ആഹാ അടിപൊളി എല്ലാവരും ചേർന്ന് നല്ല ഹാപ്പി വീഡിയോ ആണല്ലോ 😍😍 മണിക്കൂട്ടനും മണിക്കുട്ടിയും വലിയ കുട്ടികൾ ആയല്ലോ ഒത്തിരി സന്തോഷം ആണ് വളർത്തു മൃഗങ്ങൾ എല്ലാം ഉള്ളത് ചേച്ചി❤️❤️❤️ എല്ലാം നല്ല വൃത്തി ആയി ചേച്ചി പരിപാലിച്ചു വരുന്നുണ്ടല്ലോ ഗുഡ് ചേച്ചി 👏👏 Lik💐💐💐
ചേച്ചി നോക്കിയിരുന്ന വീഡിയോ അമ്മിണിയും മണിക്കുട്ടനും മണിക്കുട്ടനും ഒക്കെ നല്ല ചന്തമുണ്ട് പിന്നെ ചേച്ചി പറഞ്ഞത് ശരിയാണ് എവിടെയും പോകാൻ പറ്റില്ല ലൗ ബേർഡ്സ് എന്റെ അടുത്ത് 25 എണ്ണം ഉണ്ട് ഭ്രൂണ വെളിയിലെ വന്നില്ല ബ്രൂണോ പിണക്കമാണോ എല്ലാരും അടിപൊളി ചേച്ചി നല്ല ഭംഗി കാണാൻ സൂപ്പർ👌👌👌👌❤️❤️❤️❤️❤❤👍👍👍
Hi mini very happy ammini moneykutty moneykutten birds dove rabbits )very beautiful it’s god place brono and browned very cute thanks mini manasu niranju this is happy life anie
ചേച്ചി,പായലിൽ കറ്റാർവാഴ നടുന്ന വീഡിയോ പണ്ട് ചെയ്തിരുന്നു. എനിക്ക് ഒരു ചാക്ക് പായാൽ കിട്ടി. ഇതിൽ ചെടികൾ ഒക്കെ നടാവോ. നട്ടാൽ കട ചീയൽ വല്ലോം വരുവോ പറഞ്ഞു തരണേ ചേച്ചി 🙏🙏🙏
അമ്മിണിയെ പ്രസവത്തിന് മുന്നേ കൊടുക്കാനിരുന്നതല്ലേ . അന്ന് കൊടുത്തെങ്കിൽ കഷ്ടമായേനെ.. ഇഷ്ടം പോലെ പാല് തരുന്നില്ലേ❤❤. ഇത്രയും ഔഷദഗുണമുള്ള പാലുണ്ടോ വേറേ .നല്ല കൊഴുപ്പു മല്ലേ . ഇവരെയൊക്കെ നിർത്തുന്നത് വളരെ ബുദ്ധിമുട്ടാണല്ലോ. എല്ലാത്തിനും സമയം കണ്ടെത്തുന്നതാണ് വലിയ കാര്യം. ദൈവം നല്ല ആരോഗ്യം തരട്ടെ🥰 Bruno യെ കുളിക്കാൻ വിളിച്ചേന് അവൻ വഴക്ക് പറയുന്നു.😂
Pet ആനിമേൽ.. ഓൺലൈൻ sale ഉണ്ടോ... മിനി..?? അയ്യടാ ഞങ്ങളുടെ മണിക്കുട്ടൻ. മൺകുട്ടി വലുതായി അല്ലേ.?? ഇന്നലെ രാത്രി ഞാൻ ഓർത്തു മിനിയോട് ചോദിക്കണം കനാലിന്റെ കാര്യം.. അതാ വന്നു... ഇപ്പോ മനസ്സിലായോ മിനിയുടെ ഫാമിലിയെ കുറിച്ചു രാവും പകലും ഓർക്കും എന്ന്...
Hello chechi.
