Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    പഠനത്തോടൊപ്പം പ്രൊഫഷണൽ കോഴ്സ് ചെയ്യാനുള്ള സുവർണാവസരം.
    CA,CMA- Ind, USA,ACCA,CPA,CS,CIA,CFA
    For registration: 9895818581
    Website: www.logiceducation.org
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 3.7K

  • @thahirthayi4500
    @thahirthayi4500 3 ปีที่แล้ว +6159

    ഇന്ദ്രൻസ് ചേട്ടനെ സ്റ്റാർ മജിക്കിൽ ഗസ്റ്റ് ആയി വരണം എന്നുള്ളവർ ആരല്ലാം ?

    • @malluthuggtv3510
      @malluthuggtv3510 3 ปีที่แล้ว +9

      Starmagic ഓണ തഗ്ഗ്‌ new video uploaded👈

    • @Sulekha_subija
      @Sulekha_subija 3 ปีที่แล้ว +44

      അതെ
      സുരാജേട്ടൻനെയും

    • @user-tm3rv3ye8i
      @user-tm3rv3ye8i 3 ปีที่แล้ว +14

      ഞാൻ കമെന്റെണമെന്ന് കരുതിയിരുന്നതാ

    • @rishana8999
      @rishana8999 3 ปีที่แล้ว +40

      സുരാജ് ചേട്ടനെ സ്റ്റാർ മജിക്കിൽ ഗസ്റ്റ് ആയി വരണം എന്ന് ഉള്ളവർ ഉണ്ടോ

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +2

  • @user-bp1wd7rp6w
    @user-bp1wd7rp6w 3 ปีที่แล้ว +2557

    ഗെയിം അല്ല ഒരു പെണ്ണിന്റെ മാനം ആണ് വലുത് എന്ന് പറഞ്ഞ നിനങ്ങളുടെ മനസ്സ് ഉണ്ടല്ലോ ഇക്ക നിങ്ങൾ സൂപ്പർ ആണ് അസിസ് ഇക്ക ❤❤❤❤❤

    • @anitech47
      @anitech47 3 ปีที่แล้ว +15

      50 സബ്സ്ക്രൈബേർസ് ആവാൻ സഹായിക്കാമോ🙏🙏🙏

    • @mechtrollen4913
      @mechtrollen4913 3 ปีที่แล้ว +4

      th-cam.com/video/fr1pzBetkrk/w-d-xo.html

    • @jasminajasmi1906
      @jasminajasmi1906 3 ปีที่แล้ว +106

      ഇതിന്റെ മുമ്പുള്ള എപ്പിസോഡിൽ ഡയാനയുടെ ഡ്രസ്സ്‌ നേരെയാക്കാൻ gaminte ഇടയിൽ പറഞ്ഞു കൊടുക്കുന്നത് കണ്ടിട്ടുണ്ട്..... അസീസ് ഇക്കാ ❤❤....

    • @hanaashraf4833
      @hanaashraf4833 3 ปีที่แล้ว +12

      Ithepzha paranjj tym mention cheyyuoo

    • @krishnaprasadps9569
      @krishnaprasadps9569 3 ปีที่แล้ว +2

      Athepo

  • @shamishami9108
    @shamishami9108 3 ปีที่แล้ว +86

    അസീസ്ക്കാന്റെ instruction spr ആണ് അസീസ്ക്കാന്റെ ഗ്രൂപ്പിന്റെ കോർഡിനേഷൻ ഒരു രക്ഷയുമില്ല അസീസ്ക്ക നിങ്ങൾ ഒരു സംഭവമാണ് love you..... 🌹 നിങ്ങളെ നേരിട്ട് കാണാൻ ഒരു അവസരം തരുമോ pls

  • @farshadum2776
    @farshadum2776 3 ปีที่แล้ว +3738

    പ്രേക്ഷകരോട് മാന്യത പുലർത്തുന്നുവെങ്കിൽ സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം ❣️❣️❣️

    • @thug6372
      @thug6372 3 ปีที่แล้ว +9

      @@VJPaulMinistries veruthe allalo salary kodukunille 😂🥴

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +6

      @@thug6372 pinnallahh

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +4

      @@VJPaulMinistries ee super power illathe irunnal മതി

    • @ambalath7371
      @ambalath7371 3 ปีที่แล้ว +21

      എന്താണ് മോനേ അവർക്ക് റസ്റ്റ്‌ ഒന്നും വേണ്ട ല്ലേ.. വീടും കുടുംബവും ഉള്ളവരാണ് അവരൊക്കെ

    • @butterflys7494
      @butterflys7494 3 ปีที่แล้ว +2

      അത് ഉണ്ടോ എന്ന് നോക്കാം

  • @sreekanthazhakathu
    @sreekanthazhakathu 3 ปีที่แล้ว +1829

    ഇന്ദ്രൻസേട്ടൻ ടോവിനോ ഇവർ ഒരുമിച്ചുള്ള ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു....

  • @shafeeqkasim7037
    @shafeeqkasim7037 3 ปีที่แล้ว +508

    തങ്കു, ഷിയാസ്, ഷാഫി കൂടി ഉണ്ടേൽ പൊളിച്ചേനെ 😍

  • @Shahanad_m_p
    @Shahanad_m_p 3 ปีที่แล้ว +2165

    എല്ലാ പ്രേക്ഷകരുടെ മാന്യത അനുസരിച്ച് star magic എല്ലാ ദിവസവും ആകണം

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ 3 ปีที่แล้ว +6

      @Anumol offical nee athiyam name change akk
      Anumol official enn vekkan nanam ille 🤦🤦🤦🤦

    • @ഷാനുഫാമിലി201
      @ഷാനുഫാമിലി201 3 ปีที่แล้ว +2

      Vannu vannu ippol 3 day akki

    • @shihabshaz3952
      @shihabshaz3952 3 ปีที่แล้ว +2

      എല്ലാ ദിവസം കൊണ്ടുവരുമെന്ന് ഇനി പ്രതിക്ഷക്കണ്ട ഇപ്പോൾ അവർക്ക് മറ്റു പ്രോഗ്രാം ഉയർത്താൻ ഉള്ള നിരക്കിലാണ്

