ഹിന്ദുമതം പോലെ ആള് കൂടിയാലോ ആള് കുറഞ്ഞാലോ ഇസ്ലാമിന് ഒരു കുഴപ്പവും ഇല്ല ഇസ്ലാം അവനവന്റെ രക്ഷക്കാണ് അവനവന്റെ വിജയത്തിനാണ് അള്ളാഹു ഹിദായത്തു നൽകാതെ ഒരാൾക്കും മുസ്ലിം ആവാൻ കഴിയില്ല അതിപ്പോ വസീം എന്ന് പേര് ഉണ്ടെന്നു വെച്ചോ അല്ലേൽ മുസ്ലിം പേരുള്ള വർക്ക് ജനിച്ചു എന്ന് വെച്ചോ കിട്ടുന്ന ഒന്നല്ല ഇസ്ലാം ഈമാൻ എന്ന വിശ്വാസം
ഏതു സ്വാമികൾ ആക്കിയാലും അതു രാജ്യ സ്നേഹവും മറ്റു മതങ്ങൾ സ്വീകരിച്ചാൽ അതു മതം മാറ്റവും..എന്താല്ലേ ? ഇതെന്താ മതം മാറ്റമല്ലേ? ക്രിമിനൽ കേസുകളിൽ നിന്നു ഒഴിവാകാനും സ്വജീവ രക്ഷയ്ക്കായും എല്ലാ കുറ്റവാളികൾക്കും ഇന്നുള്ള ഏക മാർഗ്ഗമാണു ഈ കാണുന്നതു..
ആയിരക്കണക്കിന് ആളുകൾ ദിനംതോറും ഇസ്സമിലേക്ക് വരുന്നു അപ്പോൾ ആണ് ഒരു അൽപ്പനായ മനുഷ്യൻ ഇസ്ലാം ഉപേക്ഷിച്ചു എന്ന വാർത്ത വരുന്നത് ഇതിനൊക്കെ ആര് പ്രാധാന്യം കൊടുക്കുന്നു
ഇതൊക്കെ കണ്ടാൽ മുസ്ലീങ്ങളുടെ വിശ്വാസം കുറയുമെന്നാണ് ഇത് വല്യകാര്യമായി പറയുന്നവർക്ക് തോന്നുന്നത്.യഥാർത്ഥ വിശ്വാസികൾ ഇത് കാണുമ്പോൾ ചിരിക്കുകയുള്ളു. അത് പോയവർക്കും.അറിയാം. ഇസ്ലാമിനെ പഠിച്ച ഇതര മതസ്ഥർക്കും.
മതം മാറ്റ ജിഹാദ്.പേര് മുഹമ്മദ്,അബ്ദുല്ല, എന്ന് ഇട്ടാലോന്നും മുസ്ലിം ആകില്ല.മതം മാറി എന്നും പറഞ്ഞു ഒരു മുസ്ലിമും ഹിന്ദുത്വ വാദികളുടെ പോലെ തല്ലാ നും കൊല്ലാനുമൊന്നും വരില്ല.
ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ആരാധനയ്ക്ക് അര്‍ഹനായ അല്ലാഹുവിന് സമർപ്പിച്ചു എന്ന് കരുതുക "അത് അവന്റെ പ്രതാപത്തിൽ ഒരു വര്‍ധനവും ഉണ്ടാക്കുന്നില്ല, ഇനി ലോകത്തുള്ള മുഴുവന്‍ മനുഷ്യരും സത്യ നിഷേധികളായി എന്ന് കരുതുക അത് അവന്റെ പ്രതാപത്തിന് ഒരു കുറവും വരുത്തുന്നില്ല"
വഖഫ് സ്വത്ത് തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ഓരോ കോപ്രായങ്ങള്‍......... CBI അന്വേഷണം തുടങ്ങിയപ്പോഴേ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതാണ്😂😂😂
അവിടെ ഒക്കെ മുസ്ലിസിനു ഇടയിലും ജാട്ട് മുസ്ലിം, രാജപുത്രാ മുസ്ലിം ഒക്കെ ഉണ്ട് സ്വാഭാവികമായും ജാട്ട് മുസ്ലിം മതം മാറിയാൽ ജാട്ട് ഹിന്ദു ആവും. Naddar ക്രിസ്ത്യൻ ഒക്കെ പോലെ
അവൻ പോട്ടെ നാളെ റബ്ബിന്റെ മുന്നിൽ അതിന് വലിയൊരു ഉത്തരം പറയേണ്ടി വരും അവിടെ ഒരു B j p നേതാക്കൾ ഉണ്ടാവില്ല 😄😄😄😄 അവൻ പോയാൽ ഇസ്ലാം തകർന്ന് പോവില്ല പുക്ഞ്ഞ കൊള്ളി പുറത്തു 😄😄😄
അയാൾ ഇഷ്ടമുള്ളത് വിശ്വസിക്കട്ടെ നമുക്കെന്താ കുഴപ്പം. ഇനി അവിടെ വേദങ്ങളിൽ തിരുത്തൽ വേണമെന്ന് പറഞ്ഞു കുഴപ്പമുടക്കാതിരുന്നാൽ മതിയായിരുന്നു. അങ്ങനെയായാൽ വിവരമറിയും.