Sugam aan
Chechiyude big fan aanu
Pin cheyyu pls
My favourite channel you
Hai tharumo please chechi
Thank youuuuu so much dear 👋👋
Thnks Miniഅമ്മിണിയെയും മക്കളെയും എല്ലാവരെയും കാണിച്ചതിന് മെറിനും സുബിനും പോയോമിനി💕💕💕💕💕💕
Ok. Chechi thank you 🙏
Ellavarum vannu poyi😃
ആഹാ അടിപൊളി എല്ലാവരും ചേർന്ന് നല്ല ഹാപ്പി വീഡിയോ ആണല്ലോ 😍😍
മണിക്കൂട്ടനും മണിക്കുട്ടിയും വലിയ കുട്ടികൾ ആയല്ലോ ഒത്തിരി സന്തോഷം ആണ് വളർത്തു മൃഗങ്ങൾ എല്ലാം ഉള്ളത് ചേച്ചി❤️❤️❤️
എല്ലാം നല്ല വൃത്തി ആയി ചേച്ചി പരിപാലിച്ചു വരുന്നുണ്ടല്ലോ ഗുഡ് ചേച്ചി 👏👏
Lik💐💐💐
നല്ല രസമാണ് നല്ല ജോലിയുമാണ് ആതിരക്കുട്ടി
@@MinisLifeStyle 😍
Allarem kanddu ttoo... Nalla resamud 🥰🥰idakku ivarude vdo um kanane... 👍👍 chakkara pilleru.. 🙋♀️🙋♀️
Pinnentha chechii theerchayayum ellavareyum kanikato
Chechicku വീട്ടിൽ തന്നെ നല്ല entertainment aanu. Superb 👌
Atheee Atheee 😅
അടിപൊളി വിഡിയോ. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് എല്ലാംകൊണ്ടും നല്ല സൂപ്പർ വിഡിയോ
Thank youuuu..... thank youuuu sandhyakuttii❤️❤️
സൂപ്പർ വീഡിയോ, എനിക്കും ഇവയൊക്കെ വളരെ ഇഷ്ട്ടമാണ്, നല്ല രസം ഉണ്ട് വീഡിയോ കാണാൻ 🎊🎊🎊
Thank youuuuu…. Thank youuuuu
മിനി ആന്റിക്ക് മൃഗങ്ങളോടുള്ള സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം
എനിക്ക് നല്ല ഇഷ്ടമാണ് ഇവരെ
ചേച്ചി നോക്കിയിരുന്ന വീഡിയോ അമ്മിണിയും മണിക്കുട്ടനും മണിക്കുട്ടനും ഒക്കെ നല്ല ചന്തമുണ്ട് പിന്നെ ചേച്ചി പറഞ്ഞത് ശരിയാണ് എവിടെയും പോകാൻ പറ്റില്ല ലൗ ബേർഡ്സ് എന്റെ അടുത്ത് 25 എണ്ണം ഉണ്ട് ഭ്രൂണ വെളിയിലെ വന്നില്ല ബ്രൂണോ പിണക്കമാണോ എല്ലാരും അടിപൊളി ചേച്ചി നല്ല ഭംഗി കാണാൻ സൂപ്പർ👌👌👌👌❤️❤️❤️❤️❤❤👍👍👍
മെൽവിക്കപ്പോഴും ഇവരെ കാണണമെന്ന് പറയാറില്ലെ അതുകൊണ്ടാണ് വീഡിയോ ഇട്ടത് 25 birds ഉണ്ടോ അടിപൊളി
A dipole video 🌺👍👍🌺
Thanks 🙏
Wow nice 👍🏻
Thanks 🙏
Chechi superrr❤❤❤
Thanks 🙏
സൂപ്പർ വീഡിയോ മിനി ചേച്ചി
Thanks da
Hi mini very happy ammini moneykutty moneykutten birds dove rabbits )very beautiful it’s god place brono and browned very cute thanks mini manasu niranju this is happy life anie
Ellavarum koodi cherumpol orurasam thanne manasinu santhoshavum
Kandodirikkan nalla resamundu..,..
Athu correct
സൂപ്പർ ayi
Thanks 🙏
Adipoli video
Thanks Jaisree
Super video❤👌
Thanks 🙏
കോഴി മുട്ട പൊട്ടിച്ചു കുടിക്കുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
അവരുടെ ആരോഗ്യം കൂടെ നോക്കട്ടെ.😅
കാൽസ്യ ത്തിന്റെ കുറവുകൊണ്ടാണ്.
