'ശബരിമലയിൽ ഈ സീസണിൽ 86 കോടി അധിക വരുമാനം', ചരിത്ര നേട്ടമെന്ന് ദേവസ്വം ബോർഡ് | Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • 'ഈ സീസണിൽ ശബരിമലയിലെത്തിയത് 55 ലക്ഷത്തോളം പേർ, വരുമാനത്തിൽ 86 കോടി രൂപയുടെ ചരിത്ര വർദ്ധന'; വിഷുക്കാലത്ത് 50ലധികം രാജ്യങ്ങളിലെ പ്രതിനിധികളെ വിളിച്ചുചേർത്ത് 'ആ​ഗോള അയ്യപ്പ സം​ഗമം' നടത്താൻ പദ്ധതിയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്
    #sabarimalatemple #Sabarimala #Sannidhanam #travancoredevaswomboard #lordayyappa #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 4

  • @DasanDas-yg6ct
    @DasanDas-yg6ct 5 วันที่ผ่านมา +7

    എന്ത് മരാമത്ത് ആണ് ശബരിമലയിൽ ചെയ്തത് ഒന്ന് പറയാമോ

  • @JoshkumarViswanathan
    @JoshkumarViswanathan 5 วันที่ผ่านมา +3

    സർക്കാരിന് സന്തോഷം ആയല്ലോ... അടിപൊളി ഒരു തുണ്ടു പേപ്പറിൽ എല്ലാ വായിച്ചു... ജനങ്ങളെ പറഞ്ഞു കേൾപ്പിച്ചു.. എല്ലാം കോടി.. ലക്ഷം, ആയിരം ഇല്ല..😅.. ബാക്കി.. 😏.. എന്നും തുറക്കണം അതാണ് കാര്യം... ഭക്തി പിഴിയണം അതാണ്... അയ്യപ്പന്റെ പേരിൽ യാത്ര.. അറിയാം.. കേരള സഭ പോലെ അയ്യപ്പ ആഗോള സഭ... എന്നിട്ട് മതില് പണിയാൻ അല്ലെ

  • @1_വിശാഖ്
    @1_വിശാഖ് 5 วันที่ผ่านมา

    നല്ലൊരു മഴ പെയ്താൽ കയറി നില്കാൻ പോലും അവിടെ ഒരു സൗകര്യം ഇല്ല... കുഞ്ഞുങ്ങളും മാളികപ്പുരങ്ങളും അയ്യപ്പന്മാരും മണിക്കൂറുകളോളം മഴ നനഞ്ഞു നില്കുന്നത് അവിടുത്തെ 41 ദിവസത്തെ ഡ്യൂട്ടിയിൽ ഞാൻ കണ്ടതാണ്.... സ്വാമി ശരണം 🙏

  • @travelrootz
    @travelrootz 6 วันที่ผ่านมา +2

    കുളമാക്കാൻ സന്ഘികൾ മാക്സിമം നോക്കി പക്ഷെ സർക്കാർ 🔥🔥