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว

    • @yahiyakk5902
      @yahiyakk5902 3 ปีที่แล้ว +3

      കുറേ ചെറ്റ ഫാൻസുകാർ കാരണം ആണ് സ്റ്റർമാജിക്കിന്റെ ദിവസം വെട്ടി കുറിച്ചത്, നിങ്ങളുടെ ഫാൻ fight അവസാനിപ്പിച്ച് വരിം, ഇവിടെ ഒരു ഒറ്റ ഫാൻസ്‌ മതി അത് സ്റ്റാർ മാജിക്‌ ഫാൻസ്‌ 💪💪💪

  • @salimmonu3890
    @salimmonu3890 3 ปีที่แล้ว +165

    അസീസ്ക്കയെ ഇഷ്ടം ഇല്ലേ ആർക്കും 😪
    അസീസ്ക്ക പാവം ആണ് നല്ല സപ്പോർട്ട് ചെയ്യുന്ന ആളും കൊമേഡിയനും singerum
    ഗെയിം സ്പിരിറ്റ്‌ ഉള്ള വെക്തിയും ഒക്കെ ആണ്
    അസീസ് ക്കാ love you 💘💘💖💖💖😍
    പലരും അസീസ്ക്ക ഓവർ ആണ് പുള്ളിയെ star മാജിക്കിൽ വേണ്ട ഒഴിവാക്കണം എന്നൊക്കെ പറയുമ്പോൾ നല്ല സങ്കടം ഉണ്ട് ട്ടോ
    അസീസ്ക്കയെ ഇഷ്ടം ഉള്ളവർ like💞💞💞💞

  • @Aji-bd5ic
    @Aji-bd5ic 3 ปีที่แล้ว +127

    ലക്ഷ്മി പ്ലിങ്ങുന്നത് കാണാൻ നല്ല രസം
    ആശാൻ എജ്ജാതി തഗ്

  • @anshaacp
    @anshaacp 3 ปีที่แล้ว +1034

    ഒറ്റക്കായ ക്വാറന്റൈൻ ദിവസങ്ങളിൽ സ്റ്റാർ മാജിക്‌ തന്ന മനസികാശ്വാസം ഒരിക്കലും മറക്കില്ല ❤️

  • @marymary2566
    @marymary2566 3 ปีที่แล้ว +137

    Azizkkaa full power on
    Chiri kandal thanne ariyathe chirichu pokum
    Game spirit extra ordinary
    😘😘😘😘😘😘

  • @majidmehrish4273
    @majidmehrish4273 3 ปีที่แล้ว +102

    അസീസ്‌കയും, ലക്ഷ്മി നക്ഷത്രയും, ബിനുവും, തങ്കച്ചനും ഉണ്ടങ്കിലേ സ്റ്റർമാജിക് കാണാൻ തന്നെ രസമാണ്, അസീസ്‌കയുടെ ഗെയിം സ്പിരിറ്റ്‌ സമ്മതിച്ചു.

  • @sinisuneer9622
    @sinisuneer9622 3 ปีที่แล้ว +582

    ഒരു പെൺ കുട്ടിയുടെ മാനം അല്ലേ നമുക്ക് വലുത്. അല്ലാതെ ഗെയിം അല്ലല്ലോ എന്ന് പറഞ്ഞ അസീസ് കാക്ക് ആവട്ടെ ഇന്നത്തെ ലൈക്

    • @hanaashraf4833
      @hanaashraf4833 3 ปีที่แล้ว +2

      Itheppzha paranjj

    • @sinisuneer9622
      @sinisuneer9622 3 ปีที่แล้ว +3

      @@hanaashraf4833 ഇത് നല്ല കഥ.. അപ്പൊ വീഡിയോ കണ്ടില്ലേ

    • @vismayam5652
      @vismayam5652 3 ปีที่แล้ว +1

      @@hanaashraf4833 35:47

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +2

      Subscribe 1000 akkuvan sahayikkumoo 🙏

    • @nebinjohns798
      @nebinjohns798 3 ปีที่แล้ว +5

      അതെന്താ ആൺകുട്ടിൾക്ക് മാനം ഇല്ലെ 🙄

  • @ishal4526
    @ishal4526 3 ปีที่แล้ว +536

    കൊല്ലം ഷാഫി ഇക്ക, തങ്കു ചേട്ടൻ, നെൽസൺ ചേട്ടായി ഇവരില്ലായിട്ട് രസം കിട്ടുന്നില്ല. ഷാഫിക്കയുടെ songs miss ചെയ്യുന്നു

    • @sadiquealiak8444
      @sadiquealiak8444 3 ปีที่แล้ว +6

      ഷിയാസ് ഇക്കയും

    • @fahadpc8629
      @fahadpc8629 3 ปีที่แล้ว +2

      Shafikka ദുബായിൽ പോയിരിക്കയാണ്

  • @minnuscuties4063
    @minnuscuties4063 3 ปีที่แล้ว +205

    പ്രായമുള്ളവർ വന്നാലും ചെറിയ കുട്ടികൾ വന്നാലും ലക്ഷ്മിയുടെ face cuteness ഒരുപോലെയാണ് 🥰

  • @hafsalachu4628
    @hafsalachu4628 3 ปีที่แล้ว +666

    അടിമാലി സോങ് ഒരു രക്ഷയും ഇല്ല പൊളി 💋💋💋💋

    • @agnusjoseph6690
      @agnusjoseph6690 3 ปีที่แล้ว +2

      😄

    • @fnikclicks6495
      @fnikclicks6495 3 ปีที่แล้ว +2

      പ്രമതവനം സൂപ്പർ അല്ലെ 🤣🤣🤩

    • @Bro-rh9vn
      @Bro-rh9vn 2 ปีที่แล้ว +4

      Pwoli arunnu kurachu nerathekku onnum kelkan pattiyilla

  • @sreyaanddiyoos4540
    @sreyaanddiyoos4540 3 ปีที่แล้ว +792

    എന്തോ വല്ലാത്ത ഒരു ഇഷ്ടം ആണ് അസിസ്ക്കയോട് 😍😍❤️❤️💖🤘

  • @leomessi5500
    @leomessi5500 3 ปีที่แล้ว +84

    എല്ലാ ദിവസവും സ്റ്റാർ മാജിക് വേണം.പുതിയ എപ്പിസോഡിനായുള്ള കാത്തിരിപ്പ് കൂടുതലാണ്, ശ്രീകണ്ഠൻ സാർ...അനൂപേട്ടാ...ഒന്ന് കനിയണം 🙏

