EUREKA FORBES QUICK CLEAN DX.Powerful Daily Use Vaccum Cleaner Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 118

  • @HPK-xf1kl
    @HPK-xf1kl 8 หลายเดือนก่อน +1

    Karand bill ethra. Ippozhum use ചെയ്യുന്നുന്നുണ്ടോ ❓
    Quality ഉണ്ടോ ❓

    • @Darronspettechworld
      @Darronspettechworld  8 หลายเดือนก่อน

      മെഷീൻ നമ്മൾ എത്രെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പവറിന്റെ ഉപഭോഗം,മെഷീനിനു ഇതുവരെ പ്രോബ്ലം ഒന്നുമില്ല.

  • @lidiyajoseph6880
    @lidiyajoseph6880 11 หลายเดือนก่อน +1

    Thank you so much,i just installed one,with the help of ur video.really good

  • @ranjithr5183
    @ranjithr5183 ปีที่แล้ว +2

    Air Hole കൂടി പൊടി പുറത്തേക്ക് പോകാതിരിക്കാൻ എന്തു ചെയ്യണം

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      ചോദ്യം മനസ്സിലായില്ല!!!ഒന്നുകൂടി വ്യക്തമാക്കാമോ?

    • @ranjithr5183
      @ranjithr5183 ปีที่แล้ว +1

      ഈ model അല്ല wet&Dry model വാങ്ങി, Blower Hole ൽ കൂടി പൊടി പുറത്തേക്ക് വരുന്നു, ഉപയോഗിച്ച ശേഷം ചൂൽ ഉപയോഗിച്ച് തൂക്കേണ്ട ഗതികേടാണ് , എന്താണ് പരിഹാരം?

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      @@ranjithr5183 ഞാൻ ഉപയോഗിച്ചിട്ടില്ലാത്ത ഒരു മെഷീനെ കുറിച്ച് പറയുവാൻ പറ്റില്ല bro, product customer care ൽ contact ചെയ്യൂ.

  • @rajesh9300
    @rajesh9300 ปีที่แล้ว +2

    Edhu blower ayitu use cheyan patumo or just for suction ?

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      Blower function ഇതിൽ ഇല്ല, only suction,,,,swift clean എന്ന മോഡലിൽ blower function ഉം ഉണ്ട്.

  • @10Wazza
    @10Wazza 2 ปีที่แล้ว +1

    What is its present condition still working fine?
    Pls rply

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว

      Thank you for your feedback.Vacuum Cleaner still working perfectly.

    • @10Wazza
      @10Wazza 2 ปีที่แล้ว

      @@Darronspettechworld Ok ♥️

  • @mercymary1004
    @mercymary1004 ปีที่แล้ว +1

    Extentiom tube, what is total height / length given by the company

  • @yuva952
    @yuva952 ปีที่แล้ว +1

    Bro quick cleanum swift cleanum same aano atho ithaano more updated version.

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว +1

      Halo bro, swift clean model ഞാൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് ഒരു താരതമ്യം പറയുവാൻ പറ്റില്ല. Swift clean മെഷീനിൽ blower function ഉണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

    • @yuva952
      @yuva952 ปีที่แล้ว +1

      @@Darronspettechworld ok bro

  • @sajuthomas5598
    @sajuthomas5598 2 หลายเดือนก่อน +1

    ഇതിൻറെ ഡസ്റ് ബാഗ് എങ്ങനെയാണ് റിമൂവ് ചെയ്യുന്നത്

    • @Darronspettechworld
      @Darronspettechworld  2 หลายเดือนก่อน

      @@sajuthomas5598 suction hose ന്റെ രണ്ടു സൈഡിലും press ചെയ്തു വലിച്ചു hose പുറത്തെടുക്കുക, അതിനു ശേഷം dust bag compartment ന്റെ ഡോറിന് താഴെ ചെറിയ ഒരു knob ൽ മുകളിലേക്കു press ചെയ്താൽ door തുറക്കാം, ഇതിനു ശേഷം dust bag fit ചെയ്തിരിക്കുന്ന unit കാണാം അതിന്റെ രണ്ടു സൈഡിലും താഴെയായി ഇരുകൈകളും ഉപയോഗിച്ച് ഒരുപോലെ മുകളിലേക്കു വലിച്ചെടുക്കാം, ഇതിനു ശേഷം bag clean ചെയ്യുവാനും, replace ചെയ്യുവാനും സാധിക്കും. Dust bag unit തിരിച്ചു fit ചെയ്തതിനു ശേഷമേ മെഷീനിന്റെ door close ചെയ്യാവു,അറിയാതെ dust bag unit fit ചെയ്യുന്നതിന് മുൻപ് force ചെയ്ത് door close ചെയ്യുവാൻ പാടില്ല.ചെയ്തു നോക്കൂ സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ.

