Prime Debate: Himachal Pradesh പോലുള്ള സംസ്ഥാനങ്ങളിൽ BJP അർഹിച്ച തിരിച്ചടി നേടി" :Sreejith Panicker

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Prime Debate: Ayodhyaയില്‍ രാമന്‍റെ അനുഗ്രഹം കിട്ടിയത് പോലെ ബദരിനാഥില്‍ വിഷ്‌ണുവിന്‍റെയും അനുഗ്രഹം തങ്ങള്‍ക്ക് ലഭിച്ചതായി യുവ Congress നേതാവ് Nitant Singh Nitin. രാജ്യത്തെ 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിലും കോണ്‍ഗ്രസ് വിജയം നേടിയതിന്‍റെ ആഹ്ലാദം പങ്കുവെച്ച് സ്ഥാപിച്ച പോസ്റ്ററിലാണ് യുവ നേതാവ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ Uttar Pradeshലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി Lakhpat Singh Batolaയുടെ വിജയത്തെയാണ് പോസ്റ്ററില്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യാ തൊട്ട് പുറകെ Rahul Gandhiയും, Mallikarjun Khargeയും അത്യഹ്ളാദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഉപതെരഞ്ഞെടുപ്പ് ഫലം BJPക്ക് തിരിച്ചടി ഉണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല. INDIA Allianceന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം എന്താണ്, ഭാവി തെരഞ്ഞെടുപ്പുകളുടെ ഭാഗദേയം നിർണയിക്കുന്ന ഒന്നായി ഈ 13 സീറ്റുകളിലെ ഫലത്തെ നോക്കിക്കാണാനാകുമോ?
    #primedebate #indiaalliance #sreejithpanicker #rahulgandhi #pmmodi #malayalamnews #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 177

  • @sajeevvg1096
    @sajeevvg1096 หลายเดือนก่อน +55

    കാലുമാറ്റക്കാരെ ജനങ്ങൾ കൈകാര്യം ചെയ്തു എന്ന് മനസ്സിലാക്കുന്നു

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +2

      😂😂😂😂 കോമഡി

    • @harikumarm535
      @harikumarm535 หลายเดือนก่อน

      Athae.Kalu Mattakarudae Kalu Janam Vetti HP yil.BJP Nariya Lotus Operation Nadathi.PanikeraevNingal Parayunnathu Pola Alla.Janam INDIA Munnani ikku Oppam.Panicker Ningalikku Kanam.Ithu BJzP yudae Muttan Tholvi Thannae.Ningsl Bharna Gadanyude Chila Page kal Eduthu Kanichu Janangalae Thettu Theripichu.Ningal ikku Mappilla Mr.Panicker

    • @Mhdind
      @Mhdind หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂 enthooo enganeee

  • @roshancherian7923
    @roshancherian7923 หลายเดือนก่อน +42

    മത വികാരം എല്ലാക്കാലത്തും നിലനിർത്താൻ കഴിയില്ല

    • @harikumarm535
      @harikumarm535 หลายเดือนก่อน

      @@roshancherian7923 Yes Yes Yes.Athu Kondu Anu INDIA Munnani undayathu.INDIA People are With INDIA Munnani.Thrissuril ChilanChrisvSanfhikal Suresh Gopi kku Vote Cheythu.That is the reason for Suresh Gopi's Victory

  • @sojajose9886
    @sojajose9886 หลายเดือนก่อน +56

    വർഗ്ഗീയ വാദം ഇന്ത്യ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകില്ല

    •  หลายเดือนก่อน +1

      😂

    •  หลายเดือนก่อน +2

      പോകും മാഷേ അത് മുസ്ലിം വർഗീയതക്കു മതേതര മുഖം കിട്ടുന്നുണ്ട്.... ഇവിടൊക്കെ കാണണം.. ഇത്ര ഒക്കെ ആയിട്ടും പഠിച്ചില്ലേ

    • @user-cm7tx7pw2g
      @user-cm7tx7pw2g หลายเดือนก่อน

      മാണി, ജോസഫ്, ജേക്കബ് കോൺഗ്രസുകാർ എങ്ങനെ ജയിക്കുന്നു വർഗ്ഗീയ വാദം ഇല്ലെങ്കിൽ

    • @harikumarm535
      @harikumarm535 หลายเดือนก่อน

      @@sojajose9886 Yes Yes Yes

  • @pushpang7140
    @pushpang7140 หลายเดือนก่อน +7

    ബംഗാളിൽ ബിജെപി തോറ്റുവെന്ന് പറ. മമത ഇന്ത്യാ സഖ്യമല്ലയെന്ന് എല്ലാവർക്കും അറിയാം. പക്ഷെ ബിജെപിക്ക് എതിരാണല്ലോ. ശ്രീജിത്തിന് ബിജെപിയുടെ പരാജയം അംഗീകരിക്കാൻ വയ്യ.

  • @joshyignatious
    @joshyignatious หลายเดือนก่อน +7

    പറയുമ്പോൾ ഉള്ളിയെ മനസ്സിൽ കാണു പണിക്കരെ എനർജി കിട്ടും?