  • @jasarjasi3215
    @jasarjasi3215 3 ปีที่แล้ว +697

    ജസീലക് വേദനിച്ചെന്നു തോനുന്നു പാവം...
    ജെസി ഇഷ്ട്ടം 🥰🥰🥰

    • @manishmaniyan7911
      @manishmaniyan7911 3 ปีที่แล้ว +1

      th-cam.com/video/Rozo48uAHoM/w-d-xo.html
      🛑🛑🛑🛑

    • @sadiquealiak8444
      @sadiquealiak8444 3 ปีที่แล้ว +3

      അതിനിടക്ക് അനുവിൻ്റെ കോമഡി 😉

    • @adhilmuhammed2107
      @adhilmuhammed2107 3 ปีที่แล้ว +1

      Love u jaseela

  • @sinansameer101
    @sinansameer101 3 ปีที่แล้ว +146

    അസീസ് ഇക്കക്ക്‌ ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍

  • @refrigationworld3887
    @refrigationworld3887 3 ปีที่แล้ว +122

    ഓരോ ഇടുക്കിക്കാരന്റെയും മനം കുളുർക്കുന്ന ബിനു അടിമാലിയുടേ പാട്ട്... ഒന്ന്ഉം പറയാൻ ഇല്ല സൂപ്പർ

  • @anilani9206
    @anilani9206 3 ปีที่แล้ว +537

    വിതുരക്കാർക് അവൻ ഒന്നും അല്ലങ്കിലും ഞങ്ങൾക്കു അവൻ മുത്താണ് ചങ്കാണ് ഉയിർ തങ്കു മിസ്സ്‌ യൂ 😪

    • @anitech47
      @anitech47 3 ปีที่แล้ว +1

      50 സബ്സ്ക്രൈബേർസ് ആവാൻ സഹായിക്കാമോ🙏🙏🙏

    • @achu8857
      @achu8857 3 ปีที่แล้ว +10

      Avark onnumalla ennu thannod aara paranje

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +3

      Subscribe 1000 akkuvan sahayikkumoo 🙏

    • @rythuyathra8778
      @rythuyathra8778 3 ปีที่แล้ว +1

      @@shahlathahir_ എന്നേം

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      @@rythuyathra8778 ok

  • @sruthinsg7066
    @sruthinsg7066 3 ปีที่แล้ว +445

    ഒരിക്കൽക്കൂടി ബിനു ചേട്ടന്റെ പ്രമദവനം ❤️❤️❤️❤️ ഒരു രക്ഷയും ഇല്ല😍😍😍❤️❤️❤️❤️❤️✨

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +144

    ബിനുചേട്ടൻ പാടിയ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ വല്ലാത്തൊരു ഫീൽ👌👌❤❤❤❤👌👌

  • @abinmnair2312
    @abinmnair2312 3 ปีที่แล้ว +639

    ഇന്ന് വരെ ബെസ്റ്റ് ആയി കളിച്ചിട്ടും ഒരിക്കൽ പോലും ബെസ്റ്റ് പെർഫോർമർ അവാർഡ് കിട്ടാത്ത ഐഷു വിന്റെ ഫാൻസ്‌ ഇല്ലേ

    • @shajahanshajahan2493
      @shajahanshajahan2493 3 ปีที่แล้ว +5

      ഐഷു നന്നായി കളിക്കാറുണ്ട്

    • @Shinu_s
      @Shinu_s 3 ปีที่แล้ว +7

      Dayanayum ithu vare mani adichattilla

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +2

      അതല്ലേലും നന്നായി പെർഫോമ് ചെയുന്നവരെ പല പ്രാവശ്യം ആയി, മാറ്റിയിട്ടു മറ്റ് ആരെ എങ്കിലും ആക്കും

  • @nicetomeetyou..
    @nicetomeetyou.. 3 ปีที่แล้ว +187

    5:57 കല ഏതായാലും നമ്മൾ ആദരവ് കാണിക്കേണ്ടതല്ലേ 👍🏻👍🏻👍🏻

  • @NIKHILNIKHIL-pb5mo
    @NIKHILNIKHIL-pb5mo 3 ปีที่แล้ว +121

    ബിനുച്ചേട്ടന്റെ പാട്ട് ഒരെ പൊളി.......💖💖💖💖⚡⚡💥💥💖💖💖💖💖

  • @cak2456
    @cak2456 3 ปีที่แล้ว +387

    അനൂപേട്ടാ അടുത്ത എപ്പിസോഡിൽ എഴുപതാം വയസിലേക് കാലെടുത്തുവയ്ക്കുന്ന നമ്മുടെ മമ്മൂക്കക് വേണ്ടി ഒരു tribute കൊടുക്കണം 😍😍

    • @mj-nr5xw
      @mj-nr5xw 3 ปีที่แล้ว +7

      Athe.. Ikka uyir💥💞

    • @shabeebthasni0016
      @shabeebthasni0016 3 ปีที่แล้ว +6

      എഴുപതോ ?!...!

