കുതിരപ്പുറത്ത് പെൺകുട്ടിയുടെ അഭ്യാസം ridergirl stunt.Horse Riding girl

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2021
  • പെരുമ്പാവൂർ സിദ്ദിക്കയുടെ മൂന്ന് പെൺമക്കൾ
    കുതിര ഓടിക്കലും അതിന്മേലുള്ള അഭ്യാസവും
    Shanu p aliyar TH-cam
    WhatsApp number
    96337 4466
    #ridergirl #stunt #Shanupaliyar

ความคิดเห็น • 490

  • @ajithpennukkara4209
    @ajithpennukkara4209 3 ปีที่แล้ว +185

    കുട്ടികൾക്ക് ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഉമ്മക്ക് ഇരിക്കട്ടെ നൂറ് ലൈക്ക്🌹👍👍👍

  • @ummerarakkalakath2511
    @ummerarakkalakath2511 2 ปีที่แล้ว +42

    കുതിരസവാരി. ഒരുഹരം. തന്നെയാണ്... അത്. പെൺകുട്ടികൾ.. അതും. മുസ്ലിംപെൺകുട്ടികൾ. ചെയ്യുന്നു.സാഹസികഥ.. അത്ഭുദംതന്നെ. അതുവീഡിയോചെയ്‌തആൾക്കും..
    . ആ. ഉമ്മക്കും. മൂന്നുപെൺകുട്ടികൾക്കും.. അഭിനന്ദനങ്ങൾ........ ummer

  • @darksouldark4997
    @darksouldark4997 2 ปีที่แล้ว +10

    രണ്ടാമത്തെ കുട്ടി ഒരു രക്ഷയും ഇല്ല അഭ്യാസം പൊളി 💥💥🔥🔥🔥🔥🔥🐎🐎

  • @gopakumarbk418
    @gopakumarbk418 2 ปีที่แล้ว +44

    ശ്രമിച്ചാൽ അടുത്ത പാരിസ് ഒളിമ്പിക്സ് ൽ മത്സരിക്കാം ഇത്തരം ഒരുപാടു പ്രതിഭകൾ നമ്മുടെ ഇടയിൽ ഉണ്ട്

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +4

    നന്നായിട്ടുണ്ട് വീഡിയോ ഇതാവണം ഇങ്ങനെയാവണം സ്ത്രീകള്‍... വളരുക വളർത്തുക ഭാവുകങ്ങൾ

  • @jopanachi606
    @jopanachi606 2 ปีที่แล้ว +5

    എല്ലാ പെൺകുട്ടികളെയും നല്ല brave ആയിട്ടു വളർത്തണം , ഇന്നത്തെ ലോകത്തു വളരെ ആവിശ്യമാണ്

  • @cc42357
    @cc42357 3 ปีที่แล้ว +108

    അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എല്ലാവിധ നന്മകളും ആയുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sulusworld3752
    @sulusworld3752 2 ปีที่แล้ว +29

    മാന്യമായ വസ്ത്രധാരണവും നല്ല അച്ചടക്കമുള്ള സ്വഭാവവും ഉള്ള പെൺകുട്ടികൾ.......... Mashaallah...... Great 👍👍👍👍

    • @user-is8qw4px8t
      @user-is8qw4px8t 2 ปีที่แล้ว +7

      Jeans top itta ipo theri kitiyenne iganea orooo🤦🤦🤦🤦

    • @sulusworld3752
      @sulusworld3752 2 ปีที่แล้ว +2

      @@user-is8qw4px8t ഇങ്ങനെ ഓരോന്നും........ 😬😬😬😬😬😬

    • @pskabeer9495
      @pskabeer9495 2 ปีที่แล้ว +1

      മാത്രമല്ല അവരുടെ പേരുകളിൽ ഉണ്ട്

  • @muneeramuneera3219
    @muneeramuneera3219 2 ปีที่แล้ว +29

    ഈ കുടുംബത്തിനിരിക്കട്ടെ ഒരു കൂതിരപ്പ വൻ...

  • @jayajollyj7118
    @jayajollyj7118 2 ปีที่แล้ว +15

    അടിപൊളി മക്കൾ.... Love You..... GOD Bless Your Family...