ജബ്ബാർ മാഷ്; ജാമിത ടീച്ചർ; ജസ്ല മാടശേരി; അബ്ദുള്ള കുട്ടി;അലി അക്ബർ; മുതലായവർ ഇതൊരു മാതൄകയാക്കി അവരവരുടെ ഇസ്ലാമിക്ക് പേരുകൾ മാറ്റേണ്ടതാണ്!! അല്ലാത്തപക്ഷം നിങ്ങൾ ചെയ്യുന്ന എല്ലാ വൄത്തികേടും സമുദായത്തിന്റെ പേരിലാണ് വരിക !!
ഇയാളെ പോലുള്ളവർ മുസ്ലിം പേര് വെച്ചു നടക്കുന്നത്തെ മുസ്ലിമിന് അപമാനകരമായിരുന്നു. പോയപ്പോൾ വല്ലാത്തൊരു സന്തോഷം. കാരണം ഉത്തരേന്ത്യയിൽ മുസ്ലിം പേരും ഇബ്‌ലീസുകളുമായി ജീവിക്കുന്ന കുറേ ആളുകൾ ഉണ്ട്
എല്ലാവര്ക്കും എല്ലാ മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് ഇസ്ലാമിൽ ആളുടെ എണ്ണം കൂടിയിട്ടത് ഒരു കാര്യവുമില്ല ഒരു ഇബ്രാഹീം നബി മാത്രം ഉള്ള കാലം ഉണ്ടായിരുന്നു
Waseem Riswey said after his death Don't send to KHABARSTHAN.he is correct.... BETTER & SUITABLE SEND TO CHANAKA MUTHRA KUZHIYILE Adakam Cheyyuka..this is suitable for him.
നല്ലൊരു പൂന്തോട്ടത്തിൽ ചില മുള്ളുമുരിക്കുകൾ ഉണ്ടാവും ആ പൂന്തോട്ടത്തിന്റെ ഭംഗിയും പവിത്രതയും നശിപ്പിക്കാൻ. ചിലമുള്ളുമുരിക്കിനെ കണ്ടില്ലെന്നു നടിക്കും ചിലതിനെ പിഴിതുകളയും ചിലത് താനേ ചീഞ്ഞുപോകും അപ്പോഴും ഉദ്യാനം അതിനെ പരിപാലിക്കുന്നവന്റെ കയ്യിൽ ഭദ്രമായിരിക്കും. അപ്പൊ ഒരു മുള്ളുമുരിക്കിനെ അർഹിക്കുന്നവർ കൊണ്ടുപോയി ഉദ്യനപാലകന് സന്തോഷമായി. 😄😄
@@jineshdamodharan6729 കൊള്ളാം ആയിരക്കണക്കിന് ജാതിയും ഉപജാതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്ള ഒരു മതത്തിന്റെ അനുയായിക്ക് ഇതൊക്കെ പറയാന്‍ കഴിയുന്നത് തന്നെ വലിയ കാര്യം.
@@jineshdamodharan6729 സുന്നിയും മുജാഹിദുമെല്ലാം മതത്തിന്റെ വ്യത്യസ്ത വിശദീകരണങ്ങളുടെ പേരിലുള്ള കക്ഷികളാണ്. ജാതിയല്ല. സർക്കാർ രേഖകളിൽ എല്ലാവരും മുസ്ലിംകളാണ്. അതുപോലെയല്ലല്ലോ ക്രൈസ്തവരും ഹിന്ദുക്കളും . ജാതിക്കോളം വ്യത്യസ്തമല്ലേ
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം 1400 വർഷം മുമ്പ് ഖുർആൻ സാക്ഷിനിർത്തി കൊണ്ട് പല പ്രവചനങ്ങളും ഉണ്ടായിട്ടുണ്ട് അതിൽ പ്രധാനമായി മുസ്ലിം പേരുകളിൽ ഉള്ളവർ തന്നെ ഇസ്‌ലാമിക വിശ്വാസങ്ങൾ നിഷേധിച്ചുകൊണ്ട് ഈ ദുനിയാവിൽ പലയിടങ്ങളിലും കാണാം സ്വാർത്ഥത താൽപര്യങ്ങൾക്കായി മുസ്ലിം മതവിശ്വാസത്തി ന്റെ ആദർശങ്ങളെ ബലിയർപ്പിക്കുന്ന വരായിരിക്കും അവർ.. ശിയാക്കളെ സംബന്ധിച്ച്.. ബാങ്കുവിളി.. നമസ്കാരം.. വിവാഹം മുതലായവ ഭൂരിപക്ഷ മുസ്ലിം സമുദായത്തിൽ നിന്ന് വ്യത്യസ്തമാണ് അവർ കല്ലിനെയും ബിംബങ്ങളെ യും ആരാധിക്കുന്നു അവർ മറ്റു മത സമൂഹത്തിലേക്ക് പോയതിൽ അതിശയിക്കേണ്ടതില്ല.. ഇങ്ങനെയുള്ള വർക്കാണ് ഇവിടെ സ്ഥാനമാനങ്ങൾ കൂടുതൽ.. ഷിയാക്കൾ ഭൂരിപക്ഷമുള്ള ഇറാഖിൽ മുമ്പു ഭരി ച്ചയാൾ സുന്നി ഭൂരിപക്ഷ വിശ്വാസത്തിൽ ഉള്ള സദ്ദാം ആയിരുന്നു.. ആ ഒരു തിരിച്ചറിവ് അമേരിക്കക്ക് ഉണ്ടായിരുന്നു.. നിഷ്പ്രയാസം.. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭരണത്തെയും അമേരിക്കയ്ക്ക്.. എന്നെന്നേക്കുമായി ഇല്ലാതാക്കാനായി. ഇന്ന്.. അമേരിക്കയുടെയും.. മറ്റ്. പാശ്ചാത്യ നാടുകളുടെയും.. മുഴുവൻ സപ്പോർട്ട് ഉള്ള ഒരു. മതം ഇസ്ലാം ആയിരുന്നെങ്കിൽ.. ഇസ്ലാമും.. ക്രിസ്ത്യാനിയും.. ഒഴികെ.. ഒരു മത സമൂഹവും.. ലോകത്ത് ഉണ്ടാ യിരിക്കില്ല.. യഥാർത്ഥ മുസ്ലിമീങ്ങൾക്ക്... അവരുടെ ആദർശങ്ങൾ... പലതും.. ലോകത്തിനോട് . എണ്ണിയെണ്ണി പറയാനുണ്ട്.. ഇവിടെയാണ്.. മുസ്ലിം വിഭാഗത്തി ന്ന് നേരെ.. പറയുന്നവരുടെ ഒരിക്കലും വിജയിക്കാത്ത.. പരിഹാസം
ഇന്ത്യയിൽ ഈ ഒര് മഹാ പണ്ഡിതനെ ഹിന്ദു മതത്തിൽ അംഗത്വം കൊടുത്ത് സ്വീകരിച്ചതിൽ വളരെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു,, കാരണം ഒര് മുസീബ പോയി കിട്ടി,,, 👏 👍
നല്ല ഭക്ഷണം കഴിക്കുന്നവരും ചീഞ്ഞ ഭക്ഷണം കഴിക്കുന്നവരും ഉള്ള രാജ്യമാണ് നമ്മുടേത്. സ്വയബോധത്തോട് നടന്നിരുന്ന ഒരു വൃക്തി പെട്ടന്ന് അവൻ്റെ പ്രവർത്തിയിൽ മാറ്റം കണ്ടാൽ നാം അവനെ സ്വഭാവത്തിൽ വ്യതിയാനം വന്ന മഹാൻ എന്നു 'വിളിക്കുല പിന്നെ അവനെ എന്താ വിളിക്കുക (ഭാന്തൻ മനുഷ്യൻ്റെ കാര്യം ഇത്രേയുള്ളു
കാരുണ്യവാനായ അല്ലാഹു എത്ര പരിശുദ്ധ്യൻ !!! അൽഹംദുലില്ലാഹ് !!!
ഹിന്ദുമതം പോലെ ആള് കൂടിയാലോ ആള് കുറഞ്ഞാലോ ഇസ്ലാമിന് ഒരു കുഴപ്പവും ഇല്ല ഇസ്ലാം അവനവന്റെ രക്ഷക്കാണ് അവനവന്റെ വിജയത്തിനാണ് അള്ളാഹു ഹിദായത്തു നൽകാതെ ഒരാൾക്കും മുസ്ലിം ആവാൻ കഴിയില്ല അതിപ്പോ വസീം എന്ന് പേര് ഉണ്ടെന്നു വെച്ചോ അല്ലേൽ മുസ്ലിം പേരുള്ള വർക്ക് ജനിച്ചു എന്ന് വെച്ചോ കിട്ടുന്ന ഒന്നല്ല ഇസ്ലാം ഈമാൻ എന്ന വിശ്വാസം
Yes
👍👍👍
Correct
ഉഫ്. അങ്ങനെയാണോ 🤣
ഇത് തന്നെ ആണ് എല്ലാവരും പറയുന്നത് അവരവർക്കു ഇഷ്ട്ടം ഉള്ള മതം തിരഞ്ഞെടുക്കട്ടെ.. ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കട്ടെ..
ഏതു സ്വാമികൾ ആക്കിയാലും അതു രാജ്യ സ്നേഹവും മറ്റു മതങ്ങൾ സ്വീകരിച്ചാൽ അതു മതം മാറ്റവും..എന്താല്ലേ ? ഇതെന്താ മതം മാറ്റമല്ലേ? ക്രിമിനൽ കേസുകളിൽ നിന്നു ഒഴിവാകാനും സ്വജീവ രക്ഷയ്ക്കായും എല്ലാ കുറ്റവാളികൾക്കും ഇന്നുള്ള ഏക മാർഗ്ഗമാണു ഈ കാണുന്നതു..