  • @user-iu3qc6dr7n
    @user-iu3qc6dr7n หลายเดือนก่อน +2

    ഉയർച്ചയിൽ മുന്നോട്ട് പോകുമ്പോൾ ആരായാലും അഹങ്കരിക്കരുത് ഈശ്വരനെ മറക്കരുത് ഉയർത്തി കൊണ്ട് വന്ന പേരും പ്രശസ്തിയും എല്ലാം തകർന്നടിയും അതുകണ്ടു സന്തോഷിക്കാൻ ഒരുപാട് പേരുണ്ട് നമുക്ക് ഒന്നാമത് ആകേണ്ട ധർമം ജയിക്കട്ടെ

  • @harikumarm535
    @harikumarm535 หลายเดือนก่อน +9

    Sanghi Panicker

    • @sanub4830
      @sanub4830 หลายเดือนก่อน +1

      Sudapi vasanth

  • @sajeebvazhimukku4482
    @sajeebvazhimukku4482 หลายเดือนก่อน +6

    ഏറ്റവും വലിയ വർഗീയവാദിയാണ് ഈ പറയുന്നത് ശ്രീജിത്ത് പണിക്കർ
    സ്വന്തം ലേബൽ പോലും പറയാൻ കഴിയാത്ത പുള്ളിക്കാരൻ

    •  หลายเดือนก่อน +1

      ശരിയായ മതേതര വാദി നിങ്ങൾ ആണ് 😂😂

  • @satheeshkumar4571
    @satheeshkumar4571 หลายเดือนก่อน +21

    ഹിന്ദുത്വ പാർട്ടിയെന്ന പേരും പേറി നടക്കുന്ന BJP ഹിന്ദുക്കൾക്ക് മാത്രമായി ഒന്നും ചെയ്യുന്നില്ല...അതാണ് ഹിന്ദുക്കളുടെ വിമുഖതക്ക് കാരണം...

    • @Theeyanrajan
      @Theeyanrajan หลายเดือนก่อน +1

      അതെ

    • @musthafa666
      @musthafa666 หลายเดือนก่อน +4

      10 വര്ഷം കൊണ്ട് ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്നു

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน

      ​@@musthafa666സുഡാപ്പികളെ പരിഭോഷിപ്പിച്ചില്ല വിജയനെ പോലെ. പത്തുവർഷം തുടർച്ചയായിട്ട് ഭരിച്ച ഒരു സർക്കാരിന് 240 സീറ്റ് നേടാമെങ്കിൽ നീയൊക്കെ വിചാരിക്കുന്നത് ഞാൻ അപ്പുറത്താണ് ബിജെപി എന്ന പാർട്ടി

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน +1

      ​@@musthafa666നിന്റെ പാകിസ്ഥാനിൽ പാവപെട്ട ഹിന്ദു പെൺകുട്ടികളെ തട്ടി കൊണ്ട് പോയി മതം മാറ്റുന്നു. 60, 70, വയസുള്ള മുല്ലകൾ ചെറിയ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നു.​

    • @jeevanraksha-fl9jt
      @jeevanraksha-fl9jt หลายเดือนก่อน +1

      100% ശരി

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +15

    ഹിമാചൽ പ്രദേശ് ലോകസഭ ഇലക്ഷന് മുഴുവൻ സീറ്റ്‌ ബിജെപി ക്ക് കിട്ടിയായിരുന്നു.

    • @mirrorI44
      @mirrorI44 หลายเดือนก่อน +1

      2019ലും കിട്ടിയിരുന്നു, ഭൂരിപക്ഷം 2.5/ 3.5/4/4.5
      2014ൽ ഭൂരിപക്ഷം 70k, 80k, 1.5, 2
      കോൺഗ്രസ്‌ മോദിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷന് തന്നെ 12%വോട്ട് കൂട്ടിയിരുന്നു.
      ലോകസഭ ഇലക്ഷന് ഒപ്പം നടന്ന byelection 6ൽ നാലും കോൺഗ്രസ്‌ തന്നെ നേടിയിരുന്നു.
      Uttarakhand is an exception.

    • @Soft9541
      @Soft9541 หลายเดือนก่อน +3

      EVM മെഷീൻ അട്ടിമറിയിലൂടെ വിജയിച്ചു.....

    • @shijuind5696
      @shijuind5696 หลายเดือนก่อน +2

      Himachal 2congres 2nda

    • @rakeshpr5624
      @rakeshpr5624 หลายเดือนก่อน

      ​@@Soft9541
      🤔ആര് കോൺഗ്രസ് ഓ?

    • @sumanair9317
      @sumanair9317 หลายเดือนก่อน

      Kodutthubkazhinjappalalley hills appadey veezhaan thodangiyathi. So they might have changed their mind while voting.

  • @satyamevajayate-english9075
    @satyamevajayate-english9075 หลายเดือนก่อน +23

    പണിക്കർ അണ്ണൻ പക്ഷം മാറാതെ ബോണ്ട്‌ പാർട്ടിയിൽ തന്നെ നിന്നോളൂ. ജനങ്ങൾ INDIA യോട് ഒപ്പമാണ്. ഇനിയുള്ള തെരെഞ്ഞെടുപ്പുകളിൽ എണ്ണിയെണ്ണി മറുപടി ഉണ്ടാകും.
    പിക്ചർ അഭീ ഭീ ബാക്കി ഹേ.