  • @vishnuvkamath9195
    @vishnuvkamath9195 ปีที่แล้ว +1

    Hi bro, run time is mentioned as 10-15 min. how much time should we wait for using it again?

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      Halo bro, runtime is 10 to 15 minutes, in practice, sometimes the machine may have to be stopped in the second or fourth minute.Then the machine gets rest even when it is restarted.so the machine can run longer without overheating.

  • @mathewgeorge8886
    @mathewgeorge8886 ปีที่แล้ว +1

    Where i will give this for service? Mine not working.

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      Call the customer care no, they will attend your machine problems.Thank you for your feedback.

  • @Bodybuilding_Freak
    @Bodybuilding_Freak 2 ปีที่แล้ว +3

    Very detailed review bro👍🏻

  • @nimeshmv7238
    @nimeshmv7238 ปีที่แล้ว +1

    Hello bro on off switch working alla. Entayirikum? Vere enthenkilum fix aakan undo?

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      product customer care നമ്പറിൽ വിളിച്ചു complaint register ചെയ്യുക.normal ആയി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ആണ് vacuum കുറവാണെങ്കിൽ dust bag clean ചെയ്യുക പഴയതാണെങ്കിൽ മാറ്റി വെക്കുക,കാര്യമായ fault എല്ലാം സെർവിസിന് request ചെയ്യുക warranty പീരീഡിൽ ഉള്ളതാണെങ്കിലും, അല്ലെങ്കിലും അതാണ് നല്ലത്.thank you for your feedback.

    • @nimeshmv7238
      @nimeshmv7238 ปีที่แล้ว +1

      @@Darronspettechworld tq. Product innu delivered aayathe ullu. Open aaki connect cheythu. But on off button just press akum. Not working.

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      @@nimeshmv7238 ok bro product work ചെയ്യുന്നില്ല എന്നു ഉറപ്പു വരുത്തിയതിനു ശേഷം, ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ ഏതു ഓൺലൈൻ ഷോപ്പിൽ നിന്നാണോ purchase ചെയ്തത് അവിടേക്കു product return ടൈമിനുള്ളിൽ return/replacement /product പുതിയത് വേണ്ട എങ്കിൽ റീഫണ്ടിനു request ചെയ്യുക.താമസിക്കാതെ ചെയ്തോളു,

    • @nimeshmv7238
      @nimeshmv7238 ปีที่แล้ว +1

      @@Darronspettechworld return cheyyan pattunilla. Return kodukkumbol eureka forbes technician contact cheyaan aanu parayunathu

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      @@nimeshmv7238 ഏതു ഓൺലൈൻ ഷോപ്പിൽ നിന്നാണ് മേടിച്ചതു,മെഷീൻ working അല്ല എങ്കിൽ replacement കൊടുക്കണം, അല്ലെങ്കിൽ refund,ചില ഓൺലൈൻ ഷോപ്പുകളിൽ service center replacement എന്നൊക്കെ ആയിരിക്കും കൊടുത്തിരിക്കുന്നത്, അതായിരിക്കും service ടെക്‌നിഷ്യനെ contact ചെയ്യുവാൻ പറയുന്നത്, എന്തായാലും bro ഇതിൽ satisfied അല്ലെങ്കിൽ റീഫണ്ടിനു request ചെയ്യൂ.

  • @sachinsanthosh1717
    @sachinsanthosh1717 8 หลายเดือนก่อน +1

    Bro still working aano? 15 minutes kazhinju off cheyyano?

    • @Darronspettechworld
      @Darronspettechworld  8 หลายเดือนก่อน

      Halo bro മെഷീൻ ഇപ്പോഴും വർക്ക്‌ ചെയ്യുന്നുണ്ട്, problem ഒന്നും ഉണ്ടായിട്ടില്ല.15 minute ൽ കൂടുതൽ break കൊടുക്കാതെ continue ഉപയോഗിക്കുമ്പോൾ മെഷീൻ overheating ആകുവാൻ ഇടവരും, ഇത് ഒഴിവാക്കുവാൻ ആണ് ഇടക്ക് ചെറിയ break കൊടുക്കുവാൻ പറയുന്നത്.