ആയിരക്കണക്കിന് ആളുകൾ ദിനംതോറും ഇസ്സമിലേക്ക് വരുന്നു അപ്പോൾ ആണ് ഒരു അൽപ്പനായ മനുഷ്യൻ ഇസ്ലാം ഉപേക്ഷിച്ചു എന്ന വാർത്ത വരുന്നത് ഇതിനൊക്കെ ആര് പ്രാധാന്യം കൊടുക്കുന്നു
Correct.
ഇതൊക്കെ കണ്ടാൽ മുസ്ലീങ്ങളുടെ
വിശ്വാസം കുറയുമെന്നാണ് ഇത്
വല്യകാര്യമായി പറയുന്നവർക്ക് തോന്നുന്നത്.യഥാർത്ഥ വിശ്വാസികൾ
ഇത് കാണുമ്പോൾ ചിരിക്കുകയുള്ളു.
അത് പോയവർക്കും.അറിയാം.
ഇസ്ലാമിനെ പഠിച്ച ഇതര മതസ്ഥർക്കും.
അതാണ്👍
th-cam.com/video/qQJx8WlBXAU/w-d-xo.html
@@nasernaser2680 👍👍👍
കാഷ് കണ്ടാൽ വേഷം കെട്ടുന്ന മധമല്ലാ ഇസ്‌ലാം.
അബ്ബാസ് നക്കവി, ഷാനവാസ് ഹുസൈൻ, അത്പോലെ പല, പല അബ്‌ദുല്ല കുട്ടി യിവരൊക്കെ വേഷം കെട്ടുന്ന ഇസ്‌ലാമികൾ 🙏🙏
ഇതാണ് ഇസ്ലാംth-cam.com/video/qQJx8WlBXAU/w-d-xo.html
ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന് ചൊല്ലിയത് കൊണ്ട് മാത്രംമുസ്ലിമാവില്ല. അത് ചൊല്ലിക്കൊണ്ടിരിക്കുന്നവനെ മുസ്‌ലിം ആവു ആവാൻ കഴിയുകയുള്ളു ?
ഏത് മതത്തിലേക് പോയാലും ഒരു കുഴപ്പവും ഇല്ല. എപ്പോളും അവനവന്റെലാഭത്തിനുമാത്രം മതം കാലുമാറ്റം ചെയ്ദ്,
ഇതെല്ലാം അല്ലാഹുവിന്റെ നിശ്ചയമാണ്.ഇത്തരം മനുഷ്യർ എവിടെ ചെന്ന് എത്തണം എന്ന് അള്ളാഹു നിശ്ചയിച്ചു ടുണ്ട്.അത് സംഭവിച്ചു എന്നമാത്രം.l
മതം മാറ്റ ജിഹാദ്.പേര് മുഹമ്മദ്,അബ്ദുല്ല, എന്ന് ഇട്ടാലോന്നും മുസ്ലിം ആകില്ല.മതം മാറി എന്നും പറഞ്ഞു ഒരു മുസ്ലിമും ഹിന്ദുത്വ വാദികളുടെ പോലെ തല്ലാ നും കൊല്ലാനുമൊന്നും വരില്ല.
👌കൃത്യ സമയത്തു തന്നെ ഉചിതമായ മറുവടി
ഇനി അടുത്തത് യോഗീ ആനന്ദ അബ്ദുല്ലാനന്ദ ചട്ടമ്പിതര കുട്ടി സ്വാമിയും രംഗത്ത് വരട്ടെ
അയാൾ പോയത് വളരെ നല്ല കാര്യം
അൽഹംദുലില്ലാഹ്
വളരെ സന്തോഷം
ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ആരാധനയ്ക്ക് അര്‍ഹനായ അല്ലാഹുവിന് സമർപ്പിച്ചു എന്ന് കരുതുക "അത് അവന്റെ പ്രതാപത്തിൽ ഒരു വര്‍ധനവും ഉണ്ടാക്കുന്നില്ല, ഇനി ലോകത്തുള്ള മുഴുവന്‍ മനുഷ്യരും സത്യ നിഷേധികളായി എന്ന് കരുതുക അത് അവന്റെ പ്രതാപത്തിന് ഒരു കുറവും വരുത്തുന്നില്ല"
Allahuakber
ഖുർആനിനെ തിരുത്താൻ വേണ്ടി മാറ്റാൻ ശ്രമിച്ചു,
ഖുർആൻ അദ്ദേഹത്തെ മാറ്റി 👌🏻
Hindhuvil.ethjathiyil.pedum.patikayo.uyarnna.jathiyo.e Enta.kochusamshayam
ശരിക്കും ഇയാൾ പോയതിനു ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുസ്ലിം സമൂഹമായിരിക്കും..😄😄😂😂😄
Ur correct
ഖുർആനിലെ ചില ആയത്ത് മാറ്റണമെന്ന് സുപ്രീം കോടതിയിൽ പോയ ആളല്ലേ അവൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നദല്ലെ നല്ലത്
വഖഫ് സ്വത്ത് തട്ടിപ്പ് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ഓരോ കോപ്രായങ്ങള്‍.........
CBI അന്വേഷണം തുടങ്ങിയപ്പോഴേ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതാണ്😂😂😂
Very good....