  • @jameenj7715
    @jameenj7715 3 ปีที่แล้ว +69

    അടിപൊളി വീഡിയോ... ഇഷ്ടായി. നല്ല ഉശിരുള്ള പെൺകുട്ടികൾ... മാഷാ അല്ലാഹ്. 👍👍👍👍😄😄🌹🌹🌹

  • @shamet666
    @shamet666 2 ปีที่แล้ว +6

    എന്റമ്മോ. .. ഇത്ര സ്പീഡിൽ ഓടിക്കുന്ന ഒരു കുട്ടിയെ കണ്ടിട്ടില്ല.. Masha allah 🔥

  • @ubaidthajubaidthaj731
    @ubaidthajubaidthaj731 2 ปีที่แล้ว +6

    പൊളിയായിട്ട് കുതിരയെ ഓട്ടിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @rajamanoharang7805
    @rajamanoharang7805 2 ปีที่แล้ว +6

    Very very brave and courageous girls hats off,🙋🙋🙋🙋

  • @harisviewpoint6991
    @harisviewpoint6991 2 ปีที่แล้ว +85

    അശ്വഭ്യസത്തിൽ ഇന്ത്യക്ക് ഒരു പ്രാധിനിധ്യം കേട്ടിട്ടില്ല, അടുത്ത ഒളിംപിക്സ് ലക്ഷ്യം വച്ച് മുന്നേറു.. ആശംസകൾ 😍💪🏼👍🏼👏🏼👏🏼👏🏼

    • @saleemponnandi5987
      @saleemponnandi5987 2 ปีที่แล้ว +1

      ഉമ്മാക്കുംപ്പാകും. ഒരായിരം അഭിനധനങ്ങൾ. എല്ലാവർക്കും നല്ലദ് വരട്ടെ

    • @krishnakumarep8612
      @krishnakumarep8612 2 ปีที่แล้ว +1

      Asamsakal

  • @SoloFinder
    @SoloFinder 2 ปีที่แล้ว +16

    ഇപ്പോഴത്തെ പെട്രോൾ വിലയിൽ ഇതൊക്കെയാ നല്ലത്

  • @badharudheen8080
    @badharudheen8080 3 ปีที่แล้ว +67

    കുതിരയുടെ കാര്യത്തിൽ അല്ലാത്തിനും support ചെയ്യുന്ന ഉമ്മയാണ് real hero... Masha allah💞

    • @sunseermajeed2648
      @sunseermajeed2648 2 ปีที่แล้ว +3

      athe ingane ulla parents big salute

    • @muthalibkuzhikkadan7694
      @muthalibkuzhikkadan7694 2 ปีที่แล้ว +2

      നന്നായി എന്നല്ല..,. ശ്രമിച്ചാൽ നല്ലൊരു ഭാവിയുണ്ടാക്കാൻ കഴിയും.

  • @raslanmanayilvlogs3503
    @raslanmanayilvlogs3503 2 ปีที่แล้ว +20

    Masha allah....this is the real feminism.....
    Muslim സമുദായത്തിലെ എല്ലാ പെൺകുട്ടികളും ഇത് പോലെ പല കായിക അഭ്യാസങ്ങള്ളിലും മുന്നിലേക്ക് വരണം...

    • @shafishafi7290
      @shafishafi7290 ปีที่แล้ว

      Mkfjehe to the morning and will be back to the new house 🏠🏠🏡 to the morning and will be there in a week and will be there to the morning and you are a way of the same group is not There to the new house of the same group and early morning 🌄😗 to be a good and you

  • @shamsuthamarakulam5927
    @shamsuthamarakulam5927 2 ปีที่แล้ว +6

    മൂന്ന് പേർക്കും ആശംസകൾ 👍👍😍😍

  • @rakeshak6127
    @rakeshak6127 3 ปีที่แล้ว +12

    എല്ലാവർക്കും എൻ്റെ വക ഇരിക്കട്ടെ കുതിരപ്പ വൻ

  • @mkputhalamblogs8303
    @mkputhalamblogs8303 3 ปีที่แล้ว +40

    cute ..... cute... വീഡിയോ. പറയാൻ വാക്കുകളില്ല.ഒരു കാര്യമുറപ്പ് ഇവർക്ക് ജീവിതത്തിൽ ഏത് പ്രതി സന്ധികളേയും നേരിടാനുള്ള മാനസികമായ ധൈര്യം ഇവർക്കുണ്ടാകും. അതിന് പിന്നിൽ നില്ക്കുന്ന മാതാവിനും ഇവരെ മുഴുവൻ Support ചെയ്യുന്ന പിതാവിനും അഭിനന്ദനങ്ങൾ.

