Dr please help me Dr... My face showing aging signs..... Please suggest me Arishtam, rasayana or gritham, tablets (tribhala ashwagandha) and oil for massage pls Dr please give me a reply
Dr ente kuttikk 2years aayi avalde face color und but body nalla Dark aann naalpamaram oilaann use cheyyunnath .body color change aavan nthacheyyukka pls replay
മാം. സ്ത്രീകളുടെ ശരീരപുഷ്ടിക്കും സൗന്ദര്യത്തിനും ഉള്ള ഒരു മരുന്ന് പറഞ്ഞു തരുമോ ? Please dr. ഇത്രവിഷദമായി പറഞ്ഞു തരുന്നതു കൊണ്ടാണ് ഡോ. ഇത്രയും വിശ്വാസം. ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു
ശുദ്ധമായ Virgin coconut oil ഈ തുകക്ക് എങ്ങനെയാണ് തരാൻ സാധിക്കുന്നത്. സാധാരണ coconut oil അല്ലെങ്കിൽ mineral oil ൽ fragrance mix cheythal മാത്രമേ ഈ വിലക്ക് ഇത് കൊടുക്കാൻ സാധിക്കുള്ളു. ഇതരത്തിലുള്ള ഉത്പന്നങ്ങൾ ചർമ്മ രോഗങ്ങളും മുടി കോഴിചിലേക്കും നയിക്കുന്നു. പണ്ട് കോട്ടക്കൽ ഉത്പാന്നങ്ങളോട് ഒരു വിശ്വാസ്യത ഉണ്ടായിരുന്നു എന്ന് അത് നഷ്ടമായിരിക്കുന്നു. വീട്ടിൽ സാധാരണയായ് ഉണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ അഥവാ virgin coconut oil ആണ് കുട്ടികളുടെ ചാർമ്മത്തിന് ഏറ്റവും അത്യുത്തമം.
ഉരുക്ക് വെളിച്ചെണ്ണയും വിർജിൻ കോക്കനട്ട് ഒയിലും തമ്മിൽ വല്യെ വെത്യാസം ഉണ്ട്. വിർജിൻ കോക്കനട്ട് ഓയിൽ ചൂടാക്കാതെ ഉണ്ടാക്കുന്നതാണ്. ഇതാണ് ഏറ്റവും കൂടുതൽ antioxidant കൾ ഉളള വെളിച്ചെണ്ണ. കുട്ടികളുടെ സ്കിന്നിനും ഏറ്റവും അനുയോജ്യം ഇതാണ്. പിന്നെ വില , ആര്യ വൈദ്യശാല പൈസക്ക് വേണ്ടി ക്വാളിറ്റി കുറക്കും എന്ന് തോന്നുന്നില്ല. അവരുടെ ലാഭം ഒരാൾക്കു പോലും എടുക്കാൻ പറ്റില്ല. ഇത് ഒരു നോൺ പ്രോഫിറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആണ്. അവർക്ക് ക്വാളിറ്റി മരുന്നുകളിൽ മായം ചേർത്തത് കൊണ്ട് ഒന്നും നേടാൻ ഇല്ല. പിന്നെ വിർജിൻ കോക്ക്‌നട്ട് ഓയിൽ ആമസോണിൽ നമ്മുടെ സർക്കാരിൻ്റെ സ്ഥാപനമായ റബ്കോ വരെ 1 ലിറ്ററിന് 550 രൂപക്ക് വിൽക്കുന്നുണ്ട്, ബൾക്ക് വാങ്ങിക്കുമ്പോൾ എന്തായാലും ഇതിലും കുറയുമല്ലോ. ആലോചിച്ചാൽ മനസ്സിലാവില്ല? കാര്യം അറിയാതെ അവരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ എന്ന് ഒന്ന് കൂടി ചിന്തിക്കൂ.