എനിക്കൊരു സംശയം ഇയാളെ ഏത് ജാതിയിലായിരിക്കും എടുത്തിരിക്കുക. ബ്രാഹ്മണനോ ഞായറോ . മേനനോ ഈഴവനോ ആരായിരിക്കും അറിഞ്ഞ വർ അറിയിക്കുക
കലക്കി😂
അവിടെ ഒക്കെ മുസ്ലിസിനു ഇടയിലും ജാട്ട് മുസ്ലിം, രാജപുത്രാ മുസ്ലിം ഒക്കെ ഉണ്ട്
സ്വാഭാവികമായും ജാട്ട് മുസ്ലിം മതം മാറിയാൽ ജാട്ട് ഹിന്ദു ആവും.
Naddar ക്രിസ്ത്യൻ ഒക്കെ പോലെ
@@sarangbabu4835 jaat ennaal jaathiyalla oru vamshamaan
പുള്ളി സുന്നി, ഷിയാ, സലഫി etc എതായിരുന്നു
മുറി🤣 ആയത് കൊണ്ട് അമ്പലത്തിൽ കേറ്റുമോ ആവോ🤣
ഇന്നല്ലെങ്കിൽ നാളെ അവളകുട്ടി സ്വാമി!🤣
😀😀😀😀😀
നന്നായി ,അവനെ പോലുള്ളവർ, പോകുന്ന താ നല്ല ത്.
ഖുർആനിനെതിരെ കേസ് കൊടുത്തപ്പഴേ ഇയാൾ ഇസ്‌ലാമിൽ നിന്ന് പുറത്താ 🤣🤣🤣
ഗുഡ്ബൈ പോ പോ സന്തോഷമേയുള്ളൂ അല്ലാഹുവിന് ഒരായിരം നന്ദി😜 ഇത്തരക്കാർ ഈ സമുദായത്തിന് വേണ്ട പോയി ചാനൽ നോക്കിക്കോട്ടെ🤔
അവൻ പോട്ടെ നാളെ റബ്ബിന്റെ മുന്നിൽ അതിന് വലിയൊരു ഉത്തരം പറയേണ്ടി വരും അവിടെ ഒരു B j p നേതാക്കൾ ഉണ്ടാവില്ല 😄😄😄😄 അവൻ പോയാൽ ഇസ്ലാം തകർന്ന് പോവില്ല പുക്ഞ്ഞ കൊള്ളി പുറത്തു 😄😄😄
അയാൾ ഇഷ്ടമുള്ളത് വിശ്വസിക്കട്ടെ നമുക്കെന്താ കുഴപ്പം. ഇനി അവിടെ വേദങ്ങളിൽ തിരുത്തൽ വേണമെന്ന് പറഞ്ഞു കുഴപ്പമുടക്കാതിരുന്നാൽ മതിയായിരുന്നു. അങ്ങനെയായാൽ വിവരമറിയും.
You're talking right
പൊട്ടൻ 🤣 ഞങ്ങള്ക്ക് ആർസ്സ് കാരെ പോലെ ചൊറിച്ചിൽ ഇല്ല
അയാൾ നേരത്തെ ഷിയാ ജാതികാരനാ ഹിന്ദു വും ശിയാകളും ഏകദേശ ഓ ഒരേ വിശോസ മാണ്.
Appol ningalude janasangyayil
Kooduthalum shiya anallo arabs
avarellam hinduvano
ജബ്ബാർ മാഷ്; ജാമിത ടീച്ചർ; ജസ്ല മാടശേരി; അബ്ദുള്ള കുട്ടി;അലി അക്ബർ; മുതലായവർ ഇതൊരു
മാതൄകയാക്കി അവരവരുടെ ഇസ്ലാമിക്ക് പേരുകൾ മാറ്റേണ്ടതാണ്!!
അല്ലാത്തപക്ഷം നിങ്ങൾ ചെയ്യുന്ന എല്ലാ വൄത്തികേടും സമുദായത്തിന്റെ
പേരിലാണ് വരിക !!
ഇസ്ലാമിക് പേര് എന്നൊരു പേര് ഇല്ല. അറബി പേര് ആണ് ഉള്ളത്.
Nice news 👍👍👌👍👌
അതിന് ഇവൻ മുസ്ലിമായിരുന്നോ
100%👍👌👌👌👌👌
👍🌹
💯0/0 super program ✌️
😃👍very good 👍
ഖുർആനെ വെല്ലുവിളിച്ച ഇവന് പറ്റിയ Selection
ഇയാളെ പോലുള്ളവർ മുസ്ലിം പേര് വെച്ചു നടക്കുന്നത്തെ മുസ്ലിമിന് അപമാനകരമായിരുന്നു. പോയപ്പോൾ വല്ലാത്തൊരു സന്തോഷം. കാരണം ഉത്തരേന്ത്യയിൽ മുസ്ലിം പേരും ഇബ്‌ലീസുകളുമായി ജീവിക്കുന്ന കുറേ ആളുകൾ ഉണ്ട്
Dr. Sir, 100 correct.
ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ. പൊളിറ്റിക്സ് ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
ആദ്യമായിട്ടാ ഒരു മുസ്ലിം നാമധാരി ഹിന്ദുമതം സ്വീകരിക്കുന്നത് കേൾക്കുന്നത്
Allah took to the right place and His destiny. Insha'Allah khair
സന്തോഷം
പുലിക്കുട്ടികൾ കടന്ന് വരുംബോൾ എലിക്കുഞ്ഞ് പോയാൽ ഇസ്ലാമിനെന്ത് 😅
ഇവൻ ഇസ്ലാം ആണെന്ന് ആരുപറഞ്ഞു... പാവം ed... Incom tax ഒക്കെ പേടിച്ചു സംഘി വലയത്തിൽ എത്തിതല്ലേ 😂
കുറേ പാവങ്ങൾ ഇങ്ങിനെ ചിന്തിക്കുന്നു '; ,അവർക് നന്മ ലഭിക്കുവാൻ നമുക്കു പ്രാർത്ഥിക്കാം
👌👌👌👌👌👌👌👌
Alhamdulillah
അബ്ദുള്ളാ കുട്ടിയേയും കൂടേ കൂട്ടി കൂടേ പേര് കേരളാന്ദ സ്വാമി എന്ന പേരും കൊടുക്കണം
ഖുർആൻ നിരോധിക്കൻ പോയഅവനെ അള്ളാ ഇസ്ലാം മതത്തിൽ നിന്നു തന്നെ ബാൻ ചെയ്തു 👌👌👌
👍👍👍👍👍🌷🌷🌷🌷🌷🌷
ഇവിടെയും അവിടെയും സന്തോഷമായി., പോയോടത്തും എത്തിയോടത്തും.
അയ്യോ നമ്മളിത് എങ്ങനെ സഹിക്കും 😭😭😭😭😭😭😭 ഒരാൾ നഷ്ടപ്പെട്ടല്ലോ... എങ്ങനെ ഇനി ജീവിക്കും?????
പാവം ഇനി മുതൽ ഗോമൂത്രം ചാണകം ഇതൊക്കെ അല്ലേ രുചിച്ചു നോക്കേണ്ടത് ഇവൻ്റെ ഒക്കെ ഗതികേട് എന്നല്ലാതെ വേറെ എന്ത് പറയാൻ 🙏
എല്ലാവര്ക്കും എല്ലാ മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്
ഇസ്ലാമിൽ ആളുടെ എണ്ണം കൂടിയിട്ടത് ഒരു കാര്യവുമില്ല
ഒരു ഇബ്രാഹീം നബി മാത്രം ഉള്ള കാലം ഉണ്ടായിരുന്നു
താമസമെന്തേ അളിയാ
പോകുവാൻ............😇😇😇😇
ഇവനെ പോലുള്ള എല്ലാവരും ഇസ്ലാം മതം വിട്ട് അങ്ങോട്ട് പോയിരുന്നു എങ്കിൽ ഇനി എക്സ് മുസ്ലിം എന്ന പേരിന് ഒരു അർത്ഥം ഉണ്ടായെനെ.ഇതിനായി കാത്തിരിക്കുന്നു.. 🤣
Waseem Riswey said after his death
Don't send to KHABARSTHAN.he is correct....
BETTER & SUITABLE SEND TO CHANAKA MUTHRA KUZHIYILE Adakam
Cheyyuka..this is suitable for him.
Lokathee ettavum valiya nidi enikukittiyad njan muslim ayi ennadaannu allahu
👍
😃😃😃👍👍👍👍🤝
Super
👍👍👍
👍👍👍👍👍👍
ഈ.അവതരണ൦...പൊളിച്ചു...
👍👍👍❤️
Oraal poyaal 1000 ingot varum.that is Islam mashallah.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം 1400 വർഷം മുമ്പ്
നല്ലൊരു പൂന്തോട്ടത്തിൽ ചില മുള്ളുമുരിക്കുകൾ ഉണ്ടാവും ആ പൂന്തോട്ടത്തിന്റെ ഭംഗിയും പവിത്രതയും നശിപ്പിക്കാൻ. ചിലമുള്ളുമുരിക്കിനെ കണ്ടില്ലെന്നു നടിക്കും ചിലതിനെ പിഴിതുകളയും ചിലത് താനേ ചീഞ്ഞുപോകും അപ്പോഴും ഉദ്യാനം അതിനെ പരിപാലിക്കുന്നവന്റെ കയ്യിൽ ഭദ്രമായിരിക്കും. അപ്പൊ ഒരു മുള്ളുമുരിക്കിനെ അർഹിക്കുന്നവർ കൊണ്ടുപോയി ഉദ്യനപാലകന് സന്തോഷമായി. 😄😄
ആര് വന്നാലും പോയാലും അവരവർക്ക്.
ഇദ്ദേഹത്തിന്റെ ജാതി ഏതായിരിക്കും. ബ്രാഹ്മണനാക്കുമോ...