  • @boostonharry9497
    @boostonharry9497 2 ปีที่แล้ว +13

    കണ്ടിട്ട് കൊതിയാകുന്നു !!!! ! ഊട്ടിയിലെ tour programൽ കുതിരയെ ഓടച്ച ഞാൻ ! ചന്തി ഇടിച്ച് ചതഞ്ഞ് അവസാനം finishing point ൽ കഴുത്തിൽ തൂങ്ങി! നിറുത്തിയത് ഓർത്തു പോയി ! 😁😁 welcome ! Boldly family. !! കുട്ടികളെ അഭിനന്ദിക്കുന്നു !!!!

  • @ammankv7164
    @ammankv7164 3 ปีที่แล้ว +108

    അടുക്കളക്ക് പുറത്ത് വിശാലമായ ഒരു ലോകം ഉണ്ടെന്ന് നമ്മുടെ പെൺമക്കൾ അറിയട്ടെ 👍👍👍

    • @k2world994
      @k2world994 2 ปีที่แล้ว +3

      എന്തിനാണാവോ

    • @nishas2235
      @nishas2235 2 ปีที่แล้ว +3

      Sathyam

    • @nishas2235
      @nishas2235 2 ปีที่แล้ว +9

      @@k2world994 എന്തൊരു ചോദ്യം ആടോ തനിക്കു നാണം ഇല്ലെല്ലോ ഇങ്ങനെ പറയാൻ ശേ 🤮🤮

    • @k2world994
      @k2world994 2 ปีที่แล้ว +2

      @@nishas2235 karyangal വ്യക്തമായി പറയൂ.ആക്ഷേപവും അനാവശ്യവും വേണ്ട

    • @keraleeyan
      @keraleeyan 2 ปีที่แล้ว +1

      @@k2world994 veettukar Penkuttikale pothuve koottilittu valarthunnapoleyanu !!
      📌Aa kuttikal nalla baghyam ullavaranu !! Aagrahangalkkothu jeevikkan pattunnille !!
      Publicity ullappol societiyumayi kooduthal adikkan sadhikkum . Streekalkkum Samoohathinte oru bagham aakan athuvazhi sadhikkum .

  • @sulthan5258
    @sulthan5258 2 ปีที่แล้ว +8

    മണിക്ക്യ കല്ലുകൾക്കിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🏅

  • @shameershahul7046
    @shameershahul7046 2 ปีที่แล้ว +3

    സൂപ്പർ എല്ലാവരും കലക്കി

  • @ashokjiyoga
    @ashokjiyoga 2 ปีที่แล้ว +4

    Hello namasthe Nice It's a healthy contribution from our sisters A BIG SALUTE to all

  • @nimesh709
    @nimesh709 2 ปีที่แล้ว +4

    അടിപൊളി പെങ്ങളെ
    പിന്നെ ഒരു കാര്യം സ്വന്തം മതത്തിൽ പെടുന്നവർക്ക് മാത്രം ലൈക്കും കമൻ്റും ഇടുന്നവരാരെങ്കിലും ഉണ്ടെങ്കിൽ .............. ( യൂറ്റുബർ സൂപ്പർ) ആ കുടുംബവും സൂപ്പർ .. സഖാവ്

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 ปีที่แล้ว +5

    കുതിര എനിയ്ക്ക് ഇഷ്ടപ്പെട്ട ജീവിയാണ്.30 വർഷം മുൻപ് ചെന്നെയിലെ മറീന ബീച്ചിൽ ഞാൻ കുതിരയെ വളരെ വേഗത്തിൽ ഓടിച്ചു രു ന്നു. യാതൊരു പരിശീലനവും കിട്ടാതെയാണ് ഞാൻ ഓടിച്ചിരുന്നത്. അവിടെ ഉണ്ടായിരുന്ന തമിഴ് പയ്യന്മാർ എന്നെ ശകാരിച്ചിരുന്നു.( സ്പീഡിൽ ഓടിച്ചിരുന്നത് കൊണ്ട് ) എൻ്റെ റ വലിയ ആഗ്രഹം അ യി രുന്നു അന്ന് സാധിച്ചത്.സഹോദരിമാർക്കും താങ്കൾക്കും 1000 ലൈക്ക്. നന്ദി.