  • @sajithk6404
    @sajithk6404 2 ปีที่แล้ว +3

    Hi Bro.. Really Good Video.. I bought a new Eureka Forbes Vaccum Cleaner and installed using your video, Really Helpfull. Kurachu Doubts undu, Reply tharamo.. Medium size brush upayogich Curtain, Bedsheet okei clean cheyyumpol Cloth damage akan chance undo?
    Also, Speed option Min and Max undu.. Ethanu best?

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว +2

      Thank you for your feedback, and your questions answers is here,cloths will not damage by using vaccum cleaner it will not produce a high vaccum its only normal. You can control a vaccum by adjusting slideknob in handle.

    • @sajithk6404
      @sajithk6404 2 ปีที่แล้ว +1

      @@Darronspettechworld than you bro....

    • @sahajansanthwanam5090
      @sahajansanthwanam5090 27 วันที่ผ่านมา +1

      Good job bro ❤❤very useful

    • @Darronspettechworld
      @Darronspettechworld  27 วันที่ผ่านมา

      Thank you bro 😊.

  • @sophy338
    @sophy338 2 ปีที่แล้ว

    എങ്ങനെയാണ് നീക്കി കൊണ്ടുപോകുന്നത്? എപ്പോഴും കോഡ്‌ വയർ കണക്ട് ചെയ്തിട്ടാണോ ഉപയോഗിക്കേണ്ടത്?

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว

      അതെ ഉപയോഗിക്കുമ്പോൾ പവറിൽ കണക്റ്റഡ് ആയിരിക്കണം.കോഡ് വയറിനു 4 മീറ്റർ നീളം ഉണ്ട് ആവശ്യത്തിന് വലിച്ചെടുക്കുകയും മെഷീനു മുകളിലെ ഒരു ബട്ടനിൽ പ്രെസ്സ് ചെയ്താൽ തിരിച്ചു ചുറ്റി വെക്കുകയും ചെയ്യാം.4മീറ്റർ സ്ഥലത്തിന് വെളിയിൽ പോകണം എങ്കിൽ പ്ലഗ് ഊരി മാറ്റി കുത്തണം അല്ലെങ്കിൽ പവർ എക്സ്റ്റൻഷൻ ബോർഡ്‌ ഉപയോഗിക്കണം. മെഷീനിൽ വീൽ ഉള്ളതു കൊണ്ട് ഏതു സൈഡിലെക്കും വലിച്ചുകൊണ്ട് പോകാവുന്നതും ആണ് . Thank you for your feedback.

  • @jishaebin5244
    @jishaebin5244 7 หลายเดือนก่อน +1

    Daily ethra hours use cheyam

    • @Darronspettechworld
      @Darronspettechworld  7 หลายเดือนก่อน

      ഇടക്ക് മെഷീനിനു break കൊടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മെഷീൻ over heating ആകും.

    • @jishaebin5244
      @jishaebin5244 7 หลายเดือนก่อน +1

      Thank u sir, current bill koodu vo daily use cheythal

    • @Darronspettechworld
      @Darronspettechworld  7 หลายเดือนก่อน +1

      @@jishaebin5244 മെഷീൻ എത്രെ നേരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

    • @jishaebin5244
      @jishaebin5244 7 หลายเดือนก่อน +1

      Thank u sir

    • @Darronspettechworld
      @Darronspettechworld  7 หลายเดือนก่อน

      @@jishaebin5244 1200W പവർ ഉള്ള motor ആണ് മെഷീനിന്റേത്, അതുകൊണ്ടാണ് പറഞ്ഞത് എത്രെ നേരം ഉപയോഗിക്കുന്നതിനെ ആശ്രയിച്ചിരിക്കും പവർ consumption ആകുന്നത്. Thank you for your feedback.

  • @anilkrbro
    @anilkrbro ปีที่แล้ว +1

    Nice demonstration 👌👌👌

  • @MASQxRayPan
    @MASQxRayPan ปีที่แล้ว +1

    Hi bro, how's the product after 10 months of use. Any advise for a new buyer

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว +1

      Halo bro🖐,Vaccum cleaner still working perfectly.Advice for new vaccum cleaner buyer, Follow the product operational instructions that's it👍, Thank you for your feedback.