മുട്ടത്തോടു തന്നെ പൊടിച്ച് ഭക്ഷണത്തിൽ ചേർത്തു കൊടുക്കാം
പുല്ല് പറിച്ചിട്ടു കൊടുക്കാം
@@MinisLifeStyle 😅👍🏻
Njan chechiyude aduthunnu vithu vangiyirunnu.vithu balance ullathu kedavathe engine store cheyyam ennu parayavo
Fridgil vecholu
ശെരിക്കും പറഞ്ഞ മൃഗങ്ങളെ വളർത്തുന്നത് ഒരു വികാരമാണ് 💓
Nalla rasamanu
Is dove egg’s good to eat?
Ariyilla
Krishi videos ahnn ishtam 💯💝
Ellam irikate
Hi mini ellapereyum kandappol santhoshamayi miniyude ellavedio kanum kament ayakkan pattiyilla kochumon phon Edith odikalayum Atha pinne Ngan kundara vazhi vannarunnu miniseries onnu kananamennu undayirunnu pattiyilla ente marumakalude veedum parakkoda
Thank youuuuu so much
Ennanu ithuvazhi poyathu
❤
Adipoli🥰🥰
Thanks 🙏
Super chechi
Thanks 🙏
Super ❤️
Thanks 🙏
Enthu resama ethokee kanna
Thanks da❤️🥰
Super
Thank youuuuu
Mini chechi manikuttantem, manikuttydem food chart cheyyamo?
Super ❤️❤️❣️😘
Thanks 🙏 dear
Ente veetil undu oru cow vum one dog um
Very good 👍
Hello chechi. Video kand samaysm poyatharinnilla. Kure nalayi ellavareyum kandit. Brunoye kamaan pattiyilla. Sound mathram ketollu.
Thank you so much dear video istapettu ennerinjathil valare santhosham
Bruno kuliye pedich akathu kidapanu😅
ചേച്ചി,പായലിൽ കറ്റാർവാഴ നടുന്ന വീഡിയോ പണ്ട് ചെയ്തിരുന്നു.
എനിക്ക് ഒരു ചാക്ക് പായാൽ കിട്ടി. ഇതിൽ ചെടികൾ ഒക്കെ നടാവോ. നട്ടാൽ കട ചീയൽ വല്ലോം വരുവോ
പറഞ്ഞു തരണേ ചേച്ചി 🙏🙏🙏
Kureshe ellattinum ittukoduku
Hi aunty
Brunoye kulilkan vilichappozhulla aa sound kettitt chirich chirich vayyathaayi
Avante vela anghaneya sreekutta
bhayankara madiya kulikan
♥️♥️♥️
😍😍😍
Ee mottaa kozhikkuu adavechal viriyumo
Naden kozhi venam adavekan
👍🏻👍🏻👍🏻🥰
❤️❤️🥰
🎉🎉🎉
🥰🥰
👍👍👍❤🥰
💕💕💕
Hai ചേച്ചി
അമ്മിണിയെ കൊടുക്കുന്നുണ്ടെങ്കിൽ പറയണേ ഞാൻ വാങ്ങിച്ചോളാം അവളെ എനിക്ക് വലിയ ഇഷ്ട്ടമാ
Nafla place Evideya
🙏👌👌
❤️❤️👍
എനിക്കു മുണ്ട് രണ്ട് മ്യയലും ലൗ ബേസ്സുകളും ചേച്ചിയെ പോലെ കുറച്ച് പച്ചക്കറികളും ചെടികളും ഒക്കെ
Very good 👍 ellam nannayi varate
@@MinisLifeStyle thanks checheee
ചേച്ചി . സുന്ദരി ചീരയുടെ വിത്തുകൾ ഉണ്ടോ ? പ്ലീസ് റീപ്ലേ🙏
undallo websitil available anuketo
Thanks ചേച്ചി❤❤
Oru jody പ്രാവിനെ tharumo
Pinnentha
ഇവയ്ക്കെല്ലാം കൃത്യ സമയത്ത് ഭക്ഷണം,വെള്ളം എല്ലാം കൊടുക്കാനും,ശുശ്രൂഷിക്കാനും നല്ലൊരു മനസ്സുതന്നെ വേണം.