    • @iyasmr6798
      @iyasmr6798 3 ปีที่แล้ว +2

      Vallathajadhiii puttano bro ravile kazhiche😅😅😅😃😃

    • @abdulrasheed-bo4me
      @abdulrasheed-bo4me 3 ปีที่แล้ว

      @@iyasmr6798 എന്താണ് സഹോദരാ അങ്ങനെ ചൊദിച്ചത്. മനസ്സിലായില്ല

    • @arshadpa6345
      @arshadpa6345 2 ปีที่แล้ว +1

      Nhanum plus two padikkumbol mareena beachil,uppum mulakum thecha pacha maanga

    • @abdulrasheed-bo4me
      @abdulrasheed-bo4me 2 ปีที่แล้ว

      @Shamna Shamna ചിലർക്ക് എല്ലാം തള്ള് ആയി തോന്നാം അത് അവരുടെ ചിന്താഗതിയുടെ കുഴപ്പമാണ് ഇനി താങ്കൾ തള്ളാന് വിചാരിച്ചാലും പ്രശ്നമില്ല അങ്ങനെ തന്നെ ആയിക്കോട്ടെ ഒക്കെ

    • @abdulrasheed-bo4me
      @abdulrasheed-bo4me 2 ปีที่แล้ว

      @Shamna Shamna സാരമില്ല ബ്രോ ഓക്കേ

  • @SikanderKhan-qi6mk
    @SikanderKhan-qi6mk 2 ปีที่แล้ว +4

    Poli

  • @gafoorgafoor7471
    @gafoorgafoor7471 2 ปีที่แล้ว +4

    Masha allah subarfamily💚👍💅🌙

  • @user-sj4yo8ud4o
    @user-sj4yo8ud4o 2 ปีที่แล้ว +4

    ماشاء الله تبارك الله

  • @Zsa152
    @Zsa152 2 ปีที่แล้ว +9

    Nice..mashaallah..❤may allah bless yu n family

  • @sunilalattuchira697
    @sunilalattuchira697 2 ปีที่แล้ว +5

    ഒരു മാസം മുൻപ് ആക്ടിവ ഓടിക്കാൻ പഠിച്ച 38 കാരൻ ദുരന്തം ഞാൻ 🤦‍♂️🤦‍♂️@###😂😂😂😂

  • @hidhayafahad8546
    @hidhayafahad8546 2 ปีที่แล้ว +4

    Super... Masha Allah... congratulations sisters...

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +7

    ആശംസകൾ ആശിർവാദങ്ങൾ ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹം ചെയ്യട്ടെ

  • @rasheedrasheed3190
    @rasheedrasheed3190 2 ปีที่แล้ว +6

    അടുത്ത ഒളിമ്പിക്സിൽ ഇവരുടെ പ്രാതിനിത്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം 💞💞💞

  • @josephvarghese9009
    @josephvarghese9009 2 ปีที่แล้ว +4

    👍 Superb..

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +5

    സൂപ്പർ ....ഉഗ്രൻ ....അത്യുഗ്രൻ .... ആ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) .... ഒന്നും പറയാനില്ല....എല്ലാവിധ നൻമകളും ഉണ്ടാവട്ടെ ...

  • @loveandloveonly9393
    @loveandloveonly9393 2 ปีที่แล้ว +4

    അനുകരിക്കാൻ ഇതെല്ലാവിട്ടീലുമുള്ള ആടല്ല...
    കുതിരയാണ് 😂😂

  • @freshmalluskater1942
    @freshmalluskater1942 2 ปีที่แล้ว +3

    ഉമ്മാന്റെ സംസാരം കേട്ടാൽ അറിയാം കട്ട സപ്പൊട്ടാനെന്നു koDukkin like

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +4

    കലക്കൻ കുട്ടികളെ 👌🏻👌🏻👌🏻😍👍

  • @muhammedfaris8131
    @muhammedfaris8131 2 ปีที่แล้ว +2

    Ee ikkade sound kollam ഷാഫി ക്കടെ അതെ സൗണ്ട്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️

  • @lululadeeb3885
    @lululadeeb3885 2 ปีที่แล้ว +2

    Horse riding ishtappettu. Yennaal kuthiraye randu kaalil nirthunnathu yentho....

