയത്നം ചെയ്യും. ..💯❤️🩹
Ithu oru othukkal alle
പാലക്കാടിന്റെ അഭിമാനം ഷാഫിക്കാ... 💪💪💪💪💪
കാണുന്ന നമുക്കും സങ്കടം 👍👍സന്തോഷത്തിന്റെ.......❤
ഷാഫി എന്തിനാ ഇത്രയും സങ്കടപ്പെട്ട് വടകര വരുന്നത്? വടകര മുരളീധരൻ തന്നെ നിൽക്കട്ടെ. ഷാഫി വടകര ജയിച്ചാൽ പാലക്കാട് വീണ്ടു തിരഞ്ഞെടുപ്പ് വരും അത് ബിജെപി ക്ക് ഗുണം ചെയ്യും. ആ രാഹുൽ മാങ്ങുട്ടം 🥰 ഓന് ഒരു സീറ്റ് കൊടുക്കാമായിരുന്നു
കണ്ണ് നിറഞ്ഞു 😢 ഷാഫി മുത്താണ് 💙😍🥰
ഈ കാഴ്ച്ച കാണുന്നവരുടെ കണ്ണ് ഈറനണിയിക്കുന്ന രംഗം
ഷാഫീക്കാ welcome to vadakara.നിങ്ങൾ ഒന്നും പേടിക്കേണ്ടാ വടകര നിങ്ങൾ ജയിച്ചിരിക്കും.കാലാ കാലങ്ങൾ ആയി സിപിഎം ന് വോട്ട് കൊടുത്ത ഒരാളാണ് ഞാൻ ,ഇത്തവണ വോട്ട് ചെയ്യാൻ പോകേണ്ടാ എന്ന് വിചാരിച്ച്. പക്ഷെ നിങ്ങൾക്ക് തന്നിരിക്കും
ഇങ്ങനെയൊന്നും ഒരു സങ്കിക്കും ആവാൻ കഴിയില്ല....... കേരളം... നമ്മുടെ കേരളം ഇതാണ്... 😍😍😍
ഷാഫി ജയിച്ചാൽ,, ടീച്ചർ, രക്ഷപെട്ടു,, ടീച്ചർ കേരളത്തിൽ ഉണ്ടാവണം
ശെരിയ. അവർ എവിടെ പോയാലും പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ. So അവർ ഇവിടെ തന്നെ നിന്നോട്ടെ. അതാണ് അവർക്ക് നല്ലത്.
😮എന്തിനു കേരളത്തിൽ സിപിഎം
@@arnair1977😂
ഇത് കണ്ട് കരഞ്ഞു പോയി 😢
ഞാൻ ഇലക്ഷൻ കഴിഞ്ഞആണ് ഇത് കാണുന്നത് വല്ലാത്ത ഫീൽ ❤💙❤
മനുഷ്യൻ.. 🙏🙏
ജനങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഷാഫി ഞങ്ങളുടെ നാട്ടിലെ സ്ഥാനാർഥി ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി... 😢
ഷാഫി നല്ല നേതാവ്
പ്രിയ നേതാവിന് വടകരയിലേക്ക് സ്വാഗതം
Shafi's place is in people's hearts. Although Kerala has many good youth leaders in various parties. Shafi has a mesmerizing ability to break the walls of the party, get close to the people and make them feel like they belong. It is certain that Shafi will win in Vadakara❤
സാദാരണ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് വോട്ട് വാങ്ങി ജയിച്ഛ് പിന്നെ ആ വഴി തിരിഞ്ഞ് നോക്കാത്ത അഹങ്കാരികളായ മന്ത്രിമാരും MLA മാരേയും പോലെ അല്ല ഷാഫി പറമ്പിൽ
ഷാഫി പറമ്പിലിന് എല്ലാവിധ വിജയസംശകളും🎉🎉❤
Shafikka പാലക്കാട് വിട്ടു പോവല്ലേ 💔 😭😭😭
ഷാഫി❤❤❤❤❤
വിജയാശംസകൾ ഷാഫി പറമ്പിൽ❤❤❤
ഷാഫിക്ക ♥️
ഷാഫി പറമ്പിൽ വടകരയിൽ വിജയിച്ചു കഴിഞ്ഞു. അതാണ് ഈ കാഴ്ച നമ്മേ ബോധ്യപ്പെടുത്തുന്നത്.
മതേതരത്വ കേരളത്തിന്റെ തലസ്ഥാനം പാലക്കാട് വടകരക്കാർ ഉറപ്പായും ഷാഫി പറമ്പിൽ നെ വിജയിപ്പിക്കും ❤
His performance, amity and intimacy with the people, this is what he learned from Ummen sir!! All the best Shafika...
Very nice to hear......God bless.
ഞാൻ പണ്ട് ഒരു SFI കാരനായിരുന്നു.അത് പ്രായത്തിന്റെ പ്രശ്നം ആയിരുന്നു കോളേജ് പഠനം തുടങ്ങിയപ്പോ കോൺഗ്രസ് ന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.കേരളത്തിൽ 140 MLA മാരുണ്ട് അതിൽ ആർക്ക് കിട്ടും ഇതുപോലെയൊരു യാത്രയയപ്പ്...
ടീച്ചറോട് വിരോധമൊന്നുമില്ല പക്ഷെ ഒരിക്കലും ഷാഫിക്കയെ ടീച്ചറുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല അത്രയും ഉയർച്ചയിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്...
വടകരയിൽ ജനങ്ങളോട് ആണ് പറയുന്നത് അദ്ദേഹത്തെ വിശ്വസിച്ചോളൂ അദ്ദേഹത്തിന്റെ കൈ പിടിച്ചോളൂ അദ്ദേഹം കൈവിടില്ല നിങ്ങളെ
Shafi parambil sneham vithachhu sneham koythu
Palakkattukarkku athehatte
Palppayasam pole ishttamanu
Evide ayalum atheham iniyum
Uyarangalil ettatte
Allh anugrhikkumaragtte❤🤲🤲🤲
പുതു തലമുറക്ക് മാതൃക😢😢
Jayichu shafi ikka🔥
ഷാഫി 🔥🔥
വികസനത്തിന്റെ.....നേതാവ് 🔥🔥🔥🔥🔥🔥🔥🔥
ഷാഫിക്ക് പകരം. രാഹുൽ. മാങ്കൂട്ടത്തിൽ. വരട്ടെ
Shafi ningal poliyanu tto❤❤❤❤❤
Cpim ന് ഇതുപോലെ ഒരു mla കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 💯💯💯
Shafi💯
CPIM അതിന് ജീവത കാലം മുഴുവൻ ഒരാളെ തന്നെ എംഎൽഎ ആക്കി നിർത്തില്ല...എല്ലാവർക്കും അവസരം നൽകും..ഷാഫി വടകര തോൽക്കും..മരണം വരെ ഉമ്മൻ ചാണ്ടി, തിരുവജ്ഞൂർ, കൊടിക്കുന്നിൽ , ചെന്നിത്തല, ET മുഹമ്മദ് ബഷീറിനെയും പോലെ പാലക്കാട് തന്നെ മത്സരിക്കും
സൂര്യൻ 🔥🔥🔥🔥
പിന്നേ... 😂😊
Vijayan😂
ഇരട്ടചങ്ക് കേരള മുഖ്യൻ 🤭
ഷാഫിസർ🙏🏽