    • @mj-nr5xw
      @mj-nr5xw 3 ปีที่แล้ว +7

      @@shabeebthasni0016 athe.. Ee September 7 n 70💥

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      Subscribe 1000 akkuvan sahayikkumoo 🙏

    • @amigo6791
      @amigo6791 3 ปีที่แล้ว

      Athe😍❤️

  • @munasjaseena7905
    @munasjaseena7905 3 ปีที่แล้ว +84

    സ്റ്റാർ മാജിക് ഭയങ്കര ഇഷ്ടം ആണ് 🥰🥰😘 ഇതിലുള്ള എല്ലാവരെയും ഇഷ്ട്ടം ആണ് 😍😍 ഇത് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰🥰

  • @kc_manuz3658
    @kc_manuz3658 3 ปีที่แล้ว +13

    35:42 big salute for aseezkka respect girls pinnenganeyan ingale ishttappedathirikka aseezkkaaa ❤️😍❤️

  • @prashobkpavithran1290
    @prashobkpavithran1290 3 ปีที่แล้ว +444

    ബിനുച്ചേട്ടന്റെ ഇന്നത്തെ പാട്ട്. എന്താ ഫീൽ. പൊളി 👌👌👌🥰🥰🥰

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว +5

      Super

    • @user-iv4io9fv3w
      @user-iv4io9fv3w 3 ปีที่แล้ว +7

      മൂപ്പര് പൊളിയാണ് ഭായ് 👍

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว

      Subscribe 1000 akkuvan sahayikkumoo 🙏

    • @user-xb4oe2jn6i
      @user-xb4oe2jn6i 3 ปีที่แล้ว +5

      ഭയങ്കര ഫീൽ 👏👏👏😍

    • @safuwansafu8533
      @safuwansafu8533 3 ปีที่แล้ว +2

      Kaalaragam

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 3 ปีที่แล้ว +127

    ബിനു ചേട്ടാ പാട്ട് കിടുക്കി❤️🤩❤️🤩
    തങ്കു ഷാഫിക്ക ഷിയാസ്ക്ക മിസ്സ് ചെയ്യുന്നുണ്ടായിരുന്നു....

  • @mdsafwanmp1999
    @mdsafwanmp1999 3 ปีที่แล้ว +48

    ബിനു ചേട്ടൻറെ പാട്ട് അസീസ്‌കന്റെ ക്യാപ്ടൻസി, ടീം വർക്ക്‌. 🔥🔥🔥

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +41

    Comedy kings
    Binu chettan Thankuu❤❤❤
    Anukutty Sreevidya❤❤🥰🥰
    Shafikka❤❤ Shiyas❤❤ Aseez ikka❤❤

    • @sijukanna9581
      @sijukanna9581 3 ปีที่แล้ว +3

      Anukutty 💝💝 Sreevidya
      Binu chettan 💓💓 Thankuu

    • @salimmonu3890
      @salimmonu3890 3 ปีที่แล้ว +3

      അസീസ്ക്ക ഇഷ്ടം 😍😘💞❤️

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +1

      Thanku anu

  • @santysamuel2295
    @santysamuel2295 3 ปีที่แล้ว +104

    തങ്കു തിരിച്ച് വരണം.... ശരിക്കും miss ചെയ്യുന്നു...

  • @anaghaprasad5421
    @anaghaprasad5421 3 ปีที่แล้ว +70

    ബിനുചേട്ടന്റെ വോയ്‌സ് എന്തൊരു രസാണ്... ❤❤❤❤❤സകലകലാവല്ലഭൻ

  • @unaisksd
    @unaisksd 3 ปีที่แล้ว +496

    ഹോം പടത്തിലെ എല്ലാവരേയും അതിഥി ആയി കൊണ്ട് വരണം 😍

  • @Muhadmunna
    @Muhadmunna 3 ปีที่แล้ว +582

    മലയാളികളുടെ സ്വകാര്യ അഹങ്കാരം സ്റ്റാർ മാജിക്....
    🥰 കാട്ടാ കാത്തിരിപ്പായിരുന്നു 🥰🥰🥰🔥

    • @Shahanad_m_p
      @Shahanad_m_p 3 ปีที่แล้ว

      എല്ലാവർക്കും ayakkunnundo

    • @user-gu9ku2bl1x
      @user-gu9ku2bl1x 3 ปีที่แล้ว

      ആരാ അത്

    • @Muhadmunna
      @Muhadmunna 3 ปีที่แล้ว

      @@user-gu9ku2bl1x ഏതാ

    • @mechtrollen4913
      @mechtrollen4913 3 ปีที่แล้ว +1

      th-cam.com/video/fr1pzBetkrk/w-d-xo.html

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว

      Subscribe 1000 akkuvan sahayikkumoo

  • @rahmanreigns3474
    @rahmanreigns3474 3 ปีที่แล้ว +14

    വിലങ്ങു വെച്ച കയ്യ് കൊണ്ട് സല്യൂട്ട് അടിപ്പിക്കാൻ ഞങ്ങൾക്കറിയാം സഖാവ് പിണറായി വിജയൻ 🔥🔥🔥

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +460

    ബിനു ചേട്ടന്റെ പാട്ടും കൗണ്ടറും അടിപൊളി.. നമ്മുടെ തങ്കു കൂടി വേണം ആയിരുന്നു

  • @induskillersidhik2476
    @induskillersidhik2476 3 ปีที่แล้ว +257

    ഷാഫിക്ക, തങ്കു, ഇവർ ഇല്ലങ്കിൽ പരുവാടി രസം ഇല്ല 😏മണി ആശാൻ പൊളിച്ച് 🥰

    • @muhammedansar935
      @muhammedansar935 3 ปีที่แล้ว +14

      Thangu major missing 😭

    • @shadiya0015
      @shadiya0015 3 ปีที่แล้ว +3

      Shiyaskka😕

    • @aswathyachu9540
      @aswathyachu9540 3 ปีที่แล้ว +3

      Correct.