  • @kjjkkj8844
    @kjjkkj8844 ปีที่แล้ว +1

    ഈ മോഡലിന് cordless. ഉണ്ടോ

  • @muralipm654
    @muralipm654 ปีที่แล้ว +1

    Charging time???

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      It is not battery powered.works on alternating current (AC)

  • @soniya8744
    @soniya8744 หลายเดือนก่อน +1

    Ethintw dust bag miss ayi egane vagikum?

    • @Darronspettechworld
      @Darronspettechworld  หลายเดือนก่อน

      @@soniya8744 customer care നമ്പറിലേക്ക് വിളിച്ചു ചോദിക്കൂ, നമുക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ ലഭിക്കും.

  • @LaxiusOne
    @LaxiusOne 2 ปีที่แล้ว +1

    Hepa filter undo?

  • @anuzchithira8807
    @anuzchithira8807 ปีที่แล้ว +1

    Good presentation

  • @alameen7251
    @alameen7251 2 หลายเดือนก่อน +1

    Njn aadyam aai medikn pokuanu...bro ethil reusable dust bag ennale parayune...epozhoke ethu bag replace cheyanm...

    • @Darronspettechworld
      @Darronspettechworld  2 หลายเดือนก่อน +1

      @@alameen7251 ഉപയോഗിച്ച് കൊണ്ടിരിക്കുന്ന dust bag ഫുൾ ആകുമ്പോൾ. മെഷീനിലെ ഒരു ഇൻഡിക്കേറ്റർ നോക്കി dust bag clean ചെയ്യുവാൻ സമയമായി എന്ന് മനസ്സിലാക്കാവുന്നതാണ്, vacuum കുറയുമ്പോഴും dust bag clean ചെയ്ത് തിരിച്ചിടാം,ഞാൻ മെഷീൻ കുറെ നാളായി ഉപയോഗിച്ചുവരുന്നു മെഷീനിന്റെ കൂടെ കിട്ടിയ dust ബാഗുകൾ തന്നെയാണ് ഇപ്പോഴും use ചെയ്യുന്നത്, dust bag അത്രെ പെട്ടെന്നു damage ആകുകയും ഇല്ല.

    • @alameen7251
      @alameen7251 2 หลายเดือนก่อน +1

      @@Darronspettechworld tq bro

    • @Darronspettechworld
      @Darronspettechworld  2 หลายเดือนก่อน

      Welcome bro☺️.

    • @alameen7251
      @alameen7251 หลายเดือนก่อน +1

      ​@@DarronspettechworldBro power switch nte opposite aai vere oru switch undalo athu ntinu ullatanh

    • @Darronspettechworld
      @Darronspettechworld  หลายเดือนก่อน

      @@alameen7251 മെഷീനിന്റെ power cord wire ന്റെ winder switch ആണ്, cord wire manual ആയി പുറത്തേക്ക് വലിച്ചെടുക്കാം, wire ൽ നിശ്ചിത marking വരെ വലിച്ചെടുക്കാം, മെഷീനിന്റെ ഉപയോഗത്തിന് ശേഷം cord wire winder switch ൽ press ചെയ്തു പിടിച്ചാൽ power cord wire തനിയെ മെഷീനിനുള്ളിലേക്ക് ചുറ്റിയെടുക്കും.

  • @mporganicgardening5236
    @mporganicgardening5236 2 ปีที่แล้ว +1

    Nice information my new friend

  • @vipinsk5780
    @vipinsk5780 ปีที่แล้ว

    Dust നന്നായി വലിക്കുമോ

  • @vinayasudheesh5452
    @vinayasudheesh5452 2 ปีที่แล้ว +1

    Thank you for the information

  • @devadaskm2618
    @devadaskm2618 ปีที่แล้ว +1

    Bro ithu vaangi 1 weak aai but ippo air slow aaitta valikkunne solution ariyoo😢. Pls reply 🙏

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      Dust Bag ക്ലീൻ ചെയ്തു നോക്കിയോ?