    • @haridas-xi4wj
      @haridas-xi4wj หลายเดือนก่อน

      ഏതു ഇന്ത്യ? ജനം അഗാധമായി ചിന്തിച്ചിട്ടില്ല. ഒരു മയക്കത്തിലാണ് അവർ. ഇന്ത്യ മുന്നണി നേതാക്കൾ മുഴുവൻ എന്തിന്റെ ബാക്കി പത്രമാണെന്ന് അവർ ചിന്തിക്കുന്നില്ല. അഴിമതി നടത്തി ഒരുകാലത്തു ജനങ്ങൾ തള്ളിക്കളഞ്ഞവർ ആണ് ഇവർ.അവരെ വീണ്ടും കൈ പിടിച്ചു കസേരയിൽ ഇരുത്തിയാൽ ഇന്നത്തെ ഈ പ്രതാപം ചുരുങ്ങിയ കാലം കൊണ്ട് കളഞ്ഞു കുളിക്കും. ഉറപ്പ്. കരിമ്പിൻ ചണ്ടിപോലെ ജനം കുപ്പയിൽ വലിച്ചെറിഞ്ഞവർ ആണിവർ.ഇവർ ഒരു മുന്നണി സംവിധാനത്തിൽ പുതിയ തന്ത്രവുമായി ജനത്തിന് മുന്നിൽ വന്നപ്പോൾ ജനം പഴയതൊക്കെ മറന്നാൽ ഭാരതത്തെ അഗാധമായ ഗർത്തത്തിലാവും ഇനിയവർ കൊണ്ടുചെന്നിടുക. അയ്യയ്യോ ജനത്തിന് നെഹ്‌റു മുത്തച്ഛനോടുള്ള പ്രേമം അടക്കാനാവുന്നില്ല അല്ല്യോ? ദുരന്തം കെണിവച്ചു പിടിക്കാൻ നടക്കുന്ന മണ്ടന്മാർ. ചിന്തിച്ചു പ്രവർത്തിച്ചില്ലേൽ ഭാരതം PFI യ്യുടെ കൈയ്യിൽ ഇരിക്കും. ഇസ്ലാം ഭീകരതയെ അധികാരത്തിൽ ഏറ്റാൻ ഇവിടുത്തെ ഹിന്ദുവും കൂടി സപ്പോർട്ട് ചെയ്യുന്നതിലെ ലോജിക്ക് മനസിലാകുന്നില്ല. സർവ്വതിനും അധികാരി, അവകാശി ഇസ്ലാം ആണെന്ന് പറഞ്ഞ ഒരു പ്രൈ മിനിസ്റ്റർ ഉണ്ടിവിടെ. അയ്യാൾ പറഞ്ഞത് പ്രവർത്തിക്കും. അധികാരം നൽകിയാൽ. അവർക്കിവരുടെ അജീവനാന്ത പിന്തുണ മതി അതിനു പ്രതിഫലമായി!!

    • @radhakrishnank4365
      @radhakrishnank4365 หลายเดือนก่อน

      Oru statil BJP jayichal ninte okke vidal nilkkum

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน

      ഇവിടുത്തെ ഈ കമന്റ് മുത്തമൊന്ന് പരിശോധിച്ചാൽ മതി എല്ലാം ഫേക്ക് ഐഡികളാണ് സത്യമായിട്ടുള്ള ഒരാൾ പോലുമില്ല അതായത് സുഡാപ്പികൾ മാത്രം😂😂😂 എത്രകാലമായി ഇവർ കരഞ്ഞു വിളിച്ചു നടക്കും

    • @manuponnappan3944
      @manuponnappan3944 หลายเดือนก่อน +1

      തോൽവി ഇനി എങ്കിലും സമ്മതിക്കാമോ 😂

    • @harikumarm535
      @harikumarm535 หลายเดือนก่อน +1

      @@satyamevajayate-english9075 Sanghi Panicker.Athya Kalangalil Eyyalikku Paksham illa irinnnu.ippol Sanghi Paksham

  • @kassimk.akassim5516
    @kassimk.akassim5516 หลายเดือนก่อน +17

    പണിക്കരെ പക്ഷത്ത് തന്നെ നിന്നോളു.. നിക്ഷ്പക്ഷത്ത് ആകണ്ടാ.

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +7

      പത്തുവർഷം തുടർച്ചയായിട്ട് ഭരിച്ച ഒരു സർക്കാരിന് 240 സീറ്റ് നേടാമെങ്കിൽ നീയൊക്കെ വിചാരിക്കുന്നതിന് അപ്പുറത്താണ് ബിജെപി എന്ന പാർട്ടി. ഇനി താനൊക്കെ പലതും കാണാനിരിക്കുന്നതേയുള്ളൂ

    • @igbaltt
      @igbaltt หลายเดือนก่อน +4

      ​@@MidhunMathew5770ഇനി കാണാൻ കിടക്കുന്നു ബിജെപി

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +2

      @@igbaltt നീയൊക്കെ ഇനി കരയാൻ കിടക്കുന്നതേയുള്ളൂ.. 99 സീറ്റു കിട്ടിയപ്പോൾ തോറ്റു എന്ന് പറയാന് ലജ്ജ 😂😂😂😂

    • @igbaltt
      @igbaltt หลายเดือนก่อน

      @@MidhunMathew5770 ഇതാണ് സങ്കി കേവല പൂരിപ്സത്തുനിന്ന് ഇപ്പോൾ മുന്നണി ഭരണം ഇപ്പോൾ ഇപ്പോൾ ആരുടെ ഒക്കെ കാല് പിടിക്കണം എന്ന് അറിയോ ഹിന്ദു സമൂഹ വലിച്ചു എറിഞ്ഞു ബിജെപി യെ

    • @subins.a2378
      @subins.a2378 หลายเดือนก่อน +2

      ​@@MidhunMathew5770 ബ്രോ ഈ PR വർക്കിന് എങ്ങനാ. എനിക്ക് പാർട്ട്‌ ടൈം ആയിട്ടു നോക്കാനാ

  • @viewerman-ku8ob
    @viewerman-ku8ob หลายเดือนก่อน +26

    ഇന്ത്യ ഇനിയും ജയിക്കും ഭാരതം ഒനിക്കും.. 💙

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +7

      ഇന്ത്യ ജയിക്കും പക്ഷെ ഇണ്ടി ജയ്ക്കില്ല 😂😂😂

    • @aravindakshanpr5301
      @aravindakshanpr5301 หลายเดือนก่อน

      ഒനിക്കാൻ സാധ്യത ഉണ്ട്..

    • @rajvla
      @rajvla หลายเดือนก่อน

      😅😅😅​@@aravindakshanpr5301

    • @shijuind5696
      @shijuind5696 หลายเดือนก่อน

      Endi moonjim​@@MidhunMathew5770

    • @Js-fj5cz
      @Js-fj5cz หลายเดือนก่อน +1

      @@MidhunMathew5770 എണ്ടി മുന്നണിയും മോങ്ങിയും ഇനി എന്തോരം തോൽവി കാണാൻ കിടക്കുന്നു 😂😂

  • @Muisiv169
    @Muisiv169 หลายเดือนก่อน +12

    പണിക്കര്‍ അണ്ണന് plate മാറ്റി

  • @johnsongeorge402
    @johnsongeorge402 หลายเดือนก่อน +7

    Edaaa parattaa panikkarea UP motham poyittum nitea mandayil eppolum chanaka theettam 😂😂😂😂😂

    • @sumodbdaniel
      @sumodbdaniel หลายเดือนก่อน +1

      Athanu nyaakarina chanakam panicker...Uttarkhand 3 idathum Congress vijayichu..