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      Subscribe 1000 akkuvan sahayikkumoo 🙏

    • @dreamzzrider9763
      @dreamzzrider9763 3 ปีที่แล้ว +11

      Thangu shafi shiyaas shreevidhyaa missing😢😢😢

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +69

    മണി ആശാൻ😍🔥😂. തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു 😔.എല്ലാവരും പൊളിച്ചു 😍🔥😂😁

  • @manju2769
    @manju2769 3 ปีที่แล้ว +297

    നമ്മൾ എന്തു പറഞ്ഞാലും നമ്മുടെ സ്റ്റാർ മാജിക് സ്വന്തം അനൂപ് നമ്മുടേത് ആഗ്രഹവും സാധിച്ചു തരും ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരും നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുക

  • @bijikingini7172
    @bijikingini7172 3 ปีที่แล้ว +388

    എല്ലാ പ്രക്ഷകരൂം ഒരുപോലെ ആഗ്രഹിക്കുന്നു starmajic എന്നും വേണം ♥️♥️♥️♥️

  • @shemeersemmi7105
    @shemeersemmi7105 3 ปีที่แล้ว +32

    ജെസീലൻറെയും അസീസ്‌കന്റെയും ഗെയിമിലുള്ള സ്പിരിറ്റ് pwoli 👍👍👍

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +79

    തങ്കു ഇല്ലാത്തതുകൊണ്ട് സ്റ്റാർ മാജിക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..!🙂💖

    • @malluthuggtv3510
      @malluthuggtv3510 3 ปีที่แล้ว +1

      ശെരി ആണ്
      👈👈ഒരു 0.2k subscribers ആവാൻ വേണ്ടി ഒന്ന് കൈ വെക്കു guys 😁😁🙏

    • @jamsheedjamshi8842
      @jamsheedjamshi8842 3 ปีที่แล้ว +5

      correct😒

  • @34_safvan10
    @34_safvan10 3 ปีที่แล้ว +178

    😇ഇന്ദ്രൻസ് ചേട്ടനെ കെണ്ട് വരണം എന്ന് ഉള്ളവർ ഉണ്ടാ.... ❤️😘

  • @kasaragodkal148
    @kasaragodkal148 3 ปีที่แล้ว +26

    ശ്രീവിദ്യ തങ്കു ഷാഫി ഷിയാസ് എവിടെപ്പോയി നമ്മുടെ ചങ്കുകൾ❤❤

  • @yadunathk8388
    @yadunathk8388 3 ปีที่แล้ว +73

    ബിനുചേട്ടൻ,അനുക്കുട്ടി, ഷിയാസിക്ക അതൊരു അടിപൊളി combo ആണ്👌👌. ഈ combo മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ❤❤

  • @abhina4311
    @abhina4311 3 ปีที่แล้ว +205

    നവ്യ ചേച്ചിയും ഭാവനയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരൂ പ്ലീസ്..

    • @abdu.actor1145
      @abdu.actor1145 3 ปีที่แล้ว +3

      Kavyayum venm..

    • @azarur1281
      @azarur1281 3 ปีที่แล้ว +1

      valare crct aaantto orupaaad aaagrahikkunnu adhin

    • @hafsathhafsath5184
      @hafsathhafsath5184 3 ปีที่แล้ว +1

      @@azarur1281 Athu nadakko

    • @faihajas9856
      @faihajas9856 3 ปีที่แล้ว

      അത് പൊളിക്കും

    • @abhina4311
      @abhina4311 3 ปีที่แล้ว

      @@abdu.actor1145 എന്തിന് വേണ്ട

  • @empireofescobar4486
    @empireofescobar4486 3 ปีที่แล้ว +55

    adimali നിങ്ങൾ പാട്ട് പാടി തകർക്കാണല്ലോ ...👍

  • @Sreejith_k85
    @Sreejith_k85 3 ปีที่แล้ว +158

    അസീസ്‌ക്കടെ game spirit... അപാരം തന്നെ..... ♥️🥰

  • @psjprank4654
    @psjprank4654 3 ปีที่แล้ว +124

    തങ്കു ഇല്ല, ഷാഫിക്ക ഇല്ല,ഷിയാസ്ക ഇല്ല 🥺💔

  • @chanthutkl
    @chanthutkl 3 ปีที่แล้ว +13

    ബിനുചേട്ടന്റെ പ്രമധവനം 🔥🔥🔥💞🥰🥰🥰👌
    ഗെയിം ബിനുചേട്ടനും പിള്ളേരും പൊളിച്ചടുക്കി ഐഷു ❤️ നന്നായി കളിച്ചു
    ഐഷു & ജസീല മത്സരം ആയിരുന്നെങ്കിൽ ഒന്നുടെ 🔥🔥 ആവുമായിരുന്നു
    ഐഷുവിന് സിംഗിൾ ഡാൻസ് പെർഫോമൻസ് ചെയ്യാൻ അവസരം കൊടുത്താൽ പൊളിച്ചടുക്കും 🔥💞💞🥰🥰

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +60

    തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു 😭😭😭😭

  • @sheheenashamon4162
    @sheheenashamon4162 3 ปีที่แล้ว +226

    Azeezka poliyane superrane onnum paryanilla otiri otir eshtane ekkade മനസ് 😍😍😍😍😍💝💝💝💝

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/ti3HPqm8kYA/w-d-xo.html

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 ปีที่แล้ว +1

      Avide ente ettom favourite azeeskka

  • @redchilli9719
    @redchilli9719 3 ปีที่แล้ว +69

    ബിനു ചേട്ടൻ പൊളിച്ചു ഇത്രയും wait വെച്ച് ഈ game കളിക്കാൻ കാട്ടിയ മനസ്സ് 👍✊ ജസീല നന്നായി കളിച്ചു Butt team members slow ആയത് കൊണ്ട് തോറ്റ് പോയി😁മണി ആശാൻ പൊളിയാണ് I love Starmagic ♥️♥️

  • @noufalkulambil2815
    @noufalkulambil2815 3 ปีที่แล้ว +321

    മണി ആശാൻ ❤❤❤
    ഗെയിം നേക്കാൾ വലുത് പെൺകുട്ടികളുടെ മാനം ആണ്, അസീസ് 👍👍
    അടിമാലി യുടെ ഡ്രെസ് കൂടെ നോക്കണം, ആണുങ്ങൾക്ക് ഇല്ലേ മാനം 🤣🤣അസീസ് rock
    Episod 👍👍👍