Bureau of Indian Standards (BIS) പ്രകാരമാണ് ആര്യ വൈദശാലയിൽ എണ്ണകൾ (Coconut oil/Virgin coconut oil/sesame oil/castor oil etc) എടുക്കുന്നത്. അതുപോലെ മരുന്നുകൾ API (Ayurvedic Pharmacopia of India) യിൽ പറഞ്ഞിരിക്കുന്ന Standard കൾ അനുസരിച്ചുമാണ്. എല്ലാ raw materials ഉം ആവശ്യമായ quality test കൾ ചെയ്ത് അത് നല്ല quality യാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് വൈദ്യശാല മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതായത് മരുന്നിൻ്റെ quality യിൽ ഒരിക്കലും വൈദ്യശാല compromise ചെയ്യാറില്ല. അതു കൊണ്ട് തന്നെ വൈദ്യശാലയുടെ ഏത് ഉത്പന്നങ്ങളും സധൈര്യം ഉപയോഗിക്കാവുന്നതാണ്.
2 year aayi njn kottakkal brand aanu use cheyyunnathu.. It's amazing... Iniyum new products details share cheyyane doctor
Do kottakal aryaveda shala in kochi near bharat mata clg provide body massage for 1 day? Can we buy ayurvedic oil without dr. prescription?
can u suggest any ayurvedic product for lip pigmentation
Waiting for face packs
Kuttikal kk alargy kk kollamo
Hi
Dr
Anikku oru samshayam und onnu paranju tharana plz...
nimbapatradi churnam
Anthinanu upayokikkunat
Mukathu purattan pattumo
Dineshavalyatdhi oil ne kurich oru vidio cheyyumo
തീർച്ചയായും.....സമീപ ഭാവിയിൽ ചെയ്യുന്നതാണ്..pls wait ...
Parfum is an ingredient which is generally harmful. Do you have any view on this ingredient used in this baby oil ?
Kuttikalude mudi nannayi valaran eth ennayanu use cheyya ? Onn paranju tharu
Good information,👍
Body pigmentation nu vendi oru video cheyyamo( hormonal pigmentation)?
Anta kunjine 1 ara masam ayi. Avalada dahathe romam kuduthal unde.. Athe okka pozhiju pokan e oil thachal mathiyo.. Majal ullathe konde ethe babyke hair il thakan pattumo... Pls reply
Veetil enna kaachumbol (karivepp thulasi kuuvalam ila Chemparathy ila poov mott).. Koode pashum Paal cherkum.. Ath enthina Paal aakunath.. Nallatano Paal cherkunath pls repl Dr
Hi madam afterdelivery treatment ne kurichoru vedio idamo
Hi doctor... Is it safe to use lakshadi keram on face? Does it causes the eyelashes & eyebrows to fall out when used for a longer time period?
Can you suggest a best hair oil for toddler girl
Dr nte hair ipppl nalla mattamunallo
Super ayittunde enta secret
Ayurvedam
@@dr.anjanadevi.s6613 share cheyyam pls
@@dr.anjanadevi.s6613 share cheyyane.
Dr please help me Dr... My face showing aging signs..... Please suggest me Arishtam, rasayana or gritham, tablets (tribhala ashwagandha) and oil for massage pls Dr please give me a reply
You need a consultation...
Ashoka poov oil kittan valla vazhiyum undo
Njanum use cheyunnundu
Result undo
Dr ente kuttikk 2years aayi avalde face color und but body nalla Dark aann naalpamaram oilaann use cheyyunnath .body color change aavan nthacheyyukka pls replay
Turmeric cherkana kond aan kuttykalk use cheyamo
Very nice presentation..dr
Thank you 😊
Good information
Dr, കുട്ടികൾ പ്രായമാകുന്പോൾ അവർക്ക് കൊടുക്കുന്ന food, മരുന്നുകൾ, എന്നിവയെ കുറിച്ച് പെട്ടന്ന് ഒരു വീഡിയോ ചെയ്യാമോ pls....
എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്..? Can you make it clear pls..
@@dr.anjanadevi.s6613 12, 13 വയസുള്ള പെൺകുട്ടികളുടെ കാര്യമാ.. ഞാൻ ഉദ്ദേശിച്ചത. Dr.
Njan ente kunjinu use cheyyunnundu. Super product ani doctor
Niram koodunnundo ee oil use cheyumpol.
Niram vekkubnundo anjali
@@priyasivaprasad8706 undo
@@sulafa.k6069 njan use cheythapol niram kurayunnapole thonni kuttik so apol thanne nirthy. Orupakshe thudarnnu thechal ee paranja mattam varumayirikum.