    • @SivakumarParameswaran
      @SivakumarParameswaran หลายเดือนก่อน

      ​@@sumodbdaniel OK. Nee kidannu vaanam vitto

  • @jinesh9273
    @jinesh9273 หลายเดือนก่อน +10

    പണിക്കാറ് അപ്പൊ കാണുന്നവനെ അച്ഛാ ന്നു വിളിക്കുന്നവൻ ആണ്.....
    വർഗീയ വിഷം ഉള്ളിൽ കൊണ്ട് നടക്കും.... പക്ഷേ സംഘി ആണെന്ന് പറയില്ല..... സ്വന്തം t ന്തേടെ പേര് ചോദിച്ചാൽ നിഷ്പക്ഷൻ എന്ന് പറയും 😂😂😂😂😂

    • @rajvla
      @rajvla หลายเดือนก่อน +3

      അയാൾ ഒരു പാർട്ടിയുടേയും വാലല്ല

    • @jinesh9273
      @jinesh9273 หลายเดือนก่อน +3

      @@rajvla ഉവ്വ ബാക്കി ഉള്ളവർ നിന്നെ പോലെ അന്ധ ഭക്ത് അല്ല.....

    • @rajvla
      @rajvla หลายเดือนก่อน

      @@jinesh9273 നിന്നെ ഹിന്ദു വിരുദ്ധൻ എന്ന് പറയും

  • @kpkkunhammed2438
    @kpkkunhammed2438 หลายเดือนก่อน +2

    ഈ ചര്ച്ചയിൽ BJP പ്രതിനിധി ഇല്ലേ

    • @Ramiz7766
      @Ramiz7766 หลายเดือนก่อน +7

      പണിക്കർ പോരേ

  • @saralad7172
    @saralad7172 หลายเดือนก่อน +2

    Mamta appeases illegally a particular set of people who have come to India illegally with her support. So she has won.

  • @josephvarghese6904
    @josephvarghese6904 หลายเดือนก่อน +1

    പരിഛേദം തന്നെ ആണ് പണിക്കര്‍

  • @sreejithsudhakaran2680
    @sreejithsudhakaran2680 หลายเดือนก่อน

    ഈ ഹിന്ദുത്വ അജണ്ട ഇല്ലാത്തതുകൊണ്ടാണ് ഹിന്ദുക്കൾ ആരും ബിജെപി വോട്ട് ചെയ്യാത്തത് ഹിന്ദുക്കൾക്കും വേണ്ടി മാത്രം പ്രവർത്തിച്ചു നോക്കട്ടെ ബിജെപി ജയിക്കും എവിടെ വേണമെങ്കിലും ജയിക്കും

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน +15

    എന്താ... മുറിയന്മാരുടെ.... മതേതരസ്നേഹം 😂😂അത് കാണുമ്പോൾ ആണ് 🙏🤔

    • @musthafa666
      @musthafa666 หลายเดือนก่อน +4

      എല്ലാവർക്കും മനസ്സിൽ ആയി തുടങ്ങി ബിജെപിയുടെ ഹിന്ദു സ്നേഹം 😂

    • @subairmisna
      @subairmisna หลายเดือนก่อน +2

      എന്നൊരു മോണ്ടി fans 🤣

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +2

      മുഴുവൻ ഫേക്ക് ഐഡികളും ഇവിടെ സമ്മേളിച്ചിട്ടുണ്ട്😂😂😂

    • @Aliyasworld-ih9oo
      @Aliyasworld-ih9oo หลายเดือนก่อน

      തൊലിയണ്ടി ഇടക്കിടക്ക് പൊളിച്ചു നോക്കി മൂത്രവും ചളിയും വൃത്തിയാക്കാൻ മറക്കണ്ട...😅

    • @anoopvarughese2147
      @anoopvarughese2147 หลายเดือนก่อน

      Shame on you fake ID.

  • @Ajmal84
    @Ajmal84 หลายเดือนก่อน +7

    ശ്രീജിത്ത്‌ ഇന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല

  • @lunkitimes3258
    @lunkitimes3258 หลายเดือนก่อน +1

    ശ്രിജിത്ത് പണിക്കാരൻ ഇപ്പോഴും ഉണ്ടൊ,?

  • @naushadsm3128
    @naushadsm3128 หลายเดือนก่อน +8

    നല്ല മാർജിനിൽ മദ്യപ്രദേശിൽ കഴിഞ്ഞ പ്രാവശ്യം ജയിച്ച ബിജെപി ഇപ്രാവശ്യം കഷ്ടിച്ച് കടന്നു കൂടി എന്ന കാര്യം പണിക്കർ സൗകര്യപൂർവം മറക്കുന്നു.. ഉത്തരാഖണ്ടിലെ കോൺഗ്രസിന്റെ വിജയവും അദ്ദേഹത്തിന് വലിയ കാര്യം ഒന്നുമല്ല.. നിഷ്പക്ഷ നിരീക്ഷകൻ ആണെല്ലോ പണിക്കർ!

    • @brijeshrs9613
      @brijeshrs9613 หลายเดือนก่อน

      It is a Congress seat in chindwara district and BJP never won this seat. Last time, Congress won this seat by 30000 margin and lost now by 3000 margin😂

  • @SharafaliKvr
    @SharafaliKvr หลายเดือนก่อน +3

    സൃജ് പണി കാരൻ

  • @renjishnair5994
    @renjishnair5994 หลายเดือนก่อน +2

    Bjp yude nireekshakan😂😂😂

  • @hajishharshan10
    @hajishharshan10 หลายเดือนก่อน

    ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചു നിൽകുമ്പോൾ സ്വാഭാവികമായും ബിജെപി ക്കു സീറ്റ്‌ കുറവുണ്ടായി.... അല്ലാതെ ഒറ്റക്ക് നിന്നു ബിജെപിയെ നേരിടാൻ ഒരുത്തനും കരുത്തില്ല

  • @basheerschamnad7703
    @basheerschamnad7703 หลายเดือนก่อน +1

    പണിക്കരെ നിൻറെയൊക്കെ വിചാരം എല്ലാമറിയുന്നവൻ ഞാൻ മാത്രം എന്നാണ് നിങ്ങൾ ക്ക്ഒന്നുംഅറിയില്ല വെറുമൊരു സംഘി മാത്രം.