  • @dheerajdheeraj9230
    @dheerajdheeraj9230 2 ปีที่แล้ว +3

    Kidu part2 video vegam venam bro

  • @amanmk5167
    @amanmk5167 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌

  • @user-uy2lg8bs9k
    @user-uy2lg8bs9k 2 ปีที่แล้ว +4

    💖

  • @shareefvakkayil7869
    @shareefvakkayil7869 2 ปีที่แล้ว +18

    ആഹാ ആ കുളമ്പടി ശബ്ദം കേൾക്കാൻ എന്ദുരു സുഖം 👌

  • @nassirmanayil8356
    @nassirmanayil8356 2 ปีที่แล้ว +6

    ഷാനു സൂപ്പർ ആ മക്കളെ അള്ളാഹു ഹയറിൽആക്കട്ടെ

  • @abikunnummakkarakunnummakk337
    @abikunnummakkarakunnummakk337 2 ปีที่แล้ว +2

    Poli ya aaaa adi pollli

  • @arshgh3543
    @arshgh3543 2 ปีที่แล้ว +6

    Allah might bless you all 🤩 polichu

  • @oddissinv2532
    @oddissinv2532 2 ปีที่แล้ว +7

    ഈ കുട്ടികളുടെ അച്ഛനും അമ്മയും മറ്റുള്ളവർക്ക് ഒരു മാതൃക ആണ് സുപ്പർ👍

  • @zamzam663
    @zamzam663 2 ปีที่แล้ว +6

    കുതിര ഇല്ലാത്ത നമ്മൾ എങ്ങിനെയാണ് അനുകരിക്കുക😀

    • @rahnacp1261
      @rahnacp1261 2 ปีที่แล้ว +2

      Shariyanalllllooo

  • @ashsalam8183
    @ashsalam8183 2 ปีที่แล้ว +2

    Good.....
    Adipoli

  • @fairooswayanad1829
    @fairooswayanad1829 2 ปีที่แล้ว +7

    പറയാൻ വാക്കുക്കൾ ഇല്ല

  • @petsstory3751
    @petsstory3751 2 ปีที่แล้ว +7

    Super ayi ❤❤😍❤

  • @mikesknight6516
    @mikesknight6516 3 ปีที่แล้ว +50

    ആത്മവിശ്വാസവും താല്പര്യവും ഉണ്ടെങ്കിൽ ആർക്കും സാധിക്കും. എന്ന് തെളിയിച്ച കുട്ടികൾ

  • @prakashdmm9577
    @prakashdmm9577 2 ปีที่แล้ว +4

    🤩💪

  • @nisheeda.v.p6383
    @nisheeda.v.p6383 2 ปีที่แล้ว +5

    കൊള്ളാം സിസ്റ്റേഴ്സ്അടിപൊളി

  • @anandusvlog
    @anandusvlog 3 ปีที่แล้ว +5

    ഇക്കാ അടിപൊളി 🔥

  • @amranoor5813
    @amranoor5813 2 ปีที่แล้ว +5

    Romancham ayipoyi ..🔥🔥🔥🥰🥰

  • @saeedmuhamed5166
    @saeedmuhamed5166 2 ปีที่แล้ว +4

    all the best go-ahead 👍❤️

  • @kamarunnissakannery6715
    @kamarunnissakannery6715 2 ปีที่แล้ว +2

    പെരുമ്പാവൂരിൽ എവിടെ,

  • @mohammedyousaf1047
    @mohammedyousaf1047 2 ปีที่แล้ว +10

    Well Done Children ,Congrats.

  • @alexmathew2050
    @alexmathew2050 2 ปีที่แล้ว +4

    Supeeeeeeer sisters.
    Keep it up🙏

  • @mhdbasheer4053
    @mhdbasheer4053 2 ปีที่แล้ว +2

    കുതിരയുടെ പിന്നിൽ നിന്ന് ഒരിക്കലും കാഴ്ച കാണാൻ ശ്രമിക്കരുത് അത് കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു

  • @abusuroor4990
    @abusuroor4990 2 ปีที่แล้ว +5

    ماشاء الله നല്ല മിടുക്കി ഗൾ

  • @12wheeleraddiction34
    @12wheeleraddiction34 2 ปีที่แล้ว +5

    KL 40 ❤️❤️❤️❤️ power 🔥

  • @iyasmr6798
    @iyasmr6798 3 ปีที่แล้ว +3

    Ma sha Allahh makkale polichu😍😍😍

  • @shanthamma1902
    @shanthamma1902 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🙏