    • @devadaskm2618
      @devadaskm2618 ปีที่แล้ว

      @@Darronspettechworld aa bro

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      @@devadaskm2618Dust Bag ക്ലീൻ ചെയ്തു നോക്കിയിട്ടും മെഷീനിന്റെ suction power തീരെ കുറവാണെങ്കിൽ product customer care നമ്പറിൽ വിളിച്ചു complaint പറയുക.

  • @ammusudheer7437
    @ammusudheer7437 2 ปีที่แล้ว +1

    Rate

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว +1

      Click the video description there you will get flipcart link and check the latest price. Thank you for your feedback.

    • @ammusudheer7437
      @ammusudheer7437 2 ปีที่แล้ว +1

      @@Darronspettechworld thank you so much 🥰

  • @rameesnazar3350
    @rameesnazar3350 2 ปีที่แล้ว +2

    parts pinneed vangan kittumo

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว +1

      അതെ കിട്ടും

    • @its.me.ragesh
      @its.me.ragesh ปีที่แล้ว +1

      @@Darronspettechworld locally shops il kittumo

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว +1

      @@its.me.ragesh ലോക്കൽ ഷോപ്പുകളിൽ ഈ കമ്പനിയുടെ vacuum ക്ലീനറുകൾ ലഭ്യമാണ്, പക്ഷെ എല്ലാ മോഡലുകളും ഉണ്ടാകണം എന്നില്ല. അന്വേഷിച്ചെങ്കിലേ അറിയുവാൻ സാധിക്കു.

    • @its.me.ragesh
      @its.me.ragesh ปีที่แล้ว +1

      @@Darronspettechworld parts nte karyam ആയിരുന്നു ചോദിച്ചത്
      Like motor , hose etc

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว +1

      @@its.me.ragesh പ്രോഡക്ടിസ്ന് on site service കമ്പനി തരുന്നുണ്ട്, അപ്പോൾ എല്ലാ spare പാർട്ടുകളും ലോക്കൽ ഷോപ്പുകളിലും, ഓൺലൈൻ ഷോപ്പുകളിലും കിട്ടുമോ എന്നു അറിയില്ല.

  • @aafthabmn2306
    @aafthabmn2306 3 หลายเดือนก่อน +1

    അനായാസം 10 വട്ടം

    • @Darronspettechworld
      @Darronspettechworld  3 หลายเดือนก่อน

      @@aafthabmn2306 ആദ്യമായി താങ്കളോട് നന്ദി പറയുന്നു 10മിനിറ്റോളം ഉള്ള വീഡിയോയിൽ ഈ വാക്ക് 10 പ്രാവശ്യം ഞാൻ പറഞ്ഞിട്ട് ഉണ്ടെന്നു എനിക്ക് പോലും അറിയില്ലായിരുന്നു, മാത്രമല്ല ഫുൾ വീഡിയോ കണ്ടതിനും ☺️,തെറ്റ് മാത്രം ചൂണ്ടി കാട്ടിയ താങ്കളുടെ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ☺️.

  • @sufanaanas6687
    @sufanaanas6687 2 หลายเดือนก่อน +1

    ഇതിൻറെ ഏതെങ്കിലും parts complaint വന്നാൽ ആമസോണിൽ വാങ്ങാൻ കിട്ടുമോ

    • @Darronspettechworld
      @Darronspettechworld  2 หลายเดือนก่อน +1

      @@sufanaanas6687 മൂന്നര വർഷത്തിന് മുകളിലായി ഞാൻ ഈ മെഷീൻ ഉപയോഗിക്കുന്നു, ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, മെഷീനിന്റെ ചില സാധനങ്ങൾ ഓൺലൈനിൽ വാങ്ങുവാൻ കിട്ടും, കൂടാതെ product related complaint customer care നമ്പറിലേക്ക് വിളിച്ചു register ചെയ്താൽ company service assistance ഉം നൽകും.

  • @rohith9102
    @rohith9102 2 ปีที่แล้ว +1

    👍

  • @prasanthpremji9996
    @prasanthpremji9996 2 ปีที่แล้ว +3

    Bad service experience

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว

      I haven't, my machine is working perfectly right from the it's purchase.