  • @ShereefKavumpeedikayil
    @ShereefKavumpeedikayil หลายเดือนก่อน +4

    പണിക്കര് സമ്മതിക്കത്തില്ല

  • @RamzanRamzan-hf2le
    @RamzanRamzan-hf2le หลายเดือนก่อน +2

    Kala.pankar.erge.surdarnpargathe.sare

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +13

    ഭാരതീയ ജന ദ്രോഹ പാർട്ടി

    • @georgevarghese8903
      @georgevarghese8903 หลายเดือนก่อน

      വളരെ ശേരിയായ വിലയിരുത്തൽ

    • @mohananak8856
      @mohananak8856 หลายเดือนก่อน +4

      കശ്മീർ പണ്ടിറ്റുകളെ ദ്രോഹിച്ച അത്രയും വരില്ല.

    • @SivakumarParameswaran
      @SivakumarParameswaran หลายเดือนก่อน +1

      Kuthunabi janatha party

    • @sharafudeenj4146
      @sharafudeenj4146 หลายเดือนก่อน

      ​@@mohananak8856കത്വയിലെ എട്ടു വയസ്സുകാരി കാശ്മീരിലെ പെൺകുട്ടിയെ ക്ഷേത്രത്തിനകത്തു വച്ചു പീഡിപ്പിച്ചു കൊന്നത് ആരാണെന്ന് ഒന്നു പറയാമോ സംഘി മിത്രമേ.

    • @SivakumarParameswaran
      @SivakumarParameswaran หลายเดือนก่อน

      @@Aboobacker-ir4ne sudapy janadrohi party

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน +1

    KALLA PANICKER 😝🤪😝😝😜😜

  • @mohananak8856
    @mohananak8856 หลายเดือนก่อน

    By ഇലക്ഷൻ തോൽവി /ജയം എന്നിവ വിലയിരുത്തുന്നത് തെറ്റ്. അത്‌ ഒരിക്കലും മൊത്തം സംസ്ഥാനത്തെയോ രാജ്യത്തെയോ വിലയിരുത്തുന്നില്ല.

  • @shababahamed7955
    @shababahamed7955 หลายเดือนก่อน

    ഇവർ.രണഠാളും.ചയ്ത്.കൂടിയത്.തീരാതിരികിലാ..അതാണ്.ഈശരെൻറ.പണി

  • @syammohansyam4014
    @syammohansyam4014 หลายเดือนก่อน +6

    ഞാൻ സംഘി അല്ല എന്ന്‌ കാണിക്കാൻ പണിക്കർ അണ്ണൻ വല്ലാതെ കഷ്ടപെടുന്നുണ്ട് കേട്ടോ 😁

  • @jakes1724
    @jakes1724 หลายเดือนก่อน

    ബെസ്റ്റ്ശ്രീജിത്ത് പണിക്കർ ബിജെപിയുടെ രണ്ട് സീറ്റ് മഹത്വം വെളിപ്പെടുത്തിയതിന് നന്ദി

  • @jacobpanicker9439
    @jacobpanicker9439 หลายเดือนก่อน +2

    പണിക്കർ സാറെ കൂടെയുള്ളവർ കൊള്ളാവുന്നവർ ആയിരുന്നെങ്കിൽ, വല്ലവരുടെയും പുരയിലിരിക്കുന്നവരെ പോയി ചക്കിട്ട് പിടിച്ചു, "കാശു കൊടുത്തു കടിക്കുന്ന പട്ടിയെ " വാങ്ങിയ അവസ്ഥ ആക്കിയില്ലേ.... 😜

  • @ajithkumarnair5651
    @ajithkumarnair5651 หลายเดือนก่อน

    ഉത്തരകണ്ടും ഹിമച്ചാലും ബിജെപി സിറ്റിംഗ് സീറ്റുങ്ങളല്ല.
    തെറ്റിദ്ധരിപ്പിച്ജരുത്

  • @rozario153
    @rozario153 หลายเดือนก่อน

    വർഗീയ ബിജെപി തീർന്നു 😂

  • @Giri-ho2fd
    @Giri-ho2fd หลายเดือนก่อน

    Nadda should be removed from BJP president post at the earliest. This person is not able to hold on to the party base even in his tiny hone state of HP. This man is utter failure in all fronts

  • @sumanair9317
    @sumanair9317 หลายเดือนก่อน

    Himachal turned to Congress because of infrastructure destruction in a short span of time after the construction of roads,dams, hydal projects!! Huge level of Corruption and taking nature/ environment for granted is visible to a layman! These are the reasons!! Alladey Shrijith paranja issue alla. How did people vote for congress If they don't like an old congress candidate in bjp. In India, bjp leaning public never look at the candidate or candidature. They see only Modi. Modi's popularity hit a low is the REASON!!
    It's not a rocket science!!

  • @shajansavishna1023
    @shajansavishna1023 หลายเดือนก่อน +14

    ഇന്ത്യ പോലത്തെ ഭൂരിപക്ഷം ജനങ്ങളും രാജ്യവിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ജനസമൂഹത്തിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. പിന്നെ ഇതേ ജനക്കൂട്ടത്തിന് സൗജന്യങ്ങളാണ് വേണ്ടത് അതു വാരിക്കോരി കൊടുത്താൽ ഏത് ചെകുത്താനെയും അവർ ജയിപ്പിക്കും, രാജ്യപുരോഗതിയൊന്നും അവർക്ക് പ്രശ്നമല്ല.