Ente ponnooo valare valare correct anu
അമ്മിണി, മണിക്കുട്ടൻ & മണിക്കുട്ടി 🧡❣️
😅😅👍
Garden video idumo
Ee aduke ittirunnu
മൃഗങ്ങളെയും പക്ഷികളെയും ഒക്കെ വളർത്തുന്നത് ഒത്തിരി സന്തോഷം ഉള്ള കാര്യം ആണ്. പക്ഷേ മിനി പറഞ്ഞതു പോലെ ഒരിടത്തും പോകാൻ പറ്റില്ല.
Valare correct
മുയൽനെ എത്ര കൊല്ലമായി വളർതാൻ. തുടങ്ങിട്ട്
One year ayi
എല്ലാവരോടും എന്റെ അന്വേഷണം പറയണം സമയം പോകുന്നത് അറിയില്ല
Pinnentha 😅
ചേച്ചി ചിന്നുനേം മിന്നുനേം എന്തിനാ കൊടുത്തത്.
കൂടുതൽ പേരെ നിർത്താൻ ബുദ്ധിമുട്ടാണ് അറിയുന്നവർ നന്നായി വളർത്തുന്നവർ വന്ന് ചോദിക്കുമ്പോൾ കൊടുക്കും
അമ്മിണിയെ പ്രസവത്തിന് മുന്നേ കൊടുക്കാനിരുന്നതല്ലേ . അന്ന് കൊടുത്തെങ്കിൽ കഷ്ടമായേനെ.. ഇഷ്ടം പോലെ പാല് തരുന്നില്ലേ❤❤. ഇത്രയും ഔഷദഗുണമുള്ള പാലുണ്ടോ വേറേ .നല്ല കൊഴുപ്പു
മല്ലേ . ഇവരെയൊക്കെ നിർത്തുന്നത് വളരെ ബുദ്ധിമുട്ടാണല്ലോ. എല്ലാത്തിനും സമയം കണ്ടെത്തുന്നതാണ് വലിയ കാര്യം. ദൈവം നല്ല ആരോഗ്യം തരട്ടെ🥰 Bruno യെ കുളിക്കാൻ വിളിച്ചേന് അവൻ വഴക്ക് പറയുന്നു.😂
അതെ ചേച്ചി കൊടുക്കണമെന്ന് പറയും പക്ഷേ ഒരു വിഷമം
നല്ല ജോലിയാണ് എന്നാലും മുറ്റത്ത് പലതരം ജീവജാലങ്ങൾ നിൽക്കുമ്പോൾ ഒരു സന്തോഷം
മിനി ചേച്ചീ മുയലിന് കുട്ടികളായില്ലേ
Illanne😔
അമ്മിണി ഒരു സമ്പവം തന്നെയാ .....
Valare correct 👍
ഇഷ്ട്ടപ്പെട്ടു.പക്ഷേ കോഴിയെ ഇനി കൊന്നാൽ,🤛🤛
🫢😃
അമ്മിണി പ്രസവിച്ച വിഡിയോ ഇപ്പോ കണ്ടതേയുള്ളു
Adipoliiii 😂😂
മിനിചേച്ചി അമ്മിണി യെ കൊടുക്കണ്ട പാവം
😀😀
Pet ആനിമേൽ.. ഓൺലൈൻ sale ഉണ്ടോ... മിനി..?? അയ്യടാ ഞങ്ങളുടെ മണിക്കുട്ടൻ. മൺകുട്ടി വലുതായി അല്ലേ.?? ഇന്നലെ രാത്രി ഞാൻ ഓർത്തു മിനിയോട് ചോദിക്കണം കനാലിന്റെ കാര്യം.. അതാ വന്നു... ഇപ്പോ മനസ്സിലായോ മിനിയുടെ ഫാമിലിയെ കുറിച്ചു രാവും പകലും ഓർക്കും എന്ന്...
😂😂
ഞങ്ങളെക്കുറിച്ച് ഓർക്കാൻ എത്ര പേരാ ചേച്ചി കുറെ പേര് ഞങ്ങളെ സ്വപ്നത്തിൽ കൂടി കാണുന്നുണ്ട്
Thank you so much dear chechiii 😘😘❤️❤️
അവനെന്താ വാല മാത്രം പുറത്ത് കാണിച്ച കിടക്കന്നത്
Kulipikumennu karuthi kidakukaya🤣
❤
💕💕