ഉസ്താദിനോട് മാപ്പ് ചോദിക്കുന്നു | Abdul Nasar Madani

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 23

  • @alavika7442
    @alavika7442 7 วันที่ผ่านมา

    നല്ല കാര്യം. തെറ്റുതിരുത്തിയതിൽ സന്തോഷം... വിമർശിച്ചത് പൊരുത്തപ്പെടണം..😢

  • @AshrafAshraf-mk3tq
    @AshrafAshraf-mk3tq 7 วันที่ผ่านมา

    ഞാനും നിങ്ങളെ വിമർശിച്ചിരുന്നു തെറ്റ് തിരുത്തിയതിൽ സന്തോഷം അദ്ദേഹം സുഖമില്ലാതെ കിടക്കുന്ന ഈ അവസ്ഥയിൽ ഇതുപോലത്തെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നി

  • @kl10yas60
    @kl10yas60 7 วันที่ผ่านมา +1

    തെറ്റ് തിരുത്തിയതിൽ സന്തോഷം....

  • @alitrppramgood5642
    @alitrppramgood5642 7 วันที่ผ่านมา +1

    അതു കുഴപ്പമില്ല സഹോദരാ
    തെറ്റുപറ്റിയാൽ തിരുത്തുക അത് താങ്കൾ ചെയ്തല്ലോ അൽഹംദുലില്ല

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 7 วันที่ผ่านมา +1

    ഈ മഹാനും അങ്ങനേ വിചാരിച്ചു😢😢😢😢😢

  • @SalimMS-y6o
    @SalimMS-y6o 6 วันที่ผ่านมา +1

    എല്ലാ മുസീബത്തിനും ഇന്നാ ലില്ലാഹി ചൊല്ലാം പക്ഷെ ഉസ്താദ് വളരെ പ്രയാസകരമായ അവസ്ഥയിൽ കിടക്കുമ്പോൾ ആ ഹെണ്ടിങ് കൊടുത്തത് ശെരിയല്ല സഹാജര്യം കൂടി നോക്കണം

  • @shamsudheenk9798
    @shamsudheenk9798 6 วันที่ผ่านมา

    You tub ഉണ്ടാക്കുന്ന എല്ലാവർക്കും ആവശ്യം പണമാണ്.... ഏത് വാക്ക് ഉപയോഗിച്ചാൽ റീച് കിട്ടും അത് അവർ ഉപയോഗിക്കും....

  • @muhammedek5785
    @muhammedek5785 7 วันที่ผ่านมา

    ഇപ്പോഴും കൗമു ദീൻ പഠിച്ചില്ല എനി തന്നെ മരിച്ചാൽ മാത്രം പറയാൻ ഉള്ളത് അല്ല ചൂഷണം ചെയുന്ന മുസ്ലിയകൾ ഇതൊന്നും കൗമിനെ പഠിപ്പിക്കില്ല

  • @kasimpm9954
    @kasimpm9954 7 วันที่ผ่านมา +1

    റീച് കൂട്ടാൻ ഇങ്ങനെ cheyyar

  • @moideenp1435
    @moideenp1435 7 วันที่ผ่านมา +1

    ഈ വീഡിയൊ ഞാനുതെറ്റി ഭരിച്ചു
    നിങ്ങൾക്ക് പിച്ചതെണ്ടാൻ
    പോയിക്കുടെ😢

  • @jaleelmalappuram1223
    @jaleelmalappuram1223 7 วันที่ผ่านมา

    👍

  • @misriya4567
    @misriya4567 7 วันที่ผ่านมา

    Ok👌👍

  • @NafeesathMk
    @NafeesathMk 7 วันที่ผ่านมา +1

    Nanum angane thettudharichu poyi usthadhin afyathulla dheergayuss nalgane allah

  • @abdulkareem-hp9de
    @abdulkareem-hp9de 5 วันที่ผ่านมา

    മുസ്വീബത്ത് കേട്ടാൽ ഇന്നാ ലില്ലാഹി ചൊല്ലണം. എന്നാൽ മുസ്വീബത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്നാലില്ലാഹി ചൊല്ലൽ സുന്നത്തുണ്ടോ?

  • @1238180
    @1238180 5 วันที่ผ่านมา

    ഉസ്താദ് അത്യസന്ന നിലയിൽ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ യൂട്യൂബർ ബർ ആയ നീ റീച് കൂട്ടാൻ ചെയ്ത ഹെഡിങ് ആണ് പ്രശ്നം,മദനിയുടെ ഫോട്ടോ ഇല്ലങ്കിൽ ok

  • @hameedh623
    @hameedh623 7 วันที่ผ่านมา

    Ee, avasarathil, parayana, padilla
    Keto
    Ninak, cash, kitanulla, puthiya
    Udaippa