    • @josekutty100
      @josekutty100 หลายเดือนก่อน +3

      Athe athanu Modi jayikunnath.

    • @saralad7172
      @saralad7172 หลายเดือนก่อน +4

      Modi has devoted his life for the nation. He has not inserted his family members in high positions in jobs or in politics. He has not amassed illegal amount and stashed away to foreign banks. How is Rahul in politics? Had he been from any other family would he have been lifted like this at topmost level just after his insertion by Sonia?

    • @sojajose9886
      @sojajose9886 หลายเดือนก่อน

      ഹിന്ദു മതം വിളമ്പിയ ജനങ്ങളുടെ പട്ടിണി മാറുമോ

    • @sureshkj7637
      @sureshkj7637 หลายเดือนก่อน

      BJP ക്കു വോട്ടുചെയ്താല്‍ മാത്രമേ രാജ്യസ്നേഹവും ഹിന്ദുസ്നേഹവും ഒക്കെ വരുകയുള്ളോ? BJP ആണോ ഇതിൻ്റെ യൊക്ക് മൊത്തവിതരണം നടത്തുന്നത്. മതത്തിൻ്റെ പേരില്‍ ജനങ്ങളെ എല്ലാ പ്രവശ്യംവും പൊട്ടൻമരാക്കാൻപ്പറ്റില്ല ബയോളജിക്കല്‍ അല്ലാത്ത മോദിജീീീീീീീീീീീീ

    • @johnsongeorge402
      @johnsongeorge402 หลายเดือนก่อน

      Sheriyaaaa 😂😂😂😂😂​@@saralad7172

  • @sumithmathew7176
    @sumithmathew7176 หลายเดือนก่อน

    manjushji innu ille 😛

  • @brijeshrs9613
    @brijeshrs9613 หลายเดือนก่อน

    Actually Congres only got setback. In HP all three seats were held by Indi alliance and now they lost one seat to BJP. In Uttrakhand, both seats were held by Congress and they retained them with very narrow margin. In Bihar and Punjab, Congress lost seats and pushed to third place behind NDA. In Bengal also Congress CPM front lost all four seats and also lost deposit. BJP lost these seats as opposition parties are very difficult to work in Bengal due to terror politics of TMC government.

    • @ckb6.3
      @ckb6.3 หลายเดือนก่อน

      Hey man all 3 seats was with independents. They joined bjp

  • @sheebapeyton1604
    @sheebapeyton1604 หลายเดือนก่อน

    Janangal chindikkaan thudangi

  • @omanakuttanr3196
    @omanakuttanr3196 หลายเดือนก่อน

    ബിജെപി ജയിച്ചാൽ പണിക്കരുടെ ഡയലോഗ് മാറും , ഇത് കൈകാര്യം ചെയ്‌യുന്നത് ജനം ആണ്. ചാനലുകൾ ഇങ്ങനെ യുള്ള പണിക്കരുടെ ഡയലോഗ് കേൾക്കാതെ 24 ഹിന്ദി ചാനലുകൾ മാതിരി ഗ്രൗണ്ടിലുളള ജനങ്ങളുമായി സംവാദിക്കുന്ന റിപ്പോർട്ടർ മാരുടെ അഭിപ്രായം ആണ് ഉചിതം.

  • @oruthalaraavanan
    @oruthalaraavanan หลายเดือนก่อน

    പണിക്കർ 😂😂😂മെഴുകുന്നു

  • @padmakumar4184
    @padmakumar4184 หลายเดือนก่อน

    മോഡി 3 ,0 തുടങ്ങിയിട്ടില്ല ജൂലൈ 23 ന് ബഡ്ജറ്റ് ആഗസ്റ്റ് 15 സ്വാതന്ത്രദിനം

  • @rozario153
    @rozario153 หลายเดือนก่อน

    😂എന്നാലും ബിജെപിക് തിരിച്ചഡി കിട്ടിയെന്നു സമ്മതിക്കരുത് കേട്ടോ 🤭

  • @mohananmohanan5107
    @mohananmohanan5107 หลายเดือนก่อน

    സംഘി ശാസ്ത്രജ്ഞൻ പറയുന്ന അപ്തവാക്യങ്ങൾ...... ഉള്ളിക്ക് തന്നെ ഇഷ്ടപെടുന്നില്ല.

  • @gopankumarkumargopan8986
    @gopankumarkumargopan8986 หลายเดือนก่อน +2

    കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടെ ഇരുപതോളം സംസ്ഥാനങ്ങൾ ഒറ്റയ്ക്കും സഖ്യമായും ബിജെപി ഭരിക്കുന്നുണ്ട് എല്ലാ ചണ്ടിപണ്ടാരങ്ങളെയും കൂട്ടിക്കെട്ടി ബിജെപിയ്ക്കെതിരെ ഒരു താൽകാലിക പ്രതിഭാസം ഉണ്ടായെങ്കിൽ രാജ്യവിരുദ്ധർക്കും വിഘടനവാദികൾക്കും സന്തോഷിക്കാൻ ഒരവസരം കിട്ടിയെങ്കിൽ അതും അംഗീകരിക്കുന്നു

    • @musthafa666
      @musthafa666 หลายเดือนก่อน +1

      ബിജെപി ഭരിക്കുന്നത് കൊണ്ട് ഹിന്ദുക്കൾ തന്നെ പാപ്പരായി 😂 ഹിന്ദു സ്നേഹം ഇനി ഓടില്ല

    • @gopankumarkumargopan8986
      @gopankumarkumargopan8986 หลายเดือนก่อน +1

      @@musthafa666 കേന്ദ്രസർക്കാരിന്റെ ഏതു പദ്ധതിയും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല, അതൊക്കെ ഇന്ത്യയിൽ നിന്നും മുറിച്ച അഫ്‌ഘാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അവിടെ മുസ്ലിം അല്ലാത്ത ചെറിയ ശതമാനം ആളുകൾക്ക് നികുതി (ജെസിയാ)അടയ്ക്കണം പീഡനങ്ങൾ പുറമെയും

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน

      ​@@musthafa666നിനക്കൊക്കെ ഇന്ത്യയിൽ സുഖം. പാകിസ്ഥാനിൽ നിന്റെ ആൾക്കാർ ഞങ്ങളുടെ ഹിന്ദു പെൺകുട്ടികളെ നിന്റെ ആൾക്കാർ തട്ടി കൊണ്ടുപോയി മതം മാറ്റി കല്യാണം കഴിക്കുന്നു.