@@priyasivaprasad8706 oru bottle full use aakiyo
Ithu prayam kudiyavark use cheyyamo
ചെയ്യാം......
Doctor,baby hair growthin ഉപയോഗിക്കാൻ ഏത് oil ആണ് നല്ലത്
Dr. ആൺകുഞ്ഞുങ്ങൾക്ക് use ചെയ്യാൻ പറ്റുന്ന മഞ്ഞൾ ചേർന്നിട്ടില്ലാത്ത സോപ്പ് വേണം.
Hi madam മോൾക് driskin നല്ലോണം ഉണ്ട് babyoil തേച്ചാൽ മാറുമോ
Abroad ulla 5 year old child n use cheyyan patto
Yes
Ee oil kuttikaludey hair yil use cheyamo??
മഞ്ഞൾ ഉള്ളതുകൊണ്ട് ചോദിച്ചതാണ്
Medical shopil ee oil kitumo
New born babies nu use cheyyamo
Online shopping ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ ചെയ്യണം എന്നു പറഞ്ഞു തരണം
Dr, eth baby boys num baby girls num thekkamo?
Turmeric ഉള്ളത് കൊണ്ട് തലയിൽ thekkamo???
മാം. സ്ത്രീകളുടെ ശരീരപുഷ്ടിക്കും സൗന്ദര്യത്തിനും ഉള്ള ഒരു മരുന്ന് പറഞ്ഞു തരുമോ ? Please dr. ഇത്രവിഷദമായി പറഞ്ഞു തരുന്നതു കൊണ്ടാണ് ഡോ. ഇത്രയും വിശ്വാസം. ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു
Mam.. തല വിയർത്തിരിക്കുമ്പോൾ എണ്ണ തേച്ചു കുളിക്കാമോ.. വർക്ക് ഔട്ടിനു ശേഷം 15 മിനിറ്റ് ഗാപ് നൽകി എണ്ണ തേക്കാമോ
👍👍👍
Nice
Ithinta price athraya
Kunjungalkkulla kanmashi eppozhaanu irakkuka?
സമീപ ഭാവിയിൽ
@@dr.anjanadevi.s6613 baby powderum baby kajalum pratheekshikkunnu
Dr. മാലിത്യാദി എണ്ണ കുട്ടികൾക് ഉപയോഗിക്കാമോ.10 വയസ് കഴിഞ്ഞ കുട്ടിയാണ്.
Super
Baby cream undo?
ശുദ്ധമായ Virgin coconut oil ഈ തുകക്ക് എങ്ങനെയാണ് തരാൻ സാധിക്കുന്നത്. സാധാരണ coconut oil അല്ലെങ്കിൽ mineral oil ൽ fragrance mix cheythal മാത്രമേ ഈ വിലക്ക് ഇത് കൊടുക്കാൻ സാധിക്കുള്ളു. ഇതരത്തിലുള്ള ഉത്പന്നങ്ങൾ ചർമ്മ രോഗങ്ങളും മുടി കോഴിചിലേക്കും നയിക്കുന്നു. പണ്ട് കോട്ടക്കൽ ഉത്പാന്നങ്ങളോട് ഒരു വിശ്വാസ്യത ഉണ്ടായിരുന്നു എന്ന് അത് നഷ്ടമായിരിക്കുന്നു. വീട്ടിൽ സാധാരണയായ് ഉണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ അഥവാ virgin coconut oil ആണ് കുട്ടികളുടെ ചാർമ്മത്തിന് ഏറ്റവും അത്യുത്തമം.
ഉരുക്ക് വെളിച്ചെണ്ണയും വിർജിൻ കോക്കനട്ട് ഒയിലും തമ്മിൽ വല്യെ വെത്യാസം ഉണ്ട്. വിർജിൻ കോക്കനട്ട് ഓയിൽ ചൂടാക്കാതെ ഉണ്ടാക്കുന്നതാണ്. ഇതാണ് ഏറ്റവും കൂടുതൽ antioxidant കൾ ഉളള വെളിച്ചെണ്ണ. കുട്ടികളുടെ സ്കിന്നിനും ഏറ്റവും അനുയോജ്യം ഇതാണ്. പിന്നെ വില , ആര്യ വൈദ്യശാല പൈസക്ക് വേണ്ടി ക്വാളിറ്റി കുറക്കും എന്ന് തോന്നുന്നില്ല. അവരുടെ ലാഭം ഒരാൾക്കു പോലും എടുക്കാൻ പറ്റില്ല. ഇത് ഒരു നോൺ പ്രോഫിറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആണ്.