Manushyajaathi ennu kettindo aavo. Ketilegi ipo ketto. Manushyan enna oru jaathiye illoo. . Pine mathagaloke aarko jeevikaan vendi indaakiyathaa. Athil pett kidakaa bodam illaatha janagal
Enthayalum ningale pole sunniyum
Mujahidum onnum adi undavilla
@@jineshdamodharan6729 eee adiyil pedaatha kore saadaarana manushyar ind. Njagalepole. Njagalike advaanivhu jeevikunoraanu. Ithil pett poyine illoo. Avasaram vannaal purath chaadum
@@jineshdamodharan6729 കൊള്ളാം ആയിരക്കണക്കിന് ജാതിയും ഉപജാതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്ള ഒരു മതത്തിന്റെ അനുയായിക്ക് ഇതൊക്കെ പറയാന്‍ കഴിയുന്നത് തന്നെ വലിയ കാര്യം.
@@jineshdamodharan6729
സുന്നിയും മുജാഹിദുമെല്ലാം
മതത്തിന്റെ വ്യത്യസ്ത വിശദീകരണങ്ങളുടെ പേരിലുള്ള കക്ഷികളാണ്. ജാതിയല്ല.
സർക്കാർ രേഖകളിൽ എല്ലാവരും മുസ്ലിംകളാണ്.
അതുപോലെയല്ലല്ലോ ക്രൈസ്തവരും ഹിന്ദുക്കളും . ജാതിക്കോളം വ്യത്യസ്തമല്ലേ
ബിൻ ലാദൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലോകജനസംഖ്യ ഇങ്ങനെ ഉയരുമായിരുന്നില്ല !
Walere.Nalla.Tirumanam.Eblees
അങ്ങനെ ഒരു ചെകുത്താൻ കൂടി ഒഴിവായി.., നല്ല പിള്ള 🔥 അകപ്പെട്ടു
ഇനി ഊള ക്കുട്ടി കൂടിയുണ്ട് സ്വാമിയാകുവാൻ.. വെയ്റ്റിംഗ് ലിസ്റ്റിൽ.. 😄😄😄
സർ ഒരുപാട് വിയർക്കുന്നു
ശിയാക്കൾ മുസ്ലിംകള്ല്ല ച്യാച്ചി.
റിസ് വിയും പ്രദീഷും ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല ചത്താലും ഒരേ ഗേഹത്തിൽതന്നെയായിരിക്കും അല്ലാഹു ഹിദായത്ത് കൊടുത്തില്ലങ്കിൽ
അത്രക്ക് ഊള ആണോ ഈ അള്ളാഹു 🤣
😄 🤣 😂 Nallath Maaaathram Varateee SIR n
😂😂😂🤣🤣🤣🤣അൽഹംദുലില്ലാഹ്
ഖുർആൻ വിമർശനം നടത്തി അതിൽ നിന്ന് തന്നെ പുറത്തായി അത്രേയുള്ളൂ
. അവന്റെ സാധനത്തിന് റെ അറ്റം കുറച്ച് തൊലി എടുത്തു ഒട്ടിച്ചു വയ്ക്കുക
NIRVRITHIYANANTHA SWAMI
ഘർർർർ...വാപ്പസീസീസീ.....
അദ്ദേഹം ജീവൻ ഭയന്ന് ആയതാണ്. സ്വന്തം മാതാവ് വരെ തട്ടിക്കളയുമോ എന്ന് ഭയന്ന
Very good
Pavanai... Shavamaai... 🤪
അദ്ദേഹം അ പതവിയിൽ ഇരുന്ന് നടത്തിയ അഴിമതി കളെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞിലലല്ലോ.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം 1400 വർഷം മുമ്പ് ഖുർആൻ സാക്ഷിനിർത്തി കൊണ്ട് പല പ്രവചനങ്ങളും ഉണ്ടായിട്ടുണ്ട് അതിൽ പ്രധാനമായി മുസ്ലിം പേരുകളിൽ ഉള്ളവർ തന്നെ ഇസ്‌ലാമിക വിശ്വാസങ്ങൾ നിഷേധിച്ചുകൊണ്ട് ഈ ദുനിയാവിൽ പലയിടങ്ങളിലും കാണാം സ്വാർത്ഥത താൽപര്യങ്ങൾക്കായി മുസ്ലിം മതവിശ്വാസത്തി ന്റെ ആദർശങ്ങളെ ബലിയർപ്പിക്കുന്ന വരായിരിക്കും അവർ.. ശിയാക്കളെ സംബന്ധിച്ച്.. ബാങ്കുവിളി.. നമസ്കാരം.. വിവാഹം മുതലായവ ഭൂരിപക്ഷ മുസ്ലിം