  • @Rahulrasmeeram
    @Rahulrasmeeram ปีที่แล้ว

    ഫാനിന്റെ മുകളിൽ എങ്ങനെ dust കളയും? 🤔

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      ന്യായമായ ചോദ്യം, ഫാനിന്റെ ലീഫ് ക്ലീൻ ചെയ്യുമ്പോൾ ശ്രെദ്ധിച്ചിട്ടുണ്ടാവും അതിന്റെ അരികത്താകും ഏറ്റവും കൂടുതൽ പൊടി അടിഞ്ഞു കൂടുന്നത്,താഴെ നിന്നുകൊണ്ട് ലീഫിന്റെ മുകളിൽ ക്ലീൻ ചെയ്യണം എങ്കിൽ ഈ vacuum ക്ലീനറിനു പ്രത്യേകം accessori വരുന്നില്ല, അതുപോലെ accessori ഉള്ള vacuum ക്ലീനർ മാർക്കറ്റിൽ കാണും, അല്ലെങ്കിൽ ഒരു സ്റ്റെപ് ലാഡർ ഉപയോഗിച്ച് ഈ vacuum ക്ലീനറിന്റെ crevice nozzle വെച്ചു ക്ലീൻ ചെയ്തെടുക്കാം. Thank you for your feedback.

  • @princyjomy382
    @princyjomy382 8 หลายเดือนก่อน +1

    Njagal ninnu medichu

  • @ajithantony3454
    @ajithantony3454 2 ปีที่แล้ว +1

    Pet hair remove cheyan patumo?

    • @Darronspettechworld
      @Darronspettechworld  2 ปีที่แล้ว +1

      Thanku for your feedback.ബ്രോ ഇതു ഗാർഹിക ഉപയോഗത്തിന് എല്ലാം കൊള്ളാം.

  • @athulraj8094
    @athulraj8094 8 หลายเดือนก่อน +1

    machine sound kuduthal aano ennu nokaan review nokkaan vanna elaavan maarum aa portion mathram music ittu konachekunne🤣🤣🤣

    • @Darronspettechworld
      @Darronspettechworld  8 หลายเดือนก่อน

      ബൈക്കുകളിലെ two stroke, four stroke engines ന്റെ കാര്യം പോലെ ആണോ സഹോദരൻ vacuum cleaner മേടിക്കാൻ പോകുന്നത്, മെഷീനിന്റെ capacity കൂടുന്നതിനു അനുസരിച്ചു മെഷീൻ produce ചെയ്യുന്ന ശബ്ദത്തിലും, vacuum ലും വ്യത്യാസം വരും, vacuum cleaner കൾ അത്യാവശ്യം ശബ്ദം ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് vacuum cleaner മേടിക്കാൻ plan ഉള്ളപ്പോൾ മെഷീനിന്റെ size, watts, vacuum, brand, പിന്നെ പോക്കറ്റിനു താങ്ങുമോ എന്നീ കാര്യങ്ങൾ ശ്രെദ്ധിച്ചോളു.

  • @55555habeeb
    @55555habeeb ปีที่แล้ว +1

    Medichu 👍🏻😊

    • @Darronspettechworld
      @Darronspettechworld  ปีที่แล้ว

      Good, follow the product operational instruction manual.

  • @sindhup1732
    @sindhup1732 7 หลายเดือนก่อน +1

    Backil ninnm hot air varunnu... Why is it so

    • @Darronspettechworld
      @Darronspettechworld  7 หลายเดือนก่อน

      വായു, ചലിക്കുമ്പോൾ, കംപ്രസ്സുചെയ്യുന്നു, അങ്ങനെ വായുവിൻ്റെ താപനില ഉയരുന്നു.ദീർഘനേരം ഉപയോഗിക്കുമ്പോൾ motor ചൂടാകും,normal heat സാദാരണമാണ്,continue മെഷീൻ on ചെയ്തു വെക്കാതിരിക്കുക (15min കൂടുതൽ )ഇത് over heating ന് കാരണമാകും,ഇടക്ക് മെഷീനിനു break കൊടുക്കുക.

  • @aarchaachu2904
    @aarchaachu2904 หลายเดือนก่อน

    Dustbagfi

    • @Darronspettechworld
      @Darronspettechworld  หลายเดือนก่อน

      @@aarchaachu2904 ചോദ്യം വ്യക്തമല്ല, (question is not clear)

  • @UshaUnni-xh7hj
    @UshaUnni-xh7hj 4 หลายเดือนก่อน +1

    ᘜOOᗪ ᗴ᙭ᑭᒪᗩᑎᗩTIOᑎ ❤