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 2 ปีที่แล้ว +5

    കൊച്ചു മോള് ഇരുത്തം
    കണ്ടോ 🌹💞

  • @abishamivlogs5245
    @abishamivlogs5245 3 ปีที่แล้ว +2

    My fvrt actor Surya nigalith pwolikkum sisters

  • @rafeeqmuhammed1950
    @rafeeqmuhammed1950 2 ปีที่แล้ว +2

    Sambavam supper rabiya uda shall nokan para bro

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 2 ปีที่แล้ว +4

    അള്ളാഹു അള്ളാഹു അള്ളാ അള്ളാ ...👤🦄👌

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 2 ปีที่แล้ว +5

    അടുത്തഒളിമ്പിക്ക്സിൽ നമ്മുക്ക് കേരളത്തിന് ഒരു അഹങ്കമായി മാറണം ഈമിടുക്കി അതിനുള്ള ട്രായനിംഗ് കോടു ക്കാൻ ആപിതാവിന് കഴിയണം

  • @alavivengara1372
    @alavivengara1372 2 ปีที่แล้ว +5

    ماشاء الله تبارك الله اصيكم بالدعاء طول الله اعماركم في طاعة الله ورسوله وارجوامنكم ان تدعو ا صلاح ذرياتنا بارا لوالديهم نافعا

  • @mrrider3545
    @mrrider3545 3 ปีที่แล้ว +22

    Super👍👍👍

  • @joshyjose7374
    @joshyjose7374 2 ปีที่แล้ว +2

    Horse racel participate cheyan pattum.

  • @Loversrock111
    @Loversrock111 2 ปีที่แล้ว +6

    Masha Allah 🖤

  • @ennusworld7311
    @ennusworld7311 2 ปีที่แล้ว +3

    Anugarikkan kuthiraye kittiyitt vende 😂sooper veedio 👍👍👍

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +3

    I am so glad that our society is saporting these dare devil's . I wish them ALL THE BEST from my side. Our Government should take necessary action to gave them more training to parsisipate for the big events. A Big SALUTE to their father and mother. GOD BLESS YOU 🙏 ALL.

  • @sumeshcs3397
    @sumeshcs3397 2 ปีที่แล้ว +4

    Superb.... She is a very brave girl.. 👌👌👌

  • @HiHi-te7nc
    @HiHi-te7nc 2 ปีที่แล้ว +5

    അടിപൊളി. സൂപ്പർ.

  • @kerala24newschannel
    @kerala24newschannel 2 ปีที่แล้ว +3

    അടിപൊളി...

  • @m0ideenkk438
    @m0ideenkk438 2 ปีที่แล้ว +4

    Soopar👍🏼👍🏼👍🏼👍🏼👍🏼🇮🇳👌🏻😀😀

  • @naseeranaseera4737
    @naseeranaseera4737 2 ปีที่แล้ว +5

    👍👍👍👍👍✌️✌️✌️✌️🙌🙌🙌😍😍😍😍😍😍,,നസീറ മേലാറ്റൂർ

  • @BADARHORSECLUBSIDHEEKPA
    @BADARHORSECLUBSIDHEEKPA 3 ปีที่แล้ว +11

    Masha alla ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SKAMEDIApazhamthottam
    @SKAMEDIApazhamthottam 3 ปีที่แล้ว +4

    അടി പൊളി🙏👍👍👍👍👍♥️♥️♥️

  • @savithavelayudhan1261
    @savithavelayudhan1261 2 ปีที่แล้ว +3

    Oru ride tharavo...

  • @aboobackermichu8570
    @aboobackermichu8570 2 ปีที่แล้ว +10

    very good!
    congratulations

  • @Rafi_U
    @Rafi_U 2 ปีที่แล้ว +4

    👏👌🐎🔥

  • @sadiquetk9641
    @sadiquetk9641 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ആണട്ടോ...

  • @sabstalk
    @sabstalk 3 ปีที่แล้ว +11

    കൊള്ളാലോ

  • @andhudoom174
    @andhudoom174 2 ปีที่แล้ว +3

    സൂപ്പർ

  • @anverellikkal7369
    @anverellikkal7369 2 ปีที่แล้ว +4

    Masha allah barakalla 🤲

  • @mpatraders8465
    @mpatraders8465 3 ปีที่แล้ว +3

    Super eduvarea kandadhilum super

  • @manafarakkal3440
    @manafarakkal3440 2 ปีที่แล้ว +6

    മാഷാ അള്ളാഹ് സൂപ്പർ

  • @filooskitchen7824
    @filooskitchen7824 3 ปีที่แล้ว +3

    മാഷാ അള്ളാ മുത്തുമണികൾ തകർത്തു പുലിക്കുട്ടികൾ

  • @asifvtp4049
    @asifvtp4049 2 ปีที่แล้ว +2

    Idhevideya sthalam

  • @noorjahannooru9411
    @noorjahannooru9411 3 ปีที่แล้ว +15

    Super