  • @aslam2437
    @aslam2437 3 ปีที่แล้ว +136

    പഴയ പോലെ ആറ് ദിവസവും സ്റ്റാർ മാജിക് വേണമെന്നുള്ളവർക് ലൈക് അടിക്കാം 👍🏻
    കാണട്ടെ നമ്മുടെ പവർ 🔥🔥🔥🔥🔥🔥

    • @fabithafasalu6708
      @fabithafasalu6708 3 ปีที่แล้ว +1

      7 dhivasayalum no problem 😘😘

    • @aslam2437
      @aslam2437 3 ปีที่แล้ว

      @@fabithafasalu6708 yess👍🏻👍🏻

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      Subscribe 1000 akkuvan sahayikkumoo 🙏

    • @aslam2437
      @aslam2437 3 ปีที่แล้ว

      @@shahlathahir_ 👍🏻👍🏻👍🏻

  • @blogmedia2761
    @blogmedia2761 3 ปีที่แล้ว +10

    വിലങ്ങു വെച്ച കൈ കൊണ്ട് selyut അടിപ്പിക്കാനും ഞങ്ങൾക്കറിയ...സഗാവ്👌💐💐💐💐

  • @swathiiiiiichandran
    @swathiiiiiichandran 3 ปีที่แล้ว +52

    Jaseela what an excellent gamer💃😽😍
    തങ്കുന്റെ സ്കിറ്റും ഷാഫിക്കേടെ പാട്ടും ഷിയാസിക്കേടെ ചിരിയും മിസ്സ്‌ ചെയ്തു 😑😒🤧

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +406

    ഗെയിം തുടങ്ങിയാൽ അസീസിക്ക ഫുൾ പവർ 😊അസീസിക്ക ഇഷ്ടം 😍

    • @malluthuggtv3510
      @malluthuggtv3510 3 ปีที่แล้ว +1

      Starmagic ഓണ തഗ്ഗ്‌ new video uploaded👈

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +3

      Pinnalla❤

    • @husain.0078
      @husain.0078 3 ปีที่แล้ว +4

      അസീസ് ഇക്ക ഉയിർ

    • @user-gu9ku2bl1x
      @user-gu9ku2bl1x 3 ปีที่แล้ว

      പൊട്ടൻ അസീസ്

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว

      Subscribe 1000 akkuvan sahayikkumoo 🙏

  • @bintothomas422
    @bintothomas422 3 ปีที่แล้ว +18

    Corona +ve അടിച്ച് ഇരിക്കുവാണ്.
    Starmagic കണ്ട്ചിരിച്ച് ചിരിച്ച്.
    മനസ്സ് full +ve vibe..!!
    മാനസീകസമ്മര്‍ദ്ദത്തിന് ഒരേയൊരു ഒറ്റമൂലി...,
    ☆magic
    💯

  • @user-bf1uv4cv4k
    @user-bf1uv4cv4k 3 ปีที่แล้ว +410

    ക്രിസ്മസ് എപ്പിസോഡിൽ ടോവിനോ തോമസിനെ കൊണ്ട് വരണം 🙏🙏യോജിക്കുന്നവർ ❤❤❤❤❤

  • @Foodiello
    @Foodiello 3 ปีที่แล้ว +64

    മിട്ടായി വാങ്ങിക്കാൻ സ്കൂളിൽ പോവുമ്പോ 🤣🤣 ടീമേ🔥🔥🔥 തങ്കു എവിടെ 🙄

  • @sruthilakshmirp8400
    @sruthilakshmirp8400 3 ปีที่แล้ว +20

    ബിനു ചേട്ടന്റെ പാട്ട് powliii😍😍😍😍😍

  • @sherinnibush6677
    @sherinnibush6677 3 ปีที่แล้ว +185

    ഗെയിം അല്ലല്ലോ പെൺകുട്ടികളുടെ മാനം അല്ലെ വലുത്❤💕asiska❤💖👍👍👌👌👌

  • @Sanjulaalff
    @Sanjulaalff 3 ปีที่แล้ว +74

    ഐഷു വിന്റെ ഡാൻസിനായി കാത്തിരിക്കുന്നു...... The backbone of Star magic.... Powergirl.. ❤️❤️❤️💪💪💪.....
    ചെറു പുഞ്ചിരിയോടെയുള്ള ആ കൗണ്ടറുകൾ... ആഹാ... ❤️❤️❤️❤️...

  • @shayernasser8435
    @shayernasser8435 3 ปีที่แล้ว +111

    മണി ആശാൻ😘😘..മമ്മൂക്ക ഗസ്റ്റ് ആയ്ട്ട് വരാൻ ആഗ്രഹിക്കുന്നവർ കമോൺ...

  • @shaijus9249
    @shaijus9249 3 ปีที่แล้ว +67

    അസീസ് ഇക്ക നിങ്ങളാണ് പച്ചയായ മനുഷ്യൻ

  • @shefijasi1921
    @shefijasi1921 3 ปีที่แล้ว +83

    Shafikka, thangu chettan, shiyaskka iarum koode undenkile family ellavarum avollu...miss you gys...

  • @mohammedsanoof9906
    @mohammedsanoof9906 3 ปีที่แล้ว +41

    ഞാൻ ഒരു കമ്മ്യൂണിസ്റ് കാരനല്ലെങ്കിലും എന്തോ ഇദ്ദേഹത്തെ അങ്ങ് ഇഷ്ടപ്പെട്ടു ❤️❤️❤️

    • @akramakku7287
      @akramakku7287 3 ปีที่แล้ว

      Ok 👌 sthiram commentolli

  • @sabithsabi2390
    @sabithsabi2390 3 ปีที่แล้ว +67

    അസീസ്ക്ക ഫാൻസ്‌ ലൈക്ക് അടിച്ച് പൊളിക്ക് ❤❤

  • @techies2266
    @techies2266 3 ปีที่แล้ว +220

    M. M മണിസാർ ഒരു നിഷ്ളങ്കനാണ് ആ ചിരിയിൽ എല്ലാമുണ്ട് 👌👌👌👌

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +17

    17:48 BGM with ഡയലോഗ്...🔥🔥🔥 💪💪 ..രോമാഞ്ചം..