  • @Aboobacker-ir4ne
    @Aboobacker-ir4ne หลายเดือนก่อน +3

    ഭഗവാൻ ശ്രീരാമനും ശിവഭഗവാനും ബിജെപി ഭീകരരെ തൂത്തെറിഞ്ഞല്ലോ....

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน +1

      ഇന്ത്യ ഭരിക്കുന്നത്‌ ഇപ്പോഴും മോഡി ജി ആണ്. അത് മറക്കണ്ട അറ്റം കണ്ടിച്ച നീ ഒക്കെ.

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน +2

    ഇത് ഇണ്ടി മുന്നണി വിജയം എന്നൊന്നും പറയാൻ സാധിക്കില്ല.

    • @vishnuprasad3891
      @vishnuprasad3891 หลายเดือนก่อน

      Andi munnani vijayam thanne

  • @balagopalp4u70
    @balagopalp4u70 หลายเดือนก่อน

    വെറും by election ഇതെല്ലാം. 2014 ിലും ,2019 ിലും സംഭവിച്ചത് ആണ്

  • @sreekumarp5750
    @sreekumarp5750 หลายเดือนก่อน +3

    തമിഴ്നാട്ടിലെ DMK വിജയമോ, ബംഗാളിലെ TMC വിജയമോ കേരളത്തിലെ LDF വിജയമോ ഒന്നും തന്നെ ഇൻഡ്യാ സംഖ്യം എന്ന് പറയാവുന്നതല്ല

    • @syammohansyam4014
      @syammohansyam4014 หลายเดือนก่อน +2

      അപ്പൊ ഇതൊക്കെ ബിജെപി വിജയം ആയിരിക്കും അല്ലേ..

    • @subairmisna
      @subairmisna หลายเดือนก่อน +2

      എല്ലാം ബോണ്ട്‌ അപ്പൂപ്പൻ മോണ്ടി വിജയംതന്നെ 🙏🙏

    • @user-fu2eu9hl2z
      @user-fu2eu9hl2z หลายเดือนก่อน

      കേരളത്തില്‍ വിജയം ഓഹ് ഏതു വിജയം 😂😂 LDF is 0 in Kerala. തമിഴ്നാട് DMK is there in INDIA Alliance. TMC is also Supporting INDIA Alliance From Outside.😂 Sanghi ആണ് അല്ലെ 😂

  • @Sts-cr9xc
    @Sts-cr9xc หลายเดือนก่อน

    മണിക്കരെ പുരാണ കഥകൾ വായിക്കും പോലെ പൂർവികത മനസ്സിൽ ഓർത്തു സുരേ ഉള്ളി സുരയെ ധ്യാനിച്ച് വായിക്കുക അതാണ് താങ്കൾക്ക് ഉത്തമം

  • @moosakkuttykp737
    @moosakkuttykp737 หลายเดือนก่อน

    ചാഞ്ഞും ചെരിഞ്ഞും നീ പറയും bjp തോൽക്കും എന്ന് നീ ഒരിക്കലും അംഗീകരിക്കില്ല ശ്രീജിത്ത് പണിക്കർ

  • @balancnair2466
    @balancnair2466 หลายเดือนก่อน +1

    BJP swept HP IN loksabha, if they lose one seat in state election, it doesn't matter...

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน

      Exactly. Kerala media just praising INDI.

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน

    Panikkaer 😂😂😂😂

  • @MidhunMathew5770
    @MidhunMathew5770 หลายเดือนก่อน +2

    തിരിച്ചടി കൊണ്ട് നിൽക്കാൻ പറ്റുന്നില്ല 😂😂 മോഡി 5 വർഷം തികഞ്ഞില്ല 😂😂😂😂

  • @PrabeeshTp-ob5wb
    @PrabeeshTp-ob5wb หลายเดือนก่อน +1

    ഒന്ന് പോടോ cpim കോൺഗ്രസ്‌ aap ext.... എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് മത്സരിച്ചിട്ട് ബിജെപി യെ തോൽപ്പിച്ചു

  • @JaleelCP-eu8ly
    @JaleelCP-eu8ly หลายเดือนก่อน +1

    പണിക്കരേ, പണി പാളി

  • @ThomasPf-pl6db
    @ThomasPf-pl6db หลายเดือนก่อน

    BJP മുക്ത ഇന്ത്യ..(ക്യാമ്പ്പെയിൻ ).. അണി ചേരുക

  • @hmrd8555
    @hmrd8555 หลายเดือนก่อน

    😂😂😂 2029 vare karayoo mallu medias

  • @user-kk7uq6jq7e
    @user-kk7uq6jq7e หลายเดือนก่อน +1

    2019IL NEE,INGANE
    ALLALLODAA,PARANJATH
    BJP-RSS,INE,POLE,ELLA
    HINDUKKALUM,PRAANTHAN
    MAARAAYI.INI,100,KOLLAM
    BJP,BHARIKKUM,.ENNALLEDA
    ÑEEYOKKE,PARANJATH?

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน

    ശ്രീജിത്ത്‌ സത്യം പറഞ്ഞു.

  • @ajmalmannala8977
    @ajmalmannala8977 หลายเดือนก่อน +4

    മുസ്ലിം പാകിസ്ഥാൻ ബീഫ് ഹിന്ദുത്തം ഈ കാര്യങ്ങൾ അല്ലാതെ ബിജെപി കു പറയാൻ വേറെ എന്താ ഉള്ളത്

    • @renjithpr1170
      @renjithpr1170 หลายเดือนก่อน +2

      ഒന്നുമില്ല 😂

    • @Use-i-4-tru
      @Use-i-4-tru หลายเดือนก่อน +3

      Current affairs onnum follow cheyarilla allee.search for development in past 5 years in india and you will get.