സമുദായത്തിൽ നിന്ന് വ്യത്യസ്തമാണ് അവർ കല്ലിനെയും ബിംബങ്ങളെ യും ആരാധിക്കുന്നു അവർ മറ്റു മത സമൂഹത്തിലേക്ക് പോയതിൽ അതിശയിക്കേണ്ടതില്ല.. ഇങ്ങനെയുള്ള വർക്കാണ് ഇവിടെ സ്ഥാനമാനങ്ങൾ കൂടുതൽ.. ഷിയാക്കൾ ഭൂരിപക്ഷമുള്ള ഇറാഖിൽ മുമ്പു ഭരി ച്ചയാൾ സുന്നി ഭൂരിപക്ഷ വിശ്വാസത്തിൽ ഉള്ള സദ്ദാം ആയിരുന്നു.. ആ ഒരു തിരിച്ചറിവ് അമേരിക്കക്ക് ഉണ്ടായിരുന്നു.. നിഷ്പ്രയാസം.. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭരണത്തെയും അമേരിക്കയ്ക്ക്.. എന്നെന്നേക്കുമായി ഇല്ലാതാക്കാനായി. ഇന്ന്.. അമേരിക്കയുടെയും.. മറ്റ്. പാശ്ചാത്യ നാടുകളുടെയും.. മുഴുവൻ സപ്പോർട്ട് ഉള്ള ഒരു. മതം ഇസ്ലാം ആയിരുന്നെങ്കിൽ.. ഇസ്ലാമും.. ക്രിസ്ത്യാനിയും.. ഒഴികെ.. ഒരു മത സമൂഹവും.. ലോകത്ത് ഉണ്ടാ യിരിക്കില്ല.. യഥാർത്ഥ മുസ്ലിമീങ്ങൾക്ക്... അവരുടെ ആദർശങ്ങൾ... പലതും.. ലോകത്തിനോട് . എണ്ണിയെണ്ണി പറയാനുണ്ട്.. ഇവിടെയാണ്.. മുസ്ലിം വിഭാഗത്തി ന്ന് നേരെ.. പറയുന്നവരുടെ ഒരിക്കലും വിജയിക്കാത്ത.. പരിഹാസം
Ayyo..whasimjipooyallo
Anikkeniharund..daivama
അബ്ദുള്ള കുട്ടിയ്ക്കും ഇങ്ങനെ ഏതെങ്കിലും സ്വാമി ആയിക്കൂടെ
ഇന്ത്യയിൽ ഈ ഒര് മഹാ പണ്ഡിതനെ ഹിന്ദു മതത്തിൽ അംഗത്വം കൊടുത്ത് സ്വീകരിച്ചതിൽ വളരെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു,,
കാരണം
ഒര് മുസീബ പോയി കിട്ടി,,, 👏 👍
Aduthath Kanthppan
നാളത്തെ ഭഗവാൻ
അവനു പറ്റിയ സ്ഥലത്തു ഇപ്പോഴാണ് എത്തിപെട്ടത് പോയതിൽ ഒരായിരം നദി മുസ്ലിമിന്റെ പേരിൽ ഒന്നും വരില്ലല്ലോ
ജാമിദാന്റേ.അവസാനത്തേ.ജുമുഅ
നടത്തിയപോലേ..
നല്ല ഭക്ഷണം കഴിക്കുന്നവരും ചീഞ്ഞ ഭക്ഷണം കഴിക്കുന്നവരും ഉള്ള രാജ്യമാണ് നമ്മുടേത്.
സ്വയബോധത്തോട് നടന്നിരുന്ന ഒരു വൃക്തി പെട്ടന്ന് അവൻ്റെ പ്രവർത്തിയിൽ മാറ്റം കണ്ടാൽ നാം അവനെ സ്വഭാവത്തിൽ വ്യതിയാനം വന്ന മഹാൻ എന്നു 'വിളിക്കുല പിന്നെ അവനെ എന്താ വിളിക്കുക
(ഭാന്തൻ
മനുഷ്യൻ്റെ കാര്യം ഇത്രേയുള്ളു
നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
ഇപ്പോൾ ഈ മതം മദം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന ഒരേർപാട് ബിസിനസ്സ് ആക്കിയാൽ :ഭയ
ങ്കര സന്തോഷം.......
ഇയാൾ രണ്ടാമത്തെ ഫിർaun ആവട്ടെ
വകഫ്ബോർഡിന്റെസ്വത്തുകളല്ലാം അവിടെയുണ്ടല്ലോ അല്ലെ പ്രത്യേകംശ്രദ്ദിക്കണം
മതമേതായാലും മനുഷ്യൻ. നന്നായാൽ മതി
Ayioooo kastammmmm😂
അങ്ങനെ ഒരു നരകവാസി കൂടി.... അള്ള അവനെ കൊണ്ട് പറയിപ്പിച്ചു.: ഉദാഹരണം (ഫിർഔൻ)
അച്ഛൻ ആന പുറത്ത് നിത്യവും സഞ്ചരിച്ചത് കൊണ്ട് മകൻ്റെ ആസനത്തിൽ തയമ്പ് വരുമോ?? ഇവൻ മുൻപേ ഹിന്ദു ഇപ്പൊൾ ഒന്ന് അപ്ഡേറ്റ് ചെയ്തു...
ഇനി ഏതാ കണക്കുമില്ല ഒന്നുമില്ല പൈസ ഒക്കെ ഇഷ്ടം ആരുണ്ടാക്കി ഉണ്ടാവും
ജാമിത്തള്ള, ജബ്ബാറ് എന്നിവർ മാറണം.
ലക്കും ദീനുക്കും വലിയദ്ധീൻ..