    • @amigo6791
      @amigo6791 3 ปีที่แล้ว +2

      💯💯

  • @sreejiths3390
    @sreejiths3390 3 ปีที่แล้ว +48

    Miss you thanku❤️ sreevidhya ❤️shiyas❤️

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +179

    ബിനുചേട്ടൻ കൗണ്ടർ ഒരു രെക്ഷേമില്ല 🔥🔥🔥നമ്മുടെ തങ്കു ചേട്ടൻ കൂടി വേണമായിരുന്നു 😍❤️❤️

    • @mehaniyasworld7521
      @mehaniyasworld7521 3 ปีที่แล้ว +1

      Hi

    • @jamsheedjamshi8842
      @jamsheedjamshi8842 3 ปีที่แล้ว +6

      തങ്കു ഇല്ലാത്ത രണ്ട് എപ്പിസോഡും ഞാൻ കണ്ടില്ല..തങ്കു ഉണ്ടോന്ന് കമന്റ് നോക്കാൻ വന്നതാണ്..ഞാൻ dislike👎 ചെയ്തു

  • @shuhaibck7931
    @shuhaibck7931 3 ปีที่แล้ว +22

    വിലങ്ങ് വെച്ച കൈ കൊണ്ട് salute അടുപ്പിക്കാൻ അറിയാം 💪💪💪

  • @nishadksurendran1192
    @nishadksurendran1192 3 ปีที่แล้ว +122

    സ്റ്റാർ മാജിക് ൻറെ ബ്രഹ്മസ്ത്രം ❤️❤️❤️❤️❤️ തങ്കച്ചൻ വിതുര ❤️❤️

  • @robbn.
    @robbn. 3 ปีที่แล้ว +680

    Anchor ചേച്ചിയിക് ഇവിടെ fans ഇല്ലേ ❣️😋

    • @pavithramaluzz8480
      @pavithramaluzz8480 3 ปีที่แล้ว +8

      𝒊𝒏𝒅𝒂𝒍𝒍𝒐𝒐𝒐𝒐𝒐💞💞💞

    • @malluthuggtv3510
      @malluthuggtv3510 3 ปีที่แล้ว +7

      ഓണ തഗ്ഗ്‌ new video uploaded👈

    • @azmiachu9638
      @azmiachu9638 3 ปีที่แล้ว +7

      Pinnillathe

    • @darkdevil6347
      @darkdevil6347 3 ปีที่แล้ว +34

      എന്റെ ഒരു ഇതില് anchor ചേച്ചിക്കാണ് star magic ill ഏറ്റവും കൂടുതൽ fans🔥🔥

    • @ebaniz220
      @ebaniz220 3 ปีที่แล้ว +23

      @@darkdevil6347 athine thanghachan chavanam

  • @nasnincp9389
    @nasnincp9389 3 ปีที่แล้ว +12

    അതാണ് പിണറായി വിജയൻ sir,

  • @ameeenmp
    @ameeenmp 3 ปีที่แล้ว +77

    Thug life ഇടുന്നവർക്ക് തിരിച്ചടിയായി thug വരുന്ന സ്ഥലത്ത് music ഉം കണ്ണടയും വച്ച editer മാമൻ അല്ലേ ശരിക്കും mass💥💥💪😆

    • @fathimasanack1730
      @fathimasanack1730 3 ปีที่แล้ว +2

      Pinnallah 🤩💥🤣🔥

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      Subscribe 1000 akkuvan sahayikkumoo 🙏

    • @arunkmohan2300
      @arunkmohan2300 3 ปีที่แล้ว +1

      Sthil endarunnu ithra valiya thug ennu enikku manassilayillaa

    • @bzith242
      @bzith242 3 ปีที่แล้ว +2

      💯🔥😍🤩

  • @ameershanshazz3796
    @ameershanshazz3796 3 ปีที่แล้ว +59

    മമ്മൂക്കയെ കൊണ്ട് വരണം 🔥🔥🔥😍😍

    • @malluthuggtv3510
      @malluthuggtv3510 3 ปีที่แล้ว

      Starmagic ഓണ തഗ്ഗ്‌ new video uploaded👈

  • @mohammedsanoof9906
    @mohammedsanoof9906 3 ปีที่แล้ว +38

    എന്റെ പൊന്ന് ബിനു ചേട്ടാ രോമാഞ്ചം വന്നു..എന്ധൊരു ഫീലാ😍😍

  • @nidhithamban6589
    @nidhithamban6589 3 ปีที่แล้ว +167

    ജനപ്രിയ നായകൻ നായിക എന്നത് പോലെ ജനപ്രിയ ഷോ എന്നൊരു category ഉണ്ടായിരുന്നേൽ അത് Star Magic തന്നെ കൊണ്ട് പോയേനെ 😍🔥

    • @zshaji8019
      @zshaji8019 3 ปีที่แล้ว +1

      Cpm program akki mattiyo

    • @zshaji8019
      @zshaji8019 3 ปีที่แล้ว +2

      Mask idathe mask vekkan parayunna pottan

    • @shahlathahir_
      @shahlathahir_ 3 ปีที่แล้ว +1

      Subscribe 1000 akkuvan sahayikkumoo 🙏

    • @anufamily2150
      @anufamily2150 3 ปีที่แล้ว +1

      😍😍

    • @aghilp3160
      @aghilp3160 3 ปีที่แล้ว

      @@zshaji8019 pc George cpm aaythond aano മുൻപ് vde vannath🤣

  • @navaspsheriff4887
    @navaspsheriff4887 3 ปีที่แล้ว +195

    ഇന്ന് അസീസ്ക ഒരു സത്യം പറഞ്ഞു ആരും ശ്രദ്ധിച്ചില്ല ഞാനൊക്കെ ചിരിക്കുന്നത് കൊണ്ടാണ് കൗണ്ടർ ചീയാതെ പോകുന്നത്😂😂😂😂😂

    • @bzith242
      @bzith242 3 ปีที่แล้ว +2

      💯💯💯😄😍

    • @Abdullubda513
      @Abdullubda513 3 ปีที่แล้ว +8

      Adimaliyude counter hit aakunnath thanne azeezikkayaan😅

    • @bzith242
      @bzith242 3 ปีที่แล้ว +2

      @@Abdullubda513 💯💯💯💯💯

    • @shareefshareef5895
      @shareefshareef5895 3 ปีที่แล้ว +2

      💯💯💯💯💯

    • @salimsalimkk25
      @salimsalimkk25 3 ปีที่แล้ว

      മണി ആശാൻ പറഞ്ഞത് ശെരിയാ
      താങ്ങൾക് പറ്റിയ പരുപാടി അല്ല

  • @adithilakshmi1841
    @adithilakshmi1841 3 ปีที่แล้ว +6

    42:21🤣🤣🤣😂 സംഗീതച്ചേച്ചി വീഴാൻ പോകുന്നു Anu അപ്പുറത് അന്നയെ നോക്കി നിക്കുന്നു 🤣🤣🤣

  • @revathih5299
    @revathih5299 3 ปีที่แล้ว +36

    തങ്കു വേഗം വരൂ .we miss you
    miss you miss you

  • @ajamal7377
    @ajamal7377 3 ปีที่แล้ว +123

    മണി ആശാൻ ഞങ്ങളുടെ മുത്തണ്!പക്ഷേ ഇത് ഒരു ജനപ്രിയ പ്രോഗ്രാം ആണെന്ന കാര്യം മറക്കരുത്ത് ഇവിടെ രാഷ്ട്രീയ പ്രിവാർത്തക്കരെ കൊണ്ടു വെരുന്നതിൽ എതിർപ്പുള്ളവർക്ക് ഇവിടെ കുടാം....!!😊

    • @sindhuajayakumar958
      @sindhuajayakumar958 3 ปีที่แล้ว +1

      Of course 👍

    • @csrcollection5124
      @csrcollection5124 3 ปีที่แล้ว +3

      @@sindhuajayakumar958 ennittu darmajan vannirunnalo

    • @csrcollection5124
      @csrcollection5124 3 ปีที่แล้ว +3

      PC george Vannirunnalo

    • @ajamal7377
      @ajamal7377 3 ปีที่แล้ว +1

      @@csrcollection5124 ഞാൻ അരെം കുറ്റപ്പെടുത്തിയതല്ല

    • @ajamal7377
      @ajamal7377 3 ปีที่แล้ว +3

      ഇവിടെ രാഷ്‌ട്രിയം വേണ്ട സൗഹൃദം മതിയന്നെ ഞാൻ ഉദേഷിച്ചോള്ളു

  • @salammarakkar6736
    @salammarakkar6736 3 ปีที่แล้ว +28

    മണി ആശാനേ നിങ്ങൾ പുലിയാണ് ട്ടാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @amithk950
    @amithk950 3 ปีที่แล้ว +271

    അടുത്ത എപ്പിസോഡിൽ നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരുമോ 😍😍

  • @sherinjose7560
    @sherinjose7560 3 ปีที่แล้ว +129

    മണി സാർ പറഞ്ഞത് ഇഷ്ടയായി ലക്ഷ്മിയുടെ ചോദ്യത്തിന് . ഉത്തരം നിങ്ങളുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയല്ലേ. 👏👏👏👏😘🎉

  • @rakeshkichu656
    @rakeshkichu656 3 ปีที่แล้ว +16

    ബിനുച്ചേട്ടന്റെ പാട്ട് 😨😨❤️❤️🔥🔥🔥🔥🔥

  • @Shahanad_m_p
    @Shahanad_m_p 3 ปีที่แล้ว +85

    തങ്കച്ചന്‍ ഇല്ലാതെ ഈ എപ്പിസോഡ് രസം പോലുമില്ല

  • @bzith242
    @bzith242 3 ปีที่แล้ว +213

    ശെരിക്കും ഈ പോഗ്രാമിന്റെ ഹൈ പവർ അസീസ്‌ക ആണ് 💯💯

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +25

    ഏറ്റവും കൂടുതൽ ആസ്വദിച്ച എപ്പിസോഡ് ❤️❤️

  • @favass6473
    @favass6473 3 ปีที่แล้ว +81

    ഒരിക്കലെങ്കിലും നേരിട്ടൊന്ന് കാണണം, അനുഭവിക്കണം .....🥰😍

    • @favass6473
      @favass6473 3 ปีที่แล้ว

      @Anumol offical 👍

  • @ncmphotography
    @ncmphotography 3 ปีที่แล้ว +150

    Star മാജിക്കിൽ രാഷ്ട്രീയം വേണ്ട അല്ലേ ബാക്കി ഒക്കെ ok 😉

    • @lukkulukz338
      @lukkulukz338 3 ปีที่แล้ว +3

      Crct bro ✌️

    • @saneeshsanu1380
      @saneeshsanu1380 3 ปีที่แล้ว +1

      രണ്ട് എപിസോഡും ഞാൻ കണ്ടില്ല.

    • @shafishafi2463
      @shafishafi2463 3 ปีที่แล้ว +5

      @Anumol offical aano vishwasich😂fake oli😂podi

    • @shafishafi2463
      @shafishafi2463 3 ปีที่แล้ว +4

      @Anumol offical illa...anu molde channel nammakka ariyaatoo😂athil video onnum upload akunilal but subs und❤️nee fake😂nammaloda kali

    • @lukkulukz338
      @lukkulukz338 3 ปีที่แล้ว +2

      ഇതു പോലെ ഉള്ള നല്ല പ്രോഗ്രാമിൽ രാഷ്ട്രീയം കൊണ്ട് വരല്ല plz

  • @manik1367
    @manik1367 3 ปีที่แล้ว +30

    ഐഷു ചേച്ചി പൊളിച്ചു.ഗെയിം അടിപൊളി ആയിരുന്നു. എപ്പിസോഡ് സൂപ്പർ.

  • @mummus2607
    @mummus2607 3 ปีที่แล้ว +75

    ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരുന്ന ആ ദിവസം ഒന്ന് വേഗം ആകണേ അനുപേട്ടാ...