    • @Hector_of_troy
      @Hector_of_troy หลายเดือนก่อน

      ആദ്യം 20% ആയപ്പോൾ പാകിസ്താൻ നേടി, ഇപ്പൊൾ വീണ്ടും 20% ആകാറായി, അടുത്ത പാകിസ്താൻ demand വരാൻ സമയമായി. രാജ്യം ഇനിയും വിഭജിക്കാൻ താൽപര്യം ഇല്ലാത്തവൻ ഇത് പറയും, അതുകൊണ്ടാണ് നെഹ്റുവിന് ശേഷം 3 തവണ തുടർച്ചയായി അധികാരം നേടിയത്.

    • @AkshayAkshay-mj3sn
      @AkshayAkshay-mj3sn หลายเดือนก่อน

      മുസ്ലിം 😂 അത് പോരെ ലോക ബിഷിണിക്ക്

    • @ajmalmannala8977
      @ajmalmannala8977 หลายเดือนก่อน

      @@Use-i-4-tru രാമക്ഷേത്രം പണിതു അതല്ലാതെ വേറെ എന്ത് ഡെവലപ്പ്.. പിന്നെ ജനസംഖ്യ 145 കോടി ആയി ലോകത്തിൽ ഒന്നാമത് എത്തി.. UN ഉൾപ്പെടെ ഉള്ള ഏജൻസികൾ നടത്തിയ കുറെ സർവേകൾ ഉണ്ട് അതിലൊക്കെ ഇന്ത്യ ലോകത്തിൽ എത്രാം സ്ഥാനം ആണെന്ന് നോക്കുക... ഇക്കോണമിക് ഹാപ്പിനെസ്സ് പോലെ ഉള്ള index ഇൽ ഇന്ത്യ പാകിസ്താനെക്കാളും നെപ്പലിനെക്കാളും പിന്നിൽ ആണ്. അതൊക്കെ പോയി നോക്കി വാ wtsp യൂണിവേഴ്സിറ്റി മാത്രം കാണത്

  • @user-cb7im1ww4t
    @user-cb7im1ww4t หลายเดือนก่อน

    First study.better concentrate on kerala.see most are old congress seats.some jumped to bjp.

  • @sojajose9886
    @sojajose9886 หลายเดือนก่อน

    മോദി 3:0 എന്തുചെയ്യുന്നു. എന്ന് നോക്കട്ടെ..ഇന്ത്യ നേരിടുന്ന വെല്ലുവിളി കൽ പ്രശ്നങ്ങൾ ഇത് ഒക്കെ പരിഹരിക്കണം

    • @renjithpr1170
      @renjithpr1170 หลายเดือนก่อน

      പരിഹരിച്ചു കാര്യങ്ങൾ noku

  • @nvnv2972
    @nvnv2972 หลายเดือนก่อน

    കോൺഗ്രസ്സ് സംസ്കാരം കുറേ കാലമായി വേരൂന്നിയതാണ്. ബിജെപി വളരുന്നു. അതിനനുസരിച്ചു മാനസിക വികസനം ഉണ്ടായില്ല. ഭരണം മാത്രമാണ് ലക്ഷ്യം. സംഘപരിവാർ സാംസ്‌കാരിക വളർച്ച നേടിയില്ല. ഇപ്പോഴുള്ള ഇൻഡി ജയം ബിജെപി വളരാത്തിടത്താണ്. മണിപ്പൂർ പോലുള്ള വിഷയങ്ങളിൽ ആശയ വ്യക്തത ഇല്ല.നരേന്ദ്രമോദിയുടെ അഴിമതിയില്ലാത്ത ഭരണം എല്ലാവർക്കും ഇഷ്ടപ്പെടുമോ?

  • @shancvn8433
    @shancvn8433 หลายเดือนก่อน

    എല്ലാടത്തും ബിജെപി ജയിച്ചു 😂😂😂😂 ശ്രെജ്ദിത് 🤣

  • @mujeebrahman98rahman27
    @mujeebrahman98rahman27 หลายเดือนก่อน

    ഇൻണ്ടി എന്ന് പറഞ്ഞു നടന്നിരുന്ന സംഘി പണിക്കർ. ഇന്ത്യ സഖ്യം. എന്ന് പറയാൻ പഠിച്ചു പാർലമെൻ്റ് ഇലക്ഷൻ കഴിഞ്ഞതിനു ശേഷമുള്ള 'ഒരു മാറ്റമെ😅😅

  • @harikumarbhatt4069
    @harikumarbhatt4069 หลายเดือนก่อน

    Fake Gandhi ab khata khat Gandhi ban gaya re baba

  • @harikumarbhatt4069
    @harikumarbhatt4069 หลายเดือนก่อน

    INDI ALLIANCE wins in Himachal winning from indipendace Utharakhand from Bsp.But in MP Bjp defeated Congress in their turf HindwadaTamilnadu dmk on their seat.Bjp flop show only in W Bengal their Congress and cpm came third who are the indi alliance parteners then ehere is INDi wins Punjab AAP winning Congress came third BJP second.Media making Kerala people fools.

  • @harikumarbhatt4069
    @harikumarbhatt4069 หลายเดือนก่อน

    Congressinte Minority vargeeyavadam jayikunnu Hindukkal Secularvadikal aanallo?

  • @sanalthachara7203
    @sanalthachara7203 หลายเดือนก่อน

    കേരളം കമ്മ്യൂണിസ്റ്റ് ഭരിച്ചപ്പോൾ എല്ലാം ശരിയാക്കി. അതുപോലെ ഇൻഡി സഖ്യം ഭാരതത്തിൽ വന്നാൽ ഭാരതവും അവർ ശരിയാക്കും.