അവർക്ക് ക്വാളിറ്റി മരുന്നുകളിൽ മായം ചേർത്തത് കൊണ്ട് ഒന്നും നേടാൻ ഇല്ല. പിന്നെ വിർജിൻ കോക്ക്‌നട്ട് ഓയിൽ ആമസോണിൽ നമ്മുടെ സർക്കാരിൻ്റെ സ്ഥാപനമായ റബ്കോ വരെ 1 ലിറ്ററിന് 550 രൂപക്ക് വിൽക്കുന്നുണ്ട്, ബൾക്ക് വാങ്ങിക്കുമ്പോൾ എന്തായാലും ഇതിലും കുറയുമല്ലോ. ആലോചിച്ചാൽ മനസ്സിലാവില്ല?
കാര്യം അറിയാതെ അവരെ കുറ്റപ്പെടുത്തുന്നത് ശരിയാണോ എന്ന് ഒന്ന് കൂടി ചിന്തിക്കൂ.
Bureau of Indian Standards (BIS) പ്രകാരമാണ് ആര്യ വൈദശാലയിൽ എണ്ണകൾ (Coconut oil/Virgin coconut oil/sesame oil/castor oil etc) എടുക്കുന്നത്. അതുപോലെ മരുന്നുകൾ API (Ayurvedic Pharmacopia of India) യിൽ പറഞ്ഞിരിക്കുന്ന Standard കൾ അനുസരിച്ചുമാണ്. എല്ലാ raw materials ഉം ആവശ്യമായ quality test കൾ ചെയ്ത് അത് നല്ല quality യാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് വൈദ്യശാല മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതായത് മരുന്നിൻ്റെ quality യിൽ ഒരിക്കലും വൈദ്യശാല compromise ചെയ്യാറില്ല. അതു കൊണ്ട് തന്നെ വൈദ്യശാലയുടെ ഏത് ഉത്പന്നങ്ങളും സധൈര്യം ഉപയോഗിക്കാവുന്നതാണ്.
ഇത് കുട്ടികളുടെ മുഖത്ത് use ചെയ്യാമോ
Ith after bath massage oil ayi use cheyyamo..
ഉപയോഗിച്ച് നോക്കാവുന്നതാണ്...
Ok...try cheyyam...Thanks😊
@@Leyam-Happy-Diaries അങ്ങനെ തേച്ചിട്ട് വല്ല മാറ്റവും ഉണ്ടായിരുന്നോ... ഞാൻ എന്റെ വാവക്ക് 2മാസം കൊണ്ട് അങ്ങനെയ തേക്കാർ അവന് ഇപ്പൊ 10 month ആയി
@@najmakabeer6140 njan epozhum molk thekunnund....Skin dry aavunnilla eth thech thudagiyath muthal..churukathil oru glow ind use cheyyumpo..nalla smell aanu...pettannu kuppi kaali aavum.ath aanu preshnam...😊
@@Leyam-Happy-Diaries tanx dear ❤️
10 mnt prayam aaya kuttikalk upayogikkam patto
Yes
@@dr.anjanadevi.s6613 thalayil thekkan pattumo
Can use for kid 7+?
Yes
Dr...new born baby kku ee baby oil use cheyamo?
Result undo
Thalayil thekamo?
Yes
ഇത് ആൺകുട്ടികൾക്ക് യൂസ് ചെയ്യാൻ പറ്റുമോ
Yunjani oil undo ഇതേ same
Baby powder undo dr..
ഇപ്പോൾ ഇല്ല....
Namaste doctor, can this be used for new born baby massage?
Yes
New babyku ee oil use cheyyamoo
Ithu valiyavark use cheyyamo
